ജീവന്റെ ഭാഗമായിമാറിയ സംഗീതം ആരും അറിയാതെ പോയ കൊല്ലത്തിന്റെ ഗായിക മനസ്സ്തുറക്കുന്നു #

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 328

  • @orange8772
    @orange8772 2 ปีที่แล้ว +4

    എന്റെ പൊന്നു ചേച്ചി ഇത്രയും നല്ലൊരു കഴിവ് കയ്യിലുള്ളപ്പോൾ എന്തിനാണ് ഇത്രയും സങ്കടപ്പെടുന്നത്... ചേച്ചിയ്ക്ക് ഒരു youtubeചാനൽ തുടങ്ങിക്കൂടെ.... ചേച്ചിയുടെ പാട്ട് കേൾക്കാൻ എത്രയോ പേർ കാത്തിരിക്കുന്നുണ്ടാവും... എല്ലാവിധ ആശംസകളും നേരുന്നു... നന്നായി വരും....

  • @rembhamanik6040
    @rembhamanik6040 2 ปีที่แล้ว +32

    ഈ ശബ്ദം ശെരിക്കും ദൈവത്തിന്റെ വരദാനം തന്നെയാണ്. എത്ര മനോഹരമായി പാടി. ഈ കഴിവ് എല്ലാവർക്കും കിട്ടില്ല. ചേച്ചി അറിയപ്പെടുന്ന ഒരു പാട്ടുകാരിയായി മാറട്ടെ എന്ന് ആശംസിക്കുന്നു 😍😍❤❤❤❤

  • @gangadharanp.b3290
    @gangadharanp.b3290 2 ปีที่แล้ว +22

    വളരെ മനോഹരമായിരിക്കുന്നു.. ധാരാളം അവസരങ്ങൾ സുമാ ചന്ദ്രനുണ്ടാകട്ടെ...

  • @aswathykrishan129
    @aswathykrishan129 2 ปีที่แล้ว +16

    നന്നായിട്ട് പാടിയിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു നല്ല കഴിവുണ്ട്

  • @krishnaanoop7400
    @krishnaanoop7400 2 ปีที่แล้ว +60

    ചേച്ചീ ഇനിയുളള അവസരങ്ങൾ വലിയ ഉയർച്ചയിലേയ്ക്കാവാൻ ദൈവം അനുഗ്രഹിക്കട്ടെ ഒരായിരം ആശംസകൾ 🙏

  • @souminisomini354
    @souminisomini354 2 ปีที่แล้ว +15

    സുമയുടെ പാട്ട് സൂപ്പർ 👌👌👌പാടാൻ കുറെ അവസരങ്ങൾ കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കാം അഭിനന്ദനങ്ങൾ 😍😍🌹🌹🌹

  • @bavavt6770
    @bavavt6770 2 ปีที่แล้ว +68

    ഈ മറഞ്ഞിരുന്ന ഗായികയെ വെളിച്ചത്തിൽ എത്തിക്കുന്ന ചാനലിനു അഭിനന്ദനങ്ങൾ.

  • @billuChottu77
    @billuChottu77 2 ปีที่แล้ว +15

    Supr... ഇങ്ങനെ എത്രയോ പ്രതിഭകൾ അറിയപ്പെടാതെ പോകുന്നു ...🙏❤️💐 ഇതൊക്കെ ദൈവത്തിൻ്റെ ഒരു വരമാണ് സുമാ .. ആ കഴിവ് നശിപ്പിച്ച് കളയരുത്..പ്രശസ്തയായി വരട്ടെ... നല്ലത് വരട്ടെ...

