റൂമിന്റെ വീതിക്കും നീളത്തിനും അനുസരിച്ചാണോ krank കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്? ഒരു 10 അടിക്ക് താഴെ aanu വീതിയെങ്കിൽ krank കൊടുക്കൽ നിർബന്ധമാണോ? അങ്ങനെ kraank കൊടുത്തില്ലേൽ എന്തേലും problem ഉണ്ടോ? ഭാവിയിൽ എന്തേലും problem വരുമോ? Please റിപ്ലൈ....
എന്നാൽ എന്റെ രണ്ടുമച്ചാന്മാരെ അപ്പുറത്തെ സ്ലബ്ബിന്റെ സ്പാൻ *.3 ആണ് കൊടുക്കേണ്ടത് ഇതു ഡെവലപ്പ്മെന്റ് ലെങ്തിനേക്കാൾ കുറവാണേൽ ഡെവലപ്പ്മെന്റ് ലെങ്ത് കൊടുക്കണം
രതീഷേ എക്സ്ട്രാ ബാർ. മിഡ്‌ഡിലെ ഇട്ടതു നല്ലതാണ് പലരും അങ്ങനെ ചെയ്യുന്നില്ല . സ്ലബ്ബിന്റെ എഡ്ജ് സപ്പോർട്കളിൽ ക്രാങ്കായി വരുന്ന സ്റ്റീൽ. L. അടിച്ചിട്ടാൽ അഹ്രയും നല്ലതു
3മീറ്റർ ഉള്ള ഒരു Room അതിന്റെ 4 ൽ ഒരു ഭാഗം 75 cm ആ75 cm Krank ചുമരിന്റെ ഉൾഭാഗത്ത് നിന്നോ പുറംഭാഗത്ത് നിന്നോഎവിടെ നിന്നാണ് അടയാളപ്പെടുത്തേണ്ടത് എറം ഭാഗത്ത് നിന്നാണ് എന്നാണ് ഇതിൽ പറഞ്ഞത് അത് ശരിയാണോ?
4 inch (10 cm) കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം (6 x4) ആണോ വേണ്ടത്.. കമ്പിയുടെ size 8 mm ആണോ.. Ring size ഉം അകലം ഒക്കെ പറയുമോ Concrete ന് Metal size (aggregates) ഏതാണ് വേണ്ടത്.
ഒരു സംശയമാണ്......ഓരോ റൂം ആയാലും ബാത്ത്റൂം ആയാലും kitchen ആയാലും അതിൻ്റെ കേട്ട് വണ്ണം കൂടെ ചേർത്ത് ഉള്ള കമ്പികൾ seperate ആണോ ഇടുന്നത് ?അതോ കെട്ടിടത്തിൻ്റെ മുഴുവൻ നീളത്തിലുള്ള കമ്പി ആണോ ഇടുമോ?
അത് ഒരോ റൂമും നോക്കണം അടുത്ത റൂമും വീതി ഒരേ പോലെ ആണ് വരുന്നതെങ്കിൽ അതു കൂടി ചേർത്ത് നീളത്തിൽ ഒറ്റ കബിയിടാം കെട്ടിടത്തിന്റെ റൂമുകളുടെ വീതി കുറഞ്ഞ ഭാഗം ഒരേദിശയിലാണങ്കിൽ കെട്ടിടം ഒന്നിച്ച് ഒരേ കബി നീളത്തിൽ ഇടാം
Crank il extra bar idantha concrete cheythathu.problem varumo.mukalil veedu veykanamenkil eni athinu enthanu solution.pls replay
Ennaal pinne ottakambi ittaal porarunno
👍👍കൊള്ളാം നല്ല അവതരണം
Covering blocks use ചെയ്യാമോ.
Enthina murichu murichu cheyyunnad
Extra bar enthinuvendi
Sir എത്ര mm ന്റെ rad അന്ന് വേണ്ടത്
റൂമിന്റെ വീതിക്കും നീളത്തിനും അനുസരിച്ചാണോ krank കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത്? ഒരു 10 അടിക്ക് താഴെ aanu വീതിയെങ്കിൽ krank കൊടുക്കൽ നിർബന്ധമാണോ? അങ്ങനെ kraank കൊടുത്തില്ലേൽ എന്തേലും problem ഉണ്ടോ? ഭാവിയിൽ എന്തേലും problem വരുമോ? Please റിപ്ലൈ....
