ഒരു പണിയും ഇല്ലാത്ത, ചിലപ്പോൾ വിവരക്കേട് പറയുക യും ചെയ്യുകയും ചെയ്യുന്ന ക്ലീറ്റോ യേ തങ്കം എത്ര യാണ് ബഹുമാനിക്കുന്നത്, വളരെ സപ്പോർട്ട് ആണ്. എന്നാൽ ഇന്നുവരെ lilly ഭർത്താവിനെ ബഹുമാനിച്ചിട്ടില്ല, ഒരു പ്രശ്നം വന്നാൽ പോലും ഒരു സപ്പോർട്ടും ചെയ്യാറില്ല. തങ്കം മാത്രം ആണ് സപ്പോർട്ട് ചെയ്യാറുള്ളത്
18:54 എൻറെ അഭിപ്രായത്തിൽ റൊണാൾഡിന് ആ ജോലി കിട്ടാത്തത് നന്നായി കിട്ടിയിരുന്നെങ്കിൽ നമ്മൾക്ക് സ്ഥിരം പുള്ളിയെ കാണാൻ പറ്റില്ലല്ലോ..❤❤ ആ ലില്ലിപ്പെണ്ണേ എന്നുള്ള വിളി വല്ലാതെ മിസ്സ് ചെയ്തേനെ..😂😂
നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ഉളള ഒരുപാട് ഓൺലൈൻ വഴി school,madrasa,calligraphy,tyloring .,school tuetion,degree course,PPTTC, ARABIC TTC,Montissory ttc,base class,madrasa പൊതു പരീക്ഷ ക്ലാസ്സ് തുടങ്ങിയ വലിയവർക്കും ചെറിയ വർ ക്കുമുള്ള ക്ലാസ്. താൽപര്യം ഉള്ളവർ ബന്ധപ്പെടുക.ആറ്, രണ്ട്, എട്ട്, രണ്ട് ആറ്, പൂജ്യം, എട്ട്, പൂജ്യം, എട്ട്, മൂന്ന്
ആ പാവം റൊണാൾഡിന് സ്ഥിര വരുമാനമുള്ള ഒരു ജോലി മേടിച്ചു കൊടുക്കൂ. അല്ലെങ്കിൽ റൊണാൾഡ് എന്തെങ്കിലും നന്മ ഒക്കെ ചെയ്യുന്ന വീട്ടുകാർക്ക് സന്തോഷം ആകുന്ന ഒരു എപ്പിസോഡ്
Last scene കണ്ട് എന്റെ മക്കളും ഞാനും ചിരിച്ചു ചിരിച്ചു ശ്വാസം കിട്ടാതായി ...😅😅😅ഹോ...കണ്ണ് നിറഞ്ഞു..
