മല വെള്ളപ്പാച്ചിൽ പോലെ പ്രയാസങ്ങൾ വരുമ്പോൾ മഹാന്മാർ ചൊല്ലിയ പുണ്യ ദിക്ർ ഇതാ Kummanam usthad | Dhikr

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • Kummanam usthad 2023
    Kummanam usthad Speech
    Kummanam usthad 2023
    Kummanam usthad Speech
    Kummanam usthad Latest Speech Malayalam
    Latest Speech Malayalam 2023
    കുമ്മനം ഉസ്താദ്
    Dhikr Malayalam
    Power Full Dhikr
    Dhikr Dua Malayalam
    ദിക്ർ
    മല വെള്ളപ്പാച്ചിൽ പോലെപ്രയാസങ്ങൾ വന്നാലും
    കുലുങ്ങരുത്....ഈ ദിക്ർ ചൊല്ലിയാൽ
    അല്ലാഹുവിന്റെ സഹായംനിന്നെ തേടി വരും
    മഹാന്മാർ ചൊല്ലിയ പുണ്യ ദിക്ർ
    #dhikr #dhikr_malayalam
    #ദിക്ർ
    #power_full_dhikr
    #kummanamusthad
    #കുമ്മനം ഉസ്താദ്
    #kummanam_usthad
    #kummanamusthadspeech

ความคิดเห็น • 388

  • @FathimaNishana-ul5vp
    @FathimaNishana-ul5vp 9 หลายเดือนก่อน +8

    ഒരുപാട് കടമുണ്ട് ഉസ്താതെ ദുആ ചെയ്യണം

  • @rinshafebin9643
    @rinshafebin9643 ปีที่แล้ว +20

    ശൈത്താനിയത്തിന്റെ ഇടങ്ങേറ് കൊണ്ട് വലിയ പ്രയാസത്തിലാണ്. ദുആ ചെയ്യണേ ഉസ്താതെ

  • @Riyanb-24
    @Riyanb-24 15 วันที่ผ่านมา +1

    അല്ലാഹുവേ പാപികളായ ഞങ്ങളുടെ പാപങ്ങൾ പൊറുക്കേണമേ. ആമീൻ

  • @Salim786-r5y
    @Salim786-r5y 7 หลายเดือนก่อน +6

    ഇപ്പ ഴാ ണ് ഉസ്താദിന്റെ ഒ ഫ്ഷ്ൽ കേൾക്കുന്നത് യുട്യൂബിൽ കേ ൾ കുമായിരുന്നു പോരുകരപള്ളിയിൽ വന്നപ്പോൾ വന്നിരുന്നു ആലപ്പുഴ യിൽ വെച്ച് ഹുത്തു ബ കേട്ടിരുന്നു അപ്പോൾ എനിക്ക് ഇഷ്ട്ടപെട്ടു ഹസ്ബൻഡ് പറഞ്ഞ് തഴവ ഉസ്താദിന്റെ കൊച്ചുമകൻ ആണെന്ന് അന്ന് ഉസ്താദ് ആലപ്പുഴ യിൽ ആയിരുന്നു ജോലി മാഷാഅല്ലാഹ്‌ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്‌താടെ

  • @nadeerasalam
    @nadeerasalam ปีที่แล้ว +24

    മക്കൾ അനുസരണയുള്ള വരാകാനും രോഗങ്ങൾ ഷിഫ യാവാനം സ്വന്തമായി ഒരു വീടുണ്ടാകാനും ഉസ്തദാദ് ദുആ ചെയ്യണേ.....ആമീൻ യാ റബൽ ആലമീൻ

  • @art-vibezz-by-neha8329
    @art-vibezz-by-neha8329 ปีที่แล้ว +142

    ദുഃഖം നിറഞ്ഞ കുടുംബമാണ് ഉസ്താദ് ദുഹയിൽ ഉൾപ്പെടുത്തണം 😢

    • @mxshiyasyt3147
      @mxshiyasyt3147 ปีที่แล้ว +7

      Allahu thante vishamangal etrayum maati tharatte

    • @Rihanarifa
      @Rihanarifa ปีที่แล้ว +6

      Ameen enikum veendi dua chyneee

    • @nujoommuhammed6167
      @nujoommuhammed6167 ปีที่แล้ว +2

      Insha allah udane thanne ellabudhimuttukalum rabb mattitharum jeevitham rahathilavum rabb koodaund

