ദിവ്യബലി , വചനപ്രഘോഷണം , നൊവേന, ദിവ്യകാരുണ്യആശീർവാദം 06-08-2024

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • ദിവ്യബലി , വചനപ്രഘോഷണം , നൊവേന, ദിവ്യകാരുണ്യആശീർവാദം

ความคิดเห็น • 188

  • @sumalvlog3489
    @sumalvlog3489 หลายเดือนก่อน +10

    എന്റെ പുണ്യാള മാതാവേ എന്റെ visa prosessing വേഗം നടന്ന് ഈ മാസം 15 തിയതിക്കുള്ളിൽ visa adichu തരേണമേ ആമേൻ 🙏🏻🙏🏻🥺

    • @linasmathew
      @linasmathew หลายเดือนก่อน +1

      Eshoyeeee joli illathe kashttapedunna ella makkaleyum angayude munpil samarppikunnuu 🙏🙏🙏

  • @SreejaMol-wf6km
    @SreejaMol-wf6km หลายเดือนก่อน +4

    എന്റെ മോനെ സമർപ്പിക്കുന്നു പുണ്യാള കുഞ്ഞിന്റെ അസുഖം മാറ്റി കൊടുക്കണേ 🙏🙏🙏ഈശോയെ അനുഗ്രഹിക്കണേ

  • @sebastianjoseph5918
    @sebastianjoseph5918 หลายเดือนก่อน +5

    വിശുദ്ധ അന്തോണിസ് മുത്തപ്പാ ഞങ്ങൾക്ക് വേണ്ടി പ്രാർര്ഥിക്കേണമേ

  • @sebastianvarghese3864
    @sebastianvarghese3864 หลายเดือนก่อน +4

    എന്റെ പുണ്യാച്ചാ എന്റെ കുഞ്ഞുപ്രാശം പരീക്ഷ പാസ് ആകണമേ

  • @annachandy3508
    @annachandy3508 หลายเดือนก่อน

    Amen, Amen and Amen 🙏
    Thank you God, Praise you God 🙏
    Thank you Jesus, Praise you Jesus 🙏
    Thank you Holy Spirit 🙏
    Dear God in the Mighty Name of Jesus, please protect me and my family members from all evil 🙏
    Thank you God for opening the door to the heavenly blessings of Abundance in all spheres of my life, Lovely's life and Jose's life in the Mighty Name of Jesus 🙏

  • @chinnammavarghese6008
    @chinnammavarghese6008 หลายเดือนก่อน

    നന്ദി ഈശോ ഇന്നുവരെ ചേർത്തുപിടിച്ചതിനു നന്ദി ഈശോ തമ്പുരാനേ എന്നെയും കുഞ്ഞുങ്ങളെയും കൈവിടാതിരുന്നതിനു നന്ദി

  • @kunjumolmonachan7470
    @kunjumolmonachan7470 หลายเดือนก่อน +5

    എന്റെ ഈശോയെ എല്ലാമക്കളെയും അനുഗ്രഹിക്കണമേ നന്മയിൽ നടത്തണമേ . ആമേൻ .

  • @devikareji7845
    @devikareji7845 29 วันที่ผ่านมา

    എന്റെ ഈശോയെ എന്റെ പഠന അലസതകൾ മാറ്റി താഴ്മയോടെ പഠിക്കാൻ കൃപ തരണമേ എന്റെ ദേഷ്യം ഈശോയുടെ തെരുചോരായാൽ കഴുകി എന്റെ പാപങ്ങൾ ക്ഷേമികണമേ ആമ്മേൻ 🙏🥹

  • @maryphilipose1038
    @maryphilipose1038 หลายเดือนก่อน +1

    Ente punnyalacha karthave kripayundakane. Ente kalinu belam nalkane.jli cheyyan sadickane. Amen hallelujah.

