കളവ് പറയരുത്. CIC സെമിനാറിൽ പറഞ്ഞത് ലൈഫ് ഇൻഷുറൻസ് നിഷിദ്ധം ആണെന്നും, ജനറൽ ഇൻഷുറൻസ് (ഹെൽത്ത് & വാഹന) അനുവദനീയം ആവുന്ന വഴികൾ കർമ്മശാസ്ത്ര വഴികളിൽ നിന്ന് കണ്ടെത്താം എന്നുമാണ് പറഞ്ഞത്.
പക്ഷെ അത് സാധ്യ മല്ല ഇൻഷുർ ഇല്ലാത്ത വാഹനം പോലീസും RTO ഒക്കെ ചെക്കിങ്ങിനു വിധേയമാക്കേണ്ട ഒന്നാണ് അതു പോലെ സർക്കാർ തരുന്ന മെഡിക്കൽ ഇൻഷുറൻസും എടുക്കാം അത് സമസ്ത്തക്ക് എതിരാവില്ല
എന്താണ് സെമിനാർ വിഷയം എന്താണ് .. എന്നൊന്നും പല പണ്ഡിതന്മാർക്കെന്നെ മനസിയിലാക്കാൻ സമയം കിട്ടിയിട്ടില്ല .. പിന്നെ അല്ലെ റിപോർട്ടറിന് .. ആദ്യം ഈ കാര്യത്തിൽ കിതാബ് സഹിതം വിഷയം പടിക്കു രഞ്ജിത് 😂😂😂 പണ്ഡിതന്മാരോടും പറയു
സമസ്ത ഇവർക്കെതിരെ തീരുമാനമെടുത്തത് എത്ര നന്നായി
ഇൻഷുറൻസ് കിട്ടിയില്ലേ 🤣
@@niyasrahmanpkm7138 സമസ്തയുടെ തീരുമാനം ആദ്യം കൈപ്പ് ആയിരിക്കും പിന്നെയാണ് മധുരിക്കുക സുഹൃത്തേ
എന്ത് തീരുമാനം😂😂😂😂 മാപ്പ് പറഞ്ഞതോ
അറിവില്ലാത്തവർ ഖാളിമാരായാൽ പുതിയ ഫത്വകൾ വരും.. മൂരികളും EK ക്കാരും വീണ്ടും അടി തുടങ്ങും
സമസ്തയുടെ ദീർഘ ദൃഷ്ടി ഇവന്മാരെ പുറത്ത് എടുത്തിടാൻ....😂
എന്ത് ദീർഘ ദ്രേഷ്ടി
സാദിക്കലി തങ്ങൾക്ക് സാധിക്കുമോ CIC പ്രസിഡന്റ് സ്ഥാനത്തു തുടരാൻ?
Support samastha
ലൈഫ് ഇൻഷുറൻസ് ഹറാമാണ് എന്ന് തന്നെയാണ് സെമിനാറിൽ പറഞ്ഞത്
സമസ്തക്കും മേലെ 😝
സമസ്തക്ക് തെറ്റ് പറ്റിയിട്ടില്ല
ഇത് ഭയങ്കര ഗംഭീരം എന്നൊക്കെ പറഞ്ഞ് എങ്ങോട്ടാ കാര്യം മനസ്സിലായിട്ടുണ്ടാവും
കളവ് പറയരുത്. CIC സെമിനാറിൽ പറഞ്ഞത് ലൈഫ് ഇൻഷുറൻസ് നിഷിദ്ധം ആണെന്നും, ജനറൽ ഇൻഷുറൻസ് (ഹെൽത്ത് & വാഹന) അനുവദനീയം ആവുന്ന വഴികൾ കർമ്മശാസ്ത്ര വഴികളിൽ നിന്ന് കണ്ടെത്താം എന്നുമാണ് പറഞ്ഞത്.
