വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാനേ എന്റെ ഭർത്താവിന്റെ യും മക്കളുടെയും ജോലി മേഖലകളെ സ മർപ്പിക്കുന്നു. അവർക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏
വിശുദ്ധ സെബസ്ത്യാനിസ് പുണ്യാളാ കൊറോണ വ്യാധിയിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനെയും മാറാ വ്യാധിയിൽ കഴിയുന്ന എല്ലാ മക്കൾക്ക് വേണ്ടിയും ദൈവത്തോട് പ്രാർത്ഥിക്കണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏
വിശുദ്ധ സെബാസ്റ്ത്യാനോസേ ഞങൾ ക്കും ലോകം മുഴുവനും ഉള്ള എല്ലാ മക്കളെ യും കൊറോണ വ്യാധി യിൽ നിന്നും എല്ലാ പൈശാചിക പീഡാ യിൽ നിന്നും കാത്തു കൊള്ളണമേ സമാധാനം നൽകി അനുഗ്രഹിക്കണെ
വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാളൻ എന്റെ തളർച്ച കളും പ്രയാസങ്ങളും രോഗങ്ങളും മാറ്റി തരണേ മനസ്സിന് ധൈര്യവും ശക്തിയും തരണെ എന്റെ മനസ്സിലുള്ള ഭയപ്പാടുകൾ മാറ്റി തരണേ ഈ ലോകമെമ്പാടുമുള്ള കൊറോണവൈറസ് മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏
പകർച്ച വ്യാധികളില്നിന്നും സംരക്ഷണം നൽകുന്ന വിശുദ്ധ സെബാസ്ത്യാനോസ് പുണ്യവാനെ ഈ കൊറോണ എന്ന മഹാ വ്യാധിയിൽ നിന്നും ലോകത്തിലുള്ള സകല ജനതയ്ക്കും മോചനത്തിനായി ഈസോയോട് പ്രാര്ഥിക്കണമേ.
I am marya. I am not very well sleeping. Corona viriious nille ellavereyam razhikrname every one praysfor us niyokaghalkuventi pullavalonod apezhikksname
വിശുദ്ധ സെബാസ്ത്യാനോസ് പുണ്ണ്യാളാ മഹാമാരിയിൽ നിന്നും പ്രളയത്തിൽ നിന്നും കാത്തുകൊള്ളണമേ.. ഞങ്ങൾക്ക് വേണ്ടി യേശുവിനോട്... ഉണ്ണീശോയോട്. പ്രാർത്ഥിക്കണമേ. ആമേൻ
വിശുദ്ധ സെബാസ്ററ്യനോസ് പകർച്ച രോഗത്തിൽ നിന്നും ഈ ലോകത്തിലെ പാപിയായ എല്ലാ മനുഷൃരുടേയും മെ ല്ലു ഉഃ കരുണ തോന്ന നാ മേ. കോർണ വൈ റാ സി ന് നിർവിരിമാകണമേ. ആമ്മേൻ
എന്റെ സെബാസ്റ്റ്യൻ നോസ് പുണ്യ ള എന്നെയും എന്റെ മക്കളെ യും കടപ്പിറപ്പുകളെയും എന്റെ ഭർത്താവിനെയും അമ്മയെയും എല്ലാ അസുഖങ്ങളിൽ നിന്നു കാത്തു കൊളണമേ പുണ്യ ളാ 🙏🙏😭
പുണ്ണിയാളൻ ദൈവം അല്ല ദൈവത്തിനു മാത്രമേ ഈ മഹാമാരിയെ ഭൂമിയിൽ നിന്നും തുടച്ചു നീക്കുവാൻ സാധിക്കുകയുള്ളു. ഞാൻ കത്തോലിക്ക വിശ്വാസിയാണ് ദൈവ വചനം എപ്പോഴും വായിക്കുക ബൈബിൾ ഒരു പ്രാവശ്യം പോലും മുഴുവൻ വായിച്ചിട്ടില്ലാത്തതു കൊണ്ടാണ് സഹോദരി ഇങ്ങനെ തെറ്റായ രീതിയിൽ പ്രാർത്ഥിക്കുന്നത്
@@neethavarghese6922 പുണ്യാളൻ ദൈവം അല്ലെന്ന് എല്ലാർക്കും അറിയാം. ഭൂമിയിൽ ദൈവഹിതം അനുസരിച്ചു ജീവിച്ചു സ്വർഗ്ഗഭാഗ്യം നേടിയ വിശുദ്ധനാണ്. ആ വിശുദ്ധന്റെ പ്രാർത്ഥനയാണ് അവർ യാചിച്ചത്
ഈശോയെ പോലെ ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. സ്വന്തം കാര്യം നോക്കുന്നതോടപ്പം ഈശോയക്ക് വേണ്ടി ജീവിക്കാനുമുള്ള അനുഗ്രഹം നൽകി ഈ ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤❤
വിശുദ്ധ സെബസ്ത്യാനോസ് പുണ്യാളൻ എന്റെ ശരീരത്തിൽ അനുഭവപ്പെടുന്ന അസ്വസ്ഥതയും സമർപ്പിക്കുന്നു എന്റെ കുടുംബത്തെ എല്ലാ രോഗത്തിന് രക്ഷിക്കണമേ തലകറക്കത്തിന് പൂർണ്ണ സൗഖ്യം തരണമേ
വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാളന്റെ മദ്ധ്യസ്ഥതയിൽ കൊറോണ മഹാമാരിയിൽ നിന്നും പ്രകൃതി ക്ഷോഭത്തിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും മറ്റെല്ലാ അസ്വസ്ഥത കളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനെയും കാത്തുരക്ഷിക്കുകയും ചെയ്യുവാൻ പ്രാർത്ഥിക്കണമേ ആമ്മേൻ.
