വായിലൊട്ടാപ്പശു | എരുമ്മ | Pongummoodan

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Email: pongummoodan@live.com
    Blog: www.pongummoodan.com
    Instagram: pongummoodan
    Twitter : pongummoodan
    FB: / pongummoodan
    Whatsapp: 984 684 7 888
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

ความคิดเห็น • 1.1K

  • @sindhuthekkinkoottathil6247
    @sindhuthekkinkoottathil6247 ปีที่แล้ว +215

    ഹായ് ഹരീഷ്‌ജി.. നമസ്കാരം... അങ്ങയുടെ വാക്കുകൾ ഇരുതല മൂർച്ചയുള്ള വാളുപോലെ മൂർച്ചയേറിയതും ശക്തവുമാണ് അതിലേറെ മനോഹരവും.. അതിനപ്പുറം മുൻകൂട്ടി കണ്ടു പറയുന്നത് ഒക്കെയും വളരെ വലിയ സത്യങ്ങളും.... അങ്ങ് കൊടുക്കുന്ന മറുപടികൾ വളരെ കൗതുകമാണ്..ഇത്രയും കുറിക്കുകൊള്ളുന്ന മറുപടികൾ അങ്ങേക്ക് മാത്രമേ കഴിയൂ... 🙏🙏🙏

  • @babusreedharan3829
    @babusreedharan3829 ปีที่แล้ว +309

    ധർമ്മ ക്ഷയം സംഭവിക്കുമ്പോൾ ജനശക്തിയ്ക്കായി പല ജൻമങ്ങൾ അവതരിക്കും. കുഞ്ചൻ നമ്പ്യാരുടെ പുനർജൻമം നമ്മുടെ മുത്തു പൊങ്ങൻജി.🙏🙏🙏🙏🙏

    • @psanair7902
      @psanair7902 ปีที่แล้ว +5

      Sahithyam okke Kollam..
      Vote for Bjp, ok??

    • @gopikrishna4045
      @gopikrishna4045 ปีที่แล้ว +2

      Singam singala tan varum namaskarem ponga

    • @roy2060
      @roy2060 ปีที่แล้ว +9

      കോൺഗ്രസിന്റെ തിരെഞ്ഞെടുപ്പ് ചിഹ്നം ഒരു കാലത്ത് പശുവും ക്ടാവുമായിരുന്നു

    • @immortalbeing196
      @immortalbeing196 ปีที่แล้ว +1

      “यदा यदा हि धर्मस्य ग्लानिर्भवति भारत।
      अभ्युत्थानमधर्मस्य तदात्मानं सृजाम्यहम्।।”

    • @balakrishnanuk767
      @balakrishnanuk767 ปีที่แล้ว

      🙏🙏🙏🙏

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +158

    പശു നിന്റെ അമ്മയാണോ എന്ന് ഇനി ആരെങ്കിലും ചോദിച്ചാൽ പശു എനിക്ക് അച്ചി അല്ല എന്ന് മറുപടി കൊടുക്കാൻ ഇനി പറ്റും. നന്ദി പോങ്ങാ🧡

  • @sudhakaranka2480
    @sudhakaranka2480 ปีที่แล้ว +215

    ശക്തമായി തന്നെ മുന്നോട്ട് പോവുക ജനം കൂടെയുണ്ടു c

    • @kssaji2709
      @kssaji2709 ปีที่แล้ว

      Always 🎉🎉

  • @shajubh2093
    @shajubh2093 ปีที่แล้ว +79

    എന്റെ ഓർമയിൽ കമ്മി കാലം ഓർത്തു ഏറ്റവും വിഷമം തോന്നുന്നത് നിങ്ങളുടെ വീഡിയോയിൽ നിങ്ങൾ പറയുന്ന വാക്കുകൾ ചുരുൾ അഴിച്ചു വീണ്ടും വീണ്ടും കേൾക്കുമ്പോ എത്രയോ തെറ്റുകൾ ചെയ്തു പോയി എന്നൊരു കുറ്റബോധം മനസ്സിൽ നിറയുന്നു സത്യത്തിൽ മരണത്തെ പോലും ഒരു നിഴൽ പോലെ കൊണ്ട് നടക്കുന്ന നമ്മൾ സത്യത്തിൽ സത്യം പറയാൻ എന്തിന് പേടിക്കണം എന്ന് എനിക്ക് തോന്നിയത് നിങ്ങളെ പോലെ ഉള്ളവരുടെ വാക്കുകൾ ആയിരുന്നു 👌🏾സ്നേഹം എന്നും എപ്പോഴും 🙏🏻🙏🏻🙏🏻❤🌹

    • @indiramoothedath5741
      @indiramoothedath5741 ปีที่แล้ว +1

      അമഴയാണ് കുഴലിൽകൂടി ജപ്പാനിൽ നിന്നും വരുന്ന ജപ്പാൻ കുടിവെള്ളം

  • @johnsongeorge9189
    @johnsongeorge9189 ปีที่แล้ว +266

    കേരളത്തിൻെറ പ്രഥമ പോങ്ങന് നമസ്‌കാരം ❤❤❤

  • @jayadevan3027
    @jayadevan3027 ปีที่แล้ว +178

    ശരിക്കും മനസ്സ് നിറഞ്ഞു.. പൊങ്ങന് ആയിരം ആശംസകൾ....

  • @vk9141
    @vk9141 ปีที่แล้ว +294

    രാഷ്ട്ര പിതാവിന്റെ താരതമ്യം പശുവിൽ കണ്ടതു് ഉത്തമം👍👍👍👌🙏

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว +223

    പശുവിനേ വളർത്തി എത്രയോ പേർ കുടുബം പുലർത്തുന്നു അമ്മതന്നെ. യാണ് ഗോക്കൾ🙏🙏🙏👍👍👍👍

    • @daffodils4873
      @daffodils4873 ปีที่แล้ว +8

      എരുമയും ഈ സേവനം ചെയ്യുന്നുണ്ടല്ലോ. എന്നിട്ടെന്തേ എരുമക്കീ പദവി കിട്ടാത്തത് . എരുമപ്പാലിന് പശുവിൻപാലിനെക്കാൾ വളരെയധികം ഗുണം ഉണ്ട്. കൊഴുപ്പ് കൂടുതൽ ഉള്ളതിനാൽ നല്ല വില ലഭിക്കുന്നു. എപ്പോഴും പനി ചുമ ജലദോഷം കഫക്കെട്ട് ഇങ്ങനെ ഉള്ളവർക്ക് പശുവിൻപാൽ നല്ലതല്ല. പശുവിൻപാൽ തണുപ്പാണ്. എരുമപ്പാൽ ആണ് നല്ലത് . എരുമപ്പാൽ ചൂടാണ് . കുഞ്ഞുങ്ങൾക്ക് ചെറുപ്പത്തിൽ പശുവിൻ പാൽ കൊടുത്താൽ അവർക്ക് അസുഖം മാറിയ നേരം ഉണ്ടാവില്ല . ആട്ടിൻപാൽ ആണ് ഏറ്റവും നല്ല പാൽ. അങ്ങനെ ആണെങ്കിൽ ആടിനെ അല്ലെ മാതാവ് എന്ന് വിളിക്കേണ്ടത് . പശുവിനെ മാതാവ് എന്ന് വിളിക്കുന്നതിന്റെ പിന്നിൽ മതം മാത്രമേയുള്ളൂ. അല്ലാതെ പശുവിനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 ปีที่แล้ว

