Stories by Joseph Annamkutty Jose |കാണാതെ പോകുന്ന അത്ഭുതങ്ങള്‍ | Story2 | Logic school of Management

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Story telling series by Joseph Annamkutty jose
    Story 2
    കാണാതെ പോകുന്ന അത്ഭുതങ്ങള്‍!
    അസാധാരണമായി സംഭവിക്കുന്നതിനെയാണ് നമ്മൾ അത്ഭുതങ്ങൾ എന്ന് വിളിക്കാറ്! പക്ഷെ നമ്മുടെ ചുറ്റിലും ദിനവും ചില അത്ഭുതങ്ങൾ നടക്കുന്നുണ്ട്.......ചില കഥകളിലൂടെ നമുക്കവയെ കണ്ടെത്താം....
    Logic School of Management have been the pioneers in providing high quality coaching in finance professional courses. Our specializations are CA, CMA India, CMA USA, CPA USA, ACCA UK and CS. We are also engaged in providing the best guidance and support for Overseas Education with our Study Abroad wing. We strive to provide the best possible coaching, career guidance, life skills and soft skills development to our students. Our Head office at Cochin and branches are in Trivandrum, Kottayam, Calicut, Malappuram, Bangalore, Chennai & Mumbai.
    Follow us for more updates!!
    Follow Joseph Annamkutty Jose on:
    Facebook: bit.ly/2XWJT9f
    Instagram: bit.ly/31OkIYE
    Shot and edited by : Tijo Thomas Kaliyanil | Sarath Payyavoor
    Film Patients Originals
    / filmpatientsofficial
    Project Design : Vivek Kumar
    Team We Think Films: Vivek Vishwanath and Binu balan
    Title Credits : Najjah Abdul Kareem
    All rights reserved to Joseph Annamkutty Jose
    Subscribe Now : bit.ly/2mCt2LB

ความคิดเห็น • 1.4K

  • @anuragmundakai3512
    @anuragmundakai3512 4 ปีที่แล้ว +172

    എൻറെ പേര് അനുരാഗ് ഞാൻ പ്ലസ് വണ്ണിൽ പഠിക്കുന്നു. ഞാനൊരു സെറിബ്രൽ പാൾസി ബാധിതനാണ് ഇപ്പോൾ ഞാൻ മോട്ടിവേഷന് ക്ലാസ്സ് ക്ലാസ് എടുക്കുന്നുണ്ട്. നാട്ടിൽ കുട്ടികൾക്ക് ആഴ്ചതോറും oru എഡ്യൂക്കേഷൻ ക്ലാസ്സ്, ഇടയ്ക്കിടെ ക്യാമ്പുകൾക്ക് പോയിട്ട് മോട്ടിവേഷൻ ക്ലാസ്സ് എടുക്കുന്നുണ്ട്. സാറിൻറെ വീഡിയോ വളരെയധികം പ്രചോദനം നൽകുന്നുണ്ട്. സാറിന് ഇനിയും അനേകായിരം ജനങ്ങളെ പ്രചോദിപ്പിക്കാൻ ആവട്ടെ😍😍😍

    • @Femeeraah
      @Femeeraah ปีที่แล้ว +12

      രോഗങ്ങൾ ദൈവം തരുന്നതല്ലേ. അത് ദൈവം തന്നെ അങ്ങ് തിരിച്ചെടുത്തോളും. സ്വപ്‌നങ്ങൾക്ക് മേൽ സാഹചര്യമോ രോഗങ്ങളോ തടസ്സമാവാതിരിക്കാൻ ശ്രദ്ധിക്കുക.ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ🥰

    • @hasnamp6207
      @hasnamp6207 ปีที่แล้ว

      👍🏼👍🏼

  • @shahmohd3473
    @shahmohd3473 5 ปีที่แล้ว +211

    *Himal ബ്രോക്ക് ഇരിക്കട്ടെ ഒരു കുതിരപവൻ*

    • @Sarath942
      @Sarath942 2 หลายเดือนก่อน

  • @reshmavr4390
    @reshmavr4390 5 ปีที่แล้ว +454

    ഒരുപാട് സങ്കടം വരുമ്പോൾ അല്ലെങ്കിൽ തനിച്ചായി പോയെന്ന് തോന്നുമ്പോൾ ഇതൊക്കെ കേട്ടാൽ മതി എവിടെ നിന്നാണ് ധൈര്യം വരുന്നതെന്ന് പറയാൻ പറ്റില്ല thanks... ജോസഫ്

  • @athiramukesh6107
    @athiramukesh6107 4 ปีที่แล้ว +48

    മനസ്സ് തളർന്നാൽ ഒറ്റക് ആയെന്നു തോന്നിയാൽ നേരെ ഇങ്ങു വരും 😇😇😇 joseph annamkutty jose.... your motivation videos 💯👌

    • @rijupk3519
      @rijupk3519 3 หลายเดือนก่อน

      👍

    • @rijupk3519
      @rijupk3519 3 หลายเดือนก่อน

      👍

    • @ranjith8193
      @ranjith8193 3 หลายเดือนก่อน

      Sathyam 😊💯

  • @JosephAnnamkuttyJose
    @JosephAnnamkuttyJose  5 ปีที่แล้ว +830

    Do drop in your comment about the 2nd story! And the 3rd story will be out soon!!

    • @dadsqueen9686
      @dadsqueen9686 5 ปีที่แล้ว +7

      3rd stry vkm postane.......katta waiting 😍😍

    • @lakshmylachu2630
      @lakshmylachu2630 5 ปีที่แล้ว +1

      👌👌👌👌👌👌👌
      👍👍👍👍👍👍👍👍👍....... waiting 4next story...

    • @dadsqueen9686
      @dadsqueen9686 5 ปีที่แล้ว +2

      Ente oru senior chchy vazhiya njn chettante RJ klkn thudghiye 😍😍😍.......

