ഇവിടെ തന്ത്രം എന്നത് തന്ത്ര ശാസ്ത്രത്തെ അല്ല ഉദ്ദേശിച്ചത് . തന്ത്രം എന്നാല്‍ തന്യതേ വിസ്താര്യതേ ജ്ഞാനം അനേന ഇതി തന്ത്ര എന്നാണ് . തന്നെ വിസ്തരിപ്പിക്കുന്നത് വഴി ജ്ഞാനം കിട്ടുന്നതിന് കാരണം ആകുന്നത് എന്തോ അത് തന്ത്രം എന്നാണ് . അതിനർഥം തന്ത്രം ഒരു technique കൂടിയാണ് എന്നാണ് . തന്ത്രം എന്നത് ആത്മീയമെന്നത് മാത്രമല്ല . രാജതന്ത്രം എന്നു പറയാറുണ്ട് . മന്ത്രം പഠിച്ചവര്‍ എല്ലാം താന്ത്രികരല്ല . മാന്ത്രികൻ ആണ് മന്ത്രം പഠിച്ചവര്‍ . തന്ത്രം പഠിച്ചവൻ താന്ത്രികൻ , വേദം പഠിച്ചവൻ വൈദികൻ . യന്ത്രം ഒരു ഉപകരണം ആണ് അതിന്റെ വിധി പഠിച്ചവൻ താന്ത്രികൻ . ഈ പഴം ചൊല്ല് ഒരു ഭാഷാ പ്രയോഗം മാത്രമാണ്
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
അടിപൊളി അവതരണം ആണ് ഇദ്ദേഹം സമയം കളയാതെ വളരെ വേഗം വ്യക്തത്തയോടെ കാര്യം അവതരിപ്പിക്കുന്നു
വളരെ നല്ല വിവരണം തുഷാർ ജീ❤❤❤❤❤❤
🙏🏻തന്ത്ര മന്ത്ര യന്ത്ര വിധി കളെകുറിച്ചുള്ള അങ്ങയുടെ അറിവുകൾ മറ്റുള്ളവർക്ക് മനസ്സിലാവുന്ന വിധത്തിൽ വ്യക്തമായി പറഞ്ഞുതന്ന അങ്ങേക്ക് പ്രണാമം 👏🏻
വർണ്ണിക്കാൻ വാക്കുകളില്ല ❤❤❤
എന്നും എപ്പോഴും ഗുരുപാദ വന്ദനം🙏✨✨✨🙏
വളരെ interesting ആയ വീഡിയോ..!! എലിസബത്ത് നല്ല ഒരു Anchor ആണ് 🔥👍🏼❤️
Elik nalla Kore Spiritual base ind. More Spiritual knowledge than other female anchors
@@27secondsMalluComedyKing Yes..very true..
❤🙏🙏
@27 U R ✅
ആത്മീയ പാതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന എനിക്ക് തുഷറിൻ്റെ വാക്കുകൾ പുതിയ ഊർജം പകർന്നു തരുന്നു
ആത്മ നമസ്കാരം 🙏🏻🙏🏻
നല്ല മെസ്സേജ് ആണ് സർ നന്ദി 🙏🏻🙏🏻🙏🏻
പറയാൻ വാക്കുകളില്ല നന്ദി ്് തുഷാർജി നന്ദി❤
ഒത്തിരി സിമ്പിൾ ആയി ഈ അറിവ് പകർന്നു തന്നതിന് നന്ദി തുഷാർ സാർ.
Thankalude oro videosum super iniyum pratheekshikkunnu..
Very simple approach and explanation
Gud explanation and presentation.
Very wonder explanation ❤
നല്ല രീതിയിൽ പറഞ്ഞു തന്നു നന്ദി.
More videos expected.. You are great. After long time I see a great man.
Thank you thusharji excllent explanations.
Useful info Sir 🙏🏻
Very good
തുഷാർജി നന്ദി❤
Very very informative
Thanku sir👍🏻
NAMASTHE GOD BLESSING ALL....👍🌏🌞🙏☝🔥
Nice
ee manthragal ezhuthi edamo
Hai
ഒരോ ഗസ്റ്റുകൾക്കും ഒരോ പ്ലേ ലിസ്റ്റ് ഉണ്ടാക്കി ഇടാമോ?
