അടിപൊളി പാട്ട് ❤️❤️❤️ എനിക്ക് ഒരുപാട് ഇഷ്ടമാണ് 💯💯💯💯💯💯💯🎼🎼🎼🎼🎶🎶🎶🎶🎶❤️❤️❤️❤️🥰🥰🥰🥰🥰💕💕💕💕💕 വിദ്യാജി മ്യൂസിക് വേറെ ലെവൽ 🎼❤️🎶💕 ചിത്ര ചേച്ചി ബ്യൂട്ടിഫുൾ വോയ്സ് 🎤🎼🎶❤️ ദിലീപേട്ടൻ , കാവ്യ ചേച്ചി സൂപ്പർ ഡാൻസ് ❤️❤️❤️❤️🥰🥰🥰🥰
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥 പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍 D Bloodz ❤✔️
പഴകുംതോറും വീര്യം കൂടുന്ന ഒന്നാണ് വിദ്യാസഗറിന്റെ പാട്ടുകൾ
വിദ്യസഗർ ❤️🎶 ഒരു legend ആണ് പറക്കും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെ 🙏🙏🎶❤️❤️❤️❤️❤️❤️❤️❤️
Ok. Agreed
Exactly
Certainly
Vidhyasagarinte pattukal mathramalla
ഇത്രയും ക്ലാരിറ്റി വീഡിയോയിൽ ഈ പാട്ട് തന്നതിന് saina ക്ക് ഒരുപാട് നന്ദിയുണ്ട്. ❤️❤️
ആ കാലഘട്ടത്തിൽ പിള്ളേര് ഏറ്റവും കൂടുതൽ തവണ ഡാൻസ് കളിച്ചിട്ടുള്ള പാട്ടുകളിൽ ഒന്ന്... നൊസ്റ്റു.... 💙💙💙
ഇപ്പോഴും
😊😊@@ശ്രീക്കുട്ടിതനീഷ്
കുഞ്ഞിലേ നാട്ടിലെ അമ്പലത്തിൽ കൃഷ്ണന്റെ വേഷം അണിഞ്ഞു ഡാൻസ് കളിച്ച സോങ് 🥰🥰🥰🥰🥰
😍😍😍😍
@@MOVIEMANIA391 kunna pundachi 2021-3500
2024 2000 rupa
30yers
🥰
എന്ത് രസമാണ്... 90 കളിലെ ✌️നിത്യഹരിതമായ 🎼🎼ഗാനങ്ങൾ കേൾക്കുവാൻ.. വിദ്യാജീ🥰🥰 നിങ്ങൾ പൊളിയാണ്.👌👌👌
1998-1999 മലയാള ചലച്ചിത്ര മേഖലയിൽ മറക്കാൻ പറ്റാത്ത ഒത്തിരി സിനിമകൾ സമ്മാനിച്ച വർഷങ്ങൾ. നോസ്റ്റ് ❤️
2:07 കാലിക്കൂട്ടം മേയും നേരം അവനെ വന്നു കാളമേഘം തൊഴുതീടുന്നു..... ❤️❤️
Vera leval 🔥🎧🎧
ഇത് പോലെ പഴയ പാട്ടുകൾ തേടി പിടിച്ച് ആസ്വദിക്കുന്നവർ ഇവിടെ കമോൺ വിദ്യാജി ✨❤️
പഴയ പാട്ട് ഉയിർ 🎉🎉😂❤
@@neetuanishneethuanish2471@💩@😊😊
2024- ൽ 25 വർഷമാകുന്ന വിദ്യാസാഗർ എവെർഗ്രീൻ മാജിക് ❤❤❤
Thanks for audio video clarity👍
അടിപൊളി പാട്ട് ❤️❤️❤️
എനിക്ക് ഒരുപാട് ഇഷ്ടമാണ് 💯💯💯💯💯💯💯🎼🎼🎼🎼🎶🎶🎶🎶🎶❤️❤️❤️❤️🥰🥰🥰🥰🥰💕💕💕💕💕
വിദ്യാജി മ്യൂസിക് വേറെ ലെവൽ 🎼❤️🎶💕
ചിത്ര ചേച്ചി ബ്യൂട്ടിഫുൾ വോയ്സ് 🎤🎼🎶❤️
ദിലീപേട്ടൻ , കാവ്യ ചേച്ചി സൂപ്പർ ഡാൻസ് ❤️❤️❤️❤️🥰🥰🥰🥰
മായാദേവകിയ്ക്ക് മകൻ പിറന്നേ...നല്ല മകൻ പിറന്നേ....