      ​@@daffodils4873ഒരു വിവരമുള്ള ശാത്രഞ്ജൻ പറയട്ടെ, ഒരമ്മയുടെ പാലിനോട് ഏറ്റവും അടുത്തുനിൽക്കുന്ന ഗുണമുള്ള പാല്, പശുവിന്റേതാണോ, എരുമയുടേതാണോ, ആടിന്റേതാണോ എന്ന്. നമ്മുടെ തലയിൽ വരുന്നത് ശരിയാവണം എന്നൊന്നും ഇല്ലല്ലോ.

    • @babusankaran8064
      @babusankaran8064 ปีที่แล้ว

      ​@@daffodils4873ചരിത്രാതീതകാല൦ മുതൽ hindu സമൂഹ൦ പശുവിനെ മാതാവായാണ് കരുതുന്നത്. അതിൽ ഒരു രാഷ്ട്രീയവുമില്ല. മറ്റു മൃഗങ്ങളേയു൦ നദികളേയു൦ ആരാധിക്കുന്നു. തണൽ നൽകുക എന്നതിനപ്പുറത്തേക്കു യാതൊരു ഗുണവുമില്ലാത്ത ആലിനെയാണ് മറ്റു വൃക്ഷങ്ങളിലേക്കാളു൦ ശ്രേഷ്ടമായി കാണുന്നത്. അതായത് scientific temper വച്ചല്ല വിശ്വാസ൦ കൊണ്ടു നടക്കുന്നത്. സ്വന്ത൦ പേര് പറയാത്തത് ലജ്ജ കൊണ്ടല്ല. മനസ്സിലാക്കാവുന്നതേയുള്ളു. മറുപടി തെറി ആവരുതേ. അപേക്ഷയാണ്.

    • @he9yr
      @he9yr ปีที่แล้ว

      ​​@@daffodils4873Anghaneanenghil than adayam erumumman vilik pinne ellarum vilichuthudanghu,adummayum appo madhetharavum aavu0 prabudha keraleeyar adyam anghigarikkum

    • @arshadkp1855
      @arshadkp1855 ปีที่แล้ว +2

      അപ്പൊ കുടുമ്പം പുലർത്തുന്നതിനെയാണല്ലേ അമ്മ എന്ന് വിളിക്കുന്നത്?
      എങ്കിൽ എന്റെ കുടുമ്പം പുലരാൻ സഹായിക്കുന്ന ചപ്പാത്തി കമ്പനി യെ ഞാൻ അമ്മ എന്ന് വിളിക്കണോ? 😂😂😂😂

  • @soothram1419
    @soothram1419 ปีที่แล้ว +170

    എങ്ങനെ ഇത്ര സിമ്പിൾ ആയി അവതരിപ്പിക്കുവാൻ സാധിക്കുന്നു 😍

  • @subhadrasivaraman5561
    @subhadrasivaraman5561 ปีที่แล้ว +123

    ഹിംസാത്മകമായ പരിഹാസം! എത്ര ശരിയായിരിക്കുന്നു ആ വാക്ചാതുരി

    • @user-tp9oe5rs1o
      @user-tp9oe5rs1o วันที่ผ่านมา

      😂 നിഷാന്ത'ഇതൊന്നു കണ്ടെങ്കൽ 'അടുത്ത "ഗം : കൊഴുപ്പിക്കാം😂😂😂

  • @tomybiipl
    @tomybiipl ปีที่แล้ว +81

    പ്രിയപ്പെട്ട പോങ്ങന്... മനസ്സു നിറഞ്ഞുള്ളതായ എൻ്റെ ആശംസകൾ. ഇതാവണം മാധ്യമപ്രവർത്തനം എന്നത് ഈ പ്രബുദ്ധ ( മരമണ്ടൻ) സമൂഹത്തിന് ബോധ്യ പെടുമാറാകട്ടെ....... എന്താവുമോ എന്തോ.......

  • @monyrajalingal1264
    @monyrajalingal1264 ปีที่แล้ว +36

    നിഷാന്തിനും അതു പോലുള്ള മാമ മാധ്യമ ധർമ്മക്കാർക്കുമുള്ള ഉശിരൻ മറുപടി❤ താങ്കൾക്കല്ലാതെ മറ്റാർക്ക് പറയാൻ പറ്റും😅 സൂപ്പർ💯😘😘😘

  • @sujathamaroli4524
    @sujathamaroli4524 ปีที่แล้ว +64

    നമസ്കാരം മുത്തു 🙏. പൂർണ്ണമായും താങ്കളോട് യോജിക്കുന്നു. ❤️

  • @kpopstangirl2217
    @kpopstangirl2217 ปีที่แล้ว +38

    നന്ദി ഹരീഷ് സാർ.
    പശുവും,ചാണകവും,പാലും നിറഞ്ഞ മണം ഒരു ഗൃഹാതുരത്വ മായി ഇന്നും മനസ്സിൽ കൊണ്ട് നടക്കുന്ന ഞങ്ങൾക്ക് മനസ്സിൽ കോറിയ മുറിവിനൊരാശ്വാസം. 🙏

  • @bijumv2070
    @bijumv2070 ปีที่แล้ว +23

    ഹരീഷേട്ടാ ❤❤❤❤ കണ്ണു നിറഞ്ഞ് പോയി...സഹജീവികളെ പരിഗണിക്കുകയും മാനിക്കുകയും ചെയ്യുന്നത് തമാശ ആയി തോന്നുന്നത് അല്ലേ ഏറ്റവും വലിയ തമാശ....thank you for your good speech..keep it up... God bless you 💕💕💕💕

  • @georgekuttyk.k461
    @georgekuttyk.k461 ปีที่แล้ว +678

    ഒരു പശു ഒരു കുടുംബം മുഴുവൻ പോറ്റിയ കാലം ഓർത്താൽ പശു എങ്ങനെയാണ് അമ്മയായത് എന്ന് മനസിലാകും.അതിനപ്പുറം ഒരർഥം കൊടുക്കേണ്ടതില്ല എന്നാണ് എന്റെ പക്ഷം.

