സുന്നി ആദർശ സംഗമം @ കിഴിശ്ശേരി I Sunni Adharsha Sangamam | Ahsani Ustad Speech @ Kizhisseri

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 73

  • @SainuCt
    @SainuCt 9 วันที่ผ่านมา +10

    Ahsani usthad munnott iniyum munnott ❤❤❤

    • @MuhammedMidlaj-ks4yj
      @MuhammedMidlaj-ks4yj 9 วันที่ผ่านมา

      😃😃ചിരിപ്പിക്കല്ലേ.. ഓന്ത് നൗഷാദ്

    • @Noorunala
      @Noorunala 9 วันที่ผ่านมา

      ​@@MuhammedMidlaj-ks4yjചിരിക്കാതെ ഗൗരവത്തിൽ കേട്ടോളൂ ഹിദായത്ത് കിട്ടിയേക്കാം കാര്യങ്ങൾ കേൾക്കൂമ്പോൾ ചിരിച്ച് തള്ളുന്നതാണ് നിന്റെയെല്ലാം കുഴപ്പം

    • @AshrafSharafu-f3u
      @AshrafSharafu-f3u 9 วันที่ผ่านมา

      😂😂😂😂😂😂😂

  • @MujeebMujeeb-b6f
    @MujeebMujeeb-b6f 9 วันที่ผ่านมา +13

    ഈ പരിപാടി എല്ലാ ഗ്രാമങ്ങളിലും നടത്തണം💪💪💪💪

  • @supervideos-y9z
    @supervideos-y9z 9 วันที่ผ่านมา +9

    അഹ്സനി ഉസ്താദിൻ്റെ പ്രഭാഷണത്തിൽ ഒരുപാട് സ്വലാത്ത് ചൊല്ലാൻ കഴിയും മാഷാ അല്ലാഹ് ❤❤❤❤

  • @indiaismycountry449
    @indiaismycountry449 8 วันที่ผ่านมา +1

    ഇവൻ്റെ പ്രസംഗം കേൾക്കാൻ വിധി തരാത്ത അള്ളാഹുവിന് സ്തുതി ألحمد لله

  • @zainulabidap2628
    @zainulabidap2628 5 วันที่ผ่านมา +1

    ❤❤♥️🌹🌹🌹♥️♥️♥️

  • @msmedia3911
    @msmedia3911 9 วันที่ผ่านมา +2

    അഹ്സനി usthaad ❤❤❤❤❤

  • @JASSIRTK
    @JASSIRTK 9 วันที่ผ่านมา +8

    മറുപടി ഇല്ലാത്ത നിഴൽ വാദികളുടെ രോദനം കമന്റിൽ കാണാം. നിങ്ങൾ മുൻകാല സുന്നി ആശയത്തിൽ നിന്ന് ഒരു പാട് മാറി എന്ന് കാണുമ്പോൾ വേദനയുണ്ട്..

  • @sunni-aadarsha-sangamam
    @sunni-aadarsha-sangamam 9 วันที่ผ่านมา +10

    ആദർശം തുറന്നു പറയാൻ ഒരെ ഒരു പട നായകൻ അഹ്സനി ഉസ്താദ് ഒതുക്കുങ്ങൽ 🎉

    • @Behappy-c1b
      @Behappy-c1b 9 วันที่ผ่านมา

      @sunni-aadarsha-sangamam 😅😅

    • @SinanKaruvankallu
      @SinanKaruvankallu 8 วันที่ผ่านมา

      😂😂

  • @musthafa.v2245
    @musthafa.v2245 8 วันที่ผ่านมา

    Ahsani usthaad.ee kalathile maha pandithan

  • @badhshaahamed5071
    @badhshaahamed5071 9 วันที่ผ่านมา +5

    നൗഷാദ് മൊല്ലയുടെ "സുന്നി സം" കേട്ടു കേട്ട് അവരുടെ പ്രസിഡണ്ടായി കൊണ്ടു നടന്നിരുന്ന ഫസൽ തങ്ങൾ സത്യസരണിയുടെ ഭാഗത്തേക്ക് തിരിച്ചു വന്നു: ഇന്നി ആരോക്കെ ---