Great
എക്സലന്റ് വിവരണം
🙏🙏🙏Hari om
🐃❤🙏
Nigal paraunnathu kollam ethokke adunika arivum sasthravumayi thulanam cheythunokkanam
Mun jenmam jathivevastha undakkiyathu
Pavappettavan nuttandukalayi vethana anubhavikkunn mattam vannilla porattathilude yanu alppam mattam undayathu
Thankal thalude mathapithakkulude jeenukalanu pinne jenichu kazhinju evideninnum nediya arivkalude anubhavanglude parinitha bhalam
Ehokke oru parudhi vare kadhapresagam kelkkunna vekthiye pole kettirunnu leyichupokum
Ethandu 10 to 15 % ulkkollam
"പാത്രം കഴുകിയാൽ മതി " എലിസബത്ത് റോക്ക്സ്
😂
❤❤❤
🙏🙏🙏❤❤❤
ഇതിലെ anchorinte name എന്താ?
ഇദ്ദേഹം Anchor നോട് ചോദ്യം ചോദിക്കുന്നത് ഒരു തരം ശല്യം പോലെ
സത്യം പറ നീ ആ anchor ന്റെ fake account അല്ലെ 😂
@aswinkrishna8172 ??
🙏🙏🙏🙏🤲🤲🤲❤️❤️
അങ്ങനെ ആണോ...
തന്ത്രം പഠിച്ചവൻ ആണോ തന്ത്രി..?
മന്ത്രം പഠിച്ചവൻ തന്ത്രിയും തന്ത്രം പഠിച്ചവൻ മന്ത്രിയും അല്ലേ...
ഞാനും വിചാരിച്ചു എന്താ അങ്ങനെ പറഞ്ഞെ എന്ന് 😄
ഇവിടെ തന്ത്രം എന്നത് തന്ത്ര ശാസ്ത്രത്തെ അല്ല ഉദ്ദേശിച്ചത് . തന്ത്രം എന്നാല്‍ തന്യതേ വിസ്താര്യതേ ജ്ഞാനം അനേന ഇതി തന്ത്ര എന്നാണ് . തന്നെ വിസ്തരിപ്പിക്കുന്നത് വഴി ജ്ഞാനം കിട്ടുന്നതിന് കാരണം ആകുന്നത് എന്തോ അത് തന്ത്രം എന്നാണ് . അതിനർഥം തന്ത്രം ഒരു technique കൂടിയാണ് എന്നാണ് . തന്ത്രം എന്നത് ആത്മീയമെന്നത് മാത്രമല്ല . രാജതന്ത്രം എന്നു പറയാറുണ്ട് . മന്ത്രം പഠിച്ചവര്‍ എല്ലാം താന്ത്രികരല്ല . മാന്ത്രികൻ ആണ് മന്ത്രം പഠിച്ചവര്‍ . തന്ത്രം പഠിച്ചവൻ താന്ത്രികൻ , വേദം പഠിച്ചവൻ വൈദികൻ . യന്ത്രം ഒരു ഉപകരണം ആണ് അതിന്റെ വിധി പഠിച്ചവൻ താന്ത്രികൻ . ഈ പഴം ചൊല്ല് ഒരു ഭാഷാ പ്രയോഗം മാത്രമാണ്
എലിസബത്ത് അതിഥി ആയി വന്ന് ഇപ്പൊ ഇവിടെ തന്നെ ആയോ😮
ഇദ്ദേഹ ത്തിൻ്റെ നംബർ
ഇത് പുലി അല്ല.. പുപുലി 😂
Ee sechi etho eposidil guest allarunno, pullikarikku onninae pattiyum valiya idea illallo, pinnengana guest aayae
മന്ത്രം തന്ത്രം യന്ത്രം കുതന്ത്രം...
Ini sathiyum naraveliyum jathi kuruthi ithellam venam upyil kazhinja maasam oru school kuttiye naraveli koduthu thudangi
കഷ്ടം
🙏🙏🙏
വളരെ നല്ല വിശദീകരണം 🙏
❤❤❤
🙏🙏🙏🙏👌👍
Well explained Sir
🙏
❤❤❤❤
👍🏻
🙏👍