  • @jinothomas1960
    @jinothomas1960 หลายเดือนก่อน +1

    ദൈവമേ എല്ലാ മക്കളെയും രോഗപീഡകളിൽ നിന്ന് മോചനം കൊടുക്കണേ

  • @maryphilipose1038
    @maryphilipose1038 หลายเดือนก่อน +1

    Ente eshoyo makkale samarpickunnu avare kathukollane .appuvinu oru joliyum vivahavum nadakane kuttuvinu padickan sadickane eshuve Ente kalinte vedaana matti tharane enik jolick pokan sadickane. 5:12 Rogapeedakalil allayunna ella makaleyum kathukollane. Amen hallelujah.

  • @devikareji7845
    @devikareji7845 29 วันที่ผ่านมา

    എന്റെ പുണ്യാളച്ച ഫർമോളജി,, pathology genitics, AHN PPE subject എന്നെ പഠിപ്പിക്കണമേ ഈശോയെ അവിടുത്തെ കരങ്ങളിൽ ഞാൻ സമർപികുന്ന് അവിടുന്ന് ഏറ്റു എടുക്കണമേ വിജയം നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🥹

  • @elsielsi8320
    @elsielsi8320 หลายเดือนก่อน

    ഈശോയെ അമ്മേ മാതാവേ പുണ്യ ള അച്ഛാ എനിക്ക് നല്ല ഒരു സ്ഥലത്ത് ജോലി തന്നു അനുഗ്രഹിച്ചു യേശുവേ നന്ദി നന്ദി ആരാധന സ്തുതി ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @chinnammavarghese6008
    @chinnammavarghese6008 หลายเดือนก่อน

    വീട്ടിലിരുന്നാണെങ്കിലും ചങ്കുപൊട്ടികരഞ്ഞുപോ യി ഈശോ നന്ദി കൊണ്ട് നിറയുന്നു ..അപർണയെ ഓർത്തു നന്ദി പറയുന്നു ..

  • @jeemoljobin7517
    @jeemoljobin7517 หลายเดือนก่อน +1

    പരീശുദ്ധൽമവേ എന്റെ ചേട്ടാ യുടെ ഹൃദയത്തിൽ വന്നു നിറയണമായി. ചേട്ടായി ചെയൂന്ന ഓരോ ജോലിയിലും നടക്കുന്ന വഴിയിലും ഈശോ എപ്പളും കാവലും സഹായവും ആയീരീക്കണമേ 🌹🌹🌹🌹🌹🌹ആമേൻ 🙏🙏🙏🙏🙏

  • @RosammaGeoji
    @RosammaGeoji หลายเดือนก่อน +2

    ഈശോയെ, പുണ്ണിയാവാള, റിനിയെ, തോമസിനെ, റോസമ്മയെ സുഖപ്പെടുത്തേണമേ 🙏

  • @mathewkalayil8988
    @mathewkalayil8988 หลายเดือนก่อน

    എന്റെ പുണ്യാളാ എന്റെ ആവശ്യങ്ങക്ക് വേണ്ടി അങ്ങ് അപേക്ഷികേണമേ

  • @jollyabraham668
    @jollyabraham668 หลายเดือนก่อน +2

    Varanirikkunnaexamdate അനുകൂലമാകുന്നതിനായും
    Unnatha വിജയം നേടി ജോലി ലഭിക്കുന്നതിനായും എന്നെ അനുഗ്രഹിക്കണേ
    ആമേൻ

  • @mariyajoseph5351
    @mariyajoseph5351 หลายเดือนก่อน

    Eeshoye njangalude Ella aavashyangalude melum karuna tonnnename

  • @anuremy6687
    @anuremy6687 หลายเดือนก่อน

    Ente appa anugarikaname 🙏🙏🙏ente kudumbathe kathukollaname 🙏🙏🙏

  • @chinnammavarghese6008
    @chinnammavarghese6008 หลายเดือนก่อน

    എന്റെ ഈശോ എന്റെ ദൈവമേ എന്നോട് ക്ഷമിക്കണേ പുണ്യാളച്ചാ ഇന്നലെ കൂടാൻ കഴിഞ്ഞില്ല ക്ഷമിക്കണേ

