അയ്യോ എത്ര കഷ്ട്ടപ്പെട്ടിട്ടാണ് ഇതൊക്കെ ചെയ്യുന്നത് അതും എല്ലാവർക്കും ഉപകാരപ്രദമായ സംഗതികളാണ് എല്ലാവിധ ഐശ്വര്യവും നേരുന്നു കൊള്ളാം നന്നായിട്ടുണ്ട് Keep it up
Good effort.. simple but nalla effect ulla sadanama chechi... ente veetil itupole oru fertilizer chediku use chyyunundu...bacteriea use chytu fertilizer use chyyuna reethi Ithil air poganilla sauvaryam koode koduthal pettenu valam aakum
Ground but cake and neem cake are enough. Wet cow dung is not necessary. The diluted mixture liquid is not only a super fertilizer but also an antibiotic, and an effective pesticide.
ഇതിൽ എല്ലുപൊടി കൂടി ചേർത്ത് വച്ചാൽ അതിഗംഭീരമാകും' പച്ച ചാണകം ഇല്ലെങ്കിൽ ഉണക്കച്ചാണകം നന്നായി പൊടിച്ചതിനു ശേഷം എടുക്കാം. ചാണകം ഇത്തിരി കൂടിയാലും പ്രശ്നമില്ല. മാസ്ക് ഉപയോഗിച്ചാൽ മണം ഇല്ലാതാക്കാം. കൂടാതെ കൈയ്യുറ കൂടി ധരിക്കുന്നത് നല്ലതാണ്.
പൂവിട്ട വഴുതിനയിൽ ആഴ്ചയിൽ രണ്ടു ദിവസം കഴിച്ചു കൊടുക്കാം എന്നൊരു വീഡിയോ കണ്ടിരുന്നു പിന്നെ ഇതിൽ ഞാൻ സീമ കൊന്നയുടെ ഇല കൂടി ചേർക്കാറുണ്ട് എൻ്റെ വഴുതിന ക്ക് ഞാൻ ഇതു മാത്രമാണ് ഉപയോഗിക്കുന്നത് ഞാൻ എല്ലാം മികസ് ചെയ്തിട്ട് അനക്കാതെ 10 ദിവസം കഴിഞ്ഞ് മാത്രമേ എടുക്കാറുള്ളൂ ആവശ്യത്തിന് 1 ലിറ്റർ എടുത്തതിനു ശേഷം പത്ത് ലിറ്റർ വെള്ളം മികസ് ചെയ്താUse ചെയ്യുന്നത്
Hope you liked the video!
Here's my Krishi Playlist :-th-cam.com/play/PLaOJvJKBaVegnmErB3nTK-tjulXwBgQmE.html
Where did you buy the drums from. Price pl.
@@jacobabraham7318 Price depends upon its size. You will get 100 ltr drum for 400Rs. I bought it from Kattampally, Kannur.
@@KeralaGreensbySreeSangari Thanks a lot for the info... Could you mention the shop please.
@@jacobabraham7318 Sorry i do not remember the exact shop name.😊
അയ്യോ എത്ര കഷ്ട്ടപ്പെട്ടിട്ടാണ്
ഇതൊക്കെ ചെയ്യുന്നത്
അതും എല്ലാവർക്കും ഉപകാരപ്രദമായ സംഗതികളാണ്
എല്ലാവിധ ഐശ്വര്യവും നേരുന്നു
കൊള്ളാം നന്നായിട്ടുണ്ട്
Keep it up
Thank you
Thank you so much my dear
for good information ❤️
Welcome dear ❤️
എല്ലാ വിഡിയോസും ഒരുപാട് ഇഷ്ടമാ..... Very good
Thanks dear ❤️
Good effort.. simple but nalla effect ulla sadanama chechi... ente veetil itupole oru fertilizer chediku use chyyunundu...bacteriea use chytu fertilizer use chyyuna reethi
Ithil air poganilla sauvaryam koode koduthal pettenu valam aakum
Air tight ulla moodi allathondu prashnamilla. Daily 3 times open cheithu ilakkumbol prashnam illathe nalla valamakum. Thank you for support.
All the best dear🙏🙏🙏🙏
Thank you dear ❤️
Ground but cake and neem cake are enough. Wet cow dung is not necessary. The diluted mixture liquid is not only a super fertilizer but also an antibiotic, and an effective pesticide.
Thank you
Nice!! 👍👍
Thank you so much
Thanks ma'am
Welcome dear ❤️
നല്ല വീഡിയോസ് !!!!👍
Thank you
സൂപ്പർ
Thank you
ഇതിൽ എല്ലുപൊടി കൂടി ചേർത്ത് വച്ചാൽ അതിഗംഭീരമാകും' പച്ച ചാണകം ഇല്ലെങ്കിൽ ഉണക്കച്ചാണകം നന്നായി പൊടിച്ചതിനു ശേഷം എടുക്കാം. ചാണകം ഇത്തിരി കൂടിയാലും പ്രശ്നമില്ല. മാസ്ക് ഉപയോഗിച്ചാൽ മണം ഇല്ലാതാക്കാം. കൂടാതെ കൈയ്യുറ കൂടി ധരിക്കുന്നത് നല്ലതാണ്.
