ഇനി കടി കൊള്ളേണ്ട 🐕|Leo|Chottuz||Dileepkumar|

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 1K

  • @GAMINGVIJAY2.O
    @GAMINGVIJAY2.O 2 ปีที่แล้ว +316

    First can you pin me

  • @geethasantosh999
    @geethasantosh999 2 ปีที่แล้ว +13

    ഈ കുഞ്ഞുജീവി കഴിഞ്ഞ ജന്മത്തിൽ എന്തോ വലിയ പുണ്യ പ്രവർത്തി ചെയ്തിട്ടുണ്ട്... അതാണ് അവൻ ഇങ്ങനെ ഒരാളുടെ കൈകളിൽ എത്തിയത്.. ❤

  • @VivoYs-lh3kz
    @VivoYs-lh3kz 2 ปีที่แล้ว +381

    ലിയോ ക്ക് കുറച്ചു അനുസരണ യൊക്കെ വന്നിട്ടുണ്ട് 😜😜😜😜👍❤❤❤😊ചേട്ടന്റെ ട്രെയിനിങ് ഫലം കാണുന്നുണ്ട്

  • @ashajohn9392
    @ashajohn9392 2 ปีที่แล้ว +190

    അവൻ ചോട്ടൂ തന്നെ ആണ്
    ലിയോ ആയി നമ്മുടെ അരികിൽ വന്നു അങ്ങനെ കരുതിയാൽ മതി ചോട്ടൂനെ പറ്റിയുള്ള വേദന
    മാറാൻ,🙏❤️❤️❤️

  • @jainypk9067
    @jainypk9067 2 ปีที่แล้ว +85

    സത്യത്തിൽ അവനെ ചോട്ടുവായിതന്നെ ആണ് കാണുന്നത്❤️❤️❤️ടെസ്സയുടെ മക്കളിൽ ഏറ്റവും ഭാഗ്യവാൻ.🥰🥰🥰

  • @sb...sasthamcotta5988
    @sb...sasthamcotta5988 2 ปีที่แล้ว +568

    ചോട്ടുകുട്ടാ എന്നുള്ള അച്ഛന്റെ വിളികേട്ടപ്പോൾ ഒരുനിമിഷം ഹൃദയം നിന്നതുപോലെ തോന്നി... 😔😔😔😔വാവയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഞങ്ങളും ഒപ്പം ഉണ്ട്‌.. പൂക്കളൊക്കെ വിരിഞ്ഞു എന്ത് മനോഹരം ആയിട്ടുണ്ട് ചോട്ടുമോന്റെയും വാവയുടെയും വീട് കാണാൻ............

    • @jayasreebalan6453
      @jayasreebalan6453 2 ปีที่แล้ว +4

      👍👍♥🙏

    • @gokulg9897
      @gokulg9897 2 ปีที่แล้ว +5

      😂😂😂

    • @mebabu7586
      @mebabu7586 2 ปีที่แล้ว +1

      th-cam.com/users/shortsPC3RKYMpTwE?feature=share

    • @tomlintomichan7352
      @tomlintomichan7352 2 ปีที่แล้ว +16

      എന്തൊരു ഓവർ ആകല്ലാടോ. ഒരു മയത്തിൽ ഒക്കെ കേട്ടോ 😌

    • @priya2532
      @priya2532 2 ปีที่แล้ว +15

      നിന്നുപോയ ഹൃദയം ഇപ്പോൾ മിടിച്ചു തുടങ്ങിയോ... ഭയങ്കരം...

  • @LazeMedia
    @LazeMedia 2 ปีที่แล้ว +232

    Leo midumidukkan ayi😀😍

    • @thechottuzvlog50
      @thechottuzvlog50  2 ปีที่แล้ว +54

      Ok thankyou. ഇപ്പൊ വലിയ വികൃതി ആണ്. പുറത്തിറങ്ങിയാൽ എവിടെ നിന്നെങ്കിലും ഒരു കല്ലെടുത്തു വായിലിടും.

    • @LazeMedia
      @LazeMedia 2 ปีที่แล้ว +40

      @@thechottuzvlog50 oru vizhungan pattatha valiya kallu koduth nokk kadikkan akum

    • @aqualivesashtamudi3076
      @aqualivesashtamudi3076 2 ปีที่แล้ว +23

      @@LazeMedia അതിലും... സൈക്കോളജിക്കൽ മൂവ്....ഒരു സൊല്യൂഷൻ.... Laze Media ❤❤❤പ്രവീൺ സർ....

    • @spiritualwaves5502
      @spiritualwaves5502 2 ปีที่แล้ว +2

      @@LazeMedia 😂🔥

    • @alanxavier4841
      @alanxavier4841 2 ปีที่แล้ว +2

      😠

  • @dilnatomy534
    @dilnatomy534 2 ปีที่แล้ว +49

    ചുന്ദരൻ ഊഞ്ഞാൽ ആടുന്ന കാണാൻ എന്ത് ഭംഗിയാ 🥰🥰🥰😘😘

  • @ttuttusthegreat4407
    @ttuttusthegreat4407 2 ปีที่แล้ว +133

    ലിയോകുട്ടൻ ഭയങ്കര ഭാഗ്യവനാണ്. അത്രയും നല്ല ഒരു വീട്ടിൽ ആണ് അവൻ ചെന്നുകേറിയത്.🙏🙏🙏🙏🙏

  • @remanid3356
    @remanid3356 2 ปีที่แล้ว +71

    അയ്യോ അച്ഛാ ചോട്ടുകുട്ടാ വാ എന്നുള്ള വിളികേട്ടപ്പോൾ അറിയാതെ മനസൊന്നു പിടച്ചു ഓർമയിലെന്നും ചോട്ടുകുട്ടൻ 🥰🥰🥰