വിശുദ്ധനായ സെബസ്ത്യാനോസേ, ഈ പകർച്ചവ്യാധിയിൽ നിന്നും ഈ ലോകജനതയെ കാത്തുരക്ഷിക്കാനായി കാരുണ്യവാനായ ദൈവത്തോടു പ്രാർത്ഥിക്കണേ, പ്രത്യേകിച്ച് ആരോഗ്യമേഘലയിൽ പ്രവർത്തിക്കുന്നവരെ സമർപ്പിക്കുന്നു. എന്റെ മകളുടെ അലർജി മാറുന്നതിനായി പ്രാർത്ഥിക്കണേ🙏
പുണ്യാളാ എന്റെ സുനിലച്ചായന്റെ ദുശീലങ്ങൾ സകലതും മാറാൻ, കല്ല് പോലുള്ള ഹൃദയം അനുതാപം നൽകണേ. കുമ്പസാരിച്ചു കുർബാന സ്വീകരിക്കാൻ അനുഗ്രഹം നൽകണേ.. ennu മുതൽ എല്ലാ ദുസ്വഭാവവും ഉപേക്ഷിച്ചു ദൈവ സ്നേഹ ത്തിൽ ജീവിക്കാൻ അനുഗ്രഹം നൽകണേ
നാളെ വല്ല എന്റെ പൊന്നു സഹോദരാ ആകാശത്തിനു കീഴെ ഭൂമിക്ക് മധ്യേ ഏക മധ്യസ്ഥൻ നിങ്ങളൊക്കെ ഏക മധ്യസ്തതയെ വെല്ലു വിളിക്കുകയല്ലേ മുഴുവൻ ദുരന്തം ഉണ്ടാകുന്നത് കർത്താവിനെ വിട്ടു പോകുന്നത് എന്റെ പൊന്നു ചങ്ങാതി മുഴുവൻ നടക്കുന്നത് ആദ്യമേ ബൈബിൾ എടുത്തു വായിക്കുക ചുമക്ക് അത് ബൈബിൾ അറിയാത്തതുകൊണ്ടാണ് ദുരന്തം മുഴുവൻ ക്രിസ്ത്യാനിയുടെ വന്നു പതിക്കുന്നത് മനസ്സിലായോ
Question കത്തോലിക്കർ യേശുവിനോടും ദൈവത്തോടും നേരിട്ട് അല്ല, വിശുദ്ധരോടും മറിയയോടും പ്രാർത്ഥിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രൊട്ടസ്റ്റന്റ് സംഘം വെല്ലുവിളിക്കാറുണ്ട്. ബൈബിൾ പറയുന്ന കാര്യങ്ങളിൽ നിന്ന് കത്തോലിക്കരായ നാം വ്യതിചലിക്കുന്നുണ്ടോ? ഉത്തരം: അപ്പോസ്തോലിക കൂട്ടായ്‍മയിൽ നിന്നു പുറത്തുപോയതുകൊണ്ടാണ് ഇത് മനസ്സിലാക്കാൻ പ്രൊട്ടസ്റ്റന്റ് സഹോദരർക്ക് ബുദ്ധിമുട്ട്. യഥാർത്ഥ കൂട്ടായ്മാ അനുഭവം നഷ്ടപ്പെട്ടു. (സ്നേഹത്തിൽ എപ്പോഴും ഒന്നായിരിക്കുക എന്ന കർത്താവിന്റെ കല്പന മറന്നു. അവരുടെ കൊച്ചു ലോകം എന്നു പറഞ്ഞാൽ: രക്ഷിക്കപെട്ടു, സ്നാനപ്പെട്ടു, വേർപെട്ടു , ഇനി നേരെ ആകാശ കപ്പലിൽ സ്വർഗത്തിലേക്ക്. അതിനാൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി വലിയ ബന്ധം വേണ്ട.) ******** ഒന്നാമതായി, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവരോട് നേരിട്ട് പ്രാർത്ഥിക്കാൻ കത്തോലിക്കർ ധാരാളം സമയം ചെലവഴിക്കുന്നു. കത്തോലിക്കർ " സ്വര്‍ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ, മത്തായി 6 : 9 എന്ന പ്രാർത്ഥന പ്രാർത്ഥിക്കുന്നു. Protestants പ്രാർത്ഥിക്കുന്നില്ല. Holy Mass, Catholics fully praying directly to Holy Trinity. ഹോളി മാസ് സമയത്ത് കത്തോലിക് പരിശുദ്ധ ത്രിത്വത്തോട് നേരിട്ട് പ്രാർത്ഥിക്കുന്നു നാം പരസ്പരം പ്രാർത്ഥിക്കുന്നത് ഒരു ക്രിസ്തീയ സമ്പ്രദായമാണെന്ന് പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും ഒരുപോലെ സമ്മതിക്കും. യേശുവിന്റെ കാലത്ത് ശിഷ്യന്മാർ ചെയ്തത് ഇതാണ്, അപ്പോസ്തലന്മാരുടെ പ്രവൃത്തികളുടെ കാലത്ത് ആദ്യകാല ക്രിസ്ത്യാനികൾ ചെയ്തത് ഇതാണ്. പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും ഇന്ന് മധ്യസ്ഥത ആവശ്യപ്പെടുന്നു. സമൂഹത്തിന്റെ ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കാൻ ഞങ്ങൾ സഹോദരങ്ങളോടൊപ്പം ഒത്തുകൂടും. പ്രത്യേക ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കാനും, ഞങ്ങൾ മറ്റുള്ളവരോട് ആവശ്യപ്പെടും. വിശുദ്ധന്മാർ ജീവിച്ചിരിപ്പുണ്ടെന്നും, ദൈവമുമ്പാകെ സജീവമാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അവർ നമ്മുടെ സുഹൃത്തുക്കളും, വീരന്മാരും (Heroes) കൂടിയാണ്. ഭൂമിയിലുള്ള നമ്മുടെ സഹോദരീ സഹോദരന്മാരും അതുതന്നെ ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെ, അവർ നമ്മോടൊപ്പം പ്രാർത്ഥിക്കുകയും, ഞങ്ങളുടെ ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ” എന്നാൽ വിശുദ്ധർക്കു ദൈവഹിതവുമായി കൂടുതൽ യോജിക്കുന്ന രീതിയിൽ പ്രാർത്ഥിക്കാൻ കഴിയും, അതിനാൽ അവരുടെ പ്രാർത്ഥന ദൈവത്തിന് കൂടുതൽ പ്രസാദകരവും, ഫലപ്രദവുമാണ്. രണ്ടാമതായി, അവർ ദൈവത്തെ കൂടുതൽ നന്നായി സ്നേഹിക്കുന്നതിനാൽ, ദൈവത്തിന്റെ അനുഗ്രഹങ്ങൾ നേടുന്നതിലും അവർ കൂടുതൽ ഫലപ്രദമാണ്. വാസ്തവത്തിൽ, നമ്മോടൊപ്പം പ്രാർഥിക്കുന്ന നല്ല സഹോദരീ സഹോദരന്മാർ നല്ല ക്രിസ്ത്യാനികളാകാൻ പലപ്പോഴും സഹായിക്കുന്നതുപോലെ, വിശുദ്ധർ, ദൈവത്തെ കൂടുതൽ സ്നേഹിക്കാനും അവന്റെ സദ്‌ഗുണങ്ങളെ അനുകരിക്കാനും നമ്മേ പരസ്പരം പ്രേരിപ്പിക്കുന്നു. ******** Communion of Saints നമുക്കുചുറ്റും സാക്‌ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്‌ചയിച്ചിരിക്കുന്ന ഈ ഓട്ട പ്പന്തയം സ്‌ഥിരോത്‌സാഹത്തോടെ നമുക്ക് ഓടിത്തീര്‍ക്കാം. ഹെബ്രായര്‍ 12 : 1 We pray each other എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്‌മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു. 