സർപ്പഗന്ധി -PART -16 -A ROMANTIC LOVE STORY - SHAHUL MALAYIL - സീതയുടെ കുറുമ്പുകൾ

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 259

  • @inufanu8687
    @inufanu8687 7 ชั่วโมงที่ผ่านมา +7

    സ്റ്റോറി കേട്ട് കേട്ടിരിക്കുമ്പോൾ പെട്ടെന്ന് തീരുന്നതു പോലെ അത്രയ്ക്ക് മനോഹരമായ അവതരണം അതിമനോഹരമായ കഥ

  • @nishap5873
    @nishap5873 7 ชั่วโมงที่ผ่านมา +3

    സീത യുടെ നിഷ്കളങ്ക ആയ സംസാരം വും റമി നെ മലയാളം അറിയാം എന്ന് അറിയുപ്പോൾ സീത യുടെ എക്സ്പഷൻ ആലോചിച്ചക്കുപ്പോൾ തന്നെ ചിരിച്ചു വരുന്നു. 💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @faisalmk2013
    @faisalmk2013 9 ชั่วโมงที่ผ่านมา +31

    രാഖി നായർ ഒരു അടിപൊളി എഴുത്തുകാരിയാണ്. 👍👍👍

  • @jebifaiz9023
    @jebifaiz9023 8 ชั่วโมงที่ผ่านมา +5

    നിഷ്കളങ്കത എന്നാൽ ഇതാണ്... Pure Soul❤️

  • @prasannasuresh1382
    @prasannasuresh1382 8 ชั่วโมงที่ผ่านมา +6

    സീത കുട്ടിയെ എന്ത് ഇഷ്ടമാണ് ❤❤❤❤ സീതയ്ക്ക് കൂട്ടുനിൽക്കുന്ന ശ്രീറാമിന് അതിലേറെ ഇഷ്ടം 🥰❤️❤️🥰🥰🥰❤️❤️🥰🥰🥰

  • @shajimp-uo8hq
    @shajimp-uo8hq 9 ชั่วโมงที่ผ่านมา +13

    Super❤ റാമിന് മലയാളം അറിയാമെന്ന് സീത അറിയുമ്പോൾ എന്തായാരിക്കും സംഭവിക്കുക❤ ഇന്നത്തെ episode സീതയുടെ കുറുമ്പ് കണ്ട് ഒത്തിരി ചിരിച്ചു❤❤

  • @subinshaaimen8017
    @subinshaaimen8017 9 ชั่วโมงที่ผ่านมา +31

    സീത കുട്ടി യെ നേരിൽ കാണാൻ പറ്റിയിരുന്നെങ്കിൽ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തേനെ അത്രക്കും നിഷ്കളങ്കത ഉണ്ട്❤❤❤❤ ആ സംസാരത്തിൽ

    • @deepanidhin7192
      @deepanidhin7192 7 ชั่วโมงที่ผ่านมา

      Eniku thonni athe feeling.....❤❤❤

    • @gloryjoy880
      @gloryjoy880 7 ชั่วโมงที่ผ่านมา

      Same

  • @PriyaSatheesan-fk2hy
    @PriyaSatheesan-fk2hy 8 ชั่วโมงที่ผ่านมา +9

    Rakhi നായരുടെ ഈ കഥയും ഹൃദത്തോട് ചേർത്ത് വയ്ക്കുന്നു ഇക്കയുടെ ശബ്ദവും കൂടി ആകുമ്പോൾ ഒരു സിനിമ കാണുന്ന feel 👍

  • @BinduSundaran-e6l
    @BinduSundaran-e6l 8 ชั่วโมงที่ผ่านมา +6

    ഈ സീതയുടെ നിഷ്കളങ്കമായ സംസാരം കേൾക്കാൻ എന്തുരസമാണ്. കേൾക്കുമ്പോൾ കൂടുതൽകൂടുതൽ കൊട്ടുകൊണ്ടേയിരിക്കാൻ തോന്നും. 👍👍👍👍👍

