CHANDRAKALADHARA | Semiclassical dance | Padma Shalini

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • Thank you for watching my video😍🙏
    SONG : Chandrakaladhara
    CHOREOGRAPHY & PERFORMER : Shalini
    CAMERA : Padma(mother)
    Plz... Like, Share & Subscribe my Channel.🙏

ความคิดเห็น • 596

  • @jayakrishnanjayakrishnan9782
    @jayakrishnanjayakrishnan9782 3 ปีที่แล้ว +2

    വളരെ നന്നായിരിക്കുന്നു.ദൈവം അനുഗ്രഹിച്ച കലാകാരി.പിന്നെ നമ്മുടെ കാമറ മാൻ ഒരു കില്ലാടി തന്നെ. എന്ത് ഭംഗിയായി പകർത്തിയിരുന്നു ഓരോ ആങ്കിളും

  • @prasanthvasudevan8597
    @prasanthvasudevan8597 4 ปีที่แล้ว +39

    യൂട്യൂബ്‌ എടുത്തപ്പോ തന്നെ ആദ്യം നോട്ടിഫിക്കേഷൻ വന്നു.
    നന്നായിട്ടുണ്ട് എന്ന് പറഞ്ഞാൽ ഔചിത്യമായി പോകും.. വളരെ നന്നായിട്ടുണ്ട്.. ഐഗിരി നന്ദിനിയെക്കാൾ ഇത് മനസ്സിൽ തട്ടി , അവസാനത്തെ 1മിനിറ്റ് എന്താ വെടികെട്ടോ😍😍.. കണ്ണ് ചിമ്മാതെ ഇരുന്നു പോയി...
    ക്ലോസ്പ്പ് ഷോട്ടുകൾ നന്നായി മോളെ.. ക്യാമറമാനായി അമ്മയും നന്നായി ചെയ്തു. അമ്മയോട് അനേഷണം പറയണം
    മിടുക്കിയായി പഠിക്ക് മോളെ മഹാദേവന്റെ അനുഗ്രഹം ഉണ്ടാകും..

    • @nirmalamenon2770
      @nirmalamenon2770 4 ปีที่แล้ว +1

      നല്ല Performance...
      അവസാന ഒരു മിനുട്ട് അവിസ്മരണീയം...

  • @prasadaravannoorprasadarav3157
    @prasadaravannoorprasadarav3157 3 ปีที่แล้ว +4

    നെറ്റ് സേർച്ച് ചെയ്തപ്പോൾ അവിചാരിതമായി ആണ് ഇങ്ങനെ ഒരു ഡാൻസ് കണ്ടത്. അപ്പൊൾ മുതൽ ഞാൻ മോളുടെ ഒരു ഫാൻ ആയി മാറി. ഇങ്ങനെ ഒരു പ്രോഗ്രാം കണ്ടു കിട്ടിയില്ല എങ്കിൽ അത് ജീവിതത്തിലെ ഒരു വലിയ തീരാ നഷ്ടം ആകുമായിരുന്നു. മോള് ഒരുപാട് ഉയരങ്ങളിൽ എത്തും. ഒരു സംശയവുമില്ല.🌻🌻🌻🌻🌻🌻🌻🌻🌻🌻

  • @Lekshmi24
    @Lekshmi24 3 ปีที่แล้ว +15

    മിടുക്കിയെ... വളരെ ഭംഗിയായിട്ടുണ്ട് 🙏🙏👍👍👏👏👏👏

  • @resildageorge6074
    @resildageorge6074 2 ปีที่แล้ว +9

    What a beautiful performance....👍👍

  • @rameshd7519
    @rameshd7519 9 หลายเดือนก่อน +3

    Very nice song and beautiful performance.

  • @User-e-q2e
    @User-e-q2e ปีที่แล้ว +2

    Graceful performance. You are the best

  • @sasibalab108
    @sasibalab108 2 ปีที่แล้ว +3

    Wow fantastic performance god bless you 🌹

  • @jayarajkv1406
    @jayarajkv1406 4 ปีที่แล้ว +1

    My dear super super waaaaawwooooo beautiful. Nice costume super super

  • @vishukasi9515
    @vishukasi9515 3 ปีที่แล้ว +4

    Njan chechiyude oru big fan aa.. Choreography super chechi...