Life insurance എന്ന് അല്ലേ പറഞ്ഞത്
നിങൾ അങ്ങനെ പലതും കണ്ടെത്തും 😂 സിനിമ തെളിവ് ആണ് എന്നും😂
Naariyavan eneet poda 😂
CIC പറഞ്ഞത് ജനറൽ ഇൻഷുറൻസ് സംബന്ധിച്ചാണ്
LIC യെ കുറിച്ചല്ല
സമസ്ത നേതാക്കൾ ഉപയോഗിക്കുന്ന കാറിനൊന്നും അപ്പോൾ ഇൻഷുറൻസ് ഇല്ലേ?
സമസ്തക് ഭതലാകാൻ ശ്രമിച്ചാൽ ഇങ്ങനെയിരിക്കും 😊@@RafeekKt-jm6oi
ലൈഫ് ഇൻഷുറസ് ഹലാൽ ആണെന്നു സെമിനാറിൽ പറഞ്ഞിട്ടില്ല
അതിനിപ്പോ ഞങ്ങൾ എന്താണ് വേണ്ടത് റിപ്പോർട്ടർ😂
സമസ്തയും പുരോഗമിക്കുന്നുണ്ട്
സ്വാഗതം
മാപ്പ് പറയാൻ പറഞ്ഞവർ മാപ്പ് പറയേണ്ടി വരുമോ
മീഡിയ വണ്ണിനെ മറികടന്ന് റിപ്പോർട്ടർ കുത്തിത്തിരുപ്പിൽ ഒന്നാം സ്ഥാനത്തേക്ക് 😮
ഇതേ നിലപാടുള്ള മുസ്ഥഫ ഫൈസി സമസ്തയിൽ ഉണ്ടല്ലോ? ഇത്തരം നിലപാട് ഉള്ളവർ ഒരു പുതിയ സംഘടന രൂപീകരിക്കട്ടെ
സമസ്തയുടെ നിലപാടല്ല ഇസ്ലാംമിൻ്റെ നിലപാട് .അത് സമസ്ഥ പറയുന്നു
അലാറം അടിച്ചപ്പോൾ ഞാൻ കരുതി സുജയ വളി വിട്ടു എന്നു
😂
സാദിക്കലി ശിഹാബ് തങ്ങൾ എവിടെപ്പോയി??? ഇതൊന്നും കേൾക്കുന്നില്ല അദ്ദേഹം
അടുത്തത് ലോട്ടറി എടുക്കൽ ഹലാലായി മാറുമോ?
പറയാത്തത് പറഞ്ഞു എന്ന് വരുത്തി തീർക്കരുത് .Life insurance നിരുപാധികം അനുവദനീയ്യമാണെന്ന് പറഞ്ഞിട്ടില്ല.
എല്ലാരും ഇൻഷുറൻസ് എടുത്ത് ഇനി മത വിധി ഇറക്കിയിട്ട് കാര്യമില്ല എന്ന് മനസിലാക്കി.
ലൈഫ് ഇൻഷുറൻസ് ഹറാം ആണ് എന്നാണ് സെമിനാറിൽ പറഞ്ഞത്.
എന്തിനാ കളവ് പ്രചരിപ്പിക്കുന്നത്.
തെറ്റായ വാർത്ത നൽകി തെറ്റിദ്ധരിപ്പിക്കുന്നു
നേരയാ വാർത്ത നിങ്ങൾ കൊടുക്കൂ
മുസ്ലിം ജീവനക്കാർക്ക് എല്ലാവർക്കും Life Insurace പോലിസി നിർബന്ധമാണ്.