  • @Rumaisaafsal-q
    @Rumaisaafsal-q 9 วันที่ผ่านมา +4

    ❤❤👍👍👍👍👍

  • @Swalih..Calicut
    @Swalih..Calicut 9 วันที่ผ่านมา +2

    👌💯

  • @AkbarPeratta
    @AkbarPeratta 9 วันที่ผ่านมา +6

    അഹ്സനി അല്ലെ സത്യത്തിൽ സുന്നത് ജമാഅത് സ ധൈര്യം വെട്ടി തുറന്നു വിളിച്ചു പറയുന്നത്

  • @samsudheenhaneefa6774
    @samsudheenhaneefa6774 8 วันที่ผ่านมา +2

    കാലം കരുതി വെച്ച പണ്ഡിതൻ ഹഖ് തുറന്ന് പറയുമ്പോൾ എല്ലാ കുബുധികളും പലതരത്തിൽ ആക്ഷേപിക്കുക എന്നത് ചരിത്രത്തിന്റെ ഏടുകളിൽ കാണാൻ കഴിയും അതെല്ലാം തട്ടിമാറ്റിയ അഹ്സനി ഉസ്താദ് മുന്നോട്ടു തന്നെ ഇന്ഷാ അള്ളാഹു...

  • @annianis9828
    @annianis9828 9 วันที่ผ่านมา +4

    ❤❤❤❤❤

  • @munshira___munu3126
    @munshira___munu3126 9 วันที่ผ่านมา +2

  • @swalihmavoor7476
    @swalihmavoor7476 8 วันที่ผ่านมา +2

    ബീരാണ്ടി ത്വരീഖത്ത്:അവരുടെ മൗലിദ് നടക്കാറുള്ളത് അധികവും വെള്ളിയാഴ്ചയാണ്.അവരുടെ പരുപാടിയിൽ ഇവർ പങ്കെടുക്കാറുണ്ട്.അതിൽ നിന്നു തന്നെ മനസ്സിലായി ഇവർ അതിനെ അംഗീകരിക്കുന്നു എന്ന് :'അത് വെള്ളിയാഴ്ച അല്ലാത്ത ദിവസം പങ്കെടുത്താലും ഉസ്താദിൻറെ വാദം അതിനു തെളിവാണ്എന്നാണ്സുലൈമാൻ ഫൈസി ഉസ്താദ് പറഞ്ഞത്.ഇവർ ജുമുഅക്ക് പങ്കെടുക്കാറിയില്ല എന്നത് ഉസ്താദ് പറഞ്ഞതിൽ നിന്ന് കിട്ടില്ല.തെളിയിക്കാൻ നൗശോന്തിന് സാധിക്കുമോ.ഞങ്ങളെ പണ്ഡിതന്മാരെ വാക്ക് തിരിയാൻ മാത്രമൊന്നുംനിങ്ങൾ വളർന്നിട്ടില്ല.ഉസ്താദിൻറെ പ്രസംഗം ഹല്ല് ചെയ്യൂ......കുഞ്ഞയമ്മദേ

  • @Swalih..Calicut
    @Swalih..Calicut 9 วันที่ผ่านมา +4

    Ap കാർക്ക് ശംസുൽ ഉലമ യുടെ കുരുത്തക്കേട്

  • @swalihmavoor7476
    @swalihmavoor7476 8 วันที่ผ่านมา +2

    കണ്ടാൽ തന്നെപൊട്ടൻ ആണെന്ന് തോന്നുന്ന അൻവരി അവൻ എന്തേ വെല്ലുവിളിക്കാതെ ഇരുന്നത്.അവനല്ലേനാട്ടുകാരനും പറയാൻ ഏറ്റവും യോഗ്യനും.പിന്നെഎല്ലാദിവസവും ജുമുഅ മുടക്കാഉണ്ട് എന്നാണ് അൻവരി തട്ടിവിട്ടത്😂😂😂😂😂😂

  • @rasakperingattil427
    @rasakperingattil427 7 วันที่ผ่านมา

    Ek യും വഴി പഴച്ചവനാണെന്ന് പറഞ്ഞ് തന്നതിന് നന്ദി

  • @Behappy-c1b
    @Behappy-c1b 9 วันที่ผ่านมา +9

    നൗഷാദ് ഗീബത്ത് പറച്ചിലിൽ ഡോക്ടറേറ്റ് നേടും😅

    • @ummuIshakh
      @ummuIshakh 9 วันที่ผ่านมา +6

      എന്നാ ആ കളവ് പിടികൂടി ജനമധ്യത്തിൽ കൊണ്ടു വരൂ ഒരു സംവാദം നടത്തൂ

    • @MahommedRafik
      @MahommedRafik 9 วันที่ผ่านมา +3

      സുന്നത് ജമാഅതിന്റെ പണ്ടിതന്മാറ് ഇബ്നുത്ഥൈമിയ്യയെ ആക്ഷേപിക്കുംബോള് വഹ്ഹാബികള് ഇത് പോലെ തന്നെയാണ് പറഞ്ഞിരുന്നത്

