വീടു വയ്ക്കാൻ പണം ഇനി കേന്ദ്രം തരും✨ 20 ലക്ഷം വീതം ഈടില്ലാതെ⭐ 30 വർഷം തിരിച്ചടവ് കാലാവധി🏡

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 999

  • @SALAMVLOG007
    @SALAMVLOG007 5 วันที่ผ่านมา +246

    കേന്ദ്രം പലതും കൊടുക്കുന്നുണ്ട്.
    പക്ഷെ,
    ഒരു ബാങ്കും തരുന്നില്ലെന്ന് മാത്രം. 😢

    • @tkmustafawayanad104
      @tkmustafawayanad104 5 วันที่ผ่านมา +14

      എനിക്ക് മറ്റെ15 lak കിട്ടി നിങ്ങൾ ക്കൊ😜😜😜😜😜

    • @sobing7808
      @sobing7808 5 วันที่ผ่านมา

      ​@tkmustafawayanad104 50 രൂപയ്ക്ക് പെട്രോള്‍ ഒരു രൂപയ്ക്ക് അമേരിക്കന്‍ ഡോളര്‍ ഒക്കെ കിട്ടുന്നുണ്ട് നിങ്ങള്‍ക്കൊ?

    • @Unnikrishnan-zd4lc
      @Unnikrishnan-zd4lc 4 วันที่ผ่านมา

      @@tkmustafawayanad104 Padikaan vittapo padikathathinntta kozhapamaanu.padichu 10 pathu passakaan nooku sudappi theevravaadhi 😂

    • @dhanthapaala
      @dhanthapaala 4 วันที่ผ่านมา +6

      Kerala government nilgalk tharila😢

    • @rahulmohan5379
      @rahulmohan5379 4 วันที่ผ่านมา +3

      സത്യം sbi ൽ മുദ്ര loan നു request ചെയ്തു, ചെറിയ നിസാര കാരണ പറഞ്ഞു sbi loan തടഞ്ഞു...

  • @naseeram2684
    @naseeram2684 6 วันที่ผ่านมา +251

    അങ്ങനൊരു സംഭവം ഉണ്ടായാൽ ഇതി ലും നല്ലൊരു കാര്യം വേറെ ഉണ്ടാവില്ല
    മോദി സർക്കാരിന് വിലമതിക്കാനാവാത്ത ബിഗ് സല്യൂട്ട് കൊടുക്കും
    കാരണം ഭൂമി വാങ്ങാൻ പോലും കഴിയാതെ കാത്തിരിക്കുന്ന ഞങ്ങളെ പോലുള്ളവർക്കു വലിയൊരു ആശ്വാസം ആയിരിക്കും ഇത്‌ 🙏

    • @Suhara-m9g
      @Suhara-m9g 5 วันที่ผ่านมา

      😅😅😅

    • @Marcos12385
      @Marcos12385 5 วันที่ผ่านมา +15

      Salute മാത്രം പോരാ താത്ത.. Vote കൊടുക്കണം 😂

    • @userscript189
      @userscript189 5 วันที่ผ่านมา +1

      @@naseeram2684 ഇതുപോലാണ് കേന്ദ്രം മുദ്ര ലോണും തന്നത്, ഒരു ഈടും ഇല്ലാത്ത കൊടുത്ത മുദ്രലോണിന്റ ഗുണം ഏറ്റവും കൂടുതൽ കൈപ്പറ്റിയതോ, മോദിയെ ഏറ്റവും കൂടുതൽ തെറി വിളിക്കുന്ന ഞമ്മന്റെ ടീമ്സും, ഒന്നു പോലും മര്യാദക്ക് തിരിച്ചടച്ചിട്ടുമില്ല.

    • @Fathima-o3m
      @Fathima-o3m 5 วันที่ผ่านมา +7

      Mothi veedu thannal vott mothikk

    • @abhilashnk9570
      @abhilashnk9570 5 วันที่ผ่านมา

      Bt vote only for our party...

  • @rukkubaby012rukkubaby01
    @rukkubaby012rukkubaby01 7 วันที่ผ่านมา +440

    ഇത് സത്യം ആണോ.. വീട് എന്ന സ്വപ്നവും ആയി ഒരുപാട് പേര് ഉണ്ട് ഇവിടെ.. സത്യം ആണെങ്കിൽ വളരെ ഉപകാരം ആയിരുന്നു 🙏😔

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  6 วันที่ผ่านมา +9

      @@rukkubaby012rukkubaby01 yes

    • @rukkubaby012rukkubaby01
      @rukkubaby012rukkubaby01 6 วันที่ผ่านมา +47

      @@RkTailorTipsmalayalam എനിക്കും വേണം ഒരു വീട് മതി ആയി വാടക കൊടുത്ത് 😔

    • @moncymoncy2474
      @moncymoncy2474 6 วันที่ผ่านมา +10

      🙏🙏എനിക്കും വേണം 🙏🙏

    • @johnmathew932
      @johnmathew932 6 วันที่ผ่านมา

      ​@@RkTailorTipsmalayalamthankal vangi tharumo

    • @indianfurniture683
      @indianfurniture683 6 วันที่ผ่านมา +12

      പലിശ ഹറാം ആണ്
      നിസ്കരിച്ചാൽ പോലും സ്വീകരിക്കില്ല

  • @williambernard1184
    @williambernard1184 5 วันที่ผ่านมา +68

    . ഞാൻ 68 വർഷം ആയി വാടക വീടുകൾ മാറി മാറി താമസിക്കുന്നു. ഒരു സർക്കാർ പദ്ധതികൾക്കും അപേക്ഷ കൊടുത്തിട്ടില്ല ഇന്നേവരെ. കാരണം അപേക്ഷിക്കാൻ സ്ഥിരമായ വിലാസം ഇല്ലെനിക്ക്. അതു കൊണ്ടു വാടകക്ക് താമസം. വാടകക്ക് താമസിക്കുന്നത് കൊണ്ട് ഉള്ള ഒരു ഗുണം വസ്തു കരം വീട് കരം അങ്ങനെ ഉള്ള ഒന്നിനും വേണ്ടി സർക്കാർ ഓഫീസ് കേറി ഇറങ്ങി നടക്കുക എന്ന മഹാ ദുരിതത്തിൽ നിന്ന് രക്ഷപെട്ടു എന്നതാണ്. ഇപ്പോൾ വയസ്സായി. ഇനി വീട് എന്തിന്? ശേഷിക്കുന്ന ജീവിതം ഈശ്വര ചിന്തയും പ്രാർത്ഥനയും ആയി മനസമാധാനത്തിൽ അവസാനിച്ചാൽ അതു മഹാഭാഗ്യം.