മച്ചാനെ ഇങ്ങനെ ഓരോ റൂമിന്റെ കമ്പി എടുകുമ്പോൾ ചുമരിൽനിന്ന് 30cm അപ്പുറത്തെ റൂമിൽ കേറ്റി എടുക്കുന്നത് നല്ലത് ആണ്
👍
എന്നാൽ എന്റെ രണ്ടുമച്ചാന്മാരെ അപ്പുറത്തെ സ്ലബ്ബിന്റെ സ്പാൻ *.3 ആണ് കൊടുക്കേണ്ടത് ഇതു ഡെവലപ്പ്മെന്റ് ലെങ്തിനേക്കാൾ കുറവാണേൽ ഡെവലപ്പ്മെന്റ് ലെങ്ത് കൊടുക്കണം
രതീഷേ എക്സ്ട്രാ ബാർ. മിഡ്‌ഡിലെ ഇട്ടതു നല്ലതാണ് പലരും അങ്ങനെ ചെയ്യുന്നില്ല . സ്ലബ്ബിന്റെ എഡ്ജ് സപ്പോർട്കളിൽ ക്രാങ്കായി വരുന്ന സ്റ്റീൽ. L. അടിച്ചിട്ടാൽ അഹ്രയും നല്ലതു
12*14 room nu roof crank enganeyaanu kodukkendath,, 11*21 kitchen 11 veethi 21 neelam aanu kitchen,
പതിനൊന്നടിയിൽ കൂടുതലുള്ള തിന് both way ആണ് നല്ലത് നാലു ഭാഗത്തും Crank ചെയ്യുന്ന രീതി Kitchen ഒരു കൺസിൽഡ് ബീമ് കൊടുക്കുന്നതാണ് ബെറ്റർ
@@ratheeshthenhipalam thanks broi
Super video
Covering blocks നല്ലതാണോ
4 side crank seyyamo chetta
Electric pipe barinte mukalil edanam
3മീറ്റർ ഉള്ള ഒരു Room അതിന്റെ 4 ൽ ഒരു ഭാഗം 75 cm ആ75 cm Krank ചുമരിന്റെ ഉൾഭാഗത്ത് നിന്നോ പുറംഭാഗത്ത് നിന്നോഎവിടെ നിന്നാണ് അടയാളപ്പെടുത്തേണ്ടത് എറം ഭാഗത്ത് നിന്നാണ് എന്നാണ് ഇതിൽ പറഞ്ഞത് അത് ശരിയാണോ?
video bhayankara jerking - thala vedanikkunnu - pls use gimbal for video shooting - video is informative
Drawing noki yanganaya manasilakenda nu kuda parauvoo
4 inch (10 cm) കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം (6 x4) ആണോ വേണ്ടത്.. കമ്പിയുടെ size 8 mm ആണോ.. Ring size ഉം അകലം ഒക്കെ പറയുമോ Concrete ന് Metal size (aggregates) ഏതാണ് വേണ്ടത്.
bro 2 tmt thammil ulla distance 5" inch aano 6"inch ano kodukunth ?
6 ഇഞ്ച്
roominu centre crank matram koduthal problem undo?
Informative
Athra mm steel steelbar anu use chyunne.main slab.. ? Distance parayamo
8mm. 15cm
Orumichu crang cheithoode
Quality work
410x374
Roomin 8mm kambi 2 way crank mathiyakumo? Concield beam avashyam undo?
2 way മതി 5 m ഒക്കെ ഉണ്ടെങ്കിൽ concied beam മതിയാവും
ഷീറ്റുകൾ തമ്മിൽ maskinng tap ottikkanday
Yendin.adonnm venda
Well explanation cheata. But echiri slow aa kuda paranju thana kurachu kuda useful aa erikum cheata
🆗❤️❤️❤️ Thanks
വളരെ സന്തോഷം താങ്കളെ പോലുള്ള ആവശ്യക്കാരുണ്ടെങ്കിൽ തീർച്ചയായും വിശദമായ ഒരു വീഡിയോ വരും
റൂമിൻ്റെ നീളത്തിൻ്റെ രണ്ടു മടങ്ങിൽ കൂടുതൽ വീതി ഉണ്ടെങ്കിൽ അവിടെ one way slab മതി. അല്ലെങ്കിൽ two way slab വേണം
Steel bar8mm ഒരു റൗണ്ട് കമ്പി എത്ര കിലോ? ഒരു റൗണ്ട് കമ്പി യുടെ വില? മറുപടി പ്രതീക്ഷിക്കുന്നു.