  • @safiyasafiyakm8661
    @safiyasafiyakm8661 2 ปีที่แล้ว +52

    ലിയോ ക്കുട്ടൻ സുന്ദരൻ ചോട്ടു വിന്റെ മാതിരി നല്ല ബുദ്ധിമാനായി വളരട്ടെ❤️❤️❤️❤️❤️❤️❤️

  • @pookie5991-d8z
    @pookie5991-d8z 2 ปีที่แล้ว +225

    വീടും പറമ്പുമൊക്കെ ദിലീപുച്ചേട്ടൻ എന്ത് വൃത്തി ആയിട്ട് ഇട്ടേക്കുന്നു 👍 Leomon മിടുക്കൻ ആണല്ലോ

    • @reactor909
      @reactor909 2 ปีที่แล้ว +1

      നിങ്ങളുടെ വീടു പറമ്പു വിർത്യിലെ 😆

    • @nidheeshmv8592
      @nidheeshmv8592 2 ปีที่แล้ว

      @@reactor909 thaan enth manushyanado

    • @adithyadmurali1136
      @adithyadmurali1136 2 ปีที่แล้ว

      @@nidheeshmv8592 chetta evine Poole ayiram peerundu examplinu gokul thanne

  • @nidhijayaprakash1416
    @nidhijayaprakash1416 2 ปีที่แล้ว +238

    ലിയോ എല്ലാം വേഗം പഠിച്ചല്ലോ...❤ ഊഞ്ഞാൽ ആടുന്നത് ആണ് സൂപ്പർ 🥰🥰🥰 😘😘😘
    ചോട്ടു... ഓർമ്മകൾ

    • @BROOZLEEyt
      @BROOZLEEyt 2 ปีที่แล้ว +9

      Chottuvide kunjaniyan 😍

    • @marypp1218
      @marypp1218 2 ปีที่แล้ว +1

      I like leo kkuttan, maryteacher

  • @safa6074
    @safa6074 2 ปีที่แล้ว +99

    ചോട്ടുന്നെ ഓർക്കുമ്പോൾ നെഞ്ചു വിങ്ങുന്നു.. എനിക്ക് എന്തോ ഒത്തിരി ഇഷ്ട്ടായിരുന്നു അവന്റെ വീഡിയോ... ഇവനും അത് പോലെ ആയി കണ്ടാൽ ഞാൻ happy😃😃😃😃

  • @MrPraveenpremkumar
    @MrPraveenpremkumar 2 ปีที่แล้ว +36

    ഇവിടെ ചോട്ടുവിനെ കുറിച്ച് എഴുതുന്നവരുടെ ശ്രദ്ധയ്ക്ക്‌....... എല്ലാ ജീവജാലങ്ങൾക്കും ഒരു അവസാനമുണ്ട് നമ്മുടെ ചോട്ടുവിനു അത് കുറച്ചു നേരത്തെ ആയി എന്ന് കരുതി എപ്പോഴും അത് ഓർത്തു വിഷമിക്കുകയും...... അത് പറഞ്ഞു പാവം അവരെ വീണ്ടും വിഷമിപ്പിക്കാതെയും ഇരിക്കുക......
    എല്ലാം മറന്നു മുൻപോട്ടു പോകാനുള്ളതാണ് ജീവിതം

    • @shyjithdan3951
      @shyjithdan3951 2 ปีที่แล้ว

      Marakan patunila chottune atha

    • @MrPraveenpremkumar
      @MrPraveenpremkumar 2 ปีที่แล้ว +2

      ഓരോന്നു പറയുമ്പോൾ ഈ വീഡിയോ കണ്ടു മാത്രം പരിചയമുള്ള നമ്മൾ ഇത്ര സ്‌നേഹിക്കുമ്പോൾ ആ അച്ഛന്റെയും ആ വീട്ടിലുള്ളവരുടെയും കാര്യം ആലോചിക്കൂ........ നമ്മൾ അവരെ കൂടുതൽ വിഷമിപ്പിക്കുക അല്ലെ ചെയ്യുന്നത് അതാ ഞാൻ പറഞ്ഞെ...... എന്റെ മാത്രം അഭിപ്രായം ആണ്.......

    • @sandhyarenju1499
      @sandhyarenju1499 2 ปีที่แล้ว +1

      Yes .u r right..
      Chottu പോയെങ്കിലും അവൻ്റെ അച്ഛന് സ്നേഹിക്കാൻ ഒരു മുത്തിനെ കൊടുക്കണം എന്ന് പ്രവീൺ ചേട്ടന് തൊന്നിപ്പിച്ചതും അവൻ്റെ ആത്മാവ് ആണ്

    • @SuperAbebaby
      @SuperAbebaby 2 ปีที่แล้ว

      @@shyjithdan3951 we have eyes in front to look forward .e.g Philippians chapter 3 / verses 13 to 14

  • @അവന്തിക-ല2ച
    @അവന്തിക-ല2ച 2 ปีที่แล้ว +79

    അച്ഛന്റെ ചക്കരകുട്ടൻ മാത്രം അല്ല ഞങ്ങളുടെ മുത്തുമണി കൂടി ആണ് 😍😍😍

  • @devkutti5932
    @devkutti5932 2 ปีที่แล้ว +85

    അവൻ മിടുക്കൻ ആണ്. ഇരിക്കാൻ പറഞ്ഞ ഉടൻ തന്നെ കൈ ചോദിക്കും എന്നറിയാം അവന്. വെറുതെ ചോദിപ്പിച്ച് സമയം കളയണ്ട വിചാരിച്ച് കൈ തരുവാണ് 😀😂