    • @mohammedajnas.a.t8688
      @mohammedajnas.a.t8688 5 ปีที่แล้ว +1

      Waiting

    • @amjidas5210
      @amjidas5210 5 ปีที่แล้ว

      Waiting 😍😍😍😍

  • @Tip4u2
    @Tip4u2 5 ปีที่แล้ว +56

    ഇച്ചെങ്ങായി എന്ത് പറഞ്ഞാലും അത് പോയിന്റ് ആണ്... ഒരു ലോഡ് ഇഷ്ടം.... ✌

  • @peakyblinders2716
    @peakyblinders2716 5 ปีที่แล้ว +373

    ആശാൻ വന്നു.. ക്ലാസ്സിലെ കുട്ടികളെ പോലെ ഞങ്ങൾ ശ്രദ്ധയോടെ കേട്ടിരിക്കുന്നു. ഒരുപാട് നല്ല കഥകൾക് ഇനിയും വെയ്റ്റിംഗ്. 👍👌👌👌👌

  • @JanessGeorge
    @JanessGeorge 5 ปีที่แล้ว +167

    Himal proud of u...ende class mate aanu😍❤🤘

    • @learnduadailyduaforall5684
      @learnduadailyduaforall5684 4 ปีที่แล้ว +1

      Good

    • @muhammedashrafmamankara8430
      @muhammedashrafmamankara8430 3 ปีที่แล้ว

      Joppane contact cheyyan entha cheyyende

    • @muhammedhananm.k1909
      @muhammedhananm.k1909 3 ปีที่แล้ว +9

      Hi Joseph sir
      Nan ippol 9 thil padiknu
      Anik professional footballer Akan Aan agraham
      But vitilnin arkum thalparyamila
      Packshe anikund
      Depressed Aan
      But anik mansilayi dispersed ayadkond prathekich karanamonumila ipam hard work chayunund an Nan vishcvasikunnu
      Ipazhum vitukark nani chayunadil vitukark. Valiya intrest onumila
      Packshe anikariyam 1 day I will play for Indian team with my parents support I am waiting for that day
      I am making that day
      Sirnte videos oropad usefull Ann🙏

  • @nassaralikvs147
    @nassaralikvs147 5 ปีที่แล้ว +267

    ഗുണപാഠം: ഇല്ലാത്ത കഴിവിനെ ഓര്‍ത്തു നിരാശപ്പെടാതെ, ഉള്ള കഴിവിനെ ഫലപ്രദമായി വിനിയോഗിച്ചാല്‍ വിജയം സുനിശ്ചിതം

  • @njankiranmoodottukandi9705
    @njankiranmoodottukandi9705 3 ปีที่แล้ว +1

    മനസൊന്നു നോവുമ്പോൾ ആദിയം ഓടി വരുന്നത് ചേട്ടന്റെ വീഡിയോലേക്ക് എന്തോ ചേട്ടന്റെ ശബ്ദതത്തി എന്താകയോ അത്ഭുതങ്ങൾ എന്റെ ഉള്ളിൽ തീർക്കുന്നുണ്ട് താങ്കൾ ഒരു അനുഗ്രഹിക്കപ്പെട്ടവൻ തന്നെ 🙏

  • @AshiqKalathingal
    @AshiqKalathingal 5 ปีที่แล้ว +151

    Aa voicel und ellam Joseph annamkutty jose fans evde like adii...

  • @jyothiathi7863
    @jyothiathi7863 5 ปีที่แล้ว +81

    ഇങ്ങേരെ കേട്ടിരിക്കാൻ എന്ത് രസാല്ലേ.... God bless u ജോസഫ് always

  • @uppoopanteradio922
    @uppoopanteradio922 5 ปีที่แล้ว +321

    മുമ്പ് പല തവണ വീട്ടേരേം നാട്ടേരം അടുക്കന്ന് ഉപദ്ദേശം കേട്ടിണ്ടുണ്ടെങ്കിലും ഉപദ്ദേശൊരു അത്ഭുതായി തോന്നിയത് ജോപ്പനും 'സ്റ്റാറ്റസ് ഗഫൂറി'ക്കയുമൊക്കെ വാ തുറന്നപ്പോഴാണ്💞😇

    • @JosephAnnamkuttyJose
      @JosephAnnamkuttyJose  5 ปีที่แล้ว +67

      കൂട്ടുകാരൻ മരുന്ന് കഴിക്കടാ കോപ്പേ എന്നു പറയുന്ന ലാഘവത്തോടെ ഇതിനെയൊക്കെ കണ്ടാൽ മതി സുഹൃത്തേ....ഉപദേശം എന്നു പറഞ്ഞു മുറിപ്പെടുത്തല്ലേ...❤️

    • @uppoopanteradio922
      @uppoopanteradio922 5 ปีที่แล้ว +5

      Joseph Annamkutty Jose മരുന്നല്ല... മോട്ടി'വിഷം' 😌 (ജോളി,ജോപ്പൻ എന്താ ചേർച്ച 🏃🏻😅)

    • @praveenaprakash2962
      @praveenaprakash2962 5 ปีที่แล้ว

      @@uppoopanteradio922 🤣🤣

    • @showfeelafaizal599
      @showfeelafaizal599 5 ปีที่แล้ว

      🤝

    • @juwanjubel2362
      @juwanjubel2362 4 ปีที่แล้ว

      @@JosephAnnamkuttyJose sss you said it..

  • @shanyvarghese7092
    @shanyvarghese7092 5 ปีที่แล้ว +48

    കണ്ണൊന്നു നിറയാതെ... മനസ്സൊന്നു പിടക്കാതെ.. ഒരു story ഉം കണ്ടു തീർക്കാനാവുന്നില്ല മോനെ... God bless you....

  • @fahis_hamsa
    @fahis_hamsa 5 ปีที่แล้ว +127

    നിങ്ങളുടെ സംസാരം എന്ത് ഭംഗി ആണ്.
    നിങ്ങളെ അത് പോലെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്ന പലരിൽ ഒരാൾ.

  • @ribinrappai2228
    @ribinrappai2228 2 ปีที่แล้ว +6

    Proud to be friend of himal. 😊❤️

  • @meenupaul9798
    @meenupaul9798 5 ปีที่แล้ว +111

    നമ്മുക്ക് മുൻപിൽ ഉള്ള ഓരോ കുഞ്ഞു കാര്യത്തിൽ പോലും ഓരോ Miracles കാണുവാൻ പഠിപ്പിച്ച Joseph ചേട്ടൻ തന്നെ ഒരു Miracle ആണ്.... 😇😇😇

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 ปีที่แล้ว +1

    Mariyappan thankavelu video നേരത്തെ കണ്ടിരുന്നു.... അന്ന് തന്നെ രോമാഞ്ചം തോന്നിയിരുന്നു... ഞാനും പഴയ ഒരു heigh jump താരം ആണ്... ഒത്തിരി അഭിമാനം ❤️❤️❤️

  • @aspirant552
    @aspirant552 5 ปีที่แล้ว +473

    വാക്കുകൾ കൊണ്ട് മായാജാലം തീർക്കുന്ന മാന്ത്രികൻ...💟💟
    നിങ്ങൾക്ക് പകരം വയ്ക്കാൻ മറ്റാരുമില്ല സുഹൃത്തേ .... 😄😄
    ഒരായിരം ആശംസകൾ...👏👏👏 താങ്കളുടെ കഥക്കായുള്ള കാത്തിരിപ്പ് ജീവിതത്തോടുള്ള പ്രതീക്ഷ കൂടിയാണ് ഇപ്പോൾ..😄 നന്ദി ഒരുപാട് നന്ദി.......