    • @shefeeksalim8321
      @shefeeksalim8321 ปีที่แล้ว +2

      ​@@Rihanarifal

    • @Outdoormallus
      @Outdoormallus ปีที่แล้ว

      th-cam.com/users/sourcewHsPGfmnVXs/shorts

  • @Rashidizzz
    @Rashidizzz 11 หลายเดือนก่อน +8

    പെട്ടന്ന് സങ്കടപ്പെടുന്ന മനസാണ് ഉസ്താദേ

    • @muhsinahussain4116
      @muhsinahussain4116 8 หลายเดือนก่อน

      അള്ളാഹു നിങ്ങൾക്കും എനിക്കും എല്ലാവർക്കും സമാധാനവും സന്തോഷവും നൽകട്ടെ 🤲🏻🤲🏻😰ആമീൻ

  • @sayyidabdussamadl7577
    @sayyidabdussamadl7577 ปีที่แล้ว +14

    മാഷാ അള്ളാ അൽഹംദു ലില്ലാ പടച്ച റബ്ബ് ഇരു ലോകത്തും വിജയവും സന്തോഷവും സമാധാനവും അനുഗ്രഹവും ഉസ്താദിനും നമുക്കേവർക്കും നൽകുമാറാകട്ടെ

  • @ThashmeerMS
    @ThashmeerMS ปีที่แล้ว +20

    കുമ്മനം ഉസ്താദിന്റ പ്രഭാഷണം ഒരുപാട് ഇഷ്ടം ❤

  • @umaibarashee786
    @umaibarashee786 ปีที่แล้ว +87

    അടുത്ത വർഷമെങ്കിലും പ്രിയപ്പെട്ട ഉസ്താദിന്റെ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲🤲

    • @AsumaShukoor
      @AsumaShukoor ปีที่แล้ว

      Aameen.. Aameen.. Yarabbal.. Aalameen

    • @AS-AS4me
      @AS-AS4me ปีที่แล้ว

      ആമീൻ 🤲

    • @asbithahassan2238
      @asbithahassan2238 ปีที่แล้ว

      Roohe bayaan kudumbhaghallk onnich pokaan ethikanne Allah

    • @saleenaasnar7949
      @saleenaasnar7949 ปีที่แล้ว

      ആമീൻ

    • @zeenathnoushad4574
      @zeenathnoushad4574 ปีที่แล้ว +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😭😭😭

  • @RaseenaAnwer-rt7pl
    @RaseenaAnwer-rt7pl ปีที่แล้ว +13

    ഉസ്താദേ എല്ലാ കാര്യങ്ങളും കൊണ്ടും മനസ്സാകെ തളർന്നിരിക്കുകയാണ് മക്കളാലും ഭർത്താവിനാലും പല പ്രയാസങ്ങൾ മനസ്സിലുണ്ട് അതെല്ലാം നല്ല രീതിയിൽ ആയി കിട്ടട്ടെ 🤲 ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲ആമീൻ

  • @sharmilaaa5662
    @sharmilaaa5662 ปีที่แล้ว +77

    അൽഹംദുലില്ലാഹ് 🤲അല്ലാഹുവേ എല്ലാ പ്രയാസങ്ങളെയും മാറ്റി എല്ലാ തടസങ്ങളും നീക്കി ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകണേ അള്ളാ 🤲🤲🕋

    • @nafeesaaboobacker768
      @nafeesaaboobacker768 ปีที่แล้ว +1

      Ente.roacancal.shifayagan.usthad.duaa.cheyanameay.

    • @ismailrawther4600
      @ismailrawther4600 ปีที่แล้ว

    • @YDMCA
      @YDMCA ปีที่แล้ว +1

      അല്ലാഹുവിൽ നിന്നും റസൂലിൽ നിന്നും സ്വപ്നങ്ങളിൽ ലഭിക്കുന്ന ഒരാളുടെ പ്രസംഗം ഉണ്ട്...കണ്ടിട്ട് അയാൾ പറയുന്നത് sathyamanennu തോന്നുന്നു.... അയാൾ ആവും ഇമാം മഹ്ദി...പ്രസംഗം the revivers call എന്ന ചാനലിൽ ഉണ്ട്..

