മിഠായിത്തെരുവ് വിലക്കുറവിന്റെ വിസ്മയ ലോകമോ?../S M street / mittayi theruvu kozhikode

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 88

  • @soudakader5655
    @soudakader5655 8 หลายเดือนก่อน +2

    അതാണ് സത്യം, ചില തെരുവ് കച്ചവടം നടത്തുന്നവരിൽ മാത്രേ വില കുറവുള്ളു

  • @muhammedrafiptrafipt7511
    @muhammedrafiptrafipt7511 ปีที่แล้ว +3

    പിന്നെ ആലായ വില്പനയുടെപേരും പറഞ്ഞ് പല തെമ്മാടിത്തരങ്ങളും നടക്കുന്നുണ്ട് അവിടെ

  • @amaalsisters9741
    @amaalsisters9741 ปีที่แล้ว

    nalla rate und..njaan 2 days munp poyirunnu...athum tvmil ninnu...nammude naattile chalayilottu vannu nokku...kadakalum sadanagalum kaananamenkil

  • @LeshilaK
    @LeshilaK 5 หลายเดือนก่อน +1

    Chumma. നല്ല വിലയാണ്. എല്ലാം പഴകിയ സാധനങ്ങളും.. കമ്മലിനൊക്കെ double വില. തലശ്ശേരി footpathil വന്നാൽ ഇതിന്ടെ പകുതി വിലക്ക് കിട്ടും

  • @samrudhiimech1207
    @samrudhiimech1207 ปีที่แล้ว +3

    Muttayi theruvil pokan vendi plan cheythitta ee video kande. Nirthi njan trip cancel cheythu

    • @Shamnazvibes
      @Shamnazvibes  ปีที่แล้ว

      ചുമ്മാ അവിടെ ഒക്കെ കാണാലോ

  • @jamsheedvettathoor7056
    @jamsheedvettathoor7056 ปีที่แล้ว +21

    നല്ല സാദനങ്ങൾക് പുറത്തേ കടകളേക്കാൾ വില കൂടുതലാണ് റോഡിൽ വെച്ച് വിൽകുന്നതിന് മാത്രമാണ് വിലക്കുറവ് അതാണെങ്കിൽ ചീപ്പ് കോളിറ്റിയും

    • @Shamnazvibes
      @Shamnazvibes  ปีที่แล้ว +2

      അതെ 👍

    • @manju-dy2dq
      @manju-dy2dq ปีที่แล้ว

      Crct

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 ปีที่แล้ว +1

      സാധനങ്ങൾ
      ക്വാളിറ്റി

    • @rudranath3348
      @rudranath3348 ปีที่แล้ว +2

      മാളുകളിൽ ഇതിലും വിലകുറവ് ഉണ്ട് നല്ല കമ്പനി സാധനം കിട്ടും

    • @ThasleemaJesheer
      @ThasleemaJesheer 6 หลายเดือนก่อน

      Very correct very correct 👍

  • @kusruthikurunnanvibabysday1013
    @kusruthikurunnanvibabysday1013 4 หลายเดือนก่อน +1

    ചേച്ചി എല്ലാ സാധനങ്ങളും വാങ്ങിട്ടുണ്ട് പക്ഷെ ഭയങ്കര വില ആണെന്നും പറയുന്നു,വിലക്കുറവ് ഉണ്ട് അവിടെ,മിട്ടായി തെരുവിൽ ആദ്യമായ് വരുന്നവർക്ക് വില കൂടുതൽ ആയി തോന്നും. സ്ഥിരം പോകുന്നവര്ക്ക് അറിയാം വിലകുറവ് എവിടെ ഒക്കെ ആണ് എന്ന്, quality സാധനങ്ങൾ അവിടെ ഉണ്ട് നോക്കി വാങ്ങാൻ അറിയണം,2,3 തവണ വന്നാലേ വാങ്ങാൻ idea ഉണ്ടാവു.കച്ചവട തന്ത്രം ഇല്ലാത്ത കച്ചവടക്കാർ ഉണ്ടോ,പുറത്ത് ഒരുപാട് വില കൊടുത്ത് വാങ്ങുന്നില്ലേ,

    • @Shamnazvibes
      @Shamnazvibes  4 หลายเดือนก่อน

      ഞാൻ ആദ്യമായിട്ടാണ് അവിടെ വന്ന് സാധനങ്ങൾ വാങ്ങുന്നത്.പിന്നെ വീഡിയോയിൽ പറഞ്ഞത് എനിക്ക് തോന്നിയ കാര്യം മാത്രം ആണ്. ഞാൻ എല്ലാ സാധനങ്ങളും വാങ്ങിയിട്ടൊന്നും ഇല്ല. ഡ്രസ്സ്‌ എടുക്കാൻ വിചാരിച്ചു. പക്ഷേ വിലയും ക്വാളിറ്റിയും നോക്കിയത് കൊണ്ട് വാങ്ങിയില്ല.