  • @nimlanimla6055
    @nimlanimla6055 9 ชั่วโมงที่ผ่านมา +20

    ഇന്നത്തെ പാർട്ടിനു length കൂടിയിട്ടുണ്ടല്ലോ Thankyou..ekka ♥️♥️♥️♥️♥️

  • @binduk5220
    @binduk5220 9 ชั่วโมงที่ผ่านมา +18

    ഒരു പാട് ചിരിച്ചു പാവം സീത എത്രയും വേഗം റാം സ്വീതയോട് സംസാരിക്കട്ടെ

  • @FD35440
    @FD35440 8 ชั่วโมงที่ผ่านมา +7

    റാംമും സീതയുമായി ഉള്ള സുന്ദര നിമിഷങ്ങൾക് കാത്തിരിക്കുന്നു ❤️❤️❤️

  • @ancyfathima5943
    @ancyfathima5943 9 ชั่วโมงที่ผ่านมา +23

    റാം 💚വരുൺ
    മനോഹരമായൊരു സൗഹൃദം 💚💚💚

  • @ancyfathima5943
    @ancyfathima5943 9 ชั่วโมงที่ผ่านมา +20

    ഓരോ പാർട്ടിന് വേണ്ടിയും വല്ലാത്തൊരു ആഗ്രഹത്തോടെയാണ് കാത്തിരിക്കുന്നത് ❤️‍🔥

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 9 ชั่วโมงที่ผ่านมา +14

    എനിക്ക് നന്ദൻ &അനന്തു &ലക്ഷ്മി 😘ഇവരെ എല്ലാം ഓർമ വരുന്നു 😔😔

  • @noushadramsheena7738
    @noushadramsheena7738 9 ชั่วโมงที่ผ่านมา +12

    റാം❤ സീത ....ഒരുപാട് ഇഷ്ട്ടം.... സീതയുടെ കുറുമ്പുക്കൽ കാണാൻ കാത്തിരിക്കുന്നു.... ഇനി അവരുടെ പ്രണയനിമിഷങ്ങൾ❤❤❤❤

