'അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി'; ആസിഫ് അലിക്ക് സപ്പോർട്ടുമായി ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • Dhyan Sreenivasan Response About Asif Ali Ramesh Narayanan issue | 'പറഞ്ഞതെല്ലാം പച്ചക്കള്ളമല്ലേ? സോറി പറഞ്ഞിട്ടൊന്നും കാര്യമില്ല, അഹങ്കാരത്തിന് കിട്ടിയ തിരിച്ചടി'; ആസിഫ് അലിക്ക് സപ്പോർട്ടുമായി ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം
    #dhyansreenivasan #asifali
    ~ED.21~PR.19~HT.24~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

ความคิดเห็น • 106

  • @vishalthadathil5354
    @vishalthadathil5354 หลายเดือนก่อน +113

    Dhyaan വളരെ കൃത്യമായ അഭിപ്രായം

  • @Mobimobibijab
    @Mobimobibijab หลายเดือนก่อน +179

    സാധാരണ സെലിബ്രിറ്റികളെ പോലെ ഉരുണ്ട് കളിക്കാതെ ഉള്ളത് തുറന്ന് പറഞ്ഞു ധ്യാൻ

  • @rosammagracious483
    @rosammagracious483 หลายเดือนก่อน +219

    'വാസ്തവത്തിൽ ആസിഫ് ഇതു വളരെ ഭംഗിയായി കൈകാര്യം ചെയ്തു. ഇക്കാരണത്താൽ ആസിഫിന് ഒരു award കൊടുത്തേ പറ്റൂ

    • @sekhar_purushothaman
      @sekhar_purushothaman หลายเดือนก่อน +4

      'വാസ്തവ'ത്തിൽ ആസിഫ്ഇനല്ല 🧐, പ്രിത്വിരാജിന് ആണ് AWARD കിട്ടിയത് , 2007ഇൽ 👏

    • @bbs3970
      @bbs3970 หลายเดือนก่อน +2

      . അളിഞ്ഞ കോമഡി

    • @kunjonkunjon6817
      @kunjonkunjon6817 หลายเดือนก่อน +3

      ​@@sekhar_purushothamanfresh freshey😂

  • @asifsr1237
    @asifsr1237 หลายเดือนก่อน +118

    ആസിഫ് നടന്നു വരുമ്പോൾ പോലും അയാൾ മൈറ്റ് ചെയ്യുന്നില്ല നമ്മൾ കണ്ടു പാവം എന്താ അഹങ്കാരം

  • @user-hp8bf8bk2k
    @user-hp8bf8bk2k หลายเดือนก่อน +26

    ധ്യാനിന്റെ വാക്കുകൾ സത്യമാണ്.

  • @anjusss598
    @anjusss598 หลายเดือนก่อน +67

    കണ്ണട വെച്ച റിപ്പോർട്ടർ :നീ എന്തേലും പറ 😏എനിക്ക് വേഗം പോണം 😂😂😂

  • @sumisiddu6894
    @sumisiddu6894 หลายเดือนก่อน +97

    മാനസിക വിഷമം ഉണ്ടായെങ്കിൽ അവാർഡ് സ്വീകരിക്കാതെ പോകാമായിരുന്നു.. അങ്ങനെ അല്ലെ പ്രതിഷേധം അറിയിക്കേണ്ടത്... അല്ലാതെ ഇങ്ങനെ കോപ്പിലെ പരിപാടി കാണിക്കണോ..... കഴിവുണ്ടായിട്ട് കാര്യമില്ല.... മനസ്സ് നന്നാവണം.... ധ്യാൻ 🤍

  • @smithaanoop447
    @smithaanoop447 หลายเดือนก่อน +25

    Asifali oru smile kondu situation overcome cheythu 👍👍👍👍

  • @HappyHogan-fl7rl
    @HappyHogan-fl7rl หลายเดือนก่อน +70

    ആ പറഞ്ഞത് കറക്റ്റ്............ നമ്മൾ എവിടെയെങ്കിലും ഒക്കെ ചെയ്ത അഹങ്കാരത്തിന് ഒക്കെ ദൈവം തിരിച്ചു ഒരു പണി കൊടുത്തപോലെ കണ്ടാൽ മതി🤣🤣

