കശ്മീരിനോട് ലയിക്കാൻ POK-ലെ ജനങ്ങൾ ആ​ഗ്രഹിക്കുന്നു |JANAM DEBATE| |POK| |MAJOR RAVI|

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • കശ്മീരിനോട് ലയിക്കാൻ POK-ലെ ജനങ്ങൾ ആ​ഗ്രഹിക്കുന്നു |JANAM DEBATE| |POK| |MAJOR RAVI|
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : ANIL NAMBIAR

ความคิดเห็น • 341

  • @Achyuthanandan
    @Achyuthanandan 4 หลายเดือนก่อน +114

    കാക്കകൾ എന്നും കാക്കകൾ തന്നെയാണ്...

    • @sobhanavenugopal9545
      @sobhanavenugopal9545 4 หลายเดือนก่อน

      th-cam.com/video/ChwQefwvxgQ/w-d-xo.htmlsi=1aC7gIk3DN4mQ5J1 ( ABC MALAYALAM REGARADING K.G ARIVAL (KEJIRAVAL ) PLEASE FORWARD THIS TO SHAJAN SKARIA

  • @anandk.c1061
    @anandk.c1061 4 หลายเดือนก่อน +177

    Pok തിരിച്ചു പിടിച്ചാൽ അവിടെ ഉള്ള പാകിസ്ഥാനികൾ അങ്ങോട്ട്‌ പോകുമെങ്കിൽ ഭാരതത്തിനു ഗുണം അല്ലെങ്കിൽ ദോഷം മാത്രം 😢😢😢

    • @satheesankrishnan4831
      @satheesankrishnan4831 4 หลายเดือนก่อน +8

      കാശ്മീർ വീണ്ടും വെട്ടിമുറിക്കപ്പെടും പ്രശ്നങ്ങൾ ഉടലെടുക്കും ഇവിടത്തെ (ഇന്ത്യയിലും വിശിഷ്യാ കേരളത്തിൽ) മുറിയൻ മാർ സപ്പോർട്ടും കൂടെ ചെയ്താൽ ഉള്ളതും കൈയിൽനിന്ന് പോയി കിട്ടും... വേദിയിൽ ഉള്ളതിനെ എടുത്ത് കോണകത്തിൽ വയ്ക്കേണ്ട😂😂😂😂
      അല്ലാതെ കേബിൾ അല്ലാത്ത ഒരു ജനസമൂഹത്തിന് സംവരണത്തിന് കെയറോഫിൽ തൊഴിലും മറ്റും കൊടുത്താൽ മേന്മ ഉണ്ടാകില്ല...

    • @prakashs1866
      @prakashs1866 4 หลายเดือนก่อน +1

      അതും ശരിയാണല്ലോ!!!

    • @GOPALMADHAV
      @GOPALMADHAV 4 หลายเดือนก่อน

      @@satheesankrishnan4831Indian army കാണാനല്ല.

    • @sobhanavenugopal9545
      @sobhanavenugopal9545 4 หลายเดือนก่อน

      th-cam.com/video/ChwQefwvxgQ/w-d-xo.htmlsi=1aC7gIk3DN4mQ5J1 ( ABC MALAYALAM REGARADING K.G ARIVAL (KEJIRAVAL ) PLEASE FORWARD THIS TO SHAJAN SKARIA

    • @nijeshnnair2954
      @nijeshnnair2954 4 หลายเดือนก่อน +1

      കറക്ട്

  • @lakshmiu7052
    @lakshmiu7052 4 หลายเดือนก่อน +80

    സ്ഥലം ഇന്ത്യയുടെ താണ്. എന്നാൽ അവിടെയുള്ളവർ ഇവിടെ ചേർന്നു കഴിഞ്ഞാൽ കുറെക്കഴിഞ്ഞ് ഞമ്മൻ്റെ ജാതി എന്നു പറഞ്ഞ് പ്രശ്നമുണ്ടാക്കരുത്.

    • @ravindranathkt8861
      @ravindranathkt8861 4 หลายเดือนก่อน +5

      ഒരു ഗാരണ്ടിയുമില്ല

    • @subusubramanian7697
      @subusubramanian7697 4 หลายเดือนก่อน

      😆😂

    • @ravia1486
      @ravia1486 4 หลายเดือนก่อน +5

      ഒരിക്കൽ അഭയം കൊടുത്താൽ മതി പിന്നെയെല്ലാം അവർ നോക്കിക്കോളും. അതാണല്ലോ പാരമ്പര്യം.😂

    • @ravindranathkt8861
      @ravindranathkt8861 4 หลายเดือนก่อน

      POK യിൽ ഇപ്പോൾ ന്യൂനപച്ചം എന്നൊരു പക്ഷമുണ്ടോ? എല്ലാം അടിച്ച് തുടച്ച് വെടിപ്പാക്കി വെച്ചിട്ടുണ്ടാവാനാണ് സാധ്യത.ബാക്കിയുള്ളവന്റെയൊക്കെ കൂറേവിടെയായിരിയ്ക്കും എന്നതും സംശയകരം തന്നെ.

    • @raadhamenont8760
      @raadhamenont8760 4 หลายเดือนก่อน

      Undakkum. Athanu pathivu
      See what happens at Australia even

  • @suddxb8666
    @suddxb8666 4 หลายเดือนก่อน +53

    ഇവിടെ ഉള്ളതിനെ കൊണ്ട് വയ്യാതായി...ഇനിയും കൂടുതൽ വേണോ...

    • @sobhanavenugopal9545
      @sobhanavenugopal9545 4 หลายเดือนก่อน

      th-cam.com/video/ChwQefwvxgQ/w-d-xo.htmlsi=1aC7gIk3DN4mQ5J1 ( ABC MALAYALAM REGARADING K.G ARIVAL (KEJIRAVAL ) PLEASE FORWARD THIS TO SHAJAN SKARIA

  • @ansun3409
    @ansun3409 4 หลายเดือนก่อน +78

    ഞാൻ Major Ravi യുടെ അഭിപ്രായത്തോട് യോജിക്കുന്നു

    • @oldisgold1977
      @oldisgold1977 4 หลายเดือนก่อน +10

      ഞാൻ മേജർ സാറിനോട് പൂർണമായി യോജിക്കുന്നു. ഭാരതത്തോട് ചേരണമെങ്കിൽ മതം വിടണം.

