ഏഴ് ദിവസം കൊണ്ട് വിസ ശരിയായ അനുഭവം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 193

  • @riyasrichuriyasrichu-d3y
    @riyasrichuriyasrichu-d3y 5 วันที่ผ่านมา +2

    ഉസ്താതെ എന്റെ മോന് വിസ ശരിയാകാൻ വേണ്ടി ദുഹാ ചെയ്യണെ

  • @MuhammedRishanT.V
    @MuhammedRishanT.V 27 วันที่ผ่านมา +25

    തങ്ങളെ ഉസ്താദ് പറഞ്ഞഅസ്മാഹുൽഹുസ്നയിലെ ഒരു ismkond അമൽ ചെയ്തപ്പോൾ ഒരു വലിയ ബുധിമുട്ട് മാറി അൽഹംദുലില്ലാഹ്

    • @AdamShafin-zr5wb
      @AdamShafin-zr5wb 27 วันที่ผ่านมา +5

      എത് ഇസ്മാണ് ഒന്നു പറഞ്ഞു തരുമോ ❓എത്ര തവണ

  • @ShafanaRinu-l2n
    @ShafanaRinu-l2n วันที่ผ่านมา +1

    ഉസ്താതെ വിസ ശരി ആവാൻ വേണ്ടി ദുഹാ ചെയ്യണം

  • @sajeelashanavassajeelashan4564
    @sajeelashanavassajeelashan4564 27 วันที่ผ่านมา +11

    എന്റെ ഭർത്താവിന് വിസ എത്രയും പെട്ടന്ന് ശെരിയാകുവാൻ ദുആ ചെയ്യണേ, എല്ലാം അയച്ചു കൊടുത്തിട്ടുണ്ട് ഉസ്താദ്

  •  25 วันที่ผ่านมา +5

    ഉസ്താദേ എന്റെ അനിയത്തി ഭർത്താവിനോടും അവരുടെ വീട്ടുകാരോടും പിണക്കത്തിലാണ് എത്രയും വേഗം അവരുടെ പിണക്കം മാറി അവളെ അങ്ങോട്ട് വിളിക്കാനുള്ള മനസ്സ് തോന്നിച്ചു കൊടുക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @MurshishiyasCh
    @MurshishiyasCh 27 วันที่ผ่านมา +6

    തങ്ങൾ ഉസ്താദ് എന്റെ ഇക്ക ജോലി ഇല്ലാതെ റൂമിൽ ഇരിക്കാണ് ഉസ്താദ് നല്ല ഒരു ജോലി കിട്ടാൻ ദുആ ചെയ്യണേ തങ്ങൾ ഉസ്താദ്

  • @sajnasajna1375
    @sajnasajna1375 27 วันที่ผ่านมา +16

    Njan kathirunna video... Ente makan visakk koduthitt waiting aan.. Ee ആഴ്ച വരേണ്ടതാണ്.. വല്ലാത്ത ടെൻഷനിൽ ആണ്.. അല്ലാഹുവിനോട് രാപകൽ ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്.. റബ്ബ് തരും ഇന്ഷാ allah 🤲🤲🤲

  • @Ridha12534
    @Ridha12534 26 วันที่ผ่านมา +14

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲 തങ്ങളെ നല്ലൊരു ജോലിയില്ല കടങ്ങൾ ലക്ഷങ്ങളുണ്ട്. ഹൈറായ ജോലി ലഭിക്കാനും കടങ്ങൾ വീടികിട്ടാനും ദുഹാ ചെയ്യണം തങ്ങളെ 🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @rafnarafna1674
    @rafnarafna1674 24 วันที่ผ่านมา +6

    എന്റെ ഇക്കാന്റെ ജോലി പോയി നാട്ടിലേക്ക് വരികയാണ് കുറേ കടങ്ങളുണ്ട് ഹൈറായൊരു നല്ല ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  •  25 วันที่ผ่านมา +4

    ഉസ്താദേ എന്റെ മോന്റെ പഠനം കഴിഞ്ഞു നല്ല ജോലി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം

  • @kadeejabimhmdali3161
    @kadeejabimhmdali3161 3 วันที่ผ่านมา +1

    എന്റ സഹോദരങ്ങൾ ക്കും കുടുംബത്തിനും എന്നോടുള ദേഷ്യം മാറി സന്തോഷത്തോടു കൂടി ഒരു മിച്ച് ജീവിക്കാൻ ദുഹാ ചെയ്യണേ തങ്ങളേ