    • @dulfukkardilu2865
      @dulfukkardilu2865 ปีที่แล้ว +1

      Ameen

    • @AhammadAhamad-id3on
      @AhammadAhamad-id3on ปีที่แล้ว

      ​@@nafeesaaboobacker768😊1
      ..

  • @Mydreamchanel-t7t
    @Mydreamchanel-t7t ปีที่แล้ว +3

    ഞാനെത്ര നല്ല രീതിയിൽ പെരുമറിയാലും എന്നോട് വെറുപ്പ്‌ ഉള്ള പോലെയാണ് ചില അയൽവാസികൾ. നല്ല വിഷമമാണ് ഉസ്താദ്. ഒരുപാട് വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ട് ജീവിധത്തിൽ ക്ഷമിച്ചിട്ടേ ഒള്ളൂ. ദുഹാ ചെയ്യണേ ഉസ്താദ്

  • @amanalthafhayan5076
    @amanalthafhayan5076 ปีที่แล้ว +5

    എപ്പോഴും പ്രയാസങ്ങൾ ആണ് ഉസ്താദെ സഹിക്കാൻ പറ്റുന്നില്ല... ദുആ chyyanm

  • @MinhaMilu-w3k
    @MinhaMilu-w3k 11 หลายเดือนก่อน +4

    ഒരുപാട് കടം ഉണ്ട് ഉസ്‌താതെ കുറച്ചു പ്രയാസത്തിൽ ആണ് ഉസ്താദ് ദുഹാ ചെയ്യുന്നതിൽ പെടുത്തണം 🤲

  • @alifalifkhan1768
    @alifalifkhan1768 ปีที่แล้ว +35

    ഉസ്ദത്തിനും കുടുംബത്തിനും ബർകതും ആഫിയത്തും നൽകണേ നാഥാ... ദുആ ചെയ്യണേ ഉസ്താതെ

    • @shanksgd-i9q
      @shanksgd-i9q 10 หลายเดือนก่อน +1

      ആമീന്‍

  • @mohammedabdulkader9543
    @mohammedabdulkader9543 ปีที่แล้ว +2

    അസ്സലാമുഅലൈക്കും
    ഉസ്താദ്, എനിക്ക് ഒരു പാട് കടങ്ങൾ ഉണ്ട്. എന്റെ കടങ്ങൾ എല്ലാം എത്രയും പെട്ടന്ന് വീട്ടി എന്നെയും എന്റെ കുടുംബങ്ങളെയും ഇരു തലത്തിലും വിജയ് കളായി തീർക്കാൻ
    വേണ്ടി ദുആ ചെയ്യണേ.

  • @hamsahamsa663
    @hamsahamsa663 9 หลายเดือนก่อน +1

    RahmathHamza ente makan valiya kesillkudugi athrayum pettnnjamiyam kittan duachyyane usthathe ❤❤❤❤

  • @THE_MAN_OF_WISDOM914
    @THE_MAN_OF_WISDOM914 8 หลายเดือนก่อน +1

    Dhukham niranja kudumba maan kudumbathil preshnaman usthad duayil ulpeduthanam

  • @umaibarashee786
    @umaibarashee786 ปีที่แล้ว +23

    🕋🕋 എത്തുമ്പോൾ
    🤲ദുആയിൽ ഉൾപെടുത്തണേ usthad

  • @rdmdhilu5633
    @rdmdhilu5633 8 หลายเดือนก่อน +1

    Duayil ulpeduthane usthade

  • @safamarvasafamarva7270
    @safamarvasafamarva7270 ปีที่แล้ว +13

    Masha allah. ഉസ്താദിന്റെ ഒരുപാട് പ്രസംഗം കേട്ടിട്ടുണ്ട്. ഒരുപാട് അറിവും കിട്ടിയിട്ടുണ്ട്. ഉസ്താദിന് അള്ളാഹു ആരോഗ്യത്തോടുള്ള ദിർഗായുസ്സും ആരോഗ്യവും ഇനിയും ഒരുപാട് ആളുകൾക്ക് അറിവ് നൽകാനും തൗഫിക്ക് നൽകുമാറാകട്ടെ. ആമീൻ

