ഇപ്പോൾ ആർക്കും ബൈബിൾ വേണ്ട പാടാൻ ബുക്കും, പട്ടിപുസ്തകവും വേണ്ട. മൊബൈൽ ഫോൺ ഉണ്ടെങ്കിൽ എല്ലാം തൃപ്തി ആയി. മക്കൾ സ്കൂളിൽ പോകുമ്പോൾ അപ്പനമ്മ ചോദിക്കും പുസ്തകം എടുത്തോ, ബുക്ക്, ചോർ, കുട, യൂണിഫോം. ഇതൊക്കെ ചർച്ചിൽ പോകുമ്പോൾ മൊബൈൽ ഫോൺ മാത്രം മതി. അതെല്ലേ ശെരി
YESU KARTHAVINU MAHATHAM