സൂപ്പർ ഡ്യൂപ്പർ സ്റ്റോറി... പറയാതിരിക്കാൻ വയ്യ.. കഥ അടിപൊളി... വളരെ നന്നായിരുന്നു... പറയാൻ വാക്കുകൾ കിട്ടുന്നില്ല... എല്ലാ ക്കഥയും ഒന്നിനൊന്നു മെച്ചം...വെൽഡൺ...👍👍🙏🌹🌹🎉❤🎉❤
അങ്ങനെ ചാലയെ വെച്ചും കഥ ഉണ്ടാക്കി.. ഒന്നാമത്തെ കാര്യം കണ്ണൂരിൽ നിന്നും ബാംഗ്ലൂർ ലേക്കും, കോഴിക്കോട് ഭാഗത്തേക്കും വണ്ടികൾ തിരിഞ്ഞു പോകുന്ന സ്ഥലം ആണ്.. ഇയാൾ പറയുന്ന ഈ സമയം 12 മണി ആണ്.. ആ സമയത്ത് ആ പ്രദേശം ഒട്ടും വിജിനം ആയിരിക്കില്ല.. നല്ല തിരക്ക് ഉള്ള റോഡ് ആണ്.. മാത്രം അല്ല ചാല ജംഗ്ഷൻ നൈറ്റ് കടകളും ഉണ്ട്.. പിന്നെ എത്രയോ കൊല്ലങ്ങൾ ആയി കണ്ണൂരിൽ നിന്നും ചാല വഴി തലശ്ശേരിക്ക് പാതി രാത്രിയിൽ സ്കൂട്ടറിൽ സഞ്ചതിച്ചിട്ടുണ്ട്... നൈറ്റ് അവിടെ ഇറങ്ങി ചാ കുടിക്കാറുണ്ട്.. എന്നിട്ടും ഒരെണ്ണത്തിനെ പോലും ഞാൻ ഇത് വരെ കണ്ടിട്ടില്ല.. 😂 ഏതേലും സ്ഥലത്ത് ആരേലും ഒക്കെ മരണപ്പെട്ടലാൽ അപ്പൊ ഇറങ്ങും കഥകൾ.. സുമതി വളവ് ഒക്കെ ഇറങ്ങിയത് പോലെ.. എന്തായലും എഴുതിയ ആൾക്ക് നല്ല ഭാവന ഉണ്ട്.. 😂
ഒരു സംഭവം പറയം 2009 ഒരു ഡിസംബർ മാസം ഞാൻ രാത്രി എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞു ഇടുക്കിയിലേക്കുള്ള ബസ് കേറി രാത്രി 1 മണിക്ക് സ്റ്റോപ്പ് ഇറങ്ങി.. വീട്ടിലേക്ക് 1.5 കിലോമീറ്റർ മാത്രമേ ഉള്ളു ഓട്ടോയിലും പോകാം അല്ലെങ്കിൽ പെരിയാറിനു കുറുകെ ഉള്ള ചെറിയ പാലത്തിലൂടെ നടന്നും പോകാം. ആ സമയത്തു കുറെ ഓട്ടോറിക്ഷ കാണുന്നതാ എന്തോ.. കുറെ നേരം ഓട്ടോറിക്ഷ നോക്കി നിന്നു ഒന്നും കാണുന്നില്ല..പിന്നെ അങ്ങ് നടക്കാം എന്ന് തീരുമാനിച്ചു.ഭാഗ്യത്തിന് അടുത്തുള്ള ഒരു തട്ട് കടയിൽ നിന്ന് ഒരു മെഴുകുതിരി കിട്ടി അത് വാങ്ങി ഉള്ളം കൈയിൽ വെച്ച് മറച്ചു പിടിച്ചിട്ട് മെല്ലെ കത്തിച്ചങ്ങു നടന്നു.