#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 423

  • @bhavana8014
    @bhavana8014 7 หลายเดือนก่อน +5968

    Arjun fans aarokke und??

    • @hamzaev5702
      @hamzaev5702 7 หลายเดือนก่อน +16

      Njan und

    • @sahlashahul9295
      @sahlashahul9295 7 หลายเดือนก่อน +2

      👊🏻

    • @rechuz6574
      @rechuz6574 7 หลายเดือนก่อน +29

      For what

    • @reyanaalu
      @reyanaalu 7 หลายเดือนก่อน +21

      Arjun is good player❤

    • @Ashmi_143
      @Ashmi_143 7 หลายเดือนก่อน +3

      Me

  • @johnantopalakkapilly
    @johnantopalakkapilly 7 หลายเดือนก่อน +2194

    Captain മാത്രം മതി. Power team എടുത്തു കളയൂ please 🙏🏼

    • @shahana2k03
      @shahana2k03 7 หลายเดือนก่อน +29

      Athe caption ullapo enthina vereyum power team apo caption nu entha ......😅😮

    • @Shabeeba_saleem
      @Shabeeba_saleem 7 หลายเดือนก่อน +4

      ശെരിയാണ് very booringgg..

    • @Changu2018
      @Changu2018 7 หลายเดือนก่อน +3

      Power team undel pinnae enthina captain....

    • @Adhu008
      @Adhu008 7 หลายเดือนก่อน +3

      Athe maati pidichath bore aayi

    • @God_zani
      @God_zani 7 หลายเดือนก่อน

      Yes..❤

  • @Firegrl728
    @Firegrl728 7 หลายเดือนก่อน +1376

    Arjun ഒരു നല്ല person ആണ്.. അവൻ ഒച്ച വെച്ചില്ലെങ്കിലും ഇഷ്ടം തോന്നുന്നു. പക്ഷെ arjun evolve ആയാലെ അവടെ പിടിച്ചു നില്കാൻ പറ്റുള്ളൂ

    • @vijishviju
      @vijishviju 7 หลายเดือนก่อน +11

      Enthin ningle polullavar vote cheytapore itoru game show aahnenkilum kore game kalichotoru karyavum illa vote cheytale jayikku atellarum cheyyum coolayi winner aavukayum cheyyum.

    • @Firegrl728
      @Firegrl728 7 หลายเดือนก่อน +2

      @@vijishviju athipo ishtam pokan othiri neram veno.. Enik ith thudangiyapo JASMIN ne aayirunnu ishtam. Ipo pakshe i feel like she is not a good contestant... Oraalde vila powan othiri tym onnum vnda. Athpolea arjun avasanam varea ingne ninnl jayikn pattula.. Athrea oll

    • @shaluppi45667
      @shaluppi45667 6 หลายเดือนก่อน

      Noora

    • @shaluppi45667
      @shaluppi45667 6 หลายเดือนก่อน

      Ndyyyyy

    • @vijishviju
      @vijishviju 6 หลายเดือนก่อน

      @@Firegrl728 pattum ee show kanunma majority audience level ataan. It asianet platformil serial edel kondoyi idunna oru show ahn it kaanunna audience majority aalukal veettammamar, kuttikal, teenage and young ahn 80% girls avrl valiyoru majority support cheyyunna aalkarude gaminekkalum look, personlity, ottappedal, caracter, combo ahn. Arjun oke safe kalikkunna aalan jasmine pole active alla arjunte fans arjunte game kand fanaayavar alla atukond fans povunnat koravaayirikum. Orale target cheyyanam allel game kalikkanm at randum arjunod aarkkum illa arjun nice aayi moolak koode poykotte enna mind ahn avdullavarkkum atupole arjunum atukond tanne pullik maskitta pole nikkam

  • @Rasheeda-fy6qb
    @Rasheeda-fy6qb 7 หลายเดือนก่อน +404

    "ഒരു വട്ടം പറയാം രണ്ട് വട്ടം പറയാം എല്ലാർടേം ചെവീൽ കയറി നിന്ന് പറയാൻ പറ്റില്ലല്ലോ" ath polichu🔥 ee season nn pattiya dialogue 😂

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 7 หลายเดือนก่อน +566

    ഈ സീസണിൽ ഏറ്റവും ഇഷ്ടം അർജ്ജുനെ ആണ്. കാരണം പുള്ളിക്ക് കുറച്ചു മര്യാദ ഉണ്ട്.

