നാട്ടിലെ ആദ്യത്തെ Vlog ഇത് തന്നെ😍| ഉമ്മാന്റെ Special Recipe | Kannur Style | Kaya curry payasam

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ❤️Instagram 👉🏻 / shamis_own
    ( For paid promotion and collaborative videos do message on my Instagram)
    ❤️Email 👉🏻 inia2233@gmail.com
    Mamaearth link : bit.ly/3HrkZoX
    Coupon code : Shamis2022
    Amazon Link : amzn.to/34bucmX
    Nykaa Link : bit.ly/35JWEwH
    Flipkart link : bit.ly/3Gk6XUU
    Mamaearth app link : bit.ly/3El5pJ
    But if you purchase from their website, they will link your order to a tree that they plant
    Kay curry
    Kaya curry payasam shamis own
    Kannur special
    Shamis own
    kannur style Kay curry
    Kayi curry payasam
    Kayi curry recipe
    barath Special Kai curry
    bharath payasam kannur style
    bharath payasam malayalam
    kayipayasam
    kayikari
    barath payasam
    Pal Vazhaykka Recipe
    Barath special
    iftar special
    Pidi Kari
    Banana Payasam
    Nalumani palaharam
    kannur special alsa recipe in malayalam
    perfect kannur alsa
    ramadan special recipe
    Iftar Special Drink
    Ramdan Special Drink
    Kannur snacks
    kannur food
    kannur snacks recipe
    kannur special food items
    kannur recipes
    kannur style evening snacks
    malabar food channel
    kannur special recipe in malayalam
    thalassery evening snacks
    thalassery food
    kannur special food
    kannur special food recipes
    dinner recipes in malayalam
    malabar special food recipes
    കറി പായസം
    പാൽ വാഴക്ക
    Palvazhakka recipe in malayalam
    #shamisown

ความคิดเห็น • 2.4K

  • @ShamisOwn
    @ShamisOwn  3 ปีที่แล้ว +614

    Next home tour cheyyatta😘

    • @ECWORLD
      @ECWORLD 3 ปีที่แล้ว +7

      Waiting 😍😍😍

    • @murshirauf9778
      @murshirauf9778 3 ปีที่แล้ว +2

      ഇന്ഷാ അല്ലാഹ് വെയ്റ്റിംഗ്

    • @surumisulfi1066
      @surumisulfi1066 3 ปีที่แล้ว +2

      Waiting

    • @abubaker5517
      @abubaker5517 3 ปีที่แล้ว +1

      Ha

    • @shihabhusna4706
      @shihabhusna4706 3 ปีที่แล้ว +1

      Ayyoo poliv😄😊

  • @thabshithabshi904
    @thabshithabshi904 3 ปีที่แล้ว +416

    വെയ്റ്റിംഗ് ആയിരുന്നു 🌹shami ഇത്ത ഫാൻസ്‌ cammon ♥️

  • @devika5276
    @devika5276 3 ปีที่แล้ว +132

    നാട്ടിലെ vlog nj വേണ്ടി കാത്തുനിന്നവരുണ്ടോ....... 💞
    ഞാൻ katta whait ayirunnu vdo kku vendi😍😍❤

  • @Shanusdream67
    @Shanusdream67 3 ปีที่แล้ว +1

    Hi njn new member ആണ്. ഇത്താടെ വീഡിയോസ് കണ്ട് വരുന്നു oke super ആണ്. ❤️❤️❤️

    • @ShamisOwn
      @ShamisOwn  3 ปีที่แล้ว

      ❤️

    • @Shanusdream67
      @Shanusdream67 3 ปีที่แล้ว

      ഇത്താടെ shoping videos കാണാൻ ഒരുപാട് ഇഷ്ട്ടം. Oke super ❤️❤️love u

  • @muhsinabeba2377
    @muhsinabeba2377 3 ปีที่แล้ว +1

    Variety recipe, try cheythu nokkiyittu parayato.
    Innune sugamillathe kandappol sangadamayi poyi, nallapole ksheenam ayitundallo.
    Pettanu sugavatte🤲🏻🤲🏻

