ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

പൂർണഗർഭിണിയെ ശാരീരിക- മാനസിക പീഡനത്തിന് ഇരയാക്കി; നഴിസിംഗ് ഓഫീസർക്കെതിരെ പരാതി

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2022
  • പൂർണഗർഭിണിയെ ശാരീരിക- മാനസിക പീഡനത്തിന് ഇരയാക്കി; നഴിസിംഗ് ഓഫീസർക്കെതിരെ പരാതി | Harassment | Wayanad Medical College |
    Malayalam News Malayalam Latest News Malayalam Latest News Videos Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world. MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 1.2K

  • @ahuman798
    @ahuman798 2 ปีที่แล้ว +1788

    ഇതുപോലെ എത്രയോ കേസുകൾ കേട്ടിട്ടുണ്ട്... പക്ഷെ ആദ്യമായാണ് ഒരാൾ പരാതി നൽകുന്നത്... Hatsoff.. 👍👍👍

    • @noushidhanoushi1471
      @noushidhanoushi1471 2 ปีที่แล้ว +13

      Enikum undayitunde

    • @hadit1483
      @hadit1483 2 ปีที่แล้ว +2

      @@noushidhanoushi1471 😐

    • @muhammedhaseeb6203
      @muhammedhaseeb6203 2 ปีที่แล้ว

      @@sasipa4579 ninakkentha avalde mukam kananitt sahikkunille

    • @hacker-wh7xz
      @hacker-wh7xz 2 ปีที่แล้ว +2

      Enikkum

    • @0My-life-is-gone
      @0My-life-is-gone 2 ปีที่แล้ว +1

      @@noushidhanoushi1471 നല്ലോണം പറഞ്ഞാൽ മതി

  • @anilsivaraman72
    @anilsivaraman72 2 ปีที่แล้ว +994

    ഒരു പൂർണ്ണ ഗർഭിണിയായ യുവതിയെ ഇങ്ങനെ ചെയ്തവൾ തീർച്ചയായും ശിക്ഷാർഹയാണ്.
    പീഠനങ്ങൾക്ക് ഇരയായ ദമ്പതികളുടെ ,വളരെ സംസ്കാരമുള്ളതും ശാന്തതയുള്ളതുമായ ഭാഷ
    അഭിനന്ദനം അർഹിക്കുന്നു. മറ്റുള്ളവർക്കും വേണ്ടി, നിങ്ങൾ ചെയ്യുന്നത് ഒരു നല്ല കാര്യം തന്നെയാണ്.👍👍👍

    • @sweetmaanu
      @sweetmaanu 2 ปีที่แล้ว +50

      പ്രവസ വേദന അനുഭവിക്കുന്ന സ്ത്രീകളെ നഴ്സുമാര്‍ പച്ചത്തെറി വിളിക്കുന്നത് കേരളത്തില്‍ സാധാരണയാണ്‌

    • @beautyofsevens8817
      @beautyofsevens8817 2 ปีที่แล้ว

      Nannayi Case koduttath allengil eniyum dharalam Peru avare sahikkendi vannene

    • @beenavenugopalannair
      @beenavenugopalannair 2 ปีที่แล้ว +3

      @@ramlarafee4795 eppozenkilum ellarum prathikarikunthu nallathann

    • @beenavenugopalannair
      @beenavenugopalannair 2 ปีที่แล้ว +3

      @@ramlarafee4795 valare sheriyann. Swantham allukal polum eppozayirikum ariyunthu.😔

    • @princiyamithun5338
      @princiyamithun5338 2 ปีที่แล้ว +3

      Sathyam anu.

  • @sachinparambil8277
    @sachinparambil8277 2 ปีที่แล้ว +595

    നഴ്സിംഗ് ജോലി ഇങ്ങനെ ഉള്ള ആളുകൾ ചെയ്യാതെ ഇരിക്കുന്നെ ആണ് നല്ലത്

    • @sweetmaanu
      @sweetmaanu 2 ปีที่แล้ว

      പ്രവസ വേദന അനുഭവിക്കുന്ന സ്ത്രീകളെ നഴ്സുമാര്‍ പച്ചത്തെറി വിളിക്കുന്നത് കേരളത്തില്‍ സാധാരണയാണ്‌.
      ഒരു ഫെമിനി***കളും ഇതിനെതിരെ മിണ്ടൂല 🙏

    • @Zarah3300
      @Zarah3300 2 ปีที่แล้ว +6

      Pakshe kooduthalum manasakshi illatha aalukalanu government hospital nursemaar.

    • @sachinparambil8277
      @sachinparambil8277 2 ปีที่แล้ว +1

      @@Zarah3300 സത്യം

    • @unknownk1229
      @unknownk1229 2 ปีที่แล้ว +1

      അതെ

    • @maksachumaaya1471
      @maksachumaaya1471 2 ปีที่แล้ว

      @@Zarah3300 but കൈക്കൂലി ആവശ്യം ഉണ്ട്

  • @pgpg772
    @pgpg772 2 ปีที่แล้ว +383

    പാവം കുട്ടി.എന്തായാലും പരാതി കൊടുത്താലോ അഭിനന്ദനങ്ങൾ.ആരും complaint ചെയ്യാത്തത് കൊണ്ടാണ് ivalumar ഇങ്ങനെ പെരുമാറുന്നത്.

  • @topzonefze6057
    @topzonefze6057 2 ปีที่แล้ว +1271

    സർക്കാർ ജോലിയുള്ള തൂപ്പ്കാർക്ക് വരെ ഉള്ള പൊതു സ്വഭാവമാണ്, സ്വന്തം ജോലി ചെയ്യുന്നതിന് മറ്റുള്ളവരോട് ദേഷ്യം പിടിക്കുക 😄

    • @aadhi3648
      @aadhi3648 2 ปีที่แล้ว +44

      Gov hospital il work cheyuna doctorsilnekal meleyan oorenna vicharam😂

    • @shahanas1884
      @shahanas1884 2 ปีที่แล้ว +15

      Ayyyo ivar engana adichu variya sthalathiloode enganam nadannu poyal pinne parayan onnum bakki undavilla.

    • @manumenon1635
      @manumenon1635 2 ปีที่แล้ว +10

      Sathyam🙏🙏😲

    • @shakeermaxima
      @shakeermaxima 2 ปีที่แล้ว +6

      സത്യം.

    • @Joslet123
      @Joslet123 2 ปีที่แล้ว +5

      sarkkar jolikkare anyadesathu ninnum irakkumathi cheyyunnathallla...ningadeyokke bandhukkalum kudumbakkarum ayalkkarum okke thanneyaaanu😳

  • @mzml6279
    @mzml6279 2 ปีที่แล้ว +256

    നിങ്ങൾ ചെയ്തത് നല്ല കാര്യം ഇനി വരുന്നവർ എങ്കിലും ഇവളുടെ കയ്യിൽ നിന്ന് രക്ഷപെടട്ടെ 🙏

  • @aashimedia1565
    @aashimedia1565 2 ปีที่แล้ว +179

    ഇതുപോലെ എല്ലാവർക്കും ഉണ്ടാവും അനുഭവം.. ആരും പുറത്ത് പറയാറില്ല.. ഇതിനു തക്കതായ ശിക്ഷ നൽകണം

    • @sweetmaanu
      @sweetmaanu 2 ปีที่แล้ว +3

      പ്രവസ വേദന അനുഭവിക്കുന്ന സ്ത്രീകളെ നഴ്സുമാര്‍ പച്ചത്തെറി വിളിക്കുന്നത് കേരളത്തില്‍ സാധാരണയാണ്‌

    • @grimripper8520
      @grimripper8520 2 ปีที่แล้ว

      @@sweetmaanu than kure sthalath sadhrana sadhrana parennindello sadhrana aydh ndh konda vayadch irunnit alle ivalu marude peril okke case nallonm vann joli povumbo swbavam nannayikolum.

    • @gayathris6111
      @gayathris6111 2 ปีที่แล้ว

      ​@@sweetmaanu athukond?

    • @user-bt9qp1mj3w
      @user-bt9qp1mj3w 2 ปีที่แล้ว

      @@sweetmaanu 🙆‍♀️🙆‍♀️🙆‍♀️🙆‍♀️

  • @user-zz5yo1re7y
    @user-zz5yo1re7y 2 ปีที่แล้ว +389

    സർകാർ ഹോസ്പിറ്റലിലെ ഏതാണ്ടൊക്കെ നെയ്സ്മാരുടെയും ബിഹേവിയർ ഇങ്ങനേതന്നെയാണ്. അനുഭവമുള്ളവർ പരാതികളുമായി മുന്നോട്ട് വരട്ടെ അപോൾ അധികൃതർ നടപടിയെടുത്ത്ളും

    • @sweetmaanu
      @sweetmaanu 2 ปีที่แล้ว +20

      പ്രവസ വേദന അനുഭവിക്കുന്ന സ്ത്രീകളെ നഴ്സുമാര്‍ പച്ചത്തെറി വിളിക്കുന്നത് കേരളത്തില്‍ സാധാരണയാണ്‌

    • @unknownk1229
      @unknownk1229 2 ปีที่แล้ว +1

      സത്യം

    • @grimripper8520
      @grimripper8520 2 ปีที่แล้ว +2

      @@sweetmaanu sadharana akkarudh case koduknm apo sheriyayikolum

    • @user-oq7dc8rs5u
      @user-oq7dc8rs5u 2 ปีที่แล้ว +2

      സത്യം. വെറും മോശം ആയി സംസാരിക്കുന്ന തൂപ്പുകാരും നഴ്സുമാരും

    • @noorunoushaad5438
      @noorunoushaad5438 2 ปีที่แล้ว +1

      Nadapadieduthalmadiyayirunnu allh🤲

  • @aravindraj5114
    @aravindraj5114 2 ปีที่แล้ว +468

    ചില ജന്മങ്ങൾ അങ്ങനെ ആണ്. യാതൊരു മനുഷ്യത്വവും കാണിക്കില്ല.