    • @Sanojmundur
      @Sanojmundur 4 วันที่ผ่านมา +6

      വാടക വീട്... വലിയ സുഖം ഒന്നും അല്ല അങ്കിളെ 😥

    • @sanjaymanakadan5369
      @sanjaymanakadan5369 4 วันที่ผ่านมา +5

      ജീസസ്, സുബ്രഹ്മണ്യസ്വാമി ഇവരെ മനസറിഞ്ഞു വിളിക്കുക, പ്രാർത്ഥിക്കുക 🙏🏻

    • @vishnushyju1343
      @vishnushyju1343 3 วันที่ผ่านมา +1

      ഞാനും ജനിച്ച കാലം മുതൽ വയസ് 47

    • @gigigeorge2035
      @gigigeorge2035 3 วันที่ผ่านมา +2

      Ningal enthu manushya anedo? , orayis muzhuvan pani eduthu verullork koduthu kashtichu jeevikuka,, athil sukham undenu parayunu 😮😮😮

    • @sumaanil1464
      @sumaanil1464 2 วันที่ผ่านมา

      Sathayam ano

  • @padminirajan9444
    @padminirajan9444 6 วันที่ผ่านมา +95

    ഞങ്ങൾ 28 വർഷമായി വാടകയ്ക്ക് താമസിക്കുന്നവരാണ് സ്ഥലവും വീടും പാസായിട്ടുണ്ട് രണ്ടുവർഷമായി ലിസ്റ്റിൽ പേര് വന്നിട്ട് ഇതുവരെ അതിന്റെ ഒരു നടപടി വന്നിട്ടില്ല ഞങ്ങളെപ്പോലെ ഒരുപാട് പാപങ്ങൾ ഉണ്ട് സ്ഥലവും വീടും ഇല്ലാത്തവർ അവർക്കൊക്കെ എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യൂ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @4am_Night
      @4am_Night 6 วันที่ผ่านมา +1

      Pachaaythinu cash illa atha avaru anaghaathirikkunnathu

    • @achun3328
      @achun3328 6 วันที่ผ่านมา +7

      Cpm കാർ ആണോ പഞ്ചായത്ത്‌ ഭരിക്കുന്നത്. എങ്കിൽ ഈ ആണ്ടിൽ നോക്കണ്ട..

    • @rasanasaljith6524
      @rasanasaljith6524 6 วันที่ผ่านมา

      പഞ്ചായത്തിൽ പോയി അന്വേഷിച്ചാൽ കൃത്യമായി അറിയാൻ പറ്റും​ എത്ര പേർക്ക് സ്ഥലവും വീടും കിട്ടിയിട്ടുണ്ട് എന്നത്. @@achun3328

    • @shiyashakkeem9575
      @shiyashakkeem9575 6 วันที่ผ่านมา +1

      Same problem

    • @shiyashakkeem9575
      @shiyashakkeem9575 6 วันที่ผ่านมา +1

      Same problem

  • @ansayanasanu7724
    @ansayanasanu7724 6 วันที่ผ่านมา +95

    ദയവ് ചെയ്ത് ഒരിക്കലും പാവപെട്ടവരെ മോഹിപ്പിക്കരുതെ ലൈഫിൻ്റെ വീടിന് അപേക്ഷ കൊടുത്തിട്ട് നാള് എത്ര ആയി ഇതുവരെ ഒരു വിവരവും ഇല്ല അധികാപെട്ടവരോട് ചോതിക്കുമ്പോൾ പറയും ഭണ്ട് ഒന്നും ഇല്ല എന്നാണ് ഇനി ആരോട് പറയാൻ ദൈവത്തോട് അല്ലാതെ

    • @vinupk2418
      @vinupk2418 6 วันที่ผ่านมา +6

      അത് രാഷ്ട്രീയ തന്ത്രങ്ങൾ കൊണ്ടാണ് കിട്ടാത്തത്

    • @naadan751
      @naadan751 6 วันที่ผ่านมา +1

      ഏതായാലും ഭണ്ടു ഇല്ലാതെ ഒരു കാര്യവും നടക്കില്ലല്ലോ!

    • @RatheeshPR-v4c
      @RatheeshPR-v4c 5 วันที่ผ่านมา +2

      അതെ...ലൈഫിൽ ലിസ്റ് വന്നിട്ട് ആറ് കൊല്ലം ആയി.

    • @selinmini4393
      @selinmini4393 4 วันที่ผ่านมา +2

      7 വർഷം ആയി ഞാനും അപേക്ഷ കൊടുത്തിട്ട്

    • @indujavnair6247
      @indujavnair6247 4 วันที่ผ่านมา +1

      ഇത് സത്യം ആണ് ഞാൻ വാർത്ത കണ്ടു

  • @AbdulNazar-p5p
    @AbdulNazar-p5p 3 วันที่ผ่านมา +15

    എൻ്റെ നാട്ടിൽ കൂടുതലും ഒരു അർഹതയും ഇല്ലാത്തവർക്കാണ് ആദ്യം മുതലെ വീട് കിട്ടിയിരി ക്കുന്നത്. എല്ലാം ഒരു വകരാഷ്ട്രീയകളികളാണ്

    • @Sree-b4t
      @Sree-b4t 2 วันที่ผ่านมา +1

      Ellayidathum angane thanne

  • @beejukhalid8616
    @beejukhalid8616 5 วันที่ผ่านมา +12

    നടപ്പിലാകും എന്നത് മാത്രം പറയാൻ പാടുള്ളു.... വീട് എല്ലാവർക്കും ഒരു സ്വപ്നം ആണ്.. നിരാശ പെടുത്തരുത്... അങ്ങനെ ആണേൽ... ജനങ്ങൾ എല്ലാം മോദി സർക്കാരിന്റെ കൂടെ ആവും 🙏

  • @raju-e2e9b
    @raju-e2e9b 6 วันที่ผ่านมา +92

    ഈടില്ലാതെ 20 ലക്ഷം എന്ന് പറഞ്ഞപ്പോൾ ഓഡിയോയിൽ ഒരു പരിഹാസ മൂളൽ( 43 ആം സെക്കൻഡിൽ )കേട്ടോ... ഞാൻ മാത്രമേ കേട്ടൊള്ളോ???

  • @gangaunni3937
    @gangaunni3937 6 วันที่ผ่านมา +93

    കേരളം ഒഴിവാക്കി ബാക്കി എല്ലാ സംസ്ഥാനത്തിലും പ്രാബല്യത്തിൽ വരും

    • @ammuvivek2545
      @ammuvivek2545 6 วันที่ผ่านมา +3

      Correct

    • @aliasmp2109
      @aliasmp2109 5 วันที่ผ่านมา +9

      കറകട്ട്...... കേരളത്തിലെ ജനം രണ്ടാം കുടിയിലെ മക്കൾ പോലെ ആണ് കേന്ദ്രത്തിനു.