    • @ShamisOwn
      @ShamisOwn  3 ปีที่แล้ว

      Aameen 🤲🏻

  • @anaghakrijesh4791
    @anaghakrijesh4791 3 ปีที่แล้ว +8

    നോട്ടിഫിക്കേഷൻ കണ്ട ഉടനെ എത്തി നാട്ടിലുള്ള വീഡിയോക്ക് വേണ്ടി വെയ്റ്റ് ചെയ്തവർ ഉണ്ടോ 😁😊♥️🥰🥰

  • @minhamisbah4545
    @minhamisbah4545 3 ปีที่แล้ว +78

    നാട്ടിലെത്തിയപ്പോ ഞങ്ങളെ മറന്നോ എന്ന് വിചാരിച്ചു കാണാത്ത കൊണ്ട് ഭയങ്കര missing ippo സന്തോഷമായി supper vidio

    • @ShamisOwn
      @ShamisOwn  3 ปีที่แล้ว +21

      😀ingale marakkanaa🥰

    • @haifasworld180
      @haifasworld180 3 ปีที่แล้ว +3

      @@ShamisOwn shami ittha... Istam❤🥰😘

    • @shamilashamseer6071
      @shamilashamseer6071 3 ปีที่แล้ว +1

      @@haifasworld180 ❤️

  • @tanoofkitchen3739
    @tanoofkitchen3739 3 ปีที่แล้ว +23

    ഞാനും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത് അടിപൊളി 😋

  • @r4you489
    @r4you489 3 ปีที่แล้ว

    Adipoli...entem fav aan kaaykkari...but undakkunna method Kurach different aan..

  • @athulvinayak9105
    @athulvinayak9105 3 ปีที่แล้ว

    Super kitchen ellam neet akki vachirikkun umma recipe super🥰🥰🥰👍👌

    • @ShamisOwn
      @ShamisOwn  3 ปีที่แล้ว

      🙂👏🏻

  • @abdulazeest8474
    @abdulazeest8474 3 ปีที่แล้ว +9

    ആ പുറത്തുള്ള അടുപ്പ് എനിക്ക് ഇഷ്ട്ടായി 😍😘സൂപ്പർ വ്ലോഗ് ithuuuss

  • @sijuworld1768
    @sijuworld1768 3 ปีที่แล้ว +26

    നാട്ടിലെ വിശേഷം കാണുമ്പോൾ വല്ലാത്തൊരു സന്തോഷം.. 👍👍🥰🥰🥰

  • @anjanathirisheri7624
    @anjanathirisheri7624 3 ปีที่แล้ว +4

    Ithaa waiting aayirunnu🥰🥰🥰🥰🥰 daily vlog cheyyavo❤️❤️❤️❤️❤️❤️

  • @munishameek3831
    @munishameek3831 3 ปีที่แล้ว

    ഷാമി supper volg eniyum orupaad vidios nu kathirikunnu hometoor must ,😘😘😘😘

  • @farsanamanaf9922
    @farsanamanaf9922 3 ปีที่แล้ว +1

    Id jangalude bagath okke kari payasam enna parayar itha 😘😍😘👍👍 super recipe

  • @MuhammedAdinan12
    @MuhammedAdinan12 3 ปีที่แล้ว +4

    Eee kayiccurry njangalude nattil ellaam und ithaa😍 njangal pidiccurry ennaa parayal pinne njangal sugarin pakaram vellam aan cherkkal🥰🥰

  • @raeesaraeesa3382
    @raeesaraeesa3382 3 ปีที่แล้ว +35

    Perfect cleaning house👌👌

    • @ShamisOwn
      @ShamisOwn  3 ปีที่แล้ว +8

      😍

    • @shihabudeenak510
      @shihabudeenak510 3 ปีที่แล้ว +1

      Supper🌺

    • @raeesaraeesa3382
      @raeesaraeesa3382 3 ปีที่แล้ว

      @@ShamisOwn first aayit enik ethra like kitunu shemi ithaa 😁😁😁

  • @nihalkp7126
    @nihalkp7126 3 ปีที่แล้ว +9

    ഇത് ഞങ്ങളെ നാട്ടിലൊക്കെ ഉണ്ട് (വടകര )പഞ്ചസാരക്ക് പകരം ശർക്കര ചേർത്താൽ ഒന്നു കൂടെ ടേസ്റ്റാണ് 😋😋😋😋😋😋😋