  • @ishadigitalstudiokaruvarak7831
    @ishadigitalstudiokaruvarak7831 หลายเดือนก่อน

    Alhamdulillha 🤲duhail ulpaduttanam usttad 🤲

  • @rasiyakabeer1812
    @rasiyakabeer1812 6 หลายเดือนก่อน +1

    ആമീൻ യാറബബൽആലമീൻ 😭🕋❤️🕋❤️

  • @shafeek_salam
    @shafeek_salam ปีที่แล้ว +13

    അല്ലാഹുവ സലാമത്ത് നൽകട്ടെ ഈമാൻ നില നിർത്തി തരട്ടെ നമ്മുക്ക് എല്ലാം

  • @mubashiracc793
    @mubashiracc793 6 หลายเดือนก่อน +1

    أمين أمين يارب العالمين 🤲🕋🤲.

  • @Nithlavlogs
    @Nithlavlogs ปีที่แล้ว +1

    ഉസ്താദ് duaa cheyyanatto

  • @freezone2030
    @freezone2030 ปีที่แล้ว +2

    അസ്സലാമു അലൈക്കും
    ഉസ്താദേ 2-3 വർഷമായി ജോലിയൊന്നും ഇല്ല. വളരെ പ്രയാസത്തിൽ ആണ്. കുടുംബം വളരെ പ്രയാസത്തിൽ ആണ്. ഇപ്പോൾ കുടുംബം വരെ കൈവിട്ട അവസ്ഥയിലാണ് ഞാൻ.
    പ്രത്യേകം ദുആ ചെയ്യണേ

  • @soubiya9621
    @soubiya9621 3 หลายเดือนก่อน

    Orupad vishamam und usthade mmanassile vishamam maran duha chayyane

  • @ansifkattil8761
    @ansifkattil8761 10 หลายเดือนก่อน

    Valare dukkathilan usthad dua cheyyanam ante perum ayyoob annanu

  • @muhsinahussain4116
    @muhsinahussain4116 8 หลายเดือนก่อน +1

    Hasbunallah😢🤲🏻🤲🏻

  • @786-dq1xb
    @786-dq1xb 20 วันที่ผ่านมา

    ഉസ്താതെ വല്ലാത്ത ടെൻഷൻ ദുഹാ ചെയ്യണം 🤲🤲

  • @JubairiyaJubairiya-m8h
    @JubairiyaJubairiya-m8h 10 หลายเดือนก่อน +1

    ഉസ്താതെ നമ്മൾ വലിയ പ്രയാസത്തിലാണ് ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻😢

  • @mumthasm8572
    @mumthasm8572 ปีที่แล้ว +39

    ദുആയിൽ ഉൾപെടുത്തന്നെ 🤲എല്ലാ തടസങ്ങൾ നീങ്ങുവാനും🤲 ഹയറും ബർക്കത്തും ഉണ്ടാകുവാനും

    • @Outdoormallus
      @Outdoormallus ปีที่แล้ว

      th-cam.com/users/sourcewHsPGfmnVXs/shorts

    • @faslamol966
      @faslamol966 9 หลายเดือนก่อน +2

      🤲ആമീൻ🤲

    • @diyampd7834
      @diyampd7834 7 หลายเดือนก่อน +1

      ❤ആമീൻ ❤

    • @NazeemaA-ok4we
      @NazeemaA-ok4we 6 หลายเดือนก่อน

      Jko

  • @nadeera1447
    @nadeera1447 10 หลายเดือนก่อน +1

    ഉസ്താതെ ഞാനും എന്റെ കുട്മ്പവു വലിയ കടത്തിലാണ് അത് വീടാൻ ദുആയി ൽ ഞങ്ങളെയും ഉൾ | പ്പെട്ത്തന്നെ

