തിരക്ക് കുറവുള്ള ഒരു ട്രെയിൻ - Thiruvananthapuram to Porbandar Express Sleeper Class Journey 🚂

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 281

  • @MalayaliTravellers
    @MalayaliTravellers  2 หลายเดือนก่อน +48

    ഞങ്ങൾ ഈ ട്രെയിൻ കയറുന്ന സമയം കൊച്ചുവേളി എന്ന് തന്നെ ആയിരുന്നു സ്റ്റേഷനിലെ ബോർഡിൽ ഉണ്ടായിരുന്നു. ഞങ്ങൾ പോയ പിറ്റേ ദിവസങ്ങളിൽ തന്നെ കൊച്ചുവേളി എന്ന് മാറ്റി തിരുവനന്തപുരം നോർത്ത് എന്ന് ആക്കുകയും ചെയ്തു.
    അതുപോലെ ഒക്ടോബർ 31 ന് ശേഷം മൺസൂൺ ടൈംടേബിൾ മാറിയിരിക്കുന്നു.
    അതുവരെ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) നിന്നും 9.10 നാണ് ഈ ട്രെയിൻ പുറപ്പെട്ടിരുന്നത്. നവംബർ ഒന്ന് മുതൽ അടുത്ത മൺസൂൺ ടൈംടേബിൾ വരുന്നത് വരെ തിരുവനന്തപുരം നോർത്ത് നിന്നും രാവിലെ 11.15 ന് ആയിരിക്കും Porbandar Express പുറപ്പെടുക.
    അതുപോലെ എറണാകുളം സൗത്തിൽ നിന്നും വാങ്ങിയ ഊണിന്റെ വില ഒരു തരത്തിലും സാധാരണക്കാരായ യാത്രക്കാർക്ക് താങ്ങാൻ കഴിയുന്നതല്ല. ഞങ്ങൾ അവർക്ക് കൂടി വേണ്ടിയാണ് സംസാരിച്ചത്. ഇതിനെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണെങ്കിലും കമന്റ് ചെയ്യണം…

    • @RoRZoro
      @RoRZoro 2 หลายเดือนก่อน

      So just miss. 😁😁

    • @Thrishivapuram.4456
      @Thrishivapuram.4456 2 หลายเดือนก่อน

      Flight yathra chayam mo

    • @surajpulikotil
      @surajpulikotil 2 หลายเดือนก่อน

      ഊണിൻ്റെ വില കൂടുതൽ ആണെന്നതിൽ തർക്കമില്ല. പക്ഷെ fish curry meals അല്ലല്ലോ fish fry Meals എന്നല്ലേ Sticker ൽ ഉള്ളത്🤔. സാമ്പാറിൻ്റെ quality യും വിലയും പ്രതിഷേധാർഹം.

    • @seemakannankara8897
      @seemakannankara8897 2 หลายเดือนก่อน

      ഇന്നലെ 130 രൂപയ്ക്കു ചോറും മീൻകറി മാത്രവും ആയി മംഗലാപുരത്തു നിന്നും വാങ്ങി

  • @thefanofhighflyers5173
    @thefanofhighflyers5173 2 หลายเดือนก่อน +5

    👍👍👍❤️❤️❤️
    *Super*
    അറിവും വിനോദവും നിറഞ്ഞ travel vlog 👍👍

  • @കോട്ടയംഅച്ചായൻ1
    @കോട്ടയംഅച്ചായൻ1 2 หลายเดือนก่อน +10

    27:05 danger view 27:06 Rip Shoranur Train Accident Members😢

  • @amalcsnair
    @amalcsnair 2 หลายเดือนก่อน +2

    Amul WAP-5 🤩❤️iconic locomotive of Indian railway

  • @aadhi5424
    @aadhi5424 2 หลายเดือนก่อน +5

    Super travel video chettanmare ❤

  • @sreejithvlogs
    @sreejithvlogs 2 หลายเดือนก่อน +18

    ഈ വണ്ടി പാൻവേൽ കഴിഞ്ഞാൽ rocket ആണ് സ്റ്റേഷൻ skip ഒരു രക്ഷയും ഇല്ല ✌️

  • @philipgeorge7753
    @philipgeorge7753 2 หลายเดือนก่อน +3

    Many information you have shared. Sorry to see Sambar is like water.at Ernakulam.jn. All the best dear.