  • @ancybiju4481
    @ancybiju4481 2 ปีที่แล้ว +45

    ഒരു ലക്ഷത്തി എൺപതിമൂവായിരം പേര് ചേട്ടനോട് ഒപ്പം ഉണ്ട്.. ഞങ്ങളെ ഒരുപാട് ചിരിപ്പിച്ചിട്ടു യാത്ര പറയാതെ പോയ ചോട്ടു കുട്ടനെ ഓർത്തു സങ്കടപടാത്ത ദിവസം ഇല്ല.. സ്കൂളിൽ വരെ പോയി അവൻ ഞങ്ങൾക്ക് ഓമനയായി.. നിന്റ മരണമില്ലാത്ത ഓർമകൾക്ക് ബിഗ് സല്യൂട് ചോട്ടുമോൻ... ലിയോയും അവനെ പോലെ ആകട്ടെ 😰😰🥰🥰🥰🥰

  • @devkutti5932
    @devkutti5932 2 ปีที่แล้ว +187

    നല്ല ഒരു പൂന്തോട്ടം set ആവുന്നുണ്ടല്ലോ 💛.. Leo കുട്ടി ❤️🐾🐶

    • @jjjjjjjj61
      @jjjjjjjj61 2 ปีที่แล้ว +2

      Kann vekale 🚀🤦

    • @devkutti5932
      @devkutti5932 2 ปีที่แล้ว +3

      @@jjjjjjjj61 അങ്ങനെ എങ്കിൽ ഒരു നല്ല comment പോലും ഇടാൻ പറ്റില്ലല്ലോ. 🙄

    • @Respect-xe7sv
      @Respect-xe7sv 2 ปีที่แล้ว +1

      @@jjjjjjjj61 burjkhalifa athoru height ann nale ath tazhe vikumo ...

    • @jjjjjjjj61
      @jjjjjjjj61 2 ปีที่แล้ว

      @@Respect-xe7sv naalla oru 🚀

    • @Respect-xe7sv
      @Respect-xe7sv 2 ปีที่แล้ว +2

      @@jjjjjjjj61 nenne pole ulla taramuragal nasikunillalo

  • @blackQuinn-p3o
    @blackQuinn-p3o 2 ปีที่แล้ว +5

    ടെസ്സ യുടെ മക്കളിൽ ഏറ്റവും ഭാഗ്യവാൻ ലിയോ കുട്ടൻ തന്നെ...😍😍😍

  • @lavender1232
    @lavender1232 2 ปีที่แล้ว +29

    ചോട്ടുകുട്ടൻ കൊടുത്തിട്ടുപോയ ലിയോകുട്ടന്റെ ഒരുഭാഗ്യം ♥️😘♥️

  • @krishnaveni3770
    @krishnaveni3770 2 ปีที่แล้ว +4

    ചോട്ടു മോന്റെ അനിയൻ കുട്ടൻ നല്ല ചോങ്കൻ ചെക്കൻ 😍😍😍😘😘😘

  • @sathu115
    @sathu115 2 ปีที่แล้ว +44

    ലിയോ കുട്ടൻ സൂത്രകാരൻ ആണ് 😘🥰 കുറുമ്പന്റെ വീഡിയോ കാണാൻ notification വന്നാൽ പിന്നെ കണ്ടിട്ടേ വേറെ work ചെയ്യു 😍

  • @kashisaran1054
    @kashisaran1054 2 ปีที่แล้ว +71

    ഇച്ചിരി കൂടി length വീഡിയോ ഇടോ....ലിയോ കുട്ടനെ കണ്ടിട്ട് മതി ആകുന്നില്ല 😍❤️❤️

  • @nowyorkdood6172
    @nowyorkdood6172 2 ปีที่แล้ว +1

    Lio കുട്ടന്എന്റെ വക ഒരു 10000000000000000000000umnnnaaaahhhh🥰🥰🥰😘😘😘😘😘😘😘ചുന്ദര കുട്ടാപ്പി

  • @sinysiby3415
    @sinysiby3415 2 ปีที่แล้ว +4

    അച്ഛൻ ഒരിക്കലും പൊന്നുമോനെ മറക്കില്ല ഞങ്ങളുടെ ചോട്ടുമോൻ 🙏🙏🙏

  • @preethysunil898
    @preethysunil898 2 ปีที่แล้ว +5

    ഈശ്വരാ ....... ഇതൊക്കെ കണ്ടിട്ട് സന്തോഷം കൊണ്ട് ...ചങ്ക് പൊട്ടി പോണു...... ചോട്ടു .....എന്നുള്ള വിളി .... ചോട്ടു അവിടെത്തന്നെയുണ്ട് .... ഇതു പോലെ സ്നേഹിക്കുന്ന നിങ്ങളെ വിട്ട് അവനെങ്ങും പോകില്ല... അവനിതെല്ലാം കാണുന്നുണ്ട് ...... ഈശ്വരാ മിണ്ടാപ്രാണികളെ സ്നേഹിക്കുന്ന വർക്ക് ഇതൊക്കെ കാണുമ്പോൾ ...ചങ്ക് തകർന്നു പോകുന്നു......🥰😢😢😢🙏🙏🙏🙏😊

  • @o__g_gy9720
    @o__g_gy9720 2 ปีที่แล้ว +95

    ചോട്ടുവിനെ ഓർത്ത് ആരും ഇനി വിഷമിക്കരുത്..അവൻ ഇതൊക്കെ കണ്ട് അവിടെ തന്നെ ഓടിച്ചാടി കളിക്കുന്നുണ്ട്.നമ്മൾ അവനെ കാണുന്നില്ല എന്ന് മാത്രം..🙏❤️❤️