  • @mdsulaiman4755
    @mdsulaiman4755 2 ปีที่แล้ว +45

    ചില സമയങ്ങളിൽ നമ്മൾ ഇ ചപ്പുകൾ ചിതയുന്ന സമയം അവിടുന് നല്ല നല്ല മുത്തുകൾ കിട്ടാറുണ്ട്👍👍👍

  • @mini6671
    @mini6671 2 ปีที่แล้ว +13

    ചേച്ചിയുടെ ഉള്ളിൽ ഈശ്വരൻ വസിക്കുന്നു 🌹 അൽപം
    താമസിച്ചാലും ലോകം അറിയപ്പെടുന്ന ഒരു ഗായിക ആയി മാറും🤝👌🙏

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +14

    ചിത്ര ചേച്ചി ഈ പ്രോഗ്രാം കാണാൻ ഇടയാവട്ടെ🔥🙏❣️ ആശംസകൾ🎊🎊💕

  • @shiv5341
    @shiv5341 2 ปีที่แล้ว +37

    സഹോദരി നന്നായി പാടി.. അവസരങ്ങൾ തേടിവരും... 👍

    • @salyjaison393
      @salyjaison393 2 ปีที่แล้ว +1

      നല്ല പാട്ട് അവസരങ്ങൾ കിട്ടട്ടേ👌👌👍👍

    • @dubaiphilip5934
      @dubaiphilip5934 ปีที่แล้ว +1

      God bless you baby.

  • @shafeequeshefeek9940
    @shafeequeshefeek9940 2 ปีที่แล้ว +11

    മനോഹമായ ശബ്ദം നന്നായി പാടി നല്ല അവസരങ്ങൾ ഇനിയും ഉണ്ടാവട്ടെ

  • @revammaj2089
    @revammaj2089 2 ปีที่แล้ว +10

    സൂപ്പർ എല്ലാ നന്മകളും സന്തോഷവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു🙏🙏

  • @gitapai1776
    @gitapai1776 2 ปีที่แล้ว +2

    Nannayipadi valiya avasaram kittatteyennu prarthikkunnu

  • @sulaikhabasheer7408
    @sulaikhabasheer7408 2 ปีที่แล้ว +10

    ഇത്തരം കലാകാരികൾക്ക് അവസരങ്ങൾ കൊടുക്കണം. നല്ല കഴിവുള്ള കലാകാരി ❤❤❤❤

  • @ramesanrameshpaul5375
    @ramesanrameshpaul5375 2 ปีที่แล้ว +7

    വളരെ മനോഹരമായി പാടുന്നുണ്ട്. പാട്ടു പഠിക്കാത്തതിന്റെ ഒരു പോരായ്മ ഉള്ളതായി തോന്നി. പിന്നെ ഒന്ന് കൂടി ഉണർവോടെ പാടണം. എല്ലാവരുടെയും മനസ്സിൽ വേദനകളും സങ്കടങ്ങളും തളം കെട്ടി കിടക്കുന്നു. അത് പാട്ടിനെ ബാധിക്കുന്നുണ്ട് ഒരു ശോകമൂ കം, വേദനകളും ദുഖങ്ങളും ഇല്ലാത്ത മനുഷ്യർ ഇല്ല. അതോർത്തു ദുഖിച്ചിരുന്നാൽ ഒരിക്കലും സന്തോഷം ഉണ്ടാകില്ല അഞ്ചു വർഷമായി അച്ഛൻ മരിച്ചിട്ടു അത് ഓർക്കുമ്പോൾ ഇപ്പോഴും കരയുന്നു. ആ സങ്കടം ഉള്ളിൽ നിന്നും ആദ്യം മാറ്റണം എങ്കിലേ നന്നായി പാടാൻ കഴിയു. ചിത്ര യുടെ ഏക മകൾ (അതും പതിനഞ്ചു വർഷം കാത്തിരുന്നു കിട്ടിയത് )അകാലത്തിൽ പൊലിഞ്ഞു അവർ അതോർത്തു കരഞ്ഞിരുന്നാൽ ഒരിക്കലും പാടാൻ കഴിയില്ല, എപ്പോഴും സന്തോഷമുള്ള മനസിന്റെ ഉടമ ആയിരിക്കണം ഒരു കലാകാരൻ (കലാകാരി ) അപ്പോൾ ആ പാട്ടിനു ഒരു ജീവനും താളവും ഉണ്ടാകും അതിനാൽ സങ്കടങ്ങൾ ദൈവത്തിനു സമർപ്പിച്ചു പ്രാത്ഥിച്ചു അതിൽ നിന്നും മോചനം നേടുക, അപ്പോൾ എല്ലാം ശരിയാകും ഓർത്തോർത്തുള്ള ദുഃഖം ഒരാളെ നിരാശനും രോഗിയും ആക്കും. എന്നറിയുക. വെറുതെയിരിക്കുമ്പോൾ നല്ല പാട്ടുകൾ പാടി മനസ്സിനെ നേരെയാക്കുക. അതിൽ സന്തോഷം കണ്ടെത്തുക. റേഡിയോ ഗാനം കേട്ടു അതിനൊപ്പം പാടി അതിന്റെ താളവും ശ്രുതിയും ഏറ്റക്കുറച്ചിലുകൾ മനസിലാക്കുക അപ്പോൾ ഒരു നല്ല ഗായികയാവും, അവസരം തനിയെ വരും. സന്തോഷമായിരിക്കുക, ഈ ലോകത്തിൽ മറ്റാർക്കും നമ്മുടെ ഉള്ളിൽ സന്തോഷം നിറയ്ക്കാൻ കഴിയില്ലെന്നറിയുക.