  • @Srijith_09
    @Srijith_09 2 หลายเดือนก่อน

    21:19 this is absolute loot. Thanks, you guys are making us aware of such scams

  • @Vineeth_Shankar
    @Vineeth_Shankar 2 หลายเดือนก่อน

    1:30. They’ve repainted to Thiruvananthapuram North as on 4th Nov.

  • @arunmk2342
    @arunmk2342 2 หลายเดือนก่อน +1

    33:55 അയ്യേ 😂 ഇത് എന്ത് announcement ആണ് 😂 old is gold ❤️

  • @bharathikrishnan3744
    @bharathikrishnan3744 2 หลายเดือนก่อน +5

    91.5 k subscribers🎉keep going guys

  • @Shymon.7333
    @Shymon.7333 2 หลายเดือนก่อน +3

    ഗുഡ് ഈവെനിംഗ് dear brothers

  • @hifsurahmanmaliyekal6534
    @hifsurahmanmaliyekal6534 หลายเดือนก่อน

    വീഡിയോ സൂപ്പ൪ ❤

  • @LijoPhilip-qr8xp
    @LijoPhilip-qr8xp 2 หลายเดือนก่อน +3

    Happy Journey Brothers

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 หลายเดือนก่อน +5

    Old bus stand in Ernakulam.

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 หลายเดือนก่อน +4

    7500 special trains to clear Diwali rush.

  • @sreerajr4031
    @sreerajr4031 2 หลายเดือนก่อน

    നല്ല സീരീസ് ആയിരുന്നു ഇത്തവണ. ഇതിലും മികച്ചത് പ്രതീക്ഷിക്കുന്നു. All the best❤❤

  • @railfankerala
    @railfankerala 2 หลายเดือนก่อน +1

    Kochuveli station nte platforms enth kondanu thala thirinjath front bagath aan 6th platform
    Ath pole back bagath aaan 1st platform ith emth kondaan🙄

  • @Hahseedod
    @Hahseedod 2 หลายเดือนก่อน

    Porbandar super fast pwli item 🔥🔥 trissuril ninnum kasaegodek. Ente 1st blue icf yathra ❤

  • @Pottaraj.-suttu
    @Pottaraj.-suttu 2 หลายเดือนก่อน +2

    ഇനി എപ്പോളെങ്കിലും ബംഗാളിൽ പോകുമ്പോൾ അവിടെ ഒരു സ്റ്റേഷൻ ഉണ്ട് begunkodar ആണ് പേര്.എപ്പോഴെങ്കിലും ബംഗാളിൽ പോകുമ്പോൾ ആ സ്റ്റേഷനിൽ പോയി ഒന്ന് വീഡിയോ എടുക്കാമോ?? കാരണം ആ സ്റ്റേഷൻ ബംഗാളിലെ ഒരു haunted സ്റ്റേഷൻ ആണ്.ധൈര്യമുണ്ടെങ്കിൽ അവിടെ രാത്രിയിൽ train spotting ചെയ്യൂ 😄😄😄😄
    ഈ comment പരിഗണിക്കൂ ❤️❤️❤️❤️❤️❤️❤️

  • @mashu4421
    @mashu4421 2 หลายเดือนก่อน +7

    Please travel in kochuveli Mangaluru antyodaya express because it's a very underrated train between mangaluru and Trivandrum

    • @MalayaliTravellers
      @MalayaliTravellers  2 หลายเดือนก่อน

      Ok 👍

    • @techfacts424
      @techfacts424 2 หลายเดือนก่อน +1

      Only running train within Kerala with wap7 engine

  • @ansilmk7714
    @ansilmk7714 หลายเดือนก่อน

    Brooo anthyodhya express journey super anu 💯❤️

  • @vijayakrishnannair
    @vijayakrishnannair 2 หลายเดือนก่อน +1

    Varkala station 👍

  • @sajad.m.a2390
    @sajad.m.a2390 2 หลายเดือนก่อน

    വീഡിയോ അടിപൊളി

  • @gajanhaas
    @gajanhaas 2 หลายเดือนก่อน

    Adi poli coverage. Thanks for the vlog and the train kept the name super fast. It was zooming by stations. I agree the lunch was over priced and under delivered!

