ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Holy Mass July 15 Monday I 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: www.youtube.co... ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #TH-camLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

ความคิดเห็น • 246

  • @kochumolbinoy5722
    @kochumolbinoy5722 หลายเดือนก่อน +30

    എന്റെ ഈശോ വിശുദ്ധ കുർബാന പോകാത്ത എന്റെ മക്കളെയും, ഇത് പോലെ അനേകം മക്കൾള്ളുണ്ട്, അവരെ എല്ലാം വരയും ഈ ബലിയോട് ചേർത്ത് വെച്ച് പ്രാർത്ഥിക്കുന്നു, ഈ മക്കളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @bhavyarosa5066
    @bhavyarosa5066 หลายเดือนก่อน +4

    ഈശോയെ കരുണയായിരിക്കണമേ! ഞങ്ങളിൽ നിന്നും മരണം മൂലം അകാലത്തിൽ വേർപിരിഞ്ഞു പോയ എന്റെ വിനോദ് ചേട്ടായിയുടെ ആത്മാവിന് നിത്യശാന്തി നൽകി അനുഗ്രഹിക്കണമേ! ആമ്മേൻ

  • @jancygeorge9691
    @jancygeorge9691 หลายเดือนก่อน +11

    എന്റെ ഈശോയെ ഞങ്ങൾക്കു താമസിക്കുന്നതിനു ഒരു വീടു നൽകി അനുഗ്രഹിക്കേണമേ ❤❤❤🙏

  • @soniyashibu8129
    @soniyashibu8129 หลายเดือนก่อน +7

    എൻ്റെ ഈശോയേ എന്നെയും എൻ്റെ കുടുംബത്തെയും വിശുദ്ധീകരിക്കനെ..തിന്മയുടെ എല്ലാ സാഹചര്യങ്ങളെയും ചെറുത്ത് നിൽക്കാൻ ഉള്ള കൃപവരം നൽകണമേ

  • @shincysunny7095
    @shincysunny7095 หลายเดือนก่อน +4

    ഈശോയെ എന്റെ മകൾക്ക് വിസ വരാനും നല്ല ഒരു ഹോസ്പിറ്റലിൽ ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കുന്നു

  • @valsammamk4291
    @valsammamk4291 หลายเดือนก่อน +17

    ഈശോയെ കുർബാനയിൽ പങ്കെടുക്കാൻ കഴിയാത്ത എല്ല രോഗികളെയും സാഹചര്യങ്ങളില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. 🙏🏼🙏🏼🙏🏼

  • @valsammamk4291
    @valsammamk4291 หลายเดือนก่อน +6

    ഈശോയെ മക്കളില്ലാത്ത എല്ലാ ദമ്പതികൾക്കും കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ. 🙏🏼🙏🏼🙏🏼

  • @sherlyittiachan7618
    @sherlyittiachan7618 หลายเดือนก่อน +9

    ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു പഠിക്കാൻ ഉള്ള കൃപാ അവനു കൊടുക്കണമെന്ന് അപേഷിക്കുന്നു

  • @tessyabraham655
    @tessyabraham655 หลายเดือนก่อน +4

    ഈശോയെ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു. കാത്തു രക്ഷിക്കണമേ.

  • @user-vj3rj2hz7u
    @user-vj3rj2hz7u หลายเดือนก่อน +3

    ഒൻപത് മക്കളുടെ തടസ്സങ്ങൾ അവിടുന്ന് മാറ്റി തരണമേ

  • @clarammasimon1112
    @clarammasimon1112 หลายเดือนก่อน +9

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ വീടാൻ ഉള്ള ഒരു സാമ്പത്തിക മാർഗം ഈശോ ഞങ്ങൾക്ക് കാണിച്ചു തരണേ.. ഞങ്ങളുടെ മകൻ ടെ യൂറോപ്പ് (മാൾട്ട് ) ക്ക് പോകാൻ ആയി ഏജന്റ് ന് കൊടുത്ത 5 ലക്ഷം രൂപ വീസാ റീജക്റ്റ് ആയി പോയി.. ആ തുക ഒരു തടസം ഇല്ലാതെ ഈശോ ഞങ്ങൾക്ക് റിഫണ്ട് ചെയ്തു തിരിച്ചു തരണം... ആ നീയോഗം സമർപ്പിക്കുന്നു ഈ ദിവ്യാബലി ഇൽ... പരിശുദ്ധന്മാവ് ടെ അനുഗ്രഹം ഞങ്ങൾക്ക് ഉണ്ടാകണേ.. അമ്മ മാതാവ് ടെ മാത്യസ്ത്തം അപേഷിക്കുന്നു. ആവേ മര്യാ. 🙏🙏🙏