  • @thasnifazzz
    @thasnifazzz 9 ชั่วโมงที่ผ่านมา +10

    uwwffff റാമിന്റെ ചിരിയും സീതെയുടെ സംസാരവും ഇഷ്ടയവർ 😅❤️

  • @KichukichuKichu-j8n
    @KichukichuKichu-j8n 9 ชั่วโมงที่ผ่านมา +12

    സീതയുടെ കുറുമ്പുകൾ കേൾക്കാൻ വന്നു ❤️❤️❤️❣️

  • @ancyfathima5943
    @ancyfathima5943 10 ชั่วโมงที่ผ่านมา +102

    സീതയുടെ കുറുമ്പുകൾ കാണാൻ വന്നവർ ആരൊക്കെ ❤️‍🔥

    • @roufinaabid1289
      @roufinaabid1289 10 ชั่วโมงที่ผ่านมา +4

      ❤😊

    • @ambilygnair5902
      @ambilygnair5902 10 ชั่วโมงที่ผ่านมา +3

      ഞാൻ 😂😂

    • @leenajerry3806
      @leenajerry3806 9 ชั่วโมงที่ผ่านมา +1

      Njaan

    • @Athiraprasad-5898
      @Athiraprasad-5898 9 ชั่วโมงที่ผ่านมา +2

      Pathuzzz💞

    • @sukumaranm643
      @sukumaranm643 7 ชั่วโมงที่ผ่านมา

      Njaan

  • @MiniAnil-rm5dz
    @MiniAnil-rm5dz 9 ชั่วโมงที่ผ่านมา +10

    സീതയുടെ സംസാരം കേൾക്കാൻ എന്തു രസമാണ് 🥰

  • @Reejamol0909
    @Reejamol0909 9 ชั่วโมงที่ผ่านมา +8

    സീതയെ വേഗം തന്നെ അറിയിക്കണം റാമിന്റെ ഇഷ്ടം🎉🎉🎉

  • @Athiraprasad-5898
    @Athiraprasad-5898 9 ชั่วโมงที่ผ่านมา +28

    റാം ഇഷ്ടം പറയുന്നനിമിഷത്തിനായി കാത്തിരിക്കുന്നു 🥰💞💞🥰

    • @nimlanimla6055
      @nimlanimla6055 9 ชั่วโมงที่ผ่านมา +4

      ഞാനും ♥️

    • @Unni-s9c
      @Unni-s9c 9 ชั่วโมงที่ผ่านมา +3

      അതെ ഞാനും

    • @jeeshmasyam
      @jeeshmasyam 6 ชั่วโมงที่ผ่านมา

      yes da

  • @jannetjoseph8714
    @jannetjoseph8714 9 ชั่วโมงที่ผ่านมา +4

    Author Rakhi❤is a special high level entertainer for All Her Readers 🤝✌👌👍💐

  • @Athiraprasad-5898
    @Athiraprasad-5898 9 ชั่วโมงที่ผ่านมา +13

    ഓരോ പാർട്ട്‌ കഴിയുന്തോറും സ്റ്റോറി അങ്ങ് ഹൃദയത്തിൽ കേറുവല്ലേ 🔥❤️💞💞❤️

    • @nimlanimla6055
      @nimlanimla6055 9 ชั่วโมงที่ผ่านมา +2

      അതെ 🥰

    • @ancyfathima5943
      @ancyfathima5943 9 ชั่วโมงที่ผ่านมา +2

      ♥️♥️

  • @Chikku820
    @Chikku820 9 ชั่วโมงที่ผ่านมา +5

    ❤❤ee partilanu seetha nalla asal kanthari aayathu super❤❤

  • @sajinisajini3888
    @sajinisajini3888 7 ชั่วโมงที่ผ่านมา

    സീതയുടെ കുസൃതികൾ ബോറാകുന്നില്ല ഒത്തിരി ഇഷ്‌ഷ്ട്ടമാണ് ❤️റാം സീത

  • @nimlanimla6055
    @nimlanimla6055 10 ชั่วโมงที่ผ่านมา +60

    കുറുമ്പിയായ സീതപെണ്ണിനെ ഇഷ്ടമുള്ളവർ വായോ ♥️♥️♥️

    • @Athiraprasad-5898
      @Athiraprasad-5898 9 ชั่วโมงที่ผ่านมา +2

      മുത്തേ ❤️💞

    • @gloryjoy880
      @gloryjoy880 7 ชั่วโมงที่ผ่านมา +1

      ❤❤❤

  • @shajipalappatta5315
    @shajipalappatta5315 7 ชั่วโมงที่ผ่านมา

    സൂപ്പർ സ്റ്റോറിയും ബ്രോയുടെ ശബ്ദവും പിന്നെ കല്യാണതേൻ നിലാസോങ്ങിൻ്റെ Bgm. ഹൊ ഏതൊക്കെയോ ലോകത്തൂടെ പോകുന്നു.❤❤❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 9 ชั่วโมงที่ผ่านมา +31