10എണ്ണം ഒരു 45കിലോ വരും കമ്പിയുടെ വില പലയിടത്തും പലതാണു കൂടിയതും കുറഞ്ഞതും ഉണ്ട് ആവറേജ് 70രൂപ per കിലോ
മൈൻബാർ 8mm ആണെങ്കിൽ ഡിസ്റ്റ് നിങ്ങൾ 6mm ഇടുമോ
Super ❤️👌💅
Thanks
Brother please share your number
എത്ര ദിവസം എടുക്കു തട്ട് അടിച്ചു കബി കെട്ടാൻ
ഒരു സംശയമാണ്......ഓരോ റൂം ആയാലും ബാത്ത്റൂം ആയാലും kitchen ആയാലും അതിൻ്റെ കേട്ട് വണ്ണം കൂടെ ചേർത്ത് ഉള്ള കമ്പികൾ seperate ആണോ ഇടുന്നത് ?അതോ കെട്ടിടത്തിൻ്റെ മുഴുവൻ നീളത്തിലുള്ള കമ്പി ആണോ ഇടുമോ?
അത് ഒരോ റൂമും നോക്കണം അടുത്ത റൂമും വീതി ഒരേ പോലെ ആണ് വരുന്നതെങ്കിൽ അതു കൂടി ചേർത്ത് നീളത്തിൽ ഒറ്റ കബിയിടാം കെട്ടിടത്തിന്റെ റൂമുകളുടെ വീതി കുറഞ്ഞ ഭാഗം ഒരേദിശയിലാണങ്കിൽ കെട്ടിടം ഒന്നിച്ച് ഒരേ കബി നീളത്തിൽ ഇടാം
നന്ദി സഹോ
Camara shaking kooduthal,
Ok 👍sorry
ഇത് എങ്ങനാ oneway slab ആകുന്നത് ഇത് two slab alle?????
Ly/lx
വാർക്ക കഴിഞ്ഞ് എപ്പോൾ മുതൽ നനച്ചു തുടങ്ങാൻ പറ്റും
അന്ന് രാതി തന്നെ വെള്ളം തളിക്കണം
Super
Thanks
Very good
Wrk undo nomber tharumo
6 മീറ്റർ നീളവും 2 മീററർ വീതിയും ഉള്ള റൂമിൻ Krank വേണോ
വേണം
😅😅🤣
= > 2 one way slab
< 2 Two way slab
👍👍👍👍👍
Thanks
കമ്പികൾ തമ്മിൽ എത്ര അകലം വേണം
15cm
കമ്പി എത്ര inch അകലത്തിൽ കെട്ടണം
6 ഇഞ്ച്
👍👍
Thanks
Oru 800 sqft varkkan ethra cost aavum
👌
❤️❤️
👍
Thanks
നല്ല വീഡിയോ ഈ മോഡൽ ഇനിയും ഇടുക
Hi
കമ്പിഎന്തിനാണ്കട്ട്ചൈതിടുന്നത്ഇവിഗൾഫിൽഞാവീടുപണിഎടുക്കുന്നത്എല്ലാംകണ്ടുറൂമിനനുസരിച്ചികമ്പിമുറിക്കുന്നില്ല
റൂമിന്റെ അകലം കുറഞ്ഞ ഭാഗത്താണ് മെയിൽ കബി ഇടേണ്ടത് ഒരേ വലിപ്പമുള്ള റൂമാണെങ്കിൽ മുറിക്കേണ്ടി വരില്ല
👍🏻
കമ്പി കെട്ടുന്നതിന് മുമ്പ് ചുമരിന് മുകൾ ഭാഗത്ത് പേപ്പ റോ എന്തെങ്കിലും ഷീറ്റോ വിരിക്കേണ്ടതുണ്ടോ?
dont do that
🌹👍🏽👍🏽👍🏽
താലി പൊളി പണി
ഹലോ സുഹൃത്തെ, 14.6 അടി നീളം, 15 അടി വീതി, വീടിൻറെ ഹാളിന്റെ വലിപ്പം, വൺവേ ആണോ, ടൂവേ ആണോ കമ്പി കെട്ടുന്നത്. ഹാളിന്റെ സെൻട്രൽ ഭീം കൊടുക്കണോ?
Two way കൊടുത്താൽ മതി
ഭീമിന്റെ ആവശ്യം വരുന്നില്ല
@@ratheeshthenhipalam thank you
Hlo bhai, ithinu 8 mm steel bar mathiyaakumo
*_💕26/August/2O22💕_*
Thanks
സ്ലാബും ചുമരും വരുന്ന ഭാഗത്ത് ടർഫെൽ ഷീറ്റ് വിരിക്കണ്ടെ...
Wrong work,, ഇത്രയും കമ്പി ആവശ്യമില്ല , slab വർക്കിന് മുൻപ് സ്ട്രക്ചറൽ എൻജിനീയറുടെ അഭിപ്രായം തേടുക
Boru
botuvy
👍👍
Thanks
👍