  • @ManojMathew-mv1ug
    @ManojMathew-mv1ug หลายเดือนก่อน +6

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ മോളുടെ എക്സാം കഴിഞ്ഞു വിജയം നേടി തരണമേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അവിടുത്തെ പുത്രനോ ചേർന്നൂസമർപ്പിക്കുന്ന യാജ ന കേട്ട് അരുള ണ മെ എൻ്റെ അമ്മേ മാതാവേ ആമേൻ❤❤❤❤❤

    • @SJ-fk1ln
      @SJ-fk1ln หลายเดือนก่อน

      Eesoye ee makale anugrahikkaname

  • @jyothikc7136
    @jyothikc7136 หลายเดือนก่อน +3

    മാതാവേ ഞങ്ങളുടെ കടങ്ങൾ വീട്ടിത്തരാനൊരു വഴി കാണിച്ചു തരണമേ.

  • @babythomas7036
    @babythomas7036 หลายเดือนก่อน +3

    നിമ്മിem Treesaem സമർപ്പിക്കുന്നു എന്റെ കർത്താവെ എന്റെ ദൈവമേ മരിച്ചവർക്കുവേണ്ടി Prarthikunnu🙏🙏🙏❤️❤️❤️ ആമേൻ 🙏🙏❤️

  • @user-tr7wn7pp3o
    @user-tr7wn7pp3o หลายเดือนก่อน +4

    മക്കൾ സ്നേഹം ദൈവവിശ്വാസം ജ്ഞാനം അനുസരണം എന്നിവയിൽ വളരുന്നതിനു ഈശോയെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @miniudayan4866
    @miniudayan4866 หลายเดือนก่อน +11

    എന്റെ ഈശോയെ ഷാലിയുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കണിച്ച് കൊടുക്കണമേ കർത്താവേ🙏🙏🙏🙏🙏👏👏👏

  • @mathewjacob7371
    @mathewjacob7371 หลายเดือนก่อน +14

    ഈശോയെ കടബാതികൾ ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിച്ച് പ്രാത്ഥിക്കുന്നു ഈശോയെ എല്ലാം കാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @babythomas7036
    @babythomas7036 หลายเดือนก่อน +3

    എന്റെ കർത്താവെ എന്റെ ദൈവമേ അംഗയ്ക് ആരാതന ആരാതന ആരാതന സ്തുതിയും നന്ദിയും എന്റെ ദൈവമേ നന്ദിയുടെ പൂച്ചെണ്ടുകൾ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ അസീർവതിക്കണമേ Mannaem Anubhaem ൻ

  • @eistinchacko7009
    @eistinchacko7009 หลายเดือนก่อน +3

    ഈശോയെ, കുടുംബ ജീവിതം നയിക്കാൻ കൃപ നല്കണമേ

  • @riyabiju9298
    @riyabiju9298 หลายเดือนก่อน +1

    അമ്മേ മാതാവേ എക്സാം എഴുതാൻ പോകുന്ന ഞങളുടെ മേൽ കരുണയുടക്കണമേ അമ്മേ മാതാവേ എന്റെ ടെൻഷൻ മാറ്റി തരണമേ അമ്മേ മാതാവേ എക്സാം എഴുതുമ്പോൾ അമ്മ എന്റെ കൈപിടിച് എഴുപ്പിക്കണമേ എക്സാമിൽ എന്നെ ജയിപ്പിക്കണമേ ആമ്മേൻ 🙏🏻❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻

  • @rosammajoy-dl5bq
    @rosammajoy-dl5bq หลายเดือนก่อน +4

    ഈശോയെ നന്ദി കടബാധ്യത തീർത്ത് തരണമേ

  • @stelladavid9624
    @stelladavid9624 หลายเดือนก่อน +2

    ഈശോയെ നാളുകൾ ആയ മൈഞ പിതത്ത o സമർപ്പിക്കുന്നു ആമേൻ 🙏🙏🙏🙏

  • @sijijose1069
    @sijijose1069 หลายเดือนก่อน +2

    ദൈവമേ എല്ലാത്തിനും നന്ദി 🙏🙏🙏❤❤❤.. ഇന്നത്തെ ദിവസം അനുഗ്രഹിക്കണമേ 🙏🙏🙏

  • @eistinchacko7009
    @eistinchacko7009 หลายเดือนก่อน +3

    ഈശോയെ, മനസ്സിൽ നിന്നും, ഭയം, നിരാശ ഇവ എടുത്തു മാറ്റണമേ

  • @sherlyittiachan7618
    @sherlyittiachan7618 หลายเดือนก่อน +3

    ഈശോയെ എന്റെ സാമ്പത്തിക കടങ്ങൾ വീട്ടി തരേണമേ.. സ്ഥലം ഒന്ന് വിറ്റ് പോകണമെന്ന് അപേഷിക്കുന്നു 🙏

    • @Neckversus
      @Neckversus หลายเดือนก่อน

      Read book of Sirach.

  • @user-nq7bo5tm6k
    @user-nq7bo5tm6k หลายเดือนก่อน +1

    എന്റെ മോൾ. A CCA ദൈവത്തിന്റെ കൃപയാൽ പാസ് ആയി ഒത്തിരി നന്ദി കർത്താവെ

  • @lijisanthosh6320
    @lijisanthosh6320 หลายเดือนก่อน

    കർത്താവേ ഞങ്ങളുടെ മക്കളുടെ പഠനത്തിന്റെ മേഖലയേ അനുഗ്രഹിക്കണമേ🙏🙏🙏 ഞങ്ങളെ പരിശുദ്ധാത്മാവു നിറഞ്ഞവരായി മാറ്റണമേ🙏🙏🙏

  • @Jancysiby-sm9tn
    @Jancysiby-sm9tn หลายเดือนก่อน

    എൻ്റെ ഈശോയെ എൻ്റെ മക്കൾ, കുഞ്ഞുമക്കൾ പഠിക്കുന്നില്ല പ്രാർത്ഥിക്കുന്നില്ല അപ്പടി സങ്കടം അവരുടെ അപ്പൻ ജോലിയും വീടു വോങ്ങി അവരെ തിരികെ വിളിക്കാൻ കൃപയാ കണെ

  • @sheejakurian1275
    @sheejakurian1275 หลายเดือนก่อน

    ഈശോയെ എന്റെ യാത്രയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു,, യാതൊരു തടസവും, പ്രതിസന്ധികളും ഉണ്ടാവാതെ കൃത്യ സമയത്തു വീട്ടിൽ എത്താൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻എന്റെ കൂടെ വരണമേ മാതാവേ 🙏🏻

  • @donnajohn1133
    @donnajohn1133 หลายเดือนก่อน +2

    Eshoye...ente family samarpikunu..asugangalil ninnum kaathu samrakshikename...Amen... Husband,kunjungal kaathu paripaalikename..amen

  • @Lija753
    @Lija753 หลายเดือนก่อน

    ഈശോയേ എൻ്റെ സഹോദരനെ ഈ കുർബാനയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു🙏

  • @user-xw9fw4ci7k
    @user-xw9fw4ci7k หลายเดือนก่อน

    ഈശോയേ പഠിക്കാൻ ഉള്ള അനുഗ്രഹം നൽകി അനുഗ്രഹിക്കണ്ണമേ ഈശോയേ പരീക്ഷയിൽ ഉന്നത വിജയം നൽകേണമേ 🙏🙏🙏

  • @DollyRaphael
    @DollyRaphael หลายเดือนก่อน +1

    ente eshoya ennathe kurbanayel ente niyogangal ange sweekarichu eniku sadichu tharaname Amen

  • @lijisanthosh6320
    @lijisanthosh6320 หลายเดือนก่อน

    കർത്താവേ ഞങ്ങളുടെ മകനു എന്നോട് ഉള്ള വെറുപ്പു൦ വിദ്വേഷവും മാറ്റി തരേണമേ🙏🙏🙏

  • @antony2060
    @antony2060 หลายเดือนก่อน +1

    AMEN pray for Fr. Bineesh and Nintu and Nima and all 🙏🏼🙏🏼🙏🏼🙏🏼🕯🕯🕯🕯🕯🕯🕯🔵🔴⚫🔵🔴⚫🎈✳🔵🔴⚫✳🔵🔴⚫✳⚪✳✳✳✳✳✳✳✳✳