    • @RekhamolKarunakaran-dv3cv
      @RekhamolKarunakaran-dv3cv 5 หลายเดือนก่อน +1

      അതാണ് അവനെ എല്ലാർക്കും ഇഷ്ടം ആണ് 😍😍😍🥰🥰

    • @muhammedhanan98
      @muhammedhanan98 4 หลายเดือนก่อน

      Yes

  • @Crazyy__Girl
    @Crazyy__Girl 7 หลายเดือนก่อน +760

    0:31 Arjun❤Mudiyan❤

  • @troll_x1.
    @troll_x1. 7 หลายเดือนก่อน +759

    Arjune ishtamullavar like ❤😊

  • @GabriellaGaby-cr2hm
    @GabriellaGaby-cr2hm 7 หลายเดือนก่อน +469

    Arjun seen genuine.....alari vilikkunna illengilum his screen presence is there❤

  • @shahana2k03
    @shahana2k03 7 หลายเดือนก่อน +155

    ക്യാപ്റ്റൻ ഉള്ളപ്പോൾ എന്തിനാ വേറെയും power ടീം? എല്ലാ പവറും ക്യാപ്റ്റനു നൽകു plz 👍🏻🙏🏻 പവർ ടീം കൊറച്ചു ഓവർ ആണ്.

  • @_________KING_________________
    @_________KING_________________ 7 หลายเดือนก่อน +149

    അർജുൻ ഫസ്റ്റ് ക്യാപ്‌റ്റൻ അല്ലേ.... ചില കൺഫ്യൂഷൻസ് കാണും - കൂടാതെ അർജുൻ പറഞ്ഞ പോലെ ചിലർ അനുസരിക്കാതെ ഇരിന്നിട്ട് പോലും മാനേജ് ചെയ്തു നിന്നു എങ്കിൽ അത് ഒരു പോസിറ്റിവിറ്റി ആണ്..❤️❤️
    ചിലപ്പോൾ വേസ്റ്റ് പവർ ടീം എന്ന ഐറ്റം ഇല്ലായിരുന്നു എങ്കിൽ കുറച്ചൂടെ നന്നായി അർജുന് പെർഫോം ചെയ്യാൻ പറ്റുമായിരുന്നു as a captain....
    അർജുൻ...❤️❤️

  • @Evax.ahhh__
    @Evax.ahhh__ 7 หลายเดือนก่อน +257

    Arjun Sijo Rocky Apsara Rishi Sreethu❤️🔥🙌

  • @josephdsouza834
    @josephdsouza834 7 หลายเดือนก่อน +172

    Arjun❤...His SMILE ❤ Awwwww♥️♥️

  • @ranjithakunju_krk2315
    @ranjithakunju_krk2315 7 หลายเดือนก่อน +131

    Arjun genuine ആണ് ❤️ഈ പവർ ടീം ഉള്ളത് കൊണ്ട് ചെക്കനെ ഒന്ന് കാണാൻ കിട്ടണില്ലാരുന്നു . എല്ലാ ഇടതും അവർ ചാടി കേറി നില്കും 🥴ഒന്നുകിൽ പവർ ടീം ഒഴിവാക്കുക അല്ലെങ്കി അവരെ കൂടി നിലക് നിർത്താൻ ഉള്ള സൂപ്പർ power എന്തേലും ക്യാപ്റ്റൻ കൊടുക്കുക 😌

    • @mujeebkp4910
      @mujeebkp4910 7 หลายเดือนก่อน

      😅Plp😅p😅😅😅lo😅😊l😅😅😅9o😅😅😅o😅😅o😅😅oo😅😅😅pp😅😅o😅😅😅😅😅😅😅o😅😅😅😅😅😅oo😅😅p😅oo😅o😅😊😅😅😅ppp😅 5:45 😅😅o9😅o9oplpoo😊😅😅99 ololooooppp9ollpppppl😅😅😅😅lpool😅😅😅😅oo 6:00 😅😅 6:01 😊o😅😅o😅😅😊o😮olppl😅oo😅😊😮😅0l😅l9ll😊ooloooploppopllppl😅😅l😅pop 9llll9ollolp😊ol9ol9ooopolloooppopoo😅9oooloo998lloo9😮oo😅😮oopopo😅o😊poplop😅😊plplo😅lpopoop😅😅99😊l😊😊poolloool😅9😊oppio😊lopooo😊😊😊o9ooooppp9pppoo😮😊😊😮ol😊popool9o9oopplpllo8poopolooooopoppooopoo9oooooooo😮😅😅😊9oop9😮😮😮opop😊po😊😅😮😅😮😅😅😊😮😅😅😅😅😊😮😊99 lp😅😅ppoopopopolo😅ool😅😮😮😊😊😊😊😅😊😮😅😅😊😮😅😅😊😅😮😅😊😅😅😮😅😅😅