ചെമ്പരിക്ക ഖാസിയുടെ മരണത്തിന് ഇൻഷുറൻസായി ബന്ധം ഉണ്ടോ
Cic ഒരു പ്രത്യയശാസ്ത്രമാണെന്ന് സാദിഖലി പറഞ്ഞത് വെറുതെയല്ല!😂😂😂😂😂😂
എന്തിനാണ് ഈ ഇൻഷുറൻസ് അപ്പോൾ ശമ്പളം ath ബെവ്‌കോടെ പൈസ അല്ലെ ആരോഗ്ഗ്യ ഇൻഷുറൻസ് ഇതെല്ലാം പലിശ ആണ്
Next ജനറൽ ഇൻഷുറൻസ്, we are waiting....😂😢
ആലിക്കുട്ടി ഉസ്താദിനെക്കുറിച്ച് ഇല്ലാത്ത കാര്യം പ്രചരിപ്പിച്ചു എക്സ്ലെൻസി ആവാർഡ് കൊടുത്ത പുള്ളിയാണ് ഇത് അവതരിപ്പിക്കുന്നവൻ. 😄😄😄
ഇനി പലതും കേൾക്കേണ്ടിയും കാണേണ്ടിയും വരും...
ഈ റിപ്പോട്ടർക് സെമിനാർ എന്നാണെന്ന് മനസ്സിലായിട്ടില്ല. ഇൻഷുറൻസ് പല വിധമുണ്ട്.
🎉
സമസ്തയിൽ നിലവിൽ ഇൻഷുറൻസ് എടുത്തവർ ആ പണം ഉപേക്ഷിക്കുമോ😂
എന്താ പൊട്ടാ പറയുന്നത്
Egane oru pampara viddi samoohathe matti nirthanam samooham ennale ee erapalikal padikku
ബാക്കി എന്താണ് കേൾപ്പിക്കാത്തത്.
അല്പം കൂടി ക്ഷമികൂ.അധികം വൈകാതെ തന്നെ കള്ളുംപെണ്ണും ഞമ്മൾഹലാൽ ആക്കിത്തരാം
സമസ്ത ❤
ഇത് തെറ്റായ വാർത്ത
വാഹന ഇൻഷുറൻസ് ആണ് ചർച്ച ചെയ്തത്.
ഈ വാർത്ത പറയുന്നവൻ ഒരു വിവരവും ഇല്ല എന്നാണ് ജനങ്ങൾ മനസിലാക്കുക
ഇനി സമസ്ത മിണ്ടില്ല ഇനിയും മാപ്പ് പറയേണ്ടി വന്നാലോ🤭🤭🤭
മുസൽസൽ ഉമറിൽ അങ്ങനെയാണോ ഉള്ളത്..😂
റിപ്പോർട്ടർ കുത്തിത്തിരിപ്പ് തുടരും
കുത്തിത്തിരിപ്പ് വാർത്താ ചാനലുകളെ കരുതിയിരിക്കുക.
General insurance is no haram
Life insurance is haram
ഒന്നു കൂടി ആഴത്തിൽ പരിശോധിച്ചാൽ വാഹന ഇൻഷുറൻസും ഹറാം ആണെന്ന് കണ്ടെത്താൻ പറ്റുമെന്നാണ് എന്റെ പ്രതീക്ഷ!
പക്ഷെ അത് സാധ്യ മല്ല ഇൻഷുർ ഇല്ലാത്ത വാഹനം പോലീസും RTO ഒക്കെ ചെക്കിങ്ങിനു വിധേയമാക്കേണ്ട ഒന്നാണ് അതു പോലെ സർക്കാർ തരുന്ന മെഡിക്കൽ ഇൻഷുറൻസും എടുക്കാം അത് സമസ്ത്തക്ക് എതിരാവില്ല
ഇതിനെല്ലാം Deoband ഉലമാകൾക്ക് ഉത്തരമുണ്ട് സഹോ....
കഷ്ടം
Islam പിന്നെ അനധികൃതമായി ആല്ലേ india യില്‍ vannathu😂
ഇൻഷൂറൻസ് ഹറാം ആണ് അത് ആര് ഹലാൽ ആണ് എന്ന് പറഞ്ഞാലും തെറ്റാണ്
എന്താണ് ഇത് ആധ്യം തങ്ങളെ ഒഴിവാക്കുക രാഷ്ട്രീയം വേറെ മതം വേറെ രണ്ടിലും ഒരു നേതാവ് വേണ്ട
മാപ്രകൾ കളവ് പ്രചരിപ്പിക്കരുത്
എന്താണ് സെമിനാർ വിഷയം എന്താണ് .. എന്നൊന്നും പല പണ്ഡിതന്മാർക്കെന്നെ മനസിയിലാക്കാൻ സമയം കിട്ടിയിട്ടില്ല .. പിന്നെ അല്ലെ റിപോർട്ടറിന് .. ആദ്യം ഈ കാര്യത്തിൽ കിതാബ് സഹിതം വിഷയം പടിക്കു രഞ്ജിത് 😂😂😂
പണ്ഡിതന്മാരോടും പറയു
അമൈര ശിരസ്കൻ എവിടെ?
