കഞ്ചിക്കോട് റാണി ജോണിനു മുമ്പില്‍ മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ സംഭവിച്ചത്|RANI JOHN

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 106

  • @jincybiju1801
    @jincybiju1801 10 หลายเดือนก่อน +44

    അമ്മേ മാതാവേ ആ ഭവനത്തിൽ വന്നു പ്രാർഥിക്കുവാനായി എന്നേ യും കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @somajaraju8589
    @somajaraju8589 10 หลายเดือนก่อน +8

    എന്റെ മാതാവേ എല്ലാവരെയും രക്ഷിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏

  • @jomonthomas2846
    @jomonthomas2846 หลายเดือนก่อน

    എന്റെ അമ്മേ മാതാവേ, അവിടെ പോയി പ്രാർഥിക്കുവാൻ എനിക്കു കൃപ നൽകേണമേ.എന്റെ അമ്മേ മാതാവേ, എന്റെ മനസിന്റെ വിഭ്രാന്തി മാറ്റി നന്നായി ചിന്ദിക്കാനും, നല്ല തീരുമാനങ്ങൾ എടുക്കാനും, നന്നായി ജീവിക്കുവാനുള്ള കൃപയും എനിക്കു നൽകേണമേ.

  • @BJ-ed1si
    @BJ-ed1si 10 หลายเดือนก่อน +16

    വലിയ എളിമയുള്ള ചിരിക്കുന്ന അച്ചൻ.ദൈവം സമൃദ്ധമായ കൃപകൾ അച്ചന്റെ കരങ്ങൾ വഴി വർഷിക്കട്ടെ.

    • @jaimonputhur2757
      @jaimonputhur2757 10 หลายเดือนก่อน

      Ella thattippukarum inghaneyanu...kadiyakudi😂

  • @jainjain3333
    @jainjain3333 10 หลายเดือนก่อน +8

    അമ്മ മാതാവേ പാപിയായ എന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരേണമേ 😭😭😭😭🙏🙏🙏

  • @valsammavarghese541
    @valsammavarghese541 10 หลายเดือนก่อน +12

    ദൈവമാതാവേ, എന്റെ അമ്മേ ആനുഗ്രഹിക്കേണമേ മാധ്യസ്തം ചെയ്യേണമേ 🙏❤️🔥🌹

  • @babysebastian481
    @babysebastian481 10 หลายเดือนก่อน +3

    അമ്മേ മാതാവേ പരിശുദ്ധാത്മ അഭിഷേകം നൽകണമേ

  • @johnvarghese5295
    @johnvarghese5295 10 หลายเดือนก่อน +1

    എന്റെ കർത്താവേ എന്റെ യേശുവേ എൻറെ ദൈവമേ ഹലേലൂയ യേശുവേ നന്ദി സ്തോത്രം ആരാധന

  • @daviscr2171
    @daviscr2171 10 หลายเดือนก่อน +2

    അമ്മേ മാതാവേ ആ കുടുംബത്തിൽ വന്നു പ്രാർത്ഥിക്കുവാൻ എന്നെ അനുഗ്രഹിക്കണമേ

  • @babysebastian481
    @babysebastian481 10 หลายเดือนก่อน +1

    അമ്മേ മാതാവേ എന്നെ പ്രാർത്ഥിക്കാൻ padippikkaname

  • @noblemannarath5015
    @noblemannarath5015 10 หลายเดือนก่อน +5

    It is a great and miraculous intervention of Mother Mary... Everything described here are true and matters of divine intervention...🎉🎉🎉

  • @kunjammaalex8959
    @kunjammaalex8959 7 หลายเดือนก่อน +1

    Pray for us

  • @sreejithr182
    @sreejithr182 10 หลายเดือนก่อน +4

    മാതാവേ 🙏🙏🙏🙏🙏🙏

  • @rajithaprrajithapr324
    @rajithaprrajithapr324 7 หลายเดือนก่อน

    Amme mathave eesoye enikkum monum husband num eesoyudeyum mathavinteyum veettil vannu anugraham nirayan sadhikkane amen

