I don't know about others,but I really feel that Veena chechi is there with me in the kitchen so I keep on playing the video till I finish cooking.There were will be 100s of recipes by others but in my kitchen I follow only her recipes because I'm sure it will come out well❤. Lots of love Veena chechi.
ഇത്രയും ഡീറ്റൈൽ ആയി പറയുന്നത് കൊണ്ടാണ് നിങ്ങൾക്കിത്രയും viewers ഉണ്ടായത്.... എന്ത് ഉണ്ടാക്കണമെന്ന് വിചാരിച്ചാലും ഇപ്പൊ മനസ്സിൽ ഒരു സമാദാനമാണ്... 'veena's curry world '.. ഉണ്ടല്ലോ... പിന്നെന്തിനു ടെൻഷൻ... ഇത് എന്റെ മാത്രം അവസ്ഥയായിരിക്കില്ല,... ഒരുപാട് പേരുടെ അനുഭവമായിരിക്കും,..... anyway.. ഹൃദയത്തിൽ നിന്ന്,... സ്നേഹത്തിൽ ചാലിച്ചുള്ള ഒരായിരം നന്ദി വാക്കുകൾ വീണേച്ചീ.....
ഇന്ന് ഞാൻ ഇത് ഉണ്ടാക്കി.. ആദ്യമായാണ് ഞാൻ ചിക്കൻകറി ഉണ്ടാക്കിയത്.. നല്ല കറി ആയിരുന്നു..എനിക്ക് ഒത്തിരി സന്തോഷമായി... .thank u so much chechi.. For this receipe.. Love u so much...
ഇന്നലെ ഇത് ഉണ്ടാക്കി, പിന്നെ ഗീ റൈസും, അടിപൊളി ആയിരുന്നു ട്ടൊ, ഇപ്പോൾ ഞാൻ ചേച്ചിടെ റെസിപ്പീസ് മാത്രമേ ഉണ്ടാകാറുള്ളൂ, ഒരുപാട് നന്ദി ചേച്ചി, ദൈവം അനുഗ്രഹിക്കട്ടെ 😊
3 വർഷത്തിന് മുന്നേ ചേച്ചി post cheytha ee recipee njn ഇന്നാണ് kandathu, try cheythu. Chechide അമ്മക്ക് ഒരു hai, ഒരു രക്ഷയുമില്ല superb, night കഴിച്ചപ്പോഴാണ് kurachu കൂടി tasty aayathu, pwoli വീണ ചേച്ചി എന്റെ സ്വന്തം chechi😍😍
Hahahah! Her comments are so true and helpful for people like me who don't know these things! Really appreciate the details she has mentioned! Thanks chechi! 😊
ചേച്ചി... Ennale ആണ് Njn വീഡിയോ Kande. കണ്ടപ്പോൾ Thanne ഇന്ന് ഉണ്ടാക്കി നോക്കി ചേച്ചി Paranja അതേപോലെ.... സൂപ്പർ Aayite ഉണ്ട് റെസിപ്പി. Njn ഇതു വരെ ഉണ്ടാക്കിയതിനെക്കാളും സൂപ്പർ ആയി.... Thanks Chechii🥰
എന്റെ സ്വന്തം ചേച്ചി പറഞ്ഞു തരുന്നത് പോലെ തോന്നി. പാചക വിധിയുടെ കൂടെ തരുന്ന ഉപദേശങ്ങൾ വളരെ ഉപകാരപ്രദം ആണ് ചേച്ചി. എന്നെ പോലെ ജീവിതത്തിന്റെ നല്ല ഒരു കാലയളവ് ഹോസ്റ്റലിൽ കഴിഞ്ഞവർക് ഇത് പോലെ ആരും പറഞ്ഞു തരില്ല . പാചകം എനിക്ക് ഒരു പേടി സ്വപ്നം ആണ്. പക്ഷെ ചേച്ചിയുടെ റെസിപ്പീകൾ എനിക്ക് നല്ല കോൺഫിഡൻസ് തരുന്നു. ഞാൻ പല ചാനലുകൾ കണ്ടു നോക്കിയെങ്കിലും എനിക്ക് ചേച്ചിയുടെ പ്രസന്റേഷൻ ഒരുപാട് ഇഷ്ടമായി. വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാവുന്ന സിമ്പിൾ ഐറ്റംസ്..... Wish u and ur family a very happy and prosperous year ahead.
Chechi! I tried this recipe today and couldn't believe how well it came out. Never imagined I could easily make something like this. Thank You so much!!!
veena, ഞാൻ ലോക് ഡൗൺ തുടങ്ങി വീട്ടിൽ ഇരുന്നപ്പോളാണ് വീണയുടെ റെസിപ്പി സ് പരീക്ഷിച്ചത്. എല്ലാ കറികളും വളരെ tasty ആണ്. ജോലിക്ക് പോകുമ്പോൾ ഞാൻ കറി ഉണ്ടാക്കുമ്പോൾ വേഗം പണി അവസാനിപ്പിക്കണം നാ വിചാരിക്കുക. ഇപ്പോൾ ആസ്വദിച്ചു ചെയ്യുന്നുണ്ട്. വീണ പറയുന്ന ചില ചെറിയ tips കറിയുടെ taste നന്നായി കൂട്ടുന്നു. Husband പറഞ്ഞു hotel ൽ നിന്ന് കിട്ടുന്ന taste മാതിരി എന്ന്. Anyway Thank You veena ... Thank you so much .
