Best Creed Aventus Clone | Afnan Supremacy Not Only Intense Malayalam Review

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 48

  • @Perfumenss
    @Perfumenss  8 หลายเดือนก่อน +1

    Whatsapp 9995600671

  • @sobijohn3606
    @sobijohn3606 8 หลายเดือนก่อน +6

    ഒരു പത്തിൽ അധികം പെർഫ്യൂം ഞാൻ ബ്രോയുടെ കയ്യിൽ നിന്നും വാങ്ങിയിട്ടുണ്ട് എല്ലാം സൂപ്പർ ആണ് ❤

    • @Perfumenss
      @Perfumenss  8 หลายเดือนก่อน

      Thank you bro 🔥

    • @Aadhims
      @Aadhims 8 หลายเดือนก่อน +1

      എല്ലാം 100% orginal ആണോ bro?

    • @sobijohn3606
      @sobijohn3606 8 หลายเดือนก่อน +2

      100% വിശ്വസിച്ചു വാങ്ങാം എല്ലാം ഒറിജിനൽ

    • @Aonechange
      @Aonechange 7 หลายเดือนก่อน +1

      Njan 2 vaangeekn nice aan

  • @mercesletifer6625
    @mercesletifer6625 8 หลายเดือนก่อน +1

    Alla pineapple manam und paranjitt fragranticayil entha pineapple kanikanje?

  • @faisalrahmanfaizi1331
    @faisalrahmanfaizi1331 8 หลายเดือนก่อน +1

    Sharjah base cheytha company യുടെ ക്രീഡ് aventus clone ഉണ്ട് soir attittude 50 dhs മാത്രം ഉള്ളു കിടിലൻ ആണ്‌ compliment enthaayulum kittum anubavam und👍

    • @Aadhims
      @Aadhims 7 หลายเดือนก่อน

      Details bro

  • @nidhimariamthampi
    @nidhimariamthampi 8 หลายเดือนก่อน +7

    I recently had the pleasure of purchasing fragrances from this scent dealer, and I must say, the experience was nothing short of exceptional. Also my purchases from other online sources were unauthentic. From the moment I inquired about their collection, I was met with detailed responses to every question I had. Their variety of fragrances from various brands was impressive, and each one was authentic and of top quality. The dealer's knowledge and passion for scents truly shone through, making the experience not only enjoyable but also informative. And about the delivery packaging , it was simply astounding as it was very securely and safely packed. I highly recommend anyone looking for authentic fragrances to give this dealer a try. You won't be disappointed!

    • @Perfumenss
      @Perfumenss  8 หลายเดือนก่อน +2

      Wow... Thank you so much.. It's mean alot 😊

    • @Maxrockatansky3
      @Maxrockatansky3 8 หลายเดือนก่อน +1

      I had also same experience he have very good knowledge in perfumes his recommendations also suits me very well❤

    • @Perfumenss
      @Perfumenss  8 หลายเดือนก่อน +2

      Thanks brother.. 😊

    • @russellnazeee1483
      @russellnazeee1483 8 หลายเดือนก่อน +1

      Yes his recommendations are gem

    • @Perfumenss
      @Perfumenss  8 หลายเดือนก่อน

      Thanks russel bro 😊

  • @lobel700
    @lobel700 8 หลายเดือนก่อน +1

    lattafa fakhar or armaf tag him , eathan better

  • @pradeepkumarkumar9167
    @pradeepkumarkumar9167 7 หลายเดือนก่อน +1

    Rasasi sotoor waaw റിവ്യൂ ചെയ്യ്യുമോ

    • @Perfumenss
      @Perfumenss  7 หลายเดือนก่อน

      Cheyyam

  • @saneeshkottiyoor6764
    @saneeshkottiyoor6764 4 หลายเดือนก่อน

    Could you please review Al Rehab Avenue, the budget clone of Creed Aventus

    • @Perfumenss
      @Perfumenss  4 หลายเดือนก่อน

      @@saneeshkottiyoor6764 will try

  • @thetwingsmedia6257
    @thetwingsmedia6257 8 หลายเดือนก่อน +1

    Afnan club de nuit iconic blue adipoli aan

  • @RinuAmith
    @RinuAmith 7 หลายเดือนก่อน

    If u have to choose from cedrat Boise or this one , which one it would be?