    • @sobhanavenugopal9545
      @sobhanavenugopal9545 4 หลายเดือนก่อน

      th-cam.com/video/ChwQefwvxgQ/w-d-xo.htmlsi=1aC7gIk3DN4mQ5J1 ( ABC MALAYALAM REGARADING K.G ARIVAL (KEJIRAVAL ) PLEASE FORWARD THIS TO SHAJAN SKARIA

    • @raadhamenont8760
      @raadhamenont8760 4 หลายเดือนก่อน

      Illa

    • @raadhamenont8760
      @raadhamenont8760 4 หลายเดือนก่อน

      If they ,change religion double ok

  • @vipinkrisnat6205
    @vipinkrisnat6205 4 หลายเดือนก่อน +29

    POK നെ ഭാരതത്തിൽ ലയിപ്പിക്കണമെങ്കിൽ വളരെ തലപുകഞ്ഞ് ആലോചിച്ചു മാത്രമേ തിരുമാനമെടുക്കാവൂ. അവിടുത്തെ ജനങ്ങളെ വിശ്വസിക്കാൻ കഴിയില്ല.ചിലപ്പോൾ നമ്മുടെ രാജ്യത്തിന് വലിയ തലവേദനയായി മാറും.

    • @RemadeviNampoothiri-fv5wm
      @RemadeviNampoothiri-fv5wm 4 หลายเดือนก่อน

      Mപിന്നെ ഭാരതം ഇല്ല ഉറപ്പാണ് മുസ്ലിം രാജ്യം

    • @Shihab3312
      @Shihab3312 3 หลายเดือนก่อน

      Pok thirichu പിടിക്കുകയാണെകിൽ njan nigale സമ്മതിക്കും and bjp yil ചേരും ❤alengil modi elaam mundanam chaithu odanam ഇവിടുന്ന്

  • @rajantrivani3555
    @rajantrivani3555 4 หลายเดือนก่อน +166

    ഉള്ള പകുതി കൊണ്ടുതന്നെ നാം പൊറുതി മുട്ടിയിരിക്കയാണ്? പോരാഞ്ഞിട്ട് pok കൂടി വന്നാൽ ഇരട്ടി തലവേദനയാവും തീർച്ച !!👺🤧💩

    • @Time_pass549
      @Time_pass549 4 หลายเดือนก่อน

      വിഡ്ഢ് ത്തരം പറയല്ലേ.... Pok ഇന്ത്യയുടെ ഭാഗം തന്നെയായിരുന്നു....

    • @mhdCifar
      @mhdCifar 4 หลายเดือนก่อน +15

      Correct 😂

    • @shadow7169
      @shadow7169 4 หลายเดือนก่อน +15

      Population koodiyal avanmar barikkum evidae (serious matter) aaraeyum edukatae erikunnae annu nallathu..

    • @user-io7yo9zs5n
      @user-io7yo9zs5n 4 หลายเดือนก่อน +2

      💯💯💯💯🧠🧠🧠🧠🧠🧠🧠🎓🎓🎓🎓🎓🎓🎓🎓🙏

    • @dineshannk2785
      @dineshannk2785 4 หลายเดือนก่อน +6

      രവി സർ പറഞ്ഞതു പോലെ
      നമ്മുടെ സ്ഥലം നമുക്ക്
      തിരിച്ചു കിട്ടണം നമ്മളാണ്
      അവകാശികൾ

  • @lallamidhila5334
    @lallamidhila5334 4 หลายเดือนก่อน +39

    പാക്കധീനകശ്മീർ ഭാരതത്തിന്റെ ഭാഗമാണ്. അത് വൈകാതെ നിരുപാധികം ഭാരതത്തിൽ പൂർണമായും ലയിക്കും.
    🚩 🇮🇳ഭാരത് മാതാ കീ ജയ് 💗💪

    • @KSubash-yy3ki
      @KSubash-yy3ki 4 หลายเดือนก่อน +8

      ലയിക്കുമ്പോൾ ഇവിടെ മുസ്ലിം ജനസംഖ്യ ഉയരും. അതാണ്‌ പാകിസ്ഥാനും ആഗ്രഹിക്കുന്നത്.

    • @ayyppnkvfc
      @ayyppnkvfc 4 หลายเดือนก่อน +4

      @@KSubash-yy3ki Let them convert before joining back.

    • @SureshM-oh5sn
      @SureshM-oh5sn 4 หลายเดือนก่อน

      പാകിസ്താനെ ചാരമാക്കണം എല്ലാം ശരിയാകും

    • @maxie_bgmi
      @maxie_bgmi 4 หลายเดือนก่อน

      ഞമ്മൻ്റെ ഒരു രാജ്യ സ്നേഹം നോക്കണേ 😂😂😂

  • @premkumar-ed8lp
    @premkumar-ed8lp 4 หลายเดือนก่อน +24

    നല്ല ഐഡിയ മേജറെ. ബംഗ്ലാദേശ് ഇപ്പോഴും വലിയൊരു പാരയായി തുടരൂന്നു. ഇനി ഇവരെക്കൂടി വലിച്ചു തലയിൽ കേറ്റിയാൽ എല്ലാമായി. ഇംഗ്ലണ്ട് ഇന്നനുഭവിക്കുന്ന അവസ്ഥ നാളെ ഇവിടെ വരാതിരിക്കാനാണ് നോക്കേണ്ടത്. അതിനു പകരം ചർച്ഛിച്ചു മടുത്ത കപട ആദർശ മുദ്രാവാക്യങ്ങൾ

  • @BalachandranPillai-g1x
    @BalachandranPillai-g1x 4 หลายเดือนก่อน +88

    പി ഒ കെ തിരിച്ചു പിടിക്കുക. ബലൂചിസ്ഥാൻ ലിബറേറ്റ് ചെയ്ത് പ്രത്യേക രാഷ്ട്രമാക്കിക്കൊടുക്കുക. ഇൻഡ്യയുടെ തലവേദന മാറിക്കിട്ടും.

    • @sivaramank5811
      @sivaramank5811 4 หลายเดือนก่อน +3

      No chance. Now Bengladesh is aheadache f us.

    • @VenomJW2651
      @VenomJW2651 4 หลายเดือนก่อน +2

      Pok vendaaa

    • @BalachandranPillai-g1x
      @BalachandranPillai-g1x 4 หลายเดือนก่อน +1

      @@VenomJW2651 പി ഓ കെ ഇൻഡ്യക്ക് നയതന്ത്ര പ്രാധാന്യം ഉള്ള മേഖലയാണ്.