    ഈ സീതാരാമ പ്രണയകഥ ഹൃദയത്തിലേക്ക് ചേർത്തുവെച്ചവർ ആരൊക്കെയാ ❤️‍🔥

    • @Athiraprasad-5898
      @Athiraprasad-5898 9 ชั่วโมงที่ผ่านมา +2

      🔥🔥❤️❤️

    • @nimlanimla6055
      @nimlanimla6055 9 ชั่วโมงที่ผ่านมา +1

      ഞാൻ ♥️♥️

    • @nishav769
      @nishav769 9 ชั่วโมงที่ผ่านมา

      ❤❤

  • @SajiniS-uq7sr
    @SajiniS-uq7sr 7 ชั่วโมงที่ผ่านมา +2

    ❤❤❤ super story ❤❤❤❤ super seetha ❤u

  • @sindhur5057
    @sindhur5057 9 ชั่วโมงที่ผ่านมา +16

    ഇങ്ങനെ പോയാൽ നമ്മുടെ സീത ഹിന്ദി മുൻഷി ആവും 😂😂

    • @ancyfathima5943
      @ancyfathima5943 9 ชั่วโมงที่ผ่านมา +2

      മുൻഷി വാർത്തയ്ക്കു മുമ്പല്ലേ 😂🤣🤣🤪🤭

    • @sindhur5057
      @sindhur5057 7 ชั่วโมงที่ผ่านมา +1

      @@ancyfathima5943 🤣🤣🤣🤣സീതയാവുമ്പോൾ എങ്ങനെ ആയാലും കുഴപ്പമില്ല 🤣🤣🤣

    • @ancyfathima5943
      @ancyfathima5943 6 ชั่วโมงที่ผ่านมา +1

      @@sindhur5057 😂😂😂

  • @SarySeena
    @SarySeena 9 ชั่วโมงที่ผ่านมา +2

    Super part othri santhosham thonni ee part vayichappol ❤❤❤❤pavam seetha pennu polichu❤❤❤❤❤Ram❤❤❤seetha❤❤❤❤

  • @noushadramsheena7738
    @noushadramsheena7738 9 ชั่วโมงที่ผ่านมา +24

    സീത പൊട്ടൻ എന്ന് വിളികുപ്പോൾ ഒരു വിഷമം പോലെ

  • @JithinKm-c7g
    @JithinKm-c7g 9 ชั่วโมงที่ผ่านมา +5

    സീത പെണ്ണെ 🥰🥰❤️❤️

  • @SalmanSaluttan
    @SalmanSaluttan 9 ชั่วโมงที่ผ่านมา +3

    സൂപ്പർ സ്റ്റോറി ഒരു ചെറു ചിരിയോടെ കേട്ടിരുന്നു

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 9 ชั่วโมงที่ผ่านมา +5

    സീത 🥰രാമൻ ❤❤❤അടിപൊളി ❤എനിക്ക് വയ്യാ ചിരിക്കാൻ ഇനി മലയാളം അറിയാം എന്ന് പറയുമ്പോൾ 😂😂😂😂

  • @SreelekhaSree-ly9be
    @SreelekhaSree-ly9be 6 ชั่วโมงที่ผ่านมา

    പാവം സീത ,ഇന്നാകും അവൾ മനസ്സറിഞ്ഞ് സന്തോഷിക്കുന്നത്.അവളുടെ കുസൃതിക്ക് സപ്പോർട്ട് ചെയ്തു റാമും.സീത❤❤❤റാം

  • @varshats534
    @varshats534 9 ชั่วโมงที่ผ่านมา +17

    ഞാൻ വന്നേ എല്ലാ ഇത്തമാരും ചേച്ചിമാരും എത്തിയോ ❤️❤️😍❤️😍❤️

    • @nimlanimla6055
      @nimlanimla6055 9 ชั่วโมงที่ผ่านมา +1

      എത്തിയല്ലോ മുത്തേ♥️

    • @varshats534
      @varshats534 9 ชั่วโมงที่ผ่านมา +1

      @nimlanimla6055 😘😍

  • @Jancy-n8e
    @Jancy-n8e 8 ชั่วโมงที่ผ่านมา +4

    സൂപ്പർ അടിപൊളി❤❤❤❤❤❤❤❤❤❤❤❤❤

  • @UshaKarikkad
    @UshaKarikkad 7 ชั่วโมงที่ผ่านมา +2

    Oru rakshemillatto super super❤❤❤

  • @leenajerry3806
    @leenajerry3806 9 ชั่วโมงที่ผ่านมา +3

    Ambooo....chirichu oru vazhi aaye...spr aayerunnu...paavam Ram...naalekaaye kaathirikkunnu...