    • @Perfumenss
      @Perfumenss  7 หลายเดือนก่อน +1

      കണ്ണും പൂട്ടി Cedrat വാങ്ങും എന്തിനാ രണ്ടാമതൊരു ആലോചന? Mancera ഒരു niche ബ്രാൻഡ് അല്ലെ അതിനെ ഒരിക്കലും ഇതുമായി compare ചെയ്യാനേ പാടില്ല

  • @mohammedajnas1722
    @mohammedajnas1722 8 หลายเดือนก่อน

    Pls do signature scent for different personalities

  • @sobijohn3606
    @sobijohn3606 8 หลายเดือนก่อน +1

    എന്റെ കയ്യിൽ ഉണ്ട് സൂപ്പർ

  • @syamvolga9495
    @syamvolga9495 8 หลายเดือนก่อน +1

    Oud Maracujá Maison Crivelli ഇത് എങ്ങനെ ഉണ്ട് ?

    • @Perfumenss
      @Perfumenss  8 หลายเดือนก่อน +1

      Try cheythittilla. Ombre nomadinte manam aanennanu parayunnath. Ombre nomadinte review cheythittund

  • @pranavrozu
    @pranavrozu 8 หลายเดือนก่อน

    Aesop eau de rozu parfum review cheyo?

  • @mohammedajnas1722
    @mohammedajnas1722 8 หลายเดือนก่อน

    Missony wave.. Review pls

  • @Maxrockatansky3
    @Maxrockatansky3 8 หลายเดือนก่อน +2

    Yes bro u said right French perfumes commonly beast performance onnum kittila but valare natural aayitula calm and soothing aroma aanu athukondu thanneyanu mattula perfumes il ninn French perfumes different aakunath but kurach adhikam spray cheyyuvanel ningal paranja pole kure koodi performance kittum. French perfume always satisfy your soul ❤

    • @Perfumenss
      @Perfumenss  8 หลายเดือนก่อน +1

      സത്യം.. ഇത് പൊതുവെ ഒരു പരാതിയായി പറയുന്നത് അറബിക് പെർഫ്യൂംസ് മാത്രം ഉപയോഗിച്ച് വരുന്നവരാണ്. ഒരിക്കലും അത്തരം പെർഫോമൻസ് ഡിസൈനർ ഫ്രഞ്ച് പെർഫ്യൂംസിൽ നിന്നും കിട്ടില്ല.

    • @Maxrockatansky3
      @Maxrockatansky3 8 หลายเดือนก่อน +1

      @@Perfumenss ഈ അറബിക് പെർഫ്യൂം ഒക്കെ പൊതുവെ spirit content തീരെ ഇല്ലാതെ oil base ആയിട്ടുള്ള പെർഫ്യൂം ആയിരിക്കും അതുകൊണ്ട് തന്നെ അതിനു lasting കൂടുതൽ ആയിരിക്കും പക്ഷേ അതുപോലെ അല്ല ഫ്രഞ്ച് പെർഫ്യൂം spirit content ഇല്ലാതെ ഫ്രഞ്ച് പെർഫ്യൂം മേക്കിങ് പൊതുവെ കാണാറില്ല.. പക്ഷേ oil മാത്രം use ചെയ്താൽ കുറച്ചു കഴിഞ്ഞു ആ smell നമ്മൾക്ക് തന്നെ irritation ആകും കാരണം ആ മണത്തിന്റെ പവർ കൂടുതൽ ആയിരിക്കും പക്ഷെ ഫ്രഞ്ച് പെർഫ്യൂമിൽ വരുമ്പോൾ നമ്മൾക്കു ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ അവർ നന്നായി മിക്സ്‌ ചെയ്യും

    • @mahendra9967
      @mahendra9967 8 หลายเดือนก่อน +1

      Angane fullayt parayan pattilla .. french perfumes ithrem expensive aayt vangumpo ath swantham mathram enjoy cheyyan pattilu kooduthal perfumesum except some . But arabic perfumes ningal middle east oke varumpo manasilaavum athinte sillage evdem vare povumnum avarde aduth koodi nadakumpo thanne .. performance kooduthalum arab perfumes aan pothuve but quality kooduthalum french perfumesunum .. Swantham mathram enjoy cheyyan expensive perfumes vangunath waste aayatan thonunath . Pinne dior sauvage elixir polethe french perfumes aanennki kuzhapamilla .. ath worth the price aan