  • @vidhyarajl4363
    @vidhyarajl4363 7 หลายเดือนก่อน +133

    Arjun as a human നല്ല വ്യക്തി ആണെന്ന് തോന്നുന്നു.. പക്ഷെ captain ആയി wise ആയിട്ട് കളിച്ചിരുന്നെങ്കിൽ നല്ലൊരു power team നെ set ചെയ്യാരുന്നു.. ചിലപ്പോ ആദ്യത്തെ captain ആയോണ്ട് ആവാം

  • @rajeevcheruvally1207
    @rajeevcheruvally1207 7 หลายเดือนก่อน +161

    Power team എടുത്തു കളയൂ.. കൂടുതൽ ഡക്കറേഷൻ ഒന്നുംവേണ്ട. ക്യാപ്റ്റൻ മാത്രം മതി.

  • @neeharahhhhh
    @neeharahhhhh 7 หลายเดือนก่อน +355

    Bb knunnathee arjun ne kanana 😌💕

  • @lifeaholics5559
    @lifeaholics5559 7 หลายเดือนก่อน +409

    Arjun is the most mentally strongest in my opinion. No unwanted fights and emotional dramas till now😇🤟❤

    • @bindusaji2188
      @bindusaji2188 7 หลายเดือนก่อน +1

      Well presented his life story also . . . . No drama . . . Also he mentioned he dont need any sympathy and just consider him normal . . Dats cool

  • @Neilahhhh
    @Neilahhhh 7 หลายเดือนก่อน +177

    Arjunte smile😼🔥🖤

  • @Evax.ahhh__
    @Evax.ahhh__ 7 หลายเดือนก่อน +200

    Arjun a pure Gem Of Bigg Boss S6!❤️🖖

    • @aparnaanilkumar2666
      @aparnaanilkumar2666 7 หลายเดือนก่อน +1

      💯💯💯💯

    • @kunjuhhhh
      @kunjuhhhh 7 หลายเดือนก่อน +1

      Wow...50 days aayit polum illa...pne engane ningalk ingane parayan thonnunnu...?reason...? 1 week kond raayavu aakunna kore blind fans👏

    • @Adhu008
      @Adhu008 7 หลายเดือนก่อน +1

      ​@@kunjuhhhh chilarude okke 1 week performance vech nokkumbo Arjun Gem thanne aan

  • @mrnisar9981
    @mrnisar9981 7 หลายเดือนก่อน +116

    Arjun and rishi fans like adikk🙌🏻💗👍🏻

  • @naseemaashraf7340
    @naseemaashraf7340 7 หลายเดือนก่อน +327

    Arjun❤

  • @Neilahhhh
    @Neilahhhh 7 หลายเดือนก่อน +144

    Arjun 🔥🖤😌

  • @alanbaby2224
    @alanbaby2224 7 หลายเดือนก่อน +30

    എല്ലാരും മിണ്ടാതെ ഇരിക്കുന്ന ഒരു സീസണിൽ ഒരു അലറൽ വീരൻ ജനിക്കും അവൻ ഹീറോ ആവും. എല്ലാരും അലരുന്ന സീസണിൽ മിണ്ടാതെ ഇരിക്കുന്നവർ ഹീറോ ആവും. ചില സീസണിൽ നല്ല മനസ്സുള്ളവർ ഹീറോ ആവും last രണ്ടും അർജുന് ചേരും അതുകൊണ്ട് അർജുൻ ഹീറോ ആവട്ടെ. കൊറേ വാണങ്ങളെ ഹീറോ ആക്കിയാൽ സീസൺ കഴിഞ്ഞാലും ഇവറ്റകളുടെ കൊണ കാണേണ്ടി വരും.