മായക്കണ്ണനായിട്ടവൻ വളർന്നേ...മണ്ണിലവൻ വളർന്നേ.....
പയ്യും കന്നുമായിട്ടവനലഞ്ഞേ...കാട്ടിൽ നടന്നലഞ്ഞേ....
പാട്ടും കൂത്തുമായ് കുടം നിറഞ്ഞേ...പാലിൻ കുടം നിറഞ്ഞേ...
പീലിത്തിരുമുടിയുണ്ടേ...പീതാംബര ഞൊറിയുണ്ടേ.....
കോലക്കുഴൽ വിളിയുണ്ടേ....ഗോപിക്കുറിയഴകുണ്ടേ....
ആരാരും കണ്ടാൽ ചെന്നാലഴകാകും തിരുവുണ്ടേ.....
(മായാദേവകിയ്ക്ക്............വളർന്നേ)
തിനക് തന തിന്തിന്നാന......തിനക് തന തിന്തിന്നാന......
കാലിക്കൂട്ടം മേയും നേരം...
അവനേ വന്ന് കാളമേഘം തൊഴുതീടുന്നൂ....
പാൽമണക്കും സന്ധ്യകളിൽ...
അവന്റെ മാറിൽ ഗോപികളും ചാഞ്ഞീടുന്നൂ....
മരുതുകൾ മറിയുന്നൂ....മനസ്സുകൾ നിറയുന്നൂ....
തൈർക്കുടം തകരുന്നൂ....തരിവള ഉടയുന്നൂ....
അവനെക്കൊണ്ടവനെക്കൊണ്ടവനെക്കൊണ്ടീ-
മണ്ണിലാനന്ദക്കളിയാട്ടം......ആ.....ആ....
(മായാദേവകിയ്ക്ക്............വളർന്നേ)
തേർതെളിയ്ക്കും കണ്ണനല്ലേ....
വഴിനടന്ന് കൂടെയെത്താൻ ഞങ്ങളില്ലേ....
വെണ്ണയുണ്ണും ചന്തമല്ലേ....
അവന് പുത്തൻ വിണ്ണൊരുക്കാൻ ഞങ്ങളില്ലേ...
യദുകുലം കുളിരുന്നൂ....പുതുയുഗം പുലരുന്നൂ....
മധുവനം വിരിയുന്നൂ....മലരുകൾ കുമിയുന്നൂ....
അവനായിട്ടവനായിട്ടവനായ്-
പാടിക്കൊണ്ടഭിമാന കോലായ്.....ആ....ആ....
മായാദേവകിയ്ക്ക് മകൻ പിറന്നേ...മുകിൽ നിറം പിറന്നേ....
മായക്കുന്നെടുത്ത് കുട പിടിച്ചേ...മുത്തുക്കുട പിടിച്ചേ.....
തീരാ തീയ്യെടുത്ത് വായിലിട്ടേ...കുഞ്ഞ് വായിലിട്ടേ....
ഘോര പാമ്പിനേയും തളർത്തിയിട്ടേ...ആടിത്തളർത്തിയിട്ടേ....
മധുരയ്ക്കും പോകുന്നേ...മാമനേയും കൊല്ലുന്നേ....
പോരിലവൻ വെല്ലുന്നേ...നേരെല്ലാം ചൊല്ലുന്നേ....
ആയുർകാല കന്യമാർ വന്നവനെയുണർത്തുന്ന പതിവുണ്ടേ...