റൊണാൾഡിന്റെ ലില്ലിപ്പെണ്ണേ എന്ന വിളി കേൾക്കാൻ നല്ല രസമാണ് 🥰
റൊണാൾഡ് തങ്കം ലില്ലി ക്ലീറ്റോ കനകൻ ഒരൊന്നൊര അഭിനയം ❤❤❤❤❤❤
കൊട്ടാരക്കര അഭിലാഷ് ☺️☺️ അച്ചാച്ചൻ ഫാൻസ്.....ലൈക്ക് അടി 🥳👍💕👍💕
എന്ത് കുറച്ചു തടി കുറക്കണം മഹാ ബോറ് ആർത്തി പണ്ടാരം
Food kazichad kond matram oral thadi vekoola. Adheham thanne paranjirunnu korachu health issues oke und ad konda ennu @@thankammaraju9868
ആനയുടെ പേര് പോലെ
അളിയൻസ് വരാൻ കാത്തിരുന്നവർ ലൈക് ❤
ലില്ലി എങ്ങനെ വന്നാലും ക്‌ളീറോയുടെ പെങ്ങൾ തന്നെ
ഏതു സമയവും
കനകനെ ഇക്കാഴ്ത്തലും പരിഹാസവും മാത്രം
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് തങ്കത്തിന്റെ അടുക്കളയിൽ തൂക്കിയിട്ട ഉറിയും കലവും പണ്ട് എന്റെ കുട്ടിക്കാലം ഓർമ്മ വരും
അതെ
റൊണാൾഡോ നെഞ്ചിൽ ഉള്ളു അടി സൂപ്പർ. എനിക്ക് അതുകാണുമ്പോൾ ചിരി വരും 😂
മഞ്ജുവും റൊണാൾഡോയും സംസാരിക്കുന്നത് കണ്ടാൽ ശെരിക്കും ആങ്ങള പെങ്ങൾ പോലുണ്ട് ❤️
👌👌❤
😄
Yes 😅❤
😅❤❤❤
ഒരു പണിയും ഇല്ലാത്ത, ചിലപ്പോൾ വിവരക്കേട് പറയുക യും ചെയ്യുകയും ചെയ്യുന്ന ക്ലീറ്റോ യേ തങ്കം എത്ര യാണ് ബഹുമാനിക്കുന്നത്, വളരെ സപ്പോർട്ട് ആണ്. എന്നാൽ ഇന്നുവരെ lilly ഭർത്താവിനെ ബഹുമാനിച്ചിട്ടില്ല, ഒരു പ്രശ്നം വന്നാൽ പോലും ഒരു സപ്പോർട്ടും ചെയ്യാറില്ല. തങ്കം മാത്രം ആണ് സപ്പോർട്ട് ചെയ്യാറുള്ളത്
😊😊കനകൻ ഉടക്ക് ഉണ്ടാകുമെന്ന് കരുതി... പക്ഷെ റൊണാൾഡ് തന്നെ കാരണം ഉണ്ടാക്കി 😊സൂപ്പർ ആയിരുന്നു 👌👌👌
അളിയൻസ് സൂപ്പറായിട്ട് പോകുന്ന റൊണാൾഡിന്റെ കോമഡി ഇല്ലെങ്കിൽ അളിയൻസ് കാണാൻ ഒരു തൃപ്തി വരത്തില്ല
monday അളിയൻസ് വരുമ്പോൾ ഒരു സന്തോഷം
ബ്രോ ഇവിടെ ഉണ്ടോ കുറെ ആയല്ലോ കണ്ടിട്ട് 😀
@@santhoshsandhu5177 yes ഇവിടേ ഉണ്ട് കുറച്ചു കാലം കാണാറുണ്ടായിരുന്നില്ല ഈ സീരിയൽ
സത്യം
അളിയൻമാർ തമ്മില് ഒരു സംഘർഷം കണ്ടു രസിക്കാൻ കാത്തിരിക്കുന്നു. അമ്മാവനെയും കാണാതായവരെ കാണാനും - സ
Ammavante episode venamennullavar like adi
Natural acting എല്ലാരും......manju ചേച്ചി ശെരിക്കും നല്ല കഴിവുണ്ട്... റൊണാൾഡോ also
റൊണാൾഡോ ചങ്കിന്നിട്ടു അടിക്കുന്ന കാണുമ്പോ ചിരിയാണ് വരുന്നേ 😀😀😀
18:54 എൻറെ അഭിപ്രായത്തിൽ റൊണാൾഡിന് ആ ജോലി കിട്ടാത്തത് നന്നായി കിട്ടിയിരുന്നെങ്കിൽ നമ്മൾക്ക് സ്ഥിരം പുള്ളിയെ കാണാൻ പറ്റില്ലല്ലോ..❤❤ ആ ലില്ലിപ്പെണ്ണേ എന്നുള്ള വിളി വല്ലാതെ മിസ്സ് ചെയ്തേനെ..😂😂
കിടു എപ്പിസോഡ് 💛💓💛💟💛💚💔💚💛💚😊😊
ഇന്നലെ ബസിൽ വച്ചു റൊണാൾഡോ ബ്രോ യെ കണ്ടു ❤
Njanum oru divasam vyttila bus standil vechu kandu
Today episode Spr...Kanakanu mathrame vivaram ullu..baakki ellam kanakkannu...Lillykku kanakane puchamaannu...Vivaram illa athukondu....Innum Ronald pazhayathupole....😂😂😂...Pavam ronald❤❤❤
There is some magic in Lilly’s voice.. so sweeet..!