Tried this recipe today..your instructions are just so perfect..and the end result was just mind blowing..it came out super delicious!! Thanks for the recipe😀😀
Thank you. I'm a bengali and my malayali girlfriend was pretty impressed when i cooked it. I love the recipe. It has become a frequent dish in my home now
കൊള്ളാം ചേച്ചി ഒരു രക്ഷയും ഇല്ല. ആ സീക്രട്ട് ആണ് ഈ ചിക്കൻ കറിയുടെ ടേസ്റ്റ് . ഫസ്റ്റ് അരച്ച് ചേർക്കുന്നതിലാണ് സoഭവം .പിന്നെ ചിക്കൻ മസാല ഒരു സ്പൂൺ കൂടി ചേർത്തു പൊടിയുടെ കൂടെ .. ഇത് പോലെ കളർഫുള്ളും ടേസ്റ്റിയും ആയ ചിക്കൻ കറി വേറെ എവിടെ തപ്പിയാലും കിട്ടില്ല. താങ്ക് യൂ ചേച്ചിയമ്മ
Hi Veena aunty! I am 18 years old and I made this during quarantine. I must say, this is hands down the best chicken curry I've ever tasted! Was delicious with Idiyappams. Mom loved it! Thanks a lot!
ഹേയ് ഒരു സ്ത്രീക്കും aunty എന്ന് വിളിക്കുന്നത് ഇഷ്ട്ടമല്ല. Aunty 70 yrs കഴിഞ്ഞ് വിളിച്ചാൽ മതി. ചേച്ചി എന്ന് വിളിച്ചാൽ പോരെ.. നാട്ടിലെ കുറെ ആന്റി വിളി.... 😂😂😂😂😂😂😂
ഉണ്ടാക്കി ചേച്ചി..കിക്കിടു..😍😍😍 ആ fst അറപ്പില്ലേ പെരുംജീരകം വെള്ളുള്ളി ഇഞ്ചി കുരുമുളക് ഒകെ യുള്ള..അത് അമ്മിയിലാ അരച്ചത്...current ഇല്ലായിരുന്നു.. അതാ ഇത്ര late ആയത്..but സംഭവം അസാധ്യ taste.. ആ ഒരു ഐറ്റം ആദ്യമായി ട്ടാണ് പരീഷിക്കുന്നെ... exlnt.. വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി😍😍😍
This curry was the first thing I cooked ever in my life chechi (apart from coffee, tea and omelette) and everyone liked it a lot. Thank you so much for making cooking so simple for us chechi. Will try all your recipes. Thank you chechi :)
This is the first recipe I tried of yours...it came out exceptionally well. I then made many other recipes just because I knew your recipes are just awesome.
Chechii.... l try this recipe today.. all my family members love it.l try many type of recipes for making chicken curry... but i truly satisfied only this... thanku uuu so much chechi
I think I am just repeating this again and again...but oru rakshayum illa maashe....enthoru taste anu 😘....chechi you are the best 😍....weekend lunch credits goes fully to the one and only Veena chechi 😍👏🏻🎉👏🏻🎉👏🏻
Chechi, i tried this and came out awesome. This was the first dish I prepared for my in-laws, everyone loved it. Thanks a tonne Chechi. Could you do a video on how to wash chicken thoroughly.
ഇന്ന് ആൻ്റിയുടെ ചിക്കെൻ കറിയും ട്രൈ ചെയ്തു...ഒരു രക്ഷയും ഇല്ല...അസാധ്യ രുചി ആൻ്റി..... ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ...ഭഗവാൻ അനുഗ്രഹിക്കട്ടെ... ഭാവിയിലെ പാചകരാണി ആവാൻ എല്ലാ ഭാവുകങ്ങളും....wish you all the best ആൻ്റി...👍🏻👍🏻🥰🥰❤️🔥🔥🔥
Hi Chechi,.... Thank you sooo much for the recipe.. I tried in earthen pot (manchatti) and it turned out to be amazing... Even shared the recipe video with mom... Once again thanks and God bless you. !!