  • @noorasworld8639
    @noorasworld8639 3 ปีที่แล้ว +1

    Itha nte videok waiting ayirunnu upload cheydhappol thanne kandirinnu but comment idan marantta ippola orma vannine 😍love you so much itha alum innum sugarikunno

  • @yasartp150
    @yasartp150 3 ปีที่แล้ว

    Super ....Naatilum trending thanne

  • @sharianas2948
    @sharianas2948 3 ปีที่แล้ว +22

    2ദിവസമായി വെയ്റ്റിംഗ് ആയിരുന്നു എപ്പളും വന്നു നോക്കും ഇട്ടൊന്ന് 🥰😍

  • @smileyartistic2222
    @smileyartistic2222 3 ปีที่แล้ว +5

    കായ്കറി നമ്മുടെ കണ്ണൂർ സ്പെഷ്യൽ അല്ലേ 🥰

  • @shamseenacp6642
    @shamseenacp6642 3 ปีที่แล้ว +52

    Enikkum ഇഷ്ടമാണ് ഈ കായ്ക്കറി 👌 പിറ്റേന്ന് ഫ്രിഡ്ജിൽ വെച് കുടിക്കാനും നല്ല tastane😍❤

    • @ShamisOwn
      @ShamisOwn  3 ปีที่แล้ว

      Yes🙌

    • @shahanasworld4258
      @shahanasworld4258 3 ปีที่แล้ว

      👍👍

    • @sahlashameer5585
      @sahlashameer5585 3 ปีที่แล้ว

      Ithil use aakkunna kadala paripp enn paryne ethaa....
      Parippu vada undakkunna paripp anoo...?
      Pls rply😅

  • @faseelaraheem8355
    @faseelaraheem8355 2 ปีที่แล้ว

    നിങ്ങളുടെ ജീവിതം അടിപൊളി എന്നും ഇങ്ങനെ ആവട്ടെ,ഞാൻ കാണാത്ത പല തരത്തിലുള്ള ഭക്ഷണങ്ങൾ

  • @muhammadallah302
    @muhammadallah302 3 ปีที่แล้ว

    ഞാനും കണ്ണൂർ ആണ്... ഇത് ഉണ്ടാക്കാറുണ്ട്... വീഡിയോ പെരുത്ത് ഇഷ്ടായി 😍

  • @doubletrouble772
    @doubletrouble772 3 ปีที่แล้ว +13

    നമ്മളെ നാട്ടിൽ ഇത് കായ്ക്കറി. കോഴിക്കോട് എന്റെ hus ന്റെ വീട്ടിൽ അവർ പാൽവാഴക്ക എന്നാ പറയുക 👌

    • @shahanaazraf9950
      @shahanaazraf9950 3 ปีที่แล้ว +2

      Pal vayaka ingne alla ath chouvari use aakeeetan cheyar parip onnum add akaarilla

    • @adilashabeer6591
      @adilashabeer6591 3 ปีที่แล้ว

      Palvayaka chilar chouvarik pagaram ari podi cherthum undakarund .parip cherkal ilann mathram

    • @fathimathsuhara2666
      @fathimathsuhara2666 3 ปีที่แล้ว

      Kayi kurukk

  • @saukathsaukath1645
    @saukathsaukath1645 3 ปีที่แล้ว +3

    Wow adipoli dish ettoo try cheyyam. Mashaallah✨ kitchen superp. Yasmi soukath from coorg😍😍

  • @razikm2958
    @razikm2958 3 ปีที่แล้ว +6

    Waiting ayirunnu ❤️😘 daily vlog ayi vaaa 😘😘

  • @hanailliyas7371
    @hanailliyas7371 3 ปีที่แล้ว

    Shamitha vlog 👍.njn Ella vlogum kanarund.innunem alunem orupppad ishtannn 💕😀

  • @sruthilakshmi6358
    @sruthilakshmi6358 3 ปีที่แล้ว +12

    ഒരു നാടൻ vlog. വിറകടുപ്പ് വിറക് പുര. മുളക് ഒണക്കൽ. പിന്നെ പായസം😋. എല്ലാം അടിപൊളി. ഇവിടത്തെ കാലാവസ്ഥ യുമായി ok ആയോ. ഇന്നു 👍. ഒരുപാട് space ഉള്ള വീട് കാണാൻ👌😍gulf lifum ഇവിടെയും നോക്കുമ്പോ രാവും പകലും വ്യത്യാസം ഉണ്ടല്ലേ. ഉപ്പാക്കെന്താ ജോലി. വീഡിയോ ഇൽ കാണുന്നില്ല. ഇത്താത്തമാരെല്ലാം കാണാൻ വന്നോ. എന്തായാലും full happy ആണല്ലോ. Ok നാടൻ vlogs പ്രതീക്ഷിക്കുന്നു. By