  • @muhammedshuaib.t3113
    @muhammedshuaib.t3113 2 ปีที่แล้ว +30

    അവസരങ്ങൾ വരട്ടെ.... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു 👏👏👏

  • @sherin5388
    @sherin5388 2 ปีที่แล้ว +60

    മനോഹരമായ പാട്ട്.... ചേച്ചിയെയും ചേട്ടനെയും കണ്ടപ്പോൾ വല്ലാത്തൊരു സങ്കടം തോന്നി. അവർക്ക് അർഹതപ്പെട്ടതൊന്നും നേടാൻ കഴിഞ്ഞില്ലെന്നു തോന്നി.നേരിട്ട് അഭിനന്ദിക്കണമെന്നുണ്ടായിരുന്നു. ഫോൺ നമ്പർ കൂടി ഉൾപ്പെടുത്താമായിരുന്നു.

    • @sinithomas3707
      @sinithomas3707 2 ปีที่แล้ว +4

      Super chechi. God bless you

    • @girijagirija3565
      @girijagirija3565 2 ปีที่แล้ว +2

      Suppar

    • @robinjosephparathara3624
      @robinjosephparathara3624 2 ปีที่แล้ว +1

      Om

    • @komalakumari3954
      @komalakumari3954 2 ปีที่แล้ว

      Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @chilambolidanceacademy1910
    @chilambolidanceacademy1910 2 ปีที่แล้ว +41

    നല്ല ശബ്ദം 👌നന്നായി പാടുന്നു. എല്ലാം seriyakum. Enganullavare പ്രോത്സാഹിപ്പിക്കാൻ ആരെങ്കിലും മുന്നോട്ട് വന്നെങ്കിൽ. Thanks for share 🙏

    • @salimicheal2168
      @salimicheal2168 2 ปีที่แล้ว +1

      Aru varan nanum agrahechetundu canara bankel canten varku chayderunnapol Aveda allavarkum areumayerunnu eneum adukalattu eneumoru ganmamumdangel

    • @jameelanasar3710
      @jameelanasar3710 2 ปีที่แล้ว +2

      E patukariku oru big selute

    • @madhavandevi7879
      @madhavandevi7879 2 ปีที่แล้ว

      @@salimicheal2168 ' old Saree Aaron guys ' Aaron o

  • @craftsworld12345
    @craftsworld12345 2 ปีที่แล้ว +4

    ചേച്ചി നന്നായി പാടി ഇനിയും പാടാനും കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ

  • @bindukv9740
    @bindukv9740 2 ปีที่แล้ว +10

    ഒത്തിരി വിഷമം തോന്നി, ഇങ്ങനെ എത്രയോ ആളുകൾ അറിയപ്പെടാതെ പോകുന്നു... നല്ല വോയിസ്‌ ആണ് ദൈവം കരുണയുള്ളവനാണ്.. കൈവിടില്ല.. ഉറപ്പ്.. 🌹