    • @shinepapers137
      @shinepapers137 5 วันที่ผ่านมา +5

      മോഡി ആർക്കും ഇങ്ങനെ ലോൺ കൊടുക്കുകയില്ല മുദ്ര ലോൺ വന്നപ്പോൾ ഞാൻ അന്വേഷിച്ചപ്പോൾ എനിക്ക് ലോൺ തരില്ല എന്ന് പറഞ്ഞു കാരണം ഞാനിതിനു മുൻപേ ലോണെടുത്ത് ഉണ്ടായിരുന്നു നോട്ട് നിരോധനത്തെ തുടർന്ന് സാമ്പത്തിക നഷ്ടം ഉണ്ടാവുകയും ഉണ്ടായിരുന്നു അതിന്റെ പേരിലാണ് എനിക്ക് ലോൺ കിട്ടാത്തത് ഇത് ആർക്കും പെട്ടെന്ന് കിട്ടുകയില്ല ഇത് കേന്ദ്രസർക്കാരിന്റെ ഒരു തരികിട നമ്പർ ആണ്

    • @kevinownes2556
      @kevinownes2556 5 วันที่ผ่านมา +8

      ആണോ അപ്പോ കേരളത്തെ ഒഴിവ് ആക്കി മറ്റു സംസ്ഥാങ്ങൾക് മാത്രം കൊടുത്ത എന്തക്കെ ആണ്

    • @umman-u9e
      @umman-u9e 5 วันที่ผ่านมา +11

      കേരളത്തെ ഒഴിവാക്കും, കാരണം അത് വിജയനും കൂട്ടരും അടിച്ചു മറ്റും

  • @abdullap4596
    @abdullap4596 6 วันที่ผ่านมา +73

    സത്യം ആണൊ പറയുന്നത് എനിക്കും വേണം വാടകക ന്നിൽക്കുന്നത് എവ്ടെയ അ ബേക്ഷ കൊടുക്കേണ്ടത്

    • @mbs2272
      @mbs2272 6 วันที่ผ่านมา +5

      പദ്ധതി തുടങ്ങിയിട്ടില്ല അടുത്ത വർഷം മാർച്ചോടെ

    • @dhanya659
      @dhanya659 5 วันที่ผ่านมา

      അപ്പോൾ നിങ്ങൾക്ക് ഇങ്ങനെ ഈ കാര്യം അറിയാം ​@@mbs2272

    • @Previnjose-le8ru
      @Previnjose-le8ru 4 วันที่ผ่านมา +1

      നിർമല സീതാരാമൻ അറിഞ്ഞോ ആവോ

    • @Previnjose-le8ru
      @Previnjose-le8ru 4 วันที่ผ่านมา +2

      ഞാൻ ഭാരതിയ ജനത പാർട്ടി യാ ചാനൽ റേറ്റിങ് കൂട്ടാൻ വെറുതെ പറയരുത്

  • @sirajelayi9040
    @sirajelayi9040 4 วันที่ผ่านมา +4

    ഇതൊക്കെ സത്യം എന്ന് വിശ്വസിക്കുന്നവരും ഉണ്ട്,ഉത്തർ പ്രദേശ്,ഗുജറാത്ത് എന്നിവിടങ്ങളിലെ നാട്ടിൻ പുറങ്ങളിൽ ഒരു സർവേ നടത്തിയിട്ട് വാർത്ത കൊടുക്ക്😢😢😢

  • @GeethaGeetha-bl3ks
    @GeethaGeetha-bl3ks 5 วันที่ผ่านมา +5

    ഈ സഹായം ആളുകൾ അറിയിക്കുന്നതിന് മുൻപ് ഇത് പോലുള്ള msj പാവങ്ങളുടെ മന്ത്രി ക്കു കിട്ടാൻ എന്താ വഴി എന്ന് നോക്ക് കേന്ദ്രം അങ്ങനെ എങ്കിലും സഹായിക്കട്ടെ

  • @VimalrajMoozhiyil
    @VimalrajMoozhiyil 4 วันที่ผ่านมา +2

    വ്യക്തമായ ഒരു മറുപടി കൊടുക്കണം വീട് എന്ന സ്വപ്നം പലരുടേയും നടക്കാത്ത സ്വപ്നമായ് മാറിയതുപോലെയാണ് പലിശയില്ലാതെ ലോൺ കൊടുക്കാൻ കഴിഞ്ഞാൽ പലർക്കും ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പറ്റും 🙏🙏🙏

  • @shejipv3504
    @shejipv3504 4 วันที่ผ่านมา +9

    ആർക്കെങ്കിലും കിട്ടിയാൽ ആ വഴി പറഞ്ഞു തരണം......

    • @Kashmal
      @Kashmal 2 วันที่ผ่านมา

      വെറുതെ തള്ളുന്നതാണ് സഹോ

  • @paulpvarghese7836
    @paulpvarghese7836 5 วันที่ผ่านมา +21

    മുദ്രാ ലോണിന് ചെന്നട്ട് കിട്ടാത്ത ആളുകളുടെ ലിസ്റ്റ് നോക്കിയാൽ മനസിലാകും ഓരോ സംസ്ഥാനത്തും ആര് ഭരിക്കുന്നുവോ അവരുടെ ആളുകൾ കൊണ്ടുപോകും

    • @amsasikumar5172
      @amsasikumar5172 4 วันที่ผ่านมา

      സത്യം

    • @Anika-dn6ov
      @Anika-dn6ov 4 วันที่ผ่านมา

      Mudra loan kittannpadonnumilla. Monthly account transaction nadakkanam. Njangalk kitti annan driver aanu

  • @RajeshPm-fs1kz
    @RajeshPm-fs1kz 3 วันที่ผ่านมา +5

    10 വർഷത്തിൽ മോഡി സർക്കാരിൻ്റെ Pmejp മുതൽ ഒരുപാട് നല്ല കാര്യങ്ങൾ ജനങ്ങളിൽ എത്തിയിട്ടുണ്ട് . ഇത് ഉടയ്പ് ചാനൽ ആണോ 60 വർഷം ഭരിച്ച ഒൺഗ്രസ്സ് സര്ക്കാര് ആണെങ്കിൽ ഇത് വിശ്വസിക്കാം മായിരുന്നു😊

  • @sudhavinod9281
    @sudhavinod9281 4 วันที่ผ่านมา +3

    ഭഗവാനേ എനിക്കും വേണം ഒരു വീടു വാടകയ്ക്ക് ജീവിച്ചു മടുത്തു 12വർഷം ആയി വാടക ജീവിതം നമ്മളെ വെറും പുച്ഛം വാടകക്കാര് കണ്ണാ തരണേ സത്യം ആകണേ

  • @jayan3088
    @jayan3088 2 วันที่ผ่านมา +3

    എത്ര നല്ല നടക്കാത്ത സുന്ദര സ്വപ്നം. നടക്കട്ടെ എന്ന് പ്രേത്യാശിക്കാം 🙏

  • @ibruibmji4296
    @ibruibmji4296 6 วันที่ผ่านมา +14

    പ്രഖ്യാപനങ്ങൾ പലതും ഉണ്ട്. അന്വേഷിക്കുമ്പോൾ വെറും പുകയായിരിക്കും.. എന്റെ അനുഭവം

  • @lekshminairb1b283
    @lekshminairb1b283 7 วันที่ผ่านมา +3

    Ithinu evideyanu apekshikkendathu

  • @noushadasiesa5503
    @noushadasiesa5503 6 วันที่ผ่านมา +3

    ഇതൊന്നും നടപ്പിലാകാൻ പോകുന്നില്ല,
    ഒരു മുദ്ര ലോണിന് അപേക്ഷ കൊടുത്തിട്ട് ഒരു വർഷം കഴിഞ്ഞിട്ടും തന്നിട്ട് ഇല്ല..
    വെറും ഒരു ലക്ഷം രൂപക്ക് അപേക്ഷ കൊടുത്തത് ജനസേവന കേന്ദ്രം വഴിയും.,
    😢😢😢😢