If any opportunity to see continues from episodes 1 onwards again , it always feel good anytime watching again & again , repetition never boring....
റൊണാൾഡിന്റെ തമാശ എപ്പിസോഡ് തമാശ എല്ലാരും സൂപ്പറായിട്ട് പോകുന്നുള്ളൂ കാണാൻ
മക്കൾ എവിടെ അവര് ഇല്ലായിട്ട് ഒരു സുഖവും ഇല്ല. മക്കൾ വേണം ഇന്നലെ അടിപൊളി ആവു 😊😊
എല്ലാത്തിനേം വാടകക്ക് കൊടുത്തു
മുത്തിനൊഴിച്ച് ബാക്കി പിള്ളേര്‍ക്കൊന്നും വലിയ റോളൊന്നുമില്ല.
Muthu mathram mathy
ഇപ്പോഴും ആ പഴയ അളിയൻസ് കാണുന്നവർ?
Met ലില്ലി yesterday ..so cute and humble 😮. ❤❤
*അളിയൻസ് 754 എപ്പിസോഡ് കണ്ടു തീർത്ത മഹതി മഹാന്മാർ ഇവിടെ കമോൺ 😌😌😌😌*
ആകെ ഞാൻ കാണുന്ന സീരിയൽ ഇതു മാത്രമാണ്.
സമ്മാനം undo🙄
ഞാൻ എല്ലാ എപ്പിസോഡും കണ്ടു ✨️
Nirthi podey… daily ee ootha commentumayi vannolum
Evide unde
❤ പാവം റൊണാൾഡ് ബ്രോ ......
പ്രിയ ഡയറക്ടറേ...... എങ്ങനേലും റൊണാൾഡ് ബ്രോക്ക് ഒരു സർക്കാർ ജോലി തരമാക്കൂ ......❤😅
അതെ, ഇനിയെങ്കിലും സ്വന്തം വരുമാനത്തിൽ തിന്നട്ടെ
ഫുഡ് കഴിക്കുന്ന ടേബിളിൽ മുടി ചീകാതെ തങ്കം. നമ്മുടെ വീട്ടിൽ വല്ലോം ആകണം. പിന്നെ എവിടെ മുടി കണ്ടാലും നമ്മടെ കാര്യം പോക്കാ
😊😊😊
Super kanaga cheta Lily chechi cleeto cheta thagam chechi ammavan ammai Muthu thakudu nalu saiyu thambi Anna Sulu chechi Ansar netrajan mudiyan amma Ronaldo adipoli ❤️
Kashtamayippoyi 😪😪😪😪
എന്റെ തങ്കം ആ ടേബിൾ അടുത്തിരുന്നു മുടി ചീകരുതേ ഭക്ഷണം കഴിക്കുമ്പോൾ മുടി കിട്ടും 😄നിങ്ങളൊക്കെ പൊളി ആണേ 👍👍😄😄
😁🤣
Adipoli episode ❤❤❤
Kathirunnu kanunna ore oru serial..❤
Kleeto എന്തോരം കള്ള സർട്ടിഫിക്കേറ്റ് ഉണ്ടാക്കിയത്😂😂
Varafalam...kalakkii🎉🎉😂
Aliyans orikalum stop cheyaruthu....Ithu kaanumbol manasinnu oru happyaanu...Sadarnnakkarude veetil nadakunna kaaryaghalu...Ithil ullathellam correct....Innathe episode adipoliii
Ammayum,Ammavanum Evide❤❤