  • @mayadevipillai787
    @mayadevipillai787 ปีที่แล้ว +2

    God bless you chechiiii

  • @rajeswarima1929
    @rajeswarima1929 2 ปีที่แล้ว +5

    ചേച്ചിക്ക് നല്ലതു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🏻🙏🏻🙏🏻🥰

  • @bushramuhammed1045
    @bushramuhammed1045 ปีที่แล้ว +1

    എന്തായാലും സങ്കടപെടേണ്ട എല്ലാം പടച്ചവന്റെ കയ്യിലാണ് നന്നായിവരും ❤️❤️❤️👍🏾👍🏾👍🏾👍🏾🌹🌹🌹🌹🌹

  • @sreekumargskurup
    @sreekumargskurup 2 ปีที่แล้ว +3

    ചേച്ചി മനോഹരമായീ പാടി കേട്ടോ...... നല്ല അവസരങ്ങൾ തേടി വരും.... 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @njanakumarianilkumar5573
    @njanakumarianilkumar5573 2 ปีที่แล้ว +5

    സൂപ്പർ പാട്ടു പാടിയ സുമ ചേച്ചിയ്ക്കു ഒരായിരം 💋💋💋💋🥰👍👍

  • @afsalsalimafsalsalim1951
    @afsalsalimafsalsalim1951 2 ปีที่แล้ว +14

    ചേച്ചി നല്ലൊരു ഭാവിയിൽ എത്തും അതിനു ദൈവം വഴിയൊരുക്കും തീർച്ച

  • @imdoraemon5202
    @imdoraemon5202 2 ปีที่แล้ว +3

    Karayalle chechy...... Orupad avasarangal kittatte...... God bless you......

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +6

    വലീയ പാട്ടുകാരിയായിത്തീരട്ടെ. ആശംസകൾ.

  • @nishaks1392
    @nishaks1392 2 ปีที่แล้ว +3

    ഇത്രേം കഴിവുള്ളവരൊക്കെ ഇങ്ങനെ പരാഗണിക്കപ്പെടാതെ പോയല്ലോ 😨💖💖👌

    • @sivankallamkulam1549
      @sivankallamkulam1549 2 ปีที่แล้ว +1

      നന്നായി പാടി ... പരിചയപ്പെടുത്തൽ നന്നായി

  • @jayaambadi777
    @jayaambadi777 2 ปีที่แล้ว +2

    എല്ലാവരും ഗായികമാരാണല്ലോ ഈ അവസരം വിജയത്തിലേക്കാ പട്ടെ❤️👍👍✌️

  • @sheejakpsheeja74
    @sheejakpsheeja74 2 ปีที่แล้ว +1

    supper chechi ariyapeduna gayika avattay prathikam

  • @vasucherlakath9267
    @vasucherlakath9267 2 ปีที่แล้ว +2

    സൂപ്പർ chechi🙏🏻🌹🙏🏻🌹🌹🌹🌹🌹🌹🌹🙏🏻🌹🌹🌹ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🌹

  • @vilasinikk1099
    @vilasinikk1099 2 ปีที่แล้ว +5

    മനോഹരമായി പാടി . എന്തു ചെയ്യാം ഭാഗ്യം ഇല്ലാഞ്ഞതു കൊണ്ട് ഇങ്ങനെയൊക്കെയായി ആ മുഖത്ത് ഒരുപാട് സങ്കടം കാണാം. ഇനിയെങ്കിലും അവസരം കിട്ടട്ടെ

  • @jisha.u9261
    @jisha.u9261 ปีที่แล้ว +1

    Adipoli sound... Kooduthal vedhi chechikk kittaan praarthikkunnu.. 🙏🏻

  • @amalmushraf3471
    @amalmushraf3471 2 ปีที่แล้ว +24

    സൂപ്പർ ചേച്ചീ... നല്ലൊരു ഭാവി കളഞ്ഞത് ആരാണ്....