  • @suseelac1470
    @suseelac1470 6 วันที่ผ่านมา +9

    ഞാനും ഒരു വീടിനായി ഒരുപാട് നാളായി ആഗ്രഹിക്കുന്നു

  • @Globalvloges38
    @Globalvloges38 7 วันที่ผ่านมา +52

    എന്തിനാണ് മനുഷ്യരെ ഇനിയും പറഞ്ഞു പറ്റിക്കുന്നത്വായ്പ്പകിട്ടിയതീനുശേഷംപറഞ്ഞാൽമതി

  • @Joshuajency
    @Joshuajency 6 วันที่ผ่านมา +4

    35 varshamyai vadakka vittil Annu thamasikunathu

  • @SubuMohan
    @SubuMohan 4 วันที่ผ่านมา +6

    ബാങ്ക് മാനേർജർ മാർ കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസ്‌ അനുഭാവികൾ ആണെങ്കിൽ ഇതു ജനങ്ങളി ലേക്ക് എത്തി ല്ല പാർട്ടി ക്കാരിൽ മാത്രം ഒതുങ്ങും

    • @ChandralalTN
      @ChandralalTN 2 วันที่ผ่านมา

      നിൻറപ്പൻ ബാങ്ക് മാനേജരാണോ😂😂😂😂😂

  • @lalyjoody3213
    @lalyjoody3213 6 วันที่ผ่านมา +4

    വളരെ നല്ലകാര്യമാണ് എന്നാണ് ഇത് പ്രാബല്യത്തിൽ വരുന്നത്

  • @SheejaMohanan-ck9vq
    @SheejaMohanan-ck9vq 3 วันที่ผ่านมา

    Jyanum. Vadka. Veetil. Annu. Thamasam. Ee. Parayuna. Loninu. Abesha. Kodukunathu. Avideyanu. Anthanu. Cheyedathu. Onnu. Parayamo.

  • @bijupl3178
    @bijupl3178 4 วันที่ผ่านมา +3

    സ്വപ്നം കണ്ടു കിടന്നുറങ്ങാം.... 😩😩😩😩😩😩😩😂😂😂😂😂😂

  • @kkmsaqafi4496
    @kkmsaqafi4496 วันที่ผ่านมา +1

    50 രൂപയക്ക് പെട്ടോളും 350 രൂപയ്ക്ക് ഗ്യാ സും കിട്ടിയവർ ആരൊക്കെയാണ്

  • @SameerV-r2k
    @SameerV-r2k 7 วันที่ผ่านมา +4

    എന്നാണ്. നടപപുക

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  7 วันที่ผ่านมา

      കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല

  • @lathab220
    @lathab220 3 วันที่ผ่านมา +1

    Tharmennu. Prayum. Bankil. Chellumpol. Tharilla. Athu. Endha. Karanam

  • @bhagyalakshmy515
    @bhagyalakshmy515 6 วันที่ผ่านมา +4

    സ്ഥലമില്ലാത്തവരെ പരിഗണിക്കാതെ ഞങ്ങളെ പോലുള്ള വീടുവെക്കാൻ സ്ഥലമില്ലാത്തവർ തെരുവോരത്ത് ജീവിച്ചോട്ടെ അല്ലെ

  • @renjithmaniyappan-no6yj
    @renjithmaniyappan-no6yj 5 วันที่ผ่านมา

    Udane enganum varumo .ennal udane veedu valkkana prekyapichittu karyamilla .prabalyathil varanm

  • @adithyank.s5573
    @adithyank.s5573 5 วันที่ผ่านมา +3

    ഞങ്ങൾക്ക് സ്ഥലവു०ഇല്ല വീടു०മില്ല കിട്ടാൻഎന്തു ചെയ്യണ०

  • @PetrAn-k5y
    @PetrAn-k5y 18 ชั่วโมงที่ผ่านมา +2

    ചേട്ടാ വീട് വെക്കാൻ ഒരു 5 ലക്ഷം രൂപ ലോണ് കിട്ടിയാൽ മതിയായിരുന്നു 20 ലക്ഷം ഒന്നും വേണ്ട

  • @jayaakhilesh1651
    @jayaakhilesh1651 5 วันที่ผ่านมา +3

    ഞാൻ കൊടുത്തു ഒന്നും ആയില്ല വയസായ എന്റെ അമ്മക്ക് ഒരു വീട് വെച്ചു തരാമോ വീട് അകത്തു മഴ പെയിതാൽ ചോർ ച്ച യാണ്

  • @josephputhran4871
    @josephputhran4871 5 วันที่ผ่านมา +2

    പെട്രോൾ വില കുറയ്ക്കുമെന്ന് പറഞ്ഞ അതേ മോദി ??? പ്രതിവർഷം 2 കോടി തൊഴിലവസരങ്ങളാണ് അദ്ദേഹം വാഗ്ദാനം ചെയ്തത് 😂😂😂😂

    • @SubrahmanianKp
      @SubrahmanianKp 2 วันที่ผ่านมา

      60 കൊല്ലം ഗാൺഗ്രസ്സ് ഭരിച്ചപ്പം അനക്ക് തൊഴില് മാണ്ടില്ലായിരുന്നാ ജോസേട്ടാ

  • @SanuManu1088
    @SanuManu1088 7 วันที่ผ่านมา +19

    എനിക്കൊരു വീട് വേണം ഞാൻ വിഗലാംഗയാണ് കോർട്ടേഴ്സിൽ താമസിക്കുന്നു.

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  7 วันที่ผ่านมา +2

      കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല

    • @Sindhu-qb4ws
      @Sindhu-qb4ws 6 วันที่ผ่านมา +8

      ​@@RkTailorTipsmalayalamഇപ്പൊ വരും.... പായ വിരിച്ചു ഇരുന്നോളി

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  6 วันที่ผ่านมา +1

      @Sindhu-qb4ws 😔😔

    • @voicerahana3905
      @voicerahana3905 6 วันที่ผ่านมา

      നിങ്ങൾ നേരിട്ടു കലക്ടറേറ്റിൽ അപേക്ഷ കൊടുക്കൂ എന്ന കിട്ടും എന്റെ നാട്ടിൽ കിട്ടിയിട്ടുണ്ട്

  • @ShamnanifeShamnanife
    @ShamnanifeShamnanife 6 วันที่ผ่านมา +2

    മ്മ് ചുമ്മ പഞ്ചായത്ത് ലൈഫ് കിട്ടിയവർ ഇപ്പോഴും ഫണ്ട്‌ കിട്ടാതെ വീട് പനി മുഴുവനാവാതെ കഷ്ടപ്പെടുന്ന വരാണ്

  • @manojaharidas2982
    @manojaharidas2982 7 วันที่ผ่านมา +20

    ഇതൊക്കെ പരസ്യം മാത്രം കിട്ടില്ലെന്ന് മാത്രം😂😂

  • @AswathyJ-q6f
    @AswathyJ-q6f 6 วันที่ผ่านมา +2

    Bankilnpoyal ithinnum avarkkariyilla ennu parayum

  • @tjohn1020
    @tjohn1020 5 วันที่ผ่านมา +4

    ഓടിചെല്ല് ഇപ്പൊ തരും 😂😂😂

  • @abdulrazaq283
    @abdulrazaq283 6 วันที่ผ่านมา +18

    രോമം കിട്ടും അങ്ങോട്ട് ചെന്നാൽ മതി. ആർകെങ്കിലും അങ്ങിനെ ഈട് ഇല്ലാതെ കിട്ടിയാൽ സഹോദര അതിന്റെ ഒരു വിഡിയോ കൂടി ഇടന്നേ 😂😂.