  • @ShameerShameer-ej7tv
    @ShameerShameer-ej7tv 2 หลายเดือนก่อน +6

    കുവൈറ്റിൽ നിന്നും നിങ്ങളുടെ വീഡിയോ കാണുന്നു നാട്ടിലൂടെ യാത്ര ചെയ്യുന്ന ഒരു ഫീല്

  • @jasinj2185
    @jasinj2185 2 หลายเดือนก่อน

    Platform 1 il atleast oru ticket machine nkilum venamayirunnu pala thavana thonnit und

  • @harikrishnan4658
    @harikrishnan4658 2 หลายเดือนก่อน +10

    യാത്ര വീഡിയോ അടിപൊളി ആയിട്ടുണ്ട് എറണാകുളത്തെ ഭക്ഷണത്തിൻ്റെ വില കൂടുതൽ ആണ് പ്രതികരിക്കാൻ സമയമായി

  • @anzar-mhd
    @anzar-mhd 2 หลายเดือนก่อน +1

    ningal trivandrum vannitt kannur janshatabdi ( new lhb) train vlog edukkathntha 😢

  • @rockwithjyoambu
    @rockwithjyoambu 2 หลายเดือนก่อน +1

    Porbander express was LHBifed on Mar 24

  • @കുറ്റിപ്പുറംക്കാരൻ
    @കുറ്റിപ്പുറംക്കാരൻ 2 หลายเดือนก่อน

    വീഡിയോ അടിപൊളി ആയിട്ടുണ്ട് ❤

  • @fasalmhd5745
    @fasalmhd5745 2 หลายเดือนก่อน

    20:46 ingal enthina eppalum evidunn vangikkunnathh...🤔

  • @harrisshajahan8913
    @harrisshajahan8913 2 หลายเดือนก่อน

    Nice Video ....🎉

  • @vrindalalji1295
    @vrindalalji1295 2 หลายเดือนก่อน +5

    New delhi -Katra vande ഭരത്തിൽ യാത്ര ഞാൻ യാത്ര ചെയ്തിട്ടുണ്ട് .നിങ്ങൾ അതിൽ ചെയാവോ? 130l പറപ്പിച്ച് വിഡും

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 หลายเดือนก่อน +1

    Longest VB train from Delhi to Patna.

  • @pranavpremadas6888
    @pranavpremadas6888 2 หลายเดือนก่อน +5

    Porbandar enn kelkumbol nammude rashtrapithavaya Mahatma Gandhi ne aanu orma vaunna ❤.

  • @shamilck5602
    @shamilck5602 2 หลายเดือนก่อน +3

    ❤❤❤❤❤❤❤

  • @sammy60191960
    @sammy60191960 2 หลายเดือนก่อน

    എറണാകുളം north, ഇപ്പോൾ തിരുവനന്തപുരം North

  • @nambeesanprakash3174
    @nambeesanprakash3174 2 หลายเดือนก่อน

    പോർബന്ധർ ട്രെയിൻ യാത്ര സൂപ്പർ.. ഊണിന്റെ വില കടുപ്പം തന്നെ...

  • @sijeeshhonest174
    @sijeeshhonest174 2 หลายเดือนก่อน

    Ee train pazhaya number 19261 anu..jillayil oru stop Mataram.

  • @rameesramee3530
    @rameesramee3530 2 หลายเดือนก่อน

    Njan train travel enjoying chetha pole aanu kochi metro 2 um my first experience aayirunnu cousins brothers aayi ernakulam tour poyappo anyway enjoy your traveling ❤❤❤❤❤

  • @umeshbambila3707
    @umeshbambila3707 2 หลายเดือนก่อน +1

    Panvel food supply nde no tarumo bro❤

  • @ashishregi5490
    @ashishregi5490 2 หลายเดือนก่อน +1

    Nice video...

  • @petergreekpmargeart1369
    @petergreekpmargeart1369 2 หลายเดือนก่อน

    8:28-8:43 Air Arabia 😍

  • @hrishikeshnarayanan.m5947
    @hrishikeshnarayanan.m5947 2 หลายเดือนก่อน +1

    Travel date?