1 തിമോത്തേയോസ് 2 : 1 Saints are not dead. They are alive like us in the body of Christ അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ. ലൂക്കാ 20 : 38 Saints are not dead. Example Elijah and Moses അപ്പോള്‍ രണ്ടുപേര്‍ - മോശയും ഏലിയായും - അവനോടു സംസാരിച്ചുകൊണ്ടിരുന്നു. ലൂക്കാ 9 : 30 Prayers of Saints അവന്‍ അതു സ്വീകരിച്ചപ്പോള്‍ നാലു ജീവികളും ഇരുപത്തിനാലുശ്രഷ്‌ഠന്‍മാരും കുഞ്ഞാടിന്‍െറ മുമ്പില്‍ സാഷ്‌ടാംഗം പ്രണമിച്ചു. ഓരോരുത്തരും വീണയും വിശുദ്‌ധരുടെ പ്രാര്‍ഥനകളാകുന്ന പരിമളദ്രവ്യം നിറഞ്ഞസ്വര്‍ണകലശങ്ങളും കൈയിലേന്തിയിരുന്നു. വെളിപാട് 5 : 8 Another Reference വെളിപാട് 8 : 3 We are one family: ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്‌ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്. എഫേസോസ് 2 : 19 Conclusion: ആദിമ സഭാ പിതാക്കന്മാർ പഠിപ്പിച്ച കാര്യങ്ങൾ പഠിച്ച്, വിശ്വാസത്തിന്റെ പൂർണതയിലേക്ക് മടങ്ങുക
@@vt8941 പുരാണങ്ങൾ ഒക്കെ നല്ലതാണ് പക്ഷേ അത് ദൈവത്തിന് സ്വീകാര്യമാണോ അല്ലയോ എന്നു കൂടി ബൈബിളിൽ നിന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും', കർത്താവിന്റെ വരവിൽ ഈ പറഞ്ഞ പുരാണങ്ങൾ ഒന്നും മതിയാകാതെ വരും', ഒരു പാരമ്പര്യവും അന്ന് നിങ്ങളെ രക്ഷിക്കില്ല., ഇത് ബൈബിൾ പഠിപ്പിക്കുന്ന സത്യം ., ബൈബിളിൽ ഇല്ലാത്ത കാര്യങ്ങൾ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്താൽ നിങ്ങൾക്ക് എന്തു സുഖമാണ് കിട്ടുക ' .,, '
വിശുദ്ധ സെബസ്ത്യാനോസ് പുണ്യാളൻ ഈ ലോകത്തെ എല്ലാ രോഗികൾക്കും രോഗശാന്തി നൽകേണമേ എന്റെ ശരീരത്തിൽ അസുഖങ്ങൾ മാറ്റി എനിക്ക് പൂർണ്ണ സൗഖ്യം തരേണമേ ഈ ലോകത്തെ പകർച്ചവ്യാധികളിൽ നിന്നും മാരകമായ രോഗങ്ങളിൽ നിന്നും ഈ ദേശത്തെയും അന്യ ദേശത്തെയും കാത്തു സംരക്ഷിക്കേണമേ ആമീൻ
ലോകരെക്ഷകനായ യേശുവേ ഈ പകർച്ചവ്യാധിയായ കൊറോണ വൈറസിൽ നിന്നും ലോകജനതയെ രക്ഷിക്കണമേ. പാപികളായ ഞങ്ങൾ മനമുരുകി പ്രാർത്ഥിച്ചാൽ അങ്ങേക്ക് അത് നിരസിക്കില്ല ആകയാൽ ഞങ്ങളുടെ യാചന കേൾക്കണമേ. ലോകജനതയെ രക്ഷിക്കണമേ യേശുവേ.
വിശുദ്ധ സെബസ്ത്യാനോസ് പുണ്യാളാ എല്ലാ വിധ പകർച്ചവ്യാധികളിൽ നിന്നും പ്രത്യേകിച്ച് കൊറോണ വൈറസിൽ നിന്നും ഈ ലോകത്തിലുള്ള അങ്ങയുടെ മക്കളായ എല്ലാവരെയും കാത്തുകൊള്ളേണമേ.
St. Sebastian, intercede for the world, through your intercession may the dreaded decease Kovid 19,be wiped away from this world. God look upon us with pity n mercy. Save us from all illness. Amen.
അപ്പ ഞങ്ങളെയും ലോകത്തെ മുഴുവനും ഈ രോഗപീഡനത്തിൽനിന്നും രക്ഷിക്കണേ
ക്ഷുദ്ര ജീവികളിൽ നിന്ന് സംരക്ഷണം നൽകുന്ന വിശുദ്ധ സെബസ്ത്യാനോസ് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ
Nanjgale Ellavareyum yee mahamariyilninne sumrakshikename yee lokathe muzuvanum ethrayum Vegum rakshikename.Amen
Please pray for us and the world from corona and save all kindof illness
പഞ്ഞഠ
പട വസത്ത സകലവ്യാധികളിൽ നിന്നുഠ ദാസരേ കാത്തുരക്ഷിക്കേണമേ
വിശുദ്ധ സെബാസ്ത്യാനോസെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ....
ഞങ്ങളെ എല്ലാവരെയും കൊറോണ മഹാമാരിൽ നിന്നും കത്തു സംരക്ഷിക്കണമേ
വി. സെബാസ്റ്റ്യൻ പുണ്ണ്യ വാ ളാ കോറ ണ്ണാ വൈറസ് നിന്ന് എ ല്ല വരയും കാത്ത ര ഷി ക്ക ണ മേ. ആമ്മേൻ 🙏🙏🙏🙏🌹🌹🌹🌹
വിശുദ്ധ സെബസ്ത്യാനോസു പുണ്യവാളാ... കൊറോണ വൈറസ്സിൽ നിന്നും, ഈ ലോകത്തെ രക്ഷിക്കണമേ!