  • @Naseema-pl7tc
    @Naseema-pl7tc 8 วันที่ผ่านมา

    ദുആ ചെയ്യണേ 🤲

  • @diyampd7834
    @diyampd7834 7 หลายเดือนก่อน +1

    അമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @JameelaPkj-bx3db
    @JameelaPkj-bx3db ปีที่แล้ว +9

    അൽഹംദുലില്ലാഹ് ആമീൻ അള്ളാഹു ഉസ്താദിനെ അനുഗ്രഹിക്കട്ടെ ആമീൻ

  • @AbdulRazak-ss3ob
    @AbdulRazak-ss3ob 2 หลายเดือนก่อน +1

    Usthaadhe kadangel veedaan dhuaa cheyyanam

  • @jameelakmk8881
    @jameelakmk8881 10 หลายเดือนก่อน

    അസ്സലാമു അലൈക്കും ഉസ്താദ് വല്ലാത്ത മനപ്രയാസത്തിൽ ആണ് ദുആ ചെയ്യണേ അതിൽ നിന്ന് രക്ഷപ്പെടാൻ

  • @srfworld8218
    @srfworld8218 ปีที่แล้ว +11

    എന്റെ ആങ്ങളയുടെ ജീവിതം നല്ലരീതിയിൽ ആകാനും.അങ്ങളയുടെ മനസ്സിന്.സമാധാനം ഉണ്ടാകാനും.ഭാര്യയുമായുള്ള പിണക്കം മാറി.സമാധാനത്തോടെ സന്തോഷത്തോടെ.അല്ലാഹുവിന്റെ വിന്റെ പൊരുത്തത്തിൽ ജീവിക്കാൻ.എല്ലാരും ദുആ ചെയ്യണേ

    • @rashidtc2700
      @rashidtc2700 ปีที่แล้ว

      Allah ellaam maati tharatte ameen 🤲🏻

    • @MinuSahla-ce8zi
      @MinuSahla-ce8zi 10 หลายเดือนก่อน

      Ameen

  • @shihabsheri
    @shihabsheri 11 หลายเดือนก่อน +1

    Kudumbathil sandosham nalkane allah

  • @ShanithaN-qd7dq
    @ShanithaN-qd7dq ปีที่แล้ว

    Orupad. Prayasam und.usthad. duayil ulpeduthane

  • @aneesashanavas4171
    @aneesashanavas4171 ปีที่แล้ว +3

    അൽഹംദുലീല്ലാഹ് 🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 11 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് എപ്പോഴും ദുആയിൽ ഉൾപ്പെടുത്തേണമേ ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും അല്ലാഹുവേ ഉസ്താദിന് കൊടുക്കേണമേ വിവരമില്ലാത്ത നമുക്ക് പഠിക്കാനുള്ള പാഠമാണ് ഉസ്താദ് പറയുന്നതൊക്കെ ആമീൻ യാ റബ്ബൽ ആലമീൻ

  • @jameela8931
    @jameela8931 ปีที่แล้ว

    Alhamdulilla usthadita prabsanam. Nalla esttam

  • @shihabsheri
    @shihabsheri 11 หลายเดือนก่อน

    Maranapetta ummakkum bharthavinum uppakkum dua cheyyanam

  • @ArifaKm-o6b
    @ArifaKm-o6b 10 หลายเดือนก่อน

    Ma sha Allah nalla vayalu

  • @rinshananidha2249
    @rinshananidha2249 ปีที่แล้ว +1

    Duhaayil ulpeduthane usthade halalaya aagraham safalamakki tharan ഹജ്ജും ഉംറയും ചെയ്യാനുള്ള ആഗ്രഹം സഫലമാക്കാൻ അള്ളാഹു എനിക്കു നമുക്കും ഭാഗ്യം തരണേ

  • @sajithafaizal5609
    @sajithafaizal5609 ปีที่แล้ว +1

    Ella muradukalum hasilavan duaayil cherkkane usthade 🤲🤲🤲💚💚🤲

  • @gamingwithadhil2440
    @gamingwithadhil2440 ปีที่แล้ว +19

    അല്ലാഹുവേ ഉസ്താദിനെ ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ ആമീൻ
    ഉസ്താദ് ഇപ്പോൾ ഉംറയ്ക്ക് പോയിരിക്കുകയാണ് എല്ലാവരും ദുആ ചെയ്യണം