Thank you dear ❤️
@@KeralaGreensbySreeSangari ❤️❤️❤️
Can we use this for betal leaf......
Yes
Chechi slury ozhichu kodukumbol atil puzhu petu poyal chedi nasichupokumo
Illa.
👌👌👌
Thanks dear ❤️
Chechi etinte teli matrame upagoyikavullo ato muyuvanum kude ellaki nerpichano oyikunne
Theli aanu upayogikkendathu. Thazhe adiyunna mattu thengino vazhakko ittolu. Kalayenda.
Thanks chechi
Super Video
Thanks dear ❤️
Superbbbb 👍👍🤩🤩🤩
Thank you so much
Ithinda seyilundo
Illa
എത്ര ദിവസം കൂടുമ്പോ ഒഴിച്ച് കൊടുക്കണം
Azhchayil oru thavana kodukkam.
Thenginu kodukkamo
Thai thenginu kodukkaam. Thenga pidichu thudangiya thenginu kooduthal valam aavashyamanu.
ഇതിനൊരു Replayതരണം എനിക്കും കുറച്ച് സംശയങ്ങൾ ഉണ്ട്
Enthanu samshayam?
@@KeralaGreensbySreeSangari weekil 2 time use ചെയ്താൽ കുഴപ്പമുണ്ടോ എന്നാ ചോദിച്ചേ
@@anooptv1430 illa
Super👍
Thank you
Chechi-pacha chaanakam ethra days kedukoodathirikkum
6 months vare njan edukkarundu dear.
Ithil ellupodi chearkkaamoo
Cherkkam.
ഇതിൽ യൂറിയ ചേർക്കാമോ? ഇതിൽ കഞ്ഞി വെള്ളം ചേർക്കാമോ ?
Kanji vellam cherkkam.
Extra divasam koodumpol ozhikkanam
Azhchayil oru thavana kodukkam.
@@KeralaGreensbySreeSangari thanks
പൂവിട്ട വഴുതിനയിൽ ആഴ്ചയിൽ രണ്ടു ദിവസം കഴിച്ചു കൊടുക്കാം എന്നൊരു വീഡിയോ കണ്ടിരുന്നു പിന്നെ ഇതിൽ ഞാൻ സീമ കൊന്നയുടെ ഇല കൂടി ചേർക്കാറുണ്ട് എൻ്റെ വഴുതിന ക്ക് ഞാൻ ഇതു മാത്രമാണ് ഉപയോഗിക്കുന്നത് ഞാൻ എല്ലാം മികസ് ചെയ്തിട്ട് അനക്കാതെ 10 ദിവസം കഴിഞ്ഞ് മാത്രമേ എടുക്കാറുള്ളൂ ആവശ്യത്തിന് 1 ലിറ്റർ എടുത്തതിനു ശേഷം പത്ത് ലിറ്റർ വെള്ളം മികസ് ചെയ്താUse ചെയ്യുന്നത്
Thank you
Ithil gomoothram ,sarkara,dhaanyapodi enniva cherkande?
Athu Jeevamrutham aanu. Aa video njan upload cheithittundu.
th-cam.com/video/demMqcX5Eso/w-d-xo.html
ആയ് ഡ്രുമ്മിൽ ഉള്ള പച്ച ചാനഗം കെട് വരുമോ. എത്ര ദിവസം സൂക്ഷിക്കാൻ പട്ടും. പുഴു പരുന്നുണ്ടോ
വീഡിയോ യിൽ ഒരു ദ്രുമ്മിൽ നിന്നും ചാനാഗം എടുത്തത് കണ്ടൂ, ആയ് stock എത്ര ദിവസം വരെ വെച്ചേക്കും...
6 months kedakilla.
ഇതിൽ എല്ലു പൊടി ചേർക്കേണ്ടേ
500 gm ellu podi cherkkam
Nalla video
Thank you dear ❤️
കവുങ്ങിനും തെങ്ങിനും ഒഴിക്കാമോ. റിസൾട്ട് ഉണ്ടാകുമോ
Thy thenginum, kavunginum ozhikkam. Valuthayal khara valam koduthal mathi.
Supper
Thanks dear❤
ഇത് പോലെയുള്ള ഡ്രം എവിടെ വാങ്ങിക്കാൻ കിട്ടുന്നത്
Kannur il Kattampalli il oru shop il ninnu vangiyathanu dear.
ഈ drum evdann കിട്ടും... ഒരുപാട് നാളായി അന്വേഷിക്കുന്നു.,
Plastic shop il anweshichal kittum.
Good fertilizer but I am fearing smell.difficult worksor
Dear add some soil soon after application of this fertilizer to avoid bad smell.