    • @ShamisOwn
      @ShamisOwn  3 ปีที่แล้ว +2

      Ellam next vlogil parayatto❤️

    • @sruthilakshmi6358
      @sruthilakshmi6358 3 ปีที่แล้ว +2

      @@ShamisOwn ok 👍

  • @jasna8215
    @jasna8215 3 ปีที่แล้ว +6

    Masha Allah😍Kure wait Aayirunnu ithante vloginayi🎉💥Poli😍❣

  • @saeedziyad9081
    @saeedziyad9081 3 ปีที่แล้ว +4

    Nammനമ്മൾ നെയ്‌ച്ചോർ ഉണ്ടാക്കുന്ന റൈസ് കൊണ്ടാണ് ഉണ്ടാക്കാറ് 😍

  • @hadi-bi3vv
    @hadi-bi3vv 3 ปีที่แล้ว +1

    ഞാൻ ഇത് ആദ്യമായിട്ട് കാണുകയാണ് ഞങ്ങൾ മലപ്പുറം ആണ്

  • @jasarnrd8693
    @jasarnrd8693 3 ปีที่แล้ว

    I💜you shame വിഡിയോക് വൈറ്റിങ് ആയിരുന്നു എന്നും തിരയലുണ്ട് വിഡിയോ ജനും മോളും shami നേരിട്ട് കാണാൻ കൊതി ആവുന്നു ഇന്നു aluneyum💜💜💜💜💜

    • @ShamisOwn
      @ShamisOwn  3 ปีที่แล้ว

      Inshah allah ❤️❤️

    • @jasarnrd8693
      @jasarnrd8693 3 ปีที่แล้ว

      @@ShamisOwnജെങ്ങൾകൊണ്ടോട്ടി കാരാണ്

  • @sunilkumarsunil1446
    @sunilkumarsunil1446 3 ปีที่แล้ว +31

    ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത്. സൂപ്പർ 👍❤❤

    • @ShamisOwn
      @ShamisOwn  3 ปีที่แล้ว

      ❤️

    • @abidkc8250
      @abidkc8250 3 ปีที่แล้ว

      ഞങ്ങൾ ഉണ്ടാക്കലുണ്ട് ഈ റസിപി😋😋😋👌👌👌

    • @rasiyavp7661
      @rasiyavp7661 3 ปีที่แล้ว

      ഞാനും

  • @saneebasheer2686
    @saneebasheer2686 3 ปีที่แล้ว +11

    Katta waitting arnnu
    Mashaallah so cute family❤️❤️❤️❤️

  • @hindziyad6008
    @hindziyad6008 3 ปีที่แล้ว +16

    Ma sha Allah
    Idu nammude swanthamkayikkarry
    Barathinanu undakkaru,kayikkarry and
    Chakkarchoru, kodippichu kalanju 😋😋
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @niyasniyas7191
    @niyasniyas7191 3 ปีที่แล้ว +1