  • @bhadraathu3847
    @bhadraathu3847 2 ปีที่แล้ว +2

    മോളെ 😘😘😘😘😘മനോഹരം ❤❤❤❤❤🙏🏾🙏🏾🙏🏾🙏🏾എന്നും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🙏🏾ഒരുപാട് ഇഷ്ടം 😘❤

  • @aswathyachu1508
    @aswathyachu1508 2 ปีที่แล้ว +2

    Superb adipoli parayan vakkukal illa 💖💖💖👌👌👌❤❤❤keep going 🤗🤗🤗

  • @jmariaboscogilbert1685
    @jmariaboscogilbert1685 4 ปีที่แล้ว +1

    Super o super beautiful bharatanatyam performance

  • @udayabhanua.k3524
    @udayabhanua.k3524 2 ปีที่แล้ว +2

    Excellent... .💐

  • @abhinayaabhinaya9266
    @abhinayaabhinaya9266 3 ปีที่แล้ว +2

    Super dance👍👍👌👌👌😘😘

  • @crsreekumar
    @crsreekumar 2 ปีที่แล้ว +3

    Swamy Ayyappan serial le song alle padme ithu...great song..great steps..without loosing any feel of the lyrics as well as mood of this song

  • @babuck2872
    @babuck2872 2 ปีที่แล้ว +1

    Super performance. All the best.

  • @sreeragnandan5473
    @sreeragnandan5473 4 ปีที่แล้ว +5

    ഗംഗാ പ്രണയം.. മികച്ച അവതരണം 😇

  • @shradhasurendran1425
    @shradhasurendran1425 2 ปีที่แล้ว +2

    beautiful😍😍😍

  • @shiju100
    @shiju100 2 ปีที่แล้ว +2

    Shalini Video👌🏻👌🏻👌🏻

  • @basanthkumar854
    @basanthkumar854 2 ปีที่แล้ว +2

    Super🤩👌👍❤

  • @avbalakrishnankasargodshar4646
    @avbalakrishnankasargodshar4646 4 ปีที่แล้ว +4

    💃💃💃💃💃💃💃💃💃💃💃💃കാത്തിരുന്ന ഡാൻസ്. അതിമനോഹരം. നല്ല ഗാനം. ഞാൻ മുമ്പ് പറഞ്ഞ പോരായിമകൾ മുഴുവൻ പരിഹരിച്ചു. അഭിനന്ദനങ്ങൾ. ഇത്രയും വേഗത്തിൽ ഡാൻസ് കാണാൻ മോഹിച്ചിരുന്നു. മൊത്തത്തിൽ പരാതി പറയുവാൻ ഒന്നുമില്ല. എല്ലാം വളരെ ഭംഗിയായി അവതരിപ്പിച്ചു. ഇനി നന്നായി പഠിക്കുക. എക്സാം നന്നായി എഴുതി നല്ല വിജയം നേടുക.. എന്നും കൂടെ ഉണ്ടാകും.അഭിനന്ദനങ്ങൾ. അഭിവാദ്യങ്ങൾ.💃💃💃💃💃💃💃💃💃💃💃💃💃💃

  • @aparnas8295
    @aparnas8295 4 ปีที่แล้ว +10

    ഒരു രക്ഷയും ഇല്ല 😍❤️🤗"കമലദളങ്ങൾ മെല്ലെ വിടർത്തും "1:44 ആ ഭാഗം അതിമനോഹരം പറയാൻ വാക്കുകളില്ല ❤️. Keep going 💞

    • @seemas8254
      @seemas8254 4 ปีที่แล้ว +1

      Enikkum chechi

  • @empireelectronics2735
    @empireelectronics2735 ปีที่แล้ว +1

    Superb performance...

  • @seemas8254
    @seemas8254 4 ปีที่แล้ว +1

    Njan ippozha chechide interview kande a big salute to padma aunty for carving u as a well talented girl

  • @abhilashnalukandathil7710
    @abhilashnalukandathil7710 2 ปีที่แล้ว +2

    വളരെ മനോഹരം, അഭിനന്ദനങ്ങൾ 🙏🌹👋🏻👋🏻👋🏻

  • @sheejaanil5238
    @sheejaanil5238 2 ปีที่แล้ว +1

    Njn ee video randumunnu thavana kandittund yenthu rasamayi aanu chechi kalikkunnathu super 👌👌💖💖