    • @sethunairkaariveettil2109
      @sethunairkaariveettil2109 4 หลายเดือนก่อน

      വെറും തോന്നലാണ്. ബംഗ്ലാദേശിനെ വേർപെടുത്തി കൊടുത്തു. എന്നിട്ടോ. ഇപ്പോൾ പഴയതിലും തലവേദന ആയില്ലേ?
      പച്ചവെള്ളത്തിന് പച്ചകളെ വിശ്വസിച്ചൂടാ. അതിനാൽ വേലിമേലിരിക്കുന്ന പാമ്പ് അവിടെത്തന്നെ ഇരിക്കട്ടെ. മൈൻഡ് ചെയ്യണ്ട..ഇനി അഥവാ അവന്മാരെ കയറ്റിയാൽ, കൂട്ടിച്ചേർത്താൽ നാളെ കാശ്മീരിന് മൊത്തം വേറെ രാജ്യപദവി വേണമെന്ന് കട്ടായം ഇവന്മാർ പറയും. മാത്രമല്ല കശ്മീരിലെ ഹിന്ദുക്കൾ വീണ്ടും ഓടി രക്ഷപ്പെടേണ്ടി വരും. കാരണം ഇവന്മാർ എണ്ണത്തിൽ കൂടുതലല്ലേ? സ്വയംഭരണം ആവശ്യപ്പെടും. അല്ലെങ്കിൽ നിത്യം കലാപം. കാരണം ഇവർക്ക് ശാന്തി വിധിച്ചിട്ടില്ല....ഒന്ന് ലോകത്തു കണ്ണോടിച്ചു നോക്കൂ....

    • @sobhanavenugopal9545
      @sobhanavenugopal9545 4 หลายเดือนก่อน

      th-cam.com/video/ChwQefwvxgQ/w-d-xo.htmlsi=1aC7gIk3DN4mQ5J1 ( ABC MALAYALAM REGARADING K.G ARIVAL (KEJIRAVAL ) PLEASE FORWARD THIS TO SHAJAN SKARIA

  • @chandramathykallupalathing413
    @chandramathykallupalathing413 4 หลายเดือนก่อน +50

    വേണ്ട, വേണ്ട, വീണ്ടും sudappi എണ്ണം കൂട്ടുന്ന കാര്യം ഭാരതം ചെയ്യരുത്.

    • @mathewkj1379
      @mathewkj1379 4 หลายเดือนก่อน

      വെറുതെ അല്ല. അത്രയും സ്ഥലവും കൂടിയാണ്. അല്ലെങ്കിൽ ഇന്ത്യ യുടെ മാപ്പ് മാറ്റി വരയ്ക്കണം. അത് നടക്കില്ല. അത് കൊണ്ട് പിടിച്ചെടുക്കുക തന്നെ വേണം.

    • @Shihab3312
      @Shihab3312 3 หลายเดือนก่อน

      Pok thirichu പിടിക്കുകയാണെകിൽ njan nigale സമ്മതിക്കും and bjp yil ചേരും ❤alengil modi elaam mundanam chaithu odanam ഇവിടുന്ന്

  • @vinodpp4022
    @vinodpp4022 4 หลายเดือนก่อน +34

    pok ഇന്ത്യയോട് ചേർത്താൽ അത് ആന മണ്ടത്തരമാണ്. BJP അങ്ങനെ ചെയ്താൽ അത് ദീർഘവീക്ഷണമില്ലാത്ത പ്രവർത്തിയെന്നു മാത്രമേ പറയാൻ പറ്റുകയുളളൂ.

    • @sanil508
      @sanil508 4 หลายเดือนก่อน +1

      Pok കിട്ടിയാൽ ഇന്ത്യക്ക് ഡിഫെൻസ് strong ആക്കാം

    • @sanalkumar1560
      @sanalkumar1560 4 หลายเดือนก่อน

      Pok edukumbol avideyullavare dattedukukay AA le cheyunatu. Avaru etu taram mentality ulla alukaluirikum tatkala sukasaukaryatinu vendi avar kanikuna vepralam atu kitikazhinjal chlilar avarude Tani niram kanikum

    • @SanthoshSreedharan-d9e
      @SanthoshSreedharan-d9e 4 หลายเดือนก่อน

      പക്ഷെ ഭാരതത്തിന്റെ അകത്തേക്ക് വേദി വെക്കേണ്ടി വരും

    • @muralidharannair1666
      @muralidharannair1666 4 หลายเดือนก่อน

      100% യോജി കുന്നു

  • @ksankarankuttykunnampillys624
    @ksankarankuttykunnampillys624 4 หลายเดือนก่อน +52

    ഇന്ത്യ ഇസ്രയേൽ പോലെ ആവണം നമ്മൾ എന്തിനു മറ്റുള്ളവരെ പേടിക്കണം,

    • @easwarannambudiryeaswaran8855
      @easwarannambudiryeaswaran8855 4 หลายเดือนก่อน

      ആദ്യം ഇസ്രയേലിൻ്റെ ശക്തിക്കടുത്തെത്തട്ടെ.

    • @sanathannair8527
      @sanathannair8527 4 หลายเดือนก่อน

      ഇസ്രയേലിന് അറബ് രാജ്യങ്ങൾ അഥവാ അയൽ രാജ്യങ്ങൾ തലവേദനയായിട്ടുണ്ട്. പലസ്തീൻ , ഹമാസ് , ഹെസ്ബൊള്ള, സിറിയ, ഇറാൻ അങ്ങനെ പോകുന്നു. നാമൊരിക്കലും അയൽക്കാർ നമുക്ക് എപ്പോഴും തലവേദനയായിരിക്കണമെന്ന് ആഗ്രഹിച്ചു കൂടാ. ഭാരതം ലോകത്തിലെ നാലാമത്തെ സൈനികശക്തിയാണെന്ന് മനസ്സിലാക്കുക.

    • @RemyaVijayan-h6o
      @RemyaVijayan-h6o 4 หลายเดือนก่อน +1

      Israel n purathum namukk akathum sathrukkal😮😮

    • @sobhanavenugopal9545
      @sobhanavenugopal9545 4 หลายเดือนก่อน

      th-cam.com/video/ChwQefwvxgQ/w-d-xo.htmlsi=1aC7gIk3DN4mQ5J1 ( ABC MALAYALAM REGARADING K.G ARIVAL (KEJIRAVAL ) PLEASE FORWARD THIS TO SHAJAN SKARIA

    • @evjohnson9341
      @evjohnson9341 หลายเดือนก่อน

      Vote😂pokum

  • @ramachandranpookode2763
    @ramachandranpookode2763 4 หลายเดือนก่อน +54

    pok എടുക്കരുത്
    അനുഭവിക്കേണ്ടിവരും

    • @papputrainer9651
      @papputrainer9651 4 หลายเดือนก่อน

      സഖാവേ ഓരോന്നിനും അതിന്റേതായ സമയം ഉണ്ട്, സമയത്തേ ആർക്ക് തടയാൻ സാധിക്കും.