  • @fathimaps2210
    @fathimaps2210 26 วันที่ผ่านมา +12

    അൽഹംദുലില്ലാഹ് മോന്ക് ജോലി കിട്ടുവാൻ ദുഹാ ചെയ്യണം ഉസ്താദ് ❤️❤️❤️വലിയ ബുന്ധി മുട്ടിലാണ് ദുഹാ ചെയ്യണം ഉസ്താദ് ❤️❤️❤️

  • @sabithsafnaworld899
    @sabithsafnaworld899 11 วันที่ผ่านมา +1

    എളുപ്പം ഒരു ജോലി കിട്ടാനും കടങ്ങള്‍ തീരണം ഉസ്താദ് ആത്മാര്‍ത്ഥ ആയിട്ട് ദുആ chyannam

  • @bushrap8790
    @bushrap8790 วันที่ผ่านมา

    ഉസ്താദേ എന്റെ മോൻ ഒരു വിസിറ്റ് വിസക്ക് പോയിട്ട് ഉണ്ട് എത്രയും പെട്ടന്ന് എന്റെ മോനി ഒരു നല്ല ജോലി ശരി ആവാൻ വേണ്ടി ദുഹാ ചെയ്യണം

  • @MumthasPh-pl2cl
    @MumthasPh-pl2cl 26 วันที่ผ่านมา +6

    എനിക്കും മക്കൾക്കും പോവാനും അവരോടൊപ്പം നിൽക്കാനും ദുആ ചെയ്യണേ.....

  • @musthafakanneri5139
    @musthafakanneri5139 16 วันที่ผ่านมา +2

    ഉസ്താദേ എന്റെ ഭർത്താവിന് ജോലി ഇല്ലാതെ ഇരിക്കാൻ തുടങ്ങിട്ട് രണ്ട് വർഷമായി ഞാൻ എന്നും ഹസ്മഹുൽ ഹുസ്ന ചൊല്ലാറുണ്ട് ഉസ്താതേ എന്റെ ഭർത്താവിന് ഒരു ജോലി ശെരിയാവാൻ ദുആ ചെയ്യണേ 🤲🤲🤲😭😭😭

    • @musthafakanneri5139
      @musthafakanneri5139 16 วันที่ผ่านมา

      ലക്ഷങ്ങൾ കടങ്ങൾ ഉണ്ട് വിടാൻ ദുആ ചെയ്യണേ

  • @RaseenaPT-bg1dk
    @RaseenaPT-bg1dk 27 วันที่ผ่านมา +36

    തങ്ങളെ എന്റെ ഭർത്താവ് ജോലി ഇല്ലാതെ റൂമിൽ ആണ് വിസ അടിക്കാൻ കൊടുത്തു നാളെ മെഡിക്കൽ ഉണ്ട് അൽഹംദുലില്ലാഹ് ഇപ്പൊ ഈ വീഡിയോ ഇട്ടു തന്ന തങ്ങൾക്കു ദീർഗായുസ്സ് തരട്ടെ അല്ലാഹ്. തങ്ങൾ ദുആ ചെയ്യണം മെഡിക്കൽ കിട്ടാനും വിസ വേഗം കയ്യിൽ കിട്ടാനും വേഗം തന്നെ ജോലിയിൽ കയറാനും തങ്ങൾ ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @sajithatp9065
    @sajithatp9065 27 วันที่ผ่านมา +4

    സ്വാലിഹായ മക്കൾ ഉണ്ടാവാനും ഭർത്താവിന് ഹൈറായ ജോലി കിട്ടാനും കടങ്ങൾ വീടാനും ദുആ ചെയ്യണേ ഉസ്താദേ

  • @arwa___shahh__
    @arwa___shahh__ 26 วันที่ผ่านมา +7

    Usthade എന്റെ ഭർത്താവിന് നല്ലൊരു വിസ കിട്ടാൻ ദുആ ചെയ്യണം

  • @InzamIchu
    @InzamIchu 2 วันที่ผ่านมา +1

    എന്റെ സഹോദരങ്ങൾ ജോലിയില്ലാതെ വിഷമിക്കുന്നു. അതുപോലെ എന്റെ മോനും ഹലാലായ ജോലി ശെരി യാവാൻ തങ്ങൾ ദുആ ചെയ്യണേ.. വിസിറ്റിങ്ങിന് പോയിട്ടുണ്ട്. ഏതാനും ദിവസം ഇനി അവിടെ നിക്കാൻ പറ്റുകയുള്ളു. മോന്റെ കാര്യം ഒരു സഹോദരൻ പറഞ്ഞിട്ടുണ്ട്. വേറെ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ വിസ ശെരി യവാനും ജോലി ചെയ്യാനും ദുആ ചെയ്യണേ... താങ്കൾക്കും കുടുംബത്തിനും ഞാനും ദുആ ചെയ്യാം. 🤲🏻🤲🏻🤲🏻