  • @bazighaa
    @bazighaa หลายเดือนก่อน +8

    വളരെ പക്വമായ അഭിപ്രായം 👍

  • @Shifna-df8wt
    @Shifna-df8wt หลายเดือนก่อน +39

    Well said dyan

  • @girijap1498
    @girijap1498 หลายเดือนก่อน +5

    ധൃൻ പറഞ്ഞത് 100%ശരിയാണ് രമേശ് നാരായണൻ സാറിന്റെ ഗാനങ്ങൾ ഇഷ്ട്ടം ആണ് ഞാൻ ശ്രദ്ധിക്കാറുണ്ട് ഒന്ന് ആസിഫലിയുടെ മുഖത്ത് നോക്കി ചിരിക്കായിരുന്നു ഇനി ഇതു പോലെ കൊടുക്കാൻ ഉണ്ടെങ്കിൽ ഇന്നാള് തന്ന മതി എന്ന് മുൻകൂട്ടി പറഞ്ഞാൽ ആരാരും അപമാനിക്കപെടില്ല

  • @anithakv3968
    @anithakv3968 หลายเดือนก่อน +19

    Well said.. Dhyan

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +4

    *no one can replace dhyan & asif🔥*

  • @linsonlorance2962
    @linsonlorance2962 หลายเดือนก่อน +8

    I really like dhyan for whatever he is. Better than all the news channels 🎉. Achante makkal randum vere vere level thane.

  • @aswathivishnu1815
    @aswathivishnu1815 หลายเดือนก่อน +3

    💯🔥🔥🔥🔥🔥🔥ധ്യാൻ എപ്പഴും sharp ആകും മറുപടി ♥️

  • @shinoybhuvanendran2011
    @shinoybhuvanendran2011 หลายเดือนก่อน +3

    ധ്യാൻ പറഞ്ഞത് 100% സത്യമാണ്

  • @shareefakunjali3326
    @shareefakunjali3326 หลายเดือนก่อน +20

    അയാളെ വേദിയിലേക്ക് വിളിക്കാഞ്ഞത് കാല് വയ്യാത്തത് കൊണ്ട് സ്റ്റെപ്പ് കയറാൻ ബുദ്ധിമുട്ടായത് കൊണ്ടാണ്. അവതാരകയായ ജ്വൽ പറഞ്ഞത് കേട്ടതാണ്

    • @nissarpa1259
      @nissarpa1259 หลายเดือนก่อน +4

      ആളുടെ തലക്കാണ് കുഴപ്പം എന്ന് ആൾ തെളിയിച്ചു

  • @raghavankvr9753
    @raghavankvr9753 หลายเดือนก่อน +44

    അങ്ങേരുടെ കാര്യത്തിൽ തീരുമാനമായി .രമേശ് നാരായണൻ ചെറുതായി ,ആസിഫ് വലുതായി

  • @dudegaming3419
    @dudegaming3419 หลายเดือนก่อน +10

    പരുപാടിയുടെ സംഘാടകരും അവതാരകരും ചേർന്ന് അയാളെ തേച്ചു.. അതിന്റെ വിദ്വേഷവും കലിപ്പും മുഴുവനും പാവം ആസിഫിന്റെ അടുത്ത് തീർത്തു.!!

  • @nishaajo5538
    @nishaajo5538 หลายเดือนก่อน +6

    Well said... Dyan👍🏼

  • @athiraps519
    @athiraps519 หลายเดือนก่อน +9

    Genuine reply

  • @paulykk6213
    @paulykk6213 หลายเดือนก่อน +6

    Genuine talk

  • @sindhushine6579
    @sindhushine6579 หลายเดือนก่อน +4

    Dhyan Super❤️

  • @JabbarRahman-f5p
    @JabbarRahman-f5p หลายเดือนก่อน +4

    Dhyan aankuttiyane ❤

  • @entefishfarmkl3156
    @entefishfarmkl3156 หลายเดือนก่อน +21

    Asif ❤❤❤❤❤

  • @Kalarani-sy4ol
    @Kalarani-sy4ol หลายเดือนก่อน +7

    Dhyan mone ,vasthutha spashtamakki 😘😘😘 njaanum ithuthanne parayunnu...Ramesh Narayan nte feeling thurannu paranjittu mathiyarunnu. Athumalla experience ulla Jewel silly ayi eduthathu valare mosham ,aadine pattiyakkaam myke undenkil alle ,be seriously care.....