നല്ല ഇരുട്ടും തണുപ്പും ..അങ്ങനെ നടന്നു പാലത്തിലേക്ക് കേറി.. പെരിയാർ അങ്ങനെ ശാന്തമായി ഒഴുകുന്നു. പാലത്തിന്റെ നടുവിൽ എത്തറായപ്പോൾ ആണ് തീപ്പെട്ടി വാങ്ങിയില്ല എന്ന് ഓർമ വന്നത് തിരി കെട്ടെങ്ങാനും പോയാൽ എന്ത് ചെയ്യും .. വിചാരിച്ചു തീർന്നില്ല ആരോ ഊതി കെടുത്തിയപോലെ തിരിയങ്ങു കെട്ടുപോയി.. മുൻപ് ആരൊ പെരിയാറിൽ മുങ്ങി മരിച്ചതായി ഞാൻ കേട്ടിട്ടുണ്ട്, ഉള്ളിൽ ഒരു ചെറിയ ഭയം ഇല്ലാതില്ല.. പിന്നെ പതുക്കെ അങ്ങ് നടന്നു..പെട്ടന്നാണ് മുമ്പിൽ ആ കാഴ്ച കണ്ടത് ഒരു മേഘം പോലെ അതല്ലെങ്കിൽ മൂടൽ മഞ്ഞു പോലെ വെളുത്ത എന്തോ ഒന്ന്. 👻 ഇതുപോലെ ഒരു രൂപം അതങ്ങനെ എന്റെ മുമ്പിൽ എന്നെ തന്നെ ഇങ്ങനെ തുറിച്ചു നോക്കി നിൽക്കുന്നപോലെ എന്റെ ഉയിര് മൊത്തം അങ്ങ് പോയന്ന് പറയണ്ടല്ലോ ഞാൻ നടപ്പിന്റെ വേഗം കൂട്ടി.. എന്റെ വേഗത്തിനന്‌സരിച്ച് അതും വേഗം കൂട്ടി.. ഞാൻ മെല്ലെ അവിടെ നിന്നു . കൂടെ അതും..എന്റെ മുമ്പിൽ അങ്ങനെ നിൽക്കുന്നു. പാലം കടന്നു ഒരു വളവ് കഴിഞ്ഞാൽ ഒരു വീട് ഉണ്ട്..അവിടുന്ന് തീപ്പെട്ടി വാങ്ങാം അല്ലാതെ ഇനി മുമ്പോട്ട് പോകാൻ വയ്യ.. വീടിന്റെ വെളിച്ചം ദൂരെ നിന്നും കാണാം വെളിച്ചത്തിന്റെ അടുത്ത് ഞാൻ എത്തുന്നത് വരെ എന്റെ മുമ്പിൽ അത് ഉണ്ടാരുന്നു..പിന്നെ അത് മാഞ്ഞു പോയി അവിടുന്ന് ഒരു തീപ്പെട്ടി വാങ്ങി കത്തിച്ചു ഒരു വിധത്തിലാണ് ഞാൻ എന്റെ വീട്ടിൽ എത്തിയത്..രണ്ടു ദിവസം പേടിച്ചു പനിയും കിട്ടി അതിൽ പിന്നെ ഞാൻ രാത്രി അതിലെ നടന്നു പോയിട്ടില്ല .. ഇതിൽ സത്യം എന്താണ് എന്ന് വെച്ചാൽ ദൈവം ഉണ്ടോ എങ്കിൽ അതിനു ഓപ്പോസിറ്റ് ഉണ്ട്..പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ നെഗറ്റീവ് എനർജിയും ഉണ്ട്..