I made this curry with veena's curryworld neychoru today.. it was very tasty.. both my husband and my father appreciated and enjoyed it! My first time making lunch. It gave me confidence to try more dishes. Will only follow yours 😍
I made it yesterday. It had good taste. Being pregnant, I don't like chicken curry.so I searched for different varieties and watched yr video.. from the presentation itself I liked it and prepared it. It was awesome . Thanks alot chechii,🥰😘
ചേച്ചി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എനിക്ക് പാചകത്തിന്ൻെറ ABCD അറിയാത്ത ആളായിരുന്നു ഒരു 6 മാസം മുന്നെ വരെ അതു കഴിഞ്ഞു ഞാൻ ചേച്ചിയുടെ subscriber ayathu ഇപ്പോൾ ഞാൻ നന്നായി പാചകം ചെയ്യും അതിനു കാരണം ചേച്ചി ആണ്. ഈ Chicken curry ഞാൻ ഇന്ന് ഉണ്ടാക്കി കൂട്ടുക്കാർ എല്ലാവരും നന്നായി ആസ്വദിച്ചു കഴിച്ചു. ചേച്ചിയുടെ ഏറ്റവും വലിയ പ്രത്യേകത ഒരു കൊച്ചുകുട്ടി വരെ നന്നായി പാചകം ചെയ്യ്ത് പോകുന്ന അത്ര വിശദീകരിച്ചാണ് ഓരോന്നും പറഞ്ഞു തരുന്നത്. ഉദാഹരണത്തിന് സവോള വഴറ്റുമ്പോൾ എപ്പോൾ വരെ വഴറ്റണം എന്ന് ഒരു തുടക്കകാരി ആയ എനിക്ക് സംശയം ഉണ്ട്. അപ്പോൾ ചേച്ചി ക്രിത്യമായി Brown colour ആകുന്ന വരെ എന്ന് പറഞ്ഞു തരുന്നു. അങ്ങിനെ ഓരോന്നും. മാത്രമല്ല ഞാൻ Hyderabad യിൽ ആണ് ജോലി ചെയ്യുന്നത് അപ്പോൾ ചേച്ചിയുടെ സംസാരം അടുത്ത് എൻറെ സ്വന്തം വീട്ടിലെ ആരോ ഉള്ള പോലെ തോന്നി. ഞങ്ങൾക്ക് ചേച്ചിയെ ഇങ്ങനെ തന്നെ മതി എപ്പോഴും.Keep going chechi. Lub you. Ummmmaahhhh
വീണ മാം ! ഞാൻ ഈ ചിക്കൻ ക്കറി പാചകം ചെയ്തു, ഞാൻ ചിക്കൻ ക്കറി വച്ചിട്ട് എനിക്ക് തന്നെ അത്ഭുതം... ആദ്യമായിട്ടാ ഇങ്ങനെ വളരെ സാവധാനം ആയിട്ട് വെച്ചത് എല്ലാവർക്കും ഇഷ്ടായി❤,
ചേച്ചി ഈ ചിക്കൻ കറി ഞാനും ചെയ്തു നോക്കി സൂപ്പർ ആയിരുന്നു ട്ടോ 👌👌👌😋😋😋. അതും വലിയ ഉള്ളി ഇല്ലാതെ ആയിരുന്നു ഈ lock down nte ഒരു പ്രതേക സാഹചത്തിൽ ഇതിൽ ചെറിയ ഉള്ളി ആയിരുന്നു എടുത്തത് എന്നാലും കറി സൂപ്പർ 👌👌👍👍. THANKS FOR INFORMATION👏
Chechiees i tried this recipe . Now i started bachelor life . And also started cooking. Chechieedae chicken curry Aarnnu first try Sooprr arnnuttaa 😋😋😋
Thank you so much for the recipe and the simple presentation. Tried for the first time to prepare a Chicken curry and searching in TH-cam I have chosen yours and prepared for my friends. They had no words.. it all depends on your special recipe. Thank you so much and expect more ....😍
This is a wonderful recipe thanks Veena. I've made this a number of occassions and it always turns out great. I get spammed for weeks after with indian language suggestions on my youtube feed, but it's still worth it!
Thank you so much for tips and advices on hygiene on hands , kitchen sink , utensils n cleaning chicken all are very helpful. Going to follow your chicken recipe!❤
Chechi, tried this recipe ,came out very well.. everyone liked the curry in my house... Thank u so much chechi for teaching us the recipes elaborately in a simple way...God bless you chechi 😍😍 May Ur fantabulous way of teaching the recipes continue...😍😍
I looooove to make this recipe! Each stage smells so good! And Veena chechi is the best and sweetest at explaining recipes with her genius tips as well! Thank you for putting this out here!
Cheechi thank you. I am just a beginner and new to cooking. Adukkala yil thane keriyathu oru azhcha aayittullu. I made this curry to surprise my hus. He was blown away... Thank u thank u cheechi..🙏👍
Actually Im not a beginner in cooking...but Im obsessed with ur style. Daily cheyyunna curries anengilum I like to follow your recipe and tips....100% guaranteed aanu.
It's super veena maniputt pal kozhukatta , u'r recipes are too good & make it to easy . yesterday i was tried u'r mulaku chutney with idly . so simple .work cheyunnavarku valare easy aanu ithu poleyulla receipies . so I'm very thankful to u veena . waiting for u'r easy receipies . love frm mini .
I don't know about others,but I really feel that Veena chechi is there with me in the kitchen so I keep on playing the video till I finish cooking.There were will be 100s of recipes by others but in my kitchen I follow only her recipes because I'm sure it will come out well❤.
Lots of love Veena chechi.
Oh dear .. thank u for that confidence in me .. Love u ❤️🥰🤗🙏
@@VeenasCurryworld❤
@@VeenasCurryworld🤗😋❤❣️💞💘😍🤩😊😎👍👌
Innu nombu thuraku njn karuthi chicken curry vekam ennu....kure recipe nooki ...onnum thripthi illa...avasanam ivide vannu...oru raksha illa kandapo thanne ithu urapichuuu....super recipe...kanumbo thanne vayil vellum oorunnu...tnx chechiii♥️😋
💕🙏😀
ഇത്രയും ഡീറ്റൈൽ ആയി പറയുന്നത് കൊണ്ടാണ് നിങ്ങൾക്കിത്രയും viewers ഉണ്ടായത്.... എന്ത് ഉണ്ടാക്കണമെന്ന് വിചാരിച്ചാലും ഇപ്പൊ മനസ്സിൽ ഒരു സമാദാനമാണ്... 'veena's curry world '.. ഉണ്ടല്ലോ... പിന്നെന്തിനു ടെൻഷൻ... ഇത് എന്റെ മാത്രം അവസ്ഥയായിരിക്കില്ല,... ഒരുപാട് പേരുടെ അനുഭവമായിരിക്കും,..... anyway.. ഹൃദയത്തിൽ നിന്ന്,... സ്നേഹത്തിൽ ചാലിച്ചുള്ള ഒരായിരം നന്ദി വാക്കുകൾ വീണേച്ചീ.....