    • @Kurukkan333
      @Kurukkan333 7 หลายเดือนก่อน

      💯

  • @user-iy3vm1mz2d
    @user-iy3vm1mz2d 7 หลายเดือนก่อน +235

    1st captain ❤🎉

  • @Rosebel_j
    @Rosebel_j 7 หลายเดือนก่อน +62

    From seeing the live,
    GABRI IS JEALOUS OF RISHI
    he knows rishi has fans , ippazhe purathakkan nokkunu

  • @snehadavid3039
    @snehadavid3039 7 หลายเดือนก่อน +47

    Arjun is a very good player, and he managed well, being the first captain! Hope he gets to TOP 5❤

  • @sheejakabeer3786
    @sheejakabeer3786 7 หลายเดือนก่อน +98

    Arjun ishttam🥺💗

  • @nishababu4164
    @nishababu4164 7 หลายเดือนก่อน +76

    Arjun adipowi anee❤❤❤❤

  • @Fathi__96
    @Fathi__96 7 หลายเดือนก่อน +48

    അർജുൻ ഫാൻസ്‌ ഉണ്ടോ ❤

  • @Nehlaahh-hh6yz
    @Nehlaahh-hh6yz 7 หลายเดือนก่อน +47

    Arjun is such a good player🫶🏻🤍

  • @Fathyma17
    @Fathyma17 7 หลายเดือนก่อน +162

    Arjun 🎉❤

  • @User.jkhgsfsj
    @User.jkhgsfsj 7 หลายเดือนก่อน +37

    Resmin Arjun apsara Rishi sreethu ❤❤🦋

  • @krishnapriya__123
    @krishnapriya__123 7 หลายเดือนก่อน +81

    Arjun❤Rishi❤

  • @Vyshak178
    @Vyshak178 7 หลายเดือนก่อน +80

    Arjun fans💗

  • @Jith333
    @Jith333 7 หลายเดือนก่อน +45

    Arjun nalla look👀
    Nalla voice❤😊

  • @mubee2277
    @mubee2277 7 หลายเดือนก่อน +170

    Arjun fans like❤❤

  • @fidaahh.h
    @fidaahh.h 7 หลายเดือนก่อน +105

    Arjun smile ❤❤

  • @mubee2277
    @mubee2277 7 หลายเดือนก่อน +79

    Arjune kuttam parayunnathin mumb ,power team ozhivakkanam ennenkile captain vila undakooo😂

  • @PjVlog-k8p
    @PjVlog-k8p 7 หลายเดือนก่อน +32

    Arjun is good person and good capton

  • @avan_thika.395
    @avan_thika.395 7 หลายเดือนก่อน +38

    Arjun 💗 uyir 💕

  • @neethuammu680
    @neethuammu680 7 หลายเดือนก่อน +22

    Arjun voice very strong and loving

  • @kukku1415
    @kukku1415 7 หลายเดือนก่อน +913

    ജാസ്മിനെ ഇഷ്ടം അല്ലാത്തവർ ഇവിടെ വന്ന് ലൈക് അടിച്ചിട്ട് പോ 😂

    • @bunubunu3889
      @bunubunu3889 7 หลายเดือนก่อน +17

      She is best contestant

    • @Mayavathi_official
      @Mayavathi_official 7 หลายเดือนก่อน +19

      എനിക്ക് Jasmine ഇഷ്ടം അല്ല, ഇഷ്ടക്കുറവും ഇല്ല, എന്നാൽ Arjun നെക്കാളും 100 times better ആണ് jasmine ""as a BB contestant""

    • @Abhee531
      @Abhee531 7 หลายเดือนก่อน +9

      @@Mayavathi_officialkuntham aanu

    • @Mayavathi_official
      @Mayavathi_official 7 หลายเดือนก่อน

      @@Abhee531 അത് നിങ്ങൾക്ക്... എല്ലാവരും നിങ്ങളെ പോലെ ഉള്ള കാന്താരികൾ അല്ല look ഉള്ള പയ്യന്മാരെ കാണുമ്പോൾ reason ഇല്ലാതെ support ചെയ്യാൻ 🤷‍♀️...