വിശ്ശുദ്ധ സെബാസ്ട്ടനോസ്സേ കൊറോണയിൽ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കണേ 🙏🙏
വിശുദ്ധ സെബാസ്റ്റ്യനോസേ എന്റെ വ്യാധികളുടെ മേൽ കരുണ തോന്നണമേ
വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാനേ എല്ലാ തന്നതും തന്നു കൊണ്ടിരിക്കുന്ന എല്ലാ നന്മകൾക്കും നന്ദി അർപ്പിക്കുന്നു ആമ്മേൻ 🙏
വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാനേ എന്റെ ഭർത്താവിന്റെ യും മക്കളുടെയും ജോലി മേഖലകളെ സ മർപ്പിക്കുന്നു. അവർക്കു വേണ്ടി പ്രാർത്ഥിക്കണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏
വിശുദ്ധ സെബസ്ത്യാനിസ് പുണ്യാളാ കൊറോണ വ്യാധിയിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനെയും മാറാ വ്യാധിയിൽ കഴിയുന്ന എല്ലാ മക്കൾക്ക് വേണ്ടിയും ദൈവത്തോട് പ്രാർത്ഥിക്കണമേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ ആമേൻ 🙏
വിശുദ്ധ സെബാസ്റ്ത്യാനോസേ
ഞങൾ ക്കും ലോകം മുഴുവനും ഉള്ള എല്ലാ മക്കളെ യും കൊറോണ വ്യാധി യിൽ നിന്നും എല്ലാ പൈശാചിക പീഡാ യിൽ നിന്നും കാത്തു കൊള്ളണമേ സമാധാനം നൽകി അനുഗ്രഹിക്കണെ
വിശുദ്ധനായ സെബസ്ത്യാനോസേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ.....ആമേൻ.🍁🍁🍁
വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാളൻ എന്റെ തളർച്ച കളും പ്രയാസങ്ങളും രോഗങ്ങളും മാറ്റി തരണേ മനസ്സിന് ധൈര്യവും ശക്തിയും തരണെ എന്റെ മനസ്സിലുള്ള ഭയപ്പാടുകൾ മാറ്റി തരണേ ഈ ലോകമെമ്പാടുമുള്ള കൊറോണവൈറസ് മാറ്റി തരണേ 🙏🙏🙏🙏🙏🙏🙏🙏🙏
പകർച്ച വ്യാധികളില്നിന്നും സംരക്ഷണം നൽകുന്ന വിശുദ്ധ സെബാസ്ത്യാനോസ് പുണ്യവാനെ ഈ കൊറോണ എന്ന മഹാ വ്യാധിയിൽ നിന്നും ലോകത്തിലുള്ള സകല ജനതയ്ക്കും മോചനത്തിനായി ഈസോയോട് പ്രാര്ഥിക്കണമേ.
വിശുദ്ധ സെബാസ്ത്യാനോസ് പുണ്യാളാ പഞ്ഞം പട പകർച്ചവ്യാധി എന്നിവയിൽ നിന്നെല്ലാം ഞങ്ങളെ എല്ലാവരെയും കാക്കണേ ആമേൻ
എന്റെ ഈശോ |
വിശുദ്ധ സെബാസ്ത്യാനോസ് പുണ്യവാളാ എന്റെ നിയോഗങ്ങൾ സ്വീകരിക്കേണമേ.....
വി.സെബസ്ത്യാനോസോ രോഗത്തിൽ നിന്നും സൗഖ്യം തരണമേ
വിശുദ്ധ സെബാസ്ത്യാനോസ് പകർച്ചവ്യാധിയിൽ നിന്ന് എല്ലാ മക്കളെയും രക്ഷിക്കണമേ
വിശുദ്ധ സെബസ്ത്യാനോസു പുണ്യവാളാ കൊറോണ ബാധയിൽ നിന്നും ലോക ജനതയെ കാത്തുകൊള്ളണമേ
എന്റെ അസുഖങ്ങളെല്ലാം മാറ്റിതരേണമേ. കോറോണവൈറസ്സിനെ ഇല്ലാതാക്കേണമേ
വി.സെബസ്ത്യാനോസേ ഞങ്ങൾക്കു വേണ്ടി പ്രാർഥിക്കണേ.
ഈ മഹാമാരിയിൽനിന്നും ലോകത്തെ രെക്ഷിക്കണമേ
I am marya. I am not very well sleeping. Corona viriious nille ellavereyam razhikrname every one praysfor us niyokaghalkuventi pullavalonod apezhikksname
❤🎉🎉🎉🎉 എന്റെ ഈശോ എന്റെ കാർത്തവ് എന്റെ ദൈവമേ.❤🎉🎉🎉🎉🎉
വിശുദ്ധ സെബാസ്ത്യാനോസ് പുണ്യാളാ, ഈ ലോകം കൊറോണ വൈറസിൽ നിന്നും മുക്തി നേടുവാൻ, കരുണയോടെ മാധ്യസ്ഥം അപേക്ഷിക്കണമേ, ആമേൻ.
വിശുദ്ധ സെബാസ്ത്യാനോസ് പുണ്യാളാ കൊറോണ വൈറസിൽ നിന്നും ഈ ലോകത്തെ രക്ഷിക്കണമേ
വിശുദ്ധ സെബാസ്ത്യാനോസ് പുണ്ണ്യാളാ മഹാമാരിയിൽ നിന്നും പ്രളയത്തിൽ നിന്നും കാത്തുകൊള്ളണമേ.. ഞങ്ങൾക്ക് വേണ്ടി യേശുവിനോട്... ഉണ്ണീശോയോട്. പ്രാർത്ഥിക്കണമേ. ആമേൻ
വിശുദ്ധ സെബാസ്ററ്യനോസ് പകർച്ച രോഗത്തിൽ നിന്നും ഈ ലോകത്തിലെ പാപിയായ എല്ലാ മനുഷൃരുടേയും മെ ല്ലു ഉഃ കരുണ തോന്ന നാ മേ. കോർണ വൈ റാ സി ന് നിർവിരിമാകണമേ. ആമ്മേൻ
Sherly Sabu
CIO
I
വിശുത sebasthiyanose വരാനിരിക്കുന്ന മഹമറിയിൽ നിന്നും ഞങ്ങളെയും ലോകം മുഴുവനും കത്തുകൊള്ളണമെ
വിശുദ്ധസെബസ്ത്യാനോ സേ ഞങ്ങൾക്കുവേണ്ടിപ്രാർത്ഥിക്കണമേ. ആമ്മേൻ
Good morning lovesea
എൻറെ സെബാസ്ത്യാനോസ് എൻ്റെ മക്കൾക്ക് നല്ലൊരു ജോലി ലഭിക്കുവാൻ അങ്ങയോട് ഞാൻ അപേക്ഷിക്കുന്നു 😭😭😭😭😭🙏🙏🙏🙏
വി. സെബാസ്‌ത്യാനോസ് വിദേശത്തു ഉള്ള എന്റെ പപ്പയും എല്ലാവരേയും കൊറോണ എന്ന പകർച്ചവ്യാധിയിൽ നിന്നും കാത്തുകൊള്ളണമേ . ആമേൻ
🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞങ്ങളുടെ വളർത്തുമൃഗങ്ങളിൽ കാണപ്പെടുന്ന പകർച്ചവ്യാതികളിൽ നിന്ന് കാത്തുകൊള്ളണമേ.