  • @Iz_wabowchic07
    @Iz_wabowchic07 26 วันที่ผ่านมา +3

    Usthad..entta barthavintte sobavam nannavan nalla joli kittanum.. salary kudikittanum dua cheyanam..enod nalla reethil perumaran..enikum nalla gvt joli kittanum dua cheyanam..🤲🤲

  • @muhammaednihal.a2403
    @muhammaednihal.a2403 วันที่ผ่านมา

    തങ്ങളെ എന്റ ഭർത്താവിന്ന് ഒരു നല്ല ജോലി shariyavanഉസ്താത് ദുആ ചെയ്യണം

  • @NadeeraSubair-lg3cv
    @NadeeraSubair-lg3cv วันที่ผ่านมา

    Usthade asmaul husna chollan niyyath chaithittund ithinte barkath kond ente makaludeyum marakanteyum family visa kittan vendi dua cheyyane usthade avar orupad manasika vishmathilanu
    Ella muradukalum hyrakkitharane Allaah😢😢😢

  • @MrFuhad-wd4sd
    @MrFuhad-wd4sd 26 วันที่ผ่านมา +1

    ഉസ്താതെ എന്റെ നല്ല വിസ ശരിയാൻ ദുഹാ ചെയണം

  • @raseenapk9512
    @raseenapk9512 23 วันที่ผ่านมา +1

    എന്റെ മോൻ 23വയസായി ഡിഗ്രി യും ലോജിയും കഴിഞ്ഞ് ഇരികുകയാണ് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണേ ഉസ്താദേ 🤲🏻🤲🏻🤲🏻

  • @lulurafeeq6134
    @lulurafeeq6134 25 วันที่ผ่านมา +2

    തങ്ങളുപ്പാ....എന്റെ ഭർത്താവിന് വിസക്ക് കൊടുത്തിട്ടിട്ടുണ്ട്.....ഇന്ന് ശരിയാവും നാളെ ശരിയാവും എന്ന് പറയുക അല്ലാതെ ഒന്നും ശരിയാവുന്നില്ല 😔 പെന്റിങ്ങിൽ ആണ് കാര്യങ്ങൾ എന്നാണ് അവര് പറയുന്നേ.ഇന്നലെ ചോദിച്ചപ്പോൾ അവര് പറഞ്ഞ് രണ്ടുസം കൊണ്ട് ശരിയാവും എന്ന് ,എത്രെയും പെട്ടെന്ന് ശരിയാവാൻ ദുആ ചെയ്യണേ 🤲 പടച്ചോൻ എല്ലാർക്കും നല്ല ജോലിയും ഹലാലായ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരട്ടെ.....ആമീൻ 🤲

  • @ajmalajmal1026
    @ajmalajmal1026 12 วันที่ผ่านมา

    തങ്ങളെ എന്റെ മകൻ ഒരു വിസക് കാ ത് ഇരിക്കുന്നഅവസ്ഥ ഇൽ ആണ് ഒരു വിസപെ ട്ട ന്ന് ശരി ആക് അള്ള എന്റെ പ്ര യാ സ ങ്ങഅറിയണഅള്ള എന്റെ മകന്റ് സ്വഭാവം നന്ന ആവൻ ദുഹാ ജെ യ് എ ല്ല ശരിആക് അള്ള

  • @naseernasee1837
    @naseernasee1837 7 วันที่ผ่านมา

    ഭർത്താവിന്റെ ആധാരം എടുക്കാനുള്ള പൈസ റെഡിയാവാൻ ഉസ്താദ് ദുആ ചെയ്യണം 🥲🥲🤲

  • @FathimaRahman-pv7eu
    @FathimaRahman-pv7eu 25 วันที่ผ่านมา +2

    Ende സഹോദരിയുടെ മകന്ന് വിദേശത്തു ഖൈറായ ജോലി ശരിയാവാൻ ദുആ ചെയ്യണം വിസക്ക് വേണ്ടി കുറെ കാശ് ചിലവായി ദുആ വസിയതോടെ