  • @faseelaiqbal4298
    @faseelaiqbal4298 9 ชั่วโมงที่ผ่านมา +3

    Part super seetha😂😂❤❤Ram ❤❤😊😊😊Varun padhma😊😊

  • @nimlanimla6055
    @nimlanimla6055 9 ชั่วโมงที่ผ่านมา +14

    ഈ 🔥സർപ്പഗന്ധി 🔥പൂവിനെ ഹൃദയത്തിലേറ്റിയവരുണ്ടോ ♥️♥️

    • @ancyfathima5943
      @ancyfathima5943 9 ชั่วโมงที่ผ่านมา +2

      ഉണ്ടേ

  • @TheerthaAmmuz-j2j
    @TheerthaAmmuz-j2j 9 ชั่วโมงที่ผ่านมา +7

    ❤സർപ്പഗന്ധി ❤
    ശ്രീറാം 💕സീത

  • @ancyfathima5943
    @ancyfathima5943 10 ชั่วโมงที่ผ่านมา +10

    ♥️♥️സർപ്പഗന്ധി ♥️♥️
    ♥️♥️റാം ♥️സീത ♥️♥️

  • @beenask6358
    @beenask6358 9 ชั่วโมงที่ผ่านมา +2

    Story 👌👌 pakshe...seetha. Ithri ovaraano nnnnnnnnnnm

  • @RashidaNoora
    @RashidaNoora 9 ชั่วโมงที่ผ่านมา +2

    Innathe part super love you seetha ram❤❤❤❤❤❤

  • @binoyjacob3837
    @binoyjacob3837 9 ชั่วโมงที่ผ่านมา +1

    Nalla katha supper

  • @SreelekshmySree-x4j
    @SreelekshmySree-x4j 9 ชั่วโมงที่ผ่านมา +1

    aniku e seetaye orupad orupad ishtapettu pavam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤. E seethayude bhagyam thanneyanu e sreeram❤❤❤❤❤❤❤

  • @FathimaShamon-d5t
    @FathimaShamon-d5t 9 ชั่วโมงที่ผ่านมา +5

    Kurumb kuduthal anu but saramila seethak santhoshathinum namude raamum ale....

  • @anasmalayalamvlog7130
    @anasmalayalamvlog7130 8 ชั่วโมงที่ผ่านมา +1

    സീതയുടെ കുറുമ്പ് കൊള്ളാം 👍😀

  • @PreethaYs
    @PreethaYs 9 ชั่วโมงที่ผ่านมา +5

    സീത സൂപ്പർ 🎉🎉🎉🎉🎉🎉🎉

  • @sheejamol.k7116
    @sheejamol.k7116 6 ชั่วโมงที่ผ่านมา

    സീതയെ ഒരുപാട് ഇഷ്ട്ടമായി.❤❤❤

  • @ShanthiNair-pv1qd
    @ShanthiNair-pv1qd 9 ชั่วโมงที่ผ่านมา +1

    പൊളിച്ചു സീത ❤

  • @anasmalayalamvlog7130
    @anasmalayalamvlog7130 8 ชั่วโมงที่ผ่านมา +1

    Ram❤സീത ഇന്നത്തെ സ്റ്റോറി super👍❤

  • @ShailacKoomanna
    @ShailacKoomanna 10 ชั่วโมงที่ผ่านมา +7

    ❤❤ Ram ❤ seetha ❤❤

  • @Rahul-iu7jl
    @Rahul-iu7jl 9 ชั่วโมงที่ผ่านมา +1

    പൊളി സ്റ്റോറി 👌👌👌👌
    ❤️❤️സർപ്പഗന്ധി❤️❤️
    ❤️❤️സീതാറാം❤️❤️
    സീത 😂😂😂😂😂👌

  • @remya123-gk4rj
    @remya123-gk4rj 9 ชั่วโมงที่ผ่านมา +1

    സീതയുടെ 🎉കുറുമ്പും സംസാരം 🌹സൂപ്പർ

  • @gloryjoy880
    @gloryjoy880 7 ชั่วโมงที่ผ่านมา

    Super. It's so nice to see her happiness. I too enjoyed her naughtiness along with Ram.

