Doctor njan 5 വർഷം മുൻപ് പല്ലിൽ കമ്പി ഇട്ടിട്ടുണ്ട്.. 4 പല്ല് പറിച്ചാണ് ഇട്ടത്. 2 years കമ്പി ഇട്ടു. കമ്പി ഊരി കഴിഞ്ഞ് ഫുൾ ടൈം Retainers യൂസ് ചെയ്യണമെന്ന് പറഞ്ഞു. പക്ഷെ ഇടക്ക് ഇടാതെ ഇരുന്നു. ഇപ്പൊ പല്ല് വീണ്ടും പൊന്തി വരുന്നു. ഡോക്ടർ കാണിച്ചപ്പോൾ പല്ല് താഴാൻ ഉള്ള ഗ്യാപ് ഇല്ല അതുകൊണ്ട് കമ്പി ഇടാൻ പറ്റില്ല എന്നാ പറഞ്ഞെ. രണ്ടാമത് കമ്പി ഇടാൻ പറ്റുമോ..
Dr pallil clip idan veendi njan 4 pallukal parichirunnu bhaviyil ath dosham cheyyumo?
Evida uae 850 dirhams ullu
Nattile conver cheyumbo 17000
To start 17000 but per visit 150 dirhams and cleaning 150 dirhams and retainers 300 dirhams and more
Doctor overjet treatment ethra rupa avum
Dr റുഡ് കനാൽ
ചെയ്ത പല്ല് കമ്പി ഇടാൻ
പറ്റുമോ
ഇട്ടാൽ വേദന
ഉണ്ടകുമോ
No problem
Single kambi veetil thanne tight akiyatha shape maari poyi🥲 doctorde aduth ath kond poya seriyakki kittumo?? Plsss rplyy
Yes
Doctor അധുനിക ചികിത്സയില്‍ stem cells എന്നു പറയുന്നത് പല്ലിന് വീണ്ടും വളരാന്‍ സാധ്യത കൂടുതൽ ആണെന്ന് പറയുന്നു ഒരു വീഡിയോ ചെയ്യുമോ
Ok
Dr njn two week munne braces oori but athinte second day thanne front pallil thanne gap vannu ippo retainer ittu ahh gap sheri aakumo
Yes but difficult
Nerathe ittathaanu but complete aakkan pattiyilla ini idan pattumo
Yes
Doctor njan 5 വർഷം മുൻപ് പല്ലിൽ കമ്പി ഇട്ടിട്ടുണ്ട്.. 4 പല്ല് പറിച്ചാണ് ഇട്ടത്. 2 years കമ്പി ഇട്ടു. കമ്പി ഊരി കഴിഞ്ഞ് ഫുൾ ടൈം Retainers യൂസ് ചെയ്യണമെന്ന് പറഞ്ഞു. പക്ഷെ ഇടക്ക് ഇടാതെ ഇരുന്നു. ഇപ്പൊ പല്ല് വീണ്ടും പൊന്തി വരുന്നു. ഡോക്ടർ കാണിച്ചപ്പോൾ പല്ല് താഴാൻ ഉള്ള ഗ്യാപ് ഇല്ല അതുകൊണ്ട് കമ്പി ഇടാൻ പറ്റില്ല എന്നാ പറഞ്ഞെ. രണ്ടാമത് കമ്പി ഇടാൻ പറ്റുമോ..
Yes പറ്റും
Doctor കമ്പി ഇടാൻ വേണ്ടി ആണ് അപ്പോൾ പല്ലെടുത്തു എത്ര ദിവസം കഴിഞ്ഞു ക്ലീൻ ചെയ്യാൻ pattum
Same day
Clinic evde ahn..?
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031
Our clinic has no branches.
📍goo.gl/maps/c28NQEMFzeKUDmbK6
9946602221 WhatsApp
Otta kambi mathram idan pattumi ittit karyamundo
പല്ല് പൊങ്ങി വരാതിരിക്കാൻ സഹായിക്കും
Apo clear aligners?
Good option
Sunday vannal kanan pattumo
No