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  6 วันที่ผ่านมา +1

      👍👍

    • @willian6535
      @willian6535 6 วันที่ผ่านมา

      Da പൊട്ടാ മുദ്ര loan എന്ന് കേട്ടിനോ ഇല്ലേ വാ പൂട്ടി മിണ്ടാതിരിക്കും ഞൻ ഒക്കെ വാങ്ങിയതാണ്

    • @sobing7808
      @sobing7808 5 วันที่ผ่านมา

      ഇത് വരെ പദ്ധതി ഇല്ല.
      ഇനി വന്നാൽ 99% സംസ്ഥാനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്നു വഹിക്കും, വീടിന്റെ ഒരു ഭിത്തി മൊത്തം പിഎം യോജന പദ്ധതി പരസ്യം വയ്ക്കണം താമസിക്കുന്നവര്‍ മരിക്കുന്നത് വരെ ടോൾ കൊടുക്കണം എന്നൊക്കെ പറഞ്ഞു വരാതിരുന്നാ ഭാഗ്യം

  • @sindhum2511
    @sindhum2511 5 วันที่ผ่านมา

    Njagalkku oru cent bhoomiyo veedo ella 13 varshamay vadaka veetil thamasilkikayane vasthu ellathe veed engane paniyum

  • @ShajiKrishna-d3u
    @ShajiKrishna-d3u 6 วันที่ผ่านมา +21

    കേന്ദ്ര സർക്കാരിന്റെ പഥധി ഇപ്പോവരും നിയയമാ സഭ ഇലക്ഷൻ വരികയല്ലേ 😃😄😀😄😀😄😀 ഒരിക്കൽ 15 ലക്ഷം കിട്ടിയത് തീർന്നില്ല 😀😀😀😀😀😀

    • @naadan751
      @naadan751 6 วันที่ผ่านมา

      എനിക്ക് കിട്ടി!പുറത്തു കാണിക്കാൻ വയ്യാത്തിടത്തു ഇരിക്കുന്നത് കൊണ്ട് കാണിക്കാൻ മാർഗമില്ല!

    • @rajeshparappurath2957
      @rajeshparappurath2957 6 วันที่ผ่านมา +3

      Hindi പഠിച്ചതിന് ശേഷം മോദി പറഞ്ഞത് വ്യക്തമായി കേൾക്ക് 😏

    • @TECH_VLOGGER7505
      @TECH_VLOGGER7505 5 วันที่ผ่านมา

      തന്നോട്... ആരാ.. പറഞ്ഞത്... 15 ലക്ഷം... തരാമെന്ന്.... ആദ്യം... ഹിന്ദി.. പഠിക്ക്.... ആരെങ്കിലും... എന്തെങ്കിലും... പറയുന്നത്.... കണ്ണടച്ച്.. വിശ്വസിക്കരുത്...

    • @sobing7808
      @sobing7808 5 วันที่ผ่านมา

      "" "വിദേശത്ത് ഉള്ള കള്ളപ്പണം തിരികെ കൊണ്ട്‌ വന്നാൽ ഓരോ ഇന്ത്യകാരന്റെ account ഇലും 15 ലക്ഷം വീതം ഇടാന്‍ ഉള്ളത്‌ ഉണ്ട്."" "ഒന്നും തിരികെ കൊണ്ട്‌ വന്നില്ല എന്ന് മാത്രം അല്ല ഉള്ള കള്ളന്മാര്‍ എല്ലാം രക്ഷപെട്ട് വിദേശത്ത് സുഖവാസം നടത്തുന്നു.
      ബാക്കി ഉള്ളവര്‍ക്ക് ഒന്നും വന്നില്ല എന്ന് മാത്രം അല്ല Account ഇല്‍ ഉള്ള പൈസ കൂടി atm ചാര്‍ജ്, മിനിമം balance ഇല്ലാത്തതിനാല്‍ ഉള്ള പിഴ എന്നൊക്കെ പറഞ്ഞ്‌ അങ്ങ് കൊണ്ട്‌ പോയി

  • @soudhaqata9196
    @soudhaqata9196 6 วันที่ผ่านมา

    Apoeaksha daivetyinu samarppikkenem kelkempereyunnedinu oru limitation ellea kashttem

  • @thankam.t7521
    @thankam.t7521 6 วันที่ผ่านมา +4

    ഇത് സത്യമാണോ എങ്കിൽ എവിടെയാണ് അപേക്ഷികേണ്ടത് എന്നും കൂടി പറഞ്ഞ് തരുമോ ഞാൻ വാടക വീട്ടിലാണ് താമസിക് വാടക കൊടുക്കാൻ നിവർത്തിയില്ലാതെ വളരെ കഷ്ടത്തിലാണ്

  • @Jalaja-e1q
    @Jalaja-e1q 5 วันที่ผ่านมา

    Oruppadu perudea swapnam annu veedu thanlethilparam punyam mothykilla oru veedu tharummo mothysarkkar

  • @amruthabibin5722
    @amruthabibin5722 6 วันที่ผ่านมา +20

    മുദ്രാ ലോൺ ചോദിച്ചപ്പോൾ ഉള്ള അവസ്ഥ അതിഭയാനകം ബാങ്കിൽ നിന്ന്

    • @shibushibushibu1970
      @shibushibushibu1970 6 วันที่ผ่านมา +2

      അത് പരാതി കൊടുക്കാം ഞാൻ 10 ലക്ഷം eduthathane

    • @AswathyJ-q6f
      @AswathyJ-q6f 6 วันที่ผ่านมา

      Evide kodukkanam

    • @rejiunni154
      @rejiunni154 6 วันที่ผ่านมา +1

      Mudra loan eppol kodukkunn undo. Ethra vare loan kittum . Onnu parayamo 🙏🏻

    • @gaffoorkammu8863
      @gaffoorkammu8863 6 วันที่ผ่านมา

      ​@@shibushibushibu1970ഞാൻ ചോദിച്ചപ്പോൾ ആധാരം ആയിട്ട് വരാനാ ബാങ്ക് മാനേജർ പറഞ്ഞത്.. വീടില്ലാത്തവർക്ക് എന്ത്‌ ആധാരം.. താങ്കൾക്ക് അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരു.. ഈടില്ലാതെ എങ്ങനെ മുദ്ര ലോൺ എടുക്കാം.. തന്നില്ലെങ്കിൽ എങ്ങനെ.. ആരോട് പരാതി കൊടുക്കാം..