❤️
🙌💕
2075 ആയാലും ജീവനോടെ ഉണ്ടെകിൽ വിദ്യാജി യുടെ പാട്ടുകൾ ഞാൻ കേൾക്കും എപ്പോഴും ഇഷ്ട്ടം 🔥🔥🔥🔥🥰🥰🥰🥰❤️❤️❤️❤️❤️ വിദ്യാജിയുട പാട്ടുകൾ 🥰🥰🥰🥰❤️❤️❤️❤️🎶🎶🎶🎶
❤💯
ആതിരേമൊക്കെ വേണോ അതിനുമുന്നേ ചത്തുപോയാലോ
പത്താം ക്‌ളാസിൽ പഠിച്ച കാലം ഓർമ വന്നു. ക്ലാസ് കട്ട് ചെയ്ത് കണ്ട സിനിമ 🌷
വിദ്യാജിയുടേ ഉഗ്രൻ ഗാനങ്ങളാൽ സമ്പന്നമായ സിനിമ.❤️🥰🥰
വിദ്യാജി ഒരു വീഞ്ഞ് പോലെ ആണ് really grate full man.... Love u vidyajii u are big legend ❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥
വിദ്യാജി അതൊരു മാന്ത്രികൻ ആണ് ❣️🔥
Music:
വിദ്യാസാഗർ
Lyricist:
എസ് രമേശൻ നായർ
Singer:
കെ എസ് ചിത്രകെ എൽ ശ്രീറാംഎടപ്പാൾ വിശ്വം
Film/album:
ചന്ദ്രനുദിക്കുന്ന ദിക്കിൽ
ആ.....ആ.....ആ.....ആ.......
മായാദേവകിയ്ക്ക് മകൻ പിറന്നേ...നല്ല മകൻ പിറന്നേ....
മായക്കണ്ണനായിട്ടവൻ വളർന്നേ...മണ്ണിലവൻ വളർന്നേ.....
പയ്യും കന്നുമായിട്ടവനലഞ്ഞേ...കാട്ടിൽ നടന്നലഞ്ഞേ....
പാട്ടും കൂത്തുമായ് കുടം നിറഞ്ഞേ...പാലിൻ കുടം നിറഞ്ഞേ...
പീലിത്തിരുമുടിയുണ്ടേ...പീതാംബര ഞൊറിയുണ്ടേ.....
കോലക്കുഴൽ വിളിയുണ്ടേ....ഗോപിക്കുറിയഴകുണ്ടേ....
ആരാരും കണ്ടാൽ ചെന്നാലഴകാകും തിരുവുണ്ടേ.....
(മായാദേവകിയ്ക്ക്............വളർന്നേ)
തിനക് തന തിന്തിന്നാന......തിനക് തന തിന്തിന്നാന......
കാലിക്കൂട്ടം മേയും നേരം...
അവനേ വന്ന് കാളമേഘം തൊഴുതീടുന്നൂ....
പാൽമണക്കും സന്ധ്യകളിൽ...
അവന്റെ മാറിൽ ഗോപികളും ചാഞ്ഞീടുന്നൂ....
മരുതുകൾ മറിയുന്നൂ....മനസ്സുകൾ നിറയുന്നൂ....
തൈർക്കുടം തകരുന്നൂ....തരിവള ഉടയുന്നൂ....
അവനെക്കൊണ്ടവനെക്കൊണ്ടവനെക്കൊണ്ടീ-
മണ്ണിലാനന്ദക്കളിയാട്ടം......ആ.....ആ....
(മായാദേവകിയ്ക്ക്............വളർന്നേ)
തേർതെളിയ്ക്കും കണ്ണനല്ലേ....
വഴിനടന്ന് കൂടെയെത്താൻ ഞങ്ങളില്ലേ....
വെണ്ണയുണ്ണും ചന്തമല്ലേ....
അവന് പുത്തൻ വിണ്ണൊരുക്കാൻ ഞങ്ങളില്ലേ...
യദുകുലം കുളിരുന്നൂ....പുതുയുഗം പുലരുന്നൂ....
മധുവനം വിരിയുന്നൂ....മലരുകൾ കുമിയുന്നൂ....
അവനായിട്ടവനായിട്ടവനായ്-
പാടിക്കൊണ്ടഭിമാന കോലായ്.....ആ....ആ....
മായാദേവകിയ്ക്ക് മകൻ പിറന്നേ...മുകിൽ നിറം പിറന്നേ....
മായക്കുന്നെടുത്ത് കുട പിടിച്ചേ...മുത്തുക്കുട പിടിച്ചേ.....
തീരാ തീയ്യെടുത്ത് വായിലിട്ടേ...കുഞ്ഞ് വായിലിട്ടേ....
ഘോര പാമ്പിനേയും തളർത്തിയിട്ടേ...ആടിത്തളർത്തിയിട്ടേ....