  • @overthemoonvibes5445
    @overthemoonvibes5445 5 ปีที่แล้ว +1

    ചേട്ടൻ കണ്ട മറ്റു അത്ഭുതങ്ങൾക്കിടയിൽ ഞാൻ കണ്ട ഏറ്റവും വലിയ അത്ഭുതം ജോസഫ് അന്നംകുട്ടി ജോസ് എന്ന മനുഷ്യനാണ്....
    Yes , you are a miracle ,
    To my life and all......💞💞💞💞💞💞💞💞💞💕💕💕💕

  • @Jabjer
    @Jabjer 5 ปีที่แล้ว +55

    കഠിനമായ അധ്വാനിച്ചാൽ സത്യസന്ധമായി പ്രവർത്തിച്ചാൽ നമുക്കും ഒരു അത്ഭുതം ആകാം എന്നു മനസ്സിലാക്കി തന്ന വീഡിയോ🥰❣️

  • @gsbbdbb5557
    @gsbbdbb5557 4 ปีที่แล้ว +5

    ചേട്ടായി ഇങ്ങൾ ഒരു സംഭവം ആണ് തകർന്ന് തളർന്നു ഇരിക്കുബോൾ ഇങ്ങളെ ഓരോ വീഡിയോയും കണ്ടാൽ കുറെ ഒന്ന് മൈൻഡ് നോർമൽ ആവും താങ്ക്സ്

  • @JEEJASHAIJU369
    @JEEJASHAIJU369 5 ปีที่แล้ว +83

    ലോകം മാറിയില്ലെങ്കിലും ഞാൻ മാറും
    4 വയസ്സുള്ള ഒരു മകൻ ഉണ്ട്‌ അവൻ വളർന്നു വലുതാകുമ്പോൾ ജോസഫിനെ പോലെ ആയാൽ I'm blessed 🤩

    • @susanmini9763
      @susanmini9763 5 ปีที่แล้ว +18

      ജോസഫിനെ പോലെ ആകണോ.അവൻ എന്താണോ അത് ആകട്ടെ അവൻ .എല്ലാവരും വ്യത്യസ്തരാണ്. ആരും ആർക്കും പകരമല്ലല്ലോ.

  • @shabeershabi8326
    @shabeershabi8326 4 ปีที่แล้ว +1

    ഇതു വരെ ഒന്നും ആവാന്‍ പറ്റിയിട്ടില്ല... ആവുമായിരിക്കും അല്ലേ? ❤️❤️❤️

  • @shimnapurushothaman2677
    @shimnapurushothaman2677 5 ปีที่แล้ว +28

    കഠിനമായ അധ്വാനിച്ചാൽ സത്യസന്ധമായി പ്രവർത്തിച്ചാൽ നമുക്കും ഒരു അത്ഭുതം ആകാം...

  • @anjanavasanthakumar
    @anjanavasanthakumar 4 ปีที่แล้ว +3

    ചേട്ടൻ പറഞ്ഞതുപോലെ ഒന്നോ രണ്ടോ പോസിറ്റീവ് കഥകൾ കേട്ടാൽ ജീവിതം മാറി മാറിയതൊന്നുമില്ല.. പക്ഷേ ചില നേരത്ത് ഇനി എന്ത് ന്നു അറിയാതെ ഇരിക്കുന്ന സമയം, എനിക്ക് ഒന്നും കഴിയില്ല എന്നു തോന്നുന്ന സമയം, നമ്മളോട് ഇങ്ങനെ പറഞ്ഞു തരാൻ ആരുമില്ലാത്ത സമയം ഇതൊരു വലിയ കാര്യമാണ്... personally എനിക്ക് ഒരുപാട് മോട്ടിവേഷൻ കിട്ടാറുണ്ട് ചേട്ടന്റെ വീഡിയോസിൽ നിന്ന്... thank you so much brother.. God bless you

  • @deepusaju707
    @deepusaju707 5 ปีที่แล้ว +35

    Himal broi ...
    I don’t know who ur ...
    God bless you Broi 😍😘😇

  • @ajeesh360
    @ajeesh360 4 ปีที่แล้ว

    Brother കണ്ണ് നിറഞ്ഞു പോയി ആ ഫീലിംഗ്സ് ലൂടെ കഥ കേട്ടപ്പോൾ അതേ നിറഞ്ഞു കണ്ണ് കൊണ്ടാണ് ഇ അഭിപ്രായം എഴുതുന്നത് പരാജയത്തിന്നെ എതിരെ പൊരുതി ജീവിതത്തിൽ ജയിച്ചവരുടെ കഥകൾ പറയാമോ അവർക്കായിരിക്കും ഒരുപാട് കഥകൾ നമ്മളോട് പറയാൻ ഉണ്ടാവുക.