ഈൗ രോഗം കൊണ്ട് ദുരിതം അനുഭവിക്കുന്ന എല്ലാം രോഗികളെ കാത്തു സംരക്ഷീണമേ
എന്റെ സെബാസ്റ്റ്യൻ നോസ് പുണ്യ ള എന്നെയും എന്റെ മക്കളെ യും കടപ്പിറപ്പുകളെയും എന്റെ ഭർത്താവിനെയും അമ്മയെയും എല്ലാ അസുഖങ്ങളിൽ നിന്നു കാത്തു കൊളണമേ പുണ്യ ളാ 🙏🙏😭
വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാളാ കൊറോണ വൈറസിനെ ഞങ്ങളുടെ നാട്ടിൽ നിന്നും ഈ ലോകത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ.
കടബാധ്യതയിൽ നിന്നും മോചനം നേടാൻ നീ മാധ്യസ്ഥം വഹിക്കണമേ ആമേൻ
എന്റെ പുണ്യളാ കൊറോണ എന്ന മഹാമാരിയെ ഈ ലോകത്തു നിന്നും തുടച്ചു നീക്കണമേ
പുണ്ണിയാളൻ ദൈവം അല്ല ദൈവത്തിനു മാത്രമേ ഈ മഹാമാരിയെ ഭൂമിയിൽ നിന്നും തുടച്ചു നീക്കുവാൻ സാധിക്കുകയുള്ളു. ഞാൻ കത്തോലിക്ക വിശ്വാസിയാണ് ദൈവ വചനം എപ്പോഴും വായിക്കുക ബൈബിൾ ഒരു പ്രാവശ്യം പോലും മുഴുവൻ വായിച്ചിട്ടില്ലാത്തതു കൊണ്ടാണ് സഹോദരി ഇങ്ങനെ തെറ്റായ രീതിയിൽ പ്രാർത്ഥിക്കുന്നത്
@@neethavarghese6922 പുണ്യാളൻ ദൈവം അല്ലെന്ന് എല്ലാർക്കും അറിയാം. ഭൂമിയിൽ ദൈവഹിതം അനുസരിച്ചു ജീവിച്ചു സ്വർഗ്ഗഭാഗ്യം നേടിയ വിശുദ്ധനാണ്. ആ വിശുദ്ധന്റെ പ്രാർത്ഥനയാണ് അവർ യാചിച്ചത്
എന്റെ സെബാസ്റ്റ്യനേസ് പുണ്യള കൊറോണ എന്ന മഹാമാരി യിൽ നിന്നും എല്ലാവരേയും കാത്തുരക്ഷേകനെ 🙏🙏🙏🙏
Please pray for my husband and my daughter and my family members
വി.സെബസ്ത്യാനോസേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ
കൊറോണ രോഗത്തെ തോല്പിക്കാൻ എല്ലാ മക്കൾക്കും ലോകത്തിനും അനുതാപം, പാപബോധം നൽകണേ
Iiuuuuuuu
Punniyala vyrasne thudachumattanma
Amen
വിശുദ്ധ സെബാസ്റ്റ്യൻനോസ് ഞഗൾക്കു വേണ്ടി പ്രാർത്ഥതി കണമേ
പരിശുദ്ധ മാതാവേ മഹാമാരിയിൽ നിന്നും പ്രളയത്തിൽ നിന്നും കാത്തുകൊള്ളണമേ. ആമേൻ
Prayfòrmyfamily
ഈശോയെ പോലെ ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. സ്വന്തം കാര്യം നോക്കുന്നതോടപ്പം ഈശോയക്ക് വേണ്ടി ജീവിക്കാനുമുള്ള അനുഗ്രഹം നൽകി ഈ ഞങ്ങളെ അനുഗ്രഹിക്കണമേ ❤❤❤❤❤❤
വിശുദ്ധ സെബസ്ത്യാനോസ് പുണ്യാളൻ എന്റെ ശരീരത്തിൽ അനുഭവപ്പെടുന്ന അസ്വസ്ഥതയും സമർപ്പിക്കുന്നു എന്റെ കുടുംബത്തെ എല്ലാ രോഗത്തിന് രക്ഷിക്കണമേ തലകറക്കത്തിന് പൂർണ്ണ സൗഖ്യം തരണമേ
വിശുദ്ധ സെബാസ്റ്റ്യൻ നോസ് പുണ്യാള മഹാമാരിയിൽ നിന്നും വിടുതൽ നല്കണമേ കുഞ്ഞിനേയും ജീവിത പക്കാളിയെയും എല്ലാം മക്കളെയും കാത്തുകൊള്ളണമേ amen
വിശുദ്ധ സെബ ത്യാനോ സേ ഈ മഹാമാരിയിൽ നിന്നും മനുഷ്യരാശിയെ രക്ഷിക്കണേ
O.
ഈശോയെ എല്ലാ രോഗികൾക്കും സൗഖൃ മാകണമേ
വിശുദ്ധ സെബാസ്ത്യനോസേ.. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ. !!!
99ì
വിസുസ്ഥ സെബാസ്ഥാനോസ് jjanaku
ഒരു ജോലി നൽകി എന്റെ മോനെ അനുഗ്രഹിക്കാൻ മാധ്യസ്ഥം വഹിക്കണമേ ആമേൻ
വിശുദ്ധ സെബാസ്ത്യാനോസ് പുണ്യവാളാ പകർച്ച വ്യാധികളിൽ നിന്നും ഏറെ പ്രേത്യേകമായി കൊറോണ വൈറസിൽ നിന്നും ലോകജനതയെ രക്ഷിക്കേണമേ ആമ്മേൻ
St.Sebastian pray for us nd rescue us.
Coronail ninni sukham kittan
St.sebastion please protect jude-maria and children from Corona infections they arehealth workers
വി. സെബാസ്ത്യനോസ് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ
ലോകത്തെ എല്ലാ പകർച്ചവ്യ ധിയിൽ നിന്ന് രക്ഷിക്കണമേ പുണ്യാള
Lokathe
Rekshikkaname
Punyalacha
നടന്നതു തന്നെ
വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാനേ ഞങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുവാൻ ഒരു വഴി കാണിച്ചു തരേണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏
St.Sebastian pray for d world,help each & every child away from us .Save d human race from d danger of covid19.Amen.