    • @TECH_VLOGGER7505
      @TECH_VLOGGER7505 5 วันที่ผ่านมา +1

      പരാതിപ്പെടണം 😊

  • @xplorer2345
    @xplorer2345 6 วันที่ผ่านมา +2

    ശ്രവണ സുന്ദരമായ ആകാശവാണി.. സഹായത്തിനായ് ശ്രമിക്കുമ്പോൾ അറിയാം

  • @josephgeorge5575
    @josephgeorge5575 5 วันที่ผ่านมา +6

    പ്രഖ്യാപനം പലതും നടക്കുന്നുണ്ട്. ചൂരൽമല, മുണ്ടക്കൈ എന്നിവടങ്ങളിൽ വല്ലതും ചെയ്യ്

  • @sreedharankp875
    @sreedharankp875 2 วันที่ผ่านมา +1

    വീഡിയേ ഇടുമ്പോൾ വീടിനുള്ള ലോൺ എങ്ങിനേ എടുക്കാം എന്ന് പറയണം അല്ലാതെ അതുണ്ട് ഇതുണ്ട് മറ്റതുണ്ട് എന്നു പറഞ്ഞ് ആൾക്കാരെ പറ്റിക്കാതെ ഉപകാരപ്രതമായ വീഡിയോ ചെയ്

  • @sathidevi4635
    @sathidevi4635 6 วันที่ผ่านมา +3

    House purchase loan ആണ് വേണ്ടത്‌ സ്ഥലം ഇല്ല .കോഴിക്കോട്‌ നഗരത്തില്‍ 1cent സ്ഥലം കിട്ടാന്‍ 10um 15um ലക്ഷം കൊടുക്കാതെ കിട്ടില്ല. 20l ലക്ഷം വായ്പ കിട്ടിയാല്‍ 3centil ഒരു വീട് വാങ്ങാന്‍ പറ്റും

    • @_Jayesh_Ayanikkad_
      @_Jayesh_Ayanikkad_ 6 วันที่ผ่านมา

      ഞങ്ങൾ കോഴിക്കോട്ട് കാർ

  • @MarhabaMarhaba-o5i
    @MarhabaMarhaba-o5i 5 วันที่ผ่านมา +1

    പാവങ്ങൾക്ക് ഒരു കക്കൂസ് എങ്കിലും ഫ്രീ ആയി കൊടുത്തു സ്വന്തം സംസ്ഥാനത്ത് മാതൃക കാണിക്കാൻ പറയുക ആദ്യം 🙏എന്നിട്ട് മതി നടക്കാത്ത മോഹന വാഗ്ദാനം 😁🙏കറണ്ട് പോലും ഇല്ലാത്ത വീടുകൾ ഉണ്ട് നോർത്ത് 😭

    • @harishkumar4178
      @harishkumar4178 2 วันที่ผ่านมา

      നീ ഇവിടെ നോക്ക്

  • @HussainAbban
    @HussainAbban 3 วันที่ผ่านมา +6

    ഈ വീടിന്റെ മുമ്പ് തന്നെ ഉണ്ട് നമ്മുടെ കേരള ഗവണ്മെന്റ് ബാങ്ക് അത് നമ്മുക്ക് തരുന്നില്ല എന്നു ഉള്ളു നമ്മുടെ ക്യാഷ് അടിച്ചു മാറ്റാൻ നോക്കുന്ന കേരള ഗവണ്മെന്റ് ആണ് ഇന്ന് ഉള്ള പിണറായി വിജയൻ സർക്കാർ 😢😂😂

    • @michaelraju445
      @michaelraju445 2 วันที่ผ่านมา +1

      എവിടെ കിട്ടും, എന്താണ് പദ്ധതിയുടെ പേര്, ആരെ സമീപിക്കണം,

  • @mundekatashirashir7023
    @mundekatashirashir7023 6 วันที่ผ่านมา +9

    വെറുതെ പാവങ്ങൾക്ക് ഓരോ മോഹങ്ങൾ കൊടുത്ത് വഞ്ചിക്കരുത് വീട് എന്നത് ഏതൊരു മനുഷ്യനെയും സ്വപ്നമാണ്

  • @jasminbiju2718
    @jasminbiju2718 4 วันที่ผ่านมา

    Nerano njanum oru bavanathinayi orupad agrahikunnu ethinte ella ditiyelsum vidamo

  • @SreeKunju03
    @SreeKunju03 7 วันที่ผ่านมา +4

    Ithil nthokke indayiriknm I mean stalam ullavarke kodukkukayull ithra age kynjavarke kodukull angna nthelum ondo

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  7 วันที่ผ่านมา

      കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല

  • @vrmohandas8389
    @vrmohandas8389 4 วันที่ผ่านมา +1

    നിലവിൽ ഉള്ള ഹൗസിങ് ലോൺ ക്ലോസ് ചെയ്യാനും അത് ഈ പദ്ധതി യുടെ ഭാഗമാകുകയും ചെയ്യുന്ന ഒരു പ്ലാൻ കൂടി ഉണ്ടെങ്കിൽ എന്നെപ്പോലുള്ള വർക്ക്‌ ആശ്വാസം ആകുമായിരുന്നു

  • @SumaSoman-x6z
    @SumaSoman-x6z 7 วันที่ผ่านมา +5

    പോടോ അവിടുന്ന് ആർക്കെങ്കിലും കൊടുത്തതായിട്ടോ വാങ്ങിയതായിട്ടോആർക്കെങ്കിലും കിട്ടിയെങ്കിൽ പറ മോദിജിയുടെ കാരാണ്ടി അല്ലെ.. അയാൾ തന്ന കോടികൾ ഇതുവരെ തീർന്നില്ല അത് തീർന്നു കഴിഞ്ഞു പറയാം

  • @Bemyfrnd04
    @Bemyfrnd04 4 วันที่ผ่านมา +1

    എൻ്റെയും, ഭാര്യയുടെയും രണ്ട് മക്കളുടെയും അക്കൗണ്ടുകളിൽ 9 വർഷങ്ങൾക്കു മുമ്പ് 15 ലക്ഷം രൂപ വീതം വന്നിരുന്നു. Total 60 ലക്ഷം രൂപ വന്നു.

    • @manojkumarck5736
      @manojkumarck5736 3 วันที่ผ่านมา

      ഹിന്ദി അറിയില്ല അല്ലേ, 15 ലക്ഷം തരാം എന്നാരും പറഞ്ഞില്ല

  • @karunakarann5583
    @karunakarann5583 6 วันที่ผ่านมา +32

    ആ മോദി 20 ലക്ഷം തരും എന്നിട്ട് വീട് വച്ച് താമസിക്കാം😂😂😂 നയാ പൈസയുടെ വിവരമുള്ളവർ വിശ്വസിക്കുമോ?