    • @kssaji2709
      @kssaji2709 ปีที่แล้ว +33

      Good 🎉🎉

    • @remeshbabu9108
      @remeshbabu9108 ปีที่แล้ว +35

      വളരെ ശരിയാണ്

    • @johnyv.k3746
      @johnyv.k3746 ปีที่แล้ว +15

      എരുമവളർത്തി കുടുംബം പോററിയർക്കോ?
      ഇറച്ചി വിററ് കുടുംബം പോററിയവർക്കോ?

    • @johnyv.k3746
      @johnyv.k3746 ปีที่แล้ว +9

      ഇറച്ചി വിററും എരുമവളർത്തിയുമൊക്കെ പലരും കുടുബം പോറ്റുന്നു ണ്ടല്ലോ .

    • @absmail007
      @absmail007 ปีที่แล้ว

      @@johnyv.k3746 എരുമ്മ....

  • @asokarajannair6149
    @asokarajannair6149 ปีที่แล้ว +68

    മുത്ത് പോങ്ങാ നമസ്കാരം. നല്ല വൃത്തിക്ക് എല്ലാവർക്കും കൊടുത്തു. കിട്ടാത്ത മതേ തറകൾ പോങ്ങനെ സമീപിക്കുക.

  • @roshinisatheesan562
    @roshinisatheesan562 ปีที่แล้ว +49

    100% സത്യം🙏 പശു അമ്മയെ പോലെ കുടുംബം പോറ്റുന്ന😢 ഒരു സാധുവാണ് 🙏 പോങ്ങൻ ജി വ്യക്തമായ് പറഞ്ഞു കൊടുത്തതിന് നല്ലൊന്നാന്തരം നമസ്കാരം🙏🤝👍❤️🇮🇳 എരുമ്മ😂😂😂

  • @paanchajanyam7903
    @paanchajanyam7903 ปีที่แล้ว +52

    ഈ അവതാരകൻ ഒരു അഹങ്കാരിയാണ്. അവന് ഇത്രയും ആവശ്യമായിരുന്നു

    • @amblieamnile8981
      @amblieamnile8981 ปีที่แล้ว +3

      അയളേതാ അറിയില്ല കൃഷ്ണകുമാർ ജീ യെ അറിയാം.

    • @tojokp9399
      @tojokp9399 ปีที่แล้ว +2

      ഇവനും ഒരു തുമ്പില്ലാത്ത പശു മോഷ്‌ടാവാനാണ് സാദ്ധ്യത😂

  • @Lenovo.player102
    @Lenovo.player102 ปีที่แล้ว +109

    മുത്തേ ഇത്ര പെട്ടന്ന് വന്നോ .അടിപൊളി..❤❤❤

  • @anilvbbalan
    @anilvbbalan ปีที่แล้ว +32

    എത്ര മനോഹരമായി, സുവ്യക്തമായി അങ്ങ് ഇതിനെ വിവരിച്ചിരിക്കുന്നത്... കെങ്കേമം...ഗംഭീരം...സോഷ്യൽ മീഡിയയിൽ.. ഇത്രയും കൃത്യമായും സ്പഷഠമായും, ലളിത - സുന്ദര - സുരഭിലമായും.. അവതരിപ്പിക്കാൻ കഴിയുന്ന വേറെ ആളുണ്ടോ എന്ന് സംശയം... മുത്തുപൊങ്ങന്.. അനുമോദനങ്ങൾ... 👍

  • @sandhya1946
    @sandhya1946 ปีที่แล้ว +32

    നല്ലൊരു നമസ്കാരം ജീ ....
    നല്ലൊരു രാത്രി നേരുന്നു ......
    സൂപ്പർ ഷർട്ട് ❤️❤️❤️🌹🌹🌹🌹🌹😘😘😘😘😘😘🙏🙏🙏🙏🙏🙏🙏

  • @Dream-hu1pn
    @Dream-hu1pn ปีที่แล้ว +15

    ഗോമാതാവ്, അർത്ഥം മനസ്സിലാക്കി തന്നതിന് താങ്ക്സ് 🙏🙏🙏

  • @unniknair-zt5yd
    @unniknair-zt5yd ปีที่แล้ว +26

    മുത്തു പൊങ്ങനു ഒരു സഹ പോങ്ങന്റെ നല്ല നമസ്കാരം ♥️♥️♥️♥️♥️🙏🙏🙏

  • @vinodmp8197
    @vinodmp8197 ปีที่แล้ว +31

    സൂപ്പർ!!
    ഗം ടീം ന് ഇത് ആവശ്യം ആയിരുന്നു!
    Well done Sir!

  • @geeyen2023
    @geeyen2023 ปีที่แล้ว +423

    ഗോമാതാവിനെ അമ്മയായി അംഗീകരിക്കുക തന്നെ വേണം 🌹🙏

    • @vijayammavijayamma5606
      @vijayammavijayamma5606 ปีที่แล้ว +1

      Es😊

    • @rockc6609
      @rockc6609 ปีที่แล้ว +7

      ​@@antonyjoseph1218 for ur kind info... Kaala is the symbol of Dharma. As per Hinduism Dharma is father...So Kala Achan tanne anu. . Backbone illatha achanmarullavarod onnum paranjit karyamilla...

    • @indian7736
      @indian7736 ปีที่แล้ว +2

      @@antonyjoseph1218
      Nee angineyaano

    • @skn1727
      @skn1727 ปีที่แล้ว +5

      ​@@antonyjoseph1218നീ വാല് വളാഞ്ഞവന്റെ കുഞ്ഞല്ലേ

    • @balubala2479
      @balubala2479 ปีที่แล้ว +4

      ​@@antonyjoseph1218athinu entha ? Ninak oru Umma undangil ninak uppa undavum alle .? Allathe uppa illatha neebundavilaa alo😂

  • @nath8234
    @nath8234 ปีที่แล้ว +67

    ഞാൻ പശുവിനെ അമ്മയായാണ് കാണുന്നത്. ഞാൻ ഭാരതത്തെ അമ്മയായി കാണുന്നു. ഞാൻ ഭൂമിയെ അമ്മയായി കാണുന്നു. ഞാൻ ദേവിയെ അമ്മയായി കാണുന്നു. ഞാൻ ഏറ്റവും അഭിമാനിക്കുന്ന ഒരു കാര്യം എന്റെ സംസ്കാരമാണ്. അത് പ്രപഞ്ചാവസാനം വരെ നിലനിൽക്കുമെന്ന് എനിക്കറിയാം.