    • @mohammedrishal5284
      @mohammedrishal5284 2 ปีที่แล้ว +5

      Theerchayaayum

    • @sweetmaanu
      @sweetmaanu 2 ปีที่แล้ว +8

      പ്രവസ വേദന അനുഭവിക്കുന്ന സ്ത്രീകളെ നഴ്സുമാര്‍ പച്ചത്തെറി വിളിക്കുന്നത് കേരളത്തില്‍ സാധാരണയാണ്‌

    • @Jasiyathanseer
      @Jasiyathanseer 2 ปีที่แล้ว +2

      @@sweetmaanu ningalu ellaa commentinte adiyilum vann reply idunnundallo ...ini ningalaano aneetta nurse....

    • @user-bt9qp1mj3w
      @user-bt9qp1mj3w 2 ปีที่แล้ว +2

      @@sweetmaanu എങ്കിൽ അങ്ങനെ മനുഷ്യപറ്റില്ലാത്ത ആളുകൾക്കു പറ്റിയ ജോലി അല്ല നഴ്സിംഗ്

  • @abdulnafih9534
    @abdulnafih9534 2 ปีที่แล้ว +364

    ഈ ഒരു വീഡിയോക്ക് ഒരുപാട് പേർ ഇതേ അനുഭവം തങ്ങൾക്കും ഉണ്ടായി എന്ന് പറഞ്ഞു വരാൻ സാധ്യത ഏറെ ആണ്, എന്റെ ഭാര്യക്കും ഉണ്ടായിരുന്നു ഇങ്ങനെ ഒരു മാനസിക പീഡനം. ആ നേഴ്സ് എല്ലാവരോടും അങ്ങനെയാണ് പെരുമാറുന്നതെന്നും അവൾ പറഞ്ഞു. കുട്ടി ജനിച്ചപ്പോൾ, അതിന്റെ സന്തോഷത്തേക്കാൾ, അവരുടെ പെരുമാറ്റത്തേക്കുറിച്ചോർതായിരുന്നു അവളുടെ സങ്കടം.. ഏതായാലും പരാതി കൊടുത്ത നിങ്ങൾക്ക് അഭിനന്ദനങ്ങൾ.. ഇനിയെങ്കിലും ഈ വിഭാഗക്കാർ മാന്യമായി പെരുമാറുമെന്ന് പ്രത്യാശിക്കാം.

    • @AQB.007
      @AQB.007 2 ปีที่แล้ว +3

      തീർച്ചയായും... Bro...

    • @AbdulAzeez-ok4jr
      @AbdulAzeez-ok4jr 2 ปีที่แล้ว +9

      എനിക്കും ഉണ്ടായിട്ടുണ്ട് ഇതു പോലെ ഒരനുഭവം
      മറക്കാൻ കഴിയില്ല

    • @shanuthekid
      @shanuthekid 2 ปีที่แล้ว

      Real Real

    • @sapienceweareallafricans4365
      @sapienceweareallafricans4365 2 ปีที่แล้ว +2

      കൃസങ്കി ആയിരിക്കും

    • @kamalasana9311
      @kamalasana9311 2 ปีที่แล้ว

      ഇതെല്ലാം പരിശീലനം ലഭിച്ച ക്രിസംഘികളാണ് , അവർ കൊല്ലാനും മടിക്കില്ല , ജനസംഖ്യ കുറയുന്നുവെന്നു ആശങ്കപ്പെടുന്ന ക്രിസംഘികൾ അതിനു പരിഹാരം കാണാൻ ഇടയ ലേഖനം ഇറക്കിയിരുന്നു അതിൽ വിശ്വാസികളോട് ചിലത് കല്പിച്ചിരുന്നു . അതിന്റെ ഒരു ഭാഗമാണ് ഇതും

  • @indhujayaraj1823
    @indhujayaraj1823 2 ปีที่แล้ว +54

    ഇതുപോലെ ഒരുപാട് സംഭവങ്ങൾ നടക്കുന്നുണ്ട് govt ആശുപത്രികളിൽ........ ഡോക്ടർമാരെക്കാളും അഹങ്കാരം ആണ് ചില നഴ്സമാർക്ക് 😬😬😬😬😬😬

  • @basheertanur7727
    @basheertanur7727 2 ปีที่แล้ว +84

    ഇത് വളരെ സത്യമാകാനാണ് സാധ്യത.. എന്റെ ഭാര്യക്കും ഇത് പോലെ ഒരു അനുഭവം ചെട്ടിപ്പടി ഹെൽത്ത് സെന്ററിൽ നിന്ന് ഉണ്ടായിട്ടുണ്ട്... അന്ന് അത് ചോദിക്കാൻ എന്നെ എന്റെ കുടുംബം അനുവദിച്ചില്ല... അത് കൊണ്ടാണ് ഇത്തരം ഇരുകാല് മൃഗങ്ങൾ ആശ്രയം ആകേണ്ടിടത്തു അക്രമ കാരികളാകുന്നത്...

    • @mehaq2158
      @mehaq2158 2 ปีที่แล้ว

      Avde athin delivery onnum edukunillallo

    • @shahlashamshad
      @shahlashamshad 2 ปีที่แล้ว

      നഴ്സിന്റെ പേര് എന്താ

  • @raheesvakaloor8554
    @raheesvakaloor8554 2 ปีที่แล้ว +150

    ഇതുപോലെ പുറത്ത് പറയാത്ത എത്ര അനുഭവിച്ച പാവങ്ങൾ ഇതൊക്കെ എല്ലായിടത്തും ഉണ്ട്

    • @AbdulAzeez-ok4jr
      @AbdulAzeez-ok4jr 2 ปีที่แล้ว +4

      Correct
      ഇതു പോലെ എനിക്കും ഉണ്ടായിട്ടുണ്ട്

    • @jaseemjmm6070
      @jaseemjmm6070 2 ปีที่แล้ว

      @@AbdulAzeez-ok4jr ഹിന്ദു കളും ക്രിസ്ത്യനികളും എങ്ങനെ മുസ്ലികളെ ഉപദ്രവിക്കം എന്ന് നോക്കി നടക്കുന്നവർ ആണ്

  • @tecvlog6103
    @tecvlog6103 2 ปีที่แล้ว +84

    അധികം സ്ത്രീകൾക്കും ഇങ്ങനെ അനുഭവങ്ങൾ ഉണ്ടാവാറുണ്ട് പുറത്തു പറയാത്തത് കൊണ്ടാണ് പലരും ശക്തമായ നടപടി വേണം

    • @sonaruby1178
      @sonaruby1178 2 ปีที่แล้ว +1

      ശരിയാണ്

  • @gaimingwithsalih7837
    @gaimingwithsalih7837 2 ปีที่แล้ว +264

    നല്ല തീരുമാനം . എത്രയോ നഴ്സുമാർ ഇങ്ങനത്തെ സ്വഭാവം ഉണ്ട് പക്ഷേ അവർക്ക് എതിരെ പരാതി നൽകാൻ മുന്നോട്ടുവന്ന ഇവർക്ക് എല്ലാവിധ സപ്പോർട്ടും നൽകുന്നു. ഇങ്ങനെ ഒരു അവസ്ഥ ഇനി ആർക്കും ഉണ്ടാവരുത്.