  • @nechu3692
    @nechu3692 หลายเดือนก่อน +8

    Asif ali❤

  • @shijins5819
    @shijins5819 หลายเดือนก่อน +23

    Dyan paranjathu correct 💯 ann

  • @jaazztrolls-jr1od
    @jaazztrolls-jr1od หลายเดือนก่อน +3

    Dhyaan 👍🥰

  • @arunchandranr6735
    @arunchandranr6735 หลายเดือนก่อน +7

    True words✨

  • @veerant9513
    @veerant9513 หลายเดือนก่อน +2

    സൂപ്പർ 👍👍👍👍

  • @Haay3338
    @Haay3338 หลายเดือนก่อน

    👏👏👏👏❤‍🔥❤‍🔥ധ്യാൻ

  • @shajeenabeevishajeenabeevi8321
    @shajeenabeevishajeenabeevi8321 หลายเดือนก่อน +14

    Rameshinekal. Alpan jayaraj an

  • @arushchulogs8585
    @arushchulogs8585 หลายเดือนก่อน +7

    സത്യഭാമ ടെ ബ്രദർ ആണ് രമേശ് 🤣🤣🤣🤣🤣

    • @Hibanaser..
      @Hibanaser.. หลายเดือนก่อน +2

      🤣🤣🤣🤣👍👍👍

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 หลายเดือนก่อน +3

    Vivaramillatha Ramesan
    Asif❤❤❤

  • @geethug1174
    @geethug1174 หลายเดือนก่อน +2

    Dhyan paranjathu 100 % sathyàm.remeshan allenkilum ahankariyanu.

  • @sabuisaacsothly6310
    @sabuisaacsothly6310 หลายเดือนก่อน

    ധ്യാൻ👍👌

  • @sheryveluthedath9152
    @sheryveluthedath9152 หลายเดือนก่อน

    Dhyan correct aayitu paranghu... Ella corneril ninnum
    Sherikum vyakthamaki... 👍

  • @surendranp8771
    @surendranp8771 หลายเดือนก่อน +21

    അത് കറക്ട് ഈ സംഗീതവും നൃത്തവും എല്ലാ കലകളിലും മേലെയാണെന്ന് ചിലർക്ക് ഒരു Superiority complex ഉണ്ട് അത് വർക്ക് out ചെയ്തതാ . സത്യഭാമക്കുo, നാരായണനും😂

    • @fathimathasneem6424
      @fathimathasneem6424 หลายเดือนก่อน +2

      സത്യഭാമെന്റ് കെട്ടിയോൻ ഈ രമേശ്‌ നാരായണൻ ആണെന്ന് തോന്നുന്നു 🤣🤣🤣

    • @Hibanaser..
      @Hibanaser.. หลายเดือนก่อน +1

      👍👍🤣🤣🤣🤣🤣

  • @sushamamn9794
    @sushamamn9794 หลายเดือนก่อน +18

    എ ത്ര വലിയ ആളെന്ന് ഭാവി ചാലുംഒരു നാൾ വെറും പുഴു

  • @dodo-zj8rw
    @dodo-zj8rw หลายเดือนก่อน +6

    Dhyan polichu 😂news 18😂

  • @faleelanaseer2911
    @faleelanaseer2911 หลายเดือนก่อน +5

    ഒരു മോമേന്റേയേക്കാൾ എത്രയോ വലുതാണ് ആഷിഫലിയുടെ ആ പുഞ്ചിരി .

  • @beenasanthoshkumar4222
    @beenasanthoshkumar4222 หลายเดือนก่อน +9

    ആസിഫ് നു വിവരം ഉണ്ട് ഇവൻ മാർക്ക് അത് ഇല്ല ഒരു സീനിയർ ആയ ആൾ ഒരു അബദ്ധം പറ്റി പോയി അതിനു ഇത്രയും ബഹളം വേണോ

    • @manjudelvi3917
      @manjudelvi3917 หลายเดือนก่อน +1

      അപമാനിക്കപ്പെട്ടവർക്ക് അറിയാം വേദന.... അപ്പോഴും ഇപ്പോഴും ആസിഫ് മാന്യമായി വിവേകമായി പെരുമാറി 🥰