    • @thiruveesham-pg8bg
      @thiruveesham-pg8bg 11 หลายเดือนก่อน +1

      ഗോമൂത്രം എന്താണ് എന്നുകൂടെ പറയാമോ

    • @dharmayodha4436
      @dharmayodha4436 9 หลายเดือนก่อน

      @@thiruveesham-pg8bg ഒട്ടക മൂത്രം എന്താണ് എന്നു നിങ്ങൾ ടെ സുടാപ്പി കൂട്ടുകാരോട് ഒന്ന് ചോദിക്കാമോ??

    • @dharmayodha4436
      @dharmayodha4436 9 หลายเดือนก่อน

      @@thiruveesham-pg8bg കമ്മികൾ ക്ക് ബീഡി യോട് എന്താണ് ഇത്ര പ്രിയം?? ഇപ്പോൾ കഞ്ചാവ് ആണ് പ്രധാന ഐറ്റം എന്താ അങ്ങനെ??

  • @mohananr
    @mohananr ปีที่แล้ว +6

    പൊങ്ങന് വലിയ നമസ്കാരം.... കാര്യമായി ശ്രദ്ധിക്കാതിരുന്ന ഒരു പ്രബുദ്ധ ന്റെ പ്രയോഗത്തിനെ അത് ശ്രദ്ധിപ്പിച്ചതിന് ഒരു സാഷ്ടാംഗ നന്ദി..🙏🙏🙏👌👌

  • @Renjith-8026
    @Renjith-8026 ปีที่แล้ว +43

    ഹരീഷ് (പോങ്ങൻ )നിങ്ങള് പൊളിയാണ് കേട്ട...💕💕🔥🔥

  • @govindnram8556
    @govindnram8556 ปีที่แล้ว +98

    പശുവിനെ അച്ചിയാക്കി പ്രവർത്തിക്കുന്നവരാണ്
    സമാധാനികളും പ്രബുദ്ധരും
    😂😂😂😂

  • @My_Own_Bharath
    @My_Own_Bharath ปีที่แล้ว +37

    മിസ്റ്റർ പോങ്ങുമ്മൂടൻ.... ഞാനും ഒരു പൊങ്ങുംമൂട് ആയി മാറിക്കൊണ്ടിരിക്കുകയാണ് ഷാജന്റെ വീഡിയോ കണ്ടതിനു ശേഷമാണ് നിങ്ങളുടെ വീഡിയോ കണ്ടുതുടങ്ങിയത് ഇഷ്ടമായി റെസ്പെക്ട് ഉണ്ട്....

  • @unnikrishnanb1237
    @unnikrishnanb1237 ปีที่แล้ว +12

    അനിയാ പോങ്ങാ, ഇത്റ മനസ്സിൽ തട്ടുന്ന, വിധം ഈ വീഡിയോ ചടുലമായ ശബ്ദാവിഷ്കാര സഹിതം "വിക്ഷേപിച്ച", അങ്ങേയ്ക്ക് "കോടി പ്രണാമം"!!❤❤❤

  • @Seamantraveller
    @Seamantraveller ปีที่แล้ว +15

    ഈ ഒരു അവതരണം അനിവാര്യമായിരുന്നു .. ഗംഭീരം 👌👏👏സ്നേഹം . പൊങ്ങൻ bro 😍

  • @moomoo9143
    @moomoo9143 ปีที่แล้ว +21

    മലയാള ഭാഷക്ക് അസംഖ്യം പുതിയ വാക്കുകൾ സംഭാവൻ ചെയ്ത ശ്രീ മുത്തു പൊങ്ങന്റെ വക, പുതിയ മാതൃ വിശേഷണം - ഒരു ഗസ്സറ്റഡ് യക്ഷി - "എരുമ്മ ".. ഐഷാന്റെ മദറേ, സംസ്റിന്റെ ടെമ്പറെ... ഉമ്മാണ് ഇജ്ജ്‌ മ്മക്ക്.. അസ്സല് ഉമ്മാണ് ജ്ജ്‌ മ്മക്ക്.. 💪💪

  • @venugopal3181
    @venugopal3181 ปีที่แล้ว +11

    ഈ ഗം ന്ന് ഇഷ്ടം എരു ഉമ്മയെ ആണ് പശുവിനെ ഇവന് കൊന്ന് തിന്നാൻ മാത്രം 😮😢😢പൊങ്ങൻ ഇന്ന് എടുത്ത വിഷയം സൂപ്പർ 👍👌🙏

  • @prabhakarank6177
    @prabhakarank6177 ปีที่แล้ว +101

    പതിവ് പോലെ നമസ്കാരം. എൻ്റെ പോങ്ങാ, എങ്കിലും നിശാന്തിൻ്റെ അണ്ണാക്കിലേക്ക് കാളയുടെ പ്രത്യുൽപാദന യന്ത്രം തിരുകി വെക്കുന്നത് ആയിരുന്നു ഇതിൽ ഭേദം.

    • @Tannu07
      @Tannu07 ปีที่แล้ว +1

      Chiripichu kollaruthu sahodara...

    • @rajeshgallery5938
      @rajeshgallery5938 ปีที่แล้ว

      😂😂😂

  • @deepadeepa2415
    @deepadeepa2415 ปีที่แล้ว +37

    നമസ്തേ പോങ്ങാൻ ജീ 🙏🙏

  • @dineshmvvalsan426
    @dineshmvvalsan426 ปีที่แล้ว +17

    അതിമനോഹരമായി ചുട്ട മറുപടി കൊടുത്ത പോങ്ങന് ഒരായിരം അഭിനന്ദനങ്ങൾ ❤🙏

  • @sreekumarannair.c144
    @sreekumarannair.c144 ปีที่แล้ว +46

    അക്ഷര മുത്തുകൾ കൊണ്ട് വാക്കിന്റെ മാലകൾ തീർത്ത മുത്തുപോങ്ങാന് ശുഭരാത്രി 👍

  • @saajanjoseph1
    @saajanjoseph1 ปีที่แล้ว +53

    പാലും തന്നു.. മോരും തന്നു... മതിയായ്‌പ്പോൾ.... ജീവനും.... 🙏🏻.. പിന്നെ, ആർത്തിപ്പാണ്ടാരങ്ങൾക്ക് മാംസവും തന്നു.. ഒരമ്മയ്ക്ക് ഇതിൽ കൂടുതൽ എന്ത് ചെയ്യാൻ കഴിയും.. 🙏🏻👍👍👍 പോങ്ങാന്... എന്റെ സ്നേഹം.. 🌹

    • @MNair592
      @MNair592 8 หลายเดือนก่อน

      കാമധേനു.