    • @ancybiju4481
      @ancybiju4481 2 ปีที่แล้ว +3

      ചോട്ടു മോൻ ഉറങ്ങി... 😰😰😰😰

    • @lathikalathika3941
      @lathikalathika3941 2 ปีที่แล้ว +3

      അതേ❤️❤️❤️

    • @shajithasidhik5066
      @shajithasidhik5066 2 ปีที่แล้ว +1

      😔😔

    • @o__g_gy9720
      @o__g_gy9720 2 ปีที่แล้ว +2

      @@ancybiju4481 Avan ഉറങ്ങിയിട്ടില്ല...അവൻ അവിടെ നിന്ന് കളിച്ചു നടക്കുന്നു.കൂട്ടുകാരോടൊപ്പം ,,..യജമാനും അവനും തമ്മിൽ പരസ്പരം കാണുന്നുണ്ട്. ഉൾകാഴ്ചയിലൂടെ,,ദിലീപ് ചേട്ടനോട് ചോദിച്ചു നോക്കൂ... ആ ഉൾക്കാഴ്ച പോരെ നമ്മൾക്ക് മരണം എന്ന മൂന്ന് അക്ഷരത്തെ തോൽപിക്കാൻ..

    • @o__g_gy9720
      @o__g_gy9720 2 ปีที่แล้ว +5

      @@shajithasidhik5066 ബ്രോ ..മരണം ,അത് നമ്മുടെ ശരീരത്തെ മാത്രമാണ് നശിപ്പിക്കുന്നത്..മറ്റുള്ളവ ഒന്നും നശികുന്നില്ല. ചോട്ടുവിനേ ആത്മാർഥമായി സ്നേഹിക്കുന്നവർക്ക് ഒരു പ്രാവിശ്യം കണ്ണടച്ചാൽ nammuk അവനെ കാണാം.🥰🥰🥰

  • @mollythomas17
    @mollythomas17 2 ปีที่แล้ว +39

    ലിയോ കുട്ടാ മുത്തേ ❤❤❤❤ചോട്ടു കുട്ടന്റെ വീഡിയോക്ക് കാത്തിരുന്ന അതേ സ്പിരിറ്റിൽ ആണ് ലിയോ കുട്ടനെയും കാത്തിരിക്കുന്നത്. കാരണം ലിയോകുട്ടൻ ചോട്ടുകുട്ടൻ തന്നെ. ചോട്ടുവിന്റ ബാല്യം ഇപ്പോൾ കാണുന്നു ❤❤❤

  • @അപ്പു-ഹ2ജ
    @അപ്പു-ഹ2ജ 2 ปีที่แล้ว +51

    ചോട്ടു കുട്ടാ... എന്ന് അച്ഛൻ വിളിച്ചപ്പോൾ... അറിയാതെ ന്റെ കണ്ണ് നിറഞ്ഞു... ആ മനുഷ്യന്റെ മുഖത്ത് ആ വിഷമം കാണാമായിരുന്നു... ❤

  • @BROOZLEEyt
    @BROOZLEEyt 2 ปีที่แล้ว +36

    ചോട്ടുവിന്റെ അനിയൻ😍😘

  • @nosupport2338
    @nosupport2338 2 ปีที่แล้ว +19

    Chottune valand miss cheyunond😢😢

  • @ebullljetfansarmy1584
    @ebullljetfansarmy1584 2 ปีที่แล้ว +56

    ഇവന്റെ ഓരോ കുസൃതികളും ഓരോന്നും കാണുമ്പോൾ മനസ്സിനൊരു സന്തോഷം 🥰🥰

  • @komban5377
    @komban5377 2 ปีที่แล้ว +4

    Achan chotu ennu vilichapol pettanu onnu .....😔

  • @vijimp7839
    @vijimp7839 2 ปีที่แล้ว +4

    Njan ee channel lu varuna add polum skip cheyarila..avark athrem money kitumalo vechu...nammude chotunte channel alle ..😍

  • @shihabudeen3835
    @shihabudeen3835 2 ปีที่แล้ว +281

    ഇതിപ്പോൾ daily video ഇടാവുന്നതാണ്. മെഗാഹിറ്റ് ആയിട്ടാണ് ഓരോ വീഡിയോയും പോകുന്നത്. എല്ലാത്തിനും പിറകിൽ ചോട്ടു സൃഷ്ട്ടിച്ച മാസ്മരിക പ്രഭാവം.

    • @krishnaveni3770
      @krishnaveni3770 2 ปีที่แล้ว +6

      സത്യം 😢😢

    • @merlin3515
      @merlin3515 2 ปีที่แล้ว +5

      Yes absolutely... Kerala s Most famous brilliant loving ❤️❤️CHOTTU❤️❤️നമ്മുടെ ചങ്ക്.. 😭😭😭 കണ്ടു കൊതിതീരും മുന്നേ എല്ലാവരെയും സങ്കടക്കടലിലാഴ്ത്തി മരിക്കാത്ത ഓർമകൾ സമ്മാനിച്ച് സ്വർഗത്തിലേക്ക് നേരത്തേയാത്രയായമണിമുത്ത്❤️🙏

    • @shihabudeen3835
      @shihabudeen3835 2 ปีที่แล้ว

      @@merlin3515 അണയാൻ പോകുന്ന നാളം ആളിക്കത്തുമെന്നാണ്,അതായിരുന്നു ചോട്ടു കാണിച്ച അത്ഭുതങ്ങൾ.