Thank u my dear 😍🙏♥️
@@VeenasCurryworld 😍
Asiya v k correct
Yes
sathyam
എന്ത് വെക്കുകയെങ്കിലും വീണ ചേച്ചി ടെ റെസിപ്പി നോക്കിയാ വെക്കാറുള്ളെ അതാകുമ്പോൾ പേടിക്കാതെ ണ്ടാകാം ❤❤😍😍
Shan jeo de channel and recipe aanu super
ഇന്ന് ഞാൻ ഇത് ഉണ്ടാക്കി.. ആദ്യമായാണ് ഞാൻ ചിക്കൻകറി ഉണ്ടാക്കിയത്.. നല്ല കറി ആയിരുന്നു..എനിക്ക് ഒത്തിരി സന്തോഷമായി... .thank u so much chechi.. For this receipe.. Love u so much...
ഇന്നലെ ഇത് ഉണ്ടാക്കി, പിന്നെ ഗീ റൈസും, അടിപൊളി ആയിരുന്നു ട്ടൊ, ഇപ്പോൾ ഞാൻ ചേച്ചിടെ റെസിപ്പീസ് മാത്രമേ ഉണ്ടാകാറുള്ളൂ, ഒരുപാട് നന്ദി ചേച്ചി, ദൈവം അനുഗ്രഹിക്കട്ടെ 😊
Njanum 👍
പോടാ olipiikade......
പോടാ olippikkade...
Njanum 😍😍😍😍😍
Njanum😘
3 വർഷത്തിന് മുന്നേ ചേച്ചി post cheytha ee recipee njn ഇന്നാണ് kandathu, try cheythu. Chechide അമ്മക്ക് ഒരു hai, ഒരു രക്ഷയുമില്ല superb, night കഴിച്ചപ്പോഴാണ് kurachu കൂടി tasty aayathu, pwoli വീണ ചേച്ചി എന്റെ സ്വന്തം chechi😍😍
ഞാൻ ചേച്ചി ഉണ്ടാക്കിയ അതു പോലെ ഉണ്ടാക്കി സൂപ്പർ ആയി വളരെ നന്ദി ഉണ്ട്
Hahahah! Her comments are so true and helpful for people like me who don't know these things! Really appreciate the details she has mentioned! Thanks chechi! 😊
ചേച്ചി... Ennale ആണ് Njn വീഡിയോ Kande. കണ്ടപ്പോൾ Thanne ഇന്ന് ഉണ്ടാക്കി നോക്കി ചേച്ചി Paranja അതേപോലെ.... സൂപ്പർ Aayite ഉണ്ട് റെസിപ്പി. Njn ഇതു വരെ ഉണ്ടാക്കിയതിനെക്കാളും സൂപ്പർ ആയി.... Thanks Chechii🥰
എന്റെ സ്വന്തം ചേച്ചി പറഞ്ഞു തരുന്നത് പോലെ തോന്നി. പാചക വിധിയുടെ കൂടെ തരുന്ന ഉപദേശങ്ങൾ വളരെ ഉപകാരപ്രദം ആണ് ചേച്ചി. എന്നെ പോലെ ജീവിതത്തിന്റെ നല്ല ഒരു കാലയളവ് ഹോസ്റ്റലിൽ കഴിഞ്ഞവർക് ഇത് പോലെ ആരും പറഞ്ഞു തരില്ല . പാചകം എനിക്ക് ഒരു പേടി സ്വപ്നം ആണ്. പക്ഷെ ചേച്ചിയുടെ റെസിപ്പീകൾ എനിക്ക് നല്ല കോൺഫിഡൻസ് തരുന്നു. ഞാൻ പല ചാനലുകൾ കണ്ടു നോക്കിയെങ്കിലും എനിക്ക് ചേച്ചിയുടെ പ്രസന്റേഷൻ ഒരുപാട് ഇഷ്ടമായി. വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ കൊണ്ട് ഉണ്ടാക്കാവുന്ന സിമ്പിൾ ഐറ്റംസ്..... Wish u and ur family a very happy and prosperous year ahead.
Thank u dear Neethu 😊 Happy New Year dear .. oronnayi try cheyyoo ttoo..enikku feedback tharan marakkalle .. plz keep in touch
Hy I'm from tamil nadu i keep doing ur recipe for the past 5 years and it never fail to impress everyone.... Thanks a lot.... Mam......
Thanks a lot my dear .. plz try more recipes and share ur feedback ❤️
ഓരോ റെസിപ്പി യും എക്സാം നടത്തി സൂപ്പർ സൂപ്പർ താങ്ക്സ് veena
ചേച്ചി കറി എങ്ങനെ വച്ചാലും ലാസ്റ്റ് ചേര്ക്കുന്ന കറിവേപ്പില യും പച്ചമുളകും. 😍വേറെ ലെവലാ ചേച്ചി👌👌
Low level
9
ഇപ്പോഴാണ് കാണുന്നത് ഇന്ന് തന്നെ try ചെയ്യും sure🤗🤗🤗വീഡിയോയിൽ ഇംഗ്ലീഷ് subtitle കൊടുക്കുന്നതിനു ഒരുപാട് താങ്ക്സ്😍😍😍
Tried it again and again .. everytime it is coming better .. loved the recipe ...feast for those who enjoy mallu recipes
Thanks
💕💕😊🙏
Continue adding more recipes pls .. I have recently started trying all your recipes .. tried your chicken samosa as well .. turned our fabulous...