  • @vtmfans3992
    @vtmfans3992 ปีที่แล้ว +1

    മാഷാ അല്ലാഹ്

  • @fidafida5107
    @fidafida5107 9 หลายเดือนก่อน

    Orupad kadangalund veedi kittan dua cheyyanam usthadhe 😢

  • @naseersekkeena7997
    @naseersekkeena7997 9 หลายเดือนก่อน

    ഉസ്താദ് ദുഹാ ചെയ്യണം ആക്കിമ്പത് നന്നാവാനും മരിക്കുന്ന സമയത്ത് വെളിയിയായ്ച്ച രാവിലാവാന്ന് ഈ മാൻ കിട്ടി അൽഹംദുലില്ലാഹ് നല്ല വരുടെ കൂടെ ആവാനും മക്കൾ സ്വാലിഹായ മക്കൾ ആവാനും മരിച്ചു പോയ മാതാപിതാക്കൾ കൂടെ പിറപ്പിങ്ങൾ ക്കും ദുഹാ ചെയ്യണം

  • @fahadgamer133
    @fahadgamer133 ปีที่แล้ว +22

    ദുഖം നിറഞ്ഞ കുടുംബം ആണ് 1ഉസ്താതെദു ആ യിൽ ഉൾപ്പെട്ടുത്തണെ ആമീൻ

  • @naseemanasar5118
    @naseemanasar5118 ปีที่แล้ว +1

    Usthade kadankondu orupad budhimuttila usthadnte ella divasathe Duahyil enneyum entekudumbatheyum ulpeduthane Ameen Ameen Yarabbhul almeem🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv ปีที่แล้ว +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @fathimamadambillath6730
    @fathimamadambillath6730 ปีที่แล้ว +1

    Insha alllah marumakanu eluppathil hairaya agrahicha jolykittan usthad dua cheyyane

  • @RasheedRasheed-vk9op
    @RasheedRasheed-vk9op ปีที่แล้ว

    Duacheyyanamusthadea

  • @Ayshabi-rb3pv
    @Ayshabi-rb3pv ปีที่แล้ว +6

    ഉസ്താദിന്റെ എല്ലാ മതപ്രഭാഷണങ്ങളും നമുക്ക് പഠിക്കാനും ചിന്തിക്കാനും നമ്മുടെ ജീവിതത്തിൽ പകർത്താനും ഒക്കെയുള്ള ഒരു അറിവാണ് പറയുന്നതൊക്കെ അത് നമ്മൾ മനസ്സിലാക്കുന്നില്ല അത് നമുക്കും എല്ലാവർക്കും ജീവിതത്തിൽ പകർത്താനും അതുപോണം നമ്മളെല്ലാവരും നല്ല മനസ്സോടുകൂടി അല്ലാഹുവിനെ ഓർമ്മിച്ചു അല്ലാഹുവിന്റെ മുത്ത് റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയെ ഓർമ്മിച്ചു നടക്കാനുള്ള നല്ല മനസ്സ് നമുക്കും എല്ലാവർക്കും തൗഫീഖ് ചെയ്തു തരണേ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് എപ്പോഴും പാവങ്ങളായ നമുക്ക് നമ്മുടെ മക്കൾക്കും ദുആയിൽ ഉൾപ്പെടുത്തേണമേ ആമീൻ