മധുരയ്ക്കും പോകുന്നേ...മാമനേയും കൊല്ലുന്നേ....
പോരിലവൻ വെല്ലുന്നേ...നേരെല്ലാം ചൊല്ലുന്നേ....
ആയുർകാല കന്യമാർ വന്നവനെയുണർത്തുന്ന പതിവുണ്ടേ.....
ഓ.......ഓ......ഓ......ഓ.......ഓ.....
❤️
അയാൾ സംഗീതത്തിന്റെ രാജാവാണ്..
വിദ്യാസാഗർ ❤❤
Edappal vishwettante adhi sundharamaya shabdhathinte result koodi aanu ee paatt… vishwettan ishhtam
നല്ല ശബ്ദമായിരുന്നു എന്നിട്ടും പിന്നീട് എന്താണ് അവസരങ്ങൾ ഇല്ലാതെ പോയത്
ചാനൽ മാറ്റുന്നതിനിടക്ക് കണ്ടാൽ പോലും
അറിയാതെ കണ്ടിരുന്നു പോകുന്ന ബഹു ഭൂരിപക്ഷ സിനിമകളും ദിലീപ് ചിത്രങ്ങളാണ്.♥️🔥
പഴകും തോറും ഇഷ്ടം കൂടന്ന സിനിമകൾ ...🖤😍
D Bloodz ❤✔️
എടപ്പാൾ വിശ്വേട്ടന്റെ ശബ്ദം ✌🏻✌🏻✌🏻✌🏻
നമ്മുടെ കുട്ടിക്കാലം അത്രമേൽ മനോഹരമാക്കിയ മറ്റാരുണ്ട്
ഒരേ ഒരു ജനപ്രിയൻ 😍🤩
Dileepettan 😎☺
ആ നാടോടി ചേച്ചി ഡാൻസ് uff ഒരു രക്ഷയും ഇല്ല 👌👌👌🥰
Speed mode മുന്നെ ഉള്ളതാണ്. ഇതിനും വളരെ മുൻപേ
ആ നടി അങ്കിൾ ബൺ മൂവിയിൽ ഉണ്ട്
Chandranudhikkunna Dhikkil, Pattanathil Sundaran,Meesha Madhavan,Crazy Gopalan,Ee Parakkum Thalika,Chinatown, Chakkara Muthu,My Santa,Ee Puzhayam Kadannu,Colours, Rasikan,Mizhi Randlium,Lion, Gerogettans Pooram,Joker, The Speed Track,Runway,The Filmstar,Sringaravelan,Vettam, Life Of Josekutty,Thilakkam, Avatharam,Bodyguard,Sound Thoma,Agathan.
Vidyaji Music Universe💎💫
പടം വിജയിച്ചില്ലെങ്കിലും ഇതിലെ പാട്ടുകൾ എല്ലാം പിന്നെ ലാലിന്റെ ഡാൻസ് ❤️❤
ചിത്ര ചേച്ചിയുടെ ആ മാധുര്യമായ ആ ശബ്ദം ഇന്നും അതുപോലെ തുടരുന്നു ❤ സർവ്വശ്കതന്റെ കാവൽ
Waiting for 4.08
മായാദേവകിയ്ക്ക് മകൻ പിറന്നേ.. മുകിൽ നിറം പിറന്നേ..
മായക്കുന്നെടുത്ത് കുട പിടിച്ചേ...മുത്തുക്കുട പിടിച്ചേ.. ❤
Gem 💎
വീണ്ടും വിദ്യാ ജി 🔥🔥🔥🔥🔥
അയാൾ ഒരു ജിന്ന് ആണ് വിദ്യാ സാഗർ ❤
All time Fav.. Vidyaji❤️🎶
അയാൾ സംഗീതത്തിന്റെ രാജാവാണ് ♥️♥️♥️♥️♥️♥️ വിദ്യാജി ♥️♥️
എല്ലാ മാസവും വരും 😍
Kavya Madhvan innocence and cuteness in her first movie as heroine.. ❤
ലാൽജോസ് വിദ്യാസാഗർ ❤️❤️
🔥Vidyasagar 🔥Fans 🔥
Katta fan❣️
💯💯💯💯💯💯💯💓💓🔥🔥🔥🔥🎧🎧🎧🎧🎧
Great Audio Quality Superb Sync ❤❤
ഈ പാട്ടുകൾ കാണാതിരിക്കാൻ പറ്റൂല ലാൽ സൂപ്പർ
Nostalgic songs
സൂപ്പർ 👌👌👌😘😘
Super sound quality.... Thank you team saina
2.45 നു ശേഷം ഈ പാട്ടിന്റെ പീക്ക്...