  • @HaseenaMuhammed541
    @HaseenaMuhammed541 21 วันที่ผ่านมา

    എന്റെ മോൻ ബി. ടെക്ക് പഠിച്ചതാണ് വിസ ശരിയാവാൻ ദുആ ചെയ്യണം ഉസ്താദേ ഒരു പാട് കടം ഉണ്ട് വിടാൻ ദുആ ചെയ്യണേ

  • @fathima6684
    @fathima6684 16 วันที่ผ่านมา

    എന്റെ മോന്റെ CV കമ്പനിയിൽ കൊടുത്തു 2കൊല്ലമായി ഇദ് വരെ ശെരിയായിട്ടില്ല ഉസ്താദേ ദുആ ചെയ്യണം

  • @ajmalajmal1026
    @ajmalajmal1026 12 วันที่ผ่านมา

    തങ്ങളെ എന്റെ മകന്റ് സ്വഭാവം നന്ന ആവൻ ദുഹാ ജെ യ് വിസശരി അവൻ ദുഹാ ജെ യ് പെ ട്ട ന്ന് പോ കാൻ നല്ല മനസ് കൊടക് വിട്ടിൽ സമദാ നനൽ ക് അള്ള

  • @gamingwithmic2k114
    @gamingwithmic2k114 9 วันที่ผ่านมา

    എന്റെ husbandnu ജോലിയുണ്ട് പക്ഷെ salary ഇല്ല.. നല്ല ജോലി കിട്ടി salary കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ... ഫ്രീ വിസയിൽ പോയ ആളാണ് പോയിട്ട് 1കൊല്ലം kazhiju

  • @shanushanu4500
    @shanushanu4500 วันที่ผ่านมา

    എന്റെ ഭർത്താവിന് വി സ ശരി ആ വാൻ ദുആ ചെയ്ണേ

  • @fathimahussain7560
    @fathimahussain7560 27 วันที่ผ่านมา

    തങ്ങൾ ഉസ്താദ് ഞങ്ങൾക്കുവേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @renjith-k1u
    @renjith-k1u 11 วันที่ผ่านมา

    തങ്ങളെ എനിക്ക് ഗെൽഫിൽ ഒരു ജോലി ദുആ ചെയ്യണംഎനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് എന്നെ ദുആ സഹായിക്കണം ഞാൻ ഒരു ഹിന്ദുവാണ അല്ലാഹുവേ

  • @shanshabe5202
    @shanshabe5202 26 วันที่ผ่านมา +2

    രോഗങ്ങൾ shifayavanum makan വിസ sahriyaavanum ദുഹാ ചെയ്യണേ tahagale

  • @MumthasSalim-bo3yy
    @MumthasSalim-bo3yy 27 วันที่ผ่านมา

    ഉസ്താദ് 12000ബിസ്മി ചൊല്ലി കയ്യ്ച്ചു എന്റെ രോഗം മാറാൻ ദുഹാ ചൈയ്യണം

  • @sejis5982
    @sejis5982 24 วันที่ผ่านมา +2

    എന്റെ ഹസ്ബന്റിന്റെ വിസ അടിക്കാൻ സമയം ആയിണ്ട്
    ആ കമ്പനിയിൽ നിന്ന് മാറ്റി വേറെ കമ്പനിയിലേക് mattananu വിചാരിക്കുന്നത് അത് ശെരിയായി കിട്ടാൻ തങ്ങൾ ദുആ യിൽ ഉള്ളപ്പെടുത്തണേ 🤲🤲🤲
    ഇൻശാ allah 🤲🤲

  • @Jameela-dw3mc
    @Jameela-dw3mc 25 วันที่ผ่านมา +3

    തങ്ങളെ എന്റെ കല്ലിയാണം കഴിഞ്ഞിട്ട് 3വർഷം ആയി എനിക്ക് കുട്ടികൾ ഇല്ല
    എനിക്ക് സോലിഹായ കുട്ടികൾ
    ഉണ്ടാവാൻ ദുആ ചെയ്യണം 🤲

    • @se-jk2ey
      @se-jk2ey 20 วันที่ผ่านมา

      എത്ര പെട്ടന്നു അല്ലാഹു സൊലീഹയാ കുട്ടിയെ തന്നു അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻

  • @Basiii191
    @Basiii191 11 วันที่ผ่านมา

    തങ്ങളുപ്പാ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം ഞാനും എന്റെ ഭർത്താവും വിസക്ക് വേണ്ടി കാത്തിരിക്കുകയാണ്

  • @Liyyaahh432
    @Liyyaahh432 16 วันที่ผ่านมา +1

    Duha cheyyanam usthade valare vishamathilanu🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @haseenaali9622
    @haseenaali9622 26 วันที่ผ่านมา +1