  • @robinsongeorge2123
    @robinsongeorge2123 ปีที่แล้ว +349

    പശുവിനെ ദൈവവും അമ്മയുമായി കരുതിയില്ലെങ്കിലും പശുവിനെ ദ്രോഹിക്കരുത്. അനേകായിരം ആളുകൾ പശുക്കളെ വളർത്തി ജീവിക്കുന്നുണ്ട്.

    • @jamesxavier978
      @jamesxavier978 ปีที่แล้ว +2

      😂it is nature law that one animal is used as its pray.milk we are getting,is not free gift from cows but we are looting.Milk from cow is not like feeding milk by rhe motherto the childrens

    • @ravanraja8079
      @ravanraja8079 ปีที่แล้ว +8

      ഒരു ജീവിയെയും ദ്രോഹിക്കരുത് എന്നു പറയുന്നതല്ലേ ശരി? 🤔

    • @travanz
      @travanz ปีที่แล้ว +1

      അതെ, നിങ്ങൾക് okke കാര്യം മനസിലാകുന്നത്തിൽ സന്തോഷം

    • @sreejithMU
      @sreejithMU ปีที่แล้ว

      @@ravanraja8079 കൊതുകിനെ ഒഴിവാക്കുമോ?

    • @arshadkp1855
      @arshadkp1855 ปีที่แล้ว

      ​@@ravanraja8079ആ ചോദ്യത്തിൽ ഒരു ലോജിക് ഉണ്ട്. പക്ഷെ മറ്റു ജീവികളെ ഭക്ഷണം ആകാതിരുന്നാൽ ഈ ലോകത്തു മനുഷ്യർ ഉണ്ടാകുമായിരുന്നില്ല എന്ന ബോദ്ദ്യം വേണം.
      ഇനി മറ്റു ജീവികൾ എല്ലാം അങ്ങനെ തീരുമാനിച്ചിരുന്നു എങ്കിൽ ഈ ലോകത്തു ജീവൻ പോലും ഉണ്ടാകുമായിരുന്നില്ല.

  • @rematvasu614
    @rematvasu614 ปีที่แล้ว +16

    ഇന്നാണ് ഗോമാതാവിൻ്റെ ശരിയായ അർത്ഥം മനസിലായത്. ❤

  • @sijokjjose1
    @sijokjjose1 ปีที่แล้ว +53

    നമസ്കാരം പോങ്ങൻ ജീ 🙏

  • @pradeeshpradeesh5131
    @pradeeshpradeesh5131 ปีที่แล้ว +98

    പോങ്ങന്റെ വീണ്ടും വരവിൽ ,സഹ പോങ്ങനിൽ അശ്വാസം .... അങ്ങയെ വീണ്ടും പ്രതീക്ഷിക്കുന്ന പോങ്ങൻമാരിൽ ഒരു വൻ

    • @kssaji2709
      @kssaji2709 ปีที่แล้ว +1

      Always 🎉🎉❤

  • @bsn39
    @bsn39 ปีที่แล้ว +5

    ഇതിലും നല്ല വിശ്ദീകരണം ആർക്കും നൽകാൻ കഴിയില്ല. ആരോടോ ഉള്ള കോപം തീർക്കാൻ ഒരു സാധു മൃഗത്തിൻ്റെ ജീവൻ അപഹരിക്കുന്നവൻ മനുഷ്യൻ അല്ല.

  • @sujesh83pv16
    @sujesh83pv16 ปีที่แล้ว +23

    പശു ഉള്ള ഒരു കുടുംബത്തിൽ ഒരു മരണം സംഭവിച്ചാൽ രണ്ടു കണ്ണുകളും നിറയുന്നത് കണ്ടിട്ടുണ്ട് ... നമ്മുടെ വികാരങ്ങൾ അടുത്തറിയുന്ന പശു.. അമ്മയ്ക്ക് തുല്ല്യം

  • @baburaj3985
    @baburaj3985 ปีที่แล้ว +34

    🙏പ്രിയപോങ്ങനു ഒരുഒന്നൊന്നര ചൂടൻനമസ്കാരം,,,,,

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 ปีที่แล้ว +6

    പോങ്ങൻജി , ഈ വിഷയം തെരഞ്ഞെടുത്തത്തിന് നന്ദി . അയാൾ അത്ര വലിയ ഹാസ്യ അവതാരകാനൊന്നുമല്ല, പ്രശംസ അല്പം കടന്നുപോയി എന്ന് പറയാതെ വയ്യ . ആത്യന്തികമായി അവൻ ഒരു അള്ളാഹു ആണല്ലോ , അപ്പോൾ ഹൈന്ദവമായി കാണുന്നതിനെയെല്ലാം പരിഹസിയ്ക്കുക , അതിലൂടെ കമ്മ്യൂണിസ്റ്റ്‌ ഹിന്ദുക്കളുടെ കൈയ്യടി നേടുക എന്നത് പതിവ് രീതിയാണ് . പശുവിനെ അമ്മയായി കാണാൻ ഒരു യഥാർത്ഥ മനുഷ്യനാകണം . രാഷ്ട്ര പിതാവിനെ , ഇതിന് മറുപടിയായി കൊണ്ടുവന്ന പോങ്ങന്റെ കൂർമ്മ ബുദ്ധിയെ നമിയ്ക്കുന്നു . പശുവിനു വേണ്ടി വാദിയ്ക്കുന്ന എന്നെപ്പോലെയുള്ളവർക്ക് തിരിച്ചടിയ്ക്കാൻ നല്ല മൂർച്ചയുള്ളൊരു ആയുധമാണ് പോങ്ങൻ തന്നത് . പൊതുവേദിയിൽ പശുക്കുട്ടിയെ അറുത്ത റിജിൽ മരക്കുറ്റി എന്ന കൊടും ക്രൂരന്റെ മുഖം കൂടി കാണിയ്ക്കാമായിരുന്നു , ആ നരാധമൻ ഒന്ന് കൂടി നാറിയേനെ. കേരളത്തിൽ കൂടുതൽ ആളുകളും പശുവിനെ " ബീഫ് " ആയി കാണാൻ ഇഷ്ടപ്പെടുന്നവരാണ് . ഫോറിൻ ദൈവങ്ങൾ ഇവിടെ ഇറക്കുമതി ചെയ്യപ്പെട്ടപ്പോൾ ആ കൂടെ വന്നതാണ് ഇറച്ചി തീറ്റ .