  • @songsdeva4610
    @songsdeva4610 5 ปีที่แล้ว +13

    ഈ കഥകളിൽ സ്പര്ശിച്ചത് ഹിമൽ ന്റെ അനുഭവം തുറന്നു പറഞ്ഞത് ആണ് .. ഒരു തൃശൂർകരി ആയതിൽ അഭിമാനിക്കുന്നു .. ലൗ you bro ❤❤

  • @MINTMALAYALIYT
    @MINTMALAYALIYT 8 หลายเดือนก่อน

    ദൈവത്തിന്റെ ചാരന്മാർ ❤❤ജോസഫ്

  • @gowrinair3852
    @gowrinair3852 5 ปีที่แล้ว +112

    എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്, നിന്നെ കൊണ്ട് കഴിയില്ല എന്ന് ഉറപ്പുള്ള കാര്യത്തിന് മാത്രം ദൈവത്തിനെ വിളിക്കണം , ചെറിയ ചെറിയ കാര്യങ്ങൾക്ക് വിളിച്ച് അദ്ദേഹത്തിനെ ബുദ്ധിമുട്ടിക്കരുത് എന്ന്.
    പ്രീയപ്പെട്ട ജോസഫ്, കുറച്ചു നാൾ ആയി മറന്നിരുന്ന ആ ഉപദേശം നിങ്ങൾ ഇന്ന് വീണ്ടും എന്നെ ഓർമിപ്പിച്ചു. നന്ദി. 🙏❤️

  • @sindhu.biju.k.m823
    @sindhu.biju.k.m823 4 ปีที่แล้ว +1

    ദൈവത്തിന്റെ അത്ഭുതം കണ്ടു അനുഭവിച്ച ആൾ ആണ് ഞാൻ എന്റെ ജീവിതത്തിൽ ഇപ്പോൾ പരാതികൾ ആണ് ദൈവത്തോട് ഈ വാക്കുകൾ കേട്ടപ്പോൾ ഞാൻ എന്റെ അനുഭവങ്ങൾ ഓർത്തു

  • @midhun9378
    @midhun9378 5 ปีที่แล้ว +128

    sathyam paranjal..
    once i was a hater .. ....
    i thought it was just show off....
    i dont know how i get addicted to your talks....
    now if anyone ask me who is your top fan ....it's me❤

    • @JosephAnnamkuttyJose
      @JosephAnnamkuttyJose  5 ปีที่แล้ว +12

      Thanks midhun..സ്നേഹം❤️

    • @aswaniasokan9995
      @aswaniasokan9995 5 ปีที่แล้ว +1

      ❤❤❤ inn muthal ini kannadi nokki kuttam parayaan thudangum.. daivathinu sthuthy❤❤❤

  • @sancharamfull2965
    @sancharamfull2965 4 ปีที่แล้ว

    എല്ലാത്തിനും ഒരു പോസിറ്റീവ് മുഖങ്ങൾ ഉണ്ടെന്നു ജോസെഫിന്റെ വീഡിയോ കാണുന്നവർക്കു മനസിലാകും, Great ♥️♥️♥️♥️♥️♥️♥️

  • @Noufi_2210
    @Noufi_2210 5 ปีที่แล้ว +85

    നിങ്ങൾ പറഞ്ഞത് പോലെ, ഇതൊക്കെ കേട്ട് life മാറുമെന്ന് ഞാനും വിശ്വസിക്കുന്നില്ല. But, ഇത് കേട്ട് ഇരിക്കുന്ന നിമിഷവും, അത്‌ കഴിഞ്ഞു മറ്റുള്ള സാഹചര്യം എന്നെ കുത്തി നോവിക്കാൻ വരുന്നത് വരെയും ഞാൻ സമാധാനത്തോടെ ചിന്തിച്ചു ഇരിക്കാൻ നിങ്ങളുടെ videos, സംസാരം എല്ലാം എന്നെ സഹായിക്കുന്നു... Thanks, thanks a lot❤

  • @jancyjacob7384
    @jancyjacob7384 หลายเดือนก่อน +1

    Congratulations

  • @harithaprasad2002
    @harithaprasad2002 5 ปีที่แล้ว +84

    കേട്ടു... ❤️ഒരുപാട് ഇഷ്ടം...തളർന്നു പോയ നിമിഷങ്ങളിൽ ങ്ങടെ മോട്ടിവേഷൻ എടുത്തു കേൾക്കുമ്പോ കിട്ടുന്ന സുഖം... പിന്നെ ഒരു ഉന്മേഷം ആണ് എല്ലാത്തിനും... thanku❤️

  • @anandarjun99
    @anandarjun99 4 ปีที่แล้ว

    ജോസഫ് നിങ്ങൾ ശരിക്കും ഒരു യേശുവിന്റെ പിതാവായ സെന്റ്. ജോസഫിനെ പോലെയാണ്. മറ്റുള്ളവരെ മനസിലാക്കുവാനും സ്നേഹിക്കുവാനും. കഴിയുന്നല്ലോ. ദൈവം നിങ്ങളുടെ കൂടെ ഉണ്ട്‌. 💖💖💖💖

  • @alina.lukose9970
    @alina.lukose9970 5 ปีที่แล้ว +8

    Chaettayiii.... Hardly touching words 💕 തളർന്നിരിക്കുന്ന ഒരുവന്റെ ഹൃദയത്തിലേക്ക് പ്രതീക്ഷയുടെ തിരികൾ തെളിയിക്കുന്ന താങ്കളും ഒരു അത്ഭുതമാണ്😍👌

  • @signapaulson8127
    @signapaulson8127 4 ปีที่แล้ว

    ചില അത്ഭുതങ്ങൾ അങ്ങനെ ആണ്... ചേട്ടന്റെ sound ഒരു അത്ഭുതമാണ്... എത്രയോ ആളുകളെ പിടിച്ചിരുത്തുന്ന, ഒരുപാട് പേർക്ക് motivation തരുന്ന ഒരു sound or words... ഈ അത്ഭുതം കണ്ടെത്താൻ ഒരുപാട് സമയം എടുത്തില്ലേ..... പണ്ട് ഈ sound വേണ്ടായിരുന്നു എന്ന് തോന്നിയിട്ട്.. ഇപ്പൊ അതെ sound തന്നെ ആണ് മറ്റുള്ളവരെ motivate ചെയ്യുന്നതും.... ഇതും ഒരു അത്ഭുതമാണ്.... ആരോ കണ്ടെത്തിയ joppan ലെ അത്ഭുതം... god bless you joppa..

  • @Achayan53
    @Achayan53 5 ปีที่แล้ว +17

    *ഒരു വിളക്കിനെ പോലെ കത്തി നമ്മുടെ ഒക്കെ കുഞ്ഞുമനസ്സുകളിലേക്ക് വാക്കുകൾ കൊണ്ട് പ്രകാശം പരത്തുന്ന ജോപ്പോ......ഒരുപാട് ഇഷ്ട്ടം love you.......😘😍👌👍*

    • @anujolly809
      @anujolly809 5 ปีที่แล้ว +2

      Chettante profile photo kanumpo Joseph chetayide face cut pole indu

    • @Achayan53
      @Achayan53 5 ปีที่แล้ว

      @@anujolly809 താങ്ക്സ്😊ഒരു വീഡിയോ പോലും വിടത്തില്ല അല്ലെ ......😊

    • @anujolly809
      @anujolly809 5 ปีที่แล้ว

      Pinnallaaah 😂 boradi onnu marande...