  • @mariyajoseph5351
    @mariyajoseph5351 หลายเดือนก่อน

    Eeshoye ente Jeevitha pankaliye anugrahikkane

  • @Happy__wings0
    @Happy__wings0 หลายเดือนก่อน

    Bless us all to pass in all subjects 🙏 in mcom hallelujah amen 🙏🙏🙏🙏🙏

  • @mercyabraham5854
    @mercyabraham5854 หลายเดือนก่อน

    Ente Esoe Visudha Anthonis punyalachante madhyasthathayil Amma mathavinte madhyasthathayilum adiyante sankadangalkku marupadi tharane. Ente balaheenathakale neeki enne anugrahikkename 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹.

  • @greenamaria.martin7744
    @greenamaria.martin7744 หลายเดือนก่อน

    ഈശോയെ മാർട്ടിന്റെ വൃക്ക രോഗം മാറ്റിത്തരേണമേ

  • @mariyajoseph5351
    @mariyajoseph5351 หลายเดือนก่อน

    Eeshoye ente mathapithakkale anugrahikkane

  • @ashlinbaiju479
    @ashlinbaiju479 หลายเดือนก่อน

    പുണ്യാള അങ്ങു തന്ന അനുഗ്രഹത്തിന് നന്ദി. കഴിഞ്ഞ ചൊവ്വാഴ്ചത്തെ ഓൺലൈൻ നൊവേന കൂടിയപ്പോൾ ഞാൻ 2 നിയോഗം വച്ചിരുന്നു. 2 ഉം തരാവേങ്കിൽ സാക്ഷ്യം എഴുതിയിട്ടോളം എന്ന് നേർന്നിരുന്നു. 1) അനിയത്തി ജർമൻ നഴ്സിംഗ് ന്റെ എക്സാം പാസ്സ് ആകാനും രണ്ടു എന്റെ husband ന് സ്കാൻ ചെയ്ത റിസൾട്ട്‌ il കാര്യമായ കുഴപ്പം ഉണ്ടാകല്ലേ. കുറെ നാളത്തെ പ്രാർത്ഥന കൊണ്ടും നൊവേന കൊണ്ടും ഇതു രണ്ടും സാധിച്ചു തന്ന പുണ്യാളന് നന്ദി.❤

    • @babyaldrin9477
      @babyaldrin9477 หลายเดือนก่อน

      പുണ്യാളൻ എന്റെ ചേട്ടന്റ ചുമ മാറ്റി തരണമേ

  • @mariyajoseph5351
    @mariyajoseph5351 หลายเดือนก่อน

    Eeshoye ente naavile aswasthatha sughapeduthane

  • @Anna-vr4fb
    @Anna-vr4fb หลายเดือนก่อน

    ishoye ente amma gulfil ninnu vannu kazhiyumbol njan palliyil varave appa 🙏🙏🙏🙏

  • @Anna-vr4fb
    @Anna-vr4fb หลายเดือนก่อน

    ishoye ente koode eppozhum nee undakaname appa 🙏🙏🙏

  • @rajeevs5780
    @rajeevs5780 หลายเดือนก่อน

    എന്റെ വിശുദ്ധ അന്തോണീസ് പുണ്ണ്യാളച്ച, ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കേണമേ, കുഞ്ഞുങ്ങളെ പ്രത്യേകം കാത്തുരക്ഷിക്കേണമേ 🙏🙏🙏🌹

  • @user-ew1lm8tm1m
    @user-ew1lm8tm1m หลายเดือนก่อน

    Ente makkale anugrhikaname eshoye

  • @rubycheriyan390
    @rubycheriyan390 หลายเดือนก่อน +1

    Yente punyala mathave yente jolye anugrahikkename❤ ngan kuwaitil Nurse anu . Yella thadasamgalum marenme