@@KeralaGreensbySreeSangari o.k.thanks my dear❤❤
Superrrrrrrrrrrrrrrr
Thank you so much
ഇതിൽ 2 കഷ്ണം വെല്ലം ചേർത്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ
Cherkkam. Gunam koodum.
ബാക്കി എടുത്തു വെച്ച് ഉപയോഗിക്കാൻ പറ്റോ
10 days vare use cheyyam.
Chuvanna vendayude vith egine thirichariyum
C O 1 and Aruna red aanu.
Ishtappettu
Thanks dear ❤️
തൈ ചെടികൾക്ക് ഒഴിക്കാമോ
Ozhikkam.
👍👍
Thank you
Mukalil puppal undakunnu kuzhappamundu
Illa
വേപ്പിൻ പിണ്ണാക്കിന് എങ്ങിനെ നല്ലതോ ചീത്തയോ ആയബാക്റ്റീരിയ യാണ് ന്ന് അറിയും എല്ലാത്തിനെയും നശിപ്പിക്കില്ലേ
Kuzhappam illa dear. Veppin pinnak nalla oru fertilizer koodi aanu.
Ee video kandu nokku. th-cam.com/video/yl9kJLT03Uk/w-d-xo.html
Ok
Thanks madam
ഒരു സംശയം, റമ്പുടാൻ തൈകൾക്ക് പറ്റുമോ?.
Yes dear.
Sound quality is very low.
ടെറസിൽ grow ബാഗിൽ ഒഴിച്ചാൽ smell അധികം ഉണ്ടാകുമോ
Smell kurachu samayam mathre undaku dear.
Chanakathinu pakaram koyikashtam arayalum pore
Pazhakiya kozhi kashtam mathram eduthu 10 iratti vellam ozhichu 3 days vechathinu sesham chedikale valuppa cheruppam anusarichu use cheyyam. Nalla valamanu.
Aryaveppu grow bagil nannayi valarumo?
Yes. Njan valarthiyittundu
Chicken എല്ല്, മീൻ മുള്ള് ഒക്കെ ഇടാവോ?
Idaruthu dear. Ithu mattoru jaiva valam aanu.
Ee video kandu nokku dear. th-cam.com/video/iwZi7VC7yq8/w-d-xo.html
ചേച്ചി മണ്ണ് എന്തിനാ ഇടുന്നത്?
Chedikalude valarchakku mannil ulla jeevanukkalk karyamaya panku undu dear. Mannu cherkkumbol jeevanukkalude vamsha vardhanavu undakum.
Ee video koodi kandu nokku. th-cam.com/video/demMqcX5Eso/w-d-xo.html
ഇതിൽ കിച്ചൻ വേസ്റ്റ് ഇട്ടാൽ ഗുണം ആണോ ദോക്ഷ മാണോ
Angane cheyyaruthu dear. Ee video kandu nokku. th-cam.com/video/iwZi7VC7yq8/w-d-xo.html
വേപ്പിൻ പിണ്ണാക്ക് ചേർക്കുന്നത് എന്തിനാണെന്നാ പറഞ്ഞത്
Veppin pinnakku valamayum athe samayam keeda niyanthranathinum upayogichu varunnu.
Veppin pinnakku upayogikkenda vidham. Video link onnu kandu nokku. th-cam.com/video/yl9kJLT03Uk/w-d-xo.html
ഈ വള കൂട്ടിൽ നൈട്രജൻ ശതമാനം കൂടുതലല്ലേ പൊട്ടാഷ് എത്ര ശതമാനം കാണും
NPK mathram alla Calcium magnisium Sulfer um micro nutrients um ee valathil undu.
PettennuKaayikkunnaPeraEvideKittum
How to stop this smell
Ethrayum pettannu chedikalk ozhichu koduthal mathram mathi. Avashyathinu mathram thayyarakkiyal mathi.
7
Why 7 🤔
Thank you Medam , മണം ഇല്ലാതിരിക്കാൻ ഞാൻ 500 വെല്ലവും ചേർത്തു .
Thank you dear❤️ Jeevamritham thayyarakkunna video aanu ithu. Kandu nokku. th-cam.com/video/demMqcX5Eso/w-d-xo.html
ഗ്രാം ചേച്ചി 😂
ആർക്കാരുടെ സംശയ നിവാരണം നടത്തുന്നത്, ചോദ്യം ചോദിക്കാത്തവർക്കും ഫലപ്രദം: Thnx.
Welcome dear❤️
😅
കുറച്ചു ശർക്കര ഇട്ടാൽ മതി സ്മെല്ല് കുറയും
Yes dear ❤️ jeevanukkalude vamsha vardhanavinum sharkkara sahayakamakum.
ഗോമൂത്രം ചേർക്കാൻ മറക്കരുത്
Yes dear ❤️ Ee video kandu nokku th-cam.com/video/H4FO0r373HU/w-d-xo.html
Information 👍
Thanks dear ❤️