  • @fathimathasneem6424
    @fathimathasneem6424 หลายเดือนก่อน +6

    ഈ രമേശ്‌ നാരായണൻ ഇയാളെ സിനിമ ഫീൽഡിന്ന് ഔട്ട്‌ ആകണം അഹങ്കാരി

  • @gireeshs4649
    @gireeshs4649 หลายเดือนก่อน

    തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെ അത് ഞാനായിരുന്നുന്നാലും

  • @VishnuPriya-lv5ft
    @VishnuPriya-lv5ft หลายเดือนก่อน

    Nee sreenivasntae mon thannaeee ❤❤❤❤❤❤❤ achanu pattiya mona ❤❤

  • @ayshaaysha4209
    @ayshaaysha4209 หลายเดือนก่อน

    ധ്യാൻ പറഞ്ഞതാണ് കറക്ട്

  • @user-sc9qx9wj7t
    @user-sc9qx9wj7t หลายเดือนก่อน

    Dhyan ❤

  • @seenathp266
    @seenathp266 หลายเดือนก่อน

    👍👍👍

  • @priyankaakhilraj4725
    @priyankaakhilraj4725 หลายเดือนก่อน

    ❤❤❤

  • @lizychacko7120
    @lizychacko7120 หลายเดือนก่อน +1

    ആസിഫ് അലിയെ ഇൻസൾട്ട് ചെയ്യാൻ നാരായണ നീ ആരാണ്

  • @Ali-zy3si
    @Ali-zy3si หลายเดือนก่อน

    ഇത് തരേണ്ടത് ഇവനല്ലല്ലോ ഒന്നു മറിയാത്തവനെപ്പോലെ ആസിഫിൽ നിന്നു അത്‍ വാങ്ങി അവന്റെ ആളിൽ കൊടുത്തു തിരിച്ചു വാങ്ങി നടനെ ക്കാൾ വലിയ നട്യക്കാരനായി അവസാനം നാറ്റ ക്കേസായി

  • @m.g.rajamani.7092
    @m.g.rajamani.7092 หลายเดือนก่อน

    pls വിദ്ദേഷം ആളിക്കത്തിക്കരുത്

  • @rasheedake6230
    @rasheedake6230 หลายเดือนก่อน +1

    അടിപൊളി മറുപടി ധ്യാൻ 👏👏👏👏

  • @sureshparadise6294
    @sureshparadise6294 หลายเดือนก่อน +1

    ധ്യാൻ നിങ്ങൾ ഓവർ ആയി പോയി... കഷ്ടം.... no comments എന്ന് പറയായിരുന്നില്ലേ.... ചെറിയ പ്രായമാണ് ഇങ്ങനെ ഒന്നും വലിയ comments നടത്തരുത്

    • @BKMUSIQ
      @BKMUSIQ หลายเดือนก่อน +6

      Aisheri. Abhiprayam parayaan prayam okke nokkano?

    • @Dysonspherefuture
      @Dysonspherefuture หลายเดือนก่อน

      ലാലേട്ടൻ പറയും no comments എന്ന്. അപ്പൊ പ്രായം ഒരു പ്രശ്നമല്ലേ

  • @kaderkovoor1160
    @kaderkovoor1160 หลายเดือนก่อน +8

    രമേശ് നാരായണൻ സാറിനെ പരിഗണിക്കാത്തതിൽ അദ്ദേഹം അപമാനിതനായതിൽ ആരും ചർച്ച ചെയ്യുന്നില്ല..

    • @ItsmehJk
      @ItsmehJk หลายเดือนก่อน +4

      Thenga ee fundak adi an kodukende

    • @nechu3692
      @nechu3692 หลายเดือนก่อน +6

      Apamanikapettal verorale apamanikukayano vendath?

    • @muhammedjabir1726
      @muhammedjabir1726 หลายเดือนก่อน +4

      ഏത് കോളേജിലെ സാറ്

    • @kaderkovoor1160
      @kaderkovoor1160 หลายเดือนก่อน

      @@nechu3692 അതും ഇക്കൂട്ടത്തിൽ ചർച്ചയാക്കണം

    • @kaderkovoor1160
      @kaderkovoor1160 หลายเดือนก่อน

      @@muhammedjabir1726 അദ്ദേഹത്തിൻറെ പാട്ടുകൾ കേട്ടിട്ടുണ്ടോ? ആ പാട്ടുകളോട് ഇഷ്ടം തോന്നിയാൽ അദ്ദേഹത്തെയും ബഹുമാനിക്കാൻ ആവും, അദ്ദേഹത്തിൻറെ തെറ്റുകൾക്ക് അദ്ദേഹം മാപ്പു ചോദിച്ചില്ലേ ? ചോദിച്ചില്ലേലും മാപ്പു കൊടുക്കാൻ ഒരു നമുക്ക് കഴിയണം..

  • @ajithpunnackadu9050
    @ajithpunnackadu9050 หลายเดือนก่อน +9

    ആസിഫ് ആണ് താരം ❤

  • @Timeless169
    @Timeless169 หลายเดือนก่อน

    sathyathil asif ali idhonnum onnum vijarichiteyillann thonnunnu 😂

  • @Al-pottan
    @Al-pottan หลายเดือนก่อน

    നാരായണൻ കരുതിയത് പുലി ആണ് എന്ന്...