  • @fathimamajeed7814
    @fathimamajeed7814 2 ปีที่แล้ว +1

    നല്ലപാട്ടുകൾ പാടാൻ ദെയിവം അനുഗ്രഹിക്കട്ടെ

  • @devadathanpb3282
    @devadathanpb3282 2 ปีที่แล้ว +1

    Very good song and sound. I hope you will become a playback singer

  • @mollyky7487
    @mollyky7487 2 ปีที่แล้ว +1

    Anugraheetha gaika. Eppol. Allavarkum areyan kazhinju. God bless you ..,

  • @varghese.v.k5975
    @varghese.v.k5975 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ നല്ല പാട്ട് നന്നായി പാടി ഇനിയും പാടണം മാമി സൂപ്പർ

  • @radhavelayudhan7824
    @radhavelayudhan7824 2 ปีที่แล้ว +9

    എത്ര മനോഹരമായാണ് പാടുന്നത്..ദൈവം വരദാനമായി തന്ന ഈ കഴിവ്...ആരും അറിയാതെ പോകരുത്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ...

    • @aswiniachu9598
      @aswiniachu9598 2 ปีที่แล้ว

      Good

    • @prasadcg
      @prasadcg ปีที่แล้ว

      🙏എത്ര ശ്രുതി മനോഹരമായ ശബ്ദമാണ് ഈ സഹോദരിയുടേത്. അഭിനനന്ദനങ്ങൾ, ആശംസകൾ😌🤍

  • @ajaykumarajaykumar1759
    @ajaykumarajaykumar1759 ปีที่แล้ว +1

    Manoharumayie sahodharie sahajaryangalane saportum avasarangal kittathathe vishamikyathe God 🙏 bless you always

  • @saparyacreations8129
    @saparyacreations8129 2 ปีที่แล้ว +1

    Manoharamayi padunnu..... Veendum veendum padanam.. Ellavidha bhavugangalum

  • @minisaji288
    @minisaji288 2 ปีที่แล้ว +5

    എന്താ അറിയില്ല കണ്ണ് നിറഞ്ഞിട്ട് വയ്യ... 😔നമിക്കുന്നു ചേച്ചി 🙏🙏

  • @ramadasramu1360
    @ramadasramu1360 ปีที่แล้ว +1

    നിലാമഴപോലെ മനോഹരം ഹൃദയത്തിൽ മലയാളി സൂക്ഷിക്കുന്ന മഹാ ഗായിക ആയിതീരട്ടെ

  • @anithaanu6617
    @anithaanu6617 2 ปีที่แล้ว +2

    ശരിക്കും പറഞ്ഞാൽ ഇങ്ങനെയെങ്കിലും ആളുകൾ അറിഞ്ഞെങ്കിൽ അതു വലിയ ഭാഗ്യം ആണ്.
    ഇങ്ങനെ പോലും അറിയപ്പെടാതെ ഒതുങ്ങിപ്പോകുന്ന ഒരുപാട് ആളുകൾ ഉണ്ട്
    ചേച്ചിക്ക് ഇപ്പോഴെങ്കിലും ഈ ഭാഗ്യം ഉണ്ടായല്ലോ ദൈവാനുഗ്രഹം ഉണ്ട്. 👍🏻👍🏻👍🏻❤️

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 2 ปีที่แล้ว +5

    ദൈവം ദൈവം അനുഗ്രഹിക്കട്ടെ ചേച്ചിയേയും കുടുംബത്തേയും ദൈവം ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashlythomas862
    @ashlythomas862 2 ปีที่แล้ว +2

    സുമാ സൂപ്പർ.എല്ലാ നന്മകളും ആശംസിക്കുന്നു.

  • @hemarnair8610
    @hemarnair8610 2 ปีที่แล้ว +1

    സുമാ ചന്ദ്രൻ നല്ല ഒരു ഗായിക ആയി മാറാൻ : ഇവിടുള്ള സംഗീത സംവിധായകർ കനിയട്ടെ . ഈശ്വരൻ അനുഗ്രഹിക്കട്ടെ🎉🎉👍👍👍

  • @sinibiju7776
    @sinibiju7776 2 ปีที่แล้ว +5

    നന്നായി പാടി ഇനി ഒരുപാട് പാടാൻ അവസരം കിട്ടട്ടെ

  • @jaseelasaleem5554
    @jaseelasaleem5554 2 ปีที่แล้ว +2

    Enik eshtta petta pattu super chechiiii 🥰

  • @gayathrie4834
    @gayathrie4834 2 ปีที่แล้ว +6

    Iniyum padanum. God bless you ❤️❤️ nalla voice.

