Aadi Shesha Sayiyam... with Lyrics

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 315

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 14 วันที่ผ่านมา +1

    ഓം നമോ നാരായണേ. ലളിത ഉത്രം. ഭഗവാനെ എന്റെ കാലിൻ അസുഖം എല്ലാം മാറ്റി അനുകഹീ ക് ണെ 🙏🙏🙏🙏.

  • @RadhakrishnanKkr
    @RadhakrishnanKkr 25 วันที่ผ่านมา +2

    ഈ അടുത്തക്കാലമായി ഞാൻ എന്നും ഈ പാട്ട് കേൾക്കുന്നുണ്ട് എന്നോ ഒരു വല്ലാത്ത ആശ്വാസമണ് ഇത് കേൾക്കുമ്പോൾ എല്ലാവരെയും ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @valsalavalsala7235
    @valsalavalsala7235 6 วันที่ผ่านมา +1

    എന്റെ സ്വാമി എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണമേ
    🙏🙏🙏

  • @Rethnamma-yr6mp
    @Rethnamma-yr6mp 15 วันที่ผ่านมา +1

    പത്മനാഭ സ്വാമി എല്ലാപേർക്കും നല്ലത് മാത്രം വരണമേ...❤❤❤🙏🏿🙏🙏🏽🕉️🕉️🕉️

  • @SathiDevi-vv5cp
    @SathiDevi-vv5cp 8 วันที่ผ่านมา +2

    കണ്ണാ, പദ്മനാഭ... എൻറെ മോൾക്ക്‌ ഒരു വീട് സ്വന്തമായിട്ടുണ്ടാകണേ 🌹🙏🏻🌹🙏🏻🌹🙏🏻

  • @padmakumari3902
    @padmakumari3902 หลายเดือนก่อน +4

    ശ്രീ പദ്മനാഭ സ്വാമിയുടെ തൃക്കാൽ തൊഴുന്നേൻ ആലംബം തരണേ, ആഗ്രഹം സാധിച്ചു തരണേ. ലോകാ സമസ്താ സുഖിനോ ഭവന്തു :

  • @RajiRajeev-i8m
    @RajiRajeev-i8m 2 หลายเดือนก่อน +7

    എത്ര മനോഹരമായ ഗാനം എത്ര കേട്ടാലും മതിയാകൂല്ല❤❤❤❤❤

  • @LalithaRamachandran-u8n
    @LalithaRamachandran-u8n หลายเดือนก่อน +11

    എന്റെ കുടുംബം ത്തെ കാത്തു രേഷ്ക്കണേ. 🙏

  • @SathiDevi-vv5cp
    @SathiDevi-vv5cp 8 วันที่ผ่านมา +2

    ഇന്ന് അവിടുത്തെ ദർശിച്ചു.. ദീപാരാധനയും തൊഴാൻ ഭാഗ്യമുണ്ടായി ദേവാ 🌹🙏🏻🌹 പ്രസാദിക്കണേ 🌹🙏🏻🌹

  • @sanalkumaran439
    @sanalkumaran439 2 หลายเดือนก่อน +4

    Ente Sree Padmanabha enne അനുഗ്രക്കണേ 🙏🙏🙏🙏🙏🙏🙏🙏 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @chandrikak4502
    @chandrikak4502 2 หลายเดือนก่อน +3

    😅 ശ്രീ അനന്തശയന ഭഗവാന എന്നും എവിടേയും കാക്കണേ❤❤❤❤

  • @Ambika-fe8ty
    @Ambika-fe8ty หลายเดือนก่อน +6

    എന്റെ പത്മനാ❤ഭസ്വാമി എന്നെങ്കിലും ഒരിക്കൽ അവിടുത്തെ സന്നിധിയിൽ വരുവാൻ കഴിയുമോ 🎉 ഓംനമോഃനാരായണായ

  • @AjithaYashika-ze8kd
    @AjithaYashika-ze8kd 4 หลายเดือนก่อน +14

    ഗുരുവായൂരാപ്പ കൃഷ്ണാ കാത്തു കൊള്ളണേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muruganacharymk3558
    @muruganacharymk3558 3 หลายเดือนก่อน +3

    തമ്പുരാനെ.. കണ്ണാ നിന്റെ നാമം കേൾക്കുമ്പോൾ എന്റെ മനസ് വീണ്ടും വീണ്ടും നിർവിർതി അണയുന്നു.

