അല്ലാഹു കാണുമ്പോലെ ഒരു സൃഷ്ടിക്കും കാണാൻ കഴിയില്ല. അല്ലാഹു കേൾക്കുമ്പോലെ ഒരു സൃഷ്ടിക്കും കേൾക്കാൻ കഴിയില്ല. ഇങ്ങനെ കഴിയും എന്ന് ഒരു സമസ്ത പണ്ഡിതനും പറഞ്ഞിട്ടില്ല, പറയുകയുമില്ല.പറഞ്ഞിട്ടുണ്ടെന്ന് തെളിയിക്കാൻ വഹാബികൾക്ക് കഴിയില്ല.
CM സ്മരണിക എന്ന ബുക്കിൽ പച്ചയായി എഴുതിത്തിയിട്ടുണ്ട് ഔലിയാകന്മാർക്കു അള്ളാഹ് കാണുമ്പോലെ കാണാനും അള്ളാഹു കേൾക്കുമ്പോലെ കേൾക്കാനും കഴിവ് ഉണ്ട് എന്ന്. താങ്കളുടെ ഉസ്താദ് മാരോട് പോയി ചോച്ചിക്ക്
പാണ്ടി വണ്ടിയുടെ പിന്നാലെ ഒരുപാട് പട്ടികൾ കുറച്ചു കൊണ്ട് ഓടാറുണ്ട് അത് പോലെയാണ് തന്റെ ചോദ്യവും എന്ന് മനസ്സിലാക്കാൻ വലിയ കിതാബൊന്നും ഓതി പഠിക്കേണ്ട കുറാഫി
ഇതിൽ ഹുസൈൻ സലഫി മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് നോക്കൂ.. خالق ആയ അല്ലാഹുവിന്റെ കാഴ്ച പോലെ, കേൾവി പോലെ ഒരു വ്യത്യാസവുമില്ലാതെ مخلوق ആയ ഒരു വലിയ്യിനും കാണാനോ, കേൾക്കാനോ കഴിയില്ല. എന്നാൽ, അല്ലാഹു കൊടുത്ത പ്രത്യേക കഴിവ് കൊണ്ട് സാധാരണക്കാരായ ജനങ്ങൾക്ക് മറഞ്ഞതായ കാര്യങ്ങൾ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കൾക്കും ഔലിയാക്കൾക്കും കാണാനും കേൾക്കാനും കഴിയും. ഇത് നിഷേധിക്കുന്നവൻ അല്ലാഹുവിനെയാണ് ചോദ്യം ചെയ്യുന്നത്.ഇതാണ് സമസ്തയുടെ മദ്രസയിൽ പഠിപ്പിക്കുന്നത്. ഇതാണ് അഹ്‌ലുസുന്നയുടെ വിശ്വാസവും. ഔലിയാക്കൾക്കുള്ള പ്രത്യേക കറാമതിനെ, അല്ലാഹുവിനെപ്പോലെ, അല്ലാഹുവിനുള്ളപോലെ ഉണ്ടാവുക എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഹുസൈൻ സലഫി ശ്രമിക്കുന്നത്. വഹാബികൾക്ക് അതിനല്ലേ സാധിക്കൂ.ഇതിൽ മുഅ'മിനീങ്ങൾ വഞ്ചിതരാവരുത്.
ബ്രോ നേരിട്ട് wp വരാൻ സാധിക്കുമോ ഞാനും ഒരു സമസ്തക്കാരൻ ആയിരുന്നു, അഞ്ചു വർഷം മുൻപ് യഥാർത്ഥ അഹ്ലുസുന്നയായ സലഫി ആണ് സത്യം എന്ന് മനസ്സിലാക്കി... അൽഹംദുലില്ലാഹ്
അല്ലാഹു കാണുമ്പോലെ ഒരു സൃഷ്ടിക്കും കാണാൻ കഴിയില്ല.
അല്ലാഹു കേൾക്കുമ്പോലെ ഒരു സൃഷ്ടിക്കും കേൾക്കാൻ കഴിയില്ല.
ഇങ്ങനെ കഴിയും എന്ന് ഒരു സമസ്ത പണ്ഡിതനും പറഞ്ഞിട്ടില്ല, പറയുകയുമില്ല.പറഞ്ഞിട്ടുണ്ടെന്ന് തെളിയിക്കാൻ വഹാബികൾക്ക് കഴിയില്ല.
സിഎം സ്മരണിക ഒന്നു വായിച്ചു നോക്കുക
എത്രയോ നിങ്ങളുടെ ബുക്കിൽ എഴുതിയിട്ടുണ്ട്, ഒരുപാട് സ്ഥലത്ത് പ്രസംഗിച്ചു നടന്നു....
ഇയാൾ എവിടെ 🙄
പൊന്നു സഹോദര സമസ്ത എന്നാൽ മുഴുവൻ പുത്തൻ ആചാരങ്ങളുടെയും ശിർക്കൻ വിശ്വാസങ്ങളുടെയും കലവറ ആണ്, രക്ഷപെട്ടു പൊന്നേക്ക് ആഖിറം വേണേൽ...