    Aalu ethiri valppam vecho eppo video super 🥰🥰😘😘 day in my life cheyyane

  • @ayshaashiq1007
    @ayshaashiq1007 3 ปีที่แล้ว

    വെയ്റ്റിംഗ് ആയിരുന്നു മോളെ..... 😍😍😍😍👌🏼👌🏼👌🏼👍🏼

  • @princyhaneesh1948
    @princyhaneesh1948 3 ปีที่แล้ว +6

    Katta waiting ayirunnu
    മക്കളെ വല്ലാതെ miss ayi😘🥰

  • @sameena54
    @sameena54 3 ปีที่แล้ว +15

    Perfect cleaned house🥰

  • @minnuminnuz4204
    @minnuminnuz4204 3 ปีที่แล้ว +5

    Kannur sweet recipes aayittulla variety ayittullathum idanam❤

  • @anishasworld4311
    @anishasworld4311 ปีที่แล้ว +1

    Perfect clean ❤❤❤❤❤

  • @faihafathima7542
    @faihafathima7542 3 ปีที่แล้ว

    Aah njammale nattilum kaayi kkati und ❤️❤️❤️❤️❤️❤️love uj

    • @ShamisOwn
      @ShamisOwn  3 ปีที่แล้ว

      😊❤️❤️

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 3 ปีที่แล้ว +6

    ഇന്നുനെ കണ്ടപ്പോൾ പാവം തോന്നി... എന്റെ മോൾക്കും പനിയാ... ആലു happy ആണല്ലോ 😍

  • @happydreams1430
    @happydreams1430 3 ปีที่แล้ว +4

    👍🏻 കണ്ണൂർ സ്പെഷ്യൽ കായ പായസം സൂപ്പർ

  • @ayishaniya5316
    @ayishaniya5316 3 ปีที่แล้ว +16

    എത്ര ദിവസായി വ്ലോഗിൻ കാത്തിരിക്കാൻ തുടങ്ങിയിട്ട്. ആലുനെയും 🥰ഇന്നുനെയും കാണാൻ പൂതിയായി ❤️

  • @9o17nidhamohammedpv9
    @9o17nidhamohammedpv9 3 ปีที่แล้ว +1

    Njan kannur thalassery panoor aan . Athondanne njmmakku bayankara ishtta kayikkari. Kayikkarinnum pidikkarinnum parayum. Njmmal pachari alla cheerkkua pidi uruttiyitta cheerkkua pinne sugar alla cherkkua sharkkara aan. Sharkkara kondulla itha eettavum taste😋😋

  • @My_name157
    @My_name157 3 ปีที่แล้ว

    Njammal ithinu madhuracurry enn parayum..bt cheriya oru maatam und..pachari arakkunnathin pakaram aripoidi kuyach cheriya balls aaki idum..pinne sharkara aanu use cheyyaru

  • @vavichenoth941
    @vavichenoth941 3 ปีที่แล้ว +16

    ഞങ്ങളെ നാട്ടിലും ഉണ്ട് ഈ പായസം കറി പായസം എന്ന് പറയും ഞങ്ങൾ ഇതിൽ പൊടി കുഴച്ചിട്ട് ഉരുട്ടി ആവിയിൽvevichu പായസത്തിൽ ഇടും പച്ചസാരക്ക് പകരം ശർക്കര പാനി ഒഴിക്കും 🥰🥰

  • @nadirashameer2535
    @nadirashameer2535 3 ปีที่แล้ว +9

    വയനാട്ടിലും ഇണ്ട് shamee my favorate 😋njmml ithil pidi ഇടും കുഞ്ഞിപ്പത്തിൽ പരത്തുന്നത് പോലെ ബാക്കി saim 😊

    • @ShamisOwn
      @ShamisOwn  3 ปีที่แล้ว +1

      Athe athum idum👍

  • @sakkisidhu8864
    @sakkisidhu8864 3 ปีที่แล้ว +18

    അടിപൊളി ആയിട്ടുണ്ട് 👍🥰 പുറത്തുള്ള അടുപ്പ് ഒത്തിരി ഇഷ്ടായി. ഇന്നുവിന്റെ വയ്യായി മാറിയിട്ട് vlog ചെയ്യുട്ടോ 😍😍

  • @shamas94
    @shamas94 3 ปีที่แล้ว +1

    ഞങ്ങളെ നാട്ടിൽ കുറുക്കിയ ത് പറയും. ബാറാഹത്തു സ്പെഷ്യൽ ആണ് 😍കാസറഗോഡ്. കാങ്ങാൻ കാട് 😍😍... അടിപൊളി ആണ് എന്റെ umma ആക്കൽ ഇണ്ട് 😎

  • @ayisha6691
    @ayisha6691 3 ปีที่แล้ว +1

    Kaayikari nammlum indaakarund..... 👍👍vlog nannayitund anyum ithpolthe recipe kond varanm....