  • @solytony1975
    @solytony1975 หลายเดือนก่อน

    എന്റെ മകന് നല്ല ബുദ്ധിയും ആരോഗ്യവും നൽകേണമേ

  • @Merinsunil1780
    @Merinsunil1780 หลายเดือนก่อน +1

    Yesuve visa tharasam mattii new work permit nallggii anugrgiikkannee nathaa 🙏 nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @ponuzzz_5876
    @ponuzzz_5876 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ

  • @AntonyKK-vk3dk
    @AntonyKK-vk3dk หลายเดือนก่อน +1

    Nithia sthuthikku yogyamaya Parisudha Qurbanakku enneravum aradhanayum Sthuthiyum Sthothravum undayirikkatte ✝️✝️✝️🙏🙏🙏

  • @DollyRaphael
    @DollyRaphael หลายเดือนก่อน +1

    ente eshoya ennathe kurbanayel sigy hendri evarude kessil ninnue enna mattittharaname Amen

  • @DollyRaphael
    @DollyRaphael หลายเดือนก่อน +1

    ente eshoya ennathe kurbanayel ashikeneCA parishayal nalla mark koudathe anuhrahikkamamey Amen

  • @sarascreativeworld1044
    @sarascreativeworld1044 หลายเดือนก่อน

    Jesus please protect my husband from the hot sun and keep him healthy. Protect our family from evil spirits and eyes.

  • @Merinsunil1780
    @Merinsunil1780 หลายเดือนก่อน +1

    Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @Merinsunil1780
    @Merinsunil1780 หลายเดือนก่อน +1

    Yesuve Amma yuddee pyshakkia character Matti kumasarrichuu vishutha kurbana kayyikollannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @mallukwt89
    @mallukwt89 หลายเดือนก่อน

    എല്ലാ മക്കളുടെ മേലിം കരുണ തോന്നണേ ആമേൻ

  • @jiyasanthosh2919
    @jiyasanthosh2919 หลายเดือนก่อน

    Please pray my son Emmanuel filled with holy spirit, faith, wisdom, self confidence, focus, and interest for studying and praying.Good future, God's fear, good habits, good health.protect from all diseases.

  • @kprashanthi4694
    @kprashanthi4694 หลายเดือนก่อน

    Ave Maria Bless us, pray for my fever and dizziness break our finacial problems give me strength and knowledge to all my family bless us abundantly todays blessings Amen ❤

  • @jiyasanthosh2919
    @jiyasanthosh2919 หลายเดือนก่อน

    Please pray my father Jose to get memories, recovery from all sick problems and sneezing healing

  • @kochuthressiaej6463
    @kochuthressiaej6463 หลายเดือนก่อน

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen 🙏♥️🙏♥️🙏♥️🙏

  • @Rose_official_24
    @Rose_official_24 หลายเดือนก่อน

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers❤❤❤❤

  • @padeenajithu4584
    @padeenajithu4584 หลายเดือนก่อน

    My Jesus, please listen my prayer request today and cure all my diseases and give me good health soon. Also kindly bless me today to get good orders and collections my official work

  • @BibinThomas-dc3dt
    @BibinThomas-dc3dt หลายเดือนก่อน

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @AbhibijuBiju
    @AbhibijuBiju หลายเดือนก่อน +1

    Ente ammaamathavee unniesohyee ente exam result Nala mark thann pass akanee enthinee ammaamathavee unniesohyee 🙏🙏🙏🙏

  • @moonie5864
    @moonie5864 หลายเดือนก่อน

    യേശുവേ എൻ്റെ കുട കാണാനില്ല അതൊന്നു കാണിച്ചു തരുമോ

  • @user-en1nm8le1w
    @user-en1nm8le1w หลายเดือนก่อน

    O Hevenly Lord the most Highest our Father we thanks through the Holy High Mass for your blessings and mercy upon who have financial crisis and family problems

  • @user-cy3cv1xc6c
    @user-cy3cv1xc6c หลายเดือนก่อน

    Entey Eshoey, entey makkaley njan angekku poornamayi samarppikkunnu. Avarudey koodey undayirikkanamey.