    • @sofidabeevi7099
      @sofidabeevi7099 2 ปีที่แล้ว

      നല്ലത്

    • @lakshmilachuzz5120
      @lakshmilachuzz5120 2 ปีที่แล้ว +3

      ഗവണ്മെന്റ് നഴ്സൻമാർ ആണ് ഇങ്ങനെ oru മനസ്സാക്ഷി ഇല്ലാതെ പെരുമാറുക

    • @thaslinoushad8007
      @thaslinoushad8007 2 ปีที่แล้ว +2

      paraadi kodthad nannay

  • @samusamadmampad8339
    @samusamadmampad8339 2 ปีที่แล้ว +155

    തെറ്റ് ചെയ്ത് കൊണ്ട് ആണ് അവർ പ്രതികരിക്കാത്ത ചെകുത്താനെ എത്രയും പെട്ടെന്ന് സസ്പെൻഡ് ചെയ്യുക തിരിച്ചുവരാത്ത വിധം

  • @Hishamfamily254
    @Hishamfamily254 2 ปีที่แล้ว +239

    സർക്കാർ ആശുപത്രിയിൽ മാത്രമല്ല ഒട്ടുമിക്ക പ്രൈവറ്റ് ആശുപത്രിയിലും ചില സ്റ്റാഫിനൊക്കെ ഇതൊക്കെ തന്നെയാണ് അവസ്ഥ..ആരും പ്രതികരിക്കാത്തതാണ് ഇതു തുടരാനുള്ള കാരണം,,,ഈ സ്ത്രീക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ...👍❤️🌹

    • @sweetmaanu
      @sweetmaanu 2 ปีที่แล้ว

      പ്രവസ വേദന അനുഭവിക്കുന്ന സ്ത്രീകളെ നഴ്സുമാര്‍ പച്ചത്തെറി വിളിക്കുന്നത് കേരളത്തില്‍ സാധാരണയാണ്‌.
      ഒരു ഫെമിനി***കളും ഇതിനെതിരെ മിണ്ടൂല 🙏

    • @hishameshal57
      @hishameshal57 2 ปีที่แล้ว +2

      Yes

    • @shahina1836
      @shahina1836 2 ปีที่แล้ว +1

      അനുഭവം und

    • @kurumbans877
      @kurumbans877 2 ปีที่แล้ว +6

      🙄പ്രൈവറ്റ് ഹോസ്പിറ്റലിൽ അങ്ങനെ അല്ല ... അതാ ആളുകൾ ഇപ്പോ പ്രൈവറ്റ് ആശ്രയിക്കുന്നത് .... SAT ഉൾപ്പെടെ പല ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഇങ്ങനെ ആണെന്ന് കേട്ടിട്ട് ഉണ്ട് .

    • @anjana73
      @anjana73 2 ปีที่แล้ว

      പ്രൈവറ്റ് ഹോസ്പിറ്റലിൽ ഇങ്ങനെ കാണിച്ചാൽ അത് കാണിച്ചവൾ പിറ്റേന്ന് ജോലിയിൽ കാണില്ല. പ്രൈവറ്റ് ഹോസ്പിറ്റലുകാർ അത് ഒരു സർവീസ് എന്നതിലുപരി ബിസിനസ്‌ ആയിട്ടാണ് കാണുന്നത്. അവിടെ ചെല്ലുന്ന patients നെ customers ആയിട്ടും. ഏതേലും ഒരാൾ കേവലം google ൽ കയറി ഒരു റിവ്യൂ ഇട്ടാൽ പോലും ആ ഹോസ്പിറ്റൽ management നു അതു ക്ഷീണമാണ്. So പ്രൈവറ്റ് ഹോസ്പിറ്റലുകളിലെ staffs ജോലിയിൽ നിലനിൽക്കണമെങ്കിൽ ഏത് അവസ്ഥയിലും patients നോട്‌ നന്നായി പെരുമാറിയാലെ പറ്റൂ.

  • @mayasukumaran4597
    @mayasukumaran4597 2 ปีที่แล้ว +129

    ഒരു കാര്യവുമില്ല. ഒരു കുട്ടിയെ കളിയാക്കിയ പോലീസ്‌കാരിയെ ശിക്ഷിക്കാൻ അവർ കോടതി വരെ പോകേണ്ടി വന്നു. അതുപോലെ ഇതും....... 😟

    • @safoorabeevi6641
      @safoorabeevi6641 2 ปีที่แล้ว +1

      അത് എന്താ സംഭവം

    • @Elam-ai
      @Elam-ai 2 ปีที่แล้ว

      എന്നിട്ടും ശിക്ഷിച്ചില്ല.. ഇതുവരെ.

  • @ashrafckd1
    @ashrafckd1 2 ปีที่แล้ว +58

    ഭർത്താവിന്റെ നല്ല ഉദ്ധേശത്തിന്ന് നല്ല പ്രതികരണം കിട്ടട്ടേ

    • @mymoonp1016
      @mymoonp1016 2 ปีที่แล้ว +10

      പ്രാർഥിക്കാം... താടിയുള്ളത് പ്രശ്നമല്ലാത്ത നിയമം ഉണ്ടെങ്കിൽ.... സർക്കാർ ജീവനക്കാർ മിക്കവാറും അഹങ്കാരികൾ ആണ്.

  • @picturesplayer1043
    @picturesplayer1043 2 ปีที่แล้ว +149

    കേരളത്തിലെ പല ഹോസ്പിറ്റലിലെ നഴ്സുമാരും ഇങ്ങനെയാണ് ...
    ഇത് പോലെ പലർക്കും അനുഭവം ഉണ്ടായിട്ടും പരാതി കൊടുക്കാത്തത് ഇവർക്ക് ഇത് ആവർത്തിക്കാൻ കാരണമാവുന്നു.
    നഴ്സുമാർ എല്ലാവരും മാലാഖമാരല്ലാ

    • @sweetmaanu
      @sweetmaanu 2 ปีที่แล้ว

      പ്രവസ വേദന അനുഭവിക്കുന്ന സ്ത്രീകളെ നഴ്സുമാര്‍ പച്ചത്തെറി വിളിക്കുന്നത് കേരളത്തില്‍ സാധാരണയാണ്‌.
      ഒരു ഫെമിനി***കളും ഇതിനെതിരെ മിണ്ടൂല 🙏

    • @muhammedmk2441
      @muhammedmk2441 2 ปีที่แล้ว +3

      Cctv വെച്ച് ഇത്രം വികൃതികൾ കണ്ടു പിടിക്കുക. അത് കണ്ടാൽ നല്ലൊരു ഫൈൻ വാങ്ങിച്ചു രോഗിക്ക് കൊടുക്കുക ഒരു മാസം എങ്കിലും ജയിലിൽ കിടത്തി cichi ക്കുക

    • @technicauto8748
      @technicauto8748 2 ปีที่แล้ว +1

      @@muhammedmk2441 Labour room il cctv ...😡

  • @sukanyamurukan3268
    @sukanyamurukan3268 2 ปีที่แล้ว +16

    ഗുഡ് സാർ. മുന്നോട്ടു പോകൂ. ഞാനും ഒരു nurse ആണ്.

  • @abdulhameed3295
    @abdulhameed3295 2 ปีที่แล้ว +42

    നല്ല സ്നേഹപരിചരണം കൊടുക്കുന്ന എത്രയോനല്ല സിസ്റ്റർമാർ ഉള്ളഇടത്തിൽ ഇത്തരത്തിലുള്ള ചിലരും ഉണ്ടെന്നുള്ളത് വേദനാജനകം.ജോലിയിൽ നിന്ന് മാറ്റി നിർത്തിയാൽനന്ന്.

  • @zigzag940
    @zigzag940 2 ปีที่แล้ว +2

    Pvt hospital പോലുമുണ്ട് ഇത് പോലുള്ള nurses. ആരും ഇതൊന്നും പരാതി പെടാറില്ല. നിങ്ങളുടെ ധൈര്യത്തിന് salute.

  • @Hishamfamily254
    @Hishamfamily254 2 ปีที่แล้ว +86

    ഇനി ആർക്കെങ്കിലും ഇങ്ങനെ ഒരു അനുഭവം വന്നാൽ ഇതേ പാത തുടരുക👍❤️🌹

  • @damodhardas2724
    @damodhardas2724 2 ปีที่แล้ว +33

    അനീറ്റയെ ഡിസ്മിസ്സ് ചെയ്യുക 🥺

  • @miracle9675
    @miracle9675 2 ปีที่แล้ว +31

    വിട്ടു കൊടുക്കരുത്.. സമരം ചെയ്യണം... അവൾക്കുള്ള ശിക്ഷ വിധിക്കും വരെ 😡😡😡👍

  • @BIGBOSS-be3kf
    @BIGBOSS-be3kf 2 ปีที่แล้ว +241

    🥱ഈ ജന്മങ്ങളെ പിരിച്ചുവിട്ടു ഇതിലും കുറഞ്ഞ വേദനതിൽ ജോലി ചെയ്യാൻ എത്രയോ നേഴ്‌സ്മാർ ഉണ്ടാകും അവരെ നിയമിക്കുക 🤔

    • @Joslet123
      @Joslet123 2 ปีที่แล้ว +3

      ban nursing...ennittu elllarum swanthamaayi peredukkuka😡

    • @sa-qh8ke
      @sa-qh8ke 2 ปีที่แล้ว +3

      athentha kuranja salaryil joliyedukanullavar aano nursumar

    • @BIGBOSS-be3kf
      @BIGBOSS-be3kf 2 ปีที่แล้ว

      @@sa-qh8ke ഇപ്പോഴ്ത്തെ അവസ്ഥയിൽ 30000 രൂപ കൊടുത്താൽ ഇഷ്ടം പോലെ നേഴ്സ് മാരെ കിട്ടുമെന്ന് വിശ്വാസികുന്നു അതുകൊണ്ടാ അങ്ങിനെ പറഞ്ഞത്....