    • @Maxrockatansky3
      @Maxrockatansky3 8 หลายเดือนก่อน +3

      ഫ്രഞ്ച് പെർഫ്യൂം എല്ലാം സ്വന്തം എൻജോയ് ചെയ്യാൻ പറ്റുന്നത് മാത്രമല്ല നല്ല പ്രോജെക്ഷൻ ഉള്ള ഒരുപാട് ഐറ്റംസ് ഉണ്ട് eg: versace eros, ysl y edp, ysl Kouros, bleu de chanel, drakkar noir, versace dreamer, versace dylan blue, ch 212 vip sexy men, ch bad boy, Chanel allure homme sport. അങ്ങനെ ഒരുപാട് പെർഫ്യൂം നല്ല ലാസ്റ്റിങ്ങും sillage ഉള്ളതുമാണ്. ഇതിന്റെ main advantage എന്താണെന്ന് ചോദിച്ചാൽ ഒരു തരത്തിലും അടുത്ത് നിൽക്കുന്നവരെ മുഷിപ്പിക്കില്ല കാരണം the power of the aroma and less sillage അടുത്ത് നിൽക്കുവർ മാത്രം അറിഞ്ഞാൽ പോരെ..? അല്ലാതെ അറബിക് പെർഫ്യൂം ഒക്കെ അടിച്ചിട്ട് നമ്മളുടെ 2 മൈൽ അപ്പുറം നിൽക്കുവരെ വരെ വിളിച്ചു അറിയിപ്പിക്കും അപ്പൊ തന്നെ അതിന്റെ power ആലോചിച്ചു നോക്കിക്കേ അടുത്ത് നിൽക്കുവരുടെ അവസ്ഥയോ അങ്ങ് അപ്പുറം ഇതിന്റെ സ്മെല് എത്തുമെങ്കിൽ അടുത്ത് നിൽക്കുവന്റെ അവസ്ഥയോ?? പെർഫ്യൂം യൂസ് ചെയ്യുന്നത് നമ്മൾക്കും പിന്നെ നമ്മളോട് അടുത്ത് നിന്ന് സമ്പർക്കം പുലർത്തുന്നവരും അറിഞ്ഞാൽ പോരെ...?

  • @rajinav3968
    @rajinav3968 6 หลายเดือนก่อน

    Explorer "platinum" 🤔

  • @mallupsysix99
    @mallupsysix99 6 หลายเดือนก่อน

    afnan supremacy incense sathanam engane und ?

    • @Perfumenss
      @Perfumenss  6 หลายเดือนก่อน

      Very strong. Amouage interlude nte smell

  • @TheRifzal
    @TheRifzal 8 หลายเดือนก่อน +1

    Rayhaan imperia try cheytit undo

    • @Perfumenss
      @Perfumenss  8 หลายเดือนก่อน

      Illa

    • @TheRifzal
      @TheRifzal 8 หลายเดือนก่อน +1

      Aventus​ DNA @@Perfumenss

    • @mahendra9967
      @mahendra9967 8 หลายเดือนก่อน +1

      Rayhaan doesnt last long ..

  • @TiniS-y7l
    @TiniS-y7l 8 หลายเดือนก่อน +1

    ❤❤❤❤

  • @rahasca1623
    @rahasca1623 8 หลายเดือนก่อน

    ഗുഡ് ജോബ് 👍

  • @khalfankalaf8529
    @khalfankalaf8529 8 หลายเดือนก่อน +1

    Unique smell. Perfume cheyamoo

    • @Perfumenss
      @Perfumenss  8 หลายเดือนก่อน +1

      Noted

  • @jasminegeorge1203
    @jasminegeorge1203 8 หลายเดือนก่อน

    ❤❤

  • @najeebashraf6511
    @najeebashraf6511 8 หลายเดือนก่อน

    ❤❤