  • @babuissac7765
    @babuissac7765 ปีที่แล้ว +48

    പൊങ്ങൻ സുപ്പർ ഒന്നും പറയാനില്ല.❤❤❤❤❤❤❤❤

  • @opviswanathan7037
    @opviswanathan7037 ปีที่แล้ว +4

    അസാധ്യമായ പദ സമ്പത്ത്

  • @surendrannair7064
    @surendrannair7064 ปีที่แล้ว +5

    ഗെമ്മൻ നിഷാന്തിന് ഒരു തിരുത്തൽ അനിവാര്യമാണ്, അഭിനന്ദനങ്ങൾ 🎉

  • @georgeemmanuel3353
    @georgeemmanuel3353 ปีที่แล้ว +10

    അമ്മയുടെ ഒരു തുള്ളി പാല് പോലും കുടിക്കാൻ സാധിക്കാതിരുന്ന ഞാൻ ( 'അമ്മ മരിച്ചു പോയതല്ല, മറിച്ച് എനിക്ക് allergy ഉണ്ടായിരുന്നു ) , അതായത് 15 ദിവസത്തിൽ കൂടുതൽ ജീവിക്കില്ല എന്ന് കാണക്കാരി ആശുപത്രിയിലെ മദാമ്മ ( ബ്രിട്ടീഷ്‌കാരി ആയ doctor ) വിധി എഴുതിയ ഞാൻ ജീവിച്ചത് diluted cow 's milk കൊണ്ടാണ്. ( I am 71 now ).

    • @priyas2423
      @priyas2423 ปีที่แล้ว +1

      Great sir👌

  • @vvrkumaly
    @vvrkumaly ปีที่แล้ว +11

    പരിപാടി കണ്ടപ്പോൾ തോന്നിയ കല്ലുകടി പോങ്ങൻ നന്നായി അവതരിപ്പിച്ചു..

  • @sonofnanu.6244
    @sonofnanu.6244 ปีที่แล้ว +19

    അഭിനന്ദനാർഹമായ വിവരണം........
    അഭിനന്ദനങ്ങൾ.

  • @vikramankakkanadan7465
    @vikramankakkanadan7465 ปีที่แล้ว +105

    Onam അടിപൊളി ആയി എന്നു കരുതുന്നു. 🙏🙏

    • @syamkrishna6632
      @syamkrishna6632 ปีที่แล้ว +4

      പോങ്ങനെന്നും ഓണമല്ലേ...

    • @vijuvasuvasu1768
      @vijuvasuvasu1768 ปีที่แล้ว +1

      😢😢

    • @kssaji2709
      @kssaji2709 ปีที่แล้ว

      😂😂🎉❤

  • @VividVids-qi7tv
    @VividVids-qi7tv หลายเดือนก่อน

    ഗംഭീരം .. പൊങ്ങൻ ജി ..ഞാൻ പശുവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ഹിന്ദുവാണ് ഞാൻ .

  • @MrFrancislloyd
    @MrFrancislloyd ปีที่แล้ว +8

    രാഷ്ട്രപിതാവ് എത്ര നല്ല ഉപമ Pongan, you r great

  • @haridassg3310
    @haridassg3310 ปีที่แล้ว +38

    What you have said about the hatred for cows, prevailing among communists, is absolutely correct. My respects to you Mr Hareesh.

  • @nandakumarkp3336
    @nandakumarkp3336 ปีที่แล้ว +5

    ശുദ്ധമായ നറും പാൽ പോലെയുള്ള മുത്തുപ്പോങ്ങൻ്റെ വാഗ്ദ്ധോരണിക്ക് സാഷ്ടാംഗ നമസ്കാരം ❤ പ്രബുദ്ധ നവചോരരുടെയും അവരുടെ കൂട്ടാളികളുടെയും നീലക്കുറുക്കൻമാരായ മാപ്രകളുടെയും വായിലൊട്ടാവിദ്വാൻമാരുടെയും മനസ്സിലെ മായക്കറകൾ മാഞ്ഞു പോവാൻ പോങ്ങൻ്റെ ചിന്താശകലങ്ങൾക്ക് കഴിയുമാറാകട്ടെ❤ എല്ലാവർക്കും നല്ലത് മാത്രം വരട്ടെ ❤❤

  • @A.V.VINOD.
    @A.V.VINOD. ปีที่แล้ว +2

    പോങ്ങന്റെ ആഴത്തിലുള്ള വിഷയാപഗ്രഥനവും കവിതയും നർമ്മവും വാഗ്ചാതുര്യവും ശബ്ദഗാംഭീര്യവും കലർത്തിയുള്ള അവതരണം വളരെയധികം ബോധിച്ചു...

  • @sudhakarank.k6880
    @sudhakarank.k6880 ปีที่แล้ว +35

    Very good explanation of the concept of mother cow.

  • @agvimaladevi5507
    @agvimaladevi5507 ปีที่แล้ว +14

    ഗമിന് കൊടുത്ത ഉപദേശം കലക്കി 👌👌👌

  • @harikumarapillai1989
    @harikumarapillai1989 ปีที่แล้ว +15

    ഗമ്മിനെ പശോളി മോനെ എന്ന് വിളിച്ചോളൂ !
    ആ വിവരക്കേട് ജന്മത്തിനും സ്വന്തം അമ്മയെ തിരിച്ചറിയാൻ അവസരം നല്കിയ മുത്തുപ്പോങ്ങന് അഭിനന്ദനങ്ങൾ.....!!

  • @ramks3282
    @ramks3282 ปีที่แล้ว +17

    വിഷയവും, അവതരണവും കിടിലൻ ... കിടിലോൽക്കിടിലൻ ....!!

  • @damodarantp8923
    @damodarantp8923 ปีที่แล้ว +1

    സാർ,ഈ വീഡിയോ അന്നം കഴിയ്ക്കുന്ന ഏതൊരാളും ഇഷ്ടപ്പെടും.
    അഭിനന്ദനങ്ങൾ സാർ.