  • @ambikamahesh7051
    @ambikamahesh7051 4 หลายเดือนก่อน +5

    അതെ എനിക്കും തോന്നി ആ തിരുമുമ്പിൽ നിന്ന് പ്രാർഥിക്കുന്നപോലെ.🙏🌺

  • @sushamakrishnan3313
    @sushamakrishnan3313 4 หลายเดือนก่อน +17

    എൻ്റെ ഭഗവാനേ എനിക്ക് പിടിച്ചു നിൽക്കാൻ പറ്റുന്നില്ല ഭഗവാനേ ശക്തിയുമനകരുത്തും തരണേ ഭഗവാനേ🙏♥️🙏🙏♥️🙏🙏🙏🙏🙏🙏🙏🙏

  • @babusss2580
    @babusss2580 4 หลายเดือนก่อน +2

    മഹാദേവ തളരുന്നു മനസ്സിനും കൈകൾക്കും ശക്തി തരണേ മഹാപ്രബുവേ കുടെയുണ്ടാകേണമേ താങ്ങായും തണലായും ഭഗവാനെ 🙏🙏🙏🧡🧡🧡

  • @Anagha-bs2iz
    @Anagha-bs2iz 4 หลายเดือนก่อน +25

    ഭഗവാന്റെ ക്ഷേത്രത്തിൽ വന്നു തെഴുതാൻ ആഗ്രഹം നിറവേറ്റി തരണേ ഭഗവാനെ ശരണം

  • @kkgireesh4326
    @kkgireesh4326 4 หลายเดือนก่อน +3

    ഭഗവാനേ. കത്തു രക്ഷിച്ചീടണേ .🙏.🙏.🙏

  • @anitha6379
    @anitha6379 หลายเดือนก่อน +2

    Amme Narayana Devi Narayana Lekshmi Narayana Bhadre Narayana. All Songs are Very Very Beautiful.❤

  • @Shoba-wk5pj
    @Shoba-wk5pj 5 หลายเดือนก่อน +43

    ഉണ്ണിമേനോൻ ആണോ ഈ കീർത്തനം ആലപിച്ചത് എന്തു നല്ല സ്വരം എത്രതവണ കേട്ടാലും മതിയാകില്ല ഭഗവാനെ

  • @valsalavalsala7235
    @valsalavalsala7235 3 หลายเดือนก่อน +15

    ഭഗവാന്റെ നടയിൽ വന്നു ദർശനം കിട്ടിയ പോലെ തോന്നും ഈ ഗാനം കേൾക്കുമ്പോൾ
    ❤️
    ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ

  • @DivyaBabu-d3d
    @DivyaBabu-d3d 4 หลายเดือนก่อน +14

    പത്മനാഭ ക്ഷേത്രത്തിൽ പോയ ഫീൽ ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങൾ എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ ഭഗവാനെ❤🙏🙏🙏🙏🙏💞🥰👌..

    • @nalini748
      @nalini748 12 วันที่ผ่านมา

      എത്ര കേട്ടാലും മതിവരില്ല..... മനസ്സു നിറയുന്ന ഭഗവാൻ..... ഹാ🫂

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 4 หลายเดือนก่อน +21

    എന്റെ ശ്രീ പദ്മനാഭ സ്വാമി ഈ പാടിയ ആരായാലും ദീർഘസൗഭാഗ്യം നല്കണേ 🙏🙏🕉️🌹🌹എന്തൊരു ഫീൽ ❤️❤️❤️

    • @KalaSatheesan-df6xr
      @KalaSatheesan-df6xr หลายเดือนก่อน

      ഉണ്ണി മേനോൻ

    • @AnuAnu-er3oq
      @AnuAnu-er3oq หลายเดือนก่อน

      Sathyam 🙏🙏🙏

  • @GeethakunchikananKunchikanan
    @GeethakunchikananKunchikanan 4 หลายเดือนก่อน +16

    എത്ര കേട്ടാലും മതിയാകുന്നില്ല, അടുത്താണ് കേട്ടു തുടങ്ങിയത്, ഇപ്പോൾ എല്ലാ ദിവസവും കേൾക്കും

    • @ammudk8365
      @ammudk8365  4 หลายเดือนก่อน

      Thank you... ❤

  • @P.AChandrika
    @P.AChandrika 2 หลายเดือนก่อน +3

    Thank you zreepadmanabha Swamiye......saranam. ...abhayam tharane ...bhagavane .....karyan gal sariyayi gra hikkanum. Gunaparamaya theerrumanam edukkanum sahayikkane ..... bhagavane........🎉🎉🎉🎉🎉 🎉🎉🎉🎉🎉. 🎉🎉🎉🎉🎉. 🎉🎉🎉