Chechi! I tried this recipe today and couldn't believe how well it came out. Never imagined I could easily make something like this. Thank You so much!!!
Thank you dear
ഇന്നാണ് ട്രൈ ചെയ്ത് നോക്കുന്നത്.. കഴിച്ചു നോക്കിയവരെല്ലാം നന്നായിട്ടുണ്ട് എന്ന് പറഞ്ഞു... Thank you chechi 🥰
💕😀
🥰
എന്ത് ഉണ്ടാക്കാൻ വിചാരിച്ചാലും ആദ്യം നോക്കുന്ന ചാനൽ 😍
Yes mee too
ഞാനുംvcw നോക്കി ചെയ്യു
Nammude thrissur baasha oru verity anetta chechi😀😀👍🏻
😊🙏
Chechi.. Njan try cheythu... Valaree nannayttund.... Ithuvrae njan undakkiya chicken curry yil ninnum valre vethyastham aaya taste aanu ee currykku.. Very supper.... Taste.... 🥰👍
Chechiiii njan eannu e recepe try cheythuttooo .... Hus nu orupadu eshtayittoo .. ettan gulfil oru restaurants kazhikunna aa taste 90% undennu paranju thankyouuu chechizzzz.... love youuu.. orupadu santhoshamm undu
Ith nokkiyanalle ellam undakki husinu kodukunath
Tnx chechi... polli curry.. njanum ith indakiyarnnu... kore good comments kitty..njan chechide katta fanaaa... all videos kanarind...💛♥️💛
Njanum veenechide recipes aanu try cheyyunnath.ippo oru dhyryam undu ethu curryum undakamennu.thank you.veenechi.god bless your family
Yesterday i made this.it was super.Father in law appreciated me .Thank you Chechi.Gratitude
Enth testy anuuu ellam...orupad tnksss chechii... 🤗🤗🤗cooking nte ABCD ariyathe enne pole Ulla . girlsen vallare helpful anuu tooo....tnks chechiiii🤩🤩🤩🤩..
എന്റെ വീണ ചേച്ചി... ആദ്യമായിട്ടാ നല്ലൊരു ചിക്കൻ കറി ഞാൻ ഉണ്ടാക്കിയത്... Thank u so much ❤🙏🙏🙏
🥰🥰
Hii chechiii... NJnm ammayum koode Innu ingane ndaki ...super tasty aaytndd chechiii Thankuuuu ❤❤ 😘😘😘
😍
ചെറിയ ഉള്ളി clean ചെയ്യാൻ മടിയുള്ളവർ ആരൊക്കെ ഉണ്ട് ഇവിടെ!?😂😂😂
Enik nalla ishtan 😂
veena, ഞാൻ ലോക് ഡൗൺ തുടങ്ങി വീട്ടിൽ ഇരുന്നപ്പോളാണ് വീണയുടെ റെസിപ്പി സ് പരീക്ഷിച്ചത്. എല്ലാ കറികളും വളരെ tasty ആണ്. ജോലിക്ക് പോകുമ്പോൾ ഞാൻ കറി ഉണ്ടാക്കുമ്പോൾ വേഗം പണി അവസാനിപ്പിക്കണം നാ വിചാരിക്കുക. ഇപ്പോൾ ആസ്വദിച്ചു ചെയ്യുന്നുണ്ട്. വീണ പറയുന്ന ചില ചെറിയ tips കറിയുടെ taste നന്നായി കൂട്ടുന്നു. Husband പറഞ്ഞു hotel ൽ നിന്ന് കിട്ടുന്ന taste മാതിരി എന്ന്. Anyway Thank You veena ... Thank you so much .
orupadu santhosham dear 😁😍🙏
Tried this recipe today..your instructions are just so perfect..and the end result was just mind blowing..it came out super delicious!! Thanks for the recipe😀😀
thank u dear Swapna 😊 happy to hear that😁👍
@@VeenasCurryworldllama👩❤️👩🤗😍🤩😎🥰❤❣️💞💘👍👌💙💙💙💙💛💛💛💛
Thank you. I'm a bengali and my malayali girlfriend was pretty impressed when i cooked it. I love the recipe. It has become a frequent dish in my home now
thats great to hear my friend 😊🙏
🤣
E recipe njan try cheythu...last kurach coconut milk koodi add cheythu...tasty ayrnu...ente husinum ishtayi....thank u chechi..😊
😍👍
Njn try cheythu. Super ayirunnu. Thank u anty. Ur cooking recipes are amazing
ഞാൻ ഇന്ന് ട്രൈ ചെയ്‌തു സൂപ്പർ ടെസ്റ്റ് ആണ് എല്ലാർക്കും ഇഷ്ടം ആയി thank you ചേച്ചി 😍
.mkkko🐭😁😁🏡l
കൊള്ളാം ചേച്ചി ഒരു രക്ഷയും ഇല്ല. ആ സീക്രട്ട് ആണ് ഈ ചിക്കൻ കറിയുടെ ടേസ്റ്റ് . ഫസ്റ്റ് അരച്ച് ചേർക്കുന്നതിലാണ് സoഭവം .പിന്നെ ചിക്കൻ മസാല ഒരു സ്പൂൺ കൂടി ചേർത്തു പൊടിയുടെ കൂടെ .. ഇത് പോലെ കളർഫുള്ളും ടേസ്റ്റിയും ആയ ചിക്കൻ കറി വേറെ എവിടെ തപ്പിയാലും കിട്ടില്ല. താങ്ക് യൂ ചേച്ചിയമ്മ
❤️🙏
yesterday my first wedding anniversery I try this receipe and it came well thankuu so much veena chechiii
Belated Anniversary dear 😍
thankuu chechii ur my cooking teacher
Hi Veena aunty! I am 18 years old and I made this during quarantine. I must say, this is hands down the best chicken curry I've ever tasted! Was delicious with Idiyappams. Mom loved it! Thanks a lot!