  • @renjiniramesh6933
    @renjiniramesh6933 4 ปีที่แล้ว +1

    Kannimachimmathe kandhirikkan thonum...athrak manoharam😍

  • @deepadileep4789
    @deepadileep4789 3 ปีที่แล้ว +2

    Chechi yude dance njan orupadu nokki padichittundu 🥰😍your dance is wonderful 😍😍

  • @venkatraomudike6954
    @venkatraomudike6954 9 หลายเดือนก่อน +1

    Facial expression and movements and dance are excellent and exceptional

  • @rahulrreghu6717
    @rahulrreghu6717 4 ปีที่แล้ว +2

    പുഴ അതിന്റെ ദിശയിലേക്കു ഒഴുകുന്ന പോലെ.. നാം അതിന്റെ താളത്തിൽ ലയിച്ചു പോകുകയാണ് ആസ്വാദകരുടെ മനം കവരുന്ന ചുവടുകൾക്കു ഒരായിരം ആശംസകൾ 🍂🍂🍂🍂

  • @kirannvkiran889
    @kirannvkiran889 4 ปีที่แล้ว +6

    ചേച്ചി ചേച്ചിയുടെ ഡാൻസ് എനിക്ക് ഉപകാരപ്പെട്ടു 😊

    • @padmashalini6708
      @padmashalini6708  4 ปีที่แล้ว +1

      😍😍

    • @kirannvkiran889
      @kirannvkiran889 4 ปีที่แล้ว +2

      🥰🥰🥰🥰

    • @Ammu-channels
      @Ammu-channels 3 ปีที่แล้ว +1

      ഇത് കണ്ടപ്പോൾ ഇതൊന്ന് കളിക്കാൻ ഉള്ള ആഗ്രഹത്താൽ ഞാനും പ്രാക്ടീസ് തുടങ്ങി പടിച്ചതാണ് പക്ഷേ മടി ശാലിനിയുടെ Step ഒന്നും മോഷ്ടിച്ചിട്ടില്ല ട്ടോ

  • @rekhajp3942
    @rekhajp3942 4 ปีที่แล้ว +1

    Wow.. super aayittunde, 👏👏👏👌👌♥🌹

  • @sreedevi380
    @sreedevi380 3 ปีที่แล้ว +2

    🎉🎉🎉 I like this

  • @archanaa7515
    @archanaa7515 2 ปีที่แล้ว +2

    Supper dance 👌👌👌🥰🥰🥰🥰❣️❣️❣️❣️

  • @theerthakm971
    @theerthakm971 4 ปีที่แล้ว +29

    Camera man is nice . Your dance is perfectly covered

  • @gururajesh397
    @gururajesh397 4 ปีที่แล้ว +6

    Super performance especially after@3:44🔥🔥🔥👌👌👌

  • @sankeerthanam8359
    @sankeerthanam8359 ปีที่แล้ว +2

    മനോഹരം 👏👏💞🌹

  • @skb2840
    @skb2840 2 ปีที่แล้ว +1

    Simply marvellous.

  • @gauthamsyam6983
    @gauthamsyam6983 3 ปีที่แล้ว +2

    I just went back to my school days while hearing this song.. It was the title song of the serial Swami ayyapan in asianet.. still remembering the dance of Lakshmi Gopalaswami who played the role of mohini in this song.. also she danced excellent in those video.. you're a lite version of Lakshmi..

  • @sharathshankar9693
    @sharathshankar9693 4 ปีที่แล้ว +2

    Pwolichu

  • @kavithakrishnan2605
    @kavithakrishnan2605 2 ปีที่แล้ว +1

    Superb dear, wished to watch this song 🎵 perfect

  • @myvoice19783
    @myvoice19783 4 ปีที่แล้ว +1

    ആഹാ... ഹാ.. ബ്യൂട്ടിഫുൾ മോളെ !! എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും.... God bless you !

  • @wxyz5372
    @wxyz5372 3 ปีที่แล้ว +2

    Last part is absolutely wonderful ✨😍✨😍

  • @joykk9525
    @joykk9525 4 ปีที่แล้ว +3

    ചേച്ചി, പറയാൻ വാക്കുകളില്ല. സൂപ്പർ 👍👍👌👌👌👌👌👌👍👍👍👍🙏🙏🙏🙏

  • @sibinpj1512
    @sibinpj1512 3 ปีที่แล้ว +2

    👍👍👌👌👌....