  • @Wandering_Railspotter
    @Wandering_Railspotter 2 หลายเดือนก่อน +4

    Third view ♥️
    Kochuveli garibrath koode try cheyyu

  • @shgun4528
    @shgun4528 2 หลายเดือนก่อน

    Wap 5 kochiveli edukumbo sadharana garib Rath ahn use cheyane

  • @MTk2108
    @MTk2108 2 หลายเดือนก่อน

    Bro how did u check vacancy chart
    Irctc chart vacancy website is not working properly

  • @LibinKk
    @LibinKk 2 หลายเดือนก่อน

    സൂപ്പർ ❤️❤️

  • @niranjankrishna6784
    @niranjankrishna6784 2 หลายเดือนก่อน +1

    Ernakulam kaaran aan bro ivide manas nirach aarum food tharar illa pothuve ellavarkum cash an main 😢

  • @SREYASSBR
    @SREYASSBR 2 หลายเดือนก่อน

    Nice bro❤

  • @sivaprasad1682
    @sivaprasad1682 2 หลายเดือนก่อน

    Njan inne nethravathyill unde kto ippam cherthala akunnu 3 ac ane RAC ane ningall ippam evida unde payannur akumboll kanan pattumo

  • @cziffrathegreat666
    @cziffrathegreat666 2 หลายเดือนก่อน

    Super, puthiyoru long journey 😄

  • @shivadaskuttan1685
    @shivadaskuttan1685 2 หลายเดือนก่อน

    Pune to Mumbai deccan queen trainile Vistadom journey video cheyyamo?

  • @Vishnu42-d8c
    @Vishnu42-d8c 2 หลายเดือนก่อน

    Kozhikode nn kochi vare pokan TTR Illatha train eethaa ulle

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz 2 หลายเดือนก่อน

    നിലേശ്വരം വെടിക്കെട്ടപകടം നടന്ന സ്ഥലം ഞങ്ങൾക്കായി ഒന്ന് കാണിച്ചു തരണം. നിങ്ങൾ അതിനടുത്തുള്ളവരാണല്ലോ.

  • @rockwithjyoambu
    @rockwithjyoambu 2 หลายเดือนก่อน

    1:15 waiting 😊

  • @user-ASTROPHILE_jr
    @user-ASTROPHILE_jr 2 หลายเดือนก่อน

    നിങ്ങളെ യാത്ര കാണുമ്പോൾ ഞാനൊക്കെ പോകുന്ന പോലെ ഒരു ഫീൽ.സാദാരണ കാർ പോകുന്ന പോലെ ബഡ്ജറ്റ് frindly❤️
    എല്ലാരും സപ്പോർട്ട് കൊടുകൂ
    വേഗം 100k ആവാൻ പ്രാർത്ഥിക്കുന്നു❤️❤️

    • @abhilashgn5
      @abhilashgn5 2 หลายเดือนก่อน

      സാധാരണ കാറിൽ പോകാതെ ട്രെയിനിൽ പോകൂ

    • @MalayaliTravellers
      @MalayaliTravellers  2 หลายเดือนก่อน

      ❤️

  • @gireeshkumarkp710
    @gireeshkumarkp710 2 หลายเดือนก่อน

    ഹായ്,നവിൻചേട്ട,മനുചേട്ട,തിരുവനന്തപുരത്ത്നിന്നുംനീലേശ്വരത്തെക്കുള്ളട്രെയിൻയാത്ര,സൂപ്പർ,❤

  • @anoopkv6152
    @anoopkv6152 2 หลายเดือนก่อน

    ningal trivandrum vannnu......ponmudi misss cheythuuuu...

    • @MalayaliTravellers
      @MalayaliTravellers  2 หลายเดือนก่อน +1

      Already video cheythittund

    • @anoopkv6152
      @anoopkv6152 2 หลายเดือนก่อน

      @MalayaliTravellers njan kandilllayirunnnuuu...sry

  • @adithyanls
    @adithyanls 2 หลายเดือนก่อน

    27:43 LHB വേണ്ടേ. കണ്ണൂർ Jan Shatabdi പോലെ Memu Type Seat ആയിപ്പോകും

    • @MalayaliTravellers
      @MalayaliTravellers  2 หลายเดือนก่อน

      👍👍

    • @RoRZoro
      @RoRZoro 2 หลายเดือนก่อน

      Not all LHB are like it.