ക്‌ളീറ്റോക്ക് എങ്ങനെ എങ്കിലും ആ ജോലി റൊണാൾഡിന് വാങ്ങി കൊടുക്കായിരുന്നു
Ellarum👌👌👌
പാവം റൊണാൾഡോ 😅😢😂
അളിയൻസ് സൂപ്പർ
ലില്ലി,ക്ലീറ്റൊ നിങ്ങളുടെ പുതിയ സീരിയൽ അവിടുത്തെ പോലെ ഇവിടെയും പോളിയാണ് 👌🏻👍🏻
Eath serial
Kairali@@lakshmichandrasekhar1342
Hey athoru nadaka style pole undu🤷♂️🙏
@@lakshmichandrasekhar1342കൈരളിയിൽ , അവിടത്തെ പോലെ ഇവിടെയും, എന്നാണ് പേര്
അളിയൻസ്
പഴയ aliyans ആണ് നല്ലത് (തങ്കം ജമന്തി ) അതിൽ കുശുമ്പും അസൂയയും ആയിട്ട് നല്ല രസമാ
ഇപ്പോഴത്തെ ഒരു തട്ടി കൂട്ടൽ
അളിയൻസ് സ്ഥിരം കാണുന്നവൻ ആണു പ്രിത്യേകിച്ചും ഇന്നത്തെ കാലത്ത് ഒരു ലൈസൻസ് പോയാൽ കിട്ടാൻ ആണോ പാട് ദയവ് ചെയ്ത് ഇങ്ങനുള്ള കാര്യങ്ങൾ ഉൾപ്പെടുത്താതിരിക്കുക
പൊളിച്ചു സൂപ്പർ ❤
Never tired of watching
മുടിയൻ ഇല്ലാത്ത അളിയൻസ് കലക്കി. ലില്ലി കനകൻ ക്ലീറ്റോ റൊണാൾഡ് ഇവരൊക്കെ നന്നായി
Aaharam kazhickunna meshayilottu thalamudi cheeki edunnathu avarude veettile sthiram erppadanu.
Ithu kanunnathu irritation aanu.
*happy to see mudiyan in aliyanz🔥*
അത് നമ്മുടെ റൊണാൾടല്ലേ, 9:48 കൊട്ടാരക്കര അഭിലാഷ്?😂😂😂
Thankam❤
ലൈസൻസ്.. എന്ന് പറഞ്ഞപ്പോഴാണ് ഓർമ്മവന്നത് ഗണേശ് സാറ് ആണ് ഇപ്പോൾ ഗതാകത മന്ത്രി ഇച്ചിരി ബുദ്ധിമുട്ടും..😅😊❤
Suuuuuuper 👌👌🥳🥳
റൊണാൾഡ് ബ്രോ fans ഇവിടെ കമോൺ 🥳
🥰 super
Yes full episode കണ്ടു.
Ronald at 12:06 & 12:11😂😂
Super super super super ❤️
നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും ഉളള ഒരുപാട് ഓൺലൈൻ വഴി school,madrasa,calligraphy,tyloring .,school tuetion,degree course,PPTTC, ARABIC TTC,Montissory ttc,base class,madrasa പൊതു പരീക്ഷ ക്ലാസ്സ് തുടങ്ങിയ വലിയവർക്കും ചെറിയ വർ ക്കുമുള്ള ക്ലാസ്. താൽപര്യം ഉള്ളവർ ബന്ധപ്പെടുക.ആറ്, രണ്ട്, എട്ട്, രണ്ട് ആറ്, പൂജ്യം, എട്ട്, പൂജ്യം, എട്ട്, മൂന്ന്
Super episode 🥰🥰🥰🥰🥰🥰🥰🥰🥰
A Good Story, not told nor played before!!!!!. Acting of Actor's !!!!!!