സൂപ്പർ ഡ്യൂപ്പർ സ്റ്റോറി... പറയാതിരിക്കാൻ വയ്യ.. കഥ അടിപൊളി... വളരെ നന്നായിരുന്നു... പറയാൻ വാക്കുകൾ കിട്ടുന്നില്ല... എല്ലാ ക്കഥയും ഒന്നിനൊന്നു മെച്ചം...വെൽഡൺ...👍👍🙏🌹🌹🎉❤🎉❤
അങ്ങനെ ചാലയെ വെച്ചും കഥ ഉണ്ടാക്കി.. ഒന്നാമത്തെ കാര്യം കണ്ണൂരിൽ നിന്നും ബാംഗ്ലൂർ ലേക്കും, കോഴിക്കോട് ഭാഗത്തേക്കും വണ്ടികൾ തിരിഞ്ഞു പോകുന്ന സ്ഥലം ആണ്.. ഇയാൾ പറയുന്ന ഈ സമയം 12 മണി ആണ്.. ആ സമയത്ത് ആ പ്രദേശം ഒട്ടും വിജിനം ആയിരിക്കില്ല.. നല്ല തിരക്ക് ഉള്ള റോഡ് ആണ്.. മാത്രം അല്ല ചാല ജംഗ്ഷൻ നൈറ്റ് കടകളും ഉണ്ട്.. പിന്നെ എത്രയോ കൊല്ലങ്ങൾ ആയി കണ്ണൂരിൽ നിന്നും ചാല വഴി തലശ്ശേരിക്ക് പാതി രാത്രിയിൽ സ്കൂട്ടറിൽ സഞ്ചതിച്ചിട്ടുണ്ട്... നൈറ്റ് അവിടെ ഇറങ്ങി ചാ കുടിക്കാറുണ്ട്.. എന്നിട്ടും ഒരെണ്ണത്തിനെ പോലും ഞാൻ ഇത് വരെ കണ്ടിട്ടില്ല.. 😂 ഏതേലും സ്ഥലത്ത് ആരേലും ഒക്കെ മരണപ്പെട്ടലാൽ അപ്പൊ ഇറങ്ങും കഥകൾ.. സുമതി വളവ് ഒക്കെ ഇറങ്ങിയത് പോലെ.. എന്തായലും എഴുതിയ ആൾക്ക് നല്ല ഭാവന ഉണ്ട്.. 😂
Driver experience ellam Adipoli aanu❤❤❤, wating for more 🥰
2nd story is very nice. Pls upload stories where there are friends together. Friends and ghost experiences, those kind of stories are great to listen
ഒരു സംഭവം പറയം 2009 ഒരു ഡിസംബർ മാസം ഞാൻ രാത്രി എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞു ഇടുക്കിയിലേക്കുള്ള ബസ് കേറി രാത്രി 1 മണിക്ക് സ്റ്റോപ്പ് ഇറങ്ങി.. വീട്ടിലേക്ക് 1.5 കിലോമീറ്റർ മാത്രമേ ഉള്ളു ഓട്ടോയിലും പോകാം അല്ലെങ്കിൽ പെരിയാറിനു കുറുകെ ഉള്ള ചെറിയ പാലത്തിലൂടെ നടന്നും പോകാം. ആ സമയത്തു കുറെ ഓട്ടോറിക്ഷ കാണുന്നതാ എന്തോ.. കുറെ നേരം ഓട്ടോറിക്ഷ നോക്കി നിന്നു ഒന്നും കാണുന്നില്ല..പിന്നെ അങ്ങ് നടക്കാം എന്ന് തീരുമാനിച്ചു.ഭാഗ്യത്തിന് അടുത്തുള്ള ഒരു തട്ട് കടയിൽ നിന്ന് ഒരു മെഴുകുതിരി കിട്ടി അത് വാങ്ങി ഉള്ളം കൈയിൽ വെച്ച് മറച്ചു പിടിച്ചിട്ട് മെല്ലെ കത്തിച്ചങ്ങു നടന്നു.നല്ല ഇരുട്ടും തണുപ്പും ..അങ്ങനെ നടന്നു പാലത്തിലേക്ക് കേറി.. പെരിയാർ അങ്ങനെ ശാന്തമായി ഒഴുകുന്നു. പാലത്തിന്റെ നടുവിൽ എത്തറായപ്പോൾ ആണ് തീപ്പെട്ടി വാങ്ങിയില്ല എന്ന് ഓർമ വന്നത് തിരി കെട്ടെങ്ങാനും പോയാൽ എന്ത് ചെയ്യും .. വിചാരിച്ചു തീർന്നില്ല ആരോ ഊതി കെടുത്തിയപോലെ തിരിയങ്ങു കെട്ടുപോയി..