    • @anujolly809
      @anujolly809 5 ปีที่แล้ว

      @@Achayan53 Niravu creations il chettante comment kanumpo njan aadhyam orthirunnathu Joseph chetan aanna🙈

    • @Achayan53
      @Achayan53 5 ปีที่แล้ว

      @@anujolly809 Mmm....ആദ്യം സ്ഥിരം ആയി അവിടെ ഉണ്ടാവാരുണ്ടായിരുന്നലോ പിന്നെ പിന്നെ എന്നാ പറ്റി വിശ്വാസം കുറഞ്ഞു പോയോ.....🤔😊

  • @donboscochittilappilly1613
    @donboscochittilappilly1613 2 ปีที่แล้ว

    മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്ന വാക്കുകളുപയോഗിക്കാൻ വരം ലഭിച്ച വ്യക്തിയാണ് ജോസഫ്. Great 👍🌹.

  • @aseem..
    @aseem.. 5 ปีที่แล้ว +18

    Ivde CA students n oru reference kitiyallo 👏👏 💛for Himal

  • @kinginithumbikal809
    @kinginithumbikal809 10 หลายเดือนก่อน

    ജീവിതത്തിൽ കാണാൻ ആഗ്രഹിക്കുന്ന കുറച്ചു പേരിൽ ഒരാൾ നന്മകൾ മാത്രം മറ്റുള്ളവർക്ക് പങ്കുവെക്കുന്ന മുതുകാടിനെ പോലെ നല്ലൊരു വ്യക്തിത്വം🙏🏻

  • @aryakuzhiyath
    @aryakuzhiyath 5 ปีที่แล้ว +16

    ഈ കഥകൾ ഒരു സ്വയം ചിന്തനത്തിനു വഴി തെളിക്കും ഓരോ കേൾവിക്കാരനിലും🙏.... ജോപ്പാ.... 😍😍😍

  • @saijujoseph7002
    @saijujoseph7002 4 ปีที่แล้ว +1

    Vinay fort inte shabdamayittu oru samyamund😉🙂

  • @meghachandran2880
    @meghachandran2880 5 ปีที่แล้ว +32

    രണ്ടാം ഭാഗവും പൊളിച്ചു 🥰✌️ ningalum oru miracle thanneyanu😍💕

    • @shibiphilip7075
      @shibiphilip7075 5 ปีที่แล้ว

      Sweet voice ,simple style,grand message.Thank u for this wonderful majestic speech

  • @Manushyan439
    @Manushyan439 4 ปีที่แล้ว

    തുടക്കം മുതൽ ഒടുക്കം വരെ ശരീരം കോരിത്തരിക്കുക യാണ് രോമാഞ്ചം കൊണ്ട് എന്ത് പറയണ്ട എന്ന് കൂടി അറിയുന്നില്ല നമ്മുടെ സമൂഹത്തിൽ ഇങ്ങനെയും ചിലരുണ്ട് എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം ജോപ്പൻ❤❤

  • @anumoljacob7607
    @anumoljacob7607 5 ปีที่แล้ว +6

    ഒരുപാട് സങ്കടം വരു൩ോൾ ചേട്ടന്റെ വീഡിയോസ് കാണും അത് ഒരുപാട് ആശ്വാസമാണ്

  • @linafathima2818
    @linafathima2818 4 ปีที่แล้ว +1

    Chetta ningal thanne miracle aan..u changed life's of lot of people..May God bless you

  • @azharudheenrahim
    @azharudheenrahim 5 ปีที่แล้ว +4

    നമുക്ക് നമ്മളെ കുറിച്ച് ചിന്തിക്കാൻ, നമുക്ക് ചെയ്യാൻ ഒരുപാട് ഉണ്ട് എന്ന് തോന്നിപ്പിക്കുന്ന വാക്കുകൾ

  • @lukhmanulhakeem193
    @lukhmanulhakeem193 4 ปีที่แล้ว

    എന്ത് രസകരമായി സംസാരിക്കുന്നു... നിങ്ങളെ വല്ലാതെ അനുഗ്രഹിച്ചിരിക്കുന്നു....

  • @tomsthomasvellappallil38
    @tomsthomasvellappallil38 5 ปีที่แล้ว +6

    ഇതു കേൾക്കുന്നവർക് എവിടെയോ എന്തോ miracle സംഭവിച്ചു കഴിഞു jose god bless you 😍❤❤love u

  • @itzmechaithuuz9998
    @itzmechaithuuz9998 ปีที่แล้ว

    Satyum ചെയ്യണ്ട കാര്യങ്ങൾ ഒന്നും ചെയ്യാതെ ദൈവത്തെ വിളിച്ചിട്ട് കാര്യം ഇല്ലാന്ന് വീണ്ടും ഓർമ പെടുത്തുന്ന വീഡിയോ ♥️🥰... Do u want to miracle in life?? Be a miracle ✨️💯

  • @Mallutripscooks
    @Mallutripscooks 5 ปีที่แล้ว +8

    *Himal. Inspiration. Miracle* 😍😍😍❤️❤️💯💯

  • @MR38328
    @MR38328 4 ปีที่แล้ว

    ശെരിക്കും സത്യം ആണ് ജോസഫ് അന്നംക്കുട്ടി പറയുന്ന ഈ കാര്യങ്ങൾ.