  • @beenamathew3443
    @beenamathew3443 2 ปีที่แล้ว +17

    ഒരു ചുറ്റുമതിൽ പണിയുന്നത് നന്നാവുംന്ന് തോന്നുന്നു.
    🥰🥰 ലിയോ🥰🥰🥰

  • @jayalekshmisreelekshmi2080
    @jayalekshmisreelekshmi2080 2 ปีที่แล้ว +74

    You tube ചാനലിന് ഒരിക്കലും ചോട്ടുവിന്റെ പേര് മാറ്റരുത് അവന്റെ ഓർമ്മക്കെങ്കിലും കിടക്കണം അതിവിടെ 😭😭😭😍😍😍😍😍miss you ചോട്ടു leo 😘💋

    • @m.gm.g5929
      @m.gm.g5929 2 ปีที่แล้ว +7

      ശരിയാണ് ഒരിക്കലും പേര് മാറരുത്... എന്റെ ചോട്ടുവിന്റ പേര് മതി...

    • @jayalekshmisreelekshmi2080
      @jayalekshmisreelekshmi2080 2 ปีที่แล้ว +4

      @@m.gm.g5929 ചിലവരൊക്കെ പറഞ്ഞു youtube ചാനലിന് പേര് മാറ്റാൻ leo എന്നു ഇടാൻ അവര്കുള്ള മറുപടി aanu 😭😭😭😭അവന്റെ ഓർമ്മകെങ്കിലും ആ പേര് കിടക്കട്ടെ 😭😭😭😭😭😭ചോട്ടു 😘😘😘😘😘😍😍😍😍😍😭😭😭😭😭😭💋💋💋💋💕💕💕💕💕❤️❤️❤️❤️❤️

  • @sunithato5090
    @sunithato5090 2 ปีที่แล้ว +1

    അച്ചോടാ ചക്കര ലിയോക്കുട്ടൻ 😍😍😍😍😍❤️❤️❤️❤️❤️

  • @positivevibes3459
    @positivevibes3459 2 ปีที่แล้ว +3

    മുകളിൽ ചിക്കൻ ഉണ്ടെന്നു മനസ്സിലായ ലിയോ 😔😔😔. ഇനി എങ്ങനെ ഈ ഗ്ലാസ്‌ പൊട്ടിക്കും എന്റെ ഈശ്വരാ🙄🙄🙄🤩

  • @elizabethkunjachan2107
    @elizabethkunjachan2107 2 ปีที่แล้ว

    അയങ്കാരി പോലെ ചെവി കാണുമ്പോൾ എനിച്ച് ഒത്തിരി ഇട്ടം 💓💓😍🥰😘

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +4

    ചോട്ടു എന്ന് വിളിച്ചു കേട്ടപ്പോൾ പെട്ടന്ന് ഒരു സങ്കടം..leo 🐕🥰

  • @Aishwarya-fm5uw
    @Aishwarya-fm5uw 2 ปีที่แล้ว +69

    ഇങ്ങനെ ഒരു അച്ഛനെ കിട്ടിയ ലിയോ ഭാഗ്യവാനാണ് 😘😘😘

  • @sandhyarenju1499
    @sandhyarenju1499 2 ปีที่แล้ว +76

    Leo കുട്ടൻ മിടുക്കൻ ആയി..ഊഞ്ഞാലാടി ഇരിക്കുന്നത് കാണാൻ സൂപ്പർ..അവനെ piano play ചെയ്യാൻ പഠിപ്പിക്കാൻ നോക്കുമോ..അവൻ പഠിക്കും എന്ന്. എനിക്ക് തോന്നുന്നു...അവൻ ചോട്ടു തന്നെയാ..

    • @ranibaburajan823
      @ranibaburajan823 2 ปีที่แล้ว +2

      സത്യം... എനിക്കും ഉറപ് ഉണ്ട്... അവൻ പിയാനോ പഠിക്കു

  • @Unnikannan_traditional
    @Unnikannan_traditional 2 ปีที่แล้ว +3

    ലിയോ നെ നല്ല അച്ഛനെയും അമ്മയെയും കൊടുത്ത പ്രവീണേട്ടന് big salut 👌👍

  • @susan19965
    @susan19965 2 ปีที่แล้ว +5

    ചോട്ടു കുട്ടാ എന്നുള്ള വിളി കേട്ടപ്പോ കണ്ണ് നിറഞ്ഞു. പാവം ചോട്ടു 😘. ലിയോ കുട്ടൻ മിടുമിടുക്കൻ.. എന്തൊരു കൈയേറിങ്.. എന്ത് രസം ഉണ്ട് ഗാർഡൻ കാണാൻ.. ഒരു ദിവസം ഞാൻ വരും ലിയോ നെ കാണാനും.. ചെടി വാങ്ങാനും തരണേ..

  • @prabithaprabithaanil5088
    @prabithaprabithaanil5088 2 ปีที่แล้ว +1

    Kunju Leo 🥰🥰🥰🥰🥰🥰

  • @mubizcreation1852
    @mubizcreation1852 2 ปีที่แล้ว +5

    ലിയോ മിടുക്കനാ
    അവനും ചോട്ടുവിനെപോലെ മിടുക്കനാവും
    😍😍😍😍😍 ഒത്തിരി ഇഷ്ടാ നിങ്ങളുടെ വീടിയോസ്🥰🥰🥰🥰🥰🥰🥰🥰🥰

  • @Bg06379
    @Bg06379 7 หลายเดือนก่อน

    കൊച്ചു കുട്ടി കളെ പോലെ ചേട്ടൻ leokuttante നോക്കുന്നത് ❤❤❤❤🥰🥰🥰🥰🥰

  • @lijibiji1427
    @lijibiji1427 2 ปีที่แล้ว +5

    ലിയോ happy ആണ്... അതുമതി ....