    • @sobhanavenugopal9545
      @sobhanavenugopal9545 4 หลายเดือนก่อน

      th-cam.com/video/ChwQefwvxgQ/w-d-xo.htmlsi=1aC7gIk3DN4mQ5J1 ( ABC MALAYALAM REGARADING K.G ARIVAL (KEJIRAVAL ) PLEASE FORWARD THIS TO SHAJAN SKARIA

    • @SreekalaRajendran
      @SreekalaRajendran 4 หลายเดือนก่อน

      Njamude പ്രദേശം ആണ് എടുക്കാതെ പിന്നെ?
      എടുക്കുക തന്നെ വേണം അനുഭവിക്കുകയല്ല അനുഭവിപ്പിക്കും

    • @deva.p7174
      @deva.p7174 4 หลายเดือนก่อน +1

      ആസ്ഥലം നമ്മുടേ ത് ആണ്അതു തിരിച്ചെടുക്കണം അവിടുത്തെ ജനങ്ങൾ നമ്മുടെ സഹോദരങ്ങൾ ആണ് അതു വിട്ടു കൊടുക്കരുത്. അവർ പ്രശ്നം ഉണ്ടാക്കില്ല. വർക്ക് സംരെക്ഷ ണം കിട്ടുമ്പോൾ ശരിരിയാകും. ഇല്ലെങ്കിൽ ശരിയാക്കണം. അതിനു നമ്മുടെ ഗവണ്മെന്റ് ഉണ്ടല്ലോ. 👍👍

  • @PrasannaKumari-g4s
    @PrasannaKumari-g4s 4 หลายเดือนก่อน +34

    We don't want POK. We are already in danger. Please Modiji think twice.

    • @mhdCifar
      @mhdCifar 4 หลายเดือนก่อน +2

      Correct ❤

    • @manojsekharan5846
      @manojsekharan5846 4 หลายเดือนก่อน +1

      Well said. They would use it as an opportunity to increase the Muslim percentage and finish the job of Ghazwa-e-hind.

    • @shanunelson7161
      @shanunelson7161 4 หลายเดือนก่อน +2

      Pok is a part J&K that we know.... Pok nammde ayal oru well established border varum... Pinna terrorist ingott varann korachu padupedum

    • @raghunaththekkarakath8111
      @raghunaththekkarakath8111 4 หลายเดือนก่อน

      Think thrice............
      .

  • @jitheshchandran3181
    @jitheshchandran3181 4 หลายเดือนก่อน +17

    സ്ഥലവും വേണ്ട ഒന്നും വേണ്ട ഈ സമാധാന പറിയന്മാർ വരണ്ട

  • @raveendranpk8658
    @raveendranpk8658 4 หลายเดือนก่อน +16

    ചില ചാനലുകളിൽ ന്യൂസ് അവതരിപ്പിയ്ക്കുമ്പോൾ കമൻ്റ് ബോക്സ് ശ്രദ്ധിയ്ക്കണം - ഇന്ന് കേരളം സ്വതന്ത്രമാകണം എന്ന കമൻ്റുവരെ കണ്ടു - 8-10 തവണ എടുത്ത് ചോദിച്ചിട്ടും നേരിട്ട് മറുപടി തരാതെ പലസ്തീൻ്റെ വിഷയം തുടങ്ങി പല രാജ്യങ്ങളിലെ കാര്യങ്ങളും പറഞ്ഞു- നേരിട്ട് മറുപടി കിട്ടിയില്ല - കട്ടിങ് സൗത് പോലെ കട്ടിങ്----?

  • @vijayalakshmit9306
    @vijayalakshmit9306 4 หลายเดือนก่อน +11

    അത് വേണോ. നന്ദി ഇല്ലാത്ത കൂട്ടര്‍. ബംഗ്ലാദേശ് ന്റെ അവസ്ഥ യും ഇതുപോലെ ആയിരുന്നു. ഇപ്പോൾ എങ്ങിനെ ഉണ്ട്.

  • @SivasankaranNS
    @SivasankaranNS 4 หลายเดือนก่อน +78

    മുൻ സർക്കാരിന്റെ നിലപാടുകൾ മാറ്റാവുന്നതേയുള്ളു, മാറ്റുക തന്നേ വേണം. നെഹ്‌റു വിന് പറ്റിയ തെറ്റ് തിരുത്തുക തന്നെ ചെയ്യും മോദിജി, അടുത്ത ടെമിൽ.

    • @kannanautoworks7344
      @kannanautoworks7344 4 หลายเดือนก่อน +2

      👏👏❤️❤️🎉🎉

    • @purushothamankvpurushotham263
      @purushothamankvpurushotham263 4 หลายเดือนก่อน +4

      നെഹ്റുമനപ്പൂര്‍വംചൈയ്തതാണ്അതിലൊന്നു്സ്വന്തംതലമുറയുടെപിതൃത്വംപോലുംഅയല്‍ക്കാരനില്‍ആരോപിച്ചതാണ് ,അങ്ങിനെഗാന്ധിക്കുരണ്ടുപരമ്പരയുംനെഹ്റുവിന്പറയാന്‍പരമ്പര ഇല്ലാതായതും

    • @sobhanavenugopal9545
      @sobhanavenugopal9545 4 หลายเดือนก่อน

      th-cam.com/video/ChwQefwvxgQ/w-d-xo.htmlsi=1aC7gIk3DN4mQ5J1 ( ABC MALAYALAM REGARADING K.G ARIVAL (KEJIRAVAL ) PLEASE FORWARD THIS TO SHAJAN SKARIA

  • @praveeshmattayi4384
    @praveeshmattayi4384 4 หลายเดือนก่อน +33

    പാക് അധീന കശ്മീരും ഗിൾജിറ്റ് ബല്ടിസ്താനും പാകിസ്ഥാനിൽ നിന്നും മാറ്റി വേറെ രാജ്യങ്ങൾ ആക്കി അവിടുത്തെ ആളുകളുടെ ഭരണം നിലനിർത്തി ഒരു 10 വർഷം നിരീക്ഷിച്ചു മാത്രം ചേർക്കുന്ന തീരുമാനം എടുക്കുകയാണ് നല്ലത് അതുവരെ എല്ലാ ഇന്ത്യൻ സപ്പോർട്ടും കൊടുക്കുക!

  • @suddxb8666
    @suddxb8666 4 หลายเดือนก่อน +19

    ജാതി സെൻസസ് എന്നപേരിൽ ഭൂരിപക്ഷ വിഭാഗത്തെ തമ്മിൽ അടിപ്പിച്ചിട്ട് സംഘടിത മതക്കാർക്ക് ഇന്ത്യ പിടിച്ചടക്കാനുള്ള അവസരം കൊടുക്കാൻ ഉള്ള തന്ത്ര ആണ് ജാതി സെൻസസ്...

    • @mathewkj1379
      @mathewkj1379 4 หลายเดือนก่อน +1

      ഇന്ത്യ യെ തകർക്കാൻ രാഹുൽ കണ്ട് പിടിച്ച മാർഗം ജാതി. Divide and rule, എന്ന തന്ത്രം.