  • @mathewjacob7371
    @mathewjacob7371 หลายเดือนก่อน

    ഈശോയെ അനുഗ്രഹിക്കേണമേ

  • @akkukunjattasworld8588
    @akkukunjattasworld8588 หลายเดือนก่อน

    Ente familiyeyum ,ente jolliyeyum ,njan nokunna Ella rogikaleyum ,lokham muzhuvanteyum angekku samarpikkunnu ,njangalude ellavarudeyum Mel karunayundakename

  • @mekhavarghese6976
    @mekhavarghese6976 หลายเดือนก่อน

    Ente ishoyea ithuvare angu thaanna ella anugrahangalkum nanni ishoyea🙏
    Ente ishoyea ithuvare chythu poya ella thetukalum kshmikaname🙏

  • @Rose_official_24
    @Rose_official_24 หลายเดือนก่อน

    Nanniyund eeshoye in enik parikhshakalk vendi kooduthal thayaredukan pati❤❤

  • @RoohaWebOnline-cp7hd
    @RoohaWebOnline-cp7hd หลายเดือนก่อน

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന യേശുവേ മഹത്വം

  • @DollyRaphael
    @DollyRaphael หลายเดือนก่อน

    ente eshoya ennathe kurbanayel fr binesh acchaene ange etteduthe anugrahikkanameyAmen

  • @BibinThomas-dc3dt
    @BibinThomas-dc3dt หลายเดือนก่อน

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @jeenaabraham9539
    @jeenaabraham9539 หลายเดือนก่อน

    Ente Easoye ella porukkuvaanum sahikkuvaanumulla sakthy njagalkku naljename🙏🏻🙏🏻🙏🏻

  • @therammathomas3795
    @therammathomas3795 หลายเดือนก่อน

    Thank you Lord for all your blessings Jesus bless Tibin Jemy Tephy n Emmanuel with kids

  • @synujames8191
    @synujames8191 หลายเดือนก่อน

    Thank you Jesus and Mother Mary Anugrahikanae Amme Mathave kakkane synuJoseph praise the Lord 🙏🙏🙏

  • @sophybabu1111
    @sophybabu1111 หลายเดือนก่อน

    Yesuve Amma mathave Catherine nu 29 th nu ullil nalla job nalki anugrahikkaname amen

  • @DollyRaphael
    @DollyRaphael หลายเดือนก่อน

    ente eshoya ennathe kurbanayel high richene ange etteduthe anugrahikkanameyAmen

  • @flowerhut4102
    @flowerhut4102 หลายเดือนก่อน

    Eshoye ente eshoye enneyum barthavine yum samarpikunnu 🙏🏻 Njaghalude niyoghaghale samarpikunnu 🙏🏻 alivu thonnaname anugrhikkaname 🙏🏻🙏🏻

  • @flowerhut4102
    @flowerhut4102 หลายเดือนก่อน

    എന്റെ രണ്ടു മക്കളെയും samarpikunnu 🙏🏻🙏🏻🙏🏻

  • @jismontomyk6342
    @jismontomyk6342 หลายเดือนก่อน +1

    Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

  • @ninajoseph8430
    @ninajoseph8430 หลายเดือนก่อน

    Eshoye ente makane anugrahikane. Avane sukapedutane. Amen.

  • @kunjuttykunju7168
    @kunjuttykunju7168 หลายเดือนก่อน

    joliyil kuude undakane amma mathave eshoappacha

  • @jeenajose1695
    @jeenajose1695 หลายเดือนก่อน

    Eeshoye ente niyogangal sadhichu tharaname🙏🙏🙏

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx หลายเดือนก่อน

    Jesus, mathave, st antony ente makan alane anugrahikaname amen 🙏

  • @mekhavarghese6976
    @mekhavarghese6976 หลายเดือนก่อน

    Thank you for all your blessings🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk หลายเดือนก่อน

    Jesus please bless Lizzy &family safe who is undergoing heart biepass surgery ✝️✝️✝️🙏🙏🙏

  • @ranithomas4213
    @ranithomas4213 หลายเดือนก่อน

    Eshoye ente sambathika budhimuttu maatitharaname amen

  • @DollyRaphael
    @DollyRaphael หลายเดือนก่อน

    ente eshoya ennathe kurbanayel aadhi Monte earnte dasha operation kudathe mattitharame Amen