    • @BeatsofLifewithRAJATH
      @BeatsofLifewithRAJATH 2 ปีที่แล้ว

      @@Joslet123 athentha anganoru varthamanam

    • @Joslet123
      @Joslet123 2 ปีที่แล้ว +6

      oru divasam icu nurse aaayi work cheyyuka ..pinne inganeyullla varthamaanam onnum oruthanum parayullla...kandavanteyokke theetam vaaruka ennu paranjal athra sugamullla paniyalla

  • @rinujoseph4921
    @rinujoseph4921 2 ปีที่แล้ว +29

    സർക്കാർ ജോലി ഉള്ള എല്ലാ വിഭാഗം ത്തിനും അഹങ്കാരം. സർക്കാർ officel പോയവർക്ക് അറിയാം ഗതി 😔😔. എല്ലാം അഹങ്കാരി കൾ..........

  • @rajilaanvar7923
    @rajilaanvar7923 2 ปีที่แล้ว +14

    പരാതി കൊടുത്തത് ഈ മോൾക്ക് അഭിനന്ദനങ്ങൾ ഇതേ അനുഭവം 29 വർഷങ്ങൾ മുമ്പ് എനിക്കുണ്ടായി ഇത് ഡോക്ടറായിരുന്നു ഇത്ര അറിവും കഴിവും എനിക്കില്ലായിരുന്നു ഓർക്കുമ്പോൾ ഇപ്പോഴും നോവുന്ന വേദനയാണ്

  • @ajmalshaji252
    @ajmalshaji252 2 ปีที่แล้ว +35

    SAT യിലും വീണാ ജോർജ്ജ് അടിയന്തിരമായി ഇട പെടന്നം അവിടെ Dr മാർ മൊബൈലിൽ കുത്തികൊണ്ട് ഇരിപ്പാണ് ജോലി പ്രതികരണം പേടിച്ച് ആരും മിണ്ടാറില്ല വളരെ അനാസ്ഥ യാണ് നടക്കുന്ന എല്ലാവരും ഇല്ല.

    • @ajmalshah6076
      @ajmalshah6076 2 ปีที่แล้ว +1

      Crct

    • @nowshadam8283
      @nowshadam8283 2 ปีที่แล้ว

      വിണാജോർജ്ഇടപെടിലസൃങംവർഗം

  • @manujacv2983
    @manujacv2983 2 ปีที่แล้ว +4

    ഞാനും ഒരു Nurse ആണ്
    നിങ്ങൾക്ക് ഇങ്ങനെ ഒരു അനുഭവം ഉണ്ടെങ്കിൽ തീർച്ചയായും പരാതിപ്പെടണം

  • @devilgirl375
    @devilgirl375 2 ปีที่แล้ว +14

    വേദന സഹിക്കാൻ വയ്യാതെ ബഹളം വെച്ചപ്പോ കാലിൽ തടവി തന്ന ഒരു നഴ്സിനെ ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു

  • @ummihumira5046
    @ummihumira5046 2 ปีที่แล้ว +6

    സഹോദരി നിങ്ങൾ ചെയ്തത് വളരെ ശെരിയാണ് . വിഷമം സഹിച്ചു എല്ലാം മറച്ചു വെച്ചും സഹിക്കേണ്ട കാര്യമില്ല ഇത് പോലെ ധൈര്യമായി മുന്നോട്ടുവരണം

  • @josephcv1082
    @josephcv1082 2 ปีที่แล้ว +71

    ഇതൊക്കെ അന്വേഷിച്ചു കണ്ടുപിടിച്ചു ആ നേഴ്സിനെ ഒക്കെ പുറത്താക്കണം എങ്കിലേ മറ്റുള്ളവർക്ക് ഒരു പാഠം ആകുകയുള്ളൂ

  • @sharafudheensharafu2256
    @sharafudheensharafu2256 2 ปีที่แล้ว +36

    ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ ഉള്ള പല നേഴ്സ്മാർടെയും സ്വഭാവം ഇത് തന്നെയാണ് സർക്കാർ ജോലി അയാൽ തോന്നിയത് പോലെ ആവാം എന്ന ചിന്തയാണ്...

  • @AbdulKalam-xy3kf
    @AbdulKalam-xy3kf 2 ปีที่แล้ว +72

    ഇത്തരം പ്രവർത്തനങ്ങൾ എല്ലാ സര്ക്കാര് ആശുപത്രികളിലും ഉണ്ട് ആരും പ്രതികരിക്കുന്നില്ല എന്നതാണ് സത്യം അനസ്തേഷ്യ കൊടുത്തിട്ട് മണിക്കൂറുകളോളം കിടത്തി ആണ് ഇവർ ഒപ്പേരേറ്റ് ചെയ്യുന്നത് അനസ്ഥിഷ്യുടെ ഒരു ഗുണവും ലഭിക്കാറില്ല

    • @sofidabeevi7099
      @sofidabeevi7099 2 ปีที่แล้ว +2

      അത് ശരിയാണ്

    • @JitzyJT
      @JitzyJT 2 ปีที่แล้ว +1

      ithu correct aanu.....oravastha

  • @binubindumon
    @binubindumon 2 ปีที่แล้ว +5

    ചില യെക്ഷികൾ ഉണ്ട് ഇങ്ങനെ... പല ഹോസ്പിറ്റലിൽ ഉണ്ട്... ഇങ്ങനെ ഉള്ളവരെ ജോലിയിൽ തുടരാൻ അനുവദിക്കരുത് 😡😡😡

  • @ashrafkk5815
    @ashrafkk5815 2 ปีที่แล้ว +29

    അവളെ ഒക്കെ എത്രയുംപെട്ടെന്ന് ജോലിയിൽനിന്നും പുറത്താക്കുക

  • @vineeshsanju6779
    @vineeshsanju6779 2 ปีที่แล้ว +18

    Avale Venda reethiyil kaikaryam cheyyanam.

  • @user-vk7lm1wt4i
    @user-vk7lm1wt4i 2 ปีที่แล้ว +66

    പല ഹോസ്പിറ്റലിലും
    ഡോക്ടർമാർക്കില്ലാത്ത പവറാ
    തൂത്ത് വാരുന്നവർക്ക്‌ പോലും . .
    സഹോദരി ഇതിനെതിരെ പ്രതികരിച്ചത് എന്തായാലും നന്നായി..👍🏻

    • @sindhuks7939
      @sindhuks7939 2 ปีที่แล้ว +3

      സത്യം.. തൂപ്പുകാർക്ക് Doctors നെക്കാൾ power ആണ്

    • @rajiyarajiya8142
      @rajiyarajiya8142 11 หลายเดือนก่อน +2

      Correct 💯

  • @Saniya_-yp8tw
    @Saniya_-yp8tw 2 ปีที่แล้ว +45

    അനീറ്റ ക്ക് എതിരെ ശക്തമായ നടപടി ബന്ധപ്പെട്ട വരെ ഭാഗത്ത് നിന്ന് ഉണ്ടാകണം ഇനി ഇങ്ങനെ ഒരു ഗതി ആർക്കും ഉണ്ടാകരുത്

    • @muhammadadil7907
      @muhammadadil7907 2 ปีที่แล้ว

      നഴ്സസ് അസോസിയേഷൻ അനീറ്റയെ സപ്പോർട്ട് ചെയ്യുവാണ്
      സസ്‌പെൻഡ് ചെയ്‌താൽ എല്ലാ ജീവനക്കാരും ജോലിയിൽ നിന്ന് വിട്ടു നിൽക്കുമെന്നാണ് പറയുന്നത്

  • @hafeedmadampaat8284
    @hafeedmadampaat8284 2 ปีที่แล้ว +47

    സർക്കാർ ശമ്പളം കിട്ടുന്നത് കൊണ്ടാവാം ഈ അഹങ്കാരം, അത് അവസാനിപ്പിക്കണം

  • @ammumukesh9631
    @ammumukesh9631 2 ปีที่แล้ว +7

    ഇന്ന് കൂടുതൽ ആളുകളും പ്രതികരണ ശേഷി ഉള്ളവരാണ്. പ്രേത്യേകിച്ചു സ്ത്രീകൾ. അതു kodd തെറ്റ് ചെയ്യും മുൻപ് 2 പ്രാവശ്യം ആലോചിക്കുന്നത് നല്ലതാണ്. പ്രതികരിച്ച ചേച്ചിക്ക് അഭിനന്ദനങ്ങൾ 👍🏻

  • @JASB-ki9sl
    @JASB-ki9sl 2 ปีที่แล้ว +35

    ഇത് പോലുള്ള അനീറ്റ കുര്യനെ അടിച്ച് ഓൾടെ കരണം പുകച്ചു സർവിസിൽ നിന്ന് പുറത്താക്കണം. ഇത് പോലുള്ളവൾ എന്തിനാണ് ഹോസ്പിറ്റലിൽ. ഇവൾക്കെതിരെ ഏതറ്റം വരെയും പോകണം bro. കിട്ടിയ അടി പുറത്തുവരുമ്പോൾ അനീറ്റക്ക് തിരിച്ചു കൊടുക്കണം

  • @habeeb2632
    @habeeb2632 2 ปีที่แล้ว +9

    ഇവിടെ എത്രെയോ പേർ ജോലി കിട്ടാതിരിക്കുന്നവർ ഉണ്ട് അതുകൊണ്ട് എന്ത് തെറ്റ് ചെയ്താലും സസ്‌പെൻഡ് ചെയ്യുന്നതിനേക്കാൾ നല്ലത് ഡിസ്മിസ്സ് ചെയ്യലാണ് 💐

  • @nandhuakshay5581
    @nandhuakshay5581 2 ปีที่แล้ว +13

    ഇതുപോലെ ഒരുപാട് സംഭവങ്ങൾ ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ ഇപ്പോഴും നടക്കുന്നുണ്ട്.