  • @ManjulaM-w3l
    @ManjulaM-w3l 9 หลายเดือนก่อน

    അമ്മേ മാതവേ എന്നൊ യും എന്റെ കുടത്തെയും കാത്തു കൊള്ളണമേ

  • @MaryThomas-b4g
    @MaryThomas-b4g 10 หลายเดือนก่อน +1

    Ammae anikkum kudumbathinum avide varuvaanum prisudhaalma abhishegam undaakuvaanum Amma apaekshikkaenamae❤❤❤❤

  • @silpaumesh7960
    @silpaumesh7960 10 หลายเดือนก่อน +4

    Ave Mariya❤

  • @thressiammaantony476
    @thressiammaantony476 10 หลายเดือนก่อน

    Amme mathave mahimakuvendi apekshikane yesuve nandhi yesuve sthuthi yesuve aaradhana halleluyha halleluyha halleluyha halleluyha halleluyha halleluyha

  • @SherlyGeorgeGeorge
    @SherlyGeorgeGeorge 2 หลายเดือนก่อน

    Amma mathave aa bhavanathil varan enikum edayakaname

  • @LisammaAbraham-g3x
    @LisammaAbraham-g3x 10 หลายเดือนก่อน +4

    Ave Maria Ammen

  • @shajiantony1619
    @shajiantony1619 10 หลายเดือนก่อน +1

    Praise the Lord. Our beloved mother, please intervene for us...we surrender before Him, your beloved son

  • @moniammamathew522
    @moniammamathew522 10 หลายเดือนก่อน +3

    Prayer Amen

  • @sebastianouseph8894
    @sebastianouseph8894 10 หลายเดือนก่อน +1

    Amme mathave pray for us

  • @marythomas8193
    @marythomas8193 10 หลายเดือนก่อน

    Amen Amen Ave..Mariya

  • @mathewgeorgevaniapurackal3646
    @mathewgeorgevaniapurackal3646 10 หลายเดือนก่อน +3

    Ave Maria🙏🏾

  • @babujoseph3884
    @babujoseph3884 10 หลายเดือนก่อน

    മാതാവേ സ്തുതി

  • @muruganks9460
    @muruganks9460 9 หลายเดือนก่อน

    ഞാൻ വരും അമ്മ വീട്ടിൽ 🕯️🙏🏻

  • @annammasanthosh2830
    @annammasanthosh2830 10 หลายเดือนก่อน

    Ave Maria, pray for us🙏🙏🙏🙏❤️❤️❤️

  • @Ajmal81286
    @Ajmal81286 10 หลายเดือนก่อน

    അമ്മേ ഞങ്ങളുടെ ഭാര്യമാരെ അനുഗ്രഹിക്കണമോ ജീവിതത്തിന്റെ നല്ല മൂല്യങ്ങളിൽ മക്കളെ വളർത്തുവാനും മാതാപിതാക്കൻന്മാരെ ബഹുമാനിക്കുവാനും അവർക്ക് മനപരിവർത്തനം ഉണ്ടാകുവാനും തുടർന്ന് പരസ്പര സ്നേഹത്തിൽ കുടംബജീവിതത്തെ പരിപോക്ഷിക്കുവാനും അവരുടെ മേൽ അനുഗ്രഹവും കൃപയും കരുണയും സ്നേഹവും ദയും ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @mathewthomas3646
    @mathewthomas3646 10 หลายเดือนก่อน +2

    അന്ന് ഞങ്ങൾ മുവാറ്റുപുഴയിൽ നിന്നും പോയിരുന്നു. ഞങ്ങളുടെ കൈവശം ഉണ്ടായിരുന്ന ജപമാലകളിൽ ദിവസങ്ങളോളം സുഖന്ധം വമിച്ചിരുന്നു.

  • @bejoyjohn5680
    @bejoyjohn5680 10 หลายเดือนก่อน +1

    Ave Maria

  • @agnasciousalfred4242
    @agnasciousalfred4242 10 หลายเดือนก่อน

    ❤Ave Mariya ❤

  • @RayonCT
    @RayonCT 10 หลายเดือนก่อน

    Amen

  • @AnnammawoV.J.JoyVettamthadathi
    @AnnammawoV.J.JoyVettamthadathi 10 หลายเดือนก่อน +1

    🙏🙏Amen

  • @rajeshjameskottayilkattampack
    @rajeshjameskottayilkattampack 10 หลายเดือนก่อน