  • @unufainu6068
    @unufainu6068 3 ปีที่แล้ว +13

    Masha Allah 🥰
    ഇത്തയുടെ vlog kanan wait cheyyayirunu 😊
    Adipoli ayindude innathe recipee 👍

  • @afsathmuhammad6409
    @afsathmuhammad6409 3 ปีที่แล้ว +7

    Perfect cleaning house👍👍😚😻

  • @rooshidaroshiriyas417
    @rooshidaroshiriyas417 3 ปีที่แล้ว

    എന്റെ മോൾക്ക് നിങ്ങളുടെ കുട്ടികളെ ഭയങ്കര ഇഷ്ടമാണ് ഞങ്ങൾ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് മാഷാ അള്ളാ സൂപ്പർ

  • @munjidaminnuzdiaries
    @munjidaminnuzdiaries 3 ปีที่แล้ว +1

    Masha allah ithanthea vlig nalla ishttanu i like you ithusea❤️❤️😘😘😘
    Lubu innushea &alushea💋💋💋
    😘😘😘😘😘

  • @shoukashalihiba
    @shoukashalihiba 3 ปีที่แล้ว +7

    പച്ചരിക്ക് പകരം നെയ്ച്ചോറിൻ്റെ അരി ആണെങ്കിൽ നല്ല ടേസ്റ്റ് ആയിരിക്കും👌🏻

    • @sha2638
      @sha2638 3 ปีที่แล้ว

      Noo

  • @fathimathaj9495
    @fathimathaj9495 3 ปีที่แล้ว +9

    Masha Allah ....veed adipoliyaanttaa 🥰pinne video pettenn theernnupoyath pole thonni...next vlogs'n vendi waiting 🥰🥰❤️❤️innu'n sughaayenn karuthunnu ...May Allah protect all of us from all diseases ❤️Ameen ❤️

    • @ShamisOwn
      @ShamisOwn  3 ปีที่แล้ว

      Ameen 🤲🏻

  • @sameemathasni6463
    @sameemathasni6463 3 ปีที่แล้ว +4

    Recipe super 😋

  • @muneerakvmuneera8568
    @muneerakvmuneera8568 3 ปีที่แล้ว

    ഇന്നാണ് ഷമിത്താന്റെ video കാണുന്നെ ഞാനും കണ്ണൂർ ആണ് നമ്മടെ നാട്ടിൽ ഇങ്ങനെയല്ല ഇണ്ടാകുന്നെ... കണ്ടപ്പോൾ തന്നെ ഇന്ന് ഈവെനിംഗ് ഞാൻ ഇണ്ടാകാൻ പോവുകയാ...

  • @AbdulRahman-yt4yn
    @AbdulRahman-yt4yn 3 ปีที่แล้ว +1

    MashaAllah ❤️ enikk etavum ishtappette channel an shamitha 's sound cute 🥰😘😻

  • @hibamol2074
    @hibamol2074 3 ปีที่แล้ว +9

    ഹായ് ഇത്ത 😍ഞാൻ ഇന്ന് വിചാരിച്ചു ഇങ്ങള് നാട്ടിൽ എത്തിട്ട് വിഡിയോ ചെയ്തിട്ടില്ല എന്ന് 🌹ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി 🤩മക്കൾക്കു സുഖം അല്ലെ 😘😘

  • @nihameharin7991
    @nihameharin7991 3 ปีที่แล้ว +6

    നാട്ടിലെ വീഡിയോക് വേണ്ടി കാത്തിരിക്കുകയായിരുന്നു 😍

  • @hizahizamariam4276
    @hizahizamariam4276 3 ปีที่แล้ว +12

    My favorite dish curry payasam 😋. Recepe ഇട്ടതിനു thanks. എനിക്കും ഉണ്ടാകാൻ അറിയില്ലായിരുന്നു. ഞാനും നാട്ടിൽ പോയാൽ മാത്രേ കഴിക്കാറുള്ളൂ. Try ചെയ്തു നോക്കണം ഇന്ഷാ അല്ലാഹ്

  • @nisnis9838
    @nisnis9838 3 ปีที่แล้ว +1

    Kaayi curry enikkum nalla ishtaan,
    Katta wtng aayirunnu, vdo k
    Innumol ksheenam pidich poyo 😔
    Adipolii vdo