  • @ashajohnen4770
    @ashajohnen4770 2 ปีที่แล้ว +6

    ലേബർ റൂമിൽ തരംതാണു സംസാരിക്കുന്ന nurses എതിരെ കർശനമായും നടപടി ഉണ്ടാവണം. ഇതു സംഭവിക്കുന്ന കാര്യമാണ്. അനുഭവം എന്നത് മരിക്കുവോളം മറക്കില്ല 😢

  • @Akgaming-y2q
    @Akgaming-y2q 2 ปีที่แล้ว +4

    മെഡിക്കൽ കോളേജ്, കോഴിക്കോട്,2007, ജൂലൈ 18 നു എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്,കാലിനു അടിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തിട്ടുണ്ട്, ഇത് കാരണം രണ്ടാമത്തെ പ്രസവത്തിനു പ്രൈവറ് ഹോസ്പിറ്റലിലാണ് ഞാൻ പോയത്, മറക്കാനാവാത്ത അനുഭവമാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ എനിക്ക് ഉണ്ടായതു, മാത്രമല്ല സത്യത്തിൽ അവരുടെ അനാസ്ഥ കാരണം എന്റെ കുഞ്ഞ് 7ദിവസം വെന്റിലേറ്ററിൽ കിടന്നു, വയറ്റിലെ വെള്ളം മുഴുവൻ പോയിട്ടും അവരറിഞ്ഞില്ല, കുഞ്ഞിന് ശ്വാസ തടസം ഉണ്ടായി, മെഡിക്കൽ കോളേജിൽ നിങ്ങൾ പോയി ഇപ്പോഴത്തെ അവസ്ഥ ഒന്ന് അന്വേഷിക്കണം 🙏🏻

  • @user-zl5lv4xn8h
    @user-zl5lv4xn8h 2 ปีที่แล้ว +3

    6 മണിക്കൂർ ബഹളം വെച്ചിട്ടും സ്നേഹത്തോടെ പെരുമാറിയ നേഴ്‌സുമാരെ ഞാൻ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു

  • @TintuSusan
    @TintuSusan 2 ปีที่แล้ว +8

    ഉമ്മയോടും ഭർത്താവിനോടും ബഹുമാനം. നിങ്ങൾ മുന്നോട്ടു പോവുക.

  • @shahisinu5927
    @shahisinu5927 2 ปีที่แล้ว +2

    ഇത് പോലെ ഒരുപാട് സ്ത്രീകൾ മുന്നോട്ടു വരേണ്ടതുണ്ട്, അഭിനന്ദനങ്ങൾ

  • @habiafsal7041
    @habiafsal7041 2 ปีที่แล้ว +10

    ഗവണ്മെന്റ് ഹോസ്പിറ്റലിൽ എല്ലാം ഇങ്ങനെ ഒക്കെ തന്നെ 2 tyms എന്റെ ഡെലിവറി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയിരുന്നു...ഡെലിവറി pain നേക്കാൾ കഷ്ടം ആണ് ഇവരുടെ ഒക്കെ ഭാഗത്തു നിന്ന് ഉണ്ടാകുന്ന മാനസിക പീഡനം... അവരുടെ ഒക്കെ കാലടിയിൽ കിടക്കുന്ന അവസ്ഥ...private ഹോസ്പിറ്റലിൽ ഒരുപാട് ക്യാഷ് ആണ് അതുകൊണ്ട് മാത്രം ആണ് ഇവരെ പോലുള്ളവരുടെ ആട്ടും തുപ്പും സഹിക്കേണ്ടി വരുന്നത് ☹️

    • @JitzyJT
      @JitzyJT 2 ปีที่แล้ว

      appol randil nirthan sramikkuka....

    • @habiafsal7041
      @habiafsal7041 2 ปีที่แล้ว

      @@JitzyJT nirthi😂

    • @mydreams6397
      @mydreams6397 2 ปีที่แล้ว +1

      സത്യം

  • @joeandkids7013
    @joeandkids7013 2 ปีที่แล้ว +8

    Very true.... this is the attitude of most of the nurses and doctors in labour room....
    Well done sister 😌😌

  • @thehero5316
    @thehero5316 2 ปีที่แล้ว +14

    സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും സ്വഭാവം ഇങ്ങനെതന്നെയാണ്. എല്ലാംകൊണ്ടും സുഹിക്കുന്ന ആൾക്കാർ ആണ് സർക്കാർ ജോലിക്കാർ. അവർക്കെതിരെ ശക്തമായ നടപടികൾ എടുക്കണം

  • @leenarajesh5315
    @leenarajesh5315 2 ปีที่แล้ว +17

    എനിക്കു ഒരു 10വർഷം മുന്നെ കൊട്ടാരക്കര pvt. ഹോസ്പിറ്റലിൽ same അനുഭവം ഉണ്ടായി. അന്ന് അറിയില്ലായിരുന്നു. വെറുതെ വിടരുത് ഒന്നിനെ യും.

  • @Abcd-fj3gb
    @Abcd-fj3gb 2 ปีที่แล้ว +4

    അനീറ്റ യെ അകറ്റി നിർത്തുക തക്ക ശിക്ഷയും നൽകുക മനുഷ്യത്വം ഉള്ളവരെ ജോലിയിൽ നിർത്തുക സംഭവം പുറത്ത് പറഞ്ഞ കുടുംബത്തിന് ബിഗ് salute 👍👍👍👍 എത്രയോ സ്ത്രീകൾ അവളുടെ പീഡനം സഹിച്ചിട്ടുണ്ടാവും .......

  • @busharakareem4938
    @busharakareem4938 2 ปีที่แล้ว +24

    ഇത് ഒരു വിധം എല്ലാ ഹോസ്പിറ്റലിലും ഉള്ളതാണ്... ഞങ്ങൾ ഇത് എത്ര കണ്ടതാ എന്നാ നിലപാട് ആണ് അവർക്ക്.. പ്രസവ വേദന വന്നാൽ കൈ ഒന്ന് പിടിക്കാൻ എങ്കിലും ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവരാണ് ഓരോ സ്ത്രീയും.. എന്നാൽ വേണ്ടാത്തതിനു നിന്നിട്ടല്ലേ എന്ന് പച്ചക്ക് ചോദിക്കുന്നവരാണ് ചില നഴ്സുമാർ.. അല്ലാത്തവരും ഉണ്ട്. ചില ഹോസ്പിറ്റലിൽ നമുക്ക് ആശ്വാസം തരുന്നത് അവിടെ അടിച്ചു വരാൻ വരുന്ന ചേച്ചിമാരാണ്..

  • @SalamSalam-yo2tt
    @SalamSalam-yo2tt 2 ปีที่แล้ว +15

    ജോലിയിൽ നിന്ന് ഇത്തരം നഴ്‌സുമാരെ പിരിച്ചു വിടണം 🤔

  • @reenamathew3472
    @reenamathew3472 2 ปีที่แล้ว +5

    Aadyam thanney Complaint cheytha ningalke big salute..Sharikum ahangaarikalaane aviduthey chila nurses… Entey delivery ke admit aayapol ward il vech enikum ethupoley anubhavam undaayitunde…Must take strict action 👍

  • @Husainrinu
    @Husainrinu 2 ปีที่แล้ว +1

    മിക്ക പ്രസവവാർഡിലെയും അവസ്ഥ ഇങ്ങനെത്തന്നെയാണ് ... അതിനു ഗവൺമെന്റ്ന്നോ പ്രൈവറ്റ്‌ എന്നോ ഇല്ല ... വീട്ടിലിരിക്കുന്ന സ്ത്രീകളോട് ചോദിച്ചാൽ മനസ്സിലാവും അവരൊക്കെ അനുഭവിച്ചത് ..
    പരാതിയുമായി മുന്നോട്ട് വന്നതിനു വൻ സപ്പോർട്ട് ❤️

  • @BeHappY-st1qv
    @BeHappY-st1qv 2 ปีที่แล้ว +9

    മൃഗങ്ങൾക്ക് പോലും ലേശം കരുണ ഉണ്ടാവും... ആ നഴ്‌സും ഒരു സ്ത്രീ അല്ലെ.... വെറുതെ വിടരുത് ഇങ്ങനെ ഉള്ളവരെ 😡..