  • @athiraachu3366
    @athiraachu3366 9 ชั่วโมงที่ผ่านมา +2

    eannalum ente seetha engane onnum parayandarunnu chitta arinja vechakkilla ....athondu orupadu vendado....pavam raam .varum,palma seetham....okke pedannu thanne raam ishtam seethayodu parayatte....🔥🔥🔥❤️❤️❤️❤️🔥🔥🔥🔥🔥

  • @ramsvlogs2.085
    @ramsvlogs2.085 9 ชั่วโมงที่ผ่านมา +1

    അടിപൊളി ❤️❤️

  • @nijaraju4890
    @nijaraju4890 8 ชั่วโมงที่ผ่านมา +1

    Ente seethakutti polichu

  • @vinod8036
    @vinod8036 9 ชั่วโมงที่ผ่านมา +1

    ഒരു രക്ഷമില്ല സ്റ്റോറി ❤❤❤

  • @naseejamm2604
    @naseejamm2604 8 ชั่วโมงที่ผ่านมา +1

    Seetha pavam.ini.ellam.ariyimbol.seethayude.avastha 😂😂😂😂😂pottannu vilikumbol.pavam raminte kariyam orthitt kunnu.vishamam.thonni😢😢😢😢oru rekshayumilla super story ❤❤❤❤❤

  • @HemaS-z4o
    @HemaS-z4o 9 ชั่วโมงที่ผ่านมา +1

    ഇത്രയും കുറുബ് വേണ്ടായിരുന്നു സീതക് 😢 റാമിന്റെ ക്വാലിഫിക്ഷൻ കൂടി നോക്കാമായിരുന്നു പദ്മ യുടെ അറിവും കൂടി ഇല്ലേ ആ കുട്ടിക്ക് 😘

  • @rasilaanas8944
    @rasilaanas8944 9 ชั่วโมงที่ผ่านมา +1

    Ee Sarppagandhipoovine orupad ishttam ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 9 ชั่วโมงที่ผ่านมา +7

    ♥️💚റാം ♥️സീത 💚♥️

  • @NiranjanaBibin
    @NiranjanaBibin 9 ชั่วโมงที่ผ่านมา +1

    Ikka സിതായുടെ സംസാരശൈലിയും മറ്റുള്ളവരുടെ മുമ്പിലുള്ള ആളായാലും ഇത്തിരി കുറച്ചു കേൾക്കുമ്പോൾ എന്തോ പോലെ pizz

  • @KichukichuKichu-j8n
    @KichukichuKichu-j8n 9 ชั่วโมงที่ผ่านมา +4

    💖റാം 💞💞💞സീത 💖
    💖💖💖സർപ്പഗന്ധി 💖💖💖

  • @hymasatheesh5578
    @hymasatheesh5578 9 ชั่วโมงที่ผ่านมา +4

    💜💜💜സർപ്പഗന്ധി 💜💜💜
    💜💜 രാമൻ 💜 സീത 💜💜

  • @mufeedahuda3643
    @mufeedahuda3643 9 ชั่วโมงที่ผ่านมา +1

    Supper story ❤❤❤❤

  • @priyamadhupriya9168
    @priyamadhupriya9168 8 ชั่วโมงที่ผ่านมา +1

    Polich u super

  • @Afeefathasilm10
    @Afeefathasilm10 9 ชั่วโมงที่ผ่านมา +1

    Waiting for next part

  • @jamsheenajamshi6333
    @jamsheenajamshi6333 10 ชั่วโมงที่ผ่านมา +7

    Ram❤️❤️❤️seetha❤️

  • @MiniMini-s2p
    @MiniMini-s2p 9 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤super super super🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤

  • @Mickeyhhhhh
    @Mickeyhhhhh 9 ชั่วโมงที่ผ่านมา +1

    Sriram is a cool character, I really liked him. 🌷😍

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 9 ชั่วโมงที่ผ่านมา +4

    കുഞ്ഞിഷ പാവം സീതുട്ടി 😘💕റാം 🫶🏻

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 9 ชั่วโมงที่ผ่านมา +1

    Supper🥰🥰🥰🥰🥰

  • @aseedarahman2241
    @aseedarahman2241 9 ชั่วโมงที่ผ่านมา +1

    ഞാനും വന്നു ♥️♥️♥️

  • @ambilygnair5902
    @ambilygnair5902 9 ชั่วโมงที่ผ่านมา +2

    സൂപ്പർ 😂😂😂😂❤❤❤❤❤❤❤

  • @reeshmap3379
    @reeshmap3379 9 ชั่วโมงที่ผ่านมา +1

    Woo Beutiful story ❤❤❤❤❤

  • @Nadeera-b8z
    @Nadeera-b8z 8 ชั่วโมงที่ผ่านมา +1

    Malayil (pottan). Super Petname. ..Adipoli.