ഹേയ് ഒരു സ്ത്രീക്കും aunty എന്ന് വിളിക്കുന്നത് ഇഷ്ട്ടമല്ല. Aunty 70 yrs കഴിഞ്ഞ് വിളിച്ചാൽ മതി. ചേച്ചി എന്ന് വിളിച്ചാൽ പോരെ.. നാട്ടിലെ കുറെ ആന്റി വിളി.... 😂😂😂😂😂😂😂
ചുമ്മാ ചിക്കൻ കറി എന്ന് ടൈപ് ചെയ്തപ്പോ ആദ്യം വന്ന വീഡിയോ..ഇനി ഇപ്പോ ഇത് വെച് തന്നെ ഒന്ന് ട്രൈ ചെയ്യും..ചെയ്ത നോക്കി parayatto ചേച്ചി😍😍
😃💕
ഉണ്ടാക്കി ചേച്ചി..കിക്കിടു..😍😍😍 ആ fst അറപ്പില്ലേ പെരുംജീരകം വെള്ളുള്ളി ഇഞ്ചി കുരുമുളക് ഒകെ യുള്ള..അത് അമ്മിയിലാ അരച്ചത്...current ഇല്ലായിരുന്നു.. അതാ ഇത്ര late ആയത്..but സംഭവം അസാധ്യ taste.. ആ ഒരു ഐറ്റം ആദ്യമായി ട്ടാണ് പരീഷിക്കുന്നെ... exlnt.. വീട്ടിലെ എല്ലാവർക്കും ഇഷ്ടമായി😍😍😍
I am from Bengaluru. tried this recipe, it came out really tasty. 😋
This curry was the first thing I cooked ever in my life chechi (apart from coffee, tea and omelette) and everyone liked it a lot. Thank you so much for making cooking so simple for us chechi. Will try all your recipes. Thank you chechi :)
This is the first recipe I tried of yours...it came out exceptionally well. I then made many other recipes just because I knew your recipes are just awesome.
Thank u my dear 🥰😀🙏
Njan try cheythu innale. Orupad appreciation kitti. Thank you dear😍
Hi evening. From qatar. Innu njan try cheythu super aayittundu. Good taste.
😊🙏
Dear chechi..njangal madhyapradesh il settled ane ..Innale njagade veetil prayer ayirunu..first time njan chechide channel noki kozhi curry nellikka achar moru curry undakki first time ..ellaperum supr ennu paranju...thankz chechiiii.......
🙏❤️❤️
Hi Chechi....I tried Ur recipe.supr......no words to explain it taste... amazing
thank u so much
I am usually lazy in writing comments 😌 but could not resist I tried this recipe & it came out excellent. Thank u keep rocking 👍🏻
Today's special chechide ghee rice and nadan chicken curry 😊😊. Enthoke cheyanamnu mathramalla enthoke cheyan padillanu kudi paranju tharum atha chechiye ithra ishtam.. Enth special dish prepare cheyanam engilum chechide recipes Mathre follow cheyarullu.. chechi muthanu... love u veena chechiiii
I like this recipe so much.. thank you 👌👌💕💕
Chechii.... l try this recipe today.. all my family members love it.l try many type of recipes for making chicken curry... but i truly satisfied only this... thanku uuu so much chechi
Same ingredients quantity ano eduthathu
Tried it. Came out too good. Thanks for the detailed explanation. The details make so much difference. ❤
Glad you liked it dear
I think I am just repeating this again and again...but oru rakshayum illa maashe....enthoru taste anu 😘....chechi you are the best 😍....weekend lunch credits goes fully to the one and only Veena chechi 😍👏🏻🎉👏🏻🎉👏🏻
great to hear that dear😍😍😍keep trying more recipes
Chechi, i tried this and came out awesome. This was the first dish I prepared for my in-laws, everyone loved it. Thanks a tonne Chechi. Could you do a video on how to wash chicken thoroughly.
great to hear that dear.. in my next chicken video i will show
Veena's Curryworld : Thanks Chechi 😀.
Ella r cp sum easyum tastyum anu adipoli👍
ഇന്ന് ആൻ്റിയുടെ ചിക്കെൻ കറിയും ട്രൈ ചെയ്തു...ഒരു രക്ഷയും ഇല്ല...അസാധ്യ രുചി ആൻ്റി..... ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ...ഭഗവാൻ അനുഗ്രഹിക്കട്ടെ...
ഭാവിയിലെ പാചകരാണി ആവാൻ എല്ലാ ഭാവുകങ്ങളും....wish you all the best ആൻ്റി...👍🏻👍🏻🥰🥰❤️🔥🔥🔥
❤️🙏
Hi Chechi,.... Thank you sooo much for the recipe.. I tried in earthen pot (manchatti) and it turned out to be amazing... Even shared the recipe video with mom... Once again thanks and God bless you. !!
