ഇതുപോലെയുള്ള stiching വീഡിയോസ് ആണ് ഞാൻതിരഞ്ഞുകൊണ്ടിരുന്നേ, എന്നെപോലെയുള്ളവർക് മനസിലാകുന്ന രീതിയിലാണ് ചേച്ചി എല്ലാം പറഞ്ഞുതരുന്നത് 👍👍👍 pls റിപ്ലെ തരണം, 7വയസുവരെയുള്ള കുഞ്ഞുങ്ങൾക് എത്ര arm hole ഇടേണ്ടി വരും, വണ്ണം കുറവുള്ളവരാണ്
Hai Rani mam...how r u ?...back neck irangunnathinu anusarich.sholder messurmnt..kurayunnundallo....enkil...3 inch irakkunnatvare mam paranju....athil kooduthal irakkanamenkil adyam paranjapole thanne 1/4 kurachu kondirikanamo ? Plz reply😍
Chechi shoulder join cheyyubol അവിടെ thayyal thumb വേണ്ടേ അല്ലെങ്കിൽ 6.5 എന്ന alavu kurayille. Sleev body മായി join cheyyunnidath body part ൽ thayyalthumb വേണ്ടേ
Video adipoli. One doubt. Njaan stitch cheyyumbo slit nu just mukalil ninnum chest nte sideleykku oru valichil pole. Enthu cheyyanam ennu paranju tharamo
upper bust and full bust same aanoo??differnt aanengil engana edukkunnathu? uper bust is37 and full bust is 41. Another thing ': Shoulder is 71/2 Back neck deapth is 10. Then how will be the calculation??
മുമ്പത്തെ video ൽ slit ന് extra thayyal തുമ്പ് എടുത്തിരുന്നില്ല പക്ഷെ ഇതിൽ 1 5inch എടുത്തു .ഒന്ന് check ചെയ്ത് explain ചെയ്ത് തരുമോ അതുപോലെ sleeve cutting ലും kurach diff feel ചെയ്തു
Chechi valare lucky aanu.ella kazhivum daivam thannittund.god bless you
Super ❤
ഈ റാണിസ് ചാനൽ കണ്ട ശേഷം തയ്യൽ പഠിക്കാൻ ഇഷ്ടം വന്നതും വല്ലോം ഒന്നു മനസിലാകുന്നത്,, തലയിൽ കയറാൻ പാട് ആയിരുന്നു ഇപ്പോൾ കുറെ ശരിയായി thanks rani madam
ഒരുപാട് ഇഷ്ടമാകുന്നുണ്ട്, വീഡിയോ .എന്റെ എല്ലാ frnds Share ചെയ്യുന്നുണ്ട്. Thnk u ചേച്ചി
Super Chechi ,nallonam manasilayi ,thank u sooooo much
Cloth fold cheyunnathu kanikamo
Thanku .good class.
Machinil adiyil thread kattapidikkunnath enthukondanu?
Detailed class oro notes clear & clarify cheythanu parayunnathu no doubt thank you so much chechi
Back neck 6 1/2 edukumbol shoulder ethraya edukande
ithinta randam bhagathinte link ayaychu tharumo
ഇതുപോലെയുള്ള stiching വീഡിയോസ് ആണ് ഞാൻതിരഞ്ഞുകൊണ്ടിരുന്നേ, എന്നെപോലെയുള്ളവർക് മനസിലാകുന്ന രീതിയിലാണ് ചേച്ചി എല്ലാം പറഞ്ഞുതരുന്നത് 👍👍👍 pls റിപ്ലെ തരണം, 7വയസുവരെയുള്ള കുഞ്ഞുങ്ങൾക് എത്ര arm hole ഇടേണ്ടി വരും, വണ്ണം കുറവുള്ളവരാണ്
cheyyam
നന്നായി manassilakunnu🙏🙏🙏🙏🙏
Hai Rani mam...how r u ?...back neck irangunnathinu anusarich.sholder messurmnt..kurayunnundallo....enkil...3 inch irakkunnatvare mam paranju....athil kooduthal irakkanamenkil adyam paranjapole thanne 1/4 kurachu kondirikanamo ? Plz reply😍
CORRECT. 8'' BACK NECK VARE . AFTER THAT 6''
@@ranissaltandpepper Thanku dear
Chechi..ee video njnkandirunnilya ipozhanu kandath..... shoulderinte measurement and back neck measurement....ee videoyil nannayi manasilayitto....orupad thanks....ente doubt clear ayi....