  • @uvaisck1465
    @uvaisck1465 ปีที่แล้ว

    Hi Assalamu alaikkum sukhaaano ithaa ithu ente naadu aan njaan ippo Kuwait il aan first time aan vlog kaanunnad oru paadu ishtaayi kaaryangal nannaayitt vivarichu subscribe um cheydhuu🥰🥰🥰🙌👍

  • @rufaid8131
    @rufaid8131 ปีที่แล้ว +1

    Tirur varu 30 roopak otuumikka phoninte casejm nallath kitum👍🏻

    • @Shamnazvibes
      @Shamnazvibes  ปีที่แล้ว +3

      30😳 ഞാൻ തിരൂർ വരാറുണ്ട്.100 രൂപക്ക് ഞാൻ വാങ്ങിച്ചിട്ടുണ്ട്. ഇപ്പോൾ use ചെയ്യുന്നതും അവിടെ നിന്ന് വാങ്ങിയതാ... Starbucks 180✌🏻

    • @finitalks8067
      @finitalks8067 ปีที่แล้ว

      Iam using phone case is star bucks 😜 only 100 rupees .from kozhikode

  • @SidhikChullikkulavan
    @SidhikChullikkulavan ปีที่แล้ว

    👍

  • @mahamoodvp9129
    @mahamoodvp9129 ปีที่แล้ว +2

    palarum mittayi theruvil varunnath muttanum thattanum vendiyanu vilakkurav kondalla

  • @HanaIrin
    @HanaIrin 2 หลายเดือนก่อน

    കട അറിഞ്ഞു പോവണം ഇല്ലങ്കിൽ കാര്യം ഇല്ല സ്ഥിരം പോവന്നവർ ഉണ്ട് അറിയുന്നവരെ കൂട്ടണം

  • @ayshaafsal9651
    @ayshaafsal9651 2 ปีที่แล้ว +2

    Calicut busstandinte aduthaano mittaayitheruv?

    • @Shamnazvibes
      @Shamnazvibes  2 ปีที่แล้ว +1

      അവിടെ നിന്നും ഓട്ടോക്ക് 50 rs ദൂരം ഉണ്ട്.

    • @kozhikkodebeach5084
      @kozhikkodebeach5084 ปีที่แล้ว +5

      റയിൽവേ സ്റ്റേഷന്റെ അടുത്താണ്.. പിന്നെ പാളയം bus സ്റ്റാൻഡും അടുത്താണ്.
      Ksrtc,സ്റ്റാൻഡും മെഫ്യൂസൽ bus സ്റ്റാൻഡും ഒരു 10-14 minute auto പോവണം... മാനാഞ്ചിറ Square ന്റെ തൊട്ടടുത്താണ്.

    • @Shamnazvibes
      @Shamnazvibes  ปีที่แล้ว +1

      👍👍

    • @uvaisck1465
      @uvaisck1465 ปีที่แล้ว +4

      Calicut palayam stand il vannaal aduthaanu auto pidikkanda my home town

    • @vajiblakshadweep9860
      @vajiblakshadweep9860 ปีที่แล้ว

      Correct

  • @muhammedhishan9303
    @muhammedhishan9303 ปีที่แล้ว

    Chumma parayyen nalla sadanagal new model il und

    • @Shamnazvibes
      @Shamnazvibes  ปีที่แล้ว +1

      നല്ല വിലയും ഉണ്ട്

  • @moluttyvlog9065
    @moluttyvlog9065 ปีที่แล้ว +3

    ഇന്ന് ഞാൻ അവിടെ വന്നു. സാധനങ്ങൾ വാങ്ങാൻ കചോടം ചെയ്യാൻ . ഒരു വിലക്കുറവുമില്ല. ഞങ്ങൾ തിരിചു പോന്നു. മുടിഞ്ഞ റെയ്റ്റാണ്. ഹോൾസെയ്ഡ് ൽ തന്നെ. പിന്നെ റിട്ടേയ്ലായിട്ട് നോക്കണോ😮 മുടിഞ്ഞ റെയ്റ്റാ . മൂന്നര മണിക്കൂർ യാത്ര ചെയ്ത് വന്നു. വണ്ടി കൂലി പോയി കിട്ടി. ഇനി ആരും അവിടെ കുറവ് എന്ന് പറഞ്ഞ് പോവരുത് . റിങ്ങൾ പാലക്കാട് കൊടുവായൂർക്ക് വന്നോളിൽ . വമ്പൻ വിലക്കുറവ്. റംസാൻ 16 ന്ന് വന്ന കഥയാണ് പറയുന്നത്. 2023😅