I made this curry with veena's curryworld neychoru today.. it was very tasty.. both my husband and my father appreciated and enjoyed it! My first time making lunch. It gave me confidence to try more dishes. Will only follow yours 😍
😁👏👏
5 years munne cheythath njan epol kandu cheythu.... Super taste....adipoliiii
Thank you 😊
Chechi I really like ur videos.... and I tried..it came delicious...thank u so much
This Chicken curry is probably the best I've ever cooked! Something homey about it. Thank you for your effort.
that’s great to hear sir😊
I made it yesterday. It had good taste. Being pregnant, I don't like chicken curry.so I searched for different varieties and watched yr video.. from the presentation itself I liked it and prepared it. It was awesome . Thanks alot chechii,🥰😘
Veenchechii super pollichu njan try chayithu tto chechi dye recipes annu tto njan konduthal try chayaanne thank you usually chechi......
Etra manikkur vevikkendath chechii
I tried today nd it was a mouth watering one!!
Thank you dear
ചേച്ചി എത്ര നന്ദി പറഞ്ഞാലും മതിയാവില്ല എനിക്ക് പാചകത്തിന്ൻെറ ABCD അറിയാത്ത ആളായിരുന്നു ഒരു 6 മാസം മുന്നെ വരെ അതു കഴിഞ്ഞു ഞാൻ ചേച്ചിയുടെ subscriber ayathu ഇപ്പോൾ ഞാൻ നന്നായി പാചകം ചെയ്യും അതിനു കാരണം ചേച്ചി ആണ്. ഈ Chicken curry ഞാൻ ഇന്ന് ഉണ്ടാക്കി കൂട്ടുക്കാർ എല്ലാവരും നന്നായി ആസ്വദിച്ചു കഴിച്ചു. ചേച്ചിയുടെ ഏറ്റവും വലിയ പ്രത്യേകത ഒരു കൊച്ചുകുട്ടി വരെ നന്നായി പാചകം ചെയ്യ്ത് പോകുന്ന അത്ര വിശദീകരിച്ചാണ് ഓരോന്നും പറഞ്ഞു തരുന്നത്. ഉദാഹരണത്തിന് സവോള വഴറ്റുമ്പോൾ എപ്പോൾ വരെ വഴറ്റണം എന്ന് ഒരു തുടക്കകാരി ആയ എനിക്ക് സംശയം ഉണ്ട്. അപ്പോൾ ചേച്ചി ക്രിത്യമായി Brown colour ആകുന്ന വരെ എന്ന് പറഞ്ഞു തരുന്നു. അങ്ങിനെ ഓരോന്നും. മാത്രമല്ല ഞാൻ Hyderabad യിൽ ആണ് ജോലി ചെയ്യുന്നത് അപ്പോൾ ചേച്ചിയുടെ സംസാരം അടുത്ത് എൻറെ സ്വന്തം വീട്ടിലെ ആരോ ഉള്ള പോലെ തോന്നി. ഞങ്ങൾക്ക് ചേച്ചിയെ ഇങ്ങനെ തന്നെ മതി എപ്പോഴും.Keep going chechi. Lub you. Ummmmaahhhh
വീണ നീ മിടുക്കി യാ കെട്ടൊ,കുട്ടിയുടെ പാചകം സൂപ്പറാണ്.ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു.
+Komalavally v p thank u so much.. njan entha vilikkende
ഈ video യാൽ കാണുന്ന പ്രായമല്ലേ.എൻറെ മക്കളുടെ പ്രായം .so,എ എന്താ ഇഷ്ടം എന്നു വെച്ചാൽ വിളിച്ചൊളൂട്ടോ .
Adipoly chechi
@@VeenasCurryworld hello chechi
hello chechi, i am trying this curry rt now hope it comes out well but my chicken dint let out any water at all. is it normal ?
Pettann indakkan patana adipoli chicken curry aantto😍.... thanks chechi😘
welcome dear
വീണ മാം ! ഞാൻ ഈ ചിക്കൻ ക്കറി പാചകം ചെയ്തു, ഞാൻ ചിക്കൻ ക്കറി വച്ചിട്ട് എനിക്ക് തന്നെ അത്ഭുതം... ആദ്യമായിട്ടാ ഇങ്ങനെ വളരെ സാവധാനം ആയിട്ട് വെച്ചത് എല്ലാവർക്കും ഇഷ്ടായി❤,
That’s great to hear 😍
നല്ല അവതരണം...വീട്ടിലെ glass അതു correct
thank u😊
😋😋😋😋😋
Chechyde mikka recipesum njan try cheyyarundd ithum try cheythu... super aayirunnu... Ammayiammaye cookingil njan kadathivetty😀😗😙😙😙tqs veena chechyyyy..........
ചേച്ചി ഈ ചിക്കൻ കറി ഞാനും ചെയ്തു നോക്കി സൂപ്പർ ആയിരുന്നു ട്ടോ 👌👌👌😋😋😋.
അതും വലിയ ഉള്ളി ഇല്ലാതെ ആയിരുന്നു ഈ lock down nte ഒരു പ്രതേക സാഹചത്തിൽ ഇതിൽ ചെറിയ ഉള്ളി ആയിരുന്നു എടുത്തത് എന്നാലും കറി സൂപ്പർ 👌👌👍👍.