എന്റെ പുത്രന്റെ വിവാഹം നടക്കുവാൻ അനുഗ്രഹികണെ എന്നു പ്രാർത്ഥിയ്ക്കുന്നു
St. Sabastian pray shamal liny shon amma niyokagal sadikan anugahikane
പകർച്ചവ്യാധിയിൽ നിന്നും നാങ്കളുടെ കുടുംബത്തെ കാത്തുകൊള്ളണമേ ആമേൻ
പുണ്യവാളാ പ്രാർത്ഥിക്കാൻ ശക്തി തരേണേ അനുഗ്രഹിക്കുന്നതിനെയോർത്ത് നന്ദി പറയുന്നു വി.സെബസ്തേനൂസ് പുണ്യവാളാ
പുണ്യാള ഒരു അപകടം കൂടാതെ എന്റെ മോനെ കാത്തുകൊള്ളണമേ എത്ര ഈ ഭവനത്തിൽ എത്തിക്കേണമേ
Sunilchayanu മാനസാന്തരം നൽകണേ.. ദൈവ സ്നേഹ ത്തിൽ വിശുദ്ധിയിൽ ജീവിക്കാൻ ഞങ്ങൾ നാലുപേരെയും samrakshണം നൽകണേ
കർത്താവെ കൊറോണ എന്ന maha mariyaya pakarchavyathiyil ninnum njagaleyum lokam muzhuvaneyum rekshikkename
വിശുദ്ധ സെബസ്ത്യാനോസ് പുണ്യവാളന്റെ മദ്ധ്യസ്ഥതയിൽ കൊറോണ മഹാമാരിയിൽ നിന്നും പ്രകൃതി ക്ഷോഭത്തിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും മറ്റെല്ലാ അസ്വസ്ഥത കളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ലോകം മുഴുവനെയും കാത്തുരക്ഷിക്കുകയും ചെയ്യുവാൻ പ്രാർത്ഥിക്കണമേ ആമ്മേൻ.
St Sebastian save us from covid and pray for the world.
ഒരു കുഞ്ഞിനെ നൽകി എന്റെ മോളെ അനുഗ്രഹിക്കണമേ ആമേൻ
വിശുദ്ധനായ സെബസ്ത്യാനോസേ, ഈ പകർച്ചവ്യാധിയിൽ നിന്നും ഈ ലോകജനതയെ കാത്തുരക്ഷിക്കാനായി കാരുണ്യവാനായ ദൈവത്തോടു പ്രാർത്ഥിക്കണേ, പ്രത്യേകിച്ച് ആരോഗ്യമേഘലയിൽ പ്രവർത്തിക്കുന്നവരെ സമർപ്പിക്കുന്നു. എന്റെ മകളുടെ അലർജി മാറുന്നതിനായി പ്രാർത്ഥിക്കണേ🙏
U
🙏jameskv
Bbr
Philip,Annie, Neetha, Antony, Darren Antony, Anu Rachel, we request your help to heal us from all dirty deseases. Amen.
Punala anaum antte kudumbathinaum rashikanma bankillula kadakalell ninum mathravathakaliell ninum mulagirel josukudi heyunashuthra pruookagalill ninum anaum antte kudumbathinaum rashikanma🙏🏻🙏🏻🙏🏻🙏🏻🔥🔥🔥
ദൈവമെ കൊറോണ എന്നാ മഹമാരി ഈ ലോകത്തിൽ അകറ്റിണമെ ആമ്മേൻ
പുണ്യാളാ എന്റെ സുനിലച്ചായന്റെ ദുശീലങ്ങൾ സകലതും മാറാൻ, കല്ല് പോലുള്ള ഹൃദയം അനുതാപം നൽകണേ. കുമ്പസാരിച്ചു കുർബാന സ്വീകരിക്കാൻ അനുഗ്രഹം നൽകണേ.. ennu മുതൽ എല്ലാ ദുസ്വഭാവവും ഉപേക്ഷിച്ചു ദൈവ സ്നേഹ ത്തിൽ ജീവിക്കാൻ അനുഗ്രഹം നൽകണേ
വിശുദ്ധ പുണ്യവാളഞങ്ങളെ അനുഗ്രഹിക്കണമെ
വിളിച്ചാൽ വിളി കേൾക്കുന്ന കാഞ്ഞൂർ പുണ്യ യാളാ കൊറോണ വൈറസ് ബാധയിൽ നിന്നും ഈ ഭൂ ലോകത്തെ രക്ഷിക്കണേ
നാളെ വല്ല എന്റെ പൊന്നു സഹോദരാ ആകാശത്തിനു കീഴെ ഭൂമിക്ക് മധ്യേ ഏക മധ്യസ്ഥൻ നിങ്ങളൊക്കെ ഏക മധ്യസ്തതയെ വെല്ലു വിളിക്കുകയല്ലേ മുഴുവൻ ദുരന്തം ഉണ്ടാകുന്നത് കർത്താവിനെ വിട്ടു പോകുന്നത് എന്റെ പൊന്നു ചങ്ങാതി മുഴുവൻ നടക്കുന്നത് ആദ്യമേ ബൈബിൾ എടുത്തു വായിക്കുക ചുമക്ക് അത് ബൈബിൾ അറിയാത്തതുകൊണ്ടാണ് ദുരന്തം മുഴുവൻ ക്രിസ്ത്യാനിയുടെ വന്നു പതിക്കുന്നത് മനസ്സിലായോ
വല്ലപോഴെങ്കിലും ബൈബിൾ വായിക്കണെ
Question
കത്തോലിക്കർ യേശുവിനോടും ദൈവത്തോടും നേരിട്ട് അല്ല, വിശുദ്ധരോടും മറിയയോടും പ്രാർത്ഥിക്കുന്നത് എന്തുകൊണ്ടാണെന്ന് പ്രൊട്ടസ്റ്റന്റ് സംഘം വെല്ലുവിളിക്കാറുണ്ട്. ബൈബിൾ പറയുന്ന കാര്യങ്ങളിൽ നിന്ന് കത്തോലിക്കരായ നാം വ്യതിചലിക്കുന്നുണ്ടോ?
ഉത്തരം:
അപ്പോസ്തോലിക കൂട്ടായ്‍മയിൽ നിന്നു പുറത്തുപോയതുകൊണ്ടാണ് ഇത് മനസ്സിലാക്കാൻ പ്രൊട്ടസ്റ്റന്റ് സഹോദരർക്ക് ബുദ്ധിമുട്ട്. യഥാർത്ഥ കൂട്ടായ്മാ അനുഭവം
നഷ്ടപ്പെട്ടു.
(സ്നേഹത്തിൽ എപ്പോഴും ഒന്നായിരിക്കുക എന്ന കർത്താവിന്റെ കല്പന മറന്നു. അവരുടെ കൊച്ചു ലോകം എന്നു പറഞ്ഞാൽ: രക്ഷിക്കപെട്ടു, സ്നാനപ്പെട്ടു, വേർപെട്ടു , ഇനി നേരെ ആകാശ കപ്പലിൽ സ്വർഗത്തിലേക്ക്. അതിനാൽ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി വലിയ ബന്ധം വേണ്ട.)