  • @ibrahimpoongottil7045
    @ibrahimpoongottil7045 ปีที่แล้ว +1

    ഉസ്താദ് ദുഹായിൽ ഉൾപെടുത്തണേ

  • @latheeftharayil
    @latheeftharayil ปีที่แล้ว +1

    അൽഹംദുലില്ലാഹ്

  • @minnath2070
    @minnath2070 ปีที่แล้ว +1

    Dua.cheyyane.usthade

  • @jammibkljammibkl6028
    @jammibkljammibkl6028 ปีที่แล้ว

    Nhjagale kudumbathin santhosham kittan vendi usthad duha cheyyanam

  • @Ayshabi-rb3pv
    @Ayshabi-rb3pv ปีที่แล้ว +1

    അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാ

  • @muhammedsinan9382
    @muhammedsinan9382 ปีที่แล้ว

    Ella duailum ulpeduttenee

  • @asharafali4696
    @asharafali4696 ปีที่แล้ว

    Ustadhinudeerghayuss.kodukkane.rabbey.ameen

  • @JameelaPkj-bx3db
    @JameelaPkj-bx3db ปีที่แล้ว +7

    അല്ലാഹുവേ ഞങ്ങളെ കാത്ത് രക്ഷിക്കണേ അൽഹംദുലില്ലാഹ് ആമീൻ

  • @ranfidp2803
    @ranfidp2803 8 หลายเดือนก่อน +1

    Endane karyamenu churukki parayu ustade.. Endoru samayam anid.

  • @sahiraban9508
    @sahiraban9508 ปีที่แล้ว +1

    Allahuve🤲 barackathu nalkane aameen🤲

  • @hameedpongalloor8145
    @hameedpongalloor8145 ปีที่แล้ว +10

    ഉസ്താദിന്ന് അള്ളാഹു ദീർഘായുസും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ 🤲പ്രാർത്ഥയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ 😥🤲

  • @subihamsa
    @subihamsa ปีที่แล้ว +29

    എന്റെ മാതാപിതാക്കൾക്കും എനിക്കും എന്റെ ഇക്കാക്കും അടുത്ത rajabh മാസം ഉംറക്ക് പോവാൻ തൗഫീഖ് നൽകണേ അല്ലാഹ്, ആഫിയത്തും ആയുസ്സും ആരോഗ്യവും നൽകണേ അല്ലാഹ്.

    • @mariyamali1822
      @mariyamali1822 ปีที่แล้ว +1

      a

    • @محمدجابر-ث8ر7ف
      @محمدجابر-ث8ر7ف ปีที่แล้ว +2

      Aaameen🤲🏻🤲🏻

    • @murshimuhsimuneeeb685
      @murshimuhsimuneeeb685 ปีที่แล้ว

      Lllllllll

    • @jaseenanazar1208
      @jaseenanazar1208 ปีที่แล้ว +1

      Ameen

    • @jameelajameela5842
      @jameelajameela5842 ปีที่แล้ว +1

      ദുഹാ ചെയ്യണേ ഉസ്താദ് 😭😭😭😭😭😭👍🏻😭😭😭😭😭🖐️🖐️🖐️🖐️🖐️🖐️🖐️🖐️😂🖐️🖐️🖐️😂😂😂🖐️😂🖐️🖐️🖐️🖐️🖐️🖐️

  • @shameershemi6071
    @shameershemi6071 ปีที่แล้ว +1

    Dua, cheyyanam, usthade

  • @sabisabi9749
    @sabisabi9749 ปีที่แล้ว +1

    Aduth a masam 29 October weed thàmasikkàlan,ellam rahathilayi kazhiyan dua cheyyane

  • @jameelakpjameelakp1316
    @jameelakpjameelakp1316 ปีที่แล้ว

    Manasikamayithakarnna 3 sahodarimarude rogangal maran dua yil ulpeduthane

  • @sainusalee4628
    @sainusalee4628 9 หลายเดือนก่อน

    Alhamdulillah 🤲🤲🤲

  • @muhammadshafi8443
    @muhammadshafi8443 ปีที่แล้ว +1

    അൽഹംദുലില്ലാഹ് 🤲🤲ദുഹാ ചെയ്യണം ഉസ്താദേ 🤲

  • @aminasain7056
    @aminasain7056 ปีที่แล้ว +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാ മാഷാ അള്ളാ

  • @fathimabeevi6116
    @fathimabeevi6116 ปีที่แล้ว +1

    Allaahuve Usthade Duayil ulpeduthane Usthade Alhamdulillaah orupadu vishamanghalundu ella Musliminum Allaahuve Eeman Selamathakki Marippikkane Allaahuve Aameen Aameen Ya Rabbal Aalameen