    • @irfairfan-ud5ob
      @irfairfan-ud5ob 7 หลายเดือนก่อน

      ​@@Mayavathi_official തേങ്ങാക്കൊല മാങ്ങാത്തൊലി നിനക്ക് കണ്ണിലെ പൊട്ടത്തി അയ്യേ

  • @Aamisfidhu5583
    @Aamisfidhu5583 6 หลายเดือนก่อน +5

    Arjun fans like adi 👍🔥🔥🔥🔥
    Arjun cup adikkanam ennullavar like adi 👍🔥🔥🔥🔥🔥🔥

  • @annapremnabas4286
    @annapremnabas4286 7 หลายเดือนก่อน +17

    അർജുൻ ജിന്റോ ഇതൊക്കെ ഒരു പാവങ്ങൾ ആണെന്ന് തോന്നുന്ന്... റോക്കി, ഋഷി ആരുടെ മുഖത്ത് നോക്കിയും അഭിപ്രായം പറയുന്നവർ, റോക്കി സംസാരത്തിൽ ഒന്ന് ശ്രെദ്ധിചാ മതി,... ഗബ്രി മരവാഴ എന്തിനാ ഇങ്ങോട്ട് വന്നത് 👎👎👎

  • @Youagainn
    @Youagainn 7 หลายเดือนก่อน +51

    5:30 🔥

  • @sreevidhyakalarikkal7877
    @sreevidhyakalarikkal7877 3 หลายเดือนก่อน +3

    After watching grand finale💝arju ettande big big fan💝💖

  • @shamilcn6691
    @shamilcn6691 7 หลายเดือนก่อน +43

    Arjun is a good player...❤💋

  • @AsiyaShahina
    @AsiyaShahina 7 หลายเดือนก่อน +69

    Arjun,sreethu,apsara,sijo,jasmin,rishi,sreerekha,resmin,jaanmani,gabri TOP10❤

    • @Ardraaaaaa
      @Ardraaaaaa 7 หลายเดือนก่อน +9

      Sreerekhakk pakaram Yamuna/Ansiba aanel nallath....

    • @nithumenon
      @nithumenon 7 หลายเดือนก่อน +7

      Sreethu rishi sreerekha jaanmani gabri evrakal nalathe jinto nannayi game kalikunathe❤

  • @sethulekshmi9060
    @sethulekshmi9060 7 หลายเดือนก่อน +20

    Power team ഒഴിവാക്കൂ ബിഗ് ബോസ്സ്...ക്യാപ്റ്റന് പിന്നെ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ വരും

  • @_sa._naa
    @_sa._naa 7 หลายเดือนก่อน +56

    Arjun😊❤️

  • @Ethanlaav
    @Ethanlaav 7 หลายเดือนก่อน +12

    Falling for his smile😩💗!!!!!

  • @amrithahs731
    @amrithahs731 7 หลายเดือนก่อน +24

    Arjun kurach koodi strong aavanam

  • @Shafee12372
    @Shafee12372 7 หลายเดือนก่อน +23

    ജാസ്മിനെ പെട്ടെന്ന് ഒഴിവാക്കി വിടുക, അല്ലേൽ അവൾ പണിയാകും 😂😂😂😂😂😂😅😅😅😮😮😅😅 ഇപ്പോൾ തന്നെ ഇച്ചിരി ബുദ്ധിമുട്ടാണ്

  • @georgy271
    @georgy271 7 หลายเดือนก่อน +25

    ഈ പവർ ടീം എന്ന കോൺസെപ്റ് എടുത്തു കളയമോ
    അങ്ങനെ ആണെങ്കിൽ ഇനി വരുന്ന ക്യാപ്റ്റൻ മാർക്ക് വില വരും

  • @akhilamanoj5917
    @akhilamanoj5917 7 หลายเดือนก่อน +29

    Jasmine said right, as all power lied on the POWER TEAM .He was a good captain but the power team took more power and he was confused❤❤❤❤❤❤❤❤❤❤❤😊😊😊