CM സ്മരണിക എന്ന ബുക്കിൽ പച്ചയായി എഴുതിത്തിയിട്ടുണ്ട് ഔലിയാകന്മാർക്കു അള്ളാഹ് കാണുമ്പോലെ കാണാനും അള്ളാഹു കേൾക്കുമ്പോലെ കേൾക്കാനും കഴിവ് ഉണ്ട് എന്ന്. താങ്കളുടെ ഉസ്താദ് മാരോട് പോയി ചോച്ചിക്ക്
@@myopinionmalayalam4695തലക്ക് സുഖമുള്ള ഒരെണ്ണവും സമസ്ത മതത്തിൽ ഇല്ലല്ലോ അതിൽ പെട്ട ഒരെണ്ണമാണെന്ന് മനസ്സിലാക്കിയാൽ മതി
E പറ്റിക്കൽ ഇനി നടകുല ap കാരെ
Madavoorano padcchanano??
ഫുൾ കേട് മാങ്ങ തൊലി ഉണ്ട് ഹുസ്സൈൻ ചലപി
പരിധിയില്ലാതെ കൊടുക്കും എന്ന് അള്ളാഹു അല്ലേ മൗലവി പറഞ്ഞത് പിന്നെയെങ്ങനെ നമ്മുക്ക് പരിധി വെക്കാൻ പറ്റുക
പടച്ചോൻ പാട്ടിനെ വിമര്ശിച്ചത് എന്തിനാടോ
വരൂ സലഫി നമുക്ക് പബ്ലിക്കായി ഒരു സംവാദം നടത്താം നിങ്ങൾ പറയുന്ന ഏതു വിഷയവും ആകാം ധൈര്യമുണ്ടെങ്കിൽ
😂
പാണ്ടി വണ്ടിയുടെ പിന്നാലെ ഒരുപാട് പട്ടികൾ കുറച്ചു കൊണ്ട് ഓടാറുണ്ട്
അത് പോലെയാണ് തന്റെ ചോദ്യവും എന്ന് മനസ്സിലാക്കാൻ വലിയ കിതാബൊന്നും ഓതി പഠിക്കേണ്ട കുറാഫി
ഇതിൽ ഹുസൈൻ സലഫി മനപ്പൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നത് നോക്കൂ..
خالق
ആയ അല്ലാഹുവിന്റെ കാഴ്ച പോലെ, കേൾവി പോലെ ഒരു വ്യത്യാസവുമില്ലാതെ
مخلوق
ആയ ഒരു വലിയ്യിനും കാണാനോ, കേൾക്കാനോ കഴിയില്ല.
എന്നാൽ,
അല്ലാഹു കൊടുത്ത പ്രത്യേക കഴിവ് കൊണ്ട് സാധാരണക്കാരായ ജനങ്ങൾക്ക് മറഞ്ഞതായ കാര്യങ്ങൾ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അമ്പിയാക്കൾക്കും ഔലിയാക്കൾക്കും കാണാനും കേൾക്കാനും കഴിയും.
ഇത് നിഷേധിക്കുന്നവൻ അല്ലാഹുവിനെയാണ് ചോദ്യം ചെയ്യുന്നത്.ഇതാണ് സമസ്തയുടെ മദ്രസയിൽ പഠിപ്പിക്കുന്നത്. ഇതാണ് അഹ്‌ലുസുന്നയുടെ വിശ്വാസവും.
ഔലിയാക്കൾക്കുള്ള പ്രത്യേക കറാമതിനെ, അല്ലാഹുവിനെപ്പോലെ, അല്ലാഹുവിനുള്ളപോലെ ഉണ്ടാവുക എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ഹുസൈൻ സലഫി ശ്രമിക്കുന്നത്.
വഹാബികൾക്ക് അതിനല്ലേ സാധിക്കൂ.ഇതിൽ മുഅ'മിനീങ്ങൾ
വഞ്ചിതരാവരുത്.
നിങ്ങൾ ഇപ്പോൾ വിശ്വസിച്ചോളൂ മടവൂർ ആണ് പടച്ചോനെ എന്ന്
ബ്രോ നേരിട്ട് wp വരാൻ സാധിക്കുമോ ഞാനും ഒരു സമസ്തക്കാരൻ ആയിരുന്നു, അഞ്ചു വർഷം മുൻപ് യഥാർത്ഥ അഹ്ലുസുന്നയായ സലഫി ആണ് സത്യം എന്ന് മനസ്സിലാക്കി...
അൽഹംദുലില്ലാഹ്
ആളുകളെ പറ്റിക്കുന്ന കാലം കഴിയാറായി സമസ്തക്കാരെ
ഹുസൈൻ സലഫിയുടെ തെറ്റ്‌ധരിപ്പിക്കൽ.# Ep-1....