    • @prabhakarankolloly3398
      @prabhakarankolloly3398 6 วันที่ผ่านมา +8

      നീ വിശ്വസിക്കണ്ട😂😂😂

    • @prabhakarankolloly3398
      @prabhakarankolloly3398 6 วันที่ผ่านมา +5

      നീ വിശ്വസിക്കണ്ട
      😊😊😊

    • @anjanakm2375
      @anjanakm2375 6 วันที่ผ่านมา

      Modi thannnittt koreee peru koodunnunddd ttttttoooodoooooo mooone

    • @unnichan5313
      @unnichan5313 4 วันที่ผ่านมา

      ആർക്ക കിട്ടിയേ

  • @artips8485
    @artips8485 6 วันที่ผ่านมา +1

    Lon eduth mudinju. Kittunnathellam. Lon. Adakane ullu😭😭😭

  • @ambiyakunjuambiyakunju9607
    @ambiyakunjuambiyakunju9607 7 วันที่ผ่านมา +7

    Ithokke ullathano

  • @SuharaIbrahim-nl3be
    @SuharaIbrahim-nl3be 6 วันที่ผ่านมา +1

    Vadakak veetilanu thamasam ith sheriyano

  • @rajalakshmi2239
    @rajalakshmi2239 7 วันที่ผ่านมา +8

    ഇത് അപേക്ഷിക്കുന്നത് എങ്ങനെ

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  7 วันที่ผ่านมา

      കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല

    • @manojaharidas2982
      @manojaharidas2982 7 วันที่ผ่านมา +4

      ഈ വ്ലോഗറുടെ അടുത്ത്

    • @vaisakh.ovaisakh.o5852
      @vaisakh.ovaisakh.o5852 4 วันที่ผ่านมา

      👍​@@manojaharidas2982

    • @ShahmaSulaiman-s1s
      @ShahmaSulaiman-s1s 3 วันที่ผ่านมา +1

      ​@@manojaharidas2982അതാണ് കറക്റ്റ് 🎉🎉🎉

  • @azi929
    @azi929 4 วันที่ผ่านมา +1

    ആ 15 ലക്ഷം തന്നെ എവിടെ വെക്കണം എന്നറിയാതെ ഓടി നടക്കുന്ന ഞാൻ 😂

  • @subaidabeevi4257
    @subaidabeevi4257 7 วันที่ผ่านมา +15

    അപേക്ഷ എവിടെ കൊടുക്കണം എന്ന് കൊടുക്കണം

    • @SasindrakumarKumar
      @SasindrakumarKumar 5 วันที่ผ่านมา

      തൊട്ട് അടുത്തുള്ള ചായ കടയിലോ ബാർബാർഷാഷിലോ കൊടുത്താൽ മതി

    • @subaidabeevi4257
      @subaidabeevi4257 5 วันที่ผ่านมา +5

      ഇയാൾ അവിടെ ആണോ കൊടുത്തേക്കുന്നെ എന്നാപ്പിന്നെ എനിക്കും കൂടി ഒരെണ്ണം കൊടുത്തേക് 😊

  • @sajidsajidsameer542
    @sajidsajidsameer542 5 วันที่ผ่านมา +1

    സത്യം ആണ് ലോൺ എടുത്തു വീട് ശെരിയാക്കി ഇപ്പോൾ ലോൺ നാല്പത് ലക്ഷം ആയി ജപ്തിയുടെ വാക്കിലാണ് പ്രഥമന്ത്രിക്ക് എന്നെ സഹായിക്കാൻ പറ്റുമോ യാതൊരു മാർഗവും ഇല്ലസഹായിക്കാമോ..
    .

  • @kantharajp6124
    @kantharajp6124 6 วันที่ผ่านมา +9

    വെറുതെയാണ് കിട്ടുന്നത് എങ്കിൽവിഷവും കുടിക്കാൻ തയ്യാറായ ജനങ്ങൾ അർഹതപ്പെട്ടവർക്ക് കൊടുക്കും പറ്റിക്കുന്ന ജനങ്ങൾക്ക് കൊടുക്കില്ല മിഡിൽ ക്ലാസിന് പറ്റിയ പദ്ധതിയാണ് വിജയകര മ കട്ടെ എന്ന് പ്രാർത്ഥിക്കുന്നു കൊടുക്കും

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  6 วันที่ผ่านมา +1

      @@kantharajp6124 👍👍

    • @Joney838
      @Joney838 6 วันที่ผ่านมา

      നോക്കി ഇരുന്നോ😊😊😊

    • @Joney838
      @Joney838 6 วันที่ผ่านมา

      കീ൪വാണ൦😅😅😅

  • @SuganthiBhaskar
    @SuganthiBhaskar 5 วันที่ผ่านมา

    ഞങ്ങൾക്കും ഒരു വീട് ഞങ്ങൾക്ക് വേണം തരു ഒരു വീട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🙏

  • @yasirpullur2724
    @yasirpullur2724 5 วันที่ผ่านมา +6

    എല്ലാരും നല്ലൊരു സഞ്ചി റെഡിയാക്കി വെച്ചോളീം

  • @kanchananatarajan9666
    @kanchananatarajan9666 7 วันที่ผ่านมา +1

    Epol aply cheyanom

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  7 วันที่ผ่านมา +1

      കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല

  • @SujaChettiyar
    @SujaChettiyar 7 วันที่ผ่านมา +8

    അപേക്ഷ. എവിടെയാണ് കൊടുക്കേണ്ടത്

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  7 วันที่ผ่านมา

      കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല

    • @ShaharbanaShaharbana-d4u
      @ShaharbanaShaharbana-d4u 7 วันที่ผ่านมา +4

      ​@@RkTailorTipsmalayalamPinne enthina ingane paranju aalkare kaliyakunne

    • @Sumesh234
      @Sumesh234 6 วันที่ผ่านมา +3

      ​@@RkTailorTipsmalayalamഇതൊക്കെ അറിഞ്ഞിട്ട് പോരെ ചെങ്ങായി പറയാൻ വീട് ഇല്ലാത്തവർക്ക് ഇത് കേട്ടപ്പോൾഉള്ള സന്തോഷം കണ്ടോ

    • @sherliK-i7d
      @sherliK-i7d 6 วันที่ผ่านมา

      20 ഇല്ലെങ്കിലും ഒരു 5 ലക്ഷം തന്നാൽ മതിയായിരുന്നു 🙏

    • @Sumesh234
      @Sumesh234 6 วันที่ผ่านมา +2

      @@sherliK-i7d ഉള്ളവർക്കറിയില്ല ഇല്ലാത്തവരുടെ വെഷമം

  • @alhoorafactory
    @alhoorafactory 4 วันที่ผ่านมา +1

    ഇത് കിട്ടി വീട് വച്ച ആരെങ്കിലും കേരളത്തിൽ ഉണ്ടെങ്കിൽ കമൻ്റ് ചെയ്യണേ...ഒരുപാട് കാലമായി വീട് വയ്ക്കാൻ ലോണിന് വേണ്ടി നടക്കുകയാണ് ഞാൻ

    • @santhammasanthamma8253
      @santhammasanthamma8253 4 วันที่ผ่านมา

      ചൂരൽമല കേരളത്തിൽ മന്ത്രിമാർക്ക് കൊടുക്കുമോ

  • @wob_scrunchies
    @wob_scrunchies 7 วันที่ผ่านมา +3

    ❤❤❤❤❤❤Ton Ago plees

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  7 วันที่ผ่านมา

      കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല

  • @sukumari8530
    @sukumari8530 3 วันที่ผ่านมา +1

    ബന്ധു വീടുകളിൽ താമസിക്കുന്ന എനിക്ക് ഒരു വീട് സ്വപ്നമാണ്.