********
ഒന്നാമതായി, പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്നിവരോട് നേരിട്ട് പ്രാർത്ഥിക്കാൻ കത്തോലിക്കർ ധാരാളം സമയം ചെലവഴിക്കുന്നു.
കത്തോലിക്കർ " സ്വര്‍ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ,
മത്തായി 6 : 9 എന്ന പ്രാർത്ഥന പ്രാർത്ഥിക്കുന്നു.
Protestants പ്രാർത്ഥിക്കുന്നില്ല.
Holy Mass, Catholics fully praying directly to Holy Trinity. ഹോളി മാസ് സമയത്ത് കത്തോലിക് പരിശുദ്ധ ത്രിത്വത്തോട് നേരിട്ട് പ്രാർത്ഥിക്കുന്നു
നാം പരസ്പരം പ്രാർത്ഥിക്കുന്നത് ഒരു ക്രിസ്തീയ സമ്പ്രദായമാണെന്ന് പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും ഒരുപോലെ സമ്മതിക്കും. യേശുവിന്റെ കാലത്ത് ശിഷ്യന്മാർ ചെയ്തത് ഇതാണ്, അപ്പോസ്തലന്മാരുടെ പ്രവൃത്തികളുടെ കാലത്ത് ആദ്യകാല ക്രിസ്ത്യാനികൾ ചെയ്തത് ഇതാണ്. പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും ഇന്ന് മധ്യസ്ഥത ആവശ്യപ്പെടുന്നു. സമൂഹത്തിന്റെ ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കാൻ ഞങ്ങൾ സഹോദരങ്ങളോടൊപ്പം ഒത്തുകൂടും. പ്രത്യേക ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കാനും, ഞങ്ങൾ മറ്റുള്ളവരോട് ആവശ്യപ്പെടും.
വിശുദ്ധന്മാർ ജീവിച്ചിരിപ്പുണ്ടെന്നും, ദൈവമുമ്പാകെ സജീവമാണെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അവർ നമ്മുടെ സുഹൃത്തുക്കളും, വീരന്മാരും (Heroes) കൂടിയാണ്. ഭൂമിയിലുള്ള നമ്മുടെ സഹോദരീ സഹോദരന്മാരും അതുതന്നെ ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെ, അവർ നമ്മോടൊപ്പം പ്രാർത്ഥിക്കുകയും, ഞങ്ങളുടെ ആവശ്യങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ”
എന്നാൽ വിശുദ്ധർക്കു ദൈവഹിതവുമായി കൂടുതൽ യോജിക്കുന്ന രീതിയിൽ പ്രാർത്ഥിക്കാൻ കഴിയും, അതിനാൽ അവരുടെ പ്രാർത്ഥന ദൈവത്തിന് കൂടുതൽ പ്രസാദകരവും, ഫലപ്രദവുമാണ്. രണ്ടാമതായി, അവർ ദൈവത്തെ കൂടുതൽ നന്നായി സ്നേഹിക്കുന്നതിനാൽ, ദൈവത്തിന്റെ അനുഗ്രഹങ്ങൾ നേടുന്നതിലും അവർ കൂടുതൽ ഫലപ്രദമാണ്.
വാസ്തവത്തിൽ, നമ്മോടൊപ്പം പ്രാർഥിക്കുന്ന നല്ല സഹോദരീ സഹോദരന്മാർ നല്ല ക്രിസ്ത്യാനികളാകാൻ പലപ്പോഴും സഹായിക്കുന്നതുപോലെ, വിശുദ്ധർ, ദൈവത്തെ കൂടുതൽ സ്നേഹിക്കാനും അവന്റെ സദ്‌ഗുണങ്ങളെ അനുകരിക്കാനും നമ്മേ പരസ്പരം പ്രേരിപ്പിക്കുന്നു.
********
Communion of Saints
നമുക്കുചുറ്റും സാക്‌ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്‌ചയിച്ചിരിക്കുന്ന ഈ ഓട്ട പ്പന്തയം സ്‌ഥിരോത്‌സാഹത്തോടെ നമുക്ക് ഓടിത്തീര്‍ക്കാം. ഹെബ്രായര്‍ 12 : 1
We pray each other
എല്ലാവര്‍ക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥപ്രാര്‍ത്ഥനകളും ഉപകാരസ്‌മരണകളും അര്‍പ്പിക്കണമെന്ന് ഞാന്‍ ആദ്യമേ ആഹ്വനം ചെയ്യുന്നു.
1 തിമോത്തേയോസ് 2 : 1
Saints are not dead. They are alive like us in the body of Christ
അവിടുന്ന് മരിച്ചവരുടെ അല്ല, ജീവിക്കുന്നവരുടെ ദൈവമാണ്. അവിടുത്തേക്ക് എല്ലാവരും ജീവിക്കുന്നവര്‍ തന്നെ. ലൂക്കാ 20 : 38
Saints are not dead. Example
Elijah and Moses
അപ്പോള്‍ രണ്ടുപേര്‍ - മോശയും ഏലിയായും - അവനോടു സംസാരിച്ചുകൊണ്ടിരുന്നു. ലൂക്കാ 9 : 30
Prayers of Saints
അവന്‍ അതു സ്വീകരിച്ചപ്പോള്‍ നാലു ജീവികളും ഇരുപത്തിനാലുശ്രഷ്‌ഠന്‍മാരും കുഞ്ഞാടിന്‍െറ മുമ്പില്‍ സാഷ്‌ടാംഗം പ്രണമിച്ചു. ഓരോരുത്തരും വീണയും വിശുദ്‌ധരുടെ പ്രാര്‍ഥനകളാകുന്ന പരിമളദ്രവ്യം നിറഞ്ഞസ്വര്‍ണകലശങ്ങളും കൈയിലേന്തിയിരുന്നു.
വെളിപാട് 5 : 8
Another Reference വെളിപാട് 8 : 3
We are one family: ഇനിമേല്‍ നിങ്ങള്‍ അന്യരോ പരദേശികളോ അല്ല; വിശുദ്‌ധരുടെ സഹപൗരരും ദൈവഭവനത്തിലെ അംഗങ്ങളുമാണ്.