  • @SinjoJoy
    @SinjoJoy หลายเดือนก่อน

    Entea Antonys puniyala correct dicisionilu ethan eannea sahayikkanmea amen 🙏🙏❤️

  • @Happy__wings0
    @Happy__wings0 หลายเดือนก่อน

    Hallelujah hallelujah amen 🙏🙏🙏🙏🙏

  • @mariyajoseph5351
    @mariyajoseph5351 หลายเดือนก่อน

    Eeshoye unny yude joli stalathe problems samarpikkunnu anugrahikkane

  • @anjithamarygeorge3526
    @anjithamarygeorge3526 หลายเดือนก่อน

    Eshoyae joli nalki sahayikanae eshoyae

  • @jerryraju976
    @jerryraju976 หลายเดือนก่อน

    Anthonisu punyala enikk njan agrahichappole orru job tharaname anthonisu punyala Amen

  • @mathewkalayil8988
    @mathewkalayil8988 หลายเดือนก่อน

    എന്റെ പുണ്യാളാ എന്റെ ഇഖാമയുടെ തടസ്സങ്ങൾ നീക്കി എത്രയും പെട്ടെന്ന് നല്ല ഒരു ജോലി നൽകേണമേ.

  • @achusony231
    @achusony231 หลายเดือนก่อน

    Eshoye Ora nalla jolik vendi prarthikunnu pls pray for me

  • @soniasonish2226
    @soniasonish2226 หลายเดือนก่อน

    Thank you jesus

  • @Anna-vr4fb
    @Anna-vr4fb หลายเดือนก่อน

    ishoye enikku schoolil aarudeyum kaiyil ninnu vazhakku kekkan idavaruthalle appa 🙏🙏🙏🙏🙏

  • @Avemaria1001
    @Avemaria1001 หลายเดือนก่อน

    Anthoniespunnialla.anugrahikkaname.amen❤

  • @Anna-vr4fb
    @Anna-vr4fb หลายเดือนก่อน

    ishoye enikku onam examinu nalla mark nalki anugrahikaname appa 🙏🙏🙏🙏😭😭

  • @Anna-vr4fb
    @Anna-vr4fb หลายเดือนก่อน

    ishoye ente migrane headache maatti thannathinu nanni parayunnu appa 🙏🙏

  • @jomiabraham2320
    @jomiabraham2320 หลายเดือนก่อน

    Pray for my family Jomal Elza Chinnu and Nirmal jomi litty and All Joychettan and family Mathai and family

  • @user-qo4pw6cr7x
    @user-qo4pw6cr7x หลายเดือนก่อน

    Amen apppaa 🙏🙏🙏🙏

  • @chinnammavarghese6008
    @chinnammavarghese6008 หลายเดือนก่อน

    ഈശോ ഇതിനപ്പുറം ഒരു സാക്ഷ്യവും ഒരു വേദനയും ഇല്ലല്ലോ ..ഈ മോളെ കാത്തോളണേ പൊന്നുതമ്പുരാനേ പൊന്നു പുണ്യാളച്ചാ ..ഈ അമ്മയെയും സഹോദരങ്ങളെയും കാത്തോളണേ അച്ചനെയും ...

  • @mariyajoseph5351
    @mariyajoseph5351 หลายเดือนก่อน

    Eeshoye bless this month of August

  • @namitharachelbiji9313
    @namitharachelbiji9313 หลายเดือนก่อน

    ഈശോയെ എൻ്റെ Exam revaluation ന് വേണ്ടി പ്രാർത്ഥിക്കണമേ

  • @jijijoseph9557
    @jijijoseph9557 หลายเดือนก่อน

    Amen 🙏🙏

  • @jincythomas5409
    @jincythomas5409 หลายเดือนก่อน

    Ente eshoye nte bharthavinu oru joli nalkane

  • @Hipsterfanboyii
    @Hipsterfanboyii หลายเดือนก่อน

    Ente kunjinu examinu unnatha vijayam nalkane amme maathaave eeshoyodu prarthikane

  • @jerryraju976
    @jerryraju976 29 วันที่ผ่านมา

    Amen

  • @annamariamsanup1080
    @annamariamsanup1080 หลายเดือนก่อน

    Daivame nale njan puthyoru wardil Joli cheyan pokuva.ne kathone.nannayi joli cheyan sadikane.nalla colleagues kittaname.language problem ellam mattaname.Amen.