ചന്ദ്രനുദിക്കുന്ന ദിക്കിൽ 😍🌛🌘🌜
Still in 2024❤ evergreen🔥
Dileepettan❤️
3.00 ❤🔥🥰
Nileshwar... nityananda theatre 🔥
എന്തു രസം കേൾക്കാൻ 🎉🎧👍
Vidyasagar 🔥
2024 ൽ ഈ വിഡിയോ കണ്ടവർ ഉണ്ടോ
Vidhyaji🔥🔥🔥🔥
Vidyasagar super hit song❤❤❤❤
ചിത്രാ മ്മ ടെ സൗണ്ട് 🙂😍
Madhyamavathi raaga🎶vidyasagar, 🔥
Desh alle?
No. Desh totally vere scale aanu.. Check out Megha ragam nerukil. 100%desh aanu@@nithinmohan3140
@@nithinmohan3140no
Nostu🥰🥰🥰🥰🥰
Maayaadevakikku ❤
2024 kelkunavar undo ??
Ind❤
yes❤❤🎉🎉
Yes my favourite song
yas❤️
2024 ജൂലൈ 16😁😁😁
ലാലിന്റെ ഡാൻസ് സ്റ്റെപ് ഇഷ്ടപ്പെട്ടവർ കമോൺ ♥️
Njnn eppoyum veykunna supr song aanu ithu
Dancers❤❤❤❤❤❤❤❤❤
Super song
🎉🎉🎉🎉Beautiful 😊
Especially this portion 2:22
2:07😌😌😌❤️❤️❣️❣️❣️❣️❣️❣️❣️
❤️😍
Njan 4 padikkunna timil irangiya padam
അപ്പോൾ നീ കെളവൻ
@@Kk-bn4fu ninte thanthaye poi vili
@@adarshbnair1456 ഏശിക്കു ഉണ്ടായ kelavaaaa
Who's the female lead dancer??(Not kavya the other girl with Lal)
@@sreekala9042olimbian anthony adam moviele boynte mummy ayi varunna curly hair ulla alano ith
@@rabeenashakeer7150yes
അങ്കിൾ bun സിനിമയിൽ ഉണ്ട്,,,, പിന്നെ tamil ജമീനി ജമിനി സോങ്ങിൽ വിക്രമിന്റെ കൂടെ ❤️❤️
2023 ൽ വിദ്യാജി മാജിക് തേടി വന്നവർ ❤
വിദ്യാജിയെ ഇഷ്ടമുള്ളവർ ലൈക് അടി ❤
3:20start
Edappal vishwanath
2024 വിഷു ❤😊
Vidhya jiiiiii
❤️
💖❤️💖
Superb song❤
2025 play list il add cheyyan pokunnavar undo
yes
Nllamagan , please
vidyaji സംഭവം🎉
Dileep
4:27
4:42
4:53
5:04
2024🎉🎉🎉❤
ദിലീപേട്ടന്റെ റേഞ്ചിൽ ഇപ്പോളും ഇവിടെ ഉള്ള ഒരുത്തനും വന്നിട്ടില്ല ❤❤❤❤😘😘😘😘🔥
Eethu range il
Imagine if vidyaji never steped into malayalam
വിഷ്ണുലോകം മൂവി പാട്ട് ഇടുമോ
കക്കൂസിൽ ഇട്ടിട്ടുണ്ട്
@@Kk-bn4fu നീ വാരി തിന്നോ
@@anuuzz6753 നിന്റെ തള്ളേടെ വളിലോട്ട് കൊണ്ട് തിരുക് 😂😂😂
ദിലീപ് കാവ്യ ❤❤❤
കാവ്യയുടെ കൈ st 4:54 ❤❤❤
2023 ❤
കാവ്യയുടെ വികാരം at 4:55 ❤❤❤
4:27.. 4:34 🙄🙄yee Athu avillaaa
❤🤍❤
❤
❤️❤️
❤❤❤❤
❤
❤❤❤❤❤