😡ഇനി എന്റെ ഭാര്യയെ നിന്റെ ജോലിക്കാരിയാക്കാൻ വിട്ടുതരില്ല പൊട്ടിത്തെറിച്ചു സച്ചിchembaneerpoovulatest

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • #chembaneerpoovu
    Sachi was fed up and told Shruti, 'My wife isn't your personal servant anymore!
    ---------------------------------------------------------------------------------------------------------------------------
    Mic: Boya BY M1
    Softwares Used : Adobe Premiere Pro
    Adobe Audition
    Filmora
    canva website
    ________________________________________________________________________
    This video is created with the intention of promoting the original works in a positive light, rather than causing harm. Its purpose is educational, providing instructional value while showcasing relevant clips to support key points. Although not entirely transformative, the video uses selected excerpts to facilitate learning and illustrate important concepts."

ความคิดเห็น • 11

  • @ajayvr-os4ec
    @ajayvr-os4ec 2 วันที่ผ่านมา +8

    ഈ എപ്പിസോഡ് വരാൻ എത്ര ദിവസം കാത്തിരിക്കണമോ ആവോ.

  • @AmbikaAmbikaRethendran
    @AmbikaAmbikaRethendran 2 วันที่ผ่านมา +3

    Vegam ee episode vannirunneel

  • @chandrasekharann5302
    @chandrasekharann5302 วันที่ผ่านมา +8

    അമ്മായിയെ നിലക്ക് നിറുത്താൻ കഴിയാത്ത ഗൃഹനാഥൻ്റെ അവസ്ഥ ദയനീയം. കഥയിൽ അല്പം മാറ്റം വരുത്തിയാൽ , അതായത് ഇടക്കിടെ ഗ്രഗാനാഥൻ ഭാര്യയെ കോൺട്രാൽ ചെയ്യാൻ കഴിയുന്ന രംഗങ്ങൾ കൂടെ ഉൾപെടുത്തുന്നത് അഭിലക്ഷണീയമായിരിക്കും. അമ്മായിയുടെ വാക്കുകൾ കേട്ടൂ നിൽക്കുന്ന റബർ സ്റ്റാമ്പ് ആകുന്നത് ഓവർ ആകുന്നു.

  • @indirakeecheril9068
    @indirakeecheril9068 2 วันที่ผ่านมา +2

    വർഷ എപ്പോഴാണ് ചന്ദ്രയുടെ വീട്ടിൽ വന്നത് ..?
    എപ്പോഴും രേവതിയെ care ചെയ്യുന്നത് അച്ഛൻ ആണ് ... അതിനാൽ അച്ഛൻ വിഷമിക്കരുത് എന്ന് പറഞ്ഞു മുഴുവൻ ജോലിയും ഒറ്റയ്ക്ക് ചെയ്യുന്നു 😢
    പാവം അതിനോട് ആർക്കും സ്നേഹം ഇല്ല താനും ...
    ഇനിയെങ്കിലും സച്ചി പറയുന്നത് രേവതി കേൾക്കണം ...

  • @KomalamSreepadam
    @KomalamSreepadam 2 วันที่ผ่านมา +13

    എല്ലാവരുടേയും താളത്തിനൊത്ത് തുള്ളാൻ രേവതി നിൽക്കുന്നത് എന്തിനാ

  • @rahanamahamood6237
    @rahanamahamood6237 วันที่ผ่านมา +1

    ❤❤👍🏻👌🏻

  • @SobhaSalim
    @SobhaSalim 2 วันที่ผ่านมา +3

    First comment

  • @nandankizhakkekizhakke1137
    @nandankizhakkekizhakke1137 วันที่ผ่านมา +1

    രേവതി സ്ട്രോങ്ങ്‌ ആയില്ലെങ്കിൽ സീരിയലുടെ കാര്യം പോക്കാ

  • @kuttans143
    @kuttans143 2 วันที่ผ่านมา +2

    അടുത്ത വർഷം ഈ എപ്പിസോഡ് ഉണ്ടാകുമോ 🤣🤣🤣