  • @jammibkljammibkl6028
    @jammibkljammibkl6028 ปีที่แล้ว

    Nte makkal swalih aakan vendi usthad duha cheyyanam

  • @Salim786-r5y
    @Salim786-r5y 7 หลายเดือนก่อน

    ആമീൻ

  • @BushaBushi
    @BushaBushi 10 หลายเดือนก่อน

    Ushadeanikujoliilla. Njanvizituvannathan. Usthd. Duacheyane

  • @shanavashindi2590
    @shanavashindi2590 10 หลายเดือนก่อน

    Karyathilek pettannu kadakkathe valichneeti pattupadi kodukkappedum... Usthad. Elastic darimi vakathadam......

  • @sharoonps4285
    @sharoonps4285 6 หลายเดือนก่อน +1

    Ethaanu ah dikir

  • @abulsaleemsaleem7188
    @abulsaleemsaleem7188 ปีที่แล้ว

    ഉസ്താദ് ഒരു വിഷമത്തിലൂടെ ഇങ്ങനെ കടന്നു പോകുന്നു ദുഹായിൽ ഉൾപെടുത്തുക 🤲🏻ആമീൻ

  • @saidakuttimon.pavinglockds822
    @saidakuttimon.pavinglockds822 ปีที่แล้ว +4

    അസ്സലാമുഅലൈക്കും, കടംകാരണം മനസ്സമാധാനം ഇല്ല, എന്നും കടം, ഉസ്താദ് ദുആ ചെയ്യണം

  • @sahadc6663
    @sahadc6663 14 ชั่วโมงที่ผ่านมา

    Alhamdulillah 😢

  • @suharasulaiman2664
    @suharasulaiman2664 9 หลายเดือนก่อน

    ഉസ്താദേ ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ

  • @ayshoos8360
    @ayshoos8360 ปีที่แล้ว +1

    Assala mu alaikkum hajjum umarayum chyaanum ustad dua chyaanum 🤲

  • @haleema1595
    @haleema1595 ปีที่แล้ว +1

    Alhamdulillah enneyum kudumbatheyum duayil ulpeduthaname usthade duawasiyathode

  • @-shazim3485
    @-shazim3485 10 หลายเดือนก่อน

    Aameen Yarabbal alameen 🤲

  • @AnziRashu-e9o
    @AnziRashu-e9o ปีที่แล้ว

    Ustyade duhacayyanam yande ekkade manassende veshamam marran duhacUyyanam

  • @ShajeelaL-wg4qj
    @ShajeelaL-wg4qj 4 หลายเดือนก่อน

    ദുവാ ചെയുമ്പോൾ എന്റെ കുടുംബത്തെ കൂടി ഉൾപെടുത്തുക ഉസ്താദ്

  • @AS-AS4me
    @AS-AS4me ปีที่แล้ว +10

    ദുആ വസിയ്യത്തോടെ 🤲🤲🤲

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 ปีที่แล้ว

    Jail mojanam kittan duacheyyane usthade

  • @rizamehar8901
    @rizamehar8901 ปีที่แล้ว +1

    Ethrayum pettenn umrah cheyyan thoufeeque nalkane allah usthad prathyekam dua cheyyane

  • @muhammedmifrah.a246
    @muhammedmifrah.a246 ปีที่แล้ว +3

    വീട് പണികഴിഞ്ഞത് മുതൽ കടമാണ് ഉസ്താദ് ദുആ ചെയ്യണെ ഞങ്ങൾക്ക് 3 ആൺമക്കളാണ് അവർ സാലിഹാവാൻ ദുആ ചെയ്യണെ ഉസ്താദ്

  • @G_Corner
    @G_Corner ปีที่แล้ว +1

    Duayil എന്ന യും എൻ്റെ കുടുംബത്തെയും ഉൾപ്പെടുത്തന്നെ usthade

  • @rukkiya9170
    @rukkiya9170 ปีที่แล้ว +11

    ഉസ്താദ് ന്ആഫിയതുംദീർഗായുസുംനൽഗണെഅളളാഹ്

  • @sara4yu
    @sara4yu 10 หลายเดือนก่อน

    Aameen