    Prayers 🙏🙏🙏

  • @Joshy83917
    @Joshy83917 10 หลายเดือนก่อน

    Amen ❤❤❤

  • @lillygeorge6386
    @lillygeorge6386 10 หลายเดือนก่อน +2

    Ameñ❤❤❤

  • @daisysparudeesa
    @daisysparudeesa 10 หลายเดือนก่อน +2

    🙏🙏

  • @bijopt8719
    @bijopt8719 10 หลายเดือนก่อน

    AVE Maria 🙏🙏

  • @DonaMaria-cx2sb
    @DonaMaria-cx2sb 10 หลายเดือนก่อน +2

    ❤🙏

  • @JessyJoy-up4ow
    @JessyJoy-up4ow 10 หลายเดือนก่อน +1

    ❤❤❤

  • @ranithankappan8118
    @ranithankappan8118 10 หลายเดือนก่อน +2

    Amen 🙏

  • @SehionMala
    @SehionMala 10 หลายเดือนก่อน

    Acha,
    Please pray for our family.
    Thank you!

  • @sheebajoy8464
    @sheebajoy8464 10 หลายเดือนก่อน +1

    aa samsyathu holymassil ngan undayirunnu. nerittu kanda allanu ngan . Ranichechy de aduthu ninnu 2 times athbutham undayathu kanda vakthy yanu ngan. e parayunnathu ellam sathym

  • @mylifepc118
    @mylifepc118 10 หลายเดือนก่อน

    യേശു പറഞ്ഞു: ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാന്‍ സൂക്‌ഷിച്ചുകൊള്ളുവിന്‍.
    പലരും എന്റെ നാമത്തില്‍ വന്ന്‌, ഞാന്‍ ക്രിസ്‌തുവാണ്‌ എന്നുപറയുകയും അനേകരെ വഴിതെറ്റിക്കുകയും ചെയ്യും.
    മത്തായി 24 : 4-5

  • @PreethiG8859
    @PreethiG8859 10 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @aksharaprasannan8959
    @aksharaprasannan8959 10 หลายเดือนก่อน

    Acha eniku nalle exam aaa pass akkan vendi prathikanne 😊

  • @paulyjoseph1472
    @paulyjoseph1472 10 หลายเดือนก่อน

    A men

  • @helenbabu8948
    @helenbabu8948 3 หลายเดือนก่อน

    മാതാവ് മനുഷ്യ സ്ത്രീയാണ്..ബൈബിളിലൂടെദൈവം സംസാരിച്ചിരിക്കുന്നതിന് വിരുദ്ധമായി കത്തോലിയ്ക്കാ പുരോഹിതന്മാർ ഈ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതു്ദൈവചനത്തിന് വിരുദ്ധമാണു്.അത്ഭുത പ്രവത്തികളിലല്ല വിശ്വാസ അർപ്പിക്കേണ്ടത്. യേശു ക്രിസ്തു എന്തു് പറഞ്ഞിരിക്കുന്നുവോ അതിൽ വിശ്വസിക്കുക.

  • @majosemadan3012
    @majosemadan3012 10 หลายเดือนก่อน

    Mater REDEMPTORIS, pray for us.

  • @sheenajomon319
    @sheenajomon319 10 หลายเดือนก่อน

    Enta maghaluda vivaham mathava nadathi tharanama

  • @scariap.k.7435
    @scariap.k.7435 10 หลายเดือนก่อน +1

    കർത്താവിന്റെ ശരീരം മാംസ കഷണമല്ലാതെ മരകഷണമാ ണോ സഹോദരാ? ആധുനിക ലോകത്തിൽ ആധുനിക ലേബട്ടറികളിൽ എത്രയോ തവണ മാംസമായി മാറിയ തിരുവോസ്തികൾ ടെസ്റ്റ്‌ ചെയ്യപ്പെട്ടിട്ടുണ്ട്.

  • @മക്കുടുമാപ്ല
    @മക്കുടുമാപ്ല 10 หลายเดือนก่อน +1

    മാതാവാണ് ഞങ്ങളുടെ ദൈവം!!

    • @babulouisbabulouis
      @babulouisbabulouis 10 หลายเดือนก่อน

      തൊപ്പി തല

    • @ancythomas4427
      @ancythomas4427 10 หลายเดือนก่อน +1

      മാതാവ് നമ്മുടെ കർത്താവിന്റെ അമ്മയാണ്. ത്രിത്വക ദൈവമാണ് ഏക സത്യ ദൈവം. മാതാവ് സഹരക്ഷകയും നമ്മുടെ മധ്യസ്ഥയുമാണ്.