  • @krishnangp5240
    @krishnangp5240 2 ปีที่แล้ว +1

    Chechi iniyum uyaranghallil erhatte ennu aathmarthammai prarthikkunnu

  • @VijayVijay-gj8cy
    @VijayVijay-gj8cy 2 ปีที่แล้ว +6

    Manasil nanmayulla oru paavam chechi 🙏💐 ethra madhuramaaya aalaapanam 💜achanodum bharthaavunodumulla nishkalangamaaya sneham kandappol kannu niranju.. Vishamikkanda chechi eeshwara kadaaksham venduvolamund chechikk.. Sarva aishwaryangalum nerunnu oppam praarthanayum 🙏🙏🙏💚💚💐💚💚

  • @minisoman9039
    @minisoman9039 2 ปีที่แล้ว +1

    Supper supper jhanum nannayaapadumayirunnu pattu jhanpadichilla ente sahajariayam aghine ayirnunnu

  • @aravindakshanpt4312
    @aravindakshanpt4312 2 ปีที่แล้ว +5

    അറിയാതെ പോയ ആ ഭാഗ്യം ഇനിയും വൈകണ്ട മനോഹരമായ ശബ്ദം 🙏🙏🙏

  • @reshmi5211
    @reshmi5211 2 ปีที่แล้ว +4

    Wow 😳 beautiful ❤️ beautiful ❤️ beautiful ❤️ lovely songs.....

  • @srhelens1202
    @srhelens1202 2 ปีที่แล้ว +3

    God bless you chechi and family 🌹🌹🌹

  • @radhakrishnan7737
    @radhakrishnan7737 2 ปีที่แล้ว +6

    Chechi keep it super
    Super ❤️❤️❤️❤️❤️

  • @rajiraju2904
    @rajiraju2904 2 ปีที่แล้ว +4

    നന്നായി പാടി....... വൈകിയില്ല ഇനിയും നല്ല അവസരങ്ങൾ ദൈവം തരട്ടെ. God bless you sister. 👏👏👏👌👌👌

    • @syamaprakash7718
      @syamaprakash7718 2 ปีที่แล้ว

      ചില കാര്യങ്ങൾ അങ്ങനെയാ, താമസിച്ചു പോയാലും നമുക്ക് കിട്ടേണ്ടത് ആണെങ്കിൽ കിട്ടുക തന്നെ ചെയ്യും കാത്തിരിക്കുക 👍👍👍👌👌

  • @nirmalaalex4583
    @nirmalaalex4583 2 ปีที่แล้ว +3

    എല്ലാ ആശംസകൾ ദൈവം അനുഗ്രഹിക്കട്ടെ

  • @simongeorge2598
    @simongeorge2598 2 ปีที่แล้ว +1

    Very Nice Sound very nice Song God bless you Sister and Family

  • @sumavijayan5892
    @sumavijayan5892 ปีที่แล้ว +1

    വിജയം എപ്പോഴും കൂടെ ഉണ്ടാവാൻഗോഡ് ബ്ലെസ് ചെയ്ട്ടെ 🫅👃

  • @sureshr7937
    @sureshr7937 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ ചേച്ചി

  • @maryreji9040
    @maryreji9040 2 ปีที่แล้ว +2

    എത്ര മനോഹരമായി padunnu👍👍

  • @sujithchandran2770
    @sujithchandran2770 2 ปีที่แล้ว +3

    അടിപൊളി..... തകർത്തു.. ത്തിമർത്തു....

  • @bibon8996
    @bibon8996 2 ปีที่แล้ว +1

    അപാര കഴിവുള്ള പലരും പല സ്ഥലങ്ങളിലുമുണ്ട്. വീട്ടിലുള്ളവർ പ്രോത്സാഹിപ്പിച്ചില്ലങ്കിൽ പലരും അറിയപ്പെടാതെ പോകും. ഇന്നത്തെ ചാനലുകാരുടെ സഹകരണം വളരെ നന്നായി വരുന്നു👍👍👍🙏🏼🙏🏼

  • @jayaambadi777
    @jayaambadi777 2 ปีที่แล้ว +1

    അടിപൊളി ചേച്ചി..''