    • @prakashs1866
      @prakashs1866 4 หลายเดือนก่อน

      അതെ 👍

  • @saraswathishaji4726
    @saraswathishaji4726 4 หลายเดือนก่อน +15

    രവി സർ ♥️🙏🙏👌

  • @sekharanpyngoth3095
    @sekharanpyngoth3095 4 หลายเดือนก่อน +7

    ഭാരതം Pok ഏറ്റെടുത്ത് കാശ്മീരിൽ നിന്നും പണ്ഡിറ്റികളെ അവിടെ പുനരധിവസിപ്പിക്കുക കൂട്ടത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ താൽപര്യമുള്ള ജനങ്ങളെയും മാറ്റി പാർപ്പിക്കുക....

  • @sajanskaria37
    @sajanskaria37 4 หลายเดือนก่อน +8

    ഇന്ത്യയുടെ അവസാനിക്കാത്ത തലവേദന ആകും,അധിനിവേശ കശ്മീർ കൂട്ടിച്ചേർതാൽ,കുറെനാൾ കഴിയുമ്പോൾ ഇവർ രാജ്യത്തിനെതിരെ നീങ്ങും,ഒരിക്കലും ഇവരൊന്നും മാതൃരാജ്യം സ്നേഹം ഉള്ളവരല്ല,ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ആൾക്കാർ ആണിവർ..

  • @ebinjoebin3188
    @ebinjoebin3188 4 หลายเดือนก่อน +21

    ഒരിക്കലും ഇവറ്റകളെ വിശ്വസിക്കരുത് ഒന്ന് നിവർന്നു നിന്നാൽ ഭാരതത്തെ ചതിക്കും

  • @amal-vr4xe
    @amal-vr4xe 4 หลายเดือนก่อน +5

    Pok ലെ ജനങ്ങൾ അനുഭവിക്കട്ടെ. അവർ ഇന്ത്യയെ ദ്രോഹിച്ചവരാണ്.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 4 หลายเดือนก่อน +12

    ഈagitation കെട്ടടങ്ങുന്നതിനു മുമ്പ് അതിനെ പോഷിപ്പിച്ചെടുത്ത് നമ്മൾ ഏറ്റെടുക്കുക

  • @ravindranathannair3389
    @ravindranathannair3389 4 หลายเดือนก่อน +22

    അവരെ കൂടെ കിട്ടേണ്ട. അവരെ എങ്ങനെ വിശ്വസിക്കും. ഇന്ത്യയിൽ മുസ്ലിം ഭൂരി പക്ഷംകുടുയും, മറ്റൊരു ഡെന്മാർക്ക് ആക്കാൻ ഇടവരും. വിശാല കശ്മീർ വേണം എന്ന് ആവശ്യപ്പെട്ടു രംഗത്തു വന്നാലോ.

  • @venu.spaceresearch9652
    @venu.spaceresearch9652 4 หลายเดือนก่อน +4

    അടിസ്ഥാനപരമായി പാകിസ്ഥാന്റെ ഭാഗമായി ജീവിച്ചുപോന്നവരാണ് POK -യിലെ ജനങ്ങൾ. പാകിസ്ഥാൻ എന്ന rogue രാഷ്ട്രത്തിന്റെ പൊതു മനോഭാവം അത് കൊണ്ട് തന്നെ ഇന്ത്യയിലെ ജനങ്ങളുടേതിൽ നിന്നും വളരെ വ്യത്യസ്തമാണ് . നമ്മുടേതാണ് POK പ്രദേശങ്ങൾ എന്കിലും, അവിടത്തെ ജനങ്ങൾ ഇൻഡ്യയുടെ ഭാഗമായാൽ അവർ നമ്മുടെ രാജ്യത്തിന് വലിയ തലവേദനയാകാനാണ് സാദ്ധ്യത. അട്ടയെ പിടിച്ച് മെത്തമേൽ കിടത്തുന്നത് ബുദ്ധിയാണോ?

    • @jithinjosepeter6085
      @jithinjosepeter6085 4 หลายเดือนก่อน

      😂 satyam manu 75% varu pine indian army border security issues kurche headache kurajal nallathale

  • @madhukrishnan9584
    @madhukrishnan9584 4 หลายเดือนก่อน +5

    Bangladesh ഇപ്പൊൾ അവിടുത്തെ ഹിന്ദുക്കളെ അടിച്ചു അമർത്തുന്നത് നാം കണ്ടിട്ടുണ്ട്. ഇവരെ ഇപ്പൊൾ ചേർത്താൽ നാളെ കശ്മീർ seperate വേണം എന്ന് ഉറപ്പായിട്ടും ചോതിച്ചിരിക്കും. അതിനുവേണ്ടി അവർ എന്തും ചെയ്യും. അതും ഓർക്കണം.

  • @vinodsubramanian9313
    @vinodsubramanian9313 4 หลายเดือนก่อน +9

    മേജർ രവിയെ സംവിധായകൻ എന്നുള്ള ക്യാപ്ഷനിൽ ഒതുക്കാൻ നോക്കരുത് അദ്ദേഹത്തെ അങ്ങനെയാണോ നിങ്ങൾ ചർച്ചയ്ക്ക് വിളിച്ചത് അദ്ദേഹം രാജ്യത്തിന് അഭിമാനമായ ഒരു പട്ടാളക്കാരനാണ് മേജർ രവി എന്നുള്ളതിൽ തന്നെ ഉണ്ടല്ലോ അദ്ദേഹത്തിന്റെ ഐഡന്റിറ്റി നിങ്ങളിൽ നിന്നും ഇതുപോലെയുള്ള തെറ്റുകൾ ദയവുചെയ്ത് ആവർത്തിക്കരുത്

    • @gopalakrishnankn3888
      @gopalakrishnankn3888 4 หลายเดือนก่อน

      അത് വേണോ. എന്തിനാണ് കൂടുതൽ ജിഹാദികളെ ഭാരതത്തോട് ചേർക്കുന്നത്. ഇപ്പോൾ ഇവിടെ ഉള്ള ജിഹാദികളുടെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ട് പോരെ pok യിലെ ജിഹാദികളെ എടുക്കാൻ.

  • @SanthoshSreedharan-d9e
    @SanthoshSreedharan-d9e 4 หลายเดือนก่อน +3

    തിരിച്ചു പിടിച്ചാൽ ഇവിടുത്തെ ജനങ്ങൾക്കു ആശങ്കയുണ്ട് സർ

  • @ullassamuel3035
    @ullassamuel3035 4 หลายเดือนก่อน +4

    ആദ്യം ജന സംഖ്യ നിയന്ത്രണം നടപ്പിൽ ആക്കുക. എന്നിട്ട് POK.