    • @stemyvincent2378
      @stemyvincent2378 9 หลายเดือนก่อน +1

      മാതാവിനെ ദൈവമായി കണ്ടാൽ അത് വിഗ്രഹാരധാനയാണ്..... പരിശുദ്ധ അമ്മ, നമ്മുടെ സ്വന്തം അമ്മയും മധ്യസ്ഥയും ആണ്

  • @PriyankaShibil
    @PriyankaShibil 3 หลายเดือนก่อน

    😂😂ഇത് എന്തോനാടെ??

  • @jaimonputhur2757
    @jaimonputhur2757 10 หลายเดือนก่อน

    😂😂😂😂

  • @vinodsebastian6550
    @vinodsebastian6550 10 หลายเดือนก่อน +2

    കർത്താവീശോമിശിഹാ തമ്പുരാനോട് സ്ത്രീകൾ പറഞ്ഞു, "തമ്പുരാനേ, നിന്നെ വഹിച്ച ഉദരവും പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ."
    ഈശോ: "ദൈവവചനം കേട്ട് അതു പാലിക്കുന്നവൻ കൂടുതൽ ഭാഗ്യവാൻ."
    വേറൊരു അവസരത്തിൽ, "തമ്പുരാനേ, നിന്റെ അമ്മയും സഹോദരരും നിന്നെ കാണാൻ പുറത്തു നിൽക്കുന്നു."
    ഈശോ: "ആരാണ് എന്റെ അമ്മയും സഹോദരരും? ദൈവഹിതം ആരാണ് ചെയ്യുന്നത് അവരാണ് എന്റെ അമ്മയും സഹോദരരും."

    • @babulouisbabulouis
      @babulouisbabulouis 10 หลายเดือนก่อน +1

      വക്രബുദ്ധിയ്ക് അങ്ങനെയാണ് ചിന്ത വളരുക പരി. അമ്മയ്ക്ക് സ്തുതി!

  • @PreethiG8859
    @PreethiG8859 10 หลายเดือนก่อน

    Makale thodane....amme..

  • @josemk1220
    @josemk1220 10 หลายเดือนก่อน

    ക്രിസ്ത്യാനിക്കി മാത്രം ഇതു പോലെ അത്ഭുതങ്ങൾ കിട്ടുന്നു അപ്പോൾ മറ്റു മതസ്ഥർ ഇനി എന്ത് ചെയ്യും അവരെ ദൈവം കൈവിട്ടോ അതോ അവർക്കു ദൈവം ഇല്ലയോ?

    • @merit423
      @merit423 10 หลายเดือนก่อน +1

      Nee aneshichu nokku.appo utharam kittum

    • @jaimonputhur2757
      @jaimonputhur2757 10 หลายเดือนก่อน

      😂

    • @jaimonputhur2757
      @jaimonputhur2757 10 หลายเดือนก่อน

      10 paisakku upyogam illatha athbuthanghal😂

    • @merit423
      @merit423 10 หลายเดือนก่อน

      @@jaimonputhur2757... arhikkunnavarkku upayogam kittunnundu. Chila maravazhakale daivam polum upekshichathanu. Avarkku onnum kittunnila.