  • @neevudevu2540
    @neevudevu2540 2 ปีที่แล้ว +7

    Soooper, Oru rakshayumilla.

  • @padminiravi8268
    @padminiravi8268 2 ปีที่แล้ว +8

    ഒന്നും പറയാനില്ല... നമിക്കുന്നു മോളെ... All the best... 🙏🙏🙏

  • @ajithajanaki2893
    @ajithajanaki2893 2 ปีที่แล้ว +1

    Suma sound sweet
    Kelkan Nalla sukham sungeetha devatha anugrahikatte ennu.. prarthichukond

  • @madhavikutty7652
    @madhavikutty7652 2 ปีที่แล้ว +2

    Paadan kazhiyunnathu. blessing. Of god. Aanu. Paatu nannayittundu. Be happy 🙏

  • @radhat.k9122
    @radhat.k9122 2 ปีที่แล้ว +1

    നല്ല ഈണം , ഭാവം വീണ്ടും . വീണ്ടും കേൾക്കാൻ തോന്നുന്ന സ്വരം

  • @chandranambalakunnath8331
    @chandranambalakunnath8331 2 ปีที่แล้ว +1

    Chechi.kalakki.porichu
    God
    Bless.you

  • @sulochanakp8566
    @sulochanakp8566 2 ปีที่แล้ว +1

    കൂടുതൽ അവസരങ്ങൾ ലഭിക്കട്ടെ

  • @manoharan66
    @manoharan66 2 ปีที่แล้ว +1

    Well song try sure will you get oppertunity bless.

  • @sreekala7917
    @sreekala7917 2 ปีที่แล้ว +1

    Superrrrrrrr💞💞💞💞🙏🏻🙏🏻🙏🏻

  • @indirasreenarayanan8718
    @indirasreenarayanan8718 ปีที่แล้ว

    പാവം അവസരങ്ങൾ വന്ന് ചേച്ചിയുടെ വിഷമങ്ങൾ തീരുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @sheejakpsheeja74
    @sheejakpsheeja74 2 ปีที่แล้ว +1

    Vishamikenda chechi nalla gayikayavum

  • @edisonmartin5199
    @edisonmartin5199 2 ปีที่แล้ว +5

    God bless you sister.🙏

  • @Mr331970
    @Mr331970 2 ปีที่แล้ว +7

    അടിപൊളി സൗണ്ട് 👏👏💞💞💞💞💞

  • @ramachandranv3536
    @ramachandranv3536 2 ปีที่แล้ว +3

    നന്നായി പാടുന്നുണ്ട്.... ഒന്ന് പൊടി തട്ടിയെടുത്താൽ മതി സൂപ്പർ...
    നല്ല ശബ്ദം,.... നാലൊരു ഗായികതന്നെ.... ഉറപ്പായും ചിത്രച്ചേച്ചിയെ കാണാൻ കഴിയും എല്ലാ ഭാവുകങ്ങളും നേരുന്നു... 👍👍😄