    • @jithinjosepeter6085
      @jithinjosepeter6085 4 หลายเดือนก่อน

      Democracy enal vote bank athu kondanu kakanmare rich allatha vare kure pillare udaki kotanathe apol nighale parayunte node 90% support cheyunu

  • @sudhakarankv-zm4lk
    @sudhakarankv-zm4lk 4 หลายเดือนก่อน +2

    peoples mind may change the situations and voluntary acepting the togetherness as in happened.in Bangaladwsh

  • @sebinthomas1979
    @sebinthomas1979 4 หลายเดือนก่อน +1

    ❤❤❤💪💪💪💪

  • @ramankuttypillai7901
    @ramankuttypillai7901 4 หลายเดือนก่อน +2

    ഭാരതിയന് ദോഷം ഇല്ലാത്ത സഹായം ചെയ്‌തു അവരെ സഹായിക്കുക

  • @chandrikas9512
    @chandrikas9512 4 หลายเดือนก่อน

    താങ്കൾ പറഞ്ഞത് ശരിയാണ് നമ്മുടെ രാജ്യത്തിന്റെ ഭാഗം നമ്മുടെ തന്നെയായിരിക്കണം എന്ന് നമ്മുടെ അഭിമാനമാണ് പക്ഷേ അവിടുത്തെ ജനങ്ങൾ 40 ലക്ഷത്തിന് മുകളിൽ വരുന്ന ഒരു ന്യൂനപക്ഷ ജനത അത് നമ്മുടെ ഭാഗമാവുകയാണ് ഇപ്പോൾ ഉള്ളതിനെ കൊണ്ട് തന്നെ തലവേദനയാണ് ഇനിയാണ് ഒരു 40 ലക്ഷം കൂടി ഇങ്ങോട്ട് വലിയ കാലതാമസം കൂടാതെ നമ്മൾ ന്യൂനപക്ഷവും അവർ ഭൂരിപക്ഷവും ആവും അപ്പോഴും അവർക്കുണ്ടാകും ഒരു പദവി ഒരു കിരീടം ന്യൂനപക്ഷ പദവി തീവ്രവാദികൾ എന്നും തീവ്രവാദികൾ തന്നെയാണ് അതിൽ ഒരു മാറ്റവും വരാൻ പോകുന്നില്ല പക്ഷേ നമ്മുടെ കുക്കുപ്പേഡ് കാശ്മീർ അത് നമുക്ക് തന്നെ വേണം👍

  • @raneesh5240
    @raneesh5240 4 หลายเดือนก่อน +1

    പിന്നല്ലാതെ👍

  • @vasanthakumarj6489
    @vasanthakumarj6489 4 หลายเดือนก่อน

    👍👍👍

  • @AmbiliS-0vlogs
    @AmbiliS-0vlogs 3 หลายเดือนก่อน +1

    ഈ രാജ്യത്തെ ജനം മതി, ഭീകരർ നമുക്ക് വേണ്ട

  • @DineshJohnKoyya
    @DineshJohnKoyya 4 หลายเดือนก่อน +2

    ഇവിടെ ആരു ഭരിച്ചാലും വേണ്ടില്ല.. പാക്ക് അധിനിവേശ കാശ്മീർ ഇന്ത്യയുടെ ഭാഗമാണ് അത് ഇന്ത്യയുടെ ഭാഗമാക്കണം.
    മേജർ രവി പറഞ്ഞത് 100 ശതമാനം ശരിയാണ് 👍

  • @harikumarcg9889
    @harikumarcg9889 4 หลายเดือนก่อน

    👌💪

  • @anithomas3913
    @anithomas3913 4 หลายเดือนก่อน

  • @Rahulkrishna-it4sy
    @Rahulkrishna-it4sy 4 หลายเดือนก่อน +1

    Yes
    അവർ ഭാരതത്തിൽ ലയിക്കാൻ അഗ്രഹിക്കുന്നു

  • @PremanPunna-ne8zq
    @PremanPunna-ne8zq 4 หลายเดือนก่อน

    👍💪💪💪

  • @sivaramank5811
    @sivaramank5811 4 หลายเดือนก่อน +1

    China may take advantage of the situation. What Major Ravi said is correct. India has to take immediate action to help them.

  • @salessales6287
    @salessales6287 4 หลายเดือนก่อน +2

    പറ്റിയാൽ പാകിസ്ഥാന് കശ്മീർ കൂടെ വീതിച്ചു അങ്ങോട്ട് പോകാൻ താല്പര്യം ഉള്ളതിനെ അങ്ങോട്ട് തട്ടണം.

  • @a.s.prakasan2580
    @a.s.prakasan2580 4 หลายเดือนก่อน

    Full support. Jai Hindustan.

  • @jijocarmmc4754
    @jijocarmmc4754 4 หลายเดือนก่อน +1

    അവൻമാർ വരും നമ്മുടെ നികുതിപ്പണം നന്നായിട്ട് കൊണ്ടുപോകും എല്ലിൽ കുത്തിത്തുടങ്ങുമ്പോൾ വിസ ഇല്ലാതെ വന്ന് എല്ലായിടത്തും പടക്കം പൊട്ടിക്കും

  • @jijojeez1747
    @jijojeez1747 4 หลายเดือนก่อน

    ✌🏻

  • @muralidharantk-pi3mp
    @muralidharantk-pi3mp 3 หลายเดือนก่อน

    I proud of you major ravi sir jaisriram jaihind 😊

  • @paulosept6823
    @paulosept6823 4 หลายเดือนก่อน +1

    ഇപ്പോൾ അവർ എലിപോലെ ഇരിക്കുന്നു ഇവിടെ വന്നു തിന്നു കൊഴുത്തു കഴിയുമ്പോൾ ഇന്ത്യക്ക് എതിരെ പ്രവർത്തിക്കാൻ തുടങ്ങും

  • @KishorKumar-br5rj
    @KishorKumar-br5rj 4 หลายเดือนก่อน

    No do not want for the safety concerns

  • @indianpower7597
    @indianpower7597 4 หลายเดือนก่อน +2

    Mr Ravi.. Call him DINI sir.. 😠

    • @VijigishThambi
      @VijigishThambi 4 หลายเดือนก่อน

      Thats the correct way of addressing a senior officer.Thuppal ravi thinks he is a VIP

  • @mathewkj1379
    @mathewkj1379 4 หลายเดือนก่อน +2

    പിടിച്ചെടുക്കണം. എന്നിട്ട് ഇന്ത്യ എല്ലാ ഇടപെടലും നടത്തി മുഖ്യ ധാരയിൽ കൊണ്ട് വരണം. ജനസംഖ്യ കർശനമായി നിയന്ത്രിക്കണം. ഇതിനെല്ലാം കോൺഗ്രസ്‌ അധികാരത്തിൽ വരരുത്. യുദ്ധം എങ്കിൽ യുദ്ധം. റഷ്യയും അമേരിക്കയുമയും ധാരണ ഉണ്ടാക്കണം.