  • @RajanKj-f9f
    @RajanKj-f9f 10 หลายเดือนก่อน

    അമ്മ പറഞ്ഞത് സത്യം പുറത്തു പറയണം. അതാണ്
    ദൈവഹിതം.
    സത്യം പുറത്തു പറയണം

  • @jeesanpadayatty3569
    @jeesanpadayatty3569 10 หลายเดือนก่อน +2

    സാത്താന്റെ പ്രവര്‍ത്തനത്താല്‍ നിയമനിഷേധിയുടെ ആഗമനം,
    എല്ലാ ശക്‌തികളോടും വ്യാജമായ അടയാളങ്ങളോടും അദ്‌ഭുതങ്ങളോടും, സത്യത്തെ സ്‌നേഹിക്കാനും അങ്ങനെ രക്‌ഷപ്രാപിക്കാനും വിമുഖത കാണിക്കുകയാല്‍ നശിച്ചുപോകുന്നവരെ വഞ്ചിക്കുന്ന അനീതികളോടുംകൂടെ ആയിരിക്കും.
    അതിനാല്‍, വ്യാജമായതിനെ വിശ്വസിക്കാന്‍പ്രേരിപ്പിക്കുന്ന ഒരു മിഥ്യാബോധം ദൈവം അവരില്‍ ഉണര്‍ത്തും.
    തത്‌ഫലമായി സത്യത്തില്‍ വിശ്വസിക്കാതെ അനീതിയില്‍ ആഹ്ലാദിച്ചവരെല്ലാം ശിക്‌ഷയ്‌ക്കു വിധിക്കപ്പെടും.
    2 തെസലോനിക്കാ 2 : 9-12

    • @euginouseph545
      @euginouseph545 10 หลายเดือนก่อน +6

      "എന്റെ കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരാനുള്ള ഈ ഭാഗ്യം എനിക്ക് എവിടെ നിന്ന്? "
      ലുക്കാ 1:43
      അതൊരു ഭാഗ്യമാണ്, വചനത്തെ നിഷേധിക്കുന്നവർക്ക് എവിടെ നിന്ന് കിട്ടാനാണ്

    • @babulouisbabulouis
      @babulouisbabulouis 10 หลายเดือนก่อน +1

      പെന്ത!

  • @varghesenv2787
    @varghesenv2787 10 หลายเดือนก่อน +1

    ജബമാല മാതാവ് കൈയിൽ കൊടുത്തു എന്ന് പറയുന്നത് അച്ഛൻ മറ്റുള്ളവരെ വിഡ്ഢികൾ ആക്കരുത്.

    • @babualex9869
      @babualex9869 10 หลายเดือนก่อน

      ജ(ബ)മാല മാതാവ് കൊടുത്തു എന്ന് വിശ്വസിച്ച് നിങ്ങൾ വിഡ്ഢിയാകണ്ടാ . എന്തായാലും മാതാവ് ജപമാല കാഞ്ചിക്കോട് റാണിയുടെ കൈയിൽ കൊടുത്ത് എന്നു വിശ്വസിക്കുന്ന എന്നത് കൊണ്ടു ഞങ്ങൾക്ക് വിഡ്ഢിത്തം സംഭവിച്ചിട്ടില്ല.മാതാവിന് അത് സാദ്ധ്യമാണ്.

    • @babulouisbabulouis
      @babulouisbabulouis 10 หลายเดือนก่อน +1

      വിശ്വാസമില്ലാത്ത തലമുറയിൽ പെട്ടവൻ തന്നെ!

  • @tomyk.s7318
    @tomyk.s7318 10 หลายเดือนก่อน +5

    അന്ധവിശ്വാസം പ്രചരിപ്പിക്കാൻ ഒരു കൂദാശത്തൊഴിലാളി ശ്രമിക്കുമ്പോൾ വിശ്വാസതകർച്ചയുടെ ആഴം എത്രത്തോളം എന്ന് അപ്പസ്തോലന്മാരുടെ പിൻഗാമികളായ മെത്രാന്മാർ ശ്രദ്ധിച്ചു തിരുത്തിയിരുന്നെങ്കിൽ ഇത്തരം അപഭ്രംശങ്ങൾ അരങ്ങേറുകയില്ലായിരുന്നു.
    കർത്താവിന്റെ ശരീര രക്തങ്ങൾ വിശ്വാസിയുടെ നാവിൽ മാംസക്കഷണങ്ങളോ❓

    • @jincybiju1801
      @jincybiju1801 10 หลายเดือนก่อน +9

      ഇത് അന്ധ വിശ്വാസം അല്ല അത് വിശ്വസിച്ചാൽ നിയും നിന്റെ കുടുംബവും അനുഗ്രഹിക്കപ്പെടും ഇത് വിശ്വാസം വർധിപ്പിക്കുവാനുള്ള സമയം ആണ്

    • @Jacob-pr7pe
      @Jacob-pr7pe 10 หลายเดือนก่อน +3

      പെന്തിക്കോസ്തു ആണല്ലെ.