  • @hariselva121
    @hariselva121 2 ปีที่แล้ว +3

    Super ma

  • @sandhyavinod3882
    @sandhyavinod3882 4 ปีที่แล้ว +18

    മോളെ നോക്കി നിൽക്കുവാരുന്നു പുതിയ dance നായ് നല്ല ആശ്വര്യമുള്ള കുട്ടി ദൈവം അനുഗ്രഹിക്കട്ടെ മോളെയും കുടുബത്തെയും 🙏🙏🙏😍😍😍😍😘😘😘😘

  • @sethulekshmiv7446
    @sethulekshmiv7446 2 ปีที่แล้ว +1

    Superrrrrrrr chechi wonderful

  • @sadonasaji2269
    @sadonasaji2269 10 หลายเดือนก่อน +1

    My daughter is a big fan of u.. And she tried your 2-3 dances including this chandrakaladhara.. Thank u 💕dear...

  • @milanpoly9153
    @milanpoly9153 ปีที่แล้ว +1

    Suuuper🎉🎉🎉

  • @pckboopathi9718
    @pckboopathi9718 ปีที่แล้ว +1

    Class dance performance very great at time 4.32 to 4.36 what a great dance action very nice

  • @visakh.krishna63
    @visakh.krishna63 3 ปีที่แล้ว +2

    superb shaliniiiiiiiiiii adipoli

  • @user-ll5ix2ep3j
    @user-ll5ix2ep3j 3 ปีที่แล้ว +2

    Chechi..... Really super 👌👌👌👌👌 mind blowing performance 😍,😘😘😘

  • @sinisini8573
    @sinisini8573 4 ปีที่แล้ว +2

    Suprr

  • @sreelathaunnikrishnan423
    @sreelathaunnikrishnan423 3 ปีที่แล้ว +2

    💃💃😍😍👍👍

  • @drisyaasok280
    @drisyaasok280 4 ปีที่แล้ว +6

    Aahaa chundari mani kalakki to. Enth nalla rasama molude oro performance um. Enthayalum njan request cheytha ee song select cheythathil othiri santhosham dear. Orupad nalla uyarangalil molu ethatte.... eniyum nalla peformancinayi wait cheyyunnu...

  • @agathabrunofernandez756
    @agathabrunofernandez756 3 ปีที่แล้ว +1

    Super 👍👍👌👌👌😍🥰❤️

  • @priyas3784
    @priyas3784 3 ปีที่แล้ว +1

    Adipoly🥰🥰🥰🥰👍👍

  • @abhijithradhakrishnan3114
    @abhijithradhakrishnan3114 4 ปีที่แล้ว +9

    Simply awesome 😍 last portion 🔥🔥 all love ❤️

  • @shivacreativityworld2221
    @shivacreativityworld2221 4 ปีที่แล้ว +1

    No words great performance

  • @Keerthana6043
    @Keerthana6043 ปีที่แล้ว +1

    Chechiyude Dance orupadu ishtamayi ❤

  • @reshmiratheesh2129
    @reshmiratheesh2129 4 ปีที่แล้ว +3

    Super👌👌👏👏

  • @remyaramesh2543
    @remyaramesh2543 2 ปีที่แล้ว +2

    👍👏👏👏👏

  • @soumya4243
    @soumya4243 2 ปีที่แล้ว +2

    സൂപ്പർർർ ഡിയർ മോളേ

  • @balasubramnianlaxman8459
    @balasubramnianlaxman8459 3 ปีที่แล้ว +2

    Wow

  • @suchitraashokan8670
    @suchitraashokan8670 ปีที่แล้ว +1

    Adipoli super

  • @rasulkolari9407
    @rasulkolari9407 4 ปีที่แล้ว +1

    Nannayittund ⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️⭐️

  • @jezlittleworld
    @jezlittleworld 3 ปีที่แล้ว +2

    Superb performance dear expressions really awesome ...

  • @rohithrajesh594
    @rohithrajesh594 4 ปีที่แล้ว +3

    Super... 👌👌👍👏👏👏👍

  • @classicgrooves6833
    @classicgrooves6833 4 ปีที่แล้ว +1

    Superb performance🤝🤝🤝 You looks gorgeous

  • @brtube4emt903
    @brtube4emt903 3 ปีที่แล้ว +2

    Simply Awesome 👌

  • @manorenjinim.c2070
    @manorenjinim.c2070 3 ปีที่แล้ว

    ഇത് എത്ര തവണ കണ്ടു എന്ന് ചോദിച്ചാൽ എനിക്കു അറിയില്ല! ഒറ്റ ഇരുപ്പിലും പല തവണ കാണും. മതിവരുന്നില്ല.വാക്കുകൾ ഇല്ല കുട്ടി അഭിനന്ദനങ്ങൾ അറിയിക്കാൻ 🤩😍🤩😍