  • @_Jamshii_
    @_Jamshii_ 7 หลายเดือนก่อน +19

    Arjun fans✍️🫶🥹🚶‍♀️

  • @Anshh83
    @Anshh83 7 หลายเดือนก่อน +43

    arjun💎

  • @fathima___4188
    @fathima___4188 7 หลายเดือนก่อน +34

    Arjun❤️‍🔥

  • @shylajac7908
    @shylajac7908 7 หลายเดือนก่อน +9

    Arjun and rishi friendship ❤

  • @sharafunnisat-zn5qm
    @sharafunnisat-zn5qm 7 หลายเดือนก่อน +9

    Arjunte smile and sound 🔥🔥❤❤

  • @yasinmuhammed7242
    @yasinmuhammed7242 7 หลายเดือนก่อน +7

    I think Hansiba (Drishyam actress) is more matured lady 👍🏻

  • @sreelakshmikr9770
    @sreelakshmikr9770 7 หลายเดือนก่อน +26

    Arjun 💎 captain cool 🤍

  • @RdRd-on9nf
    @RdRd-on9nf 7 หลายเดือนก่อน +26

    Njan areyum eshtapetu thodangiyilla Arjun kuzhapam ella eannu thonnunu nokam

  • @sahanasaanvi3283
    @sahanasaanvi3283 7 หลายเดือนก่อน +31

    Mudiyan rishi❤🎉🥰😘

  • @RekhamolKarunakaran-dv3cv
    @RekhamolKarunakaran-dv3cv 5 หลายเดือนก่อน +1

    അർജുന്റെ കണ്ണും നോട്ടവും ചിരിയും സൂപ്പർ അല്ലെ ❤️❤️❤️

  • @aghila7373
    @aghila7373 7 หลายเดือนก่อน +11

    Arjun kurach koodi active aavanm...He seems genuine ❤

  • @nima_00
    @nima_00 7 หลายเดือนก่อน +46

    Top5..il ❤...Apsara/arjun/jinto/undakum

    • @ashhhhhhh289
      @ashhhhhhh289 7 หลายเดือนก่อน +4

      jinto ,jasmine ,rocky,sujo,rasmin bhai ivre Vanna set ayirkum allathey pazham vizhungi arjunoke vanitt ndhina

    • @nima_00
      @nima_00 7 หลายเดือนก่อน +9

      @@ashhhhhhh289 Arjun introvert aanu🤣..Jasmine pole kattu kozhi allaa

    • @ashhhhhhh289
      @ashhhhhhh289 7 หลายเดือนก่อน

      @@nima_00 introvert ayalum extrovert oru mulak Mari irikunnvre Kal better annu active ayitt Vanda Karyangalil samsarikunvre igne Annel oru debate task vannal pulli igne Mari irinnal née apallum introvert annennum paranj varuvo athleast lalettante episode ilenkil vaa thurakumenn vicharichu avide rocky de okkum medich mindathey mulak irinnu neyoke avnte height look um Kand support Cheyunnu immatured

    • @ashhhhhhh289
      @ashhhhhhh289 7 หลายเดือนก่อน +1

      @@nima_00 introvert ayalum extrovert ayalum parayanda Karyam parayanam allathey pazham vizhungi irinitt introvert anne ennum paranj nadanna poraa agne oru debate task Ivan enth cheyum appallum Ivan igne Mindand mulak irinal introvert annenn paranj veruo avnte supporters motham immatured ayittulla alkarannu avnte look um height kanditt anu allathey ithrem support Kittan avan avide onnum chythillah even jinto is better player than him

    • @nima_00
      @nima_00 7 หลายเดือนก่อน

      @@ashhhhhhh289 ath Avante tholinja fansinod para..pinne Avante debate taskile performance varatte...enth height,look ,thenga aanelum performance ne mark kodukkuuu....nilavil aal maanyan aanu....👍

  • @Munna-k7u
    @Munna-k7u 7 หลายเดือนก่อน +10

    Arjun🥰🥰🥰🥰 is power first captain ayathalle keri varum he is good person 💕

  • @AnnammaKunjukunju
    @AnnammaKunjukunju 7 หลายเดือนก่อน +13

    Arjunte smile❤

  • @reemyoommen4424
    @reemyoommen4424 3 หลายเดือนก่อน +1

    Arjun❤❤❤❤❤❤❤❤❤

  • @starshotfo
    @starshotfo 7 หลายเดือนก่อน +7

    Saundaryam noki fan aavunnavanmaar ullond Arjun chettanum fans ayi...❤ aal jinto pole oru paavama...

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed8807 7 หลายเดือนก่อน +3

    കഴിഞ്ഞ സീസണിനേക്കാൾ(അഖിൽ മരാറ് വിന്നർ ആയ സീസൺ )ഫാർ ബെറ്റർ ആയി തോന്നി ഈ സീസൺ ആളുകൾ.. 🙌🏻✨👍🏻