    Alhamdulillah എൻ്റെ മോന് പെട്ടെന്ന് വിസ റെഡി ആവൻ dua cheyyaney ustatey aameen aameen ya rabbul alameen

  • @maimumaimoonath9685
    @maimumaimoonath9685 16 วันที่ผ่านมา

    ഉസ്താതെ മകന്റെ ജോലി യുടെ എ ക് സ്പീരിയൻ സർ ട്ടി ഫീ കറ്റ് കിട്ടാൻ ദുആ ചെ യ്യണം

  • @sabithmoosa6646
    @sabithmoosa6646 26 วันที่ผ่านมา +2

    🤲🤲🤲തങ്ങളെ മോന് ഹൈറായ വിസ കിട്ടാനും ഗൾഫിനു പോകാൻ അവനു മനസുണ്ടാകാനും 🤲🤲🤲🤲ദുആ ചെയ്യണേ വളരെ വിഷമത്തിലാണ് 😭😭തടസങ്ങളെല്ലാം മാറിക്കിട്ടാനും 😭😭😭

  • @Shediq
    @Shediq 17 วันที่ผ่านมา +2

    Orupaaad vishamathilan ellaam rahathavan dua cheyyanam ellarum🤲

  • @farsanajunaid753
    @farsanajunaid753 27 วันที่ผ่านมา +8

    എനിക്കും മകനും ഫാമിലി വിസ കിട്ടിയിട്ട് ഇക്കാന്റെ അടുത്തേക്ക് വിദേശത്ത് പോവാൻ ദുആ ചെയ്യണം

    • @SayidJessi
      @SayidJessi 26 วันที่ผ่านมา

      Enikum kittan duharkanam in sha allha

    • @Jasmin-g9f
      @Jasmin-g9f 26 วันที่ผ่านมา

      Enikumduhacheyyane

    • @SayidJessi
      @SayidJessi 26 วันที่ผ่านมา

      In sha allha

  • @HanaFathima-im2eb
    @HanaFathima-im2eb 15 วันที่ผ่านมา

    തങ്ങളെ എന്റെ ഭർത്താവ് വിസിറ്റിംഗ് വിസക്ക് ദുബായ് പോയി ജോലി ഒന്നും സെരിയായിട്ടില്ല ദുഃആ ചെയ്യണേ വളരെ വിഷമത്തിലാണ് ആള് ഉദ്ദേശിച്ച ജോലി അത്രയും വേഗം ശെരിയാകാൻ ദുഃആ

  • @Hadi2022-mv1gt
    @Hadi2022-mv1gt 27 วันที่ผ่านมา +3

    നാത്തൂൻ കുട്ടികൾ ഇല്ല 15 വർഷം ആയി eppo സൗദിയിൽ ആണ് ഉംറ ചയ്തു ഇപ്രാവശ്യം പോസിറ്റീവ് ആയി പ്രഖ്നന്റ് ആവാൻ ദുആ ചെയ്യണേ

  • @ImmuImmachu
    @ImmuImmachu 26 วันที่ผ่านมา +1

    ആഗ്രഹം പോലെ ഭർത്താവ് സൗദി യിൽ എത്തി. അൽഹംദുലില്ലാഹ്...... സ്ഥിരമായി നല്ലൊരു ജോലികിട്ടാൻ ദുഹാ ചെയ്യണേ

  • @kadeejabimhmdali3161
    @kadeejabimhmdali3161 3 วันที่ผ่านมา

    എന്റെമോൾക്ക് ഹൈറായ ജോലി കിട്ടാൻ വേണ്ടി ദുഹാ ചെയ്യണം എന്ന വസിയത്തോടെ

  • @raziyajaaji
    @raziyajaaji 18 ชั่วโมงที่ผ่านมา

    Usthathe ente barthavinte visa oru edangerum kudathe adich kittan usthath dua cheyyane

  • @basheerkutti9362
    @basheerkutti9362 26 วันที่ผ่านมา

    എന്റെ വീട് പണി ഇതുവരെ തീർന്നിട്ടില്ല 2വർഷം ആയ് ദു ആ ചെയ്യണേ ഉസ്താദേ

  • @ksaifunnisa9486
    @ksaifunnisa9486 23 วันที่ผ่านมา +5

    ഉസ്താദ് എന്റെ മകൾ നീറ്റിന്റെ കോച്ചിങ്ങിന് രണ്ടാം വർഷം പഠിക്കുകയാണ് ഈ തവണ എന്റെ മോൾ നല്ല മാർക്കോട് കൂടി പാസ്സാവാൻ ദുആ ചെയ്യണം 🤲

