5 വർഷമായി തിരിച്ചു വരാത്ത പ്രവാസി തിരിച്ചെത്തി | സയ്യിദ് മുഹമ്മദ് അർശദ് അൽ-ബുഖാരി
ฝัง
- เผยแพร่เมื่อ 29 พ.ย. 2024
- നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ് അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
TH-cam: / @nooremadeenathangal
Instagram : www.instagram....
Facebook :www.facebook.c...
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
Sayyid Muhammed Arshad Al-Bukhari
Sayyid Muhammed Arshad Al-Bukhari new video
Sayyid Muhammed Arshad Al-Bukhari Asmaul Husna
Sayyid Muhammed Arshad Al-Bukhari dikr
Sayyid Muhammed Arshad Al-Bukhari new speech
Sayyid Muhammed Arshad Al-Bukhari speech
Sayyid Muhammed Arshad Al-Bukhari latest video
Sayyid Muhammed Arshad Al-Bukhari Dua
Sayyid Muhammed Arshad Al-Bukhari Swalath
Sayyid Muhammed Arshad Al-Bukhari Swalath majlis
Sayyid Muhammed Arshad Al-Bukhari Virdulatheef
Sayyid Muhammed Arshad Al-Bukhari Nariyathswalath
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis
തങ്ങൾ ഉസ്താദേ എല്ലാവിധമായ ഹലാലായ മുറാദുകളും സഫലീകരിക്കുന്നതിന് വേണ്ടി മജ്ലിസിൽ പ്രത്യേകം ദുആ ചെയ്യണം 💋💋♥️♥️
ഒരുപാട് കടങ്ങൾ ഉണ്ട് എത്രയും പെട്ടന്ന് ഹലാലായ മാർഗത്തിൽ കൊടുത്ത് വീട്ടാൻ കഴിയട്ടെ ദുആ ചെയ്യണേ
അതിനുള്ള വഴി പടച്ചറബ്ബ് നമുക്ക് മുന്നിൽ കാണിച്ച് തരട്ടേ 🤲🏻
കടങ്ങൾ വീടാൻ duaa🤲🏻 ചെയ്യണേ 😓
ദുഹായിൻ ഉൾപ്പെടുത്തണേ തങ്ങളുപ്പാ
ഉസ്താതെ വീടും സ്ഥലവും നല്ല വിലയിക്ക് വിൽക്കാൻ ദുആ ചെയ്യണേ
കടങ്ങൾ കാരണം ആകെയുള്ള വീടും സ്ഥലവും വില്പനക്ക് വെച്ചിരിക്കാണ്
വില്പന ഒന്നും ശെരിയാവുന്നില്ല കടങ്ങൾ കാരണം വല്ലാത്തൊരു പ്രയാസത്തിലാണ്
എത്രയും പെട്ടന്ന് നല്ലൊരു ഹൈറായ വിലക്ക് വില്പന നടക്കാൻ ദുആ ചെയ്യണേ 🤲🏻
എന്റെ വീടും സ്ഥലവും വിറ്റുപോകാൻ ദുആ ചെയ്യണേ തങ്ങളുസ്താദേ
Enneyum kudumbatheyum duail ulpeduthane thangale
തങ്ങളെ ഞാൻ തവണ 12 000 ബിസ്മി ചോലി ദുഹാചെയ്യണേ മോന്ക് യുകയിൽ വിസകിട്ടാൻ അവിടെ വിസയില്ലാതെ ജോലിജിയുന്നു വളരെ പ്രയാസത്തിലുള്ള അവസ്ഥയാണ് ഹൈറായ ജോലിക്കുള്ള വിസകിട്ടാൻ ദുഹാചെയ്യണേ തങ്ങളെ
വീട് പണി പെട്ടന്ന് പൂർത്തിയാകാൻ ദുആ ചെയ്യണെ ഉസ്താദെ
ദുആയിൽ ഉൾപ്പെടുത്തണം തങ്ങൾ pape
എന്നെയും എന്റെ കുടുംബത്തെയും ദുആയി ൽ ഉൾപ്പെടുത്തണേ
Makkal swalihavan dhuaacheyyane usthadhe
അൽഹംദുലില്ലാഹ്
آمين🤲🤲🤲
Alhamdulillah
Makkalk. Barakkattullah. Jole. Kairavanum. Makkal. Soleyaya. Makkalavanum. Magantte. Puga. Vale. Nerttanum. Magan. Vevaham sereyavanum duva chyyanam.
Eppoyum. Asugnglanne. Marimari. Varunna. RogaM. Prathegam. Dua. Cheyyanne m. Prethega. Dua. Paranju. Tharannam
Anta mon vallathoru veshamathilanu ullat thangal duachayanam
🤲🤲🤲🤲🤲🤲
ഇങ്ങനെ ചെയ്താൽ മനസ്സിന് സമാധാനം ലഭിക്കുമോ. ഫുഡ് കഴിക്കാൻ പറ്റാത്ത ഒരു അവസ്ഥ ആണ് എന്തുഫൂഡ് kayichalum അപ്പോ ബാത്‌റൂമിൽ പോവണം.. വല്ലാത്തൊരു ബേജാറിൽ ആണ് ഉസ്താദ്ദേ...... കുറെ ആയി മരുന്ന് കഴുകുന്നു എന്നിട്ടും മാറുന്നില്ല..... ദുആയിൽ ulpeduthane
Makkal nannavan duhachayyana thaghalla
ക ടം വിടുവാൻ ദുഹാ
റിയാല വീട്ടി
തങ്ങളെ എല്ലാ വക്കത്തിലും അസ്മാഹുൽ ഹുസ്ന ചൊല്ലുന്നുണ്ട്