  • @divyabs4558
    @divyabs4558 7 หลายเดือนก่อน +7

    Arjun kurchu matured and kurchu culture undennu thonnunu

  • @zayanzayyu158
    @zayanzayyu158 7 หลายเดือนก่อน +3

    Arjunte expressions❤👀

  • @pathuu86
    @pathuu86 7 หลายเดือนก่อน +9

    Arjun fan ❤

  • @Namiramajeed
    @Namiramajeed 7 หลายเดือนก่อน +6

    Arjunood crush ullavar😌👇🏻

  • @arar802
    @arar802 7 หลายเดือนก่อน +6

    Arjun powliya 🥰

  • @JOJOPranksters-o6p
    @JOJOPranksters-o6p 7 หลายเดือนก่อน +2

    *no one can replace arjun💯🔥*

  • @RuksanaRuksana-o7z
    @RuksanaRuksana-o7z 7 หลายเดือนก่อน +3

    Arujun face looking I like.
    you like pls say😍

  • @Thooram1234
    @Thooram1234 7 หลายเดือนก่อน +25

    അവിടെ ഏറ്റവും കൂടുതൽ target ചെയ്യപെടുന്നത് norah ആണ്,

  • @ammmhhh
    @ammmhhh 7 หลายเดือนก่อน +5

    Nthoke ayalum arjune enik ishttanu 😌🤍✨

  • @reshmasanthosh6007
    @reshmasanthosh6007 7 หลายเดือนก่อน +5

    Arjun oru good player aanu🙌

  • @Niyas918
    @Niyas918 7 หลายเดือนก่อน +3

    Lee rocky.. അപ്പൊ ഞാൻ പറഞ്ഞത് മനസ്സിലായല്ലോ അല്ലേ. എല്ലാം കൊണ്ടും പവർ ന്ന് പറഞ്ഞാ റോക്കി. Wokeyyyyy

  • @SanaAysh21
    @SanaAysh21 7 หลายเดือนก่อน +6

    Arjun ❤🔥💯

  • @SafiyaOmar-vg6uq
    @SafiyaOmar-vg6uq 7 หลายเดือนก่อน +2

    Arjun sreethu rishi shreerekha apsara fans undoo

  • @yennumyellow9919
    @yennumyellow9919 7 หลายเดือนก่อน +5

    Rishi and arjun 🙂👍🏻

  • @FathimmaFidha
    @FathimmaFidha 7 หลายเดือนก่อน +5

    Power team undayond aahn captain power idkan pattathath arjunn🖤🥀

  • @Anshi838
    @Anshi838 7 หลายเดือนก่อน +2

    Arjun fans❤

  • @SAMff..
    @SAMff.. 6 หลายเดือนก่อน +1

    The cup goes to Arjun ✅

  • @samsisamsi-i2v
    @samsisamsi-i2v 7 หลายเดือนก่อน +6

    arjun poli❤

  • @devika3705
    @devika3705 7 หลายเดือนก่อน +6

    Arjun 😌🤍... He is a good caption..but avante power adukkan a koppike power team sammatichitt vende... Avarokkeya bigg boss undakkiye enna vicharam 🥴😏

  • @BeephathimaBeephathima
    @BeephathimaBeephathima 7 หลายเดือนก่อน +12

    Arjuna nalla alanu

  • @mastergamer6395
    @mastergamer6395 7 หลายเดือนก่อน +12

    Just wait and see..❤❤

  • @Adhu008
    @Adhu008 7 หลายเดือนก่อน +3

    Power team വേണ്ട Captain മതി

  • @fathimafalva3995
    @fathimafalva3995 7 หลายเดือนก่อน +2

    Arjun nee muthada❤

  • @thejassurya2913
    @thejassurya2913 7 หลายเดือนก่อน +2

    Power team എന്ന ഒരു പരിഷ്‌കാരം കൊണ്ടു വന്നു. കൂടെ ഒരു ക്യാപ്റ്റനും. എന്താണ് ഇവരുടെ അധികാരം എന്ന് വ്യക്തമാക്കാതെ അയാൾ എങ്ങനെ നല്ല ക്യാപ്റ്റൻ ആകും ?

  • @nima_00
    @nima_00 7 หลายเดือนก่อน +12

    Bossettaa....gabri ,jasmine night il kye kadicha video post cheyye😂😂....ellarum kattu kozhikale onnu kandotte

  • @HasnaAnnu
    @HasnaAnnu 7 หลายเดือนก่อน +5

    Arjun sijo fans undo

  • @arrrr7716
    @arrrr7716 7 หลายเดือนก่อน +1

    Rishi,Resmin,Sreerekha fans💗

  • @seenathcp8533
    @seenathcp8533 6 หลายเดือนก่อน +1

    Ratheesh Nona parayaruth 😡 Arjun is very good capten🥰🥰