  • @ashwinanvi8999
    @ashwinanvi8999 9 ชั่วโมงที่ผ่านมา +1

    ❤Seetha Ram supper❤❤

  • @sruthisivankutty
    @sruthisivankutty 7 ชั่วโมงที่ผ่านมา

    🥰എന്നാലും എന്റെ സീത പെണ്ണേ നിന്നെകൊണ്ടു തോറ്റു 🥰

  • @yccichapikannur
    @yccichapikannur 9 ชั่วโมงที่ผ่านมา +1

    ചിച്ച അറിയും 😢

  • @margaretrajagopal2100
    @margaretrajagopal2100 9 ชั่วโมงที่ผ่านมา +1

    Ah Ah Ah so interesting. Mr. Shahul Malayil you made me laugh a lot in this old age. Really I enjoyed this episode. Please don't make me cry in the future episodes. Ms. Rakhi, mole, very nice of you to gift us this excellent story. I appreciate your constructive imagination. May God give you the ability to write such beautiful stories. I also ask God to bless Mr. Shahul Malayil too to give extraordinary fee for the story by his excellent presentation.

  • @RajeenaRajeena-q3o
    @RajeenaRajeena-q3o 9 ชั่วโมงที่ผ่านมา +3

    അടിപൊളി 🥰❤️🔥

  • @asabava
    @asabava 9 ชั่วโมงที่ผ่านมา +1

    ❤❤ Ram ❤❤Seetha ❤❤

  • @NaheemtNaheemt
    @NaheemtNaheemt 10 ชั่วโมงที่ผ่านมา +3

    Waiting aayirnnu ❤❤❤

  • @kochumonjoshi3346
    @kochumonjoshi3346 9 ชั่วโมงที่ผ่านมา +3

    ❤❤ റാം ❤❤ സീത ❤❤
    💞💞 സർപ്പഗന്ധി 💞💞

  • @zeenathkp3744
    @zeenathkp3744 10 ชั่วโมงที่ผ่านมา +4

    First

  • @satheelarameshsatheelara-vg1ux
    @satheelarameshsatheelara-vg1ux 8 ชั่วโมงที่ผ่านมา +1

    ❤❤❤❤❤❤.👍👍.

  • @rusnasajilnishusajil6670
    @rusnasajilnishusajil6670 9 ชั่วโมงที่ผ่านมา +3

    ❤❤❤സീതാറാം❤❤❤

  • @sajinik-jl6tn
    @sajinik-jl6tn 9 ชั่วโมงที่ผ่านมา +1

    👌🏻👌🏻

  • @aseedarahman2241
    @aseedarahman2241 8 ชั่วโมงที่ผ่านมา +1

    അടിപൊളി സീത ❤❤❤❤😂

  • @sruthisivankutty
    @sruthisivankutty 7 ชั่วโมงที่ผ่านมา

    🥰❤സർപ്പ ഗന്ധി 🥰❤
    🥰ശ്രീ റാം 🥰സീത 🥰

  • @SajnaBasheer-u8t
    @SajnaBasheer-u8t 8 ชั่วโมงที่ผ่านมา

    💗💗രാഖി 💗💗🔥🔥🍃🍃

  • @nijasubhash5664
    @nijasubhash5664 9 ชั่วโมงที่ผ่านมา +1

    ❤❤❤❤🔥🔥🔥🔥

  • @athiraranjuathiraranju3067
    @athiraranjuathiraranju3067 9 ชั่วโมงที่ผ่านมา +1

    സീതറാം ❤❤❤❤

  • @AnshidaAnshi-d2b
    @AnshidaAnshi-d2b 10 ชั่วโมงที่ผ่านมา +4

    First❤