  • @wonderworld3340
    @wonderworld3340 4 ปีที่แล้ว +3

    Kiduu

  • @creatersworld692
    @creatersworld692 2 ปีที่แล้ว +1

    Nice, i addicted your dance super

  • @balasubramnianlaxman8459
    @balasubramnianlaxman8459 3 ปีที่แล้ว +2

    Beautiful chechii

  • @anujnavelutholi2155
    @anujnavelutholi2155 2 ปีที่แล้ว +1

    Superrr👍

  • @madhusudananmullapully2530
    @madhusudananmullapully2530 4 ปีที่แล้ว +2

    Excellent performance mole.. talent എല്ലാവരിലും ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. അതു വിനിയോഗിക്കേണ്ടത് നമ്മൾ സ്വയം ആണ്. അതു നൃത്തം ആയാലും, പഠനം ആയാലും. രണ്ടും അവിഭാജ്യ ഘടകം തന്നെ. ഒന്ന് മറ്റൊന്നിന് ഒരിക്കലും തടസം ആവരുത്. പൂർണ മനസ്സോടെ മുന്നോട്ട് പോകുക. മോൾക് വിജയം മാത്രമേ ഉണ്ടാവുള്ളു. Wish you all the success.. God bless.🙌

  • @deepthiharikumar9138
    @deepthiharikumar9138 3 ปีที่แล้ว +1

    Wow..... superb dear... 👏👏👏👏👏

  • @vinodleo13
    @vinodleo13 3 ปีที่แล้ว +4

    super

  • @masterchess7753
    @masterchess7753 4 ปีที่แล้ว +3

    very good .keep it up 👍👍

  • @rocksrollmalayalam5627
    @rocksrollmalayalam5627 4 ปีที่แล้ว +1

    Beauty full talent keep it your profection all the very best 👍

  • @akhileshradhakrishnan4333
    @akhileshradhakrishnan4333 4 ปีที่แล้ว +11

    തകർത്തു കളഞ്ഞു. അടിപൊളി. Best of luck for your exams

  • @twinskids215
    @twinskids215 3 ปีที่แล้ว +1

    Manoharam

  • @greeshmajsnair6013
    @greeshmajsnair6013 4 ปีที่แล้ว +3

    Mind blowing performance 🤩🙏

  • @rithuvlogu2318
    @rithuvlogu2318 4 ปีที่แล้ว +3

    സുന്ദരി കുട്ടി സൂപ്പർ 👌👏👏👏👏👏💃💃💃💃

  • @akshayashibu8ashibu914
    @akshayashibu8ashibu914 3 ปีที่แล้ว +2

    👌👌

  • @roneatsal7499
    @roneatsal7499 4 ปีที่แล้ว +2

    🕉🕉 നമസ്തേ ശാലിനി 🙏 എല്ലാവിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ..👌👌🕉🕉 🌷🌷🌷🌷

  • @nithasarin4204
    @nithasarin4204 3 ปีที่แล้ว +2

    👏👏👏

  • @shanishyju1125
    @shanishyju1125 4 ปีที่แล้ว +1

    ഗംഭീരം.....

  • @amrithapramod5116
    @amrithapramod5116 3 ปีที่แล้ว +2

    👌👌🙏👏👏

  • @nayanavarghese7510
    @nayanavarghese7510 4 ปีที่แล้ว +1

    Superrr...

  • @hridyabiju9841
    @hridyabiju9841 4 ปีที่แล้ว +6

    Study well and god bless u chechi

  • @jayakrishnank1485
    @jayakrishnank1485 4 ปีที่แล้ว +7

    ശ്രീക്കുട്ടീ.... തകർത്തു😍😍😍
    (അതുപോലെ exam ഉം തകർക്കട്ടെ. God bless)😍😍

  • @ajithm3858
    @ajithm3858 3 หลายเดือนก่อน +1

    ശാലിനി ❤️❤️❤️❤️❤️😇😇😊😘

  • @shivadathpm9797
    @shivadathpm9797 3 ปีที่แล้ว +2

    Super songs and performance

  • @solodancer5137
    @solodancer5137 3 ปีที่แล้ว +1

    Chechi super performance.... ♥️♥️

  • @sreedevi8852
    @sreedevi8852 3 ปีที่แล้ว +2

    Super dear❤️

  • @sriharankandasamy1350
    @sriharankandasamy1350 3 ปีที่แล้ว +2

    Very talented dear..you will definitely reach the top level for sure..god bless you..take care and very super b dance