  • @ariyumnaary4732
    @ariyumnaary4732 2 ปีที่แล้ว +3

    പലരും പറയുന്നു ഇത്‌ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഇങ്ങനെ നടക്കുന്നു. എന്നാൽ ഇതിലേറെ നമ്മെ ആ സമയത്ത് അത്രയധികം വേദനിപ്പിക്കുന്ന സ്വകാര്യ ആശുപതി ജീവനക്കാരുമുണ്ട്.. വേദന അത്രയും സഹിക്കാതെയാവുമ്പോൾ ഒരു ചെറിയ സൗണ്ട് പോലും ഡോക്ടറുടെ സമ നില തെറ്റിക്കുമെന്നോർത്ത് വായ പൊത്തിപ്പിടിച്ച് പേടിച്ചു കൈവെള്ള കടിച്ചു അടക്കി പിടിച്ചിട്ടുണ്ട് ഞാൻ.. ഞാൻ മാത്രമല്ല ആ ഡോക്ടറുടെ അടുക്കൽ വന്നിട്ടുള്ള മിക്കവരും അങ്ങനെ തന്നെയാണ്. ആരും പ്രതികരിച്ചിട്ടും കാര്യമില്ല.. അവര് അങ്ങനെയേ പെരുമാറൂ... അല്ലെങ്കിൽ എന്തിന് ഇങ്ങനെ ഇതിനൊക്കെ നിന്നുവെന്ന് ചോയ്ക്കും.. പ്രസവം മരണത്തിന്റെ പകുതി വേദന മാത്രമല്ല പലർക്കും ഒരു ജീവിത കാലം മുഴുവൻ പേടി പെടുത്തുന്ന ഓർമ്മകളുടെ ഒരു കൂമ്പാരം കൂടിയാണ്..

  • @sidheeqpp7325
    @sidheeqpp7325 2 ปีที่แล้ว +19

    ഒരാളെങ്കിലും പ്രതികരിച്ചല്ലോ
    👍
    ചില നേഴ്സുമാർ ഇങ്ങനെയ ജോലി ചെയ്യാൻ മടിയുള്ളവർ. ലാബ് റൂമിൽ കിടക്കുന്ന സ്ത്രീകളോട് വരെ പെരുമാറാൻ അറിയാത്തവർ ഇവളൊക്കെ സ്ത്രീയാണോ...
    സാലറി കൃത്യ സമയത്ത് കിട്ടുകയും വേണം. കരുണ ഇല്ലാത്ത വർ

  • @cintoroy1261
    @cintoroy1261 2 ปีที่แล้ว +1

    അനീറ്റക്ക് നല്ല ശിക്ഷ കൊടുക്കണം. ഇങ്ങനെ ഉള്ളവർ നേഴ്സ് ആയി ലേബർ റൂമിൽ എന്നല്ല ഒരു ഡിപ്പാർട്മെന്റിലും ഉണ്ടാകരുത്.ഞാനും ലേബർ റൂമിലെ നേഴ്സ് ആണ്. വേദന അനുഭവിക്കുന്നവരോട് കരുണയും സ്നേഹവും ആണ് ഉണ്ടാകേണ്ടത്. ഇങ്ങനെ ഉള്ള ചില നഴ്സമാരെ എനിക്കറിയാം. അതുകൊണ്ടാണ് അനീറ്റക്കും ശിക്ഷ കൊടുക്കണം എന്ന് ഞാൻ പറഞ്ഞത്... പ്രസവവേദനയുമായി കരഞ്ഞു തളർന്ന് ആശുപത്രിയിൽ എത്തിയവർ തിരിച്ചു പോകുമ്പോൾ സന്തോഷത്തോടെ പറയും, "Sister, Thank u so much for your support... and we will always remember you". ഒരു നേഴ്സ് ആയ എനിക്കത് അഭിമാനം ആയിരുന്നു. അതിലേറെ സന്തോഷവും.

  • @dsosys
    @dsosys 2 ปีที่แล้ว +36

    Same happened to my wife at Aluva, Eda****** hospital. I complained to the central government portal. They issued investigation to the state government and degraded the nurse position.

    • @ruksanaansal2608
      @ruksanaansal2608 2 ปีที่แล้ว

      Sir which hsptl..

    • @ruksanaansal2608
      @ruksanaansal2608 2 ปีที่แล้ว

      Carmal ano

    • @whatever-bk1yy
      @whatever-bk1yy ปีที่แล้ว

      Super sir... If everyone were like u ... Patients in india wouldn't have suffered like this

  • @ancysamuel5252
    @ancysamuel5252 2 ปีที่แล้ว +4

    Oru nurse aaya ennodu polum CS kazhinju nursemar peeumariyathu ee kitty parayunnae polae hard aayittanu.. really appreciate the step you put forward..and sorry for the pain you felt at that time

  • @alchemist4457
    @alchemist4457 2 ปีที่แล้ว +3

    ഇവർ പറയുന്നത് സത്യമായിരിക്കും.ഇത് പോലെ ഡെലിവറി ടൈമിൽ തല്ലുന്നവർ ഉണ്ട് .North ഇൽ ഒകെ Very common ആണ്.പേടിച്ചിട്ടു ആരും പറയാറില്ല....but തുറന്ന് പറഞ്ഞ ചേച്ചിക്ക് Big Salute❤️❤️❤️

  • @ASdued
    @ASdued 2 ปีที่แล้ว +2

    ആദ്യം തന്നെ ഇതിനെതിരെ പ്രതികരിച്ച മുന്നോട്ടുവന്ന സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട്
    കാരണം ഇതേ അവസ്ഥയിൽ ഞാനും അനുഭവിച്ചിട്ടുണ്ട് പക്ഷേ പരാതി പറയാൻ പേടിയോ എന്താന്നറിയില്ല പറഞ്ഞില്ല മഞ്ചേരി കൊരമ്പ ഹോസ്പിറ്റൽ വെച്ച് പ്രസവ ടൈമിലെ വളരെയധികം വേദനിപ്പിക്കുന്ന രീതിയിൽ ആണ് അവിടെയുള്ള ഹെഡ് നേഴ്സ് പെരുമാറിയത്. വേദന സഹിച്ച് കിടക്കുന്ന ടൈമിലും എടുത്തു നിൽക്കുന്ന നേഴ്‌സിനോട് മോശംരീതിയിൽ നമ്മളെ കുറിച്ച് പറയുന്നു. സത്യം പറഞ്ഞാൽ പ്രസവവേദനയെക്കാൾ വേദന തോന്നിയ നിമിഷം. ഇങ്ങനെയുള്ളവർക്ക് ഒരിക്കലും ഇങ്ങനെയൊരു ദൈവത്തിൻറെ മാലാഖമാർ ഉള്ള പേര് ഒരിക്കലും പറയരുത്. നഴ്സുമാരെ കുറിച്ച് ഒക്കെ പറയുന്നത് കേൾക്കാം ഇങ്ങനെയുള്ള ദൈവത്തിൻറെ മാലാഖമാർ എന്ന പേരുകള്. ചെകുത്താൻ മാരാണ്

  • @rashidvdkyl3955
    @rashidvdkyl3955 2 ปีที่แล้ว +13

    ഷൈലജ ടീച്ചർ ❤️❤️❤️നല്ലൊരു ആരോഗ്യ മന്ത്രി ആയിരുന്നു. ഇപ്പൊ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 13 วันที่ผ่านมา

      വർഗ്ഗീയ വിഷമാണ് ശൈലജ 🤮

  • @sameempkd3625
    @sameempkd3625 2 ปีที่แล้ว +12

    RCC യിലെ ഡോക്ടർ മാരെയും നഴ്സ് മാരെയും എല്ലാവരും കണ്ടു പഠിക്കണം

    • @user-of6zu3fz5n
      @user-of6zu3fz5n 2 ปีที่แล้ว +1

      RCC yile എല്ലാ നഴ്സ് മാരെയും കണ്ടിട്ടില്ല എന്ന് മനസ്സിലായി😁

  • @viralvedeos4340
    @viralvedeos4340 2 ปีที่แล้ว +6

    ലേബർ റൂമുകളിൽ ഇത്തരം യക്ഷികൾ പല ഹോസ്പിറ്റലിലും ഉണ്ട്, ഫൈൻ വാങ്ങി പിരിച്ചു വിടണം പഠിക്കട്ടെ

  • @MisusCookingYT1
    @MisusCookingYT1 2 ปีที่แล้ว +4

    ഇങ്ങനെയുള്ള അനുഭവങ്ങൾ ഒരുപാടുപേർ പറയുന്നത് കേട്ടിട്ടുണ്ട് എന്നാൽ ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ല .

  • @blessy7217
    @blessy7217 2 ปีที่แล้ว +26

    It's not the case not only in government medical College, even in private..mentally disturbing nature..

    • @thesignatur8264
      @thesignatur8264 2 ปีที่แล้ว +1

      Yes

    • @shayanehan1711
      @shayanehan1711 2 ปีที่แล้ว +1

      അതേ.. സ്വകാര്യ ആശുപത്രികളിലും നടക്കുന്നുണ്ട്

  • @semiralo6189
    @semiralo6189 2 ปีที่แล้ว +7

    ഗർഭിണികളോടുള്ള ഇത്തരം പീഡനം എല്ലായിടത്തും നടക്കുന്നു. ആർക്കും പ്രതികരിക്കാൻ കഴിയാറില്ല.