മുൻപ് ആരൊ പെരിയാറിൽ മുങ്ങി മരിച്ചതായി ഞാൻ കേട്ടിട്ടുണ്ട്, ഉള്ളിൽ ഒരു ചെറിയ ഭയം ഇല്ലാതില്ല.. പിന്നെ പതുക്കെ അങ്ങ് നടന്നു..പെട്ടന്നാണ് മുമ്പിൽ ആ കാഴ്ച കണ്ടത് ഒരു മേഘം പോലെ അതല്ലെങ്കിൽ മൂടൽ മഞ്ഞു പോലെ വെളുത്ത എന്തോ ഒന്ന്. 👻 ഇതുപോലെ ഒരു രൂപം അതങ്ങനെ എന്റെ മുമ്പിൽ എന്നെ തന്നെ ഇങ്ങനെ തുറിച്ചു നോക്കി നിൽക്കുന്നപോലെ എന്റെ ഉയിര് മൊത്തം അങ്ങ് പോയന്ന് പറയണ്ടല്ലോ
ഞാൻ നടപ്പിന്റെ വേഗം കൂട്ടി.. എന്റെ വേഗത്തിനന്‌സരിച്ച് അതും വേഗം കൂട്ടി..
ഞാൻ മെല്ലെ അവിടെ നിന്നു . കൂടെ അതും..എന്റെ മുമ്പിൽ അങ്ങനെ നിൽക്കുന്നു. പാലം കടന്നു ഒരു വളവ് കഴിഞ്ഞാൽ ഒരു വീട് ഉണ്ട്..അവിടുന്ന് തീപ്പെട്ടി വാങ്ങാം അല്ലാതെ ഇനി മുമ്പോട്ട് പോകാൻ വയ്യ.. വീടിന്റെ വെളിച്ചം ദൂരെ നിന്നും കാണാം
വെളിച്ചത്തിന്റെ അടുത്ത് ഞാൻ എത്തുന്നത് വരെ എന്റെ മുമ്പിൽ അത് ഉണ്ടാരുന്നു..പിന്നെ അത് മാഞ്ഞു പോയി അവിടുന്ന് ഒരു തീപ്പെട്ടി വാങ്ങി കത്തിച്ചു ഒരു വിധത്തിലാണ് ഞാൻ എന്റെ വീട്ടിൽ എത്തിയത്..രണ്ടു ദിവസം പേടിച്ചു പനിയും കിട്ടി അതിൽ പിന്നെ ഞാൻ രാത്രി അതിലെ നടന്നു പോയിട്ടില്ല .. ഇതിൽ സത്യം എന്താണ് എന്ന് വെച്ചാൽ ദൈവം ഉണ്ടോ എങ്കിൽ അതിനു ഓപ്പോസിറ്റ് ഉണ്ട്..പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ നെഗറ്റീവ് എനർജിയും ഉണ്ട്..
തെള്ളൂ കഥ കൊള്ളാം
Njn kannur ahn❤ chala incident enikk ariyam 🥺 njn athuvazhi pokarund🙁😭
Njanum adoor anu
Chala bypass.....
Ooonch
ചാലക്കോ 😢 ഓർക്കാൻ കൂടി വയ്യ ആഹ് ദിവസം
Chalakk entha prashnam
SUPER STORY BRO
Kolam 😊❤
Bro kollam story
First 🎉🎉🎉🎉
🌹🌹🌹 താങ്ക്യൂ,
👌👌👌
Super
ഇതേ പോലത്തെ റോഡ് ഡ്രൈവിങ് പ്രേത കഥകൾ വളരെ ത്രില്ലിംഗ് ആണ്.
❤🎉Bro.Super🎉❤
Njan kannur town night auto oodikkunna driver aanu...njan palavattam athil koodi night okke oru manikkokke povarund...