  • @hridyahenoch2373
    @hridyahenoch2373 3 ปีที่แล้ว

    Njan ella videos um kanarund nalla interesting aanu shami de video Kanan vendi ente veedu ernakulam aanu ivide illa ee payasam
    Ella videos um super aanutto ath pole recipes um adipoliyanu super ❤️❤️❤️

  • @hibaanseer4391
    @hibaanseer4391 3 ปีที่แล้ว +12

    Hey dhee🙌🏻..am also from Kannur.We call this recipe "kaaykkari" or "kaaypaayasam"..Expect a lot of videos from your home💕..❣

  • @ramshidarijas9936
    @ramshidarijas9936 3 ปีที่แล้ว +12

    നമ്മളെ സ്വന്തം കായ്ക്കറി 👌👌👌പഞ്ചസാര അളക്കുന്ന കപ്പ്‌ കണ്ടപ്പോ മനസിലായി പെട്ടി പൊളിച്ചല്ലേ നമ്മളെ കൂട്ടാണ്ട് 😭

  • @suhanakm6717
    @suhanakm6717 3 ปีที่แล้ว

    Inshaallah undakkinokkanam😍😍

  • @rashidaamir4439
    @rashidaamir4439 3 ปีที่แล้ว +1

    Pavam ennu.....😘😘katta w8gilaaaayirunnu...❤️👍🏻

  • @zuharafathima2000
    @zuharafathima2000 3 ปีที่แล้ว

    My favrit... കുറുക്കിയത് എന്നാണ് കാസർഗോഡ് പറയൽ...

  • @jobalert-12-s9v
    @jobalert-12-s9v 3 ปีที่แล้ว

    Ravile muthale nokkuvayirunnu iththa vido ഇട്ടിട്ടുണ്ടോ enn.... Ipo nokkiyappol vido ittirikunnu 😊😊. Vicharichu ummayude spl receip indavumenn vido yil... Iniyulla vidos kanumenn karuthunnu iththa..... Love u iththa 😍😍❤❤....... Waiting for ur nxt vido.......

  • @niyasyazee4005
    @niyasyazee4005 3 ปีที่แล้ว

    Paavam innu aake kshinichathupoole oru usharilla.... Inshallah ellam k aayello

  • @ayshuasma7311
    @ayshuasma7311 2 ปีที่แล้ว

    എന്റെ ഉമ്മ ഉണ്ടാക്കി തരാറുണ്ട് നല്ല ടേസ്റ്റാ
    ഇങ്ങളെ സംസാരം എന്തു രസാ😘😘😘😘😘😘😘😘😘

  • @sinsharhaq134
    @sinsharhaq134 3 ปีที่แล้ว +1

    ഇത്തന്റെ ബ്ലോഗിനു വെയിറ്റിംഗ് ആയിരുന്നു 👌🏻

  • @sahirababu7193
    @sahirababu7193 3 ปีที่แล้ว

    Aduppinde mugalil chatti vachad endhina. Kudukka kari pidikkadirikkanano👌👌

  • @RishanaShafeeq02
    @RishanaShafeeq02 3 ปีที่แล้ว

    Ithade vlog kandapinne appo thanne kand theerkum...ente favourite channel anu ipo shamees own

  • @muhammedsiraj9130
    @muhammedsiraj9130 3 ปีที่แล้ว

    തിരുമ്മുന്ന കല്ല് തനി കണ്ണൂർ ഭാഷ തന്നെ 😂😂😂എന്റെ മക്കൾക്കു ഭയങ്കര ഇഷ്ട്ടാണ് shaminte വിഡിയോ കുട്ടികളെയും ഭയങ്കര ഇഷ്ട്ടാണ് എന്റെ ഇത്താത്തയുടെ ഇഷ്ട്ടപെട്ട. ഫുഡ്‌ ആണ് കായ് കറി 🥰🥰🥰🥰🥰

    • @ShamisOwn
      @ShamisOwn  3 ปีที่แล้ว

      😀😀❤️

  • @fathimaismail872
    @fathimaismail872 3 ปีที่แล้ว

    ഞാനും ആദ്യമായിട്ടാണ് ഈ പായസം കാണുന്നത് ഇന്ഷാ അല്ലാഹ് ട്രൈ ചെയ്യണം love you❤❤

  • @sithuuu5076
    @sithuuu5076 3 ปีที่แล้ว

    Mashaallhaaa 😍 eee payasathil njagala nattil ari arachuu cheriya urulakal akkiii vevichum idum 🤩ithinu pidikkari enna njagal paraya