  • @bumbooshmol992
    @bumbooshmol992 27 วันที่ผ่านมา +2

    അസ്സലാമു അലൈകും.. മാന്യ സഹോദരങ്ങളെ തങ്ങൾ പറയുന്ന പോലെ ബുക്ക്‌ ചെയ്തിട്ട് പോവുക.. എപ്പോഴും പറയുന്ന കാര്യം ആണ്.. നമ്മൾ അത് മനസിലാക്കി പോവുക... 🤲🏼🤲🏼🙏🏼🙏🏼

  • @RahumathNiza
    @RahumathNiza 24 วันที่ผ่านมา

    തങ്ങളെ എന്റെ മോൻ കുറച്ച് കടത്തിലാണ് കടം കാരണം അവൻ നാട് വിട്ടുപോയി അവന്റെ എല്ലാ കടങ്ങളും തീർന്നു എല്ലാവരും ആയി സന്തോഷത്തിൽ ജീവിക്കാനും അവനിക്ക് hayaraya ഒരു ബന്ധം കിട്ടാനും ദുആ ചെയ്യണേ

  • @FathimathilshamlaShamla
    @FathimathilshamlaShamla 27 วันที่ผ่านมา

    ഉസ്താദ്‌ ഭർത്താവിന്റെ സാലറി മുതലാളി ക്ക് കൊടുക്കാനുള്ള manassinum barthavinod nalla സ്നേഹം undaavanum duha chayyanam thangalusthade 🤲

  • @ajmalajmal1026
    @ajmalajmal1026 12 วันที่ผ่านมา

    നല്ല മനസ് കൊടക് മനസ് സമദാ നനൽ ക് വിട്ടിൽ സമദാ നകിട്ടആൻ എന്റെ മകന്റ് കല്ലി യാണശരി ആവൻ ദുഹാ ജെ യ്

  • @naseerabeevi9175
    @naseerabeevi9175 16 วันที่ผ่านมา

    തങ്ങളെ എന്റെ മക്കൾക്ക്രീടേത് കാർഡ് ഉപയോഗിച്ച് 3000റിയൽഫ്രോഡ്, പറ്റിച്ചു, പോയി, അത് തുറിച്ചു, കിട്ടാൻ, തങ്ങള് ദുആചെയനെ 🤲🤲🤲🤲

  • @afafvp3416
    @afafvp3416 13 วันที่ผ่านมา

    എന്റെ മകന് ഒരു ജോലി കിട്ടൺ ദുആ ചെയ്യണേ

  • @safusafnasafusafna
    @safusafnasafusafna 12 วันที่ผ่านมา

    Ustad ikka visa shariykan duachayne

  • @ShailaBeevi-o3b
    @ShailaBeevi-o3b 26 วันที่ผ่านมา

    ഉസ്താദ്,. ദുആയിൽ., ulpadutjana

  • @PTFamily-zy4yi
    @PTFamily-zy4yi 27 วันที่ผ่านมา

    സ്വാലിഹായ santhanangale തന്നു അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @BushraAcm
    @BushraAcm 13 วันที่ผ่านมา

    തങ്ങളെ എന്റെ ഭർത്താവ് ഹൌസ് ഡ്രൈവർ വിസക്ക് വേണ്ടി മക്കത്തു പോയതാണ്, 24ദിവസമായി. ഇതുവരെ വണ്ടിയും കിട്ടിയിട്ടില്ല ഇക്കാമയും കിട്ടിയിട്ടില്ല. തങ്ങൾ വണ്ടിയും ഇക്കാമയും എത്രയും പെട്ടന്ന് കിട്ടാൻ ദുആ ചെയ്യണം

  • @muthalib222muthalib5
    @muthalib222muthalib5 27 วันที่ผ่านมา

    Al hamdulillah usthad paranja pole bismi enna amal chwythu kayinja aduth diavasam nalla result kitty Al hamdulillah❤

  • @MymoonaMuhammed-ou2yx
    @MymoonaMuhammed-ou2yx 17 ชั่วโมงที่ผ่านมา

    Usthathe, njan wayanattil kalpetta ennasthalathne thamasikunnathu,
    Enike rand makalane oranum oru pennum. , mone I,T, hottal manegement, epole optical fiber courceum kazhinju ethe vare. Oru joliyum aayilla ,ethrayum pettennu avane oru joli kittan duaa cheyyanam, ente husband heart rogy aane prathekam duaacheyyanam
    Ee Numbaril entha ummayaya njan cheyyendath ennarikanam