എഫേസോസ് 2 : 19
Conclusion: ആദിമ സഭാ പിതാക്കന്മാർ പഠിപ്പിച്ച കാര്യങ്ങൾ പഠിച്ച്, വിശ്വാസത്തിന്റെ പൂർണതയിലേക്ക് മടങ്ങുക
@@vt8941 പുരാണങ്ങൾ ഒക്കെ നല്ലതാണ് പക്ഷേ അത് ദൈവത്തിന് സ്വീകാര്യമാണോ അല്ലയോ എന്നു കൂടി ബൈബിളിൽ നിന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും', കർത്താവിന്റെ വരവിൽ ഈ പറഞ്ഞ പുരാണങ്ങൾ ഒന്നും മതിയാകാതെ വരും', ഒരു പാരമ്പര്യവും അന്ന് നിങ്ങളെ രക്ഷിക്കില്ല., ഇത് ബൈബിൾ പഠിപ്പിക്കുന്ന സത്യം ., ബൈബിളിൽ ഇല്ലാത്ത കാര്യങ്ങൾ പഠിപ്പിക്കുകയും പഠിക്കുകയും ചെയ്താൽ നിങ്ങൾക്ക് എന്തു സുഖമാണ് കിട്ടുക ' .,, '
@@justinna4529 jj
വിശുദ്ധ സെബാസ്റ്റ്യന്യൂസ് പുണ്വവാള എല്ലാ പകർചവ്യതി രേ ഗങ്ങളിൽ നിന്നു കാത്തുകെളേ ണ മെ
ഞങ്ങളുടെ മകളുടെ വിവാഹം എത്രയും വേഗം നടക്കാൻ യേശു ക്രിസ്തുവിന്റെ തിരുഹ്യദയമേ ഞങ്ങളുടെ മകളുടെ ഹ്യദയത്തിൽഅലിഞ്ഞുചേരണമേആമേൻ
1
I
🙏🏻🙏🏻🙏🏻
വിശുദ്ധ സെബസ്ത്യാനോസ് പുണ്യാളൻ ഈ ലോകത്തെ എല്ലാ രോഗികൾക്കും രോഗശാന്തി നൽകേണമേ എന്റെ ശരീരത്തിൽ അസുഖങ്ങൾ മാറ്റി എനിക്ക് പൂർണ്ണ സൗഖ്യം തരേണമേ ഈ ലോകത്തെ പകർച്ചവ്യാധികളിൽ നിന്നും മാരകമായ രോഗങ്ങളിൽ നിന്നും ഈ ദേശത്തെയും അന്യ ദേശത്തെയും കാത്തു സംരക്ഷിക്കേണമേ ആമീൻ
ലോകരെക്ഷകനായ യേശുവേ ഈ പകർച്ചവ്യാധിയായ കൊറോണ വൈറസിൽ നിന്നും ലോകജനതയെ രക്ഷിക്കണമേ. പാപികളായ ഞങ്ങൾ മനമുരുകി പ്രാർത്ഥിച്ചാൽ അങ്ങേക്ക് അത് നിരസിക്കില്ല ആകയാൽ ഞങ്ങളുടെ യാചന കേൾക്കണമേ. ലോകജനതയെ രക്ഷിക്കണമേ യേശുവേ.
Vishudha sebasthyanoseee ente ammack rogamukthi nalki ngangale anugrahickanameee amen.
എന്റെ കാഞ്ഞൂർ പുണ്യാളാ പകർച്ച വ്യാധിയാൽ വലയുന്ന ഈ ലോക ജനതയോട് കരുണ കാണിക്കാൻ ദൈവത്തോട് apekshikkane
Daivathimte etavum adithayalude ittaliyil etyeavum kooduthal koranadeath
Amen
@@bobaneggsmaharajahekmb7819 Mk m
Bi on
@@mariammajacob130 and
സർവ്വ ശക്തനും നിത്യനുമായവനെ യേശുവേ.. ഉണ്ണീശോയെ.. മഹാമാരിയിൽ നിന്നും പ്രളയത്തിൽ നിന്നും കാത്തുകൊള്ളണമേ. ആമേൻ
കൊറോണ എന്നാ വൈറസിനെ ഈ ലോകത്തിൽ നിന്നും, ഞങ്ങളുടെ നാടിനേയും രക്ഷിക്കണേ
Oh God pray for us
} P}} PPPPPP} P} PPPA
Yentemole.koronavirsillninne.rezikkemamme
🙏🙏🥰🥰
St Sebastian pl pray for all devotees especially binu and me from every evils and every sickness 🙏🙏🙏
🙏🙏🙏 Thanks, Glory 💕 Praise and Worship to Our Almighty God 🙏🙏🙏
Thanksglory
❤️🔥❤️St Sebastian pl protect us and whole universe from every illness and every evils.🙏🙏🙏
St Sebastian pl pray for all devotees especially Binu and myself from every evils and every problems and every dangers 🌺🌺🌺
Amen.amen.amen.🙏🙏🙏
Hi mn
വിശുദ്ധ സെബസ്ത്യാനോസ് പുണ്യാളാ എല്ലാ വിധ പകർച്ചവ്യാധികളിൽ നിന്നും പ്രത്യേകിച്ച് കൊറോണ വൈറസിൽ നിന്നും ഈ ലോകത്തിലുള്ള അങ്ങയുടെ മക്കളായ എല്ലാവരെയും കാത്തുകൊള്ളേണമേ.
St.Sebastian please pray for us and all world.
St Sebastian pl pray and protect all sick, old aged, jobless families 🌺🌺🌺
Praise the lord
St Sebastian pl touch bless and protect me from every evils and every problems 🌺🌺🌺
THANKS, GLORY, PRAISE AND WORSHIP TO OUR ALMIGHTY GOD
Punnala ente jeevithapagali Joseph jamesinte joli nashtapedaruthe amen halleluja
St Sebastian pl pray for tomorrow journey to Arthugnal church ❤❤❤
Father please pray for my family for good health for all members for my son for getting good interest in studies for my husband for good health
പുണ്ണ്യളാ എല്ലാവേരയും ഈ മഹാമാരിയിൽ നിന്നു രക്ഷിക്കണമേ 🙏🙏🙏🙏
സെബസ്ത്യനൂസെ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
St Sebastian pl bless and protect all sick, old aged, jobless, students families especially me 🌺🌺🌺
Amen.bless my family andworld from all kind of dieseas.pray for us.
Emahamaryilninnumkathukollaname, amen, amen, amen........
St Sebastian pl pray ànd protect all sick,old aged hospitalised poor and needy families 🌺🌺🌺
St. Sebastian pray for us and the whole world to protect us from Corona🙏
St Sebastian pl touch bless and protect all sick, old aged,and all students 🌺🌺🌺
Please pray for my family to protect us from corona and all deadly diseases. And to bless my children to reach in a good position in their life
Plese pray for my family to protect us from corona
വിശുദ്ധ aanthonisupunniyalla കൊറോണ അസുഖത്തിൽ നിന്നും കാത്തു കൊള്ളേണമേ റിസൾട്ട് നെഗറ്റീവ് ആക്കി തരണേമേ
St. Sebastian, intercede for the world, through your intercession may the dreaded decease Kovid 19,be wiped away from this world. God look upon us with pity n mercy. Save us from all illness. Amen.