ഫലപ്രഖ്യാപനത്തിന് മുൻപേ എല്ലാ ഫലങ്ങളും റാഷിദ് കിറുകൃത്യമായി പറയുന്നതെങ്ങനെ ..? I Rashid C P

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ย. 2023
  • ഇനി വോട്ട് എണ്ണാൻ കാത്തിരിക്കേണ്ട ...റാഷിദിനോട് ചോദിച്ചാൽ മതി ...എല്ലാ ഫലങ്ങളും കിറുകൃത്യം ...;
    ഫലപ്രഖ്യാപനത്തിന് മുൻപേ എല്ലാ ഫലങ്ങളും റാഷിദ് കിറുകൃത്യമായി പറയുന്നതെങ്ങനെ ..?
    #election #electionsurvey #rashidcp #puthupallybyelection
    #chandyoommen #keralapolitics

ความคิดเห็น • 370

  • @chackomathew190
    @chackomathew190 8 หลายเดือนก่อน +38

    I respect Rashid for his assessment and the way calculate pole .

  • @suresh342sr
    @suresh342sr 8 หลายเดือนก่อน +243

    മറുനാടൻ ഒരു വ്യക്തിയെക്കുറിച്ച് വാർത്ത ചെയ്യുക എന്നു പറഞ്ഞാൽ അയാൾ ഫേമസ് ആയി എന്നാണർത്ഥം ❤❤

    • @vishnuvishnukottakkal9630
      @vishnuvishnukottakkal9630 8 หลายเดือนก่อน +5

      അധ പദനം തുടങി

    • @sheelasanthosh8723
      @sheelasanthosh8723 8 หลายเดือนก่อน

      Arude

    • @vanadurgavanadurga790
      @vanadurgavanadurga790 8 หลายเดือนก่อน

      എന്ത് പറഞ്ഞാലും അടുത്ത ലോകസഭ തിരഞ്ഞെടുപ്പ് പറഞ്ഞാല് കമ്മി സുടുകൾ കരയും

    • @haneefsa3980
      @haneefsa3980 8 หลายเดือนก่อน +1

      Karala pojapi Ayadum sajan famasakiyadano 😂😂

    • @sheelasanthosh8723
      @sheelasanthosh8723 8 หลายเดือนก่อน

      @@haneefsa3980 manadilYilla

  • @wilsonpj2614
    @wilsonpj2614 8 หลายเดือนก่อน +237

    ലാവ്‌ലിൻ കേസ് എത്ര തവണ മാറ്റി വെക്കുമെന്ന് റാഷിദിന് പോലും പ്രവചിക്കാൻ പറ്റില്ല 😂

  • @abhijithkss7029
    @abhijithkss7029 8 หลายเดือนก่อน +149

    പിണറായി എന്ന് താഴെ ഇറങ്ങും എന്ന് കൂടി പറയൂ റാഷിദ്...

    • @williamzamorin7158
      @williamzamorin7158 8 หลายเดือนก่อน

      പിണറായി ഇറങ്ങിയാൽ അതിലും വലിയ കള്ളൻമാരല്ലേ Q വില്‍..! സ്‌കാംഗ്രാസിൽ പെരും കള്ളമാർകള്ളമാർ മാത്രം അല്ലേ ഉള്ളു...!

    • @anoopc7696
      @anoopc7696 8 หลายเดือนก่อน +7

      Helicopter veezhumbol

    • @jayachandrankunjan2840
      @jayachandrankunjan2840 8 หลายเดือนก่อน +2

      😂😂😂😂😂😂😂🎉

    • @ramachandranpulireveedu4575
      @ramachandranpulireveedu4575 8 หลายเดือนก่อน +6

      മനസ്സിൽ ഉണ്ടാകും പുറത്ത് പറയാൻ പറ്റില്ല കാരണം പേടി അല്ല കുടുംബത്തോട് ഉള്ള സ്നേഹം

    • @vidhuk2036
      @vidhuk2036 8 หลายเดือนก่อน +5

      എന്നിട്ട് വേണം കാരണഭൂതം അവന് എതിരെ വധശ്രമം, കലാപാഹ്വാനം ഒക്കെ പറഞ്ഞ് കേസ് എടുക്കാൻ.😀😂

  • @anuroopabraham227
    @anuroopabraham227 8 หลายเดือนก่อน +222

    പുതുപ്പള്ളിയിൽ ഇത്രയും കൊള്ളരുതായ്മ കാട്ടിയിട്ടും CPIM ന് 45000 ൽ പരം വോട്ട് പടിക്കാൻ സാധിച്ചെങ്കിൽ കേരളം പേടിക്കണം ... കേരളത്തിൽ CPIM ന് വോട്ട് ഇത്രയും ലഭിച്ചത് എങ്ങനെ എന്ന് ....കോൺഗ്രസ് പൊട്ടൻമാർക്ക് അതിന് സമയമില്ല .... ബി ജെ പി ക്ക് വോട്ട് ചെയത് സമയം കളയണ്ടതില്ല .... നന്നാവില്ല ... പുതിയവർക്ക് വോട്ട് ചെയ്യുക