  • @SreenandaS-it9hh
    @SreenandaS-it9hh 2 หลายเดือนก่อน

    Adipoliii😍

  • @Joe_Joe_99
    @Joe_Joe_99 2 หลายเดือนก่อน

    ee train thirike varumbol nalla thirakk aayirikkum,vrithiyum kaanilla oru thavan njan vanittund ithil. Keralam vittal thirakk aayirikkum.

  • @jaisejoseph7442
    @jaisejoseph7442 2 หลายเดือนก่อน

    ❤❤super

  • @aslamaslam8824
    @aslamaslam8824 2 หลายเดือนก่อน

    A train speed nokkunna app eathanu ennu paranju tharumo

  • @saleemnalakathmalikadave5925
    @saleemnalakathmalikadave5925 2 หลายเดือนก่อน

    നിങ്ങളുടെ കശ്മീർ (ശ്രീനഗർ ) യാത്ര കാത്തിരിക്കുന്നു

  • @RoRZoro
    @RoRZoro 2 หลายเดือนก่อน

    2:43 ഇതായിരുന്നു പണ്ടത്തെ കൊച്ചുവേളിയുടെ main entrance. ആകെ ഒരു പ്ലാറ്റ്‌ഫോം മാത്രം ഉണ്ടായിരുന്ന ഒരു സ്റ്റേഷൻ ആയിരുന്നു ഇത്. അപ്പുറം വശത്തു പ്ലാറ്റ്‌ഫോം ഇല്ലായിരുന്നു. Trivandrum Central ൽ തിരക്കായപ്പോൾ ആണ് ഇവിടെ ട്രക്കുകൾ പണിതത്. പിന്നീട് അപ്പുറം വശത്ത് പുതിയ കെട്ടിടവും platforms ഉം പണിതു. പിന്നെ ട്രെയിനുകളുടെ എണ്ണം കൂടിയപ്പോ platforms എണ്ണം കൂടി ഇന്ന് കാണുന്ന അവസ്ഥയിലായി.

  • @Jithinvellassery
    @Jithinvellassery 2 หลายเดือนก่อน

    ഇത് ആദ്യം express ആയിരുന്നു. ഇപ്പൊ superfast ആയി.

  • @SiyahaAlhind
    @SiyahaAlhind 2 หลายเดือนก่อน

    രത്നഗിരിയിലെ ഹൈദരാബാദ് ബിരിയാണി സൂപ്പർ ആണ്

  • @SambathSambasivan
    @SambathSambasivan 2 หลายเดือนก่อน

    Keralam kaanan nalla bhangi aanu jeevikkan patoolla

  • @sreerajr4031
    @sreerajr4031 2 หลายเดือนก่อน

    21:29 shorts ആക്കി ഇടു ബ്രോ. ഇനി ആരും ചെന്ന് തല വെക്കരുത്🥺

  • @Sankar-fg3jk
    @Sankar-fg3jk 2 หลายเดือนก่อน

    Nice vlog. You have to comment on price of lunch at ers. Like this all people should complain, then only railways will penalize these contractors.

  • @k.c.thankappannair5793
    @k.c.thankappannair5793 2 หลายเดือนก่อน

    Happy journey 🎉 with bad meals😢

  • @yunussafiyaazeez70
    @yunussafiyaazeez70 2 หลายเดือนก่อน

    ❤️❤️❤️❤️മുത്തുമണിസ്

  • @rahulnair3099
    @rahulnair3099 2 หลายเดือนก่อน

    Hi Bros, Trivandrum Kannur janastabhadhi puthiya lhb coach video kanikunne

  • @Shymon.7333
    @Shymon.7333 2 หลายเดือนก่อน

    ഫുഡ്‌ കംപ്ലയിന്റ് കൊടുക്കാൻ പറ്റുമല്ലോ 22:22

  • @Shijin0606
    @Shijin0606 2 หลายเดือนก่อน

    29:55 video speed koottiyo

    • @MalayaliTravellers
      @MalayaliTravellers  2 หลายเดือนก่อน

      ?

    • @Shijin0606
      @Shijin0606 2 หลายเดือนก่อน

      @MalayaliTravellers video speed kooti edit cheytha pole feel cheythu station oke petten pass agunnath pole

    • @MalayaliTravellers
      @MalayaliTravellers  2 หลายเดือนก่อน

      @Shijin0606 ട്രെയിനിന്റെ speed തന്നെയാണ് അത്..