Wow vanalo 😍😍😍
ഡൈനിംഗ് ടേബിളിൽ ഇരുന്നു കൊണ്ടാണോമുടിചീകുന്നത്
തിന്നുന്ന മേശയ്ക്ക് കീഴെ ഇരുന്നു മുടി ചീകി ഇടുന്നത് തങ്കതിന്റെ എപ്പോഴുമുള്ള സ്വഭാവം ആണ്
Adipoli 😂😂
ആ പാവം റൊണാൾഡിന് സ്ഥിര വരുമാനമുള്ള ഒരു ജോലി മേടിച്ചു കൊടുക്കൂ. അല്ലെങ്കിൽ റൊണാൾഡ് എന്തെങ്കിലും നന്മ ഒക്കെ ചെയ്യുന്ന വീട്ടുകാർക്ക് സന്തോഷം ആകുന്ന ഒരു എപ്പിസോഡ്
Njanund😅😅
5:46 ഈ ഫുഡ് കഴിക്കുബോൾ ഉള്ള സൗണ്ട് ഭയക്കാരാ ബോർ ആണ് അത് ഒഴിവാക്കികുടെ
Nice 😂❤
ക്‌ളീറ്റോക്ക് ഒരു ലീവ് കൊടുക്കാവോ 😅😅😅😅😅😅😅😅😅😅😅😅😅
Porducer chennel:Anik thonuna time njan edum aliyans😁
റൊണാൾഡിന് സർക്കാർ ജോലിPost man super
Cletus and Lilly's new show is pretty good.
കഴിക്കുന്നിടത് ഇരുന്നാണ് മുടി ചീകുന്നത്. തങ്കം എന്ന കഥാപാത്രം ഏറ്റവും വലിയ വിവരദോഷിയാണെന്ന് ആർക്കും മനസ്സിലാകും
Ippol manassilayille mudiyan mudikkum ennu 😅
Thantae enta mudichae
❤😂👌
Ronald അടിപൊളി 🥰
മുടിയൻ പോയപ്പോ സമാധാനമായി.. ദയവായി ഇനി ആ മൊതലിനെ കൊണ്ടുവരല്ലേ
Ronald vs thangam😂😂😂😂
♥️♥️♥️♥️അളിയൻസ്
Ronaldo naal bharani😂
Aliyans ❤❤❤❤
❤❤❤❤❤❤Aliyans keee ❤❤❤❤❤
വീടിന്റെ അകത്തു ടേബിളിൽ ഇരുന്നു മുടി ചീകൽ ആരെങ്കിലും ചെയ്യുമോ അങ്ങനെ
സ്ഥിരം ഏർപ്പാടാണ് ഇത് പോരാത്തതിന് വല്ലവരുടേം പ്ലേറ്റ് ഇൽ കയ്യിട്ടു വാരുന്നത്. മുടിയിൽ അള്ളിയിട്ടു സവാള അരിയുന്നത് ഒക്കെ
12:06😂😂😂😂
റൊണാൾഡോ പൊളിച്ചു 😄
Amma evide ammaavan evide kanunnillalo ippo
Pavam........😢😢
This police man is from which lala land......????? Always sitting at home......
Mudiyan എവിടെ
🌺
പാവം റെ ണാ ൾഡ്😊
ക്ളീറ്റോ നേരം ഇരുട്ടിവെളുത്തപ്പോൾ പഞ്ചായത്ത് ഓഫീസ് തുറന്നോ പത്ത് മണിക്കല്ലേ തുറക്കാറ്
E Ronaldine konde thottu😂😂😂😂
Entha vallathum tharan plan undo 😂
മഹതി മഹാന്മാർ ഒരിക്കലും അളിയൻസ് കാണുകയില്ല
സൂപ്പർ ആയിട്ടുട് ❤❤😂🎉🎉😊😊😮😮
Yuthammarku adi kettumbopay