    • @Shamnazvibes
      @Shamnazvibes  ปีที่แล้ว

      കൊടുവായൂർ wholesale എടുക്കുമ്പോൾ അല്ലെ വിലക്കുറവ്

    • @moluttyvlog9065
      @moluttyvlog9065 ปีที่แล้ว +1

      @@Shamnazvibes yess

  • @noblemakhalakshmi5909
    @noblemakhalakshmi5909 ปีที่แล้ว

    Thank you for your information

  • @sareenaniyas7716
    @sareenaniyas7716 ปีที่แล้ว +2

    Bagin offer undo.pala videosilum 200 roopak enn kandu

    • @Shamnazvibes
      @Shamnazvibes  ปีที่แล้ว +1

      Normal ബാഗ് ഒക്കെ കിട്ടും. Model bag കിട്ടണമെങ്കിൽ നല്ല rate ഉണ്ട്

  • @asmabiasmabi5865
    @asmabiasmabi5865 2 ปีที่แล้ว +5

    സത്യം സത്യമായിട്ട് പറഞ്ഞു👍

  • @jayaprakash6774
    @jayaprakash6774 ปีที่แล้ว +3

    പറ്റിക്കൽസ് കൂടുതൽ ആണ്. വില കുറയുമ്പോൾ ഗുണവും കുറയുന്നു.

  • @RAJILARAJAN-t6e
    @RAJILARAJAN-t6e 7 หลายเดือนก่อน

    Ith daily available aano atho sunday mathram aahno

    • @Shamnazvibes
      @Shamnazvibes  7 หลายเดือนก่อน

      Sunday റോഡ് side ഇൽ കൂടുതൽ കച്ചവടക്കാർ കാണും.

  • @Somecotant
    @Somecotant ปีที่แล้ว

    Nigal sunday anoo poyaa 🙂

  • @House72739
    @House72739 2 ปีที่แล้ว

    സത്യം

  • @shameman4217
    @shameman4217 ปีที่แล้ว +2

    ഭാര്യമാരെ സ്നേഹിക്കുന്നവർ പെങ്ങമേരെ സ്നേഹിക്കുന്നവർ ple🧐പ്ലീസ് പോവരുത് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് അവിടത്തെ തട്ടലും മുട്ടലും പ്ലീസ്

  • @nofalnoufal2526
    @nofalnoufal2526 ปีที่แล้ว

    സത്യ സത്യ മാൻ

  • @fathimathulsafa9968
    @fathimathulsafa9968 2 ปีที่แล้ว +1

    Friday open anoo

    • @Shamnazvibes
      @Shamnazvibes  2 ปีที่แล้ว

      Yes

    • @justinjoseph9225
      @justinjoseph9225 ปีที่แล้ว +1

      എല്ലാ ദിവസവുംopen ആണ് എങ്കിലും ofer sale നടക്കുന്നതും കാണാൻ രസകരവും Sundayആണ്.

  • @shabananizamshabananizam7859
    @shabananizamshabananizam7859 2 ปีที่แล้ว +1

    Sunday aano poyath annanu avide offer kuduthal

    • @Shamnazvibes
      @Shamnazvibes  2 ปีที่แล้ว +2

      Sunday ആണ് പോയത്. പക്ഷേ പല ഷോപ്പിലും നല്ല rate ആണ്. ചില ഷോപ്പിൽ മാത്രം കുറവുണ്ട്. മോന് ഒരു watch വാങ്ങിച്ചിരുന്നു 200 രൂപക്ക്. Same watch കഴിഞ്ഞ ദിവസം തൃശൂർ നിന്ന് കണ്ടു rate ചോദിച്ചപ്പോൾ 150😢....