  • @sreekutty.
    @sreekutty. 2 ปีที่แล้ว +123

    Leo കുട്ടൻ മിടുക്കാനായി വളരട്ടെ 🙌🙌🙌ഫാമിലിയും സന്തോഷമായിരിക്കട്ടെ 🙌🙌❤❤❤🤗

    • @petworld5915
      @petworld5915 2 ปีที่แล้ว +5

      Dp cat cute

    • @sreekutty.
      @sreekutty. 2 ปีที่แล้ว +2

      @@petworld5915 he is my pet Dudo❤

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว +7

    ചോട്ടൂസ് 😍😍😍അവനെ മറക്കാൻ ആവില്ല ഒരിക്കലും 🥰🥰

  • @KL77vlogs
    @KL77vlogs 2 ปีที่แล้ว +3

    കുട്ടി കുറുമ്പൻ Leo.. ❤️❤️😘😘

  • @Sandra.t9762
    @Sandra.t9762 2 ปีที่แล้ว +22

    അമ്മേടെ ചെടികളെല്ലാം സൂപ്പർ ❤️❤️
    ലിയോ കുട്ടാ Love you ❤️❤️

  • @spiritualwaves5502
    @spiritualwaves5502 2 ปีที่แล้ว +230

    അമ്മേടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😄🥰. പിന്നെ പുറത്തുനിന്നു ആരെങ്കിലും ഫുഡ്‌ കൊടുത്താൽ കഴിക്കാതെ ഇരിക്കാനുള്ള ട്രെയിനിങ് കൊടുക്കണം.❤✌️

  • @അവന്തിക-ല2ച
    @അവന്തിക-ല2ച 2 ปีที่แล้ว +5

    വാവയുടെ ആ പൊത്തോന്ന് ഉള്ള ആ കിടപ്പ് കാണുമ്പോൾ ചിരി വരും 😄

  • @KarthikaRatheesh-u8y
    @KarthikaRatheesh-u8y 2 ปีที่แล้ว +1

    Miss you chottu 😔. ലിയോ മിടുക്കൻ ആണ് കേട്ടോ😍😍😍

  • @kmcunni7180
    @kmcunni7180 2 ปีที่แล้ว +40

    ലിയോ കുട്ടൻ ചക്കര കുട്ടൻ നല്ല കുട്ടിയായ് വളരണം❤️❤️❤️❤️❤️❤️🥰🥰🥰

  • @TASTEMAKER78
    @TASTEMAKER78 2 ปีที่แล้ว +4

    കുട്ടി leo നല്ല അനുസരണ ഉള്ള മിടുക്കൻ കുട്ടി ആയി വരുന്നുണ്ട് ഊ ഞ്ഞാലിൽ ഇരിക്കുന്ന ലിയോ കുട്ടനെ കാണാൻ എന്താ ഭംഗി. 🥰കുസൃതി ക്കു പറ്റിയ മരുന്നാണല്ലോ 😂അച്ഛന്റെ ശിക്ഷണം ഫലം കാണുന്നുണ്ടേ👍🥰

  • @Maalumaalu1234
    @Maalumaalu1234 2 ปีที่แล้ว +8

    ലിയോ ചിക്കൻ കണ്ടു പിടിച്ചത് സൂപ്പർ 👍👍👍😜😜😜

  • @ambadusyes4490
    @ambadusyes4490 2 ปีที่แล้ว +4

    ലിയോ ക്കുട്ടനെ പോലെ തന്നെ ചേട്ടന്റെ ചെടികളും പൂക്കളും Super👌👌

  • @merlin3515
    @merlin3515 2 ปีที่แล้ว +74

    😭😭 ചോട്ടുക്കുട്ടൻ്റെ ചാനൽ... 🙏👍👍നായകളുടെ ചെവി വളരെ sensitive ആണ്.മണിയുടെ ശബ്ദം നമുക്ക് കാണാൻ രസമാണ് പക്ഷേ അവർക്ക് irritating ആയിരിക്കും..

    • @sharisasidharan175
      @sharisasidharan175 2 ปีที่แล้ว

      ഇല്ല ആദ്യം മാത്രെ ഉള്ളു പിന്നെ അവർക്ക് ഇഷ്ട്ടം ആണ്

  • @manojjacob6400
    @manojjacob6400 2 ปีที่แล้ว +28

    ചേട്ടാ ലിയോ മോനെ ശരിക്കും നോക്കണേ പാവം കുട്ടൻ 🐕🐕🐕🐕🙏🙏🌹🌹🌷🌷👍👍👌👌

    • @suryasusmith
      @suryasusmith 2 ปีที่แล้ว

      Avanu ithilum nalloru Achane evide kittaan aanuu........