Armhole cut cheythathu thettipoyi. front armhole cut cheythathanu.enthu cheyyum
Chechi shoulder join cheyyubol അവിടെ thayyal thumb വേണ്ടേ അല്ലെങ്കിൽ 6.5 എന്ന alavu kurayille. Sleev body മായി join cheyyunnidath body part ൽ thayyalthumb വേണ്ടേ
keria neck anenkil mathram shoildernte koode half cherthal mathi thaiyyal thumbinu
ആൻസർ ക്ലിയർ ആയില്ല ചേച്ചി
@@knvijk7337 നെക്ക് അധികം irakkunnillenkil മാത്രം അര ഇഞ്ച് തയ്യൽ തുമ്പ് കൊടുത്താൽ മതി
All round ,creative person
Chechi Video perfect anu. Kazhinja video yellam Nyan tray cheyarnund. curact avund .thank you chechi 😘😘😘
santhosham
Chechiyude aline kurti cutting and stitching idamo
Ee churitharinu thanne 6ara inj irakkamulla kai kudi paranju tharane
Your explanation is excellent.
Oru video il etra prabasyam njan viswasikkunnu ennu parayum dear😀😀😀👌👌
വീഡിയോ നന്നായിട്ടുണ്ട്. വളരെ ഉപകാരപ്രദം. Thanks dear..
Nannayi manasilayi
High neck blouse ന്റെ cutting&stiching കാണിക്കണേ ചേച്ചി
Video adipoli. One doubt. Njaan stitch cheyyumbo slit nu just mukalil ninnum chest nte sideleykku oru valichil pole. Enthu cheyyanam ennu paranju tharamo
ഇ८തയു० super ആയി ആരൂ० പറഞ്ഞു തരുകയില്ലഎല്ലാ० നല്ലവണ്ണം മനസ്സിലായി thank you so much love you chechi
thank you mam
Super 👌👌👌👌
Super chechi😘😘😘😘😘
Nice tutorial. Keep up
Thanks Chechi...
What if i take 8" for back neck....hw much wlb shoulder?
6''
Thanks
Shoulder 6.50 alle athinte half 6.25
alle. Regarding sleeves
Spr.....didi
സൂപ്പർ ❤❤❤
Rani.....I am very satisfied ur this vedio....its very very clear....thank you so much...
God bless you...
Abdurahman scissors order cheythath Amazon aano
Clear ayi Chechi
Hai, thakyou
Churidharita lood ettolla phagam onnu vakthamayittu kanikavo manasilakunilla
Chechi fashion designing padichitundo.njan aduha divasangalilanu chechiyude videos kanduthudangiyahu.stiching videos ettathu muthal.nannayi useful akunnund
രണ്ടര meter തുണിയിൽ നിന്ന് കൈ വെട്ടാൻ തുണി എങ്ങനെ കട്ട് ചെയ്തു മാറ്റിയതെന്ന് പറഞ്ഞു തരാമോ റാണി ?
Super teaching
Ceggerette pant kanikanamto
Thank you chechiiii😘😘😥
👌🏻👌🏻👌🏻
നല്ല വണ്ണം മനസിലാകുന്നുണ്ട് അബ്രല്ലാ കുർത്തി കാണിക്കാമോ
Super chechi. Part 2 video കണ്ടില്ല . ഒന്ന് ലിങ്ക് ഇടുമോ plz
after 8hrs upload aakum
Really useful video thank u chechi....