  • @elsielsi8320
    @elsielsi8320 หลายเดือนก่อน

    🙏🙏🙏🙏ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @user-ew1lm8tm1m
    @user-ew1lm8tm1m หลายเดือนก่อน

    Ente ekkaye anugrhikaname eshoye

  • @geethasuresh8070
    @geethasuresh8070 หลายเดือนก่อน

    Ente punnaylacha ente kohu inereshikkane

  • @vimalthomas6481
    @vimalthomas6481 หลายเดือนก่อน

    Pray for me mother and my family

  • @Anna-vr4fb
    @Anna-vr4fb หลายเดือนก่อน

    ishoye ente friendsne kaathukollaname 🙏🙏🙏

  • @nirmalaantony6209
    @nirmalaantony6209 หลายเดือนก่อน

    എന്റെ ഈശോയെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @JosephAbraham-xm4xb
    @JosephAbraham-xm4xb หลายเดือนก่อน

    Prayer for my frozen shoulder 🙏

  • @sindhumanoj1884
    @sindhumanoj1884 หลายเดือนก่อน

    Ente punyalacha sthalam vangi veedu paniyan anugrahikane

  • @mullingardiaries7926
    @mullingardiaries7926 หลายเดือนก่อน

    Thank you, Lord, for all the blessings.

  • @susammajohn9069
    @susammajohn9069 หลายเดือนก่อน

    Thanks esoye

  • @mariyajoseph5351
    @mariyajoseph5351 หลายเดือนก่อน

    Eeshoye shajan chettan ne sughapeduthane

  • @mariyajoseph5351
    @mariyajoseph5351 หลายเดือนก่อน

    Eeshoye ente sahodarangalude vivaha tadasam Matti kodukkane

  • @solyjose2696
    @solyjose2696 หลายเดือนก่อน

    എന്റെ മകളുടെ ഫിറ്സ്, അലർജി, തലവേദന, യൂട്രസ് അസുഗം മാറ്റിതരണേ ന്നു പ്രാർത്ഥിക്കുന്നു

  • @rinijoseph954
    @rinijoseph954 หลายเดือนก่อน

    Punnyala njangale rakshikkename

  • @mariyajoseph5351
    @mariyajoseph5351 หลายเดือนก่อน

    St Anthony's pray for us

  • @sujasnehasareesh1050
    @sujasnehasareesh1050 หลายเดือนก่อน

    എന്റെ പുണ്യാള ചെയ്യുന്ന ജോലി സ്ഥിരപ്പെടുത്തണേ. കുടുംബത്തെ കാത്തോണേ. കുഞ്ഞുങ്ങൾക്ക് പഠിക്കാൻ അനുഗ്രഹിക്കണേ

  • @salomijoy
    @salomijoy หลายเดือนก่อน

    Fr Joy e anugrahikaname punyala

  • @bettyvarghese9265
    @bettyvarghese9265 หลายเดือนก่อน

    Varghese munkopam mattenama japamala chollan kripa nalkanama

  • @jaisyjoseph418
    @jaisyjoseph418 หลายเดือนก่อน

    Ishoye aviduthe karuna ntemel ondayirikename

  • @bibinbiju7192
    @bibinbiju7192 หลายเดือนก่อน

    Pray for us ❤

  • @mollykuttychacko8313
    @mollykuttychacko8313 หลายเดือนก่อน

    Please prayto Esthermaria andMerin and Taniya

  • @divyashine4874
    @divyashine4874 27 วันที่ผ่านมา

    Punyala pregnancy ye samarppikkunnu... amen

  • @JINCYMOLVINCENT
    @JINCYMOLVINCENT หลายเดือนก่อน +1

    Ente eysyio ente vedhne buthmoute edthe matanm please help me st Anthony's prayer for me

  • @stephenthomas9270
    @stephenthomas9270 หลายเดือนก่อน

    Yesuve Annuvinu manasanthatam undakaname Yesuve sthothram Yesuve nanni

  • @SOLARSTORM_9
    @SOLARSTORM_9 21 วันที่ผ่านมา

    St antony pray for to get a job

  • @jeenathomas9414
    @jeenathomas9414 หลายเดือนก่อน

    Ammusinu exam nannayi ezuthanum unnatha vigayavum koduthu anugrahikkane ente troat pain mattitharane karunayakane 2 divasathinullil changes tharane

  • @rejanivarghese9474
    @rejanivarghese9474 หลายเดือนก่อน

    എന്റെ പുണ്യാളച്ചാ അത്ഭുതം sambhavikkanam എന്റെ കൊച്ചിന്റെ visa തടസ്സം maattane🙏🙏

  • @christeenaanna2813
    @christeenaanna2813 หลายเดือนก่อน

    Nte punyala nte mark memo verumbo athil enikk Unnathavijayam thann Anugrahikkane 🙏🏻🙏🏻🙏🏻nne parishudhatmavu kond nirakkane 🙏🏻🙏🏻🙏🏻nte chechikk oru kunjine koduth Anugrahikkane 🙏🏻🙏🏻🙏🏻

  • @joiceushus18
    @joiceushus18 หลายเดือนก่อน

    🙏🙏🙏

  • @user-dd3nu3sg9k
    @user-dd3nu3sg9k หลายเดือนก่อน

    Nt bharthavine nallathakki enikk tharanme

  • @sinidevasia4335
    @sinidevasia4335 หลายเดือนก่อน +1

    Thank you Jesus 🙏🏻🙏🏻🙏🏻🙏🏻

  • @MariyaJoseph-gk8cz
    @MariyaJoseph-gk8cz หลายเดือนก่อน +1

    എന്റെ പുണ്യാള വീട് പണി യുടെ തടസ്സം മാറ്റി തരണമേ

  • @Swapna-xs5en
    @Swapna-xs5en หลายเดือนก่อน

    എന്റെ ഹസ്ബറ്റ് ജോലി ത ട്‌ സം സ മ്പ ദി ക്ക ബു ദി മു ട്ട് മാറ്റി അനുഹി ക്ക ണ് മ്മ് പുണ്യ വ ള്

  • @mathewvarghese6716
    @mathewvarghese6716 หลายเดือนก่อน

    Teksystems , delaware newark, Senior osp engineer.H1B. Tanisha systems bless

  • @nicypaul5911
    @nicypaul5911 หลายเดือนก่อน

    St. Antony, ente molkku ethrayum pettannu CASum, visayum kittan apekshikkunnu🙏🙏🙏

  • @mariyajoseph5351
    @mariyajoseph5351 หลายเดือนก่อน

    Eeshoye ente tension maatti tarane

  • @teenamangoli6984
    @teenamangoli6984 หลายเดือนก่อน

    Appa, visa petitioon etrayum pettanu approve ayi oru job kandu pidikkan kazhiyane.appa ellam thadasavun mattane. Ninne pukayathan ulla kripa enike tharane. Appa vavayke samarikkanula kazhivum smart akkane pavathe kakkkane.

  • @bettyvarghese9265
    @bettyvarghese9265 หลายเดือนก่อน

    Sneha nursing admission kittenama sona sneha varghese Betty Samarppikkunnu Holysptit pray for my family

  