  • @ranimathew6938
    @ranimathew6938 7 วันที่ผ่านมา +3

    ❤❤❤

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  7 วันที่ผ่านมา

      കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല

  • @ShoukathaliM.A
    @ShoukathaliM.A 5 วันที่ผ่านมา

    Nott nirodanam Ormayille aa 15 .laksham theernnittu pore?please

  • @kadeejaraheem7203
    @kadeejaraheem7203 7 วันที่ผ่านมา +14

    ഇതിന് എവിടെ യാണ് അപേക്ഷിക്കേണ്ടത് വാടക വീട്ടിൽ നിന്ന് ഒന്ന് 😢😢😢

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  7 วันที่ผ่านมา +1

      കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല

    • @kadeejaraheem7203
      @kadeejaraheem7203 7 วันที่ผ่านมา

      @RkTailorTipsmalayalam എന്ന് വരും

    • @RekhaRekha-c3s
      @RekhaRekha-c3s 7 วันที่ผ่านมา

      Vivarangal ariyathe enth kopile varthayanu parayunath koppe😬

    • @rukkubaby012rukkubaby01
      @rukkubaby012rukkubaby01 7 วันที่ผ่านมา

      സത്യം 😔ഞാനും 🙏

    • @ajithark8213
      @ajithark8213 6 วันที่ผ่านมา +2

      ​@@RkTailorTipsmalayalamenkil seriyaya vivarangal kittiyitt vedio cheithal porayirunno?

  • @MohamedAli-ik4kq
    @MohamedAli-ik4kq 4 วันที่ผ่านมา +1

    വീട് കൊടുക്കുന്നത് നല്ല കാര്യം അതോട് കൂടി രാജ്യ ത്തെ ജെന ങള്‍ക്ക് സമാധാനം കൊടുക്കണം pls

  • @Sj_Creations_12
    @Sj_Creations_12 5 วันที่ผ่านมา +8

    ഇങ്ങനെ നടന്നാൽ മോദി തന്നെ നമ്മുടെ നേതാവ്

  • @shanthims491
    @shanthims491 วันที่ผ่านมา

    Njanum vadka veetil sanu

  • @sree7688
    @sree7688 6 วันที่ผ่านมา +7

    അതിന് വേണ്ടത് എന്തൊക്ക ആണ് വേണ്ടത് അത് എങ്ങനെ കിട്ടും... ആർക്കൊക്കെ കിട്ടും ഇതൊക്കെ കൃത്യമായി പറഞ്ഞു തരണം..

  • @bhargavikn2865
    @bhargavikn2865 5 วันที่ผ่านมา +1

    കേറികിടക്കാൻ വീടും ഒരു തരി ഭൂമി ഇല്ലാതെ കഴി യുന്ന അനേകർ ഉണ്ട് ലൈഫിൽ വീട് അനുവദിച്ചിട്ടും തരാതെ ഇപ്പോൾ തരും തള്ളാതിരിക്കുക

  • @sabirakarathode
    @sabirakarathode 6 วันที่ผ่านมา +4

    എനിക്കും ഒരു വീട് വേ ണം ആയിരുന്നു.. ഞാൻ വാടക വീട്ടിൽ ആണ് താ മ സി കുന്നേ. എങ്ങനെ ആണ് അപേക്ഷ കൊടുകേണ്ടത്‌

  • @Alsafa-gp6jd
    @Alsafa-gp6jd 3 วันที่ผ่านมา +1

    നാല് ലക്ഷം കേന്ദ്രം തരുന്നുണ്ട് എന്ന് പറഞ്ഞിട്ട് ആകെഎഴുപതിനായിരം കേന്ദ്രം തരുന്നു ബാക്കി കേരളവും

  • @-JM--
    @-JM-- 6 วันที่ผ่านมา +4

    ആദ്യം നേരാവണ്ണം റേഷൻ കൊടുക്കാൻ നോക്ക്. സീതാരാമൻ 😂😂😂😂 ശരി മക്കളെ ശരി 😂😂😂

    • @RkTailorTipsmalayalam
      @RkTailorTipsmalayalam  6 วันที่ผ่านมา

      😔😔

    • @naadan751
      @naadan751 6 วันที่ผ่านมา

      വയനാടുകർക് കൊടുക്കാത്ത ജന്മങ്ങൾ!

  • @justinjoseph6785
    @justinjoseph6785 3 วันที่ผ่านมา +1

    അംബാനിക്ക് കിട്ടി എന്നു കേട്ടു..
    പുള്ളിക്ക് പിന്നാലെ വേറേം പാവങ്ങൾ അപേക്ഷ വെച്ചിട്ടുണ്ട്

  • @togythomas3297
    @togythomas3297 6 วันที่ผ่านมา +3

    ചുമ്മാ

  • @josephputhran4871
    @josephputhran4871 5 วันที่ผ่านมา +1

    അംബാനിക്കും അദാനിക്കും മാത്രമായിരിക്കും ലോൺ അനുവദിക്കുക 😂😂😂😂

  • @Abduljabbar-e9l
    @Abduljabbar-e9l 7 วันที่ผ่านมา +53

    ഇതിനു മുൻപ് കേന്ദ്രം തന്ന ലക്ഷം തീർന്നില്ല 😂അക്കൗണ്ട് ൽ തന്നെ കിടക്കുന്നുണ്ട് 😂😂😂😂😂
    ഇനിയും തരല്ലേ 😮😮😮😮

  • @SreejaPazhedath
    @SreejaPazhedath 4 วันที่ผ่านมา +1

    വിശ്വസിച്ചു ട്ടോ എന്തായാലും വെള്ളം cherthittilla

  • @ajeeshap8543
    @ajeeshap8543 5 วันที่ผ่านมา

    Endhenghilum pottatharam vilichu parayalle veruthe ninghalku ulla vila kalayalle

  • @mohamednazer9832
    @mohamednazer9832 5 วันที่ผ่านมา

    Paavangalai kastapaduthi pidichi parikkunna kallanmaar, palisai illatha kadan tharum... Nalla comody.

  • @itz.measwanth
    @itz.measwanth 3 วันที่ผ่านมา +1

    എനിക്കും വേണം 😢❤❤❤

  • @benleymedia7108
    @benleymedia7108 3 วันที่ผ่านมา

    Thank you my God.Thank you my dear sweet priminister.thank you so much.thank you ,thank you

  • @lovelyplants7892
    @lovelyplants7892 วันที่ผ่านมา +1

    കേന്ദ്രസർക്കാർ അല്ലെ പറഞ്ഞത് അവസാനം കേന്ദ്രത്തിൽ ഇരുന്ന് ഇരുകൈകളും മലർത്തി കാണിക്കാനും സാധ്യത ഉണ്ട്

  • @johnsonkt8155
    @johnsonkt8155 3 วันที่ผ่านมา

    Dippa shriyaakki tharaam