THANKS FOR INFORMATION👏
Yet another successful recipe. Thankyou 🤩
😊😁🙏
Today we tried this receipe in our home. It comes very well😍😍. Thank you for sharing this receipe. From Tamilnadu.. Happy onam🌼
Chechi.. Thanku.. Ithu njan innu undakki.. Ente amma kettipidichu umma thannu.. Athrak perfection aarunnu
🥰🥰🙏
Innu...undakki...
Chechiii...ellarkkum ishtayy
Thank you....😍 for the recipe
Chechi i tried this recipe with ur nice pathiri.... And its was soooo delicious 😋 may God bless you chechi❤️
thank you dear 😍😍
👏👏👏👌👌👌👍👍
Chechiees i tried this recipe . Now i started bachelor life . And also started cooking. Chechieedae chicken curry Aarnnu first try Sooprr arnnuttaa 😋😋😋
Curry very nice.....Small tip - even while sitting under the fan when cutting onions tears won't roll down....
😊👍
Chechy today I tried it, and it was for 25 people. Damn tasty... Thank you so much
😁👏👏👏
Onnum cheyyan ariyatha njan eppol food undakkunne chechide recipes vechanu... Thanks..chechi...ethrayum...nalla food undakki kanichu tharunnathinu...oru paadu oru paadu thanks...
chicken curry super.....njaan undakkumpo sheriyavarillayirunnu eppo enikku idea kitti thank u so much.....👍👍
+Remya Sibish Remya Atheyo😁👍
Veena's Curryworld haiii chechiii
Thank you Veena. I tried your above recipe and my husband loved it very much. Love you.
thank you dear 😍😍
@@VeenasCurryworld p
Njan ithinu munpum paranjittundenkilum verndum thanks parayukayanu veenayude ee receipe kku. njan innum undakki adipoli ayi thank you so much❤ veena iniyum kooduthal uyarangalil ethatte ennu prarthikkunnu oppam veenayude Jan num kuttikalkkum nanmaksl varuthatte ❤❤❤😍
Thank you my dear 💕💕🙏🥰
Thank you Chechi ...it came out really well..
Looking forward for more variety cuisine's in your channel !!!
Thank you so much for the recipe and the simple presentation. Tried for the first time to prepare a Chicken curry and searching in TH-cam I have chosen yours and prepared for my friends. They had no words.. it all depends on your special recipe. Thank you so much and expect more ....😍
Thank u dear Jerlin for the feedback 😊plz do try more recipes and keep motivating me 😁👍
Chechi innu njn ee recipe follow cheytha undakkiye...spr ennu hus paranjpo sandoshamay....thank u so much
Sambhavam kidu aayi..... Ippo kazhichu ksheenichu irikaanu.... friends num ellaarkum ishtaaayi
Thank you 😁🙏
Genuine culinary well presented...and thanks it came out fine for me ......good job.
+firoz kamarudin Thank u Firoz😊👍
This was an awesome success too! Thanks for recipe.
😊🙏
veenachechi njan inn e recipe nokkiyan chicken curry vechath adipoliyayirunnu ennum vekkunna style onn maattipidich adipoli taste aan tto thanks chechi
💕💕🙏
Chechi... Ennu e chicken curry aanu undakkiye... Entammooo enna taste aayirunnu... Thanku so much chechi 😘
This is a wonderful recipe thanks Veena. I've made this a number of occassions and it always turns out great. I get spammed for weeks after with indian language suggestions on my youtube feed, but it's still worth it!
Thank you so much 😁🙏
ചേച്ചി കറി ഞാൻ ഉണ്ടാക്കി first time ആണ് അടുക്കളയിൽ കയറി ഒരു കറി ഉണ്ടാകുന്നത് എന്തായാലും polichu 😘😊
thank you dear
Thank you for giving the recepi in details. .
I tried too good😍 and paired it with your idiyappam recipe!! My hubby loved it 😙 Thanku!
Thank you so much for tips and advices on hygiene on hands , kitchen sink , utensils n cleaning chicken all are very helpful. Going to follow your chicken recipe!❤
🥰🙏
Chechi, tried this recipe ,came out very well.. everyone liked the curry in my house... Thank u so much chechi for teaching us the recipes elaborately in a simple way...God bless you chechi 😍😍 May Ur fantabulous way of teaching the recipes continue...😍😍
thank u so much dear d happy to know the feedback
Super chicken curry
Supper
I looooove to make this recipe! Each stage smells so good! And Veena chechi is the best and sweetest at explaining recipes with her genius tips as well! Thank you for putting this out here!
thank you so much dear 😁
vgood
Cheechi thank you. I am just a beginner and new to cooking. Adukkala yil thane keriyathu oru azhcha aayittullu. I made this curry to surprise my hus. He was blown away... Thank u thank u cheechi..🙏👍
wow 😁👏👏👏❤️
Tried this one today..it was soooo delicious.. All credit goes to you... ☺️
thank u dear
Chechi thanks for the recipe... Innale undaki noki.. Adipoli arnu.. 😊
thank you dear
Actually Im not a beginner in cooking...but Im obsessed with ur style. Daily cheyyunna curries anengilum I like to follow your recipe and tips....100% guaranteed aanu.
thats a great compliment dear 😍🙏
It's super veena maniputt pal kozhukatta , u'r recipes are too good & make it to easy . yesterday i was tried u'r mulaku chutney with idly . so simple .work cheyunnavarku valare easy aanu ithu poleyulla receipies . so I'm very thankful to u veena . waiting for u'r easy receipies . love frm mini .
so sweet of u dear😁😍
Veena's Curryworld