    • @samsudheenhaneefa6774
      @samsudheenhaneefa6774 8 วันที่ผ่านมา +1

      ഹഖിന്റെ വഴിയിൽ ദീൻ എന്താണ് പറയുന്നത് എന്ന് കേട്ട് മനസ്സിലാക്കുക.

    • @MoosaMoosa-rl9ii
      @MoosaMoosa-rl9ii 8 วันที่ผ่านมา

      അഹ്സനി ഉസ്താദ് ഹഖ് പറയുന്നു എന്ന് മുനഫിക്ക്ങ്ങൾക് മനസിലാവില്ല......

    • @Behappy-c1b
      @Behappy-c1b 8 วันที่ผ่านมา

      @MoosaMoosa-rl9ii ചിലർ ത്വാരിഖത്തിൽ കയറിയാൽ അവർക്ക് സ്വന്തം ഉസ്താദുമാരെ പോലും തിരിയില്ല നിങ്ങളാണോ മുഅമിൻ

  • @shammusha9369
    @shammusha9369 9 วันที่ผ่านมา +1

    ഉസ്താദുമാരുടെ കുരുത്തക്കേട് സംഭവിച്ച ആളാണ്
    ആരും ഇവരുടെ പിന്നാലെ പോയി ചതിക്കുഴിയിൽ പെടേണ്ട
    അല്ലാഹു ഇവരെ നന്നാകട്ടെ.

    • @Noorunala
      @Noorunala 9 วันที่ผ่านมา

      എന്ന് ഇകെ ഉസ്താദിന്റെ കുരുത്തക്കേട് കൊട്ടക്കണക്കിന് വാരിക്കൂട്ടിയ കാരന്തൂരി നിഴൽവാദി

    • @abuyasirak4206
      @abuyasirak4206 9 วันที่ผ่านมา +1

      AP samasthakaar

    • @mashoodk5656
      @mashoodk5656 9 วันที่ผ่านมา +1

      മറുപടിഇല്ലേ മിണ്ടാതിരുനാ

  • @swalihmavoor7476
    @swalihmavoor7476 8 วันที่ผ่านมา +2

    സുലൈമാൻ ഫൈസി ഉസ്താദിൻറെ പേരിൽ പച്ചക്കള്ളം

    • @MuhammedAdhil-n1d
      @MuhammedAdhil-n1d 8 วันที่ผ่านมา

      Thelivu sahithaman parayunnath

    • @swalihmavoor7476
      @swalihmavoor7476 8 วันที่ผ่านมา

      @MuhammedAdhil-n1d തെളിവില്ല.ഫൈസി ഉസ്താദിൻറെപ്രസംഗംകേട്ടാൽ മനസ്സിലാകും

  • @shafishafikk6211
    @shafishafikk6211 9 วันที่ผ่านมา +3

    Ap കാർ കാന്തപുരത്തിന്റെ കൂടെ നിക്കുക
    Ek കാർ ജഫ്രി തങ്ങളുടെ കൂടെ നിക്കുക,,,,,, അല്ലാത്ത എല്ലാ കോമരങ്ങളെയും എറിഞ്ഞാട്ടുക

    • @Noorunala
      @Noorunala 9 วันที่ผ่านมา +5

      എല്ലാവരും സത്യത്തിന്റെ കൂടെ നിൽക്കുക അത് ഇവിടെ അഹ്സനി പറയുന്നതാണ് അതിനെ ഖണ്ഡിക്കാൻ ആരും മുന്നോട്ട് വരാത്തത് തന്നെ അതിന്റെ സ്വീകാര്യത വിളിച്ചോതുന്നു