  • @santhoshkannankg5880
    @santhoshkannankg5880 2 ปีที่แล้ว +4

    Super video💖💖💖 ചോട്ടുക്കുട്ടാ എന്ന വിളി കേട്ടപ്പോൾ പെട്ടെന്ന് ഒരു സെക്കൻറ് സമയം എല്ലാം മാറി മറഞ്ഞതു പോലെ💖😓 അവൻ തിരികെ എത്തി എന്ന് ഓർത്തു പോയി💖 കണ്ണ് നിറഞ്ഞു പോയി😓 ദിലീപ് സാറിന്റെ സങ്കടം😓😓 ഇവനും സ്നേഹമുള്ളവനാ💞 മിടുക്കൻ എന്ന് പറയുമ്പോൾ അച്ഛന്റെ മുഖത്തേക്കുള്ള നോട്ടം💖💖 ചോട്ടു 💞💞ലിയോ

  • @sunithaahammed9095
    @sunithaahammed9095 5 หลายเดือนก่อน

    ഇങ്ങനെ വളർത്തിയിട്ട് അവനോടുള്ള സ്നേഹം നഷ്ടപ്പെട്ടപ്പോഴാണ് അവൻ ഡൌൺ ആയതു. പൊന്നുമോൻ ❤❤❤

  • @aswathivinu6881
    @aswathivinu6881 2 ปีที่แล้ว +13

    Oonjaladumbol chottumon irunnadunnath orma vannu😢😢😘😘

  • @sandhyamanoj3855
    @sandhyamanoj3855 2 ปีที่แล้ว +2

    ലിയോ പ്വോളി ചോത്തു വേറെ level um

  • @sheebajose3172
    @sheebajose3172 2 ปีที่แล้ว +5

    ചോട്ടു കുട്ടാ എന്നു ചേട്ടൻ വിളിച്ചപ്പോൾ........😢😢😢😢😢

  • @preethyk518
    @preethyk518 2 ปีที่แล้ว +2

    കൊച്ചു കള്ളൻ.... ചോദിക്കുന്നതിനു മുൻപ് കൈ കൊടുക്കുവാ...... അപ്പോഴല്ലേ ചേട്ടന്റെ കയ്യിലിരിക്കുന്നത് കിട്ടു......
    മിടുക്കനാ..... അതുപോലെ ബുദ്ധിമാനും..... 😍😍😍😍😍😍

  • @soumyaraj4610
    @soumyaraj4610 2 ปีที่แล้ว +15

    Leo ❤️❤️miss you chottu

  • @deepamukundan5680
    @deepamukundan5680 2 ปีที่แล้ว +1

    Chottu ... othiri ishtam..
    Leo yum nannayi valaratte..

  • @leelammamicheal1190
    @leelammamicheal1190 2 ปีที่แล้ว +15

    ചോട്ടു എന്ന വിളിക്കട്ടപ്പോൾ വിഷമം വന്നു. Leo is ക്യൂട്ടീ. 💞💞

  • @reshmaraju4121
    @reshmaraju4121 2 ปีที่แล้ว +1

    Chottukkutta ennulla Achante vili കേട്ടപ്പോൾ വിഷമം തോന്നി...😞Leokkuttan മിടുക്കൻ ആകുന്നുണ്ട് ...ഉമ്മാ chakkaramonee 🐕😘😘😘❣️❣️

  • @nikethpt5204
    @nikethpt5204 2 ปีที่แล้ว +15

    നല്ല രീതിയിൽ ട്രെയിൻ ചെയ്യിയ്ക്കുന്നുണ്ട് 👍🏾😘🥰🥰🥰

  • @bindhubindhu5641
    @bindhubindhu5641 2 ปีที่แล้ว +3

    ചോട്ടു എന്നു വിളിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @sarathninanthomas169
    @sarathninanthomas169 2 ปีที่แล้ว +5

    ഇനി എന്നോട് കൈ തരാൻ ചോദിക്കും അതിന് മുൻപ് ഞാൻ തന്നു ആ ചിക്കൻ അങ്ങ് മേടിച്ചേക്കാം എന്ന് ലിയോ
    സൂപ്പർ

  • @chippyshiju8863
    @chippyshiju8863 2 ปีที่แล้ว +1

    അച്ഛൻ പറഞ്ഞത് ശെരിയാ ഫുഡ് കൊടുക്കുമ്പോൾ എന്റെ വെല്ലിമ്മിച്ചിക്ക് കടി കിട്ടാറുണ്ടായിരുന്നു. ഇങ്ങനെ ചെയ്താൽ അവര് കടിക്കില്ല true❤

  • @manojp9844
    @manojp9844 2 ปีที่แล้ว +53

    Chhotuvine ishtam ullaver like karo

  • @fathimathrajula.k2142
    @fathimathrajula.k2142 2 ปีที่แล้ว +2

    ലിയോ മോൻ സൂപ്പർ❤️

  • @remanid3356
    @remanid3356 2 ปีที่แล้ว +12

    ലിയോകുട്ടന്റെ ക്യാരറ്റ്തീറ്റ സൂപ്പർ മുത്തേ ❤❤❤

  • @sheejabr7179
    @sheejabr7179 2 ปีที่แล้ว +1

    ലിയോ കുട്ടാ ചക്കര ഉമ്മ 😘😘😘😘😘😍😍😍😍😍

  • @santthoshkumarrs7377
    @santthoshkumarrs7377 2 ปีที่แล้ว +14

    😘😘😘🥰കണ്ടിട്ട് കൊതിയാവുന്നേ... ലിയോ ആയിട്ടു ജനിച്ചാ മതിയായിരുന്നു 🥰❤😍😘😘😘😘😘.... ചോട്ടു കുട്ടൻ... 😘😘😘😘😘😘😘ഉമ്മ

  • @shanmughantrtr1829
    @shanmughantrtr1829 2 ปีที่แล้ว +2

    Leo super aaa😍😘😘😘😍

  • @remanid3356
    @remanid3356 2 ปีที่แล้ว +28

    കുഞ്ഞിന് കാണാൻ പറ്റണില്ലമ്മേ ഹായ് ഞാൻ കണ്ടുപിടിച്ചേ 🤣🤣🤣🤣ചിക്കൻ തന്നില്ലേൽ ഞാൻ ഇതെല്ലാം കടിച്ചു കീറും അച്ഛാ