  • @manumolthomas4976
    @manumolthomas4976 หลายเดือนก่อน

    Eesoye angu cheythu thanna ella anugrahangalkkum nandi. Innathe njangalude sakala pravarthanangaleyum samarppikkunnu Anugrahikkaname karthave. Eppozhum santhoshamayirikkan Anugrahikkaname 🙏

  • @Rose_official_24
    @Rose_official_24 หลายเดือนก่อน

    Eeshoye mazha kore peyunund. eeshoye arkum mazha karanam orapathum varuthale ❤

  • @sojijoshi9317
    @sojijoshi9317 หลายเดือนก่อน

    Eshoye ennayum,ente kudumbathe yum kathukollaname 🙏

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx หลายเดือนก่อน

    Jesus, mathave, st antony enne anugrahikaname amen 🙏

  • @ranithomas4213
    @ranithomas4213 หลายเดือนก่อน

    Eshoye ente shoulder pain' maatti tharaname Jesus

  • @cilveemathew9703
    @cilveemathew9703 หลายเดือนก่อน

    Theresamolae Anugrahikkanamae,Samathanam Nalkanamae Thank You Jesus❤❤❤❤❤

  • @annammajanason7520
    @annammajanason7520 หลายเดือนก่อน

    Father please pray for my daughter Aimi and my son Amal to grow in faith in jesus 🙏

  • @rollylouis
    @rollylouis หลายเดือนก่อน

    Praying for our special intentions 🙏🏻

  • @user-kl6zl9sg1w
    @user-kl6zl9sg1w หลายเดือนก่อน

    ഈശോയെ നന്ദി... 🙏🏻🙏🏻🙏🏻🙏🏻

  • @jismontomyk6342
    @jismontomyk6342 หลายเดือนก่อน +1

    Eshoyea paviaya ennil karunna thonnannamea

  • @Jeena104
    @Jeena104 หลายเดือนก่อน

    Ente eesoye ente husbandinte ipol Ulla kashtapadum sankadavum Matty Nalla oru joli kodukan karunayundakane eesoye

  • @aleenajose8636
    @aleenajose8636 หลายเดือนก่อน

    Eshoye cure ayana,Aiden,Helena, help them to stay healthy amen.

  • @annmariyabinoy6337
    @annmariyabinoy6337 หลายเดือนก่อน

    ente eshoya makkaluda exam nu daivathinit anugraha undakam nama amen

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx หลายเดือนก่อน

    Jesus ,mathave, st antony aleena and Alan exams easy akaname amen 🙏

  • @arinstanly6883
    @arinstanly6883 หลายเดือนก่อน

    Kudumbasamathanam undakan prarthikunnu.Amen

  • @philominacx5798
    @philominacx5798 หลายเดือนก่อน

    Thanks to God.Thank you Jesus Amen 🙏🏻🌷🌷🌷🌷🌷🌷🌷🙏🏻

  • @ranithomas4213
    @ranithomas4213 หลายเดือนก่อน

    Eshoye Beena ku oru veedu nalki anughrahikaname amen

  • @jasminjacob5612
    @jasminjacob5612 หลายเดือนก่อน

    Kudumba samaadhanam illatha kudumbangale Samadhanam nalki anugrahikkane.

  • @user-yk3pp3zs2v
    @user-yk3pp3zs2v หลายเดือนก่อน

    Kindly pray for my oet results, mine and my husband's PR, Anju, rincy, rosmy, Jees and me 🙏🙏🙏 Have mercy on us 🙏🙏🙏

  • @swapna181
    @swapna181 หลายเดือนก่อน

    Eesoye ente papangal ellam poruth ente prarthana kelkkunna angeykku yesunamathil nandi appa🙏🙏ente Ponnu thamburane ente monte ee janmadinathil angeykku tharan ee sneham mathrame ullu appa🙏🙏ithrayum varsham oru poral polum ealkkathe kannile krishnamani pole karuthiya angeykku yesunamathil nandi appa🙏🙏iniyum svante jeevithathil angu athbutham cheyyename. Padikkan midukkanakkename nadha bravi jeevithail ninakku kiollavunna nalla makanakki mattename appa🙏🙏ellavidha anarthangalil ninnum apakadangalil ninnum maraka vyadhiyil ninnum kathukollename 🙏🙏njangalude kudumbathe anugrahich nee eppozhum koode undakename nadha🙏🙏

  • @manjumathew4966
    @manjumathew4966 หลายเดือนก่อน

    Thank you Jesus for all blessings