    • @DonaMaria-cx2sb
      @DonaMaria-cx2sb 10 หลายเดือนก่อน +7

      ​ഈശോ വിശുദ്ധ കുർബാനയിൽ ഇന്നും ജീവിക്കുന്നുണ്ട് എന്നതിൻ്റെ തെളിവ് ആണ് ❤🙏

  • @jaimonputhur2757
    @jaimonputhur2757 10 หลายเดือนก่อน

    Oodayips😂

  • @RajiRahim-rr9pu
    @RajiRahim-rr9pu 5 หลายเดือนก่อน

    Ranichechiyude number onnu kittumo

  • @NixonA-t3t
    @NixonA-t3t 5 หลายเดือนก่อน

    മാതാവ് മാത്രമേ എല്ലാ സ്ഥലത്തും പ്രത്യക്ഷ്യ പെടുകയുള്ളു, ഈ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ മാതാവ് വെറും മനുഷ്യ സ്ത്രീ ആയിരുന്നു, മരിച്ചു കഴിഞ്ഞപ്പോൾ പ്രത്യക്ഷ പെടാനുള്ള കഴിവ് എവിടന്ന് കിട്ടി, ഇന്നും മനുഷ്യരെ പച്ചക്കു പറ്റിക്കുന്ന കത്തോലിക്ക മതം, മനുഷ്യരെ കൂട്ടത്തോടെ നരകത്തിൽ കൊണ്ട് പോകുന്ന പിശാചിന്റെ മതം

  • @CicilyGeorge-yr9mh
    @CicilyGeorge-yr9mh 10 หลายเดือนก่อน +7

    എൻ്റെ അമ്മേ എനിക്കും ആ ഭവനത്തിൽ എത്തി അമ്മയുടെ വലിയ അഭിഷേകവും സുഗന്ധാ ഭിഷേകവും സ്വീകരിക്കുവാൻ ഇടയാക്കണമേ

  • @sammathew1127
    @sammathew1127 10 หลายเดือนก่อน +1

    Amen ❤❤❤

  • @muruganks9460
    @muruganks9460 9 หลายเดือนก่อน

    ഞാൻ വരും അമ്മ വീട്ടിൽ 🕯️🙏🏻

  • @daisypphilip3047
    @daisypphilip3047 10 หลายเดือนก่อน +1

    Ave Maria 🙏🙏🙏🌹🌹🌹❤️❤️❤️

  • @jijimolboby2356
    @jijimolboby2356 10 หลายเดือนก่อน

    Ave Mariya 🙏🙏

  • @thresiammajoseph5025
    @thresiammajoseph5025 10 หลายเดือนก่อน

    Ave Maria

  • @leelammarajan3520
    @leelammarajan3520 10 หลายเดือนก่อน

    ❤❤❤❤❤

  • @sheelaantony1615
    @sheelaantony1615 10 หลายเดือนก่อน

    🙏

  • @indirarajan395
    @indirarajan395 5 หลายเดือนก่อน

    Ave mariya

  • @muruganks9460
    @muruganks9460 9 หลายเดือนก่อน +1

    ഞാൻ വരും അമ്മ വീട്ടിൽ 🕯️🙏🏻

  • @aniejose281
    @aniejose281 10 หลายเดือนก่อน

    Ave Mariya

  • @bindhusivi8443
    @bindhusivi8443 10 หลายเดือนก่อน

    🙏🙏

  • @jeenaantony4283
    @jeenaantony4283 10 หลายเดือนก่อน

    ❤❤❤❤❤❤

  • @marysabinake7987
    @marysabinake7987 10 หลายเดือนก่อน +1

    Ave Mariya

  • @oliverboy8031
    @oliverboy8031 29 วันที่ผ่านมา

    ❤❤

  • @sheelakottarathil3258
    @sheelakottarathil3258 10 หลายเดือนก่อน

    Ave Maria 🙏

  • @nimmy2705
    @nimmy2705 10 หลายเดือนก่อน

    🙏🙏🙏

  • @anoopasms2237
    @anoopasms2237 10 หลายเดือนก่อน

    🙏🙏🙏

  • @princyjohn8718
    @princyjohn8718 9 หลายเดือนก่อน

    🙏🙏🙏Amen

  • @ancysaji2561
    @ancysaji2561 10 หลายเดือนก่อน

    🙏🙏🙏

  • @jollyjoseph5959
    @jollyjoseph5959 10 หลายเดือนก่อน

    🙏🙏🙏