.കമലയെ പോലെ ഒരു ആളെ തെരെഞ്ഞെടുത്ത് സ്വയം അപകടത്തിൽ ചാടാനും,ലോകത്തെ അപകടത്തിൽ ചാടിക്കാനും അവർ ആഗ്രഹിക്കുന്നില്ല.ഇന്നത്തെ സ്ഥിതിയിൽ ട്രമ്പ് തന്നെ പ്രസിഡന്റ് ആവണം.അത് സംഭവിച്ചു. ദൈവത്തിന് നന്ദി.
കേരളത്തിലെ പത്രമാധ്യമങ്ങൾക്ക് വളരെ വിഷമമായി അവിടെയുള്ള മലയാളികൾക്ക് സന്തോഷമാണ് കേരളത്തിൽ പത്രക്കാർ വിചാരിക്കുന്നതല്ല ഹരിയാനയിൽ നടക്കുന്നത് നിങ്ങൾ വിചാരിക്കുന്നതല്ല അമേരിക്കയിൽ നടക്കുന്നുണ്ട് പക്ഷേ ഭാരതത്തിലെ ബിജെപി വിചാരിച്ചാൽ പലതും നടക്കും അതാണ് ഈ ഇലക്ഷൻ റിസൽട്ട് ചെല്ലക്കിളികൾക്ക് കാര്യം മനസ്സിലായി എന്ന് തോന്നുന്നു കൂടുതലൊന്നും പറയേണ്ട ആവശ്യമില്ലല്ലോ
കറുത്തവന് ഇന്ത്യക്കാരിയിൽ ഉണ്ടായവൾ എന്നൊക്കെ പറഞ്ഞ് കമലമ്മ സിമ്പതി പിടിച്ചു പറ്റാൻ നോക്കി, പക്ഷെ തോൽക്കാൻ അതു തന്നെ കാരണമായി🤣🤣🤣 🦅🦅🦅Make America Great Again 🦅🦅🦅🇺🇸
സ്കൂളുകളിൽ ഇനിമുതൽ പെൺകുട്ടികൾക്ക് പെൺകുട്ടികൾക്കുള്ള ബാത്റൂമിൽ പോകാം, ആണ് കുട്ടികൾക്ക് ആൺകുട്ടികളുടെ ബാത്രൂം ഉണ്ടാകും. പ്രത്യേകം വാഷ് റൂമുകൾ ഉണ്ടാകുമെന്നർത്ഥം. പെൺകുട്ടികളുടെ കായികമത്സരത്തിൽ ആൺകുട്ടികൾക്ക് ഇനിമുതൽ പങ്കെടുക്കാനാവില്ല. അലങ്കോലപ്പെട്ടുകിടന്നതെല്ലാം ട്രംപ് ഇനിമുതൽ നേരെയാക്കുക തന്നെ ചെയ്യും.
അതിനൂ മലയാളികൾക്കു വിവരം വേൺടേ ? Already he said h1 വിസയിലുള്ളവരുടെ മക്കൾ ഇവിടെ ജനിക്കുന്നവർക്ക് by birth citizenship കിട്ടില്ലാന്ന്. ഇനി green card holders തിരിച്ചു പോകണമെന്നു ഒരു law ഉണ്ടാക്കിയാൽ Indians will go back by saying I love you trump
@@loveb6355Trump illegal alkare anu support cheyathathu,chumma oru proper paper work um cheyathe visiting visa yil vannu ivide mungunnareyum okke Trump support cheyilla,njangal okkey legal ayittu ella processing um kazhinju ivide vannavar anu,and we are happy here,no issues at all
@@Sino-156അങ്ങനെ എന്തെങ്കിലും പറഞ്ഞു സമാധാനിക്കാം.ലീഗൽ ആയാലും ഇല്ലീഗൽ ആയാലും ട്രംപ് ഇലക്ഷന് മുമ്പ് പറഞ്ഞ പോളിസി നടപ്പാക്കുകയാണെങ്കിൽ വിസ കിട്ടാൻ വളരെ പ്രയാസം തന്നെയാണ്.ശശി തരൂരിനെ പോലെ വിവരമുള്ള ആളുകൾ ആ കാര്യത്തിൽ പറഞ്ഞ അഭിപ്രായങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ?
@@Sino-156ലീഗൽ ആയാലും ഇല്ലീഗൽ ആയാലും ട്രമ്പിന്റെ പോളിസി നടപ്പാക്കുകയാണെങ്കിൽ ഇന്ത്യക്കാർക്ക് വിസ കിട്ടാൻ വളരെ പ്രയാസമായിരിക്കും. ശശി തരൂരിനെ പോലെ വിവരമുള്ള ആളുകൾ ഈ വിഷയത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ? നിങ്ങളുടെ അഭിപ്രായത്തിൽ അവിടെ ഇപ്പോൾ ഉള്ളവർ മാത്രം മതിയോ? പുതിയ ആളുകൾ ആരും വരണ്ടേ?
ഇനി ചോദിക്കുന്ന എല്ലാവരും Trump സപ്പോർട്ടേഴ്സ് ആണെന്ന് പറയും 😂
സത്യം
സത്യം.
50-50 ആണ് ചെയ്തേക്കുന്നെ.
❤❤modi ❤❤ Trump ❤❤
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തി ഒന്നുകൂടെ വർദ്ധിച്ചു
എങ്കിൽ പിന്നെ ചൈന പിടിച്ച നമ്മുടെ സ്ഥലം തിരിച്ചു പിടിക്കും
എന്ത് ശക്തി പ്രാവിച്ചാലും നമ്മൾ പണിക്ക് പോയാൽ നമക്ക് കൊള്ളാം
അമേരിക്കൻ തിരഞ്ഞെടുപ്പിൽ Nss, sndp യും സമദൂര നിലപാട് എടുത്തു 😄😄
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
.കമലയെ പോലെ ഒരു ആളെ തെരെഞ്ഞെടുത്ത് സ്വയം അപകടത്തിൽ ചാടാനും,ലോകത്തെ അപകടത്തിൽ ചാടിക്കാനും അവർ ആഗ്രഹിക്കുന്നില്ല.ഇന്നത്തെ സ്ഥിതിയിൽ ട്രമ്പ് തന്നെ പ്രസിഡന്റ് ആവണം.അത് സംഭവിച്ചു. ദൈവത്തിന് നന്ദി.
ഒർജിനൽ മലയാളി, ഇനി എല്ലാവരും ട്രംബിന് വോട്ട് ചെയ്തവർ ❤
കേരളത്തിലെ പത്രമാധ്യമങ്ങൾക്ക് വളരെ വിഷമമായി അവിടെയുള്ള മലയാളികൾക്ക് സന്തോഷമാണ് കേരളത്തിൽ പത്രക്കാർ വിചാരിക്കുന്നതല്ല ഹരിയാനയിൽ നടക്കുന്നത് നിങ്ങൾ വിചാരിക്കുന്നതല്ല അമേരിക്കയിൽ നടക്കുന്നുണ്ട് പക്ഷേ ഭാരതത്തിലെ ബിജെപി വിചാരിച്ചാൽ പലതും നടക്കും അതാണ് ഈ ഇലക്ഷൻ റിസൽട്ട് ചെല്ലക്കിളികൾക്ക് കാര്യം മനസ്സിലായി എന്ന് തോന്നുന്നു കൂടുതലൊന്നും പറയേണ്ട ആവശ്യമില്ലല്ലോ
കറുത്തവന് ഇന്ത്യക്കാരിയിൽ ഉണ്ടായവൾ എന്നൊക്കെ പറഞ്ഞ് കമലമ്മ സിമ്പതി പിടിച്ചു പറ്റാൻ നോക്കി, പക്ഷെ തോൽക്കാൻ അതു തന്നെ കാരണമായി🤣🤣🤣
🦅🦅🦅Make America Great Again 🦅🦅🦅🇺🇸
@ ഇന്ത്യക്കാരി എന്നു പറഞ്ഞപ്പോൾ തന്നെ പകുതി പോയി, നീഗ്രോ ആണെന്ന് പറഞ്ഞപ്പോൾ പൂർത്തിയായി😂😂😂
Athellam avarde kalikal aanu, election time avumbol avar Dosa chudanum, Ganapati ke thenga 🥥 adikkanum okke pokum allathe avar India ye kurich onnum parayilla karnam avarke ariyam "black" ennu paranjal America il pidich nilkam enn. Avar avarde sahacharyathin anusariche aanu ellam maati parayunath.
Trump will make America and the world great again 💪🏻💪🏻💪🏻🇺🇸🇺🇸🇺🇸🇺🇸🦅🦅🦅
Vargese and Telsa from Thiruvalla!!😂😂
സ്കൂളുകളിൽ ഇനിമുതൽ പെൺകുട്ടികൾക്ക് പെൺകുട്ടികൾക്കുള്ള ബാത്റൂമിൽ പോകാം, ആണ് കുട്ടികൾക്ക് ആൺകുട്ടികളുടെ ബാത്രൂം ഉണ്ടാകും. പ്രത്യേകം വാഷ് റൂമുകൾ ഉണ്ടാകുമെന്നർത്ഥം. പെൺകുട്ടികളുടെ കായികമത്സരത്തിൽ ആൺകുട്ടികൾക്ക് ഇനിമുതൽ പങ്കെടുക്കാനാവില്ല. അലങ്കോലപ്പെട്ടുകിടന്നതെല്ലാം ട്രംപ് ഇനിമുതൽ നേരെയാക്കുക തന്നെ ചെയ്യും.
unda... athonnnum nadakkilla... States can overrule
@@DreamChaser-py4zbnop, majority in both houses
Trump
You see the influence I had over American politics.
മലയാളികൾക്ക് വീട്ടിലിരിക്കാം
Krishna kishor is a Democrat always supporting them.
But, One time 'Indians' had voted for Joe Biden' the nominee of Obama 😄😇😇
ട്രമ്പിന്റെ വിജയം ജനാധിപത്യവിരുദ്ധം.
വിജയം പാർട്ടി അംഗീകരിക്കില്ല
-ഗോവിന്ദൻ സാർ
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
🤣🤣🤣🤣
ഇനി മലയാളി വരും. ഞാൻ ട്രമ്പിനെ ജയിപ്പിച്ചേ.. എന്നും പറഞ്ഞ്.. നാണം കെട്ടവർ
ആര് വന്നാലും അമേരിക്ക ലോകത്തിൽ ഒന്നാമതാണ്. നമ്മൾ ആ ലിസ്റ്റിൽ എങ്കിലും കേറാൻ നോക്കണം
Vykaathe kittikkooum ....😂
Trump nte kaalathu america economic power aayrunno
ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിന് തുല്യമല്ലേ ട്രമ്പി നെ സപ്പോർട്ട് ചെയ്യുന്നത്. കുടിയേറ്റ വിരുദ്ധനായ ട്രംപ് വന്നാൽ ഇന്ത്യയ്ക്ക് ഗുണമോ ദോഷമോ.?
അതിനു മലയാളികൾക്കു വിവരം വേണ്ടേ ? ലോകവിവരം ഇല്ല.
അതിനൂ മലയാളികൾക്കു വിവരം വേൺടേ ? Already he said h1 വിസയിലുള്ളവരുടെ മക്കൾ ഇവിടെ ജനിക്കുന്നവർക്ക് by birth citizenship കിട്ടില്ലാന്ന്. ഇനി green card holders തിരിച്ചു പോകണമെന്നു ഒരു law ഉണ്ടാക്കിയാൽ Indians will go back by saying I love you trump
@@loveb6355Trump illegal alkare anu support cheyathathu,chumma oru proper paper work um cheyathe visiting visa yil vannu ivide mungunnareyum okke Trump support cheyilla,njangal okkey legal ayittu ella processing um kazhinju ivide vannavar anu,and we are happy here,no issues at all
@@Sino-156അങ്ങനെ എന്തെങ്കിലും പറഞ്ഞു സമാധാനിക്കാം.ലീഗൽ ആയാലും ഇല്ലീഗൽ ആയാലും ട്രംപ് ഇലക്ഷന് മുമ്പ് പറഞ്ഞ പോളിസി നടപ്പാക്കുകയാണെങ്കിൽ വിസ കിട്ടാൻ വളരെ പ്രയാസം തന്നെയാണ്.ശശി തരൂരിനെ പോലെ വിവരമുള്ള ആളുകൾ ആ കാര്യത്തിൽ പറഞ്ഞ അഭിപ്രായങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ?
@@Sino-156ലീഗൽ ആയാലും ഇല്ലീഗൽ ആയാലും ട്രമ്പിന്റെ പോളിസി നടപ്പാക്കുകയാണെങ്കിൽ ഇന്ത്യക്കാർക്ക് വിസ കിട്ടാൻ വളരെ പ്രയാസമായിരിക്കും. ശശി തരൂരിനെ പോലെ വിവരമുള്ള ആളുകൾ ഈ വിഷയത്തിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ?
നിങ്ങളുടെ അഭിപ്രായത്തിൽ അവിടെ ഇപ്പോൾ ഉള്ളവർ മാത്രം മതിയോ? പുതിയ ആളുകൾ ആരും വരണ്ടേ?
Trump
Kazhivu veñde
Ningalde overseas reporters inte incompetence
U.s.le.india.areb..chernnu.kamalake.ethirayi.hindu.ayathukotte😢😅😅😊.mama..cri.chernnu.😅😅😅😮😢
Trump 👌🏾👌🏾👌🏾👌🏾👌🏾💪🏾💪🏾
Trump