  • @sameermukkandath4341
    @sameermukkandath4341 2 ปีที่แล้ว +6

    തീർച്ചയായും നടപടി എടുക്കണം, മറ്റുള്ളവർക്കും ഒരു പാഠമാവട്ടെ

  • @ln-dy9pk
    @ln-dy9pk 2 ปีที่แล้ว +13

    Nursing is a noble profession for the servicing of society.... Not for cruelty... It's realy a shame for all "Angles"

  • @HS-rb5zg
    @HS-rb5zg 2 ปีที่แล้ว +6

    ചില നല്ലവരായ സിസ്റ്റർമാരും ഉണ്ട് ഞാൻ മംഗളൂരിൽ വെൻലോക്ക് ഹോസ്പിറ്റലിൽ kidny stone ഓപ്പറേഷൻ ആയി 10 divasam അഡ്മിറ്റ് ആയിരുന്നു അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന നഴ്സ്മാരൊക്കെ വളരെ നല്ലവരായിരുന്നു ഏത് നട്ടപാതിരാ ചെന്ന് വിളിച്ചാലും ഒരു ദേഷ്യവും കൂടാതെ വന്ന് നോക്കുമായിരുന്നു ഇങ്ങനെ ഉള്ളവരെയാണ് അക്ഷരം തെറ്റാതെ സിസ്റ്റർ എന്ന് വിളിക്കേണ്ടതെ

  • @shihabudheenc7477
    @shihabudheenc7477 2 ปีที่แล้ว +3

    സർക്കാർ ഹോസ്പിറ്റലുകളിൽ വർഷങ്ങളായിട്ടുള്ള ഒരു പ്രവണതയാണിത് ആരും പരാതികൊടുക്കാത്തതിനാൽ പുറം ലോകം ഇത് അറിയിരുന്നില്ല. ഇത്തരം ആളുകളെ സർവീസിൽ നിന്നും പിരിച്ചു വിടുകയാണ് വേണ്ടത്

  • @enjoylittlethings2458
    @enjoylittlethings2458 2 ปีที่แล้ว +2

    ആ കാത്തിരിക്കുകയായിരുന്നു ഇങ്ങനെ ഉള്ള news.. എനിക്കും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്.. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ്, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രികളിൽ നിന്ന്... അമ്മയും കൊണ്ട് ഹോസ്പിറ്റലിൽ നിൽക്കുമ്പോ എന്തൊക്ക രീതിയിൽ വേദനിപ്പിക്കുമെന്ന് അറിയുമോ.. ഡോക്ടർമാരും ചിലരൊക്കെ അങ്ങനെ തന്നെ.. ഞങ്ങളുടെ മുന്നിൽ നിന്ന് കരയേണ്ട.. ഇതൊക്കെ കുറേ കണ്ടിട്ടുള്ളതാ.. ഇങ്ങനൊക്കെ ഉള്ള പറച്ചിൽ.. Dr. ഉണ്ണികൃഷ്ണൻ (Gastero)കോട്ടയം മെഡിക്കൽ കോളേജ്.. ആ മനുഷ്യനെ ഒന്നും ഒരിക്കലും മറക്കില്ല.. ആ ഡോക്ടറിന് ഒരു ക്ലിനിക് ഉണ്ട് മണ്ണാഞ്ചേരിയിൽ.. ഒരു 10minute സംസാരിച്ചു medicine അമ്മയ്ക്ക് കൊടുക്കുന്നതിനെപ്പറ്റി.. ഒരു 2000/-രൂപ എടുത്തു കൊടുത്തു.. ബാക്കി തരുമെന്ന പ്രതീക്ഷയിൽ.. ആ മനുഷ്യൻ അതും വാങ്ങി അകത്തു പോയ്‌.. ഒരു ദാഷണ്യവും കാണിക്കാത്ത കണ്ണീചോര ഇല്ലാത്ത മനുഷ്യരാണ് ഇവരെല്ലാം.. അതിന്റെ ഇടയിൽ കൂടി ഹൌ സർജൻസി ചെയ്യുന്ന ഡോക്ടർമാരും നേഴ്സ് മാരും തമ്മിൽ ഉള്ള 'ഈഗോ '... അതിനിടയിൽ നമ്മളെ പിടിച്ചു ഇടും... ഇങ്ങനൊക്കെ ഉള്ളവരെ ദയവ് ചെയ്ത് punishment കൊടുക്കണം 🙏

  • @shahinanajeeb1236
    @shahinanajeeb1236 2 ปีที่แล้ว +1

    പ്രസവ സമയത്ത് നേഴ്‌സ്മാരുടെ നല്ല പെരുമാറ്റമാണ് ഏതൊരു ഗർഭിണികളുടെയും ആശ്വാസം... ഇങ്ങനെയുള്ളവരും ഉണ്ടാവും.. ഇനി ഇങ്ങനെയൊരു അനുഭവം ആർക്കും ഉണ്ടാവരുത്..നിങ്ങൾക്ക് full support 👍🏻👏👏

  • @athirapraveen1461
    @athirapraveen1461 2 ปีที่แล้ว +35

    എന്റെ പ്രസവം തൃശൂർ മെഡിക്കൽ കോളേജിൽ ആയിരുന്നു... അവിടെ ഉണ്ടായിരുന്ന എല്ലാവരും ദൈവത്തിന് തുല്യർ..... ഒരു ബാഡ് എക്സ്പീരിയൻസും എനിക്ക് ഉണ്ടായിട്ടില്ല....

    • @Sihab_AP
      @Sihab_AP 2 ปีที่แล้ว +4

      പേര് നോക്കിയിട്ടാ പെരുമാറ്റം

    • @rathindas461
      @rathindas461 2 ปีที่แล้ว

      @@Sihab_AP പോടാ മാപ്പിള.... മീഡിയ one channel അല്ലെ.... Musilm തീവ്രത channel

    • @lightningwave7801
      @lightningwave7801 2 ปีที่แล้ว

      @@Sihab_AP അഞ്ചും ആറുമൊക്കെയാകുമ്പോൾ ചിലപ്പോ നോക്കും😡
      അതും ഗവണ്മെന്റ് ചിലവിൽ. നികുതി പണമാണ്.

    • @Sihab_AP
      @Sihab_AP 2 ปีที่แล้ว +6

      @@lightningwave7801 നിന്റെ വീട്ടിന്നു അല്ലല്ലോ എത്ര പെറണമെന്ന് നിയമവും ഇല്ല

    • @lightningwave7801
      @lightningwave7801 2 ปีที่แล้ว

      @@Sihab_AP നീ പഠിച്ച സംസ്കാരം വച്ച് ഞാൻ നിന്നോട് പറയുമ്പോൾ നീയെന്റെ വീട്ടിലേക്കു വിരൽ ചൂണ്ടുമെന്ന് എനിക്കറിയാമായിരുന്നു
      അധിനി വേശ കാരാണല്ലോ എല്ലാരാജ്യങ്ങളിലേക്കും
      ബില്ല് വരുന്നുണ്ട്. രാജ്യ സഭയിലേക്കൊന്നു നോക്കണേ

  • @AQB.007
    @AQB.007 2 ปีที่แล้ว +5

    ചില ഹോസ്പിറ്റലിൽ ഒകെ ഇത്തരം ചൊറിയതികൾ ഉണ്ട്... അത് നമുക്കു ബോധ്യമായ കാര്യം തന്നെ ആണ്....

  • @rakhik2910
    @rakhik2910 10 หลายเดือนก่อน +1

    I have seen some nurses and doctors doin this.very sad situation.these people are supposed to be most kind.i appreciate this lady standing up for herself.

  • @ubaidkaafu5915
    @ubaidkaafu5915 2 ปีที่แล้ว +31

    സർക്കാർ ആശുപ്ത്രികളിൽ ഇതുപോലെ ഒരുപാട് അനീറ്റമാർ ഉണ്ട്
    ഇവളുമാരുടെ കുടുമ്പ സ്വത്താണ് ആശുപത്രി എന്നാണ് വിചാരം

  • @Shafeeqtirur11
    @Shafeeqtirur11 2 ปีที่แล้ว +6

    അഹങ്കാരം... അവൾ ഇനി ആ പണി ചെയ്യാൻ പാടില്ല.... ആ സമയത്ത് സന്തോഷമുള്ള നല്ല വാക്കുകൾ നൽകി ആശ്വാസം നൽകേണ്ടവർ ഈ പണി ചെയ്താൽ... എന്താകും..