  • @radhakrishnank1972
    @radhakrishnank1972 4 หลายเดือนก่อน

    JAI HIND

  • @KrishnanPe-m9c
    @KrishnanPe-m9c 4 หลายเดือนก่อน +1

    A historical blunder made by a former prime minister, tobe rectified by another prime minister.Jai Modiji, Bharat matha ki jai❤

  • @narendranpillai583
    @narendranpillai583 4 หลายเดือนก่อน

    മേജർ രവിയുടെ അഭിപ്രായം വിശ്വസിക്കുന്നു..

  • @chandranck3091
    @chandranck3091 4 หลายเดือนก่อน

    Congratulations dear Major SIR

  • @RK-fs8vo
    @RK-fs8vo 4 หลายเดือนก่อน +2

    ഇതിന്റെ പിന്നിൽ മറ്റൊരു ചതിയുണ്ടെന്നുള്ളത് കാണാതിരിക്കരുത്. കാരണം ഈ മേത്തൻ മുഴുവനും അവിടെ മനപ്പൂർവം അടിയുണ്ടാക്കി അഭയാർത്ഥിയെന്നു കെഞ്ചി ഭാരത ത്തിൽ ലയിച്ചു പെറ്റുകൂട്ടി അവരുടെ എണ്ണം കൂട്ടി, വരും ദിവസങ്ങളിൽ ഭാരതത്തിന്റെ ഭരണം പിടിച്ചേടുക്കാനുള്ള തന്ത്രമാണ്. ഇതിനുപിന്നിൽ പ്രവർത്തിക്കുന്ന തലയും ഉം ന്യൂന പക്ഷങ്ങളുടെത്. കാണുന്നില്ലേ യൂറോപ്പ് ലും us ലും നടക്കുന്നത്.

  • @madhukar1in
    @madhukar1in 4 หลายเดือนก่อน +1

    ഒരു കാരണത്താലും POK ഇന്ത്യ പിടിക്കാൻ പാടില്ല. കാരണം അത് 100 % മുസ്‌ലിം പോപ്പുലേറ്റഡ് സ്റ്റേറ്റ് ആണ്. അതിനെ ഇന്ത്യയോട് ചേർക്കുന്നത് ഇന്ത്യയുടെ ഡെമോഗ്രഫി ചേഞ്ച് ആകാൻ കാരണമാകും. അതുകൊണ്ട് ഒരു കാരണത്താലും അവരെ ഇന്ത്യയോട് ചേർക്കരുത്

  • @renusiji8889
    @renusiji8889 4 หลายเดือนก่อน

    Very. Good majer.ravi.sir

  • @abrahamsymon8221
    @abrahamsymon8221 4 หลายเดือนก่อน

    Problem makers

  • @varghesethomas4791
    @varghesethomas4791 4 หลายเดือนก่อน

    Pok നമ്മുക്ക് വേണ്ട. ആ വേലിയിൽ ഇരിക്കുന്നതിനെ എടുത്ത് അകത്തു വെച്ചാൽ ആ വേലി നമ്മുടെ വിളവു തിന്നും

  • @jobyjoseph6419
    @jobyjoseph6419 4 หลายเดือนก่อน +3

    ഭാരതത്തിന്റെ ഐക്യത്തിനും,അഖണ്ഡതയ്ക്കും സർവോപരി നമ്മുടെ ദേശിയ സുരക്ഷയ്ക്കും എക്കാലവും വലിയ വെല്ലുവിളിയായി നിൽക്കുന്നത് 1963 മുതൽ തുടർന്നു കൊണ്ടിരിക്കുന്ന ചൈന -പാക് അച്ചു തണ്ടാണ്, പാകിസ്ഥാനെ ഒരു മറയായി നിർത്തികൊണ്ട് ഭാരതത്തിനെ ശിഥിലമാക്കാൻ ചൈന നടത്തുന്ന കുൽസിത പ്രവർത്തികൾക്ക് സ്ഥായിയായ ശമനമുണ്ടാകാൻ ഉടനടി തന്നെ പാക് വിഭജനം നാം സംഭവ്യമാക്കണം.. അങ്ങനെ ഒരു തീരുമാനം ഭാരതം എടുത്തില്ല എങ്കിൽ ചൈനയുടെ വാടക രാജ്യമായ പാകിസ്ഥാനിൽ അവർ നമുക്ക് എതിരെ ആണവായുധങ്ങൾ പോലും വിന്യസിച്ചേക്കും.. ജയ് ഹിന്ദ് 🇮🇳

  • @bij144
    @bij144 4 หลายเดือนก่อน

    Be content with what you have

  • @padmakuttykrishnannair1373
    @padmakuttykrishnannair1373 4 หลายเดือนก่อน +1

    This is a trap, once joined with India or part of Kashmir, definitely they will ask for a separate state

  • @Jijo-q2j
    @Jijo-q2j 4 หลายเดือนก่อน

    We need PoK, but those people should be relocated to some remote location and kept for the minimum of a year under judicial supervision before they get full freedom in the country.
    We can't forget their past tendencies.

  • @raveendrank5968
    @raveendrank5968 4 หลายเดือนก่อน

    Let POK become an independent country

  • @gopalakrishnanvelayuthan5959
    @gopalakrishnanvelayuthan5959 4 หลายเดือนก่อน +1

    Sir barathathodu cherkanamenkil avidathe janankale venda

  • @sreeraj8107
    @sreeraj8107 4 หลายเดือนก่อน

    Shri Major Ravi sir 👍👍👍🙏🙏🙏

  • @AchudanAchudan-h1q
    @AchudanAchudan-h1q 4 หลายเดือนก่อน

    Thankyou.Sri.Majar.SAR.ETHANU.ANATHAM.

  • @sajinsamuel3985
    @sajinsamuel3985 4 หลายเดือนก่อน +1

    Major Ravi thallal
    Rajabu
    Only old asianet news kandal mathi

  • @manojmb4896
    @manojmb4896 4 หลายเดือนก่อน +2

    29 ന് മുൻപ്. നരൻ. Pok. യിൽ ഭാരത', ത്രിവർണ്ണ'പതാക.. ഉയർത്തിയിരിക്കും,💪💪💪

  • @abrahamsymon8221
    @abrahamsymon8221 4 หลายเดือนก่อน

    It is big trap

  • @purushothamankvpurushotham263
    @purushothamankvpurushotham263 3 หลายเดือนก่อน

    ഭീകരരെസഹായിക്കുന്നത്ഇണ്ടിമുന്നണിയും രാഹുലുമാണ്

  • @harikumarvs2821
    @harikumarvs2821 หลายเดือนก่อน

    എൻ്റെ അഭിപ്രായത്തിൽ ഒരിക്കലും വേണ്ട,കാരണം അവന്മാരെ ഇന്തയിൽ കൊണ്ടുവന്നാൽ,ഭാരതത്തിലെ അറ്റം ചെത്തിയവന്മാരും,ബംഗ്ലാദേശികളും ,pok യില് ആളുകളും കൂടിയാൽ,ഭാരതത്തിൽ ഇവന്മാർഭൂരിപക്ഷം ആകും, അത് അടുത്ത ഇലക്ഷനിൽ കോൺഗ്രസ്സ് മുതലെടുക്കും,ഒരിക്കലും പാടില്ലാ എന്നാണ് എൻ്റെ അഭിപ്രായം.