  • @CvkBava
    @CvkBava 2 หลายเดือนก่อน

    അടിപൊളി

  • @Ballumediaoffical
    @Ballumediaoffical 2 หลายเดือนก่อน

    Kollam tirupathi express video chaiyamo ❤

  • @shahablallal8580
    @shahablallal8580 2 หลายเดือนก่อน

    👍👍👍👍👍👍

  • @ashiprathap5294
    @ashiprathap5294 2 หลายเดือนก่อน

    Kidu 😂

  • @Malluvlogging
    @Malluvlogging 2 หลายเดือนก่อน

    Waitinglist 17,39 cnf ആവാൻ chance ഉണ്ടോ 06th നവംബർ പോവാൻ ആണ് കോട്ടയം to കണ്ണൂർ, കണ്ണൂർ to കോട്ടയം വന്ദേഭാരതിൽ

  • @mariyambiasilam4429
    @mariyambiasilam4429 2 หลายเดือนก่อน

    ഈ ട്രെയിൻ സ്പീഡ് നോക്കുന്ന ആപ്പിന്റെ പേര് എന്തുവാ ഒന്ന് പറഞ്ഞു തരണേ 😊😊

  • @abhineshshaiju5392
    @abhineshshaiju5392 2 หลายเดือนก่อน

    Broz❤

  • @ferroequinologism
    @ferroequinologism 2 หลายเดือนก่อน

    did you guys travelled on 6th october.?

  • @baijukollapalil8695
    @baijukollapalil8695 2 หลายเดือนก่อน

    Nice 👍 video

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 2 หลายเดือนก่อน

    wow awesome

  • @ananduma5745
    @ananduma5745 2 หลายเดือนก่อน

    Bro gujarat vande bharat metro train video iddamo

  • @SARAVANAN23-y3s
    @SARAVANAN23-y3s 2 หลายเดือนก่อน

    Chettanmare sugalle❤

  • @MTk2108
    @MTk2108 2 หลายเดือนก่อน

    Bro irctc chart vacancy website not working

  • @WinningWonders-g5w
    @WinningWonders-g5w 2 หลายเดือนก่อน

    20:52 ith kazichittanno food infection aayye..

  • @noushadomer4143
    @noushadomer4143 2 หลายเดือนก่อน

    Garib rath പച്ച അത് കാണാൻ ഒരു ഭംഗി ആണ്

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 2 หลายเดือนก่อน +1

    Matsyagandha LHB in February 2025.

  • @vrindalalji1295
    @vrindalalji1295 2 หลายเดือนก่อน

    ഞാൻ നിങ്ങളെ ഉച്ചയ്ക് കണ്ടു് .പെരിനാട് ബ്രിഡ്ജിൽ

    • @MalayaliTravellers
      @MalayaliTravellers  2 หลายเดือนก่อน

      അത് ഞങ്ങൾ അല്ല 👍

    • @vrindalalji1295
      @vrindalalji1295 2 หลายเดือนก่อน

      ഞാൻ ഒരു അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് എനിക്ക് നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ്

    • @vrindalalji1295
      @vrindalalji1295 2 หลายเดือนก่อน

      Ente Peru parthip vl

  • @lovedale717
    @lovedale717 2 หลายเดือนก่อน

    ❤❤❤luv from kuwait❤❤❤

  • @Koovode
    @Koovode 2 หลายเดือนก่อน

    JS ആണ് പ്രതീക്ഷിച്ചേ

  • @tgno.1676
    @tgno.1676 2 หลายเดือนก่อน

    മീൻ കറി കണ്ടാൽ രസം പോലെ ഉണ്ട് 😂

  • @Shijin0606
    @Shijin0606 2 หลายเดือนก่อน

    Eth device aan shoot cheyyan use cheyunnath

  • @prasanthp6961
    @prasanthp6961 2 หลายเดือนก่อน

    നിങ്ങൾ ഇന്നും ഹരിപ്പാട് സ്റ്റേഷൻ സ്കിപ് ചെയ്യുന്നത് കാണിച്ചില്ല 😞😞😞 my home station HARIPAD ❤️

  • @nirmalk3423
    @nirmalk3423 2 หลายเดือนก่อน

    Back again guys ❤🎉