Best.... Traveler il irunnu kadha kelkunna😂
😂😂😂
@@maneeshas3880 wagamon poyittu verunna vazhii aanu
❤❤❤
Njn chalakunu area Ula alanu
Still avda egane Kure incidents nadakunud
Like love ബ്യൂട്ടിഫുൾ ❤❤❤❤
💞💞💞
👍🏻👍🏻👍🏻
ആ സൗണ്ടും കറന്റ് പോയതും മാത്രമേ ormayullu range പോലും ഇല്ലായിരുന്നു പിറ്റേന്ന് രാവിലെ chala പോയി നോക്കുമ്പോഴും തീ പല സ്ഥലത്തും ഉണ്ടായിരുന്നു
എനിക്ക് പറയാനുണ്ട്😢
👍👍😄❤
12 varsham munneee nadanna accident😢😢😢😢 chala acdnt 😢
Katha adipoli but
Kozhikode to thelessary 1 our wowow
Kozhikode to manglore 100 km
Kurachukoode nannakamayirunnu
As a drivee
എല്ലാ നാട്ടിലും ഉണ്ട് ഇങ്ങനത്തെ കുറെ സ്ഥലങ്ങൾ
Bro ... Ithu sleep paralysis aanu ... Enikum undaayittund.
Black out ☠️😮
കണ്ണൂർ ചാല... ജംഗ്‌ഷൻ ഗ്യാസ് ടാങ്കർ അപകടം
Santhosh panditt TH-cam channelil ghost anubhavam video und
Enukkum oru storie parayaan und
എന്നാ എഴുതി കൊടുക്ക് bro
ഞാൻ രാത്രി 1 മണിക്ക് എൻ്റെ friendinte vtl poyi vannapol njan ambalathinte friendil oru valya roopam kandu.
Mmmmmmmm😊
🎈🎈🎈🙏
ഹായ്
Bro ഏത് mic ആണ് use ചെയ്യുന്നേ? ഒന്നു parayamo
Chaayam pro 11x
zoom
@@prethakadhakalOKAY❤
ഇവിടെയാണ് ഗ്യാസ് ലോറി പൊട്ടിത്തെറിച്ച് കുറെയധികം ആളുകൾ മരിച്ചത്
Hi
Bro story evide 🎉🎉it’s been more than 2 weeks
On the way bro... Sorry for the delay....
Yeldho um ayi pputhiya trip onnum ille😅
Bro endha video upload akkathe 🥲 5 day ayi keto video upload cheyathirikkunnu
🥲🤌
Hey
Wayanad story
♥️🩵സൂപ്പർ 🩵♥️👍👍👍
Ende friend annu maranapettirunnu😢😢😢😢😢
🖤
Admin kurachu nalaayi miss anu 😂😂😂
Pretham pidichindavum
ഇതിൽ പറയുന്ന ചാല എന്റെ അമ്മയുടെ വീടിന്റെ രണ്ട് കിലോമീറ്റർ മാത്രം അകലെയാണ്😢
Kuwait fan's ❤🎉
Chirikkatte
പ്രേതങ്ങളുടെ ഒരു ഫോട്ടോ ഡ്രൈവർ ഏറ്റ്ഏടുത്തില്ല 😅
ഈ നമ്പര് അയക്കാൻ പറ്റുന്നില്ലല്ലോ
🤍
തീ ആണല്ലോ റെജി സുഖമാണോ
Good
😂😂😂😂
എനിക്ക് ഇന്നലെ ഉണ്ടായി ഒരു അനുഭവം
Entha ??
Paray7
You are not a driver. Calicut to manglalore airport distance is more than 230 + km.
മൂപര് ഡ്രൈവർ തന്നെ ആണ് സുഹൃത്തേ... കിലോമീറ്റർ കണക്ക് എഴുതിയപ്പോൾ
വന്നൊരു തെറ്റ് ആണ്... ക്ഷമിക്കുക...
രഞ്ജിത്ത് മേനോൻ....
തീയമ്മ ഇനി ഉണ്ടോ??
ഇത് ഉള്ളതാണോ???
👍👍👍
❤❤❤
Helo
💞💞
Hey
Hii
❤❤
❤❤❤❤❤
❤❤❤
❤
❤❤❤
♥️♥️♥️♥️