  • @shaminamuhammed4766
    @shaminamuhammed4766 26 วันที่ผ่านมา +1

    Usthad... nalla kadam und.. dua cheyyam

  • @shakiramuhammedshakiramuha2185
    @shakiramuhammedshakiramuha2185 26 วันที่ผ่านมา +2

    ഫത്ഹ് സൂറത്ത് ഞാൻ 7 ദിവസം കൊണ്ട് 3 എണ്ണം വെച്ച് ഓതി യാഫത്താഹ് യാ അള്ളാഹ് അതും കൂടി ഓതി

  • @rejiibrahim3771
    @rejiibrahim3771 25 วันที่ผ่านมา +1

    Aameen yarabbal Alameen 🤲dua cheyyanam usthade🤲

  • @SajinaA-g8n
    @SajinaA-g8n 15 วันที่ผ่านมา +1

    Ante qiraya joliyula visa kitanum petenuthane gulfilek pokanum vendit dua cheyane

  • @kamarudheenm1174
    @kamarudheenm1174 26 วันที่ผ่านมา

    അസ്സലാമു അലൈകും
    എനിക് വേണ്ടി ദുഹാ ചെയ്യണം
    വലിയ കഷ്ടപ്പാടിൽ ആണ് ഉള്ളത്

  • @sajinashaji146
    @sajinashaji146 12 ชั่วโมงที่ผ่านมา

    Ente marumakanu joli illa usthathe avar vadakakku aanu oru nivarthiyilla duva cheyyane

  • @irshadvv8621
    @irshadvv8621 24 วันที่ผ่านมา

    എന്റെ ഭർത്താവിന്റെ ജോലി ശമ്പളം കുറവാണ് മാസം കൂടി വിസ ഉള്ളൂ അത് കഴിഞ്ഞാൽ നാട്ടിലേക്ക് വരാനിരിക്കുന്ന പ്രത്യേകം ദുആ ചെയ്യുക നല്ല ഹയർ ആയ നല്ലൊരു ജോലി നൽകാൻ വേണ്ടി നല്ലൊ😮രുവീട് ഹജ്ജും ഉംറ പോകാൻ

  • @sharfiya7166
    @sharfiya7166 27 วันที่ผ่านมา +1

    Usthade kadam kodutha cash thirich kittan dua ചെയ്യണം
    Chodichitt tharunilla 😢
    🤲🤲🤲

  • @raihanrayyu5670
    @raihanrayyu5670 25 วันที่ผ่านมา +6

    ഹസ്ബൻറ്റിനു നല്ല ഒരു വിസ കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @Rinafano38
    @Rinafano38 15 วันที่ผ่านมา

    Ende ഭർത്താവിന് വിസ കിട്ടാൻ ദുആ ചെയ്യണേ

  • @sayi-qw7ug
    @sayi-qw7ug 26 วันที่ผ่านมา +1

    ente hussin visa sheriyavan dhua cheyyane usthadhe ellam ayachu koduthittund sheriyavan thamasikkunnu ethrayum pettenn thadasangalellam mari visa sheriyavanum budhimuttugal maranum dhuayil ulpeduthane usthadhe

  • @rahiyanathrashid2426
    @rahiyanathrashid2426 24 วันที่ผ่านมา +1

    Thangalay entamakalk hadinta examan passayit jolikittan dua cheyyanay

  • @SabiraRaferk
    @SabiraRaferk 26 วันที่ผ่านมา +1

    😢എന്റ ഭർത്താവിന് നല്ല വിസ ശരിയാ ആവാൻ ദുഃആ ചെയ്യണം

  • @AmeerKhan-ne3dd
    @AmeerKhan-ne3dd 26 วันที่ผ่านมา

    Usthathe ennayum koodi duayil ulpeduthane... Insha allah nalloru visa kittan vendi dua cheyyane... 🥺🥺🥺🤲🤲

  • @irshadvv8621
    @irshadvv8621 24 วันที่ผ่านมา

    ആങ്ങളമാരുടെ എല്ലാ കടങ്ങളും പെട്ടെന്ന് വിടാൻ വീട് ജപ്തിയാണ് ജപ്തി ദുആ ചെയ്യുക എല്ലാ കടകളും പെട്ടെന്ന് വിട