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 ปีที่แล้ว

      @@Shamnazvibes ningal ini kozhikkode pokaruth ok

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 ปีที่แล้ว

      @@Shamnazvibes ningalod aarenkilum nirbanthicho ,സാധനം വാങ്ങിക്കാൻ

    • @faijasfaijasizzaemi310
      @faijasfaijasizzaemi310 ปีที่แล้ว

      Nagative parayan വേണ്ടി മാത്രം ആണോ വീഡിയോ ചെയ്തത്

    • @Shamnazvibes
      @Shamnazvibes  ปีที่แล้ว

      അതിന് കോഴിക്കോട് നിനക്ക് എഴുതി തന്നിട്ടൊന്നും ഇല്ലല്ലോ

  • @muhsinasathar
    @muhsinasathar ปีที่แล้ว

    ഇങ്ങനെ എല്ലാ ഭാര്യമാരും തിരിച്ചറിഞ്ഞെങ്കിൽ ....🤔

  • @jameelashamsu9830
    @jameelashamsu9830 ปีที่แล้ว

    Oru vilakuravum avideyilla

  • @muhammedrafiptrafipt7511
    @muhammedrafiptrafipt7511 ปีที่แล้ว +2

    മുട്ടായിത്തെരുവിലെ വിലക്കുറവ് എന്ന് പറഞ്ഞാൽ നമ്മളെ നാടുകളിൽ നിന്നും ബംഗാളികളുടെ നാട്ടിലേക്ക് കൊണ്ടുപോയി ക്ലിനിക് ചെയ്തു ഇസ്തിരിയെല്ലാം ചെയ്ത് പാക്ക് ആക്കിയ ഷെർട്ടുകളും മുണ്ടുകളും ആണ് ഇവിടെ ആദായ വില്പന

    • @Shamnazvibes
      @Shamnazvibes  ปีที่แล้ว +1

      പല ഷോപ്പിലും വില കൂടുതൽ ആണ്. കുറവുള്ളത് തീരെ quality ഇല്ല. Old model 👎

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 ปีที่แล้ว +1

      ക്ലിനിക്ക്?

  • @thanhashihab9431
    @thanhashihab9431 2 ปีที่แล้ว

    Sis parking evideyaann ullath vandiyum kond poyaaal

    • @Shamnazvibes
      @Shamnazvibes  2 ปีที่แล้ว

      അവിടെ അടുത്ത് തന്നെ ഉണ്ട് ... 2 hrs 30 rs pay ചെയ്യണം.

    • @thanhashihab9431
      @thanhashihab9431 2 ปีที่แล้ว

      Ok thanks

  • @achusgamingy-t1122
    @achusgamingy-t1122 ปีที่แล้ว +2

    6 k g thakkali 100

  • @rinurichu
    @rinurichu ปีที่แล้ว +2

    എന്റെ പൊന്നോ ❗️❗️❗️
    ഒരു വിലക്കുറവുമില്ല.
    ഇപ്പൊ സാദനം വാങ്ങാറില്ല. വെറുതെ ഉത്സവപ്പറമ്പിൽ കറങ്ങുന്നത് പോലെ ആളുകളുടെ തിക്കും തിരക്കും കണ്ട് തിരിച്ചു പോരും 📌📌

  • @moluttyvlog9065
    @moluttyvlog9065 ปีที่แล้ว +1

    വെറുതെ ഇവർ യൂട്യൂബിൽ നുണയാ വിളിച്ച് പറയുന്നത്. ചെന്ന് നോക്കിയാലെ കഥ അറിയൂ.

    • @Shamnazvibes
      @Shamnazvibes  ปีที่แล้ว

      വീഡിയോ കണ്ടിട്ടാ ഞാനും പോയത്. ചെന്നപ്പോൾ മനസ്സിലായി ഒരു കുറവും ഇല്ലാന്ന് . അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ഇട്ടത്.

    • @moluttyvlog9065
      @moluttyvlog9065 ปีที่แล้ว

      @@Shamnazvibes . ഇട്ടത് നന്നായി. ഇങ്ങനെ ആളുകളെ പറ്റിക്കാൻ ഇവർ വിളിപ്പിച്ചു കൂവ ണോ.....പിന്നെ എല്ലാ കടക്കാരും ഒറ്റകെട്ടായിട്ടാ അവർ ബിസ്നസ് ചെയ്യുന്നു. ഒരു പാട് കടയിൽ കേറിയിറങ്ങി. എന്നിട്ടു തന്നെയാണ്. വേണ്ടാന്ന് വച്ചു തിരു ചു പോന്നത് ഞങ്ങൾ മാത്രമല്ല. പെരിന്തൽമണ്ണയിൽ നിന്ന് ഒരു ഫാമിലിയും ഉണ്ടാർന്നു.

    • @shahanafathima8547
      @shahanafathima8547 ปีที่แล้ว +1

      ഞങ്ങളും പോയതാ ഒരു ലാഭവുമില്ല

  • @rudranath3348
    @rudranath3348 ปีที่แล้ว +1

    ഡ്രസ്സ്‌ ഫുൾ തട്ടിപ്പ് ആണ് നല്ല ഡ്രസ്സ്‌ മാളിൽ പോയാൽ കിട്ടും ബ്രാന്റ് സാധനം

    • @Shamnazvibes
      @Shamnazvibes  ปีที่แล้ว

      Quality കുറവ് ആണ്