പഠിക്കാതെ കള്ളം പറയരുത്.
Samastha
സമസ്ത Ek.. നളന്ദ സമസ്ത.. എനി cic സമസ്ത എന്തൊക്കെ കാണണം നമ്മൾ..
ഇത് CIc മതം
പുതിയ ചേകനൂരിസം തട്ടമിട്ട കാക്കയിലൂടെ പുറത്തു വന്നുകൊണ്ടിരിക്കുന്നു.
ബുദ്ധി ഉള്ള മുസ്ലികളും ഇല്ലാത്ത വരും വേർതിരിച്ചു വരട്ടെ
ഹലാൽഇനിയുഠവെരുഠ,കാത്തിരുന്ന്കാണാഠ
Reporter nigalkk enthanavo aa video il ninnum manassilayath
ഇതിൽ samsthak എതിർ yevedey?
😂ഈ maikrulke ഇതൊക്കെ aano വലിയ mata വിധി 😅
തെറ്റായ വാർത്ത നൽകി തെറ്റിദ്ധരിപ്പിക്കുന്നു
തെറ്റായ വാർത്ത നൽകി തെറ്റിദ്ധരിപ്പിക്കുന്നു
തെറ്റായ വാർത്ത നൽകി തെറ്റിദ്ധരിപ്പിക്കുന്നു
നിങ്ങളുടെ തറവാട്ടി ലേക്ക്
Cic യുടെയും sys ന്റെയും തലപ്പത്തു നിൽക്കുന്ന ഒരേയൊരു വ്യക്തി കൂടി ഉണ്ടല്ലോ മച്ചാനെ.. അയാൾക്കെതിരെ സമസ്ത എന്താ നടപടി എടുക്കാത്തെ???? മൊയന്ത് ടീം
സുജയാ ഭയങ്കര സംഭവം തന്നെ യാണ്
CIC മതം
Lic nishiddaman
മൊട്ട അകത്തു ആയോ
😂😂😂
😅😅😅
CIC allallo Ith parayendath haram anu
എന്നിട്ട് ആരും ഇൻഷുറൻസ് അടക്കുന്നില്ല ലേ 😂
കള്ള് ഹറാമായ കാര്യം ആൺ അത് കുറെ പേര് ഉപയോഗിക്കുന്നുണ്ട് കുഞ്ഞാപ്പു എന്ന് കരുതി ഹറാം allathirikoo
kure vattanmarude nadu keralam😅😅😅😅
Oru vekthi adacha thukayil oru Rupa adikkam vagaruth angana vangiyal ath palisha annu .oru aduwanavum illathea thuka kayyil varunnathanu palisha.ith oru musliminu padila ennannu shariyath niyamam .oru vekthik vethastha abiprayam undavam.dininnu thelivu parishutha quraanum parishudda rassooll Muhammed musthafa swallallahu alievasalamvum 4 fiqige pandithanmarannu.vera aarkkum Deen thelivu kodukkan pattila.riske ennu parayunnath vibhavangallanu .padithanmarea barikkunna allkkar lokavasanathil undanannu.podu samugathea thettidaripikkkaruth.barakallah.
ഇതൊക്കെ എന്തിനാണ് ചാനൽ ചർച്ച ചെയ്യുന്നത് കഷ്ടം വിഷയ ദാരിദ്ര്യം
തെറ്റായ വാർത്ത നൽകി തെറ്റിദ്ധരിപ്പിക്കുന്നു