  • @rose..606
    @rose..606 2 ปีที่แล้ว +5

    എന്നെയും ഇങ്ങനെ കാട്ടിയിട്ടുണ്ട🤮🤮വേദന കൊണ്ട് പുളയുമ്പോൾ കുറെ ചീത്ത പറഞ്ഞു ഭീഷണി പ്പെടുത്തി ഉമ്മയെ വിളിച്ചു ചീത്തപറഞ്ഞു, ഞാൻ വേദന സഹിക്കാടെ കരഞ്ഞടിനാണ് എന്നെ അസഭ്യം പറയുകകയും ഭീഷണി പ്പെടുത്തുകയും ചെയ്ദു,18 വയസ്സുള്ള ഞാൻ ഇദ് കേട്ട് പേടിച് വിറച്ചു ഇന്ന്‌ അഡോർകുമ്പോൾ പേടിയാണ്, എങ്ങനെ ഇവർക്കൊക്ക ഇങ്ങനെ കണ്ണിൽ ചോര ഇല്ലടാവുന്നു,, പ്രൈവറ്റ് ഹോസ്പിറ്റൽ l

  • @user-yv8gn5uk8k
    @user-yv8gn5uk8k 2 ปีที่แล้ว +9

    കോഴിക്കോട് മെഡിക്കൽ കോളജിലും ഇത് നടക്കുന്നുണ്ട്

    • @hafeelhafeel1237
      @hafeelhafeel1237 2 ปีที่แล้ว +2

      സുഹൃത്തേ പ്രതികരണ ശേഷി ഇല്ലാത്ത ജനത ആണ് ആ നാട്ടിലെ ശാപം..

    • @shahanas1884
      @shahanas1884 2 ปีที่แล้ว +1

      Oru vidham ella government hospital ilum ith thanne aaan sthithi. Ente friend parayunnath kettittund delivary yude time il vedhanakond onn karanju poyappol avide ulla sister pinne enthina ee paniyk ninnath enn paranju kaalinu adichu enn.

    • @kairaly1672
      @kairaly1672 2 ปีที่แล้ว +4

      കോഴിക്കോട് മെഡിക്കൽ കോളജിൽ 2018ൽ ഞാൻ കേൻസർ രോഗിയായി കിടക്കുമ്പോൾ എന്റെ ഭാര്യ എന്റടുത്ത് നിന്ന് നമസ്കരിക്കുമ്പോൾ ഒരു ക്രിസ്ത്യൻ നഴ്സ് ഒരാവശ്യവുമില്ലാതെ വന്ന് നിസ്കാര പായയിൽ ചവിട്ടുകയും ഇവിടെ രോഗികൾക്ക് ചികിൽസിക്കാൻ മാത്രമുള്ള സ്ഥലമാണ് നിസ്കരിക്കാൻ പറ്റില്ല എന്ന് പറഞ്ഞു പ്രശ്നമുണ്ടാക്കി. ഞാനന്ന് അവശനിലയിലായിരുന്നത് കൊണ്ട് പരാതിപ്പെടാനൊന്നും പോയില്ല................

    • @hafeelhafeel1237
      @hafeelhafeel1237 2 ปีที่แล้ว +1

      @@kairaly1672 പരാതി കൊടുക്കാതിരിക്കരുത്, അതിന്റെ പുറകെ കുറച്ചു കാലം നടക്കേണ്ടി വന്നാലും മുമ്പോട്ടു പോവണം

  • @dream5759
    @dream5759 2 ปีที่แล้ว

    നിങ്ങൾ പരാതി നൽകിയത് ഞങ്ങളെ പോലുള്ള ഗവണ്മെന്റ് ആശുപത്രിയെ സമീപിക്കുന്ന ഒരുപാട് സ്ത്രീകൾക്കു വേണ്ടിയാണു. 🙏. ഒരു സ്ത്രീ ഏറ്റവും അധികം വേദനയും മാനസിക സമ്മർദ്ധവും അനുഭവിക്കുന്ന സമയമാണ് പ്രസവ സമയം ഇത് പോലുള്ള സമയങ്ങളിൽ മനുഷ്യത്വം കാണിക്കാതെ ഇങ്ങനെ പെരുമാറുന്നതു തന്നെ ക്രൂരതയാണ്. അർഹത ഉം യോഗ്യത യും ഇല്ലാത്തവർ ആണ് ഈ ജോലി ചെയുന്നത്

  • @mmuneer334
    @mmuneer334 2 ปีที่แล้ว +4

    ഇത്തരം പരാതികൾ വരാത്തത്തിന് പല കാരണങ്ങൾ ഉണ്ട് പ്രസവം കഴിഞ്ഞാൽ സ്ത്രീകൾ വീട്ടിൽ വിശ്രമത്തിലാവും അപ്പോ കേസും കോടതിയും ആയി മുന്നോട്ട് പോകാൻ ആരും തയ്യാറാവില്ല പുരുഷന്മാര്ക്ക് പ്രവേശനമില്ലാത്തതുകൊണ്ട് അവർക്ക് അതിനെപ്പറ്റി ഒന്നും അറിയില്ലല്ലോ ഇത് അറിയുന്ന നെഴ്സുമാർ അവരുട വർത്തികെട്ട സ്വഭാവം കാണിച്ചുകൊണ്ടേയിരിക്കും വേദനകൊണ്ട് കരയുന്ന സ്ത്രീകളോട് ഇത്തരക്കാർ കൂടുതലും പറയാറുള്ളത് "നീ നിന്റ ഭർത്താവിന്റെ മുന്നിൽ കിടന്നുകൊടുക്കുമ്പോ ഓർക്കണമായിരുന്നു "എന്ന രീതിയിലുള്ള അതിക്ഷേപങ്ങളാണ് കൂടുതലും

  • @badrulmuneer8000
    @badrulmuneer8000 2 ปีที่แล้ว +3

    ശക്തമായ നടപടി നിയമപാലകർ കൈക്കൊള്ളണം .. ഇങ്ങനെ ഉള്ളവരെ വെച്ചു പൊറുപ്പിക്കരുത് പിരിച്ചു വിടണം

  • @prasadpv9178
    @prasadpv9178 2 ปีที่แล้ว

    പരാതി കൊടുത്തതിനു നന്ദി... ഈ നേഴ്സ് ഇനി ജോലി ചെയ്യരുത്

  • @beeyamkunhabdulla715
    @beeyamkunhabdulla715 2 ปีที่แล้ว +14

    നേഴ്സൻമാരെ ഏറ്റവും ബഹുമാനിക്കുന്ന
    ഇത് പോലെ ഒരോന്ന

  • @nefshida
    @nefshida 2 ปีที่แล้ว +3

    Action should be taken against that lady..let it be a lesson for all such people...the effort of this family 👏👏

  • @_x2659
    @_x2659 2 ปีที่แล้ว +3

    അവൾക്കെതിരെ നടപടി ഇല്ലെങ്കിൽ അവളെ ജനങ്ങൾ കൈകാര്യം ചെയ്യണം... ഈ മാതിരി ദുഷ്ടർ വളരാൻ പാടില്ല

  • @faisufaisurhamanpk9403
    @faisufaisurhamanpk9403 ปีที่แล้ว

    ഇതുപോലെ എത്രയോ കേസുകൾ കേട്ടിട്ടുണ്ട്... പക്ഷെ ആദ്യമായാണ് ഒരാൾ പരാതി നൽകുന്നത്..

  • @humanai.
    @humanai. 2 ปีที่แล้ว +1

    കേസ് കൊടുക്കാൻ മുന്നോട്ട് വന്ന യുവതിക്ക് 👍👍 👍❤️❤️.
    ഇതു ഗവണ്മെന്റ് ആശുപത്രികളിൽ ജോലി ചെയ്യുന്ന മറ്റുള്ളവർക്ക് ഒരു ✅️ പാഠമാകുന്ന രീതിയിൽ വേണം ആരോഗ്യ മന്ത്രി നടപടി സ്വീകരിക്കാൻ..

  • @dr.savadmoulavi5250
    @dr.savadmoulavi5250 2 ปีที่แล้ว +7

    സര്‍ക്കാര്‍ , മനുഷ്യാവകാശ കമ്മീഷന്‍ ഇവര്‍ ഉടന്‍ നടപടി എടുക്കുമെന്ന് കരുതുന്നു ...

  • @m2techsub688
    @m2techsub688 2 ปีที่แล้ว +4

    ഗവണ്മെന്റ് ഹോസ്പിറ്റൽ drs വളരെ നല്ല രീതിയിൽ പെരുമാറും എന്നാൽ പലപ്പോഴും നഴ്‌സ്മാർ ഇങ്ങനെ വളരെ മോശമായി പെരുമാറിയതായി ഒരുപാട് കേട്ടിട്ടുണ്ട്

  • @101svt
    @101svt 2 ปีที่แล้ว +2

    ഇ ഹോസ്പിറ്റലിൽ ഇദ് സ്ഥിരമായി കേക്കുന്നതാണ് ആരും പ്രതികരിക്കാതെ പ്രൈവറ്റ് ഹോസ്പിറ്റലിൽ പോകാറാണ് പതിവ് തുറന്ന് പറയാൻ മനസുകാണിച്ചത് വലിയ ഒരുകാര്യമാണ്.

  • @AaaaAa-im4zq
    @AaaaAa-im4zq 2 ปีที่แล้ว +1

    വളരെ ശരിയാണ് എനിക്ക് അനുഭവ മുണ്ട്