Nice..is that khadi cloth?
i think so..
upper bust and full bust same aanoo??differnt aanengil engana edukkunnathu? uper bust is37 and full bust is 41. Another thing ': Shoulder is 71/2 Back neck deapth is 10. Then how will be the calculation??
Hi chechy nallonm manassilavunnund
എന്തുപയോഗിച്ചാ വരക്കുന്നത്?
Part 2 ......evide?
Hi chechi how r u
GOOD. thank you
Super Rani
Hii ചേച്ചി സുഖമാണോ, നന്നായി മനസിലായി
മുമ്പത്തെ video ൽ slit ന് extra thayyal തുമ്പ് എടുത്തിരുന്നില്ല പക്ഷെ ഇതിൽ 1 5inch എടുത്തു .ഒന്ന് check ചെയ്ത് explain ചെയ്ത് തരുമോ അതുപോലെ sleeve cutting ലും kurach diff feel ചെയ്തു
hi, eg 40'' hip devide by 4 is 10''+1 for loose then 1'' slit madakki thaykkan.. clear ayo?
Nice one👌
ഞാൻ വെട്ടി വരുമ്പോൾ രണ്ടും right side വരുന്നു, ഒരു തുണി തിരിച്ചു വെക്കണോ ചേച്ചി
Haii...
Hi rani
Ithinte second part kandilla
www.malayalamtube.com അവിടെ ഉണ്ട്
Chechi sholder 7".back neck 5 1/2"ഇറക്കണം എങ്കിൽ sholder ethra edukkanam.
6''
Armhole measure cheyyendathille?
ഇല്ലാതെയും ചെയ്യാം
SUPER
Dear chechi.. oru സംശയമുണ്ട്. ഷോൾഡർ എത്ര എടുക്കുന്നു അത്രയാണ് arm hole എടുക്കേണ്ടത് എന്നല്ലേ. അപ്പോൾ neck ഇറങ്ങുന്ന അനുസരിച്ചു.. nammal 5 ഷോൾഡർ എടുത്താൽ അർഹോൾ... എങ്ങനെയാ കണക്ക്. .. വണ്ണമുള്ളവർക്കും മെലിഞ്ഞവർക്കും
5
Thank you Rani. It’s very clear.
Hi Rani chechi... Waiting for part- 2...😘😘😍
😍👌
Stitching sadhanangal varunna vangunnath
nattil ninnu kure konduvarum, bakki online
Super chechi
NECK COLOUR KURTTI .please
EXPLAIN GOOD 🤝
Hi
എനിക്ക് നല്ലവണ്ണം ഉണ്ട് എനിക്ക് ബാക്ക് കഴുത്ത് ഇറക്കുന്നത് ഇഷ്ടമാണ് അപ്പോൾ ഞാൻ എത്ര Shoulder എടുക്കണം 42 size Plzreplay
Shoulder length എത്ര
@@ranissaltandpepper 7.30
Shoulder Lenglh total 15"
നല്ലോണം മനസ്സിലായി
🌹❤🌹🌹🌹🌹🌹🌹
Please show all your size measurments in a paper before you start drafting
👍👍
Super
Hi Rani sughamano
yes dear
Rani's Salt & Pepper hai
Hai
ഇതിന്റെ സ്റ്റിച്ചിങ് ഫുൾ വീഡിയോ ഒന്ന് ഇട്ടാൽ കൊള്ളാമായിരുന്നു
👌🏻👌🏻👌🏻👌🏻👌🏻
⭐⭐⭐⭐⭐
Hai Rani sugalle Thayyalthumbum cherthu alle 61/2
N
Like 5
Spr
സ്ലീവ് dugt ആണ് ചേച്ചി
shariyakkam
Rani sughamano
yes. thank you
കൈ വെട്ടുന്ന മനസിലായില്ല
parangu tharam
Super Chechi
Hi Rani
Hi