  • @shahimhd1497
    @shahimhd1497 27 วันที่ผ่านมา

    Aniyan oru nalla joli kittan thangal duail ulpeduthane

  • @AbdulRahiman-ni7et
    @AbdulRahiman-ni7et 4 วันที่ผ่านมา

    Ente barthavinte visa puthukki adich kittan dua cheyyanam

  • @SakkeenaBasheer-f1l
    @SakkeenaBasheer-f1l 26 วันที่ผ่านมา

    Usthade endemakanvisitingilan ullath avanu nallajoliyim visayumkittanduacheyyane usthade alhamdulillah

  • @AdilAdil-di7od
    @AdilAdil-di7od 2 วันที่ผ่านมา

    Thangale ente mone hair aya inaye kanikkan usthathu duaa cheyyanam

  • @dilshadbeegom3833
    @dilshadbeegom3833 27 วันที่ผ่านมา

    Vaalikkumussalam usthad maranapettavarude khabar jeevitham hairilakanum, kadam theeranum, bharthavinum, makkalkum joli kittanum, makalude vivaha jeevitham hairilakanum, makalude exam vijayathi num, vastu vilkanum dua cheyyane usthad

  • @zeenathpv1524
    @zeenathpv1524 15 วันที่ผ่านมา

    Thagale Nan bismi cholan thudagi nte monik nalla joli kittan dua cheyane

  • @ayshaasharuf3150
    @ayshaasharuf3150 27 วันที่ผ่านมา +1

    Kadam kond vishamathilanu duaa cheyyane. Makkalkk hairara joli aavanum.....

  • @FathimathilshamlaShamla
    @FathimathilshamlaShamla 27 วันที่ผ่านมา

    ഒരുപാട് കടങ്ങള്‍ ഉണ്ട് lonukal evayallam veedanum മനസ്സില്‍ തീരെ സമാധാനം ഇല്ല കടങ്ങള്‍ കൊടുക്കാനുള്ള ആളുകള്‍ വീട്ടിലേക്ക് വരാനും thudangi
    എനിക്ക് ethinoru പ്രതിവിധികള്‍ പറന്നു തരണം thangalusthade

  • @naseerabeevi9175
    @naseerabeevi9175 16 วันที่ผ่านมา

    എന്റെ മോനു, ukil, ജോലിയുണ്ട്, വിസ, കിട്ടുന്നില്ല, ukil, നിയമം, മാറി, വിസ, അടിക്കുന്നതിനു, അൽഹംദുലില്ലാഹ്, ഹൈറാവനെ 👏😭🌹🤲🌹🤲🌹

  • @Najwa-yd8iv
    @Najwa-yd8iv 16 วันที่ผ่านมา

    Hyraya oruvidesha joli sheriavan dua cheyyanee

  • @ayshav9329
    @ayshav9329 26 วันที่ผ่านมา

    . ഇന്ഷാ അല്ലാഹ്.ഞാനും വിസ അടിക്കാൻ പറ്റാതെ വിഷമിച്ചു ഇരിക്കാന് ദുആയിൽ ഉൾപെടുത്തണേ Thangalusthathe 😥

  • @jamivk7111
    @jamivk7111 27 วันที่ผ่านมา

    എന്റെ മോന്റെ 5 ലക്ഷം തിരിപ്പു കിട്ടാൻ ദുആ ചെയ്യണേ

  • @worldproversion8700
    @worldproversion8700 17 วันที่ผ่านมา

    Oru nalla joli kitten vendi dua cheyyanam

  • @ShahanaFaisal-s1j
    @ShahanaFaisal-s1j 26 วันที่ผ่านมา

    Usthade ente barthavin nalla oru visa Sheri aavan dua cheyyane.. kadam veedivanum

  • @nadeerabeevinadeerabeevi5862
    @nadeerabeevinadeerabeevi5862 27 วันที่ผ่านมา

    Asmahulhusnaude riyali poorthiyakki dua cheyyane usthade

  • @Kiddies2.0
    @Kiddies2.0 15 วันที่ผ่านมา

    Usthade husbandinte passport oru comapaniyil kudungi kidakaaa. Ad thirich kitty. Nalla Joliyil kayaran vendi dua cheyyane

  • @Zoy8606
    @Zoy8606 27 วันที่ผ่านมา

    Examil nalla markod koode pass aavaan dua usthade cheyynm

  • @finhascreative5761
    @finhascreative5761 27 วันที่ผ่านมา

    Ikkakk hayraya Jolikittan duaa cheyyanam usthade 🤲🤲🤲

  • @nisharoshan1703
    @nisharoshan1703 27 วันที่ผ่านมา

    Manasega prayasagal maran prathagam dua chayyana usthatha