  • @sushamakrishnan3313
    @sushamakrishnan3313 4 หลายเดือนก่อน +24

    ശ്രീ പന്മനാഭ സ്വാമി ലോകനന്മയ്ക്കായി പ്രാർത്തിക്കുന്നു ഭഗവാനേ🙏🙏♥️🙏🙏♥️🙏♥️🙏🙏♥️🌼💖💕🏵️🌿🌿🌿🌿🌿🌿🙏🙏🙏🙏💓💓♥️♥️🙏🙏

  • @Aswathy101
    @Aswathy101 2 หลายเดือนก่อน +2

    ഓം അനന്തായ നമഃ... 🙏🏻🙏🏻🙏🏻💙❤️എന്റെ ഭഗവാനേ കണ്ണാ ഈ കീർത്തനം എഴുതി പാടിയത് കൊണ്ടു കൂടെ ചൊല്ലാൻ പറ്റി ഒത്തിരി നന്ദി... 🙏🏻🙏🏻🙏🏻💙

  • @RajanK-nj4fs
    @RajanK-nj4fs หลายเดือนก่อน +3

    ഭഗവന്റെ ക്ഷേത്രത്തിൽ വരാൻ അനുഗ്ര ക്കണേ ഭഗ പ നേ🙏🏼🙏🏼🙏🏼🙏🏼. കുടുമ്പംമെത്തം വന്ന്ഭഗവാനെ കണ്ട് തൊഴാൽ കഴി യോണേഭഗവാനെ🙏🏼🙏🏼.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sushamakrishnan3313
    @sushamakrishnan3313 4 หลายเดือนก่อน +8

    ഭഗവാനേ എല്ലാവരേയും കാത്തുരക്ഷിക്കണേ ശ്രീപത്മനാഭസ്വാമി🙏🙏♥️♥️🙏♥️♥️🏵️🏵️🏵️💕💕🌿🌿🌿🌿🙏🙏🙏🙏

    • @sushamakrishnan3313
      @sushamakrishnan3313 4 หลายเดือนก่อน +1

      ശ്രീ പന്മനാഭ സ്വാമിലോക നന്മയ്ക്കാ പ്രാർത്തിക്കുന്നു🙏🙏🙏♥️♥️♥️🏵️🌼🌺🌹🙏🙏🙏🙏♥️♥️♥️💕🌿🌿🌿

    • @sushamakrishnan3313
      @sushamakrishnan3313 4 หลายเดือนก่อน +1

      ശ്രീപത്മനാഭസ്വാമി ലോകനന്മയ്ക്കായി പ്രാർത്തിക്കുന്നു🙏🙏♥️♥️♥️🙏💕💞🍀🏵️🌼🥰🥰🥰🙏🙏🙏🌱🌱🌱🙏🙏🙏🙏🙏🏵️♥️♥️♥️♥️🥰🌿🌿🌿🌿🌿🌿🌿🍀🍀💚💚

  • @sreelethasuresh811
    @sreelethasuresh811 4 หลายเดือนก่อน +2

    സ്വാമീ എൻ്റെ മക്കളുടെകൂടെ എന്നും എപ്പോഴും കൂടെ ഉണ്ടകനെ

  • @RajiRajeev-i8m
    @RajiRajeev-i8m 2 หลายเดือนก่อน +4

    എത്ര കേട്ടാലും മതിവരാത്ത പോലെ❤❤❤❤❤

  • @sudhasidharthan4049
    @sudhasidharthan4049 4 หลายเดือนก่อน +4

    ആദ്യമായിട്ടാണ് ഇങ്ങതെ ഒരു സ്തുതിഗീതം കേൾക്കുന്നത് അമ്മ നന്നായി പാടി

  • @NARAYANANAMBISSANMP-od4ff
    @NARAYANANAMBISSANMP-od4ff 4 หลายเดือนก่อน +3

    പാഹി- - - പാഹി- - - പാഹി പങ്കജനാഥാ , പത്മനാഭാ🙏🙏 ഉണ്ണിമേനോൻ്റെ ഏറ്റവും ഹൃദ്യമായ ഭക്തിഗാനം. ശുദ്ധസംഗീതവും അതി മനോഹരരചനയും. അഭിനന്ദനങ്ങൾ❤

  • @sarojinim.k7326
    @sarojinim.k7326 11 หลายเดือนก่อน +26

    ആദി ശേഷശാ യിയായ ഭഗവാനെ കാത്തു കൊള്ളണമേ 🙏🙏🙏🙏🙏🙏🙏❤❤❤

    • @Sugathan-g7d
      @Sugathan-g7d 5 หลายเดือนก่อน

      Oom namashivayi❤

  • @GirijaAjayan123
    @GirijaAjayan123 5 หลายเดือนก่อน +28

    എത്ര നാളായി ഭഗവാനേ ഈ പാട്ടിന്റെ ലിറിക്‌സിന് വേണ്ടി കാത്തിരിക്കുന്നു🙏

  • @sushamakrishnan3313
    @sushamakrishnan3313 3 หลายเดือนก่อน +3

    ശ്രീ പന്മനാഭസ്വാമി ലോകനന്മയ്ക്കായി പ്രാർത്തിക്കമന്നു ഭഗവാനേ🙏🙏🙏♥️🌼🙏🙏🥰🥰🥰🙏🌿🌿🌿🌺🌸🌸🏵️🏵️🏵️🏵️🙏🙏🙏🙏🙏🙏💖💖💖🙏🙏🙏💞💓🍀🌿🌿🌿🌿

  • @sushamakrishnan3313
    @sushamakrishnan3313 4 หลายเดือนก่อน +3

    ഭഗവാനേ എല്ലാവരേയും കാത്തു രക്ഷിക്കണേ ശ്രീ പന്മനാഭസ്വാമിഭഗവനേ🙏🙏♥️♥️💕♥️🙏💓🌱💕🙏💮🏵️🌺♥️🙏🙏🌿🌿🥰🥰🥰🙏🙏🙏🌿♥️♥️🌿🌿💕💕💕

    • @sushamakrishnan3313
      @sushamakrishnan3313 4 หลายเดือนก่อน +1

      ഭഗവാനേ ലോകരേല്ലാവരേയും കാത്തു രക്ഷിയ്ക്കണേ പ് ന്മനാഭസ്വാമിഭാഗവാനേ🙏♥️🙏♥️💕🏵️🏵️🏵️🙏♥️🙏🌼🌺🌸💮💕🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏🌿🌿🌿💕💕💕

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 2 หลายเดือนก่อน +3

    ഓം നമോ നാരായണ. ഓം നമോ വാസുദേവായ നമഃ. അനുഗഹിക്കണം. 🙏. ❤️. 🙏.

  • @peethambera4474
    @peethambera4474 3 หลายเดือนก่อน +3

    Stee Padbhana Swami Keerthanam is Mind Blowing .❤👌🙏

  • @SindhuPrathapan.
    @SindhuPrathapan. 4 หลายเดือนก่อน +4

    ഭഗവാനേ ശ്രീപത്മനാഭ എന്റെ കുഞ്ഞൂ ങ്ങളെ കാത്തു രക്ഷിക്കണേ ഭഗവാനേ നേരിൽ കാണാൻ അനുഗ്രഹിക്കണേ ഓo നമോ വാസുദേവായ ഓം നമോ നാരായണായ

  • @ajiaishu2981
    @ajiaishu2981 3 หลายเดือนก่อน +3

    ശ്രീ പന്മനാഭ സ്വാമി അങ്ങയെ ഒന്നു തൊഴാനുള്ള ഭാഗ്യം തരണേ അനന്താ ഭഗവാനേ🙏🙏🙏🙏❤

  • @sushamakrishnan3313
    @sushamakrishnan3313 3 หลายเดือนก่อน +3

    ഭഗവനേ ലോകത്ത് എല്ലാവരേയും കാത്തുരക്ഷിക്കണേ ശ്രീപത്മനാഭ സ്വാമി ദഹവാതേ🙏💕💕🙏💖💖💞💞🙏♥️♥️🌼🌺🙏💮🙏🙏🙏🙏🙏🌿🌿🌱🌱💚💚🍀🍀🍀🙏🙏🙏💕💕💕💕🌺

  • @thespeedbeast8139
    @thespeedbeast8139 3 หลายเดือนก่อน +5

    ഓം നമോ നാരായണായ നമ: ഓം നമോ ഭഗവതേ വാസുദേവായ ഗോവിന്ദായ കേശവായേ ലോക രക്ഷകായ പത്മനാഭായ നമോ നമ: ഭഗവാനേ എന്റെ മക്കളെയുo ചേട്ടനെയും കാത്തു കൊള്ളണേ ആർക്കും ഒരു അസുഖവും ഉണ്ടാകല്ലേ ഓം നമോ നാരായണായ പാഹി പാഹി പാഹി പങ്കജനാഭാ പത്മനാഭാ

  • @ABHISHEKKRISHNA.M
    @ABHISHEKKRISHNA.M 4 หลายเดือนก่อน +8

    എന്റെഭഗവാനെ ഞങ്ങളെ കാത്ത രക്ഷിക്കണേ അവിടെ വരാൻ അനുഗ്രഹിക്കണേ

  • @holobolo3072
    @holobolo3072 5 หลายเดือนก่อน +63

    ഭഗവാനെ മുന്നിൽ കണ്ടു പ്രാർത്ഥിക്കുന്ന ഫീൽ ഒണ്ട് 🙏🏻🔥

    • @dilipkhona
      @dilipkhona 5 หลายเดือนก่อน +6

      Ettra Kettalum Mati varilla

    • @pushpanachuthan2827
      @pushpanachuthan2827 5 หลายเดือนก่อน +2

      Is our name iqo oaaaàaaaaaàaaaààaà

    • @sushamakrishnan3313
      @sushamakrishnan3313 4 หลายเดือนก่อน +2

      ശ്രീ പന്മനാഭസ്വാമി ലോക നന്മയ്ക്കായിപ്രാർത്തിക്കുന്നു🙏🙏♥️🙏🙏♥️🙏♥️💕💕🌿🌿🌿🌿🏵️💕💕💕💕

    • @nalinisadanandan9922
      @nalinisadanandan9922 4 หลายเดือนก่อน +1

      😊00⁰😊​@@dilipkhona

    • @SiniVr-g1l
      @SiniVr-g1l 4 หลายเดือนก่อน

      Adhisheshasayiyay
      Neeee🍇🍇🍇🍇🍇🍇nice
      🌿🌿🌿🌿🌿🌿🌾🌾🌾🌾🌼🌼🌼🌼🌻🌻🌻🌺🌺🌱🌱🦚🦚🦚🦚🦚🦚🦚🦚❤️❤️❤️❤️❤️❤️💙💙💙💙💜💜💜💚💚💚💛💛💛🙏🙏🙏🙏🙏🙏✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️

  • @gireeshmm6750
    @gireeshmm6750 4 หลายเดือนก่อน +3

    എത്ര കേട്ടാലും മതിവരില്ല❤

  • @sheenakumari-l8o
    @sheenakumari-l8o 4 หลายเดือนก่อน +3

    Anik otheri eshtama.devi thanna sound. Amma appozhum kuda undavum. ❤️

  • @Ramnambiarcc
    @Ramnambiarcc 2 หลายเดือนก่อน +4

    Lokah Samasta Sukhinoh Bhavantu... 🙏
    Unni Menon ji, thank you for this divine song ❤🙏

  • @radhamony6518
    @radhamony6518 4 หลายเดือนก่อน +9

    അനന്തപത്മനാഭസ്വാമി സൗഹൃദം കാത്തുരക്ഷിക്കട്ടെ

  • @winterbear2981
    @winterbear2981 2 หลายเดือนก่อน +3

    Bhavane ente mol enthathye parikisha nallavanam ezuthaen anugrakikaname
    Pravidha:- REVATHI

  • @Jayamolkk-u8n
    @Jayamolkk-u8n 5 หลายเดือนก่อน +18

    ഭഗവാനേ കാത്തു കൊള്ളണെ പന്മനാഭാ❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @shylakv8134
    @shylakv8134 4 หลายเดือนก่อน +3

    ഓം ശ്രീ വജ്ര ദേഹായ രാമഭക്തിയവായു പുത്രായ നമ്സുതേ

  • @girijaethankappan9206
    @girijaethankappan9206 5 หลายเดือนก่อน +11

    ഹരി ഓം...🙏
    സപ്താഹ യജ്ഞത്തിന് പലപ്പോഴും ഞാൻ കേട്ടിട്ടുണ്ട്..ചൊല്ലിയിട്ടുമുണ്ട്.... ... എന്റെ കൃഷ്ണാ കാക്കണേ...🙏
    ലോക സമസ്ത സുഖിനോ ഭവന്തു...🙏

  • @renusumeshrenusumesh6792
    @renusumeshrenusumesh6792 5 หลายเดือนก่อน +13

    ❤എനിക്ക് ഇഷ്ടമുള്ള ഗാനം❤

  • @rosemaryrosemary694
    @rosemaryrosemary694 5 หลายเดือนก่อน +14

    Bhagavane sareera sukham nalkane 🙏🙏🙏🙏🙏🙏 aum namo vasudevaya🌹🙏🌹🙏🌹🙏🌹🙏

  • @beenarajesh5823
    @beenarajesh5823 4 หลายเดือนก่อน +4

    ഓം നമ:ശിവായ🙏🙏🙏 ഞാൻ എ ൻ്റെ മനസിൽ ഒരു കാര്യം ഓർത്ത് വിഷമിച്ചിരുന്നപ്പോൾ ആണ് മഹാദേവൻ്റെ സന്ദേശം കണ്ടതഎൻ്റെ വിഷയങ്ങൾ എല്ലാം മാറ്റിതരേണമേ🙏🙏🙏

  • @Remanijoy-p9z
    @Remanijoy-p9z 4 หลายเดือนก่อน +3

    അമ്മയെ ദേവി മൂകാംബികേ സർവ്വേശ്വരങ്ങളും തന്ന് കാത്തു രക്ഷിക്കണേ മക്ക ആയുസ്സ് ആരോഗ്യം തന്ന് രക്ഷിക്കണേ ഭഗവതി മഹാലക്ഷ്മി🙏🙏🙏🙏

  • @Jayan-z4s
    @Jayan-z4s 5 หลายเดือนก่อน +5

    Super song Hara krisha namikunu 😊😊😊😊😊😊😊😊

  • @ksomshekharannair5336
    @ksomshekharannair5336 4 หลายเดือนก่อน +3

    Om padmanabha swamiye kattukollene Bhagawane papiye🕉♥️🙏🏻🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻

  • @kulangarathodi9123
    @kulangarathodi9123 2 หลายเดือนก่อน +2

    ഭഗവാനെ അവിടുന്ന കാത്തു കൊള്ളത്തേ മേ❤🙏🙏

    • @kulangarathodi9123
      @kulangarathodi9123 2 หลายเดือนก่อน

      കാത്തു രക്ഷിക്കേണമേ ഭഗവാനെ ❤🙏🙏🙏

  • @bindhuaji-r5z
    @bindhuaji-r5z 4 หลายเดือนก่อน +3

    കൗസല്ല്യത്മജ നീ തൊടുമ്പോൾ ശീലയും അഹല്ല്യയായ് മാറുന്നു 🥰 2024 കേൾക്കുമ്പോൾ

  • @sushamakrishnan3313
    @sushamakrishnan3313 5 หลายเดือนก่อน +13

    ശ്രീ പന്മനാഭ സ്വാമി ലോകനന്മയ്ക്കായി പ്രാർത്തിക്കുന്നു🙏🙏🙏♥️🙏♥️🙏🙏♥️🙏🌿🌿🙏💕💕💕🙏♥️🙏♥️🙏♥️🙏💕💕🙏🌱🌱🌱🙏♥️🙏♥️🌱

  • @sushamakrishnan3313
    @sushamakrishnan3313 3 หลายเดือนก่อน +3

    തളിപറമ്പിൽ വാഴും രാജJ രാജേശ്വര എല്ലാവരേയും കടത്തു രക്ഷിക്കണേ ശിവപെരുമാളേ പരമേശ്വര ഭഗവാനേ🙏🙏🙏🙏🌹🙏🙏🌹🙏🙏🌹🙏🙏🙏🌿🌿🌿♥️♥️♥️🙏🙏💖🏵️💮🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️🙏🙏🙏🙏🙏🌿🌿🍀💚💚🌱🌱

  • @sreejasaji3381
    @sreejasaji3381 4 หลายเดือนก่อน +10

    എന്റെ ഗുരുദേവ എന്റെ മോൾക്കു ആത്മവിശ്വാസവും ദയിര്യവും കൊടുക്കണം

  • @LalithaRamachandran-u8n
    @LalithaRamachandran-u8n หลายเดือนก่อน +2

    ഓം നാരായണ നമോ അനു ഗ്ര ഹി ക്ക്‌ ണ്. 🙏❤️🙏❤️

  • @ambikapillai2714
    @ambikapillai2714 3 หลายเดือนก่อน +3

    Om Sree Padmanabha, Lakshmi Narayana Namosthuthe🙏🙏🙏

  • @girijareghunath728
    @girijareghunath728 5 หลายเดือนก่อน +6

    ഇപ്പോഴാണിതു കേൾക്കുന്നത്... Mind blowing.... Lyrics, music, rendering of unnimenon -- all are superb... Aadiseshasayiyam bhagavane katholale... Nallathu varuthane....

  • @antonypk1197
    @antonypk1197 4 หลายเดือนก่อน +3

    Extremely Good, Excellent,sir . God bless you.🙏🌹👍👏

  • @Mani-ku9dr
    @Mani-ku9dr 4 หลายเดือนก่อน +3

    🙏 ഓം നമോ നാരായണായ, നമഃ 🙏🙏🙏🙏🌺☘️

  • @RanjithManoharan-z6g
    @RanjithManoharan-z6g 4 หลายเดือนก่อน +3

    Bagavne munpillpil kandu prarathikuna feelig undu 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹♥️♥️♥️♥️♥️🙏🙏🙏

  • @krishnadaspn-qn7uw
    @krishnadaspn-qn7uw 5 หลายเดือนก่อน +6

    വാതാലായീശ ശരണം 🙏🏻🙏🏻🙏🏻 നന്നായിട്ടുണ്ട്

  • @santhir5581
    @santhir5581 4 หลายเดือนก่อน +3

    ஹரே கிருஷ்ணா 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤என்உன்னிகண்ணாஇனியபிறந்தநாள்வாழ்த்துக்கள்🙏🏻🙏🏻🙏🏻😏🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Aswathy101
    @Aswathy101 2 หลายเดือนก่อน +2

    ഓം അനന്തായ നമഃ... 🙏🏻🙏🏻🙏🏻❤️

  • @UshaE-lv8cn
    @UshaE-lv8cn 4 หลายเดือนก่อน +3

    Bhaghavane sree padmanaba Swami katholane 🙏🙏🙏🙏

  • @sushamakrishnan3313
    @sushamakrishnan3313 5 หลายเดือนก่อน +9

    വിഘ്നേശ്വർ എല്ലാവരുടേയും വിഘ്നങ്ങൾ അകറ്റി അനുഗ്രഹിക്കണേ ഗണപതി ഭഗവാനേ🙏🙏🙏🙏♥️💕💕🌿🙏🙏🙏🌹🌹🌼🌼🙏🙏🙏🙏🙏🙏🙏🙏

  • @sobhaaappudevikripa4565
    @sobhaaappudevikripa4565 2 หลายเดือนก่อน +2

    ഓം നമോ നാരായണ 🙏🙏🙏

  • @renjithunni9721
    @renjithunni9721 4 หลายเดือนก่อน +7

    തിരുവനന്തപുരതെ നാഥൻ ❤️🔥

  • @SathyaBhamaGopakumar
    @SathyaBhamaGopakumar 4 หลายเดือนก่อน +3

    ഓം നാരായണ യനമഃ 🙏🙏🙏🙏

  • @yamininair875
    @yamininair875 4 หลายเดือนก่อน +2

    ഭഗവാനെ ശ്രീപദ്മനാഭ 🙏🏻🙏🏻

  • @Savithrisurendram-vd2iw
    @Savithrisurendram-vd2iw 19 วันที่ผ่านมา

    ഭഗവാനെ എല്ലാവരെയും കാത്തു രക്ഷിക്കണേ

  • @PrOvErB699
    @PrOvErB699 5 หลายเดือนก่อน +10

    ഓം നമോ naraysnaya

  • @ksomshekharannair5336
    @ksomshekharannair5336 3 หลายเดือนก่อน +2

    Om padmanabha swamiye Namaha om 🕉🙏🏻♥️🕉🙏🏻🕉🙏🏻🕉🙏🏻🕉🙏🏻

  • @sreehari.l.s9544
    @sreehari.l.s9544 ปีที่แล้ว +8

    എന്റെ panbhanabha 💕💕പൊന്നു പോലെ നോക്കിക്കോണേ 😍😍❤️❤️❤️ഗോവിന്ദ 💕💕💕

  • @PremShankarPal-oi6bu
    @PremShankarPal-oi6bu 5 หลายเดือนก่อน +4

    OM NAMO BHAGAWATE SRE**KRISHNA - VASUDEVAY**🙏🙏🙏🙏🙏(from M.O)

  • @fathimafathima3937
    @fathimafathima3937 4 หลายเดือนก่อน +18

    അമ്മേ എനിക്ക് സ്വന്തമായി ഒരു വീട് തരേണമേ അമ്മേ

    • @PraveenPraveen-pr9wo
      @PraveenPraveen-pr9wo 24 วันที่ผ่านมา +2

      ഭഗവനോട് പ്രാർത്ഥിക്ക് ഭഗവാൻ ഒരു വീട് തരും

    • @umasreenivasan7471
      @umasreenivasan7471 16 วันที่ผ่านมา +1

      മഹാ വിഷ്ണു വാണ് 🙏🏼🙏🏼🙏🏼

  • @padmanair7629
    @padmanair7629 5 หลายเดือนก่อน +5

    🙏🏻 Guruvayurappa 🌺 Sharanam 🙏🏻🌺
    Krishna ya Vasudevaya Devaki Nandanaya cha Nanda Gopakumaraya Govindaya Namo namah ❤️❤️❤️🙏🏻
    Narayana 🙏🏻🙏🏻🙏🏻🙏🏻
    Narayana 🌹🌹🌹🌹
    Narayana ❤❤❤❤

  • @daljeetsingh5228
    @daljeetsingh5228 4 หลายเดือนก่อน +2

    Jai shree Ram Jai shree Krishna Govind hree Lakshmi Narayana Om nàmha ji 🥀🥀🥀🥀🥀🥀🥀🥀🥀🥀🌹🪴🪴🪴🪴🪴🪴🪴

  • @user-et2bw6gr3v
    @user-et2bw6gr3v 5 หลายเดือนก่อน +9

    പാഹി പങ്കജനാഭാ പത്മനാഭാ ❤🙏

  • @damodaranpc2272
    @damodaranpc2272 5 หลายเดือนก่อน +3

    കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ കുലംച കുലധർമ്മം ച മാം ച പാലയ പാലയ,🙏🙏🙏

  • @ajithaajitha3476
    @ajithaajitha3476 6 หลายเดือนก่อน +10

    Bhagavane Sree padmanabha saranam

  • @anandhavallisajeevan7746
    @anandhavallisajeevan7746 4 หลายเดือนก่อน +2

    സർവം കൃഷ്ണ അർപ്പണ നാമത്തു 🙏🙏🙏

  • @MuraleedharanNairAG
    @MuraleedharanNairAG 3 หลายเดือนก่อน +2

    ജയ് ശ്രീ രാം ജയ് ശ്രീ ഹനുമാൻ 🙏🙏🙏🙏🙏🌼🌼🌼🌼🌼

  • @GeethaShaji-fm1hr
    @GeethaShaji-fm1hr 4 หลายเดือนก่อน +2

    ഓം നമോ നാരായണായ 🙏🙏🙏🙏🙏❤️❤️❤️❤️

  • @LalithaRamachandran-u8n
    @LalithaRamachandran-u8n 2 หลายเดือนก่อน

    ഓം നമോ നാരായണ ഭഗവാനെ അനുകതേക്കണേ. 🙏🙏🙏.

  • @Manu-ox4ii
    @Manu-ox4ii 4 หลายเดือนก่อน +3

    ഓം നമഃ ശിവായ 🙏🙏🙏🙏❤️❤️❤️🌹🌹🌹

  • @BijuKumar-hx6um
    @BijuKumar-hx6um 4 หลายเดือนก่อน +5

    Elavarkum bhakavanthe anugrahamundavum❤❤❤❤❤

  • @vasanthi4538
    @vasanthi4538 3 หลายเดือนก่อน

    Eee song unnimenon padunnathu kete nyanum padichu TTO ANDAMAN,MAYABUNDER

  • @naliniks1657
    @naliniks1657 5 หลายเดือนก่อน +2

    നന്ദി 🙏ശുഭദിനം 🙏🌹

  • @RamaniRamachandran-wd9hf
    @RamaniRamachandran-wd9hf หลายเดือนก่อน +1

    🙏🌿🙏🌿🙏🌿🙏🌿🙏🌿 Aadhishesha Shaayiyaam Aadhi Andhaheenanea Aathmabhandhuvaanu Nee🙏🌿🙏🌿🙏🌿🙏🌿🙏🌿