Hi, sister പുതിയ വിശേഷം ഒന്നും കണ്ടില്ലല്ലോ. നേരെ വീഡിയോ യിലേക്ക് പോയില്ലേ. പുതിയ വാവയെ കുറിച്ച് ഒന്നും പറഞ്ഞില്ല. അതിനായി ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു. ഈ പാതിരാത്രിയിൽ ആണ് ഓർമ്മ വന്നത് അപ്പോൾ തന്നെ സെർച്ച് ചെയ്ത് നോക്കുകയായിരുന്നു. പക്ഷേ ഈ വീഡിയോ ആണ് കണ്ടത്. പുതിയ വാവയെ കുറിച്ച് പറയൂ
സനില മോനോ, മോളോ കുഞ്ഞു വാവ.റെസ്റ്റ് എടുക്കു.ഞങൾ wait cheytholam. ❤️❤️❤️❤️
nannayittinde njan ithupole stich cheithu nokkam thanks sanila
ഹായ് സനില. കുഞ്ഞു വാവ സുഖമായിരിക്കുന്നോ. ഇത്ര പെട്ടന്ന് വിഡീയോ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല.👍🏻👍🏻👍🏻
ഇതു പോലൊരെണ്ണം ഞാനും തയ്ച്ചു.
Nannayirikunnu tooo
Explanetion super
Delivery kayijo Sanila, rest edukkannotto ,vidiyo ok kurachu kayiju ettal matido
നന്നായി പറഞ്ഞു തന്നു നന്ദി ❤❤❤❤കുടുംബം സുഖായിരിക്കുന്നോ 🙏🙏🙏🙏❤❤❤❤👍👍👍
super design. how r u n kids kurachu koodi rest edukkamayirunnu eni oru pleated nighty edamo
Sanila suuper
Super 👍👍👍 theerchayaayum tricheythu nokkum
ചേച്ചി സൂപ്പർ ആണ് എല്ലാ നെക്ക് ഡിസൈൻ ഉം.കടയിൽ കൊടുക്കാൻ stich ചെയ്യുന്ന നെറ്റിക്കു neck length, width എത്രയാ എടുക്കേണ്ടത്
2.5/3 width
Length 5.5/6
Thanks ചേച്ചി
Super mole
Good job 👍
സൂപ്പർ
Super sanila 🥰
Rest edukkuto
epo rist cheiye
സനില ഇത്രയും പെട്ടെന്ന് വീഡിയോ ഇടുമെന്ന് പ്രതീക്ഷിച്ചില്ല കുഞ്ഞു വാവയ്ക്ക് സുഖമാണോ?
Supperr
sanila take care of your health dear...very important ❤❤❤
Chechi neck width 3inchil kuravanenkilum 4.5ഇഞ്ച് aduthal okeyakumo
1/2inch kurach eduthalum mathi
Very good explanation 👏
Hello Sanila....nighty onlinil order chaidal taichu tarumo....
ഇല്ല. മെറ്റീരിയൽ മാത്രം
നന്നായി പറഞ്ഞു തന്നു . അമ്മുക്കുട്ടിയും വാവാച്ചിയ സുഖമായിരിക്കുന്നോ?
Super🥰
Eppo rest edukkada
Sanila super vava banno mono molo onnum paranjilla
കോണ്ടാക്ട് ചെയ്യാൻ പറ്റുമോ നൈറ്റി ഡീലിങ്ങ്സ് അറിയാനാണ്
wa.me/c/919446434397
Super 👍🏻
ഇപ്പോൾ റെസ്റ്റ് ചെയ്യു കുഞ്ഞിന് സുഖം തന്നെ
👌👌👌
Nice
Supr
Kunjuse rest edutholu😍😍😍
Ningale enganeyanu contact chyuka
wa.me/c/919446434397
മോളെ.... സുഖമാണോ... കുഞ്ഞ് മോനോ മോളോ
മോനാണ് 😊
👍👍
❤❤❤
👍
Super
ഇത്രയും പെട്ടന്ന് വീഡിയോ വേണ്ടായിരുന്നു ഈ സമയത്ത് കണ്ണിന് strain കൊടുത്താൽ തലവേദന വിട്ടുമാറില്ല ഞങ്ങൾ wait ചെയ്തോളാം
ഇത്ര യും വേഗം വീഡിയോ പ്രതീക്ഷിച്ചില്ല. Take care
hi can you speak in English so we can understand what you saying, because we don't understand you language.
rest എടുക്കു സനില കുറച്ച് കഴിഞ്ഞ് വീഡിയോ ഇട്ടാ മതിയായിരുന്നു മക്കൾ സ് സുഖായിട്ടിരിക്കുന്നോ video Super
ഒരു bad ഇഷ്ട്ടായി
Hi, sister പുതിയ വിശേഷം ഒന്നും കണ്ടില്ലല്ലോ. നേരെ വീഡിയോ യിലേക്ക് പോയില്ലേ. പുതിയ വാവയെ കുറിച്ച് ഒന്നും പറഞ്ഞില്ല. അതിനായി ഞാൻ വെയിറ്റ് ചെയ്യുകയായിരുന്നു. ഈ പാതിരാത്രിയിൽ ആണ് ഓർമ്മ വന്നത് അപ്പോൾ തന്നെ സെർച്ച് ചെയ്ത് നോക്കുകയായിരുന്നു. പക്ഷേ ഈ വീഡിയോ ആണ് കണ്ടത്. പുതിയ വാവയെ കുറിച്ച് പറയൂ
Stiching വീഡിയോ ayathukondaa ഒന്നും parayathe 😊. Vava സുഖമായിരിക്കുന്നു ഇപ്പോൾ 27days ആണ്. Vlog ചാനലിൽ വാവയുടെ വിശേഷങ്ങൾ ഇടും കുറച്ചു കഴിഞ്ഞിട്ട്
@@kunjuzdesigningworld4198 ഓക്കേ സന്തോഷം
Super❤
Nice
Super
Supper
Nice