Aluva Matha Madhurya Theater Reloaded | ആലുവക്കാരുടെ സ്വന്തം കൊട്ടക

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • #aluva #movietheatres
    .
    യാത്ര ചെയ്തു തുടങ്ങിയ കാലം മുതലേ സ്ഥിരമായി കാണുന്ന ഒരു സിനിമ തിയേറ്ററാണ് ഇത്. ബസിൽ ഇരുന്നു Ksrtc stand ലേക്ക് പോകുമ്പോ തലഎടുപ്പോടെ നിൽക്കുന്ന ആലുവക്കാരുടെ സ്വന്തം മാതാ മാധുര്യ തിയേറ്റർ. ഏകദേശം 40 വർഷത്തോളം ചരിത്രം പറയാനുണ്ടാവും ഈ കൊട്ടകകു.
    ആലുവയിലെ സിനിമാ പ്രേക്ഷകരുടെ വലിയ നിരാശയായിരുന്നു ആലുവയിൽ നല്ലയൊരു ഡോൾബി അറ്‌മോസ്‌ തിയേറ്റർ ഇല്ല എന്നത്. എന്നാൽ ഇപ്പൊ അതിനൊരു പരിഹാരം വന്നിരിക്കുകയാണ്. മാതാ മാധുര്യ തിയേറ്റർ കോംപ്ലക്സ്ലെ മാധുര്യ സ്ക്രീൻ ഡോൾബി അറ്‌മോസ്‌ ലേക്ക് മാറിയിരിക്കുകയാണ്.
    തിയേറ്ററിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉള്ള വീഡിയോയാണ്. വീഡിയോ മുഴുവനായി കാണാൻ ശ്രമിക്കുക. അഭിപ്രായം പറയുക.

ความคิดเห็น • 73