  • @hackerk7572
    @hackerk7572 5 ปีที่แล้ว +3

    Zomato same situation handling now. I proud to be a PDP of Swiggy

  • @devikasasi135
    @devikasasi135 5 ปีที่แล้ว

    Supper... ജോസഫ് ചേട്ടാ.....തങ്ങളുടെ ഓരോ കഥകൾ കേൾക്കാൻ തുടങ്ങുപോഴും എന്റെ മനസ്സ് എന്തെങ്കിലും കാരണത്താൽ സങ്കടത്തിൽ ആണെങ്കിലും താങ്കളുടെ കഥകൾ കേട്ട് അവസാനം ആകുബോഴേക്കും എന്റെ മുഖത്ത് ഒരു പുഞ്ചിരി തെളിയാറുണ്ട്, എന്റെ മനസിലും.... thanks for your Miracle words.... 💕💖

  • @sayoojyajayakumar6253
    @sayoojyajayakumar6253 5 ปีที่แล้ว +7

    ആ 3 ചോദ്യങ്ങൾ എന്നോട് ഞാൻ തന്നെ ചോദിക്കാറുള്ളതാണ് . പക്ഷേ അതിനുള്ള ഉത്തരം ഇപ്പോഴാണ് കിട്ടിയത് . എൻ്റെ സ്വപ്നങ്ങൾക്ക് പുറകേ സഞ്ചരിക്കുമ്പോൾ ഒരു പാട് struggle face ചെയ്യേണ്ടി വന്നിട്ടുണ്ട്. ചിലപ്പോൾ ആ struggles ഒക്കെ God നൽകിയത് ഞാൻ ഒരു Miracle ആവാൻ ആയിരിക്കാം. So, ചേട്ടൻ പറഞ്ഞതുപോലെ Be A Miracle 😍❣️...Thank you for your inspirational words.... Joseph chettaaa..........❤️☺️🙏

  • @Elsa_Mary
    @Elsa_Mary 5 ปีที่แล้ว

    ഇങ്ങളും ഒരു അത്ഭുതം തന്നെയാണ് ഭായി. ഒരുപാട് പേരുടെ ജീവിതം മാറ്റിമറിക്കുന്ന അത്ഭുതം. തീർന്നു എന്നു തോന്നുമ്പോൾ അവിടെ നിന്ന് തുടങ്ങാൻ പഠിപ്പിച്ച അത്ഭുതം. മറ്റുള്ളവരെ പരിഗണിക്കാൻ, സ്നേഹിക്കാൻ പഠിപ്പിച്ചു തന്ന അത്ഭുതം. ഒരുപാട് സ്നേഹവും ബഹുമാനവും മാത്രം.❤️

  • @anjithapradeep6263
    @anjithapradeep6263 5 ปีที่แล้ว +38

    I also have a story
    Hero-"MY DAD"😘

  • @vishnu_kumbidi
    @vishnu_kumbidi 5 ปีที่แล้ว

    *ഒരുപാട് നാളുകൾക്ക് ശേഷം ജോസപ്പേ അന്നേ കാണാൻ വേണ്ടി ആണ് നുമ്മ വന്നത് കമന്റ് ഇടാറില്ലെങ്കിലും മുടങ്ങാതെ കാണാറുണ്ട് ജീവിതത്തിൽ പലതും താങ്കൾ പറഞ്ഞ പോലെ ചിലപ്പോൾ ഫോളോ ചെയ്യാറുണ്ട് ആശംസകൾ നേർന്നു കൊണ്ട് സ്നേഹപൂർവ്വം കുമ്പിടി* ❤

  • @farbeenamp1221
    @farbeenamp1221 5 ปีที่แล้ว +3

    ചേട്ടാ .. ശരിക്കും മനസ്സിൽ പതിയുന്ന വാക്കുകൾ ആണ്... ഇനിയും മുന്നോട്ട് വീഡിയോ ചെയ്യണം...

  • @lim1231
    @lim1231 2 ปีที่แล้ว

    Thank you chettaa... Vallathe manasu vedhanichappozha njan ee video kande.... Ippo vallatha samadhanam

  • @thasnimubarak2824
    @thasnimubarak2824 5 ปีที่แล้ว +15

    കാണാൻ പോകുന്ന അത്ഭുദങ്ങൾ,😊😊

  • @aryaarya1826
    @aryaarya1826 5 ปีที่แล้ว +1

    9 th claasi padikkumbol orudivasam radio maattunnathinidayilaanu chettante voice aadhyamayi straight from the❤ enna programmilude kelkkunath...annu enikku aarennupolum ariyillayirunnu,njaan adutha divasam rathriyum radiovechu nokki annum kettu ...pne njaan ennum kelkkan thudangi.......eppozhum kelkkunnu ...s athyam parayalo athoru positive feel thanneya tharunne ...... 👏👏👏👏👏👏

  • @nidhishajini6333
    @nidhishajini6333 5 ปีที่แล้ว +9

    ജോസഫ് താങ്കൾ ഒരു മിറക്കിൾ ആണ്

    • @athirasa3442
      @athirasa3442 3 ปีที่แล้ว +1

      Chechiyum oru miracle aanallo

  • @tomsmathew8098
    @tomsmathew8098 5 ปีที่แล้ว

    ജോസഫ്, താങ്കൾ തന്നെ ഒരു അത്ഭുതമാണ്.. അനുകരിക്കാൻ മാതൃകകൾ നഷ്ടമയിപോയ ഇന്നിന്റെ യുവത്വത്തിന്റെ മർഗദീപമാണ് നിങ്ങൾ.. എന്റെ റോൾ മോഡലിന് ആയിരം പൂച്ചെണ്ടുകൾ..
    "What ever happens, Happens for the best"

  • @mubeen____mubi3512
    @mubeen____mubi3512 5 ปีที่แล้ว +11

    Bro കൊറേ കാലങ്ങൾക്ക് ശേഷമാണ് നിങ്ങളുടെ video കാണുന്നത് ഇതിപ്പൊ എനിക്ക് വേണ്ടി ചെയ്തതാണ് എന്ന് ഞാൻ വിശ്വാസിക്കുന്നു ഞാൻ ഒരു ഭിന്നശേഷിക്കാരനാണ്, B.com കഴിഞ്ഞ് എല്ലാവരേയും പോലെ തേരാ പാര നടപ്പാണ് But എന്റെ കൂടെയുള്ള എല്ലാവരും ഓരോ courses ചെയ്യുന്നു Music, എഴുത്ത്, ഇതെല്ലാമാണ് എന്റെ സ്വപ്നം But അതിലും എനിക്കൊന്നും ചെയ്യാനായിട്ടില്ല...!!!!
    സഭാഗംഭം എന്നെ വല്ലാതെ അലട്ടുന്നു... ഈ അടുത്ത ദിവസം Dca എന്ന് പറയുന്ന ഒരു 6 Month course admission എടുത്തു ആദ്യ Classil തെന്നെ നാണംകെട്ട് നാറാണ കല്ലെട്ത്ത് കരയണോ ചിരിക്കണോ എന്നറിയാതെ ഇട്ടെറിഞു പോന്നു, because അവിടെ ഒന്നും ഞാൻ എന്നെ കാണുന്നില്ല, So......
    Thank U every Much 💞
    .