  • @vasudevannadakkavil2014
    @vasudevannadakkavil2014 ปีที่แล้ว +1

    Good, parambaryam kitteetunde, aalbumkar orkkuka, sahayikkuka. 🙏🕉

  • @paathumoideen9397
    @paathumoideen9397 2 ปีที่แล้ว +3

    Wow....... Sweet voice 😍👍

  • @shanthashailaja1543
    @shanthashailaja1543 2 ปีที่แล้ว +1

    Super ayiti padi

  • @premeelabalan728
    @premeelabalan728 2 ปีที่แล้ว +8

    ആഗ്രഹം നടക്കട്ടെ പ്രാർത്ഥിക്കുന്നു

  • @unnikrishnan2982
    @unnikrishnan2982 2 ปีที่แล้ว +1

    കിടിലം പാട്ടാണ് ചേച്ചിയുടെ

  • @sreesree2419
    @sreesree2419 ปีที่แล้ว +1

    Pularkaala sundara swapnathil......❤

  • @ancyayona1733
    @ancyayona1733 2 ปีที่แล้ว +1

    Chechi daivam ellam kannunde. Ee avasthakal oky marum. 👍👍

  • @viswanathanmk2692
    @viswanathanmk2692 ปีที่แล้ว

    വല്ലിയമ്മച്ചി അടിപ്പൊളി . എവിടെയായിരുന്നു ഈ മിടിക്കി വല്ലിയമ്മച്ചി

  • @thankachanm.j8512
    @thankachanm.j8512 2 ปีที่แล้ว +1

    നന്നായി പാടുന്നുണ്ട്

  • @chinnanchinnan5448
    @chinnanchinnan5448 ปีที่แล้ว

    Chechi sooper 👍👍👍👍🌹🌹🌹🌹🙏🙏🙏🙏🙏

  • @karunanpk6214
    @karunanpk6214 2 ปีที่แล้ว +2

    Pattu veryvery super

  • @sherryfernandes3264
    @sherryfernandes3264 ปีที่แล้ว +1

    Very good voice 👌👌👌

  • @39feabasaji99
    @39feabasaji99 2 ปีที่แล้ว +2

    നല്ല voice sister super

  • @noufalabdulazeez2714
    @noufalabdulazeez2714 2 ปีที่แล้ว +4

    Njanoru. Kollakarananu. Very. Nice💕💕

    • @byjub2581
      @byjub2581 2 ปีที่แล้ว +1

      🙏👍

    • @ruha7538
      @ruha7538 2 ปีที่แล้ว +2

      Kollakara,kollakara" Entha evide kariyam"

  • @malathimalathi8692
    @malathimalathi8692 2 ปีที่แล้ว +1

    👌👌👌👌👌👌ചേച്ചി

  • @chimmuchimmu7837
    @chimmuchimmu7837 2 ปีที่แล้ว +1

    സൂപ്പർ ചേച്ചി 😘😘😘👌👌👌👌🥰🥰🥰🥰🥰💃🏼💃🏼💃🏼👍👍👍

  • @yamunadevakigangadharan8166
    @yamunadevakigangadharan8166 2 ปีที่แล้ว +1

    സർവശക്തൻ അനുഗ്രഹിച്ചുതന്ന ശബ്ദത്തിനൊപ്പം ഒപ്പമുള്ളവരെ യാതൊരുപരാതിയും ഇല്ലാതെ മനസറിഞ്ഞു സ്നേഹിക്കാൻ അറിയാവുന്ന ഒരു ഹൃദയംകൂടി സ്വന്തമായുണ്ട് എന്ന് സംസാരത്തിൽ നിന്ന് മനസിലായി. പാട്ടിനെ പ്രാണനെക്കാൾ സ്നേഹിക്കുന്ന മനസായതുകൊണ്ടാണ് മനപ്പൂർവമായി സ്വയം മുന്നോട്ടുവരാതെ മറഞ്ഞിരുന്നിട്ടും അപ്രതീക്ഷിതമായി അവസരങ്ങളും, സാഹചര്യങ്ങളും മറനീക്കി മുന്നോട്ടു വരുന്നത്. മനസ്സിൽ ഒതുക്കിവച്ചിരിക്കുന്ന ആഗ്രഹമായ നമ്മുടെ വാനമ്പാടിയായ ഗായിക ചിത്ര മാഡത്തെ ഏറ്റവും അടുത്ത നിമിഷത്തിൽത്തന്നെ നേരിൽ കാണുവാനുള്ള മഹാഭാഗ്യം വന്നുചേരട്ടെ. അതോടൊപ്പം ഇനി മുന്നോട്ടുള്ള ദിവസങ്ങളിൽ സർവശക്തൻ സർവ്വ ഐശ്വര്യങ്ങളും തന്ന് അനുഗ്രഹിക്കട്ടെ എന്ന് ഹൃദയപൂർവം പ്രാർഥിക്കുന്നു 👌👌👌👏👏👏🙏🙏🙏🌹🌹🌹💞💞💞