  • @porkattil
    @porkattil ปีที่แล้ว +7

    പശുവിനെ വളർത്തി അത് തന്ന പാൽ കുടിച്ചു ജീവിച്ച ഞാൻ മൂന്നു കിലോമീറ്റർ പാൽ ചുമന്നു കൊണ്ടുപോയി വിറ്റു പൈസ കൊണ്ടുവരുമായിരുന്നു. പശു പ്രസവിച്ചു മൂന്നുനാലു ദിവസം കഴിഞ്ഞു ഞങ്ങളുടെ വീടിനു ചുറ്റും തുള്ളിച്ചാടി ഓടുന്ന കിടാവിനെ തടയാൻ ഞങ്ങളുടെ വല്യമ്മച്ചി (പൊന്നൊഴുകും തോടിന്റെ കരയിൽ ജനിച്ച എന്റെ വല്യമ്മച്ചി പോങ്ങന്റെ നാട്ടുകാരിയാണെന്നത് മറ്റൊരു കാര്യം.) അനുവദിക്കുമായിരുന്നില്ല. കാരണം പ്രസവവേദന ഉണ്ടാകുമ്പോൾ പശു നേരുന്ന നേർച്ചയാണ് തന്റെ കുഞ്ഞിനെ വീടിനുചുറ്റും വലം വെപ്പിക്കാമെന്നു. ആ കിടാങ്ങൾ കുടിക്കുന്ന പാൽ പോരാ എന്നു കരുതി വീട്ടുകാരറിയാതെ അതിന്റെ അമ്മപശുവിന്റെ പാൽ കുടിക്കാനായി ഞാൻ അഴിച്ചു വിടാറുണ്ടായിരുന്നു. ഇതൊക്കെ ഇങ്ങനെ നെറ്റി ചുളിയുന്നവന്മാരോട് പറഞ്ഞിട്ടെന്തു കാര്യം?

  • @manmadhanpk4234
    @manmadhanpk4234 ปีที่แล้ว +2

    തക്കതായ. മറുപടി നൽകി പൊങ്ങന് ഒരു ബിഗ് സല്യൂട്ട്. പശു അമ്മതന്നെ.

  • @geethanambiar8606
    @geethanambiar8606 ปีที่แล้ว +3

    ഹരീഷ് സർ താങ്കളുടെ അവതരണ രീതി നല്ല രസമാണ്. വളരെ ഇഷ്ടമുള്ള പ്രോഗ്രാം ആണ്. എല്ലാം കാണാറുണ്ട് 🙏🙏❤️

  • @somankapplenghat3094
    @somankapplenghat3094 ปีที่แล้ว +2

    ഞാനും പശു വളർത്തി ഉപജീവനം നടത്തി വരുന്നവനാകയാൽ എനിക്ക് പെട്ടന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. നന്ദി!!ഒരു പാട് നന്ദി!!പോങ്ങാ.. നമിക്കുന്നു നിന്നെ ഞാൻ
    ..

  • @rajeshabhiraj3858
    @rajeshabhiraj3858 ปีที่แล้ว +24

    മുത്ത് പോങ്ങൻ പൊളിയാണ് ❤❤

  • @benjaminkoshy7232
    @benjaminkoshy7232 ปีที่แล้ว +37

    വന്നല്ലോ പൊങ്ങാൻ 😄😄
    കാത്തിരിക്കുവാരുന്നു 👌

  • @lsraj1
    @lsraj1 ปีที่แล้ว +49

    Excellent analysis pongan ji❤❤❤he is and will always be an അന്തം കമ്മി

  • @sankark5421
    @sankark5421 11 หลายเดือนก่อน +4

    പശുവിനെ അച്ചിയായി കരുതുന്നവനോട് ഇല്ലാത്ത പുച്ഛം,
    പശുവിനെ അമ്മയായി കരുതുന്നവരോട് കാണിച്ച നിഷാന്തിന് നല്ല നമസ്കാരം.

  • @rajuraghavan1779
    @rajuraghavan1779 ปีที่แล้ว

    പ്രിയ പോങ്ങൻജി, ഗോമാതാവിനെക്കുറിച് ഒരു വീഡിയോ ചെയ്തതിൽ വളരെ നന്ദിയുണ്ട്🙏🏼❤️💜❣️

  • @aravindakshannarangayil4069
    @aravindakshannarangayil4069 ปีที่แล้ว +14

    സൂപ്പർ, ബിഗ് സെലൂട്ട് ഹരീഷ് ജീ

  • @deepak7272
    @deepak7272 ปีที่แล้ว +12

    സഹോദരൻ പോങ്ങന്റെ ഭാഷാ ശൈലി അതിലെ ഉള്ളടക്കം.... ഇതൊന്നും മറ്റെവിടെയും കിട്ടില്ല. പൂർവ്വാധികം ശക്തമായി മുന്നോട്ട് പോവുക. എല്ലാവിധ ആശംസകളും പ്രാർത്ഥനയും..... പോങ്ങാനും നന്മകൾ നേരുന്നു. ജയ് ഹിന്ദ്

  • @sreerajpkachu
    @sreerajpkachu ปีที่แล้ว +6

    നിഷാന്ത് സാറിനെ ഗം തേച്ച് പൊങ്ങേട്ടൻ ഒട്ടിച്ചു😂❤

  • @murugadas.kg001
    @murugadas.kg001 11 หลายเดือนก่อน +1

    അടിപൊളി അഭിപ്രായം നന്നായി ആയിരകണക്കിന് വർഷങ്ങൾ ആയിട്ട് ഇവിടെ ഹിന്ദുധർമത്തിൽ ഗോമാതാ എന്നെ പശൂനെ പറയാറുള്ളൂ കരുതറുള്ളു....... താങ്കൾ വളരെ വൃത്തിയായി കാര്യംങൾ പറഞ്ഞു തന്നു......
    മനസ്സിൽ ആക്കാൻ ശ്രമിച്ചാൽ നല്ലത് ❤❤

  • @deveshd5880
    @deveshd5880 ปีที่แล้ว +6

    ശ്രീമാൻ...
    അഭിനന്ദനങ്ങൾ ❤️❤️🌹🌹👌🙏🙏🙏

  • @sasikumarc1751
    @sasikumarc1751 ปีที่แล้ว +2

    Poangumoodan ഒരു സംഭവം തന്നെ. അഭിനന്ദനങ്ങൾ

  • @rajibnair12345
    @rajibnair12345 ปีที่แล้ว +23

    കൊടുക്കേണ്ടത് കൊടുത്തു, സന്തോഷം. 😅🙏

  • @krishnakumarrpillai1323
    @krishnakumarrpillai1323 ปีที่แล้ว +1

    ചെറു പുഞ്ചിരിയിൽ പൊതിഞ്ഞു ശരിക്കും കൊടുത്തു..ഓന്റെ നർമ്മം ഇതോടെ തീർന്നു.. ഹരീഷ്ജി നിങ്ങൾ super ആണ്..
    Eradication of സനാതന ധർമ്മം പറഞ്ഞവനെ തേച്ചാൽ നന്നായിരുന്നു..