  • @geethadevi7589
    @geethadevi7589 หลายเดือนก่อน

    Cheythu poyi ini sorry parayane pattu potte vivaramilla

  • @kaderkovoor1160
    @kaderkovoor1160 หลายเดือนก่อน

    രമേഷ് നാരായണന് തെറ്റ് പറ്റി പക്ഷേ രാഷ്ട്രീയക്കാരെ പോലെ ന്യായീകരിക്കാൻ നിന്നില്ല. ക്ഷമ ചോദിച്ചു. വർഗീയത കുത്തിപ്പൊക്കി പരസ്പരം ചെളിവാരി എറിഞ്ഞ് ആഘോഷിക്കാൻ ഇരുന്നവരെ രണ്ട് പേരും ചേർന്ന് പറ്റിച്ചു.

  • @nomore9273
    @nomore9273 หลายเดือนก่อน

    നിന്റെ അച്ഛൻ മോഹൻലാൽ നെയും മമ്മൂട്ടി യെയും കുറ്റം പറഞ്ഞു നടക്കുമ്പോൾ അതിൽ നിനക്ക് ഒരു തെറ്റും ഇല്ലേ 😁😁

    • @BKMUSIQ
      @BKMUSIQ หลายเดือนก่อน +5

      Athineyum dhyan vimarshikkarund. Swantham achan anennu polum nokkathe. Athaanu genuinity.

    • @nomore9273
      @nomore9273 หลายเดือนก่อน +1

      @@BKMUSIQ എന്ത് അച്ഛൻ പറഞ്ഞത് ശരിയാണ്... പക്ഷെ പറയാൻ പാടില്ലായിരുന്നു എന്നോ 😂😂😂 വിമർശനം പൊന്നു സേട്ടാ മുസ്ലിംകൾ ഉണ്ടാകുന്ന കുഴപ്പം ഏറ്റു പിടികലെ...സ്റ്റേജിൽ കെറ്റാതെ പേരും തെറ്റിച്ചു പ്രായം ആയ സംവിധായാകനെ അപമാനിച്ചു വിട്ടതിനു ഒരു കുഴപ്പവും ഇല്ലാ... അല്ലെ 🥴🥴🥴🥴 മാനസിക നില്ല തീറ്റി നിൽകുമ്പോൾ ഒരാൾ പെരുമാറുന്ന കാര്യം മാത്രേ അവിടെ തോന്നിയുള്ളു... ആസിഫ് തന്നെ പറഞ്ഞു തനിക് അഭമാനം തോന്നിയില്ല കാര്യം തന്നെ മന്സിലയില്ലാ എന്നു... 😂 പക്ഷെ മുസ്ലിംകൾ വിട്ടില

    • @BKMUSIQ
      @BKMUSIQ หลายเดือนก่อน

      @@nomore9273 Ath ok Pakshe njan ningal paranja karyathinu aanu marupadi paranjath. Dhyan mukham nokkathe aareyum soap idaathe karyam parayunna aal aanu.. ath swantham achan aanel polum paksham pidikklla..

    • @nomore9273
      @nomore9273 หลายเดือนก่อน

      @@BKMUSIQ എന്നാൽ പറയേണ്ടത് പുളിക് വേദിയിൽ വച്ചു മൊമെന്റോ കൊടുത്തില്ല... പേര് നേരെ വിളിച്ചില്ല ആർക്കയലും ദേഷ്യം വരും പോരാതെ ആസിഫ് അലി പുളിയെ വേദിയിൽ കയറ്റി മാതൃക കാണിച്ചില്ല എന്നാണ്.....

  • @akrishnan1382
    @akrishnan1382 หลายเดือนก่อน

    Why these guys comment on a petty incident when we've Malayalam film artists refusing to accept awards from union I and B minister or a most communalist small time film director calling our PM 'naradhaman' or an average and unsuccessful actor who became one only because of his father commenting about Lakshadweep etc. Why so many small time actors like Gyan or Vineeth need to bend backwards to please someone who happened to be a mattancherry mafia gang. Stop this nonsense and unnecessary attempts to be a secularist when actually they are not. These guys know that without mattancherry support they will not get any films in the future.