  • @papputrainer9651
    @papputrainer9651 4 หลายเดือนก่อน

    POK തിരിച്ച പിടിച്ചാലും ഇല്ലെങ്കിലും, പാക് ഇന്ധ്യക്ക് തവവേദനയായി തുടരണം, എന്നതാണ് ചില ലോകരാജ്യങ്ങളുടെ പോളിസി. നമ്മൾ ചെയ്യാനുള്ളത് ചെയ്യുക.

  • @Sukumaran-d9k
    @Sukumaran-d9k 2 หลายเดือนก่อน

    ഞാൻ മോദി ഭക്തനാണ്, എന്നാൽ സംഘിയല്ല, സംഘിയാണെന്ന് തുറന്നു പറയാൻ ഉള്ള ധൈര്യം ഇല്ല

  • @KirshanankuttyKnair
    @KirshanankuttyKnair 4 หลายเดือนก่อน

    ഒരിക്കലും വേണ്ട വേണ്ട വേണ്ട pok

  • @mkpmkp718
    @mkpmkp718 4 หลายเดือนก่อน

    മുറിച്ചത് തുന്നി ചേർത്ത് ട്ട് എടുത്താൽ മതി 😂😂

  • @abrahamsymon8221
    @abrahamsymon8221 4 หลายเดือนก่อน

    Do not listen

  • @sreekanthakk5198
    @sreekanthakk5198 4 หลายเดือนก่อน +1

    Our country is allready facing so many problems because of muslim majority kashmir.Best idea is to free them from pak rule.Thst is all.BJP should not make such a mistake.We cannot believe this community as we have seen in Bangladesh.Jai hind.

  • @AsokantvVlogg-wm9ts
    @AsokantvVlogg-wm9ts 4 หลายเดือนก่อน

    തിരിച്ചി പിടിക്കും ദേശ സ്നേഹി JAI HIND

  • @manojks2355
    @manojks2355 4 หลายเดือนก่อน

    I am with Major Ravi..😊

  • @satyankolladu929
    @satyankolladu929 4 หลายเดือนก่อน +2

    ഇതു വരാൻ പോകുന്ന ഒരാപത്തു ആണെന്ന് തോന്നുന്നു കാരണം അഥവാ പി ഓ കെ ഭാരതത്തിൽ ലയിച്ചാൽ അതികം നാൾ ഉണ്ടാകില്ല മുഴുവനോടെ നമുക്ക് നഷ്ടപ്പെടും കാശ്മീർ അപ്പുറത്തുനിന്നും വരുന്ന ആൾക്കാരിൽ മിക്കതും തീവൃവാദികളും പാക് ചാരന്മാരും ആയിരിക്കും അവരെ എടുക്കാതിരിക്കുന്നതു ആയിരിക്കും നല്ലതു

  • @dineshsk8529
    @dineshsk8529 4 หลายเดือนก่อน

    It will be dangerous.it is a trap.

  • @pappan3787
    @pappan3787 4 หลายเดือนก่อน

    തലവേദന ഉറപ്പാണ്, ഉറപ്പാണ്, ഉറപ്പാണ്, ഉറപ്പാണ്, ഉറപ്പാണ് അവർ നാടകം കളിക്കുന്നതാണ് ശത്രുതാ മനോഭാവമാണ് ഉള്ളിൽ

  • @maxie_bgmi
    @maxie_bgmi 4 หลายเดือนก่อน

    കയറ്റരുത് .sleeper cells ആണത്.

  • @bij144
    @bij144 4 หลายเดือนก่อน

    Ullathu kondu thripthipeduka

  • @SaneeshKannan-o2n
    @SaneeshKannan-o2n 4 หลายเดือนก่อน

    Venda sir ethu mathi eni venda hindhurastram mathi sathyam eni venda panipalum

  • @sadanandanachary
    @sadanandanachary 4 หลายเดือนก่อน

    Population kuravullidathekku. Matte em. Orumichidaruth

  • @prakashs1866
    @prakashs1866 4 หลายเดือนก่อน

    POK ഇന്ത്യയുടെ യൂണിയൻ ടെറിറ്ററി ആയി നിലനിൽക്കണം.

  • @subusubramanian7697
    @subusubramanian7697 4 หลายเดือนก่อน

    Good move. When annexe PoK to Kashmir-India, make sure no Pakistani sympathisers are allowed to be part of India. It’s a big task but nothing is impossible. PoK belongs to India. Jai Hind🙏

  • @nonameno-b8j
    @nonameno-b8j 4 หลายเดือนก่อน

    POK ഇന്ത്യയിൽ ചേർത്താൽ ഞമ്മടെ ശതമാനം ഈ രാജ്യത്ത് ഉയരും . കോളിഫോം ബാക്ടീരിയ പരിധി വിട്ടുയർന്നാൽ മൊത്തം ജലാശയവും വിഷമയമാകും. അതുപോലാകും ഭാരതത്തിൻ്റെ അവസ്ഥ ....

  • @ramkrishnamangalath2997
    @ramkrishnamangalath2997 2 หลายเดือนก่อน

    Pok can be attached to Bharath,provided they whole people should accept Hinduism,they should not join with the present Islamist of India and they should not be a burden to Indian's.

  • @indirap5331
    @indirap5331 4 หลายเดือนก่อน

    ഭാരതീയരുടെ അഭിമാനത്തിന് മങ്ങൽ ഏൽപ്പിക്കുന്ന വാക്കാണ് പാക്ക് അധിനിവേശ കാശ്മീർ ഇതിനെ ഭാരത തതിൽ ലയിപ്പിച്ച് അഭിമാനം വീണ്ടെടുക്കാം

  • @josevv2161
    @josevv2161 4 หลายเดือนก่อน

    If so, it will boost dividing the country.

  • @christepherkj6480
    @christepherkj6480 4 หลายเดือนก่อน

    ജയ് ജവാൻ ജയ് മോഡിജി

  • @SK-nh9xf
    @SK-nh9xf 4 หลายเดือนก่อน

    അവിടെ ഉണ്ടായിരുന്ന ജനങ്ങളെയും അതുപോലെ അവിടെത്തന്നെ പുനരധിവസിപ്പിക്കണം. അല്ലാതെ വെറും പച്ചക്കോണകവും കരിന്തുണിയും ഉടുത്ത മുക്കാലന്മാർ മാത്രമുള്ള ഭൂപ്രദേശങ്ങൾ മതേതര ഇന്ത്യക്കുള്ളിൽ ഉണ്ടാക്കരുത് ഉണ്ടാവരുത്.