    • @lijopunnapra1683
      @lijopunnapra1683 4 ปีที่แล้ว +1

      Dear Mubeen...
      ഞാനും പാട്ടുപാടും...
      പാടാൻ തൽപര്യമുണ്ടൊ...
      മുബീന്റെ നമ്പർ തരാമോ...

    • @mubeen____mubi3512
      @mubeen____mubi3512 4 ปีที่แล้ว

      @@lijopunnapra1683 Hy bro😍
      My No: 9946294051

  • @Fathima-t4j
    @Fathima-t4j 5 ปีที่แล้ว +1

    Plz...ethupolulla video eniyum pradeekshikunnu...👍👍👍

  • @aswathisavithri
    @aswathisavithri 5 ปีที่แล้ว +8

    Ningal oru miracle alle brother hw beautifully u r talking my dear brother .... I miss ur vedio bcz I need this before 12 years back ..
    Yes as you said in the vedio
    I expect some miracle in that period and I worked for that my mother is the one who gave me second birth by her love and support at last I win one of my life task yes nw am enjoying the miracle. ........
    God bless u brother....

  • @poulyjison9717
    @poulyjison9717 5 ปีที่แล้ว

    👏👏👏👏👏 ജോസഫ് അന്നം കുട്ടി ജോസ് തന്നെ ഒരുത്ഭുതമല്ലെ ! വളരെയധികം മാനസീക സംഘർഷം നേരിടുന്ന സന്ദർഭങ്ങളിൽ ഒന്നു റിലീഫ് ആകണം എന്ന് തോന്നിയാൽ ഞാൻ ആദ്യം കാണുന്നത് ജോസഫ് അന്നം കൂട്ടി ജോസ് എന്ന മോട്ടിവേഷൻ സ്‌പീച്ചറുടെ സ്‌പീച്ച് ആണ് അതിൽ എന്തെങ്കിലും അത്ഭുതം തരാൻ ഉണ്ടാകാറുണ്ട്..... നന്ദി. ദൈവം അനുഗ്രഹിക്കട്ടെ....

  • @mahinvisalasasimahin1936
    @mahinvisalasasimahin1936 5 ปีที่แล้ว +3

    മാരിയപ്പൻ തങ്കവേലു😍😍😍❤❤❤

  • @MohammedHassan-bq1zy
    @MohammedHassan-bq1zy 5 ปีที่แล้ว +2

    സാധാരണ jim carry യുടെ മൂവീസ് പോലെ ഒരു കോമഡി മൂവി ആണ് എന്ന് കരുതി കണ്ടത് ആയിരിന്നു ഈ മൂവി പക്ഷെ അതിനേക്കാൾ ഉപരി ഒരു അഡാർ മെസ്സേജ് ആണ് ഈ ഫിലിം തന്നത്. ❤️❤️

  • @TheKatChat47
    @TheKatChat47 5 ปีที่แล้ว +7

    Be a miracle ❤️Joseph Chettan thana oru miracle aa 💕😍😍

  • @sudhievolveinterior
    @sudhievolveinterior 3 ปีที่แล้ว +1

    ആശാനേ നിങ്ങൾ വേറെ ലെവൽ ആണ്

    • @RijosSimpleChannel
      @RijosSimpleChannel 3 ปีที่แล้ว

      നമസ്കാരം സുഹൃത്തേ, എൻ്റെ ചാനലിൽ :- 1 മോട്ടിവേഷണൽ വീഡിയോസ് , 2 ലോ ഓഫ് attraction , 3 കാനഡ ട്രാവൽ , 4 ഫോട്ടോഗ്രാഫി ടിപ്സ് ,5 മെമ്മറി ടെക്‌നിക്‌സ് എല്ലാം ഉണ്ട് .
      സമയം കിട്ടുമ്പോൾ ഒന്ന് നോക്കാവുന്നതാണ് .
      അപ്പോൾ നിങ്ങൾക്ക് ഈ ചാനലിലെ വീഡിയോസ് ഇഷ്ടപ്പെട്ടെങ്കിൽ , channel സബ്സ്ക്രൈബ് ചെയ്യണേ !!! താങ്ക്സ്.
      എൻ്റെ ചാനൽ subscription ലിങ്ക് : th-cam.com/channels/ASToRaYrC7K3PT4TyEAv4Q.html

  • @basithnayakkan6840
    @basithnayakkan6840 5 ปีที่แล้ว +32

    U r a miracle.
    The way u speak
    The way u observe
    The way u narrate
    Great to know u.

  • @anicekurian5256
    @anicekurian5256 2 ปีที่แล้ว +1

    Thank you Joseph 🙏, Excellent 🤝

  • @remyakrishnan4629
    @remyakrishnan4629 5 ปีที่แล้ว +11

    Waiting.. Time nokki kondu irikkuva joppen chetta..

    • @arunp9914
      @arunp9914 4 ปีที่แล้ว

      നമ്പർ തരുമോ ചേട്ടാ

  • @riyaantony7149
    @riyaantony7149 4 ปีที่แล้ว

    ഞാൻ ഫസ്റ്റ് ടൈം ആണ് ചേട്ടന്റെ ഈ വിഡിയോ കാണുന്നത്.... ഞാനും ഗോഡിനോട് ഒരുപാടു പരാതി പറയാറുള്ള ആളാണ്.... പെട്ടന്ന് എനിക്കു തോന്നിയ ഒരു തമാശ. എനിക്കും ദൈവത്തെ സഹായിക്കാൻ അല്ലെ. ആരുടെയെങ്കിലും ഒരു വിഷമം പരാതിയോ എനിക്ക് തീർത്തു കൊടുക്കാൻ പറ്റിയാൽ ദൈവത്തിൻറെ ജോലി അത്രയും കുറയും അല്ലേ...

  • @mayamenon9947
    @mayamenon9947 5 ปีที่แล้ว +3

    You're also a miracle Joseph. Thanks to your parents for that... Love you all... ❤️👏👏👏🙏🙌🌹

  • @manojmanoharannair7262
    @manojmanoharannair7262 4 ปีที่แล้ว +1

    'ഈ കാണുന്ന അത്ഭുതങ്ങളെയെല്ലാം അത്ഭുതങ്ങളാക്കുന്ന നീയാകുന്ന അത്ഭുതത്തെ നീ അറിയുക ജനകാ' - അഷ്ടാവക്ര ഗീത.. നന്ദി ജോസഫ്

  • @vijaydivakaran9512
    @vijaydivakaran9512 5 ปีที่แล้ว +5

    One day , u will tell my story, Joseph. Tks for this motivation.