    • @afnanalain6810
      @afnanalain6810 9 วันที่ผ่านมา

      AP VIBHAGAM PIZHACHA VIBHAGAMANU

    • @zakircholayil2365
      @zakircholayil2365 9 วันที่ผ่านมา

      നിങൾ സുന്നികളല്ല എന്ന് ആദ്യo പറഞ്ഞത് ആരാ മോനെ

  • @SharafudheenJamali
    @SharafudheenJamali 9 วันที่ผ่านมา +1

    ബദ്ർ യുദ്ദത്തിലും ശ്രദ്ദ കുറവാ ണൊ

  • @SssbZbdbddb
    @SssbZbdbddb 7 วันที่ผ่านมา

    സൂക്കേട് വേറെ യാണ്?തൊള്ള തോർന്നാൽ വേറൊന്നും ഇല്ല പറയാൻ ചെങ്ങായി, അസൂയക്ക് മരുന്നില്ല

  • @FATHIMACHANNEL-ht5db
    @FATHIMACHANNEL-ht5db 9 วันที่ผ่านมา

    Ee sofikalk مذهب enthaa??

  • @حكيمخان-ل8ع
    @حكيمخان-ل8ع 9 วันที่ผ่านมา

    Poliyadi pattyikal

  • @FATHIMACHANNEL-ht5db
    @FATHIMACHANNEL-ht5db 9 วันที่ผ่านมา +1

    Engalk nilapadundoo
    Ap usthdinethire parayunna kalath enik pranth aanenn parnha noushad ano
    Nilapad ullavar😂😂😂

    • @Asrumisri
      @Asrumisri 9 วันที่ผ่านมา

      😂

    • @GhareebeNawaz
      @GhareebeNawaz 9 วันที่ผ่านมา

      ആ voice ഒന്ന് കിട്ടുമോ???

  • @AboosalamKoya
    @AboosalamKoya 8 วันที่ผ่านมา

    AP. സമസ്ത വലിച്ചെറിഞ്ഞപ്പോൾ അപ്പോൾ പിടക്കാൻ തുടങ്ങിയതാണ്. EK. സമസ്തക്കാരും അടുപ്പിക്കുന്നില്ല. എല്ലാവർക്കും വെറുക്കപ്പെട്ട കൗമ്.🤣

  • @MUSAFIRMUSAFIR-v1j
    @MUSAFIRMUSAFIR-v1j 9 วันที่ผ่านมา +1

    ضال مضل നിന്നെപ്പോലെ കാട്ടുകള്ളൻ നക്ഷാ ദേ

  • @shoukathaliMp
    @shoukathaliMp 6 วันที่ผ่านมา

    പൊട്ടൻ മയമദേ അനക്ക് ഒന്നും അറിയില്ല 😂

  • @crrsirshu3376
    @crrsirshu3376 9 วันที่ผ่านมา

    അപ്പൊ സ്ത്രീകൾ ഇടകലരണം എന്നാണോ കാട്ടുകള്ളൻ പറയുന്നത്

    • @GhareebeNawaz
      @GhareebeNawaz 9 วันที่ผ่านมา +5

      അത് പറയാനുള്ള യോഗ്യത 'കാരൻതൂറി'കൾക്ക് ഇല്ല എന്നാണ് പറയുന്നത്.

    • @MuhammadthoufeekS
      @MuhammadthoufeekS 9 วันที่ผ่านมา +1

      ​@@GhareebeNawaz marupadi adipoli ❤ kaantha bakthanmarude annakil koduthu😂

  • @shammusha9369
    @shammusha9369 9 วันที่ผ่านมา

    👎👎👎

  • @MUSAFIRMUSAFIR-v1j
    @MUSAFIRMUSAFIR-v1j 9 วันที่ผ่านมา +2

    ജനങ്ങൾക്ക് ഉപകാരമുള്ള വല്ലതും പറഞ്ഞൂടെചാത്താ

    • @Noorunala
      @Noorunala 9 วันที่ผ่านมา

      ജനങ്ങൾക്ക് ഇപ്പോൾ ഏറ്റവും ഉപകാരമുള്ളത് ബിദ്അത്തിനെതിരെയുള്ള കാര്യങ്ങൾ ഉണർത്തിക്കൊടുക്കലാണ്

  • @MUSAFIRMUSAFIR-v1j
    @MUSAFIRMUSAFIR-v1j 9 วันที่ผ่านมา +2

    ഏതാ ചെങ്ങാതി നീ തൊഴി യൂരിലെ കുട്ടിച്ചാത്തൻ

  • @nizarpulikkal3598
    @nizarpulikkal3598 8 วันที่ผ่านมา +1

    ❤️❤️❤️

  • @fathimashukriya1281
    @fathimashukriya1281 8 วันที่ผ่านมา +1