    • @ShamisOwn
      @ShamisOwn  3 ปีที่แล้ว

      😀👍ivdeyum und but namnakk ath ishtalla

  • @Song57084
    @Song57084 3 ปีที่แล้ว +1

    Shamiye kanan agraham und nammalum kannurkara. Innum alunem peruthisttama😍💖👌🏻

  • @nasriyakk6813
    @nasriyakk6813 3 ปีที่แล้ว

    Ma shah allaah🥰🥰waitting aayirunnuh❤️

  • @ayisha9654
    @ayisha9654 3 ปีที่แล้ว

    ഇത്താത്ത നാട്ടിലെ കുട്ടികളുടെ ഒരു day in my life ഇടുമോ

  • @littilmoons3301
    @littilmoons3301 3 ปีที่แล้ว +1

    Eee videokk waiting aayirunnu. 🥰🥰

  • @shifin.sshifu5837
    @shifin.sshifu5837 3 ปีที่แล้ว +1

    വിഡിയോക് വേണ്ടി വെയ്റ്റിങ്ങിലായിരുന്നു കുട്ടികൾക് ഒരുപാട് ഇഷ്ട്ടായിട്ടുണ്ടാകും അല്ലെ വീട്ടിൽ എത്തിയപ്പോൾ 🥰

  • @Muhammed-sh7jb
    @Muhammed-sh7jb 3 ปีที่แล้ว

    Insha Allah teerchayayum undaakkum super aayikn👌😍

  • @walk_man3525
    @walk_man3525 3 ปีที่แล้ว +1

    Ath entha ithaa ummayod video edukunind sleeves itto enn paranjath🙄🤔ariyathond choiche anne😊recipe Adipoli ❤️❤️😍

  • @razanarazu5690
    @razanarazu5690 3 ปีที่แล้ว

    Satharana njn rewyu okke skip aakkikallayaara pathiv but ithaante samsaaram kettappo skip aakan thonnilla❤️😍😍😍❣️💖

  • @achusha6809
    @achusha6809 3 ปีที่แล้ว +1

    Aaha vannallo👌🏻👌🏻👌🏻

  • @Liyana378
    @Liyana378 3 ปีที่แล้ว +1

    Ma sha allah ethra pettenna ingalu click aayath youtubil suberbbbb👍👍

  • @najiyamuhammedali5716
    @najiyamuhammedali5716 3 ปีที่แล้ว +1

    Waiting for your videos🙌🏻🙌🏻

  • @hajarajaneesh2250
    @hajarajaneesh2250 3 ปีที่แล้ว

    ആലു ഫുൾ ഹാപ്പി ആണല്ലോ innu ആകെ ക്ഷീണം പറ്റിയത് പോലെ കായ്കറി സൂപ്പർ

  • @salmakt216
    @salmakt216 3 ปีที่แล้ว

    Kayi Kari enik bayangara ishtan ath fdgil vech pitten kudikanam supper aayirikun,💞💞

  • @asminoushad2999
    @asminoushad2999 3 ปีที่แล้ว

    Alhamdullillah.......nte itha kuttyk 300k avn ayitund.........😘

  • @sajithasaji9464
    @sajithasaji9464 3 ปีที่แล้ว +1

    നമ്മളെ നാട്ടിൽ ഈന കുർക്കിയത് പറയും...... ബറാഅത്ത് spcl പായസം ആണ് ......Me @ Ksrd😊

  • @fathimanadha870
    @fathimanadha870 3 ปีที่แล้ว +1

    Nattil ulla vlog idanm waiting an 😊😊😊

  • @zayanworld1583
    @zayanworld1583 3 ปีที่แล้ว

    Masha allah supper aayittund ee aduthan kand thudangiye onn kandapozhe ishttamayi pinne ellathum thiranju kandu 👍👍👍

  • @jasvanarasheed8555
    @jasvanarasheed8555 3 ปีที่แล้ว

    Aa ningal pidi edilla alle edhil nammal pidi edum.pidinu paranjal ari arachit..oroty kupole..adhu cheriya nellathil stik pole vevichadhum edhil cherkum..anale nammalla cary..super aakum😀👌👌👍