ചക്ക പണി പറ്റിച്ചു 🤦‍♀️ഇത്ര വിചാരിച്ചില്ല ഞാൻ അപ്പോഴേ പറഞ്ഞതാ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • #village #villagecooking #villagelife #cookingvideo #cooking

ความคิดเห็น • 25

  • @seethaseshan1287
    @seethaseshan1287 7 วันที่ผ่านมา

    Please say the exact measurement of salt, kadikupodi and Mulaku podi

  • @Pushpaja.cPushpa
    @Pushpaja.cPushpa 7 วันที่ผ่านมา +1

    ഞങ്ങൾ ഉഴുന്ന് പരിപ്പും കടുകും മുളകും മാത്രം ഇടുക ഉള്ളൂ തേങ്ങ ചേർക്കാറില്ല

  • @ananyats6430
    @ananyats6430 6 วันที่ผ่านมา

    ഞങ്ങൾ തൃശ്ശൂർ ആണ് എവിടെ ചുവന്നുള്ളിയും ഉണക്കമുളകും കുത്തി ചതച്ച വെളിച്ചെണ്ണയിൽ മൂപ്പിച്ചു ആണ് ചക്ക ഉപ്പേരി വെക്കുന്നത്

  • @rajiradhakrishnan9185
    @rajiradhakrishnan9185 6 วันที่ผ่านมา

    അമ്മു കടുമാങ്ങ കൊറിയർ ചെയ്യുമോ ഞങ്ങൾ ആലപ്പുഴ ആണ്

  • @ambilipc9666
    @ambilipc9666 7 วันที่ผ่านมา

    Saramilla muthassi yogam ullathu pole kazhikkatto

  • @komalavalliachuthanandhan3435
    @komalavalliachuthanandhan3435 7 วันที่ผ่านมา +2

    സാരല്യ ആദ്യം കിട്ടിയ ചക്ക ഉപ്പേരി ആയി അത്രയല്ലേ ഉള്ളൂ. അമ്മുക്കുട്ടി ഇവിടെ ചക്ക ഉപ്പേരിയിൽ തേങ്ങ ചേർക്കുന്നത് ഏട്ടന് ഇഷ്ടമല്ല ചക്കയുടെ സ്വാദ് പോവും എന്ന് പറയും. അതുകൊണ്ട് ചേർക്കാറില്ല കൂട്ടാൻ വെയ്ക്കുമ്പോൾ ചേർക്കും. പണ്ടൊക്കെ ചക്ക കൂട്ടാനിൽ ഉള്ളി യും വറ്റൽമുളക് കറിവേപ്പില കടുക് എല്ലാം ചേർത്തൊരു വറവിടും. സൂപ്പർ ചക്ക ഉപ്പേരി❤

  • @lakshmikuttynair8818
    @lakshmikuttynair8818 7 วันที่ผ่านมา

    Upperiyum adipoli alle ❤❤❤❤superrrr ❤❤❤

  • @seethaseshan1287
    @seethaseshan1287 7 วันที่ผ่านมา

    Kanni Manga so soon ?

  • @SajiniSudhakaran
    @SajiniSudhakaran 7 วันที่ผ่านมา

    Chakka kuthikkachu, ethil param taste veronninum ella. 👍.

  • @naliniv.madathi-bl1bm
    @naliniv.madathi-bl1bm 7 วันที่ผ่านมา

    Kannimanga Acharya enikum venam

  • @indiram2750
    @indiram2750 7 วันที่ผ่านมา

    ഇവിടെ നാളികേരം ഇടാറില്ല പുഴുക്ക് വക്കുമ്പോൾ നാളികേരവും ഉള്ളിയും ഇടും

  • @sheelajayakrishnan854
    @sheelajayakrishnan854 7 วันที่ผ่านมา

    മുത്തശ്ശി എനിക്കും ഉണ്ടാകും അച്ചാർ എന്ന് കരുതുന്നു...😊

  • @SudhaDevi-p6y7m
    @SudhaDevi-p6y7m 7 วันที่ผ่านมา +1

    Nice video ammu

  • @nirmalanair4789
    @nirmalanair4789 7 วันที่ผ่านมา +2

    ചക്ക ഉപ്പേരി സൂപ്പർ ഞങ്ങൾ രണ്ടുവിധത്തിലും ഉണ്ടാക്കും തേങ്ങ ചതച്ചിട്ടും അല്ലാതെയും. മുത്തശ്ശി വേഷ്ടി കൊണ്ട് ഉരുളിയുടെ അടപ്പ് തിരക്കല്ലേ അറിയാതെ തീ പിടിച്ചാലോ അടുത്തൊരു തുണി വെക്കുക കൈക്കല തുണി എന്നാണ് ഞങ്ങൾ പറയുക

  • @rugminipandompadam2345
    @rugminipandompadam2345 7 วันที่ผ่านมา

    👍👍👏

  • @lathakrishnan4998
    @lathakrishnan4998 7 วันที่ผ่านมา +1

    ❤❤❤❤❤❤❤

  • @RenukaPradeep-s6x
    @RenukaPradeep-s6x 7 วันที่ผ่านมา

    Nattu three year akumpol kaikkunna plavu vagikkan kittum.athu vangi naduka.❤❤❤

  • @seenadina6735
    @seenadina6735 6 วันที่ผ่านมา

    കടുമാങ്ങ ഇടുമ്പോ കാണിക്കണേ

  • @nirmalanair4789
    @nirmalanair4789 7 วันที่ผ่านมา

    അടപ്പു തുറക്കല്ലേ

  • @preethasumedhan9339
    @preethasumedhan9339 7 วันที่ผ่านมา

    ❤❤

  • @seenadina6735
    @seenadina6735 6 วันที่ผ่านมา +2

    Vedio ഇടണം കടുമാങ്ങേടെ

  • @shainysasikumar1364
    @shainysasikumar1364 7 วันที่ผ่านมา

    ലാസ്റ് നാളികേരവും
    പച്ചമുളകും ചതച്ചു ചേർക്കും

  • @radharamankutty1847
    @radharamankutty1847 7 วันที่ผ่านมา

    സാരല്യ

  • @pearl-zc5ey
    @pearl-zc5ey 7 วันที่ผ่านมา

    ഉള്ളി ഇടാറില്ലമ്മൂ ഞങ്ങൾ ബാക്കി ഒക്കെ Same '