  • @manjithmeloottu5053
    @manjithmeloottu5053 ปีที่แล้ว +12

    🙏🙏 പ്രഥമ പോങ്ങന് നമസ്‌കാരം🙏🙏

  • @pvgopunairgopunair8910
    @pvgopunairgopunair8910 ปีที่แล้ว

    വളരെ ശരിയായ അവതരണം അവന് തക്ക മറുപടി നമസ്കാരം പോങ്ങൻജി

  • @josecj949
    @josecj949 ปีที่แล้ว +14

    പശുവിനെ അമ്മ യായി കാണുന്നതിൽ ഒരു പിശകുമില്ല പ്രായ, വർഗ്ഗ, ഭേതമില്ലാതെ പശുവിനെ അമ്മയായി കാണുന്നത് 100, ശതമാനവും, ശരിയാണ്, അത് ശരിതന്നെയാണ് 🙏🏻🙏🏻

  • @balakrishnanbipin9937
    @balakrishnanbipin9937 ปีที่แล้ว

    ഇത്രയും ക്ഷുഭിതൻ ആയി ഇതു വരെ കണ്ടിട്ടില്ല എന്നു തോന്നുന്നു.
    പറഞ്ഞു, ഒക്കെ ശരിയാം 😊വണ്ണം

  • @suchithrac.s.1422
    @suchithrac.s.1422 ปีที่แล้ว +35

    This topic needed such an unbiased view. Great Pongan!!!🎉

  • @krmohandas2099
    @krmohandas2099 ปีที่แล้ว +1

    പതിവുപോലെ ഇതും കലക്കി. അഭിനന്ദനങ്ങൾ 🙏🏼🙏🏼🙏🏼

  • @akkuarun85
    @akkuarun85 ปีที่แล้ว +16

    നിഷാന്ത് ഇ വീഡിയോ കണ്ടെന്നു പ്രതീക്ഷിക്കുന്നു 😁😁😁😁

  • @rajivpillai5914
    @rajivpillai5914 ปีที่แล้ว +3

    ഞാൻ പറയാൻ കരുതി വച്ചിരുന്നതിലും ഒരു പണത്തൂക്കം കൂടുതൽ പോങ്ങൻ ഭായി പറഞ്ഞു ലാൽ സലാം പൊങ്ങൻ ഭായി നമസ്ക്കാർ.❤

  • @shajiothayoth3722
    @shajiothayoth3722 ปีที่แล้ว

    പോങ്ങന്റെ അവതരണ ശൈലി അതാണെന്നെ മറ്റുള്ള യുട്യൂബെർസിലിൽനിന്നും വ്യത്യസ്തമായി ചിന്തിപ്പിച്ചതും അത് ഫോളോ ചെയ്തതും. അതുകൊണ്ട് തന്നെയാണ് ജനങ്ങൾ ഹരീഷിനെ ഇഷ്ടപെടുന്നതും എന്നെനിക്കറിയാം. അതല്ലല്ലോ ഇവിടുത്തെ വിഷയം പശു എങ്ങിനെയാണ് അമ്മയാകുന്നത് എന്നതാണല്ലോ നിഷാന്തിനെ പോലുള്ള അന്തം കമ്മികൾക്ക് സംശയം. അത് ഹരീഷ് കൃത്യമായി അണ്ണകിലടിച്ചുകൊടു തിട്ടുമുണ്ട്. ഇതിനു മുകളിൽ കൊടുക്കാൻ എന്റെ കൈലും എന്റെ നാവിലും ഇല്ലാത്തതുകൊണ്ട് ഞാനൊന്നും കൂടുതൽ കൊലാപ്പിക്കുന്നില്ല. എല്ലാ ആശംസകളും മുത്തുപോങ്ങന്. 👏👌👍

  • @thazhevilaku9904
    @thazhevilaku9904 ปีที่แล้ว +7

    🙏🙏🙏 കിടിക്കി

  • @unnikrishnanpadmini9458
    @unnikrishnanpadmini9458 ปีที่แล้ว +2

    ശരിയാണ്.. രാഷ്ട്രപിതാവിന്റെ ഉദാഹരണം കലക്കി.. 👌🏼👌🏼

  • @janakinair8029
    @janakinair8029 ปีที่แล้ว +6

    Tear’s rolling down from my eyes
    Gomathaa🙏🏻🙏🏻🙏🏻
    Jai Hind 🙏🏻🙏🏻

  • @unniunni7264
    @unniunni7264 ปีที่แล้ว +24

    നമസ്കാരം പോങ്ങൻ ജി ❤

  • @SureshCP-we1dg
    @SureshCP-we1dg ปีที่แล้ว +1

    നേരറിയാൻ നേരത്തെയറിയാൻ കേരളീയർ വായിക്കുന്ന പത്രത്തിന്റെ സ്ഥാപനത്തിന് മൂലധന സമാഹാരണത്തിന് വേണ്ടി കണ്ണൂർ ജില്ലയിലെ പേരാവൂർ എന്ന സ്ഥലത്തു ഇത്പോലെ ഒരു പശുമോഷണം നടത്തിയ കഥയുണ്ട്.

  • @rajendrakumar2258
    @rajendrakumar2258 ปีที่แล้ว +9

    Excellent performance, thanks 🙏🙏🙏

  • @lalithakrishnan8595
    @lalithakrishnan8595 ปีที่แล้ว +1

    താങ്കളുടെ എല്ലാ വിഡിയോയും വളരെ ശരിയായ കാര്യങ്ങളൾ അവതരിപ്പിക്കുന്നു. വീണ്ടും ആശംസകൾ അറിയിക്കുന്നു.. ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ എന്ന് പ്രാർഥിക്കുന്നു

  • @abdullatheef1758
    @abdullatheef1758 ปีที่แล้ว +83

    ഈ ഗം ഗമല്ല ഇവനും വയറ്റു പിഴ മാത്രം വിട്ടേക്ക്
    പോങ്ങ വിട്ടു കളഞ്ഞാൽ അടുത്ത് ഇരുത്തി ഒരു ഉമ്മ ❤