  • @നോക്കണ്ടഒന്നൂല്യ
    @നോക്കണ്ടഒന്നൂല്യ 2 ปีที่แล้ว +1

    ചോട്ടുന്റെ വാല് മറക്കാൻ കഴിയില്ല 😍

  • @dhanyavijay2952
    @dhanyavijay2952 2 ปีที่แล้ว +35

    ചോട്ടു മുത്തായിരുന്നു 💕💕💕
    ലിയോ കുട്ടൻ 😍

  • @binduramesh3583
    @binduramesh3583 2 ปีที่แล้ว

    ലിയോ കുട്ടാ കുസൃതി കുട്ടാ... നീ സ്നേഹിച്ചു വളരൂ... അച്ഛാ ഊഞ്ഞാൽ ആടാൻ പോകുമ്പോ... ആടാട് ഉണ്ണി ആടാൻ പോകാം... എന്ന് പറഞ്ഞു... കൊടുക്കുമ്പോൾ ലിയോ കുട്ടന് മനസിലാകും... തെറ്റ് ചെയ്യുമ്പോ... നോ.. എന്ന് പറഞ്ഞു പഠിപ്പിക്... അവൻ അതൊക്കെ മനസിലാകും.... എല്ലാം കേട്ടു അവൻ കേട്ടു വളരട്ടെ ❤️❤️❤️🥰🥰🥰

  • @binduwilson2534
    @binduwilson2534 2 ปีที่แล้ว +4

    Love 💘 u leo kkutta....missing you chottu kkutta....

  • @SUNUMK
    @SUNUMK 2 ปีที่แล้ว +1

    ലിയോ കുട്ടാ ചക്കരമുത്തേ😘😍❤️

  • @sarangms4870
    @sarangms4870 2 ปีที่แล้ว +36

    അവിടെ ഇപ്പോഴും ചോട്ടു കുട്ടൻ ഉണ്ട് 😭 💔

  • @sivanirani10
    @sivanirani10 2 ปีที่แล้ว +1

    ഒത്തിരി സന്തോഷം ആയി
    വീഡിയോ നോക്കി വെയ്റ്റിംഗിൽ ആയിരുന്നു,,, 🌹ലിയോ കുട്ടന്റെ കളിയും കുസൃതിയും ഒക്കെ സൂപ്പർ,❤💕🌹♥♥ചക്കര അടിപൊളി ആണ് ❤💕♥🌹🌹🌹🌹🌹🌹❤❤💕💕
    ഇടയ്ക്കു ലിയോ കൂട്ടന്റെ
    പേരിനു പകരം,, ചോട്ടു എന്ന് വിളിച്ചപ്പോൾ നെഞ്ചിൽ ഒരു പിടച്ചിൽ
    ചോട്ടു കുട്ടൻ,,എവിടേം പോയിട്ടില്ല
    അവൻ അവന്റെ അച്ഛൻ അമ്മ ചേട്ടന്മാരെ,യും,, പിന്നെ കുഞ്ഞു അനിയനേം വിട്ടേച്ചു ഒരിടത്തേക്കും പോകാൻ കഴിയില്ലല്ലോ 🙏💕❤♥🌹🌹

  • @aneeba_anu8701
    @aneeba_anu8701 2 ปีที่แล้ว +5

    Leo ക്ക് അറിയാം കൈ കൊടുത്താലേ ചിക്കെൻ കിട്ടൊള്ളു ന്ന്.... അതാ അവൻ ചോദിക്കുന്നെന്റെ മുന്നേ തന്നെ തന്നത് 😂😂😂😂😂

  • @mojimohanan153
    @mojimohanan153 2 ปีที่แล้ว

    ടെസ്സയുടെ മക്കളിൽ ഏറ്റവും ഭാഗ്യവാൻ 🥰🥰❤❤

  • @WILDchannel2020
    @WILDchannel2020 2 ปีที่แล้ว +37

    Chottu......I miss U❤️😘

  • @ekjayan2359
    @ekjayan2359 2 ปีที่แล้ว

    ലിയോ കുട്ടന്പെഡിഗ്രി പോലുള്ള ഭക്ഷണ സാധാർത്ഥങ്ങൾ കൊടുക്കാതിരിക്കുന്നതാവും അവന് പ്രതിരോധശേഷി കൂടാൻ നല്ലത് ലിയോ നല്ല ആരോഗ്യവാനായി വളരട്ടെ എന്ന് പ്രർത്ഥിക്കുന്നു

  • @aswanth_km
    @aswanth_km 2 ปีที่แล้ว +22

    Leo mon uyir 🥰❣️😍

  • @radhikausha2535
    @radhikausha2535 2 ปีที่แล้ว

    Achante chakkarakuttan ennu paranjittu Kai koduthath superb aayirunnu💞💞💞

  • @omanadavid9274
    @omanadavid9274 2 ปีที่แล้ว +4

    Chottu & leokuttan .

  • @vimalkumar-do1xd
    @vimalkumar-do1xd 2 ปีที่แล้ว +1

    സത്യം പറഞ്ഞാൽ.... 😔😔😔😔ഇത്രയൊക്കെ അറിയാവുന്ന നിങ്ങൾ ചോട്ടുവിനെ care ചെയ്തില്ല... അതെന്തു പറ്റി.... 😔😔😔😔വിഷമത്തോടെ പറയട്ടെ ചോട്ടുവിനെ മറക്കാൻ പറ്റുന്നില്ല....

  • @unnimaya4587
    @unnimaya4587 2 ปีที่แล้ว +21

    ചോട്ടു എന്ന് വിളിച്ചപ്പോൾ എന്തോ..... അച്ഛനും അപ്പൊ എന്തോ വിഷമം ആയി.... 😶