  • @ummerpullat6237
    @ummerpullat6237 หลายเดือนก่อน

    SATTIABAMA.RANDAMAN.REMESSAN

  • @user-jm6tw2nz2s
    @user-jm6tw2nz2s หลายเดือนก่อน

    ആസിഫ്.. ഇനി നിൻ്റെ ജീവിതം അനുനിമിഷം തകരും. അത്രക്ക് ശാപം ഉണ്ട് ഒരു വലിയ സംഗീതജ്ഞൻ . നീ ഉരുകി തീരും. സംഗീതജ്ഞൻ ഒരു തമാശ അല്ല. നിനക്ക് എങ്ങിനെ ധൈര്യം വന്നു അയാൾക്ക് അവാർഡ് കൊടുക്കാൻ നിൽക്കാൻ?? നശിച്ചു പോകും നീ

    • @sne6553
      @sne6553 หลายเดือนก่อน

      😂😂. Award kodkkan vanna mattoraalde kayyil ninn pidich vaangiyalla asif aa award kodtath. Invite cheytath kondaanu. Anganoru situationil vilichapo pokatirunnal apo ningl thanne parayum- vilichitum pokaatirunna asif enthoru ahankari, jeevitham theernu, sangaatanjante shaapam. EnNoke.. oru manushyane apamaanicha aa sangeetanjanu ahankaari . He is a damous artist. But kazhivungndaayit kaaryamilla.

    • @user-jm6tw2nz2s
      @user-jm6tw2nz2s หลายเดือนก่อน

      @@sne6553 nee ninte അപ്പന് നാട്ടിൽ കണ്ട അളവളതികളുടെ കൈയ്യാൽ അവാർഡ് കൊടുപ്പിക്കുമോ.

    • @sne6553
      @sne6553 หลายเดือนก่อน

      ​​@@user-jm6tw2nz2s ninte kayyil ninn award kodkkan thalkaalam udeshikkunnilla. Bakhi aarayalum enik okkeyaanu😂😂
      Pinne ente achanu angane oru award kittunnundel ath vaangano vendayo enn decide cheyyanulla bodham achanund. Athil njn edapedenda avashyamilla.

    • @user-jm6tw2nz2s
      @user-jm6tw2nz2s หลายเดือนก่อน

      @@sne6553 നിനക്ക് തന്ത ഇല്ല എന്ന് മനസ്സിലായി. സോറി. തന്ത ഉള്ള ഒരാൾക്ക് താന്തയുടെ വില അറിയും. ഒരിക്കലും ഒരു ചള്ളു ചെക്കനെ കൊണ്ട് അവാർഡ് കൊടുപ്പിക്കില്ല. പിന്നെ നീ ഉത്തിനെ മതപരമായി ആണ് കാണുന്നത് എങ്കിൽ എനിക്ക് നിന്നോട് പറയാൻ ഉള്ളത് ഇവിടെ യുള്ള മതഭ്രാന്തന്മാർ പറയുന്നുണ്ട്.

    • @sne6553
      @sne6553 หลายเดือนก่อน

      ​@@user-jm6tw2nz2sthan aadyam paranja 2 sentenace valla mirror nte munnilum poi paray. Anganullavarke immatiri dialogues parayanum kelkaanum patoo. Pinne than entartathila matham ithilekk parayunne. Saaramilla Utharam illatirikkumho mathavum jathiyumokke parayan thonnum 😂😂😂
      Pinne asif nte kaaryam , angeru challu chekkan aaykotte.. matteyaal cheyta kaaryam oru 5 vayasulla kutti polum cheyyilla. Atrem mosham aanu. Ayal senior aayirikkam. But humanity de kaarayltil zero aanu. Ayalde aa bahaviour support cheyt enne theri vilikkunna thankal atinekkal worst aanenne parayaanullu. Bye..

  • @arif-ut4ow
    @arif-ut4ow หลายเดือนก่อน

    ഒരു ചെറിയ സമയത്തിനുള്ളിൽ സംഭവിച്ച ഒരു കാര്യം ,ആ വിഡിയോയിൽ മുന്നേയും പിന്നെയും എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു സീനിയർ ആയ കലാകാരനെ അർഹിക്കുന്നതിൽ കൂടുതൽ കൂട്ടമായി സൈബർ ആക്രമണത്തിന് വിദേയമാക്കുന്നതു ശെരിയല്ല, ആസിഫും രമേശ് നാരായണനും ഇവിടെ ഇരകളാക്കപ്പെട്ടിരിക്കുന്നു

  • @dailyvlogs7379
    @dailyvlogs7379 หลายเดือนก่อน

    Thanthaykk pattiya pooorimon dyan