    • @AbnuCPaul
      @AbnuCPaul 5 ปีที่แล้ว

      Vijay Divakaran 💖

    • @Dr.Infophiles
      @Dr.Infophiles 5 ปีที่แล้ว +2

      O m g.... Don't u c the irony... 😊

  • @shymselizeba5270
    @shymselizeba5270 4 ปีที่แล้ว +1

    I think dis speech is ..a matter for me....thankuu

  • @fathi8852
    @fathi8852 5 ปีที่แล้ว +6

    Ningalde voice ketal madi full motivation set😍 continue story telling and waiting for more stories from you💞

  • @bijuraveendranvadi1591
    @bijuraveendranvadi1591 3 ปีที่แล้ว

    അങ്ങയുടെ വാക്കുകൾ ലൈഫിൽ വല്ലാത്ത സ്വാധീനം ചെലുത്തുന്നു🥰🥰🥰

  • @mohammedashraf3670
    @mohammedashraf3670 5 ปีที่แล้ว +15

    Everyone wish something in their life but many dont even work for it by thinking what if it goes nothing after putting so much hardwork n all🤷🏻‍♂️ But things will work, 'Miracles do happen'...Beginning will be tough but the end will be sweeter than anything🙌🏻💯 Do something for it. Love what you do.
    JAJ ishttam😻💯

  • @prakashchelakandathil929
    @prakashchelakandathil929 4 ปีที่แล้ว +1

    Ente ponn chettai, njn idh pole oru video s, kandittum itrethoolam relax aayittillaa, jeevitham korachokke arnju, kore preshnangl indaaiii, ath pole oru situation laanu njn chettante video s, kaanunnath, endhaanu paryandath, njn 1st time edtha, video s, ath nte avasthakk crct aayirunnu, ann njn orthu idhokke ee social medie l indaairinnittum, njn vere aarkko vndii wait cheythath endinaanenn, idh pole motivation tharaan life l, etgenkilum bhavathil, oru frnd aayitto, oru chettan aaitto, allenkii oru akanna bandhu aaitto, aarelum okke aaitto, oralu indenkii life set aanu, njn kore swayam motivate cheyyumaairinnu, preshnagnl varimpol, ennalum enkk adhonnum atre ok yaavarillaa, oru time l njn chettante video onn kandu, njn ann kore free aayii, kore njn chinthichu, enkkippe preshnangl indenkilum njn chettante video s kanarind, appozhokke kore relax aakaarund, endaayaalum tq, chettan oru sambhavam thanneyaanu, enkk tonnunnu oru paad jeevithangl chettante video s kand relax aakunnavarindenn, endokke vannaalum, video s idaathirikkaruth, pinne chettane onn neril kaanaan patyenkil enn njn think cheyynnu, nadakkumenn tonnunnillaa, endaayaalum iniyum kore nalla video s pretheekshikkunnuu, 💞💕🔥💕❤️💯itrem paranjath oru kunji siss aatto, ❤️

  • @nithinsebastian5263
    @nithinsebastian5263 5 ปีที่แล้ว +16

    ഇത്ര നല്ല ക്ലാസ്സ് തന്നത് തന്നെയാണ് hai തരുന്നതിലും വലുത് ഇത് എല്ലാവരും ഓർത്തു ഇരിക്കും...ഒരു പക്ഷെ hai മറന്നേക്കാം eee വാക്കുകൾ മറക്കില്ല

  • @amruthaammu9702
    @amruthaammu9702 4 ปีที่แล้ว

    Chettaa u r such a great man. ഒരുപാട് സങ്കടങ്ങൾ മനസിൽ കൊണ്ടുനടക്കുന്ന ഒരാളാണ് ഞാൻ പക്ഷെ ചേട്ടൻെറ വാക്കുകൾ വല്ലാത്ത inspiration ആണ്. thank u so much for ur words

  • @aiswaryaj507
    @aiswaryaj507 5 ปีที่แล้ว +4

    This is the most convincing miracle for me.... This man.... 🙏

  • @najitalks
    @najitalks ปีที่แล้ว +1

    Very useful your words ❤.I like your videos ❤

  • @sarathe.p5639
    @sarathe.p5639 5 ปีที่แล้ว +5

    You are a Miracle ❤️

  • @suriakaladileep
    @suriakaladileep 4 ปีที่แล้ว

    ഹിമൽ 🥰🥰🥰👏👏👏👏👏👏 "ഞാൻ അവസാനിപ്പിക്കയാണ്" ഇതു കേൾക്കുമ്പോൾ ആകെ സങ്കടാവും😥😥😥 ശോ .....കഴിഞ്ഞൂലോന്ന്.....

  • @reshmagomez7240
    @reshmagomez7240 4 ปีที่แล้ว +4

    Thank you Joseph, my kids these days ask for stories every night. N i was finding it hard to say a different story each day. But a few days back i found that u are a good story teller. So i listen to u first n then each night i am ready with a story for them. Thank you Joseph. God bless u even more. Stay safe n healthy n smile.

  • @vishnus5422
    @vishnus5422 3 ปีที่แล้ว

    ചേട്ടനെ കെട്ടിരിക്കാൻ ഒരു രസമാണ്.. 😍😍😍

  • @annaannuz853
    @annaannuz853 5 ปีที่แล้ว +3

    Positv energy😍😍

  • @neethunelson3068
    @neethunelson3068 4 ปีที่แล้ว

    ചേട്ടൻ പറയുന്ന കാരിയങ്ങൾ മനസ്സിനെ ഒരുപാട് ചിന്തിപ്പിക്കും..bigg thanks cheattaaa

  • @praveennair5442
    @praveennair5442 5 ปีที่แล้ว +4

    Dear Joseph you are such a wonderful orator...sometimes you bring a smile on our faces and sometimes tears..

  • @resmiprajeesh3349
    @resmiprajeesh3349 4 ปีที่แล้ว +1

    Dhaivathinde charanmar enna book vaayichappol muthal chettane follow cheyyunna aalanu njan...athinu munbum video kandirunnu.. njan sradhikkathe poyirunna..allenghil ariyathe poyirunna othiri books chettan paranju thanna ariviloode njan kandethi vaayichirunnu...boradippikkathe ulla avatharanam othiri ishttappettu...