    • @jamesjoseph9309
      @jamesjoseph9309 8 หลายเดือนก่อน

      പൊട്ടന്മാർ കോൺഗ്രസ്‌ കാർ അല്ല, അന്തം കമ്മികൾ ആണ് 🤣

    • @sthampilal9626
      @sthampilal9626 8 หลายเดือนก่อน +3

      ബ്രോ കഴിഞ്ഞതവണ 55000വോട്ട് ഈ തവണ 32000അണ് പിന്നെ ബിജെപി കഴിഞ്ഞതവണ 11000 ഈ തവണ 6500

    • @rajendrank8933
      @rajendrank8933 8 หลายเดือนก่อน +1

      Upയിലേത് പ്രവചിച്ചിട്ടുണ്ടായിരുനോ? പ്രവചിച്ചിരുന്നു എങ്കിൽ അത് എന്തായിരുന്നു.

    • @nabeelpk3904
      @nabeelpk3904 8 หลายเดือนก่อน +2

      Adhyam ethrayaanu majority ennu mansilakki parayoo 42000 vote aanu kittiyathu veruthe ldf boost cheyyan vendi oronnum idalle

    • @user-hw3ti5te2m
      @user-hw3ti5te2m 8 หลายเดือนก่อน

      പേടി ഉണ്ടോ സംഘി 👌

  • @regikurian4704
    @regikurian4704 8 หลายเดือนก่อน +1

    Well said Shajan

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 8 หลายเดือนก่อน +101

    പിണറായി ഇനി എത്ര നാൾ ഉണ്ടെന്ന് പറഞ്ഞെങ്കിൽ ഒരു ആശ്യാസം ആയേനെ,,

    • @sasicr2786
      @sasicr2786 8 หลายเดือนก่อน +2

      😅

    • @babumon656
      @babumon656 8 หลายเดือนก่อน

      5 വർഷം 25 ദിവസം

    • @user-ue9lx3cx8h
      @user-ue9lx3cx8h หลายเดือนก่อน +2

      Natil Venda... Jailil undayal mathi.

    • @kadeejahira664
      @kadeejahira664 หลายเดือนก่อน

      ​@@babumon656ഒരിക്കലുമില്ല

    • @unni1525
      @unni1525 หลายเดือนก่อน

      നിന്റെ തന്തയോട് ചോദിച്ചാൽ പറയും

  • @rajajjchiramel7565
    @rajajjchiramel7565 8 หลายเดือนก่อน +1

    Good afternoon Mr Shajan

  • @hillaritms4207
    @hillaritms4207 8 หลายเดือนก่อน +169

    ഇത്രയൊക്കെ നാശം വിതയ്ക്കുന്ന ഭരണം നടത്തിയിട്ടും 42 k വോട്ട് ചെയ്തില്ലേ.അതാണ് മലയാളി.പട്ടിണി കിടന്നു ചാവുന്ന കാലം വരും,അപ്പോഴേ പഠിക്കൂ

    • @sulaimanpadath9233
      @sulaimanpadath9233 8 หลายเดือนก่อน +3

      ഇങ്ങനെ പോയാൽ അടുത്ത് തന്നെ ഇത് സംഭവിക്കും2014l57ആം സ്ഥാനത്തായിരുന്നു നമ്മുടെ ദരിദ്ര രേഖ ഇപ്പോൾ 107ആം സ്ഥാനത്താണ്

    • @tipsandtricks7943
      @tipsandtricks7943 8 หลายเดือนก่อน +1

      കോൺഗ്രസ്‌ ബെസ്റ്റ് ആണ്.. ഒന്നു പോടെ

    • @irshadbovikanamichu6462
      @irshadbovikanamichu6462 8 หลายเดือนก่อน +1

      കോൺഗ്രസ്സ് അല്ല ബ്രോ. ഇനിയും നേരം വെളുക്കാതെ മനുഷ്യർ അവിടെ ഉണ്ട്. ഈ സർക്കാർ ഇത്രയും ജനദ്രോഹം ചെയ്തിട്ടും പിന്നെയും അവിടെ തന്നെ കുത്തിയിട്ടുണ്ടെങ്കിൽ അവർ കുരുടമാരാണോ അതോ അഭിനേഹിക്കുകയാണോ

    • @gopalakrishnankuruvali847
      @gopalakrishnankuruvali847 หลายเดือนก่อน

      മലയാളി അല്ല കൊലയാളിക്ക് കൂട്ട് നിൽക്കുന്ന കൊലയാളികൾ. 😂😂

    • @Riyasinspire
      @Riyasinspire หลายเดือนก่อน

      യൂപിയിൽ പോയി യോഗിക്ക് ചെരച്ച് കൊടുക് മൈരെ

  • @jw8752
    @jw8752 8 หลายเดือนก่อน +7

    Mr Rashid appears to be very intuitive. Would like to hear in future too. Nice!

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 8 หลายเดือนก่อน +32

    ഒരു പാട് രാഷ്ടയവും കണക്കും അറിയാവുന്ന റഷീദിന് അഭിനന്ദനങ്ങൾ

  • @sundaresankunhan7322
    @sundaresankunhan7322 8 หลายเดือนก่อน +6

    എല്ലാ പ്രവചനങ്ങളും ശരിയാകട്ടെ!

  • @prasanthcm1987
    @prasanthcm1987 8 หลายเดือนก่อน

    👏👏👏👏👏

  • @user-ko1tn3cj9k
    @user-ko1tn3cj9k 8 หลายเดือนก่อน

    👌👍

  • @suresh3292
    @suresh3292 หลายเดือนก่อน +1

    👍

  • @mathewaikara7947
    @mathewaikara7947 8 หลายเดือนก่อน +1

    Congratulation Rashid

  • @swaminathan1372
    @swaminathan1372 8 หลายเดือนก่อน

    👍👍👍

  • @asoksajan3633
    @asoksajan3633 8 หลายเดือนก่อน

    👍🏻👍🏻👍🏻

  • @raafiyatk1306
    @raafiyatk1306 8 หลายเดือนก่อน +2

    Brilyant 👌

  • @rajanbabu6209
    @rajanbabu6209 8 หลายเดือนก่อน

    ❤❤❤❤❤❤❤❤❤

  • @babyemmanuel853
    @babyemmanuel853 8 หลายเดือนก่อน +4

    അതാണ്. വൈരുദ്ധ്യാത്മക ഭൗതികവാദം....

    • @babyemmanuel853
      @babyemmanuel853 8 หลายเดือนก่อน

      കപട സദാചാരം എന്ന് ഗണേഷും, 4 പേജ് കത്ത് 21 പേജും പിന്നീട് 25 പേജും അവസാനം 30 പേജുമായതെന്ന് പിള്ളയും, നാടുനീളെ പിള്ളേരെയൂണ്ടിക്കി നടക്കുകയാണെന്ന് സരിതയും, പറയുന്ന വലിയ ഓ തെറ്റിപ്പോയി പിള്ള സദാചാരം.
      ഉടനെ മന്ത്രിയാക്കണം ഇല്ലങ്കിൽ LDF നേയും നാറ്റിക്കും...

  • @deepakvarghese7208
    @deepakvarghese7208 8 หลายเดือนก่อน +64

    എന്തായാലും മലയാളി വോട്ടർ മാരിൽ പകുതിയും മണ്ടന്മാരാ കാരണം വിവരമുള്ള ആരെങ്കിലും ഈ സിപിഎം പോലുള്ള പാർട്ടിക്ക് വീണ്ടും വോട്ടു കൊടുത്തു ജയിപ്പിക്കാൻ ശ്രമിക്കുമോ അതുപോലെ വൃത്തികെട്ട ഭരണമല്ലേ ഇവിടെ നടക്കുന്നത് ഇവിടെ ഒരു വിഭാഗം ജനങ്ങൾക്ക്‌ വികാരമാണ് ഉള്ളത് വിവേകമില്ല അതാണ് നാടു കടം പെരുകി കുത്തുപാള എടുത്തെങ്കിലും ഒരു വിഭാഗം ജനം ഇതൊന്നും അറിയാതെ വികാരം മനസ്സിൽ വെച്ച് നടക്കുന്നു ഇവർക്കൊക്കെ ഇനി എന്നാണാവോ വിവേകം ഉണ്ടാവുന്നത് അന്നേ നാട് നന്നാവൂ

    • @user-tn3ty2kr7g
      @user-tn3ty2kr7g 8 หลายเดือนก่อน

      കൈരളിയും. ദേശാഭിമാനിയും ഒഴിവാക്കണം

    • @jinshadppk791
      @jinshadppk791 หลายเดือนก่อน +3

      Loksabha electionilum ithu thanne avastha,bharatham mothathil pottanmar avunu

    • @histv4743
      @histv4743 หลายเดือนก่อน +2

      വടക്കേ ഇന്ത്യ 😂😂😂

    • @cutebilly3516
      @cutebilly3516 หลายเดือนก่อน +1

      ബിജെപി ku വോട്ട് ചെയ്യുന്നവരെ 😂

    • @moosam9008
      @moosam9008 หลายเดือนก่อน +2

      നിനക്കു സ്വർ ഗ ത്തിൽ ഇരിക്കുന്പോൾ തോന്നൽ വടക്ക് ഗുജറാത്ത്‌.. ഹരിയാന.. U. P. ത്രിപുര.. രാജസ്ഥാൻ. എന്നീ സ്റ്റേറ്റ് ലെ ജനത്തോട് ചോദിക് ദുരിതം അപ്പോൾ അറിയാം കേരളത്തിന്റെ മഹത്വം

  • @pmnisar6166
    @pmnisar6166 26 วันที่ผ่านมา

    👍🏼

  • @bharathanc8155
    @bharathanc8155 8 หลายเดือนก่อน

    Super❤

  • @latheefpurayil51
    @latheefpurayil51 8 หลายเดือนก่อน

    Yas

  • @ranjishraghav3271
    @ranjishraghav3271 8 หลายเดือนก่อน +1

    Super ikka

  • @Asokkumar960
    @Asokkumar960 29 วันที่ผ่านมา

    ❤❤❤

  • @mannadypushpakaran5992
    @mannadypushpakaran5992 หลายเดือนก่อน

    Yes

  • @sreekumars3297
    @sreekumars3297 หลายเดือนก่อน

    😊

  • @bennysebastian8149
    @bennysebastian8149 8 หลายเดือนก่อน

    Sathyam on line...correct...paranju...

  • @mathewjoseph236
    @mathewjoseph236 8 หลายเดือนก่อน

    Rasheedbhai..👍🙏

  • @saidalavialavi-op2sy
    @saidalavialavi-op2sy วันที่ผ่านมา

    എല്ലാം പിഴച്ചു. റാഷിദ്

  • @bku1969
    @bku1969 8 หลายเดือนก่อน

    ⭐⭐⭐⭐⭐

  • @biju.p.ppayangal6086
    @biju.p.ppayangal6086 12 วันที่ผ่านมา

    റാഷിദിന് അഭിനന്ദനങ്ങൾ 🙏🏻❤️

  • @ajayakumar746
    @ajayakumar746 8 หลายเดือนก่อน +33

    നികേഷിന്റെ ചാനലിൽ പത്തനംതിട്ട സ്വദേശിയായ ഒരാൾ ചാണ്ടി ഉമ്മന് 37000 ഭൂരിപക്ഷം പ്രവചിച്ചിരുന്നു.

    • @siddikvadakkevalappil5672
      @siddikvadakkevalappil5672 8 หลายเดือนก่อน +1

      36568 എന്നായിരുന്നു എന്റെ പ്രവചനം. എല്ലായിടത്തും ഇത് ഞാൻ എഴുതിയിരുന്നു 🙏

  • @adoosadoos7721
    @adoosadoos7721 4 วันที่ผ่านมา +1

    എന്റെ പ്രവചനം കേരളം UDF-17 LDF - 2 NDA -1

  • @user-ve6kb6lb7r
    @user-ve6kb6lb7r หลายเดือนก่อน

    ഇവിടെ ആരും മരിച്ചിട്ടില്ല 👌

  • @satheesankrishnan4831
    @satheesankrishnan4831 หลายเดือนก่อน +10

    എപ്പോഴോ എവിടെയോ ഒരു ചക്ക വീണു മുയൽ ചത്തു ...ആരോ എവിടെയോ പറഞ്ഞു കേട്ടത് എടുത്തിട്ട് അലക്കി നോക്കി കഴിഞ്ഞതവണ ശരിയായി😂😂

  • @gurusreevoice606
    @gurusreevoice606 8 หลายเดือนก่อน +1

    കൊള്ളാം റാഷിദ്‌ ചേട്ടാ..

  • @vijitherai288
    @vijitherai288 8 หลายเดือนก่อน +3

    ഈ വാർത്തയിലും ഷാജന്റെ സ്ഥിരം അൽഭുതം

  • @vanajasasi5703
    @vanajasasi5703 8 หลายเดือนก่อน

    👍🌷🌷🌹🌲👍🌷🙏

  • @shajiabraham3697
    @shajiabraham3697 8 หลายเดือนก่อน +2

    അതിലും ഭേദം ഞാൻ തന്നെ. കാരണം ഞാൻ പറഞ്ഞ ഭൂരിപക്ഷം ചാണ്ടി ഇമ്മെന് 39710.

  • @marykuttyabraham4833
    @marykuttyabraham4833 8 หลายเดือนก่อน +4

    🤣🤭 next പിഎം 🤗🤗🤗

  • @jo-dk1gu
    @jo-dk1gu 8 หลายเดือนก่อน +2

    റാഷിദ് ആള് കില്ലാടി തന്നെ...

    • @satheesankrishnan4831
      @satheesankrishnan4831 หลายเดือนก่อน

      കിട്ടിയാൽ ഊട്ടി ഇല്ലെങ്കിൽ ചട്ടി😂😂 ഒത്താൽ ഒത്തന്നെ

  • @josevarghese8006
    @josevarghese8006 8 หลายเดือนก่อน

    ഇതിലും യഥാർഥ്യത്തോട് അടുത്തു നിൽക്കുന്ന പ്രവചനം ഞാൻ നടത്തി അപ്പോഴാ

  • @SajeevCR
    @SajeevCR 8 หลายเดือนก่อน +49

    റാഷിദ്‌നെ വെല്ലുവിളിക്കാം - ലാവ്‌ലിൻ എത്രപ്രാവശ്യം മാറ്റിവക്കും?

    • @manojuliyanuliyan6970
      @manojuliyanuliyan6970 8 หลายเดือนก่อน +13

      K ഭൂതം ചാകുന്നതു വരെ ..😁

    • @MsChakkara
      @MsChakkara 8 หลายเดือนก่อน +4

      😂😂😂😂😂😂

    • @babumon656
      @babumon656 8 หลายเดือนก่อน +5

      Limca ബുക്ക്‌ ഓഫ് റെക്കോർഡ് കയറുന്ന വരെ

    • @kbfc557
      @kbfc557 8 หลายเดือนก่อน +7

      കേന്ദ്രത്തിൽ ന്ന് ഉള്ള സഹായം നിർത്തുന്നത് വരെ

    • @SajeevCR
      @SajeevCR 8 หลายเดือนก่อน

      @@kbfc557 അത് കലക്കി 👍

  • @sureshsuresht9257
    @sureshsuresht9257 8 หลายเดือนก่อน

    😄😄😄😄👍👍

  • @rgs8073
    @rgs8073 26 วันที่ผ่านมา

    Scaria Sir please make new interview with Rashid for Loksabha result predictions

  • @DHANAM550
    @DHANAM550 8 หลายเดือนก่อน

    Use his talent for political renunciation

  • @mohananmv4401
    @mohananmv4401 28 วันที่ผ่านมา

    ഒരു സീറ്റ്‌ B J P 19 സീറ്റ്‌ U D F ഇതാണ് പ്രവചനം ഷാജൻ സർ 👍

  • @easwarannamboothiri9976
    @easwarannamboothiri9976 หลายเดือนก่อน

    ഈ റാഷിദ് ധൈര്യമുണ്ടെങ്കിൽ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഓരോരുത്തരും നേടുന്ന സീറ്റുകളുടെ എണ്ണം പ്രവചിക്കട്ടെ.

  • @chandrankallampara4338
    @chandrankallampara4338 18 วันที่ผ่านมา

    വോട്ടിംഗ് മെഷീൻ ഒറിജിനൽ തന്നെ

  • @rajathevar
    @rajathevar 8 หลายเดือนก่อน +9

    കേരളീയർ... ഉണ്ടയാണ്... ഉണ്ട... അവനെ വെറുതെ ഇങ്ങനെ പുകഴ്ത്തിയാൽ ആർക്കാണ് ലാഭം എന്ന് കാണാം 🙏

  • @paulosem.v1572
    @paulosem.v1572 หลายเดือนก่อน +1

    2024 Parlament election result കൂടി പറയാമായിരുന്നു

  • @amalraj6353
    @amalraj6353 หลายเดือนก่อน +1

    ഈ തവണ റാഷിദ്‌ തെറ്റും വടകരയിൽ 🙁

  • @vinodkumarcp73
    @vinodkumarcp73 หลายเดือนก่อน +1

    ഇദ്ദേഹത്തെ ഏതെങ്കിലും മാധ്യമത്തിൽ നല്ല പോസ്റ്റിൽ ജോലി കൊടുത്തുകൂടെ, അദ്ദേഹം കുടുംബത്തോടൊപ്പം ഇവിടെ സന്തോഷത്തോടെ ഇവിടെ ജീവിക്കട്ടെ ❤❤❤

  • @mohanankp4180
    @mohanankp4180 หลายเดือนก่อน +1

    പ്രവചനം ഈ പ്രാവശ്യം തെറ്റും, വേണമെങ്കിൽ സ്ക്രീം ഷോട്ട് എടുത്ത് വെച്ചോ😊😊😊😊😊

  • @tcsajithekkumkanathil596
    @tcsajithekkumkanathil596 8 หลายเดือนก่อน +3

    ഇദ്ദേഹത്തെ സ്വന്തം ആക്കാൻ മീഡിയ പുറപ്പെടുകയില്ലേ...?

  • @avivdelhi397
    @avivdelhi397 หลายเดือนก่อน

    Rashid I would like to know the parliament Election as per your calculation Kurian Thomas from Delhi

  • @alimishwar5023
    @alimishwar5023 หลายเดือนก่อน +1

    ഇപ്പോൾ ഉമ്മൻ‌ചാണ്ടി മകാമിൽ ഒരു മനുഷ്യനും വരുന്നില്ല

  • @velayudhanpa
    @velayudhanpa 8 หลายเดือนก่อน +1

    ഇത് പോലെ മുതുകാട് പല തവണ പറഞ്ഞിട്ടുണ്ട്. ഇതിൻറെ രഹസ്യം മുതുകാട് പറഞ്ഞു തരും.

  • @joyparappally4757
    @joyparappally4757 8 หลายเดือนก่อน

    Shajan sir
    Please do remember that your exit poll result was 25000+

  • @sadanandirva5363
    @sadanandirva5363 8 หลายเดือนก่อน

    Tell about parlement election Shaji gujarat

  • @hamsakk1198
    @hamsakk1198 19 วันที่ผ่านมา

    ചാണ്ടി ഉമ്മൻ 36000 നും 37000 നും ഇടയിൽ ജയിക്കും എന്ന് ഞാനുംപറഞ്ഞിരുന്നു കമെൻ്റ്ൽ

  • @bijugopalank6844
    @bijugopalank6844 8 หลายเดือนก่อน +11

    നാട്ടിലുള്ളയാൾക്ക് പോലും - ഇത്ര കൃത്യമായി വിലയിരുത്താൻ സാധിക്കില്ല. - റാഷിദ് അത്ഭുത മനുഷ്യൻ തന്നെ.

  • @user-ky6mc6de3q
    @user-ky6mc6de3q หลายเดือนก่อน

    വോട്ടെടുപ്പിന് മുമ്പേ പറഞ്ഞിരുന്നെങ്കിൽ ആ പണം ലാഭആകുമായിരുന്നു

  • @user-dm6st2bv2l
    @user-dm6st2bv2l 8 หลายเดือนก่อน

    😅😅😅😅😅Dear Shajan sir, You said twenty or twenty five thousand lead for Chandy Oomen.😅😅😅😅😅😅😅😅

  • @joscp8491
    @joscp8491 หลายเดือนก่อน

    Appo 2024 LOKSABHA ANTHAI PARAYU CHETTA

  • @sidhiquekk7177
    @sidhiquekk7177 8 หลายเดือนก่อน +5

    ഈ വിഴുപ്പ് ഭാണ്ഡം കേരള ജനത ഇനി എത്ര കാലം ചുമക്കണം?

  • @siddiqueck-fh4qx
    @siddiqueck-fh4qx หลายเดือนก่อน +2

    എന്നാ പിന്നെ റാഷിദ്‌ മാത്രം പോരെ ഇവിടെ എന്തിനാ തിരഞ്ഞെടുപ്പ് 😂

  • @rn4519
    @rn4519 หลายเดือนก่อน

    മറുനാടനു വാർത്ത ക്ഷാമം

  • @THRESIAMMA-se1ki
    @THRESIAMMA-se1ki 23 วันที่ผ่านมา

    മലയാളി വോട്ടർമാരാണ് ഏറ്റവും വിഡികൾ അല്ലെങ്കിൽ ജ്യ UDF ഉം LDF ഉം മാറിമാറിവരുമാ

  • @user-rn1cj3zd3i
    @user-rn1cj3zd3i 11 วันที่ผ่านมา

    Mmarunadan baynkaram thanne

  • @user-qm4fm3yv5s
    @user-qm4fm3yv5s หลายเดือนก่อน

    Kakkattil ende naad❤️

  • @mathewsalliedinteriors752
    @mathewsalliedinteriors752 8 หลายเดือนก่อน +1

    45000 vote കിട്ടിയത് അത്ഭുതം തന്നെ

  • @ruxas9475
    @ruxas9475 หลายเดือนก่อน

    Ithavnathe votings result onn chodikkayirunnu😮

  • @VanajaChandran-xq9ug
    @VanajaChandran-xq9ug 28 วันที่ผ่านมา

    4:44

  • @user-dx9fj7lc2i
    @user-dx9fj7lc2i หลายเดือนก่อน

    തക് ഹംസ ജയിക്കും എന്ന് ഞാനും പ്രവചച്ചിരുന്നു ജയിച്ചു

  • @narakamkalaki7585
    @narakamkalaki7585 8 หลายเดือนก่อน

    ആയിര കണക്കിന് ആളുകൾ പ്രവചിക്കുമ്പോൾ ആരുടെ എങ്കിലും പ്രവചനം ഏകദേശം വരുമല്ലോ

  • @sojanchirayil2058
    @sojanchirayil2058 หลายเดือนก่อน

    താൻ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൻ്റെ ഫലം പ്രവചിച്ചത് സൂപ്പറായിരുന്നു - കിറുകൃത്യം

  • @Wefive-ee4ef
    @Wefive-ee4ef 8 หลายเดือนก่อน

    വോട്ടിംഗ് മിഷൻ കൃത്രിമം എന്ന് പറയാൻ ചാൻസ് ഇല്ലല്ലോ 😂

  • @user-qj7qz8kl1x
    @user-qj7qz8kl1x หลายเดือนก่อน

    ആറ്റിങ്ങൽ ബി. ജെ. പി. ജയിക്കും. ഓം ശാന്തി

  • @jasilpayyoli9045
    @jasilpayyoli9045 หลายเดือนก่อน +1

    സുധാകരൻ എപ്പോ ബിജെപി യിൽ പോകും എന്ന് കൂടി പറഞ്ഞാൽ ok ആയി 😄😄

    • @user-gb6qb8et7d
      @user-gb6qb8et7d หลายเดือนก่อน

      ജയരാജൻ എപ്പോപോവും ബിജെപിയിൽ അടിമേ അന്തംകമ്മി

  • @user-jh5kt8ky2w
    @user-jh5kt8ky2w หลายเดือนก่อน

    Why u r posting now

  • @bhavasiramnv5167
    @bhavasiramnv5167 8 หลายเดือนก่อน +2

    ഞാൻ കമന്റ്‌ ചെയ്തത് 76 വോട്ട് വ്യത്യാസം 37643 1:56

    • @ww4u29
      @ww4u29 8 หลายเดือนก่อน

      Yes i remember

  • @AbdulRahman-xv7rm
    @AbdulRahman-xv7rm 18 วันที่ผ่านมา

    തവനൂർ പൊട്ടിട്ടുണ്ട് 😁

  • @jamesjoseph9309
    @jamesjoseph9309 8 หลายเดือนก่อน +10

    ഈ വരുന്ന രാജസ്ഥാൻ, മഹാരാഷ്ട്ര നിയമസഭ ഇലക്ഷന് റിസൾട്ട്‌ ഉം
    ലോകസഭ ഇലക്ഷന് റിസൾട്ട്‌ ഉം പ്രവചിക്കുമോ

  • @SatheeshEliyana
    @SatheeshEliyana หลายเดือนก่อน +1

    ജനങ്ങൾ എന്തിനുവേണ്ടി കോൺഗ്രസ് പാർട്ടി ക്ക് വോട്ട് കൊടുക്കണം

    • @robinmathew5347
      @robinmathew5347 หลายเดือนก่อน

      എന്തിന് വേണ്ടി Cpm ന് വോട്ട് ചെയ്യണം .....

    • @SatheeshEliyana
      @SatheeshEliyana หลายเดือนก่อน

      @@robinmathew5347 2019 ൽ ശ്രീമാൻ ഉമ്മൻ ചാണ്ടി അധിക്കാരം ഒഴിയുമ്പോൾ 600/- രൂപ പെൻഷൻ 18 മാസത്തെ കുടിശ്ശിക വെച്ചിട്ട് പോയതാണ്. അത് എൽഡിഎഫ് സര്ക്കാര് 1600 ആയി വർധിപ്പിച്ചു. കേരളത്തിലെ ജനങ്ങൾക്ക് 60 വയസ്സ് കഴിഞ്ഞ ആളുകൾക്ക് മാസം 1600/- രൂപ പെൻഷൻ, ദുരിത കാലത്ത് കേരളീയരെ കൈ പിടിച്ചു മുന്നോട്ട് നയിച്ചത് ഇവിടത്തെ ഇടതുപക്ഷമാണ്. കിഫ് ബി ഫണ്ട് ഉപയോപ്പെടുത്തി കേരളത്തിൽ വികസനം കൊണ്ടുവന്നത് സിപിഎം. 18 എംപി മാർ ഡൽഹിയിൽ പോയി കേരളത്തിന് കിട്ടേണ്ടുന്ന ജി എസ് ടീ വിഹിതം 15700/- കോടി രൂപ അനുവടിപ്പിക്കാൻ യുഡിഎഫ് എംപി മാർ തയ്യാറായിട്ടില്ല മാത്രമല്ല കേരളത്തെ വികസനത്തിന് തടസ്സം നിൽക്കുന്ന സമീപനം തന്നെയാണ് സ്വീകരിച്ചത്. പിന്നെന്തിനാണ് കേരളത്തിൻ്റെ വികസന വിരോധികളായ കോൺഗ്രസ്സ് ൻ വോട്ട് കൊടുക്കണം.

  • @AniammaBaby-bm5wd
    @AniammaBaby-bm5wd 29 วันที่ผ่านมา +1

    പിണറായി ഗൾഫിൽ പോയിട്ട് തിരിച്ചു വരുമോ 🤔

  • @babukm4491
    @babukm4491 หลายเดือนก่อน

    ഫലം എന്നാ പറയുക.

  • @chandrank.946
    @chandrank.946 8 วันที่ผ่านมา

    റാഷിദ് ജൂൺ 4 നു ശേഷം തിരഞ്ഞെടുപ്പ് ഫലപ്രവചനം നിർത്തേണ്ടിവരും എന്ന് തോന്നുന്നു.

  • @ddgameing2567
    @ddgameing2567 8 หลายเดือนก่อน

    ഇതിലും കൃത്യമായി ഞാൻ പറഞ്ഞിരുന്നു 37000+ ഫെയ്സ് ബുക്കിൽ

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 5 วันที่ผ่านมา

    ഇനി കുറെ നാൾ കഴിയുമ്പോൾ ഇലക്ഷൻ കഴിയുന്നതിനു മുൻപ് റിസൾട്ട് വരും ഇവിഎം ഇനെ കുറിച്ച് പ്രവചിക്കാത്തതു എന്താ ...

  • @ARUN-wo6dm
    @ARUN-wo6dm 8 หลายเดือนก่อน

    35917 ആണെന്ന് മറുനാടൻ വീഡിയോയ്ക്ക് തന്നേ കമൻ്റ് ആയി റിസൾട്ട് നു് 6 day munne njan ഇട്ടിരുന്നു. Resultinu ഏകദേശം അടുത്ത് തന്നെ😂മറുനാടൻ ഇഷ്ടം🥰❤️💪👍

  • @kmsnair5143
    @kmsnair5143 8 หลายเดือนก่อน

    21 ആം സെഞ്ചുവറിയിലെ പ്രവാചകൻ. എന്തെ

  • @bharathantk328
    @bharathantk328 8 หลายเดือนก่อน

    ബിഗ് സല്യുട്ട് ഒരു രാഷ്ട്രീയ പാർട്ടിയേയും തലയിൽ ച്ചുമ ന്നില്ല എന്നു മാത്രമെല്ല കൃത്യമായ വിലയിരുത്തൽ❤❤❤

  • @kochikaran3679
    @kochikaran3679 8 หลายเดือนก่อน

    24 ന്യൂസിൽ ഒരാൾ 37,671 വോട്ട് കിട്ടും എന്ന് പ്രവചിച്ചിരുന്നു. വെറും 48 വോട്ടിന്റെ വ്യത്യാസം.
    മറ്റ് ചിലർ 36,728 ഉം, 36,239 ഉം, 38,365 ഉം പറഞ്ഞിരുന്നു.
    മനോരമ ചാനലിൽ ഒരാൾ പ്രവചിച്ചത് 37,000 ആണ്.
    മറ്റൊരാൾ 39,000.

  • @gopeshgkanakkary5955
    @gopeshgkanakkary5955 หลายเดือนก่อน +1

    ഓട് 😃😃😃ഫിറോസ്‌ കുന്നും പറമ്പിൽ 50000 വോട്ടിനു ജയിക്കുമെന്ന് പറഞ്ഞ മണ്ടൻ 😃😃

  • @devika2545
    @devika2545 8 หลายเดือนก่อน +26

    കമ്മ്യൂണിസ്റ്റു പാർട്ടിയും കോൺഗ്രസും കണക്കാണ്... എന്നാലും ബിജെപി അധികാരത്തിൽ വരരുത്... അതിൽ കോൺഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌ പാർട്ടികൾ ഒറ്റക്കെട്ടായി നിക്കും...

    • @deepakvarghese7208
      @deepakvarghese7208 8 หลายเดือนก่อน +2

      ഏതു പാർട്ടിയാണ് നല്ലത്

    • @Vijayan55
      @Vijayan55 10 วันที่ผ่านมา

      ദേവികയുടെ വീട്ടിൽ തുലുക്കൻ കയറും വീണ്ടും കോൺഗ്രസ് വന്നാൽ.

  • @sundarinettath6382
    @sundarinettath6382 หลายเดือนก่อน

    റഷീദിനെ കൊണ്ട് ഇപ്രാവശ്യത്തെ. ഇലക്ഷൻ റിസൾട്ട്‌ കൂടി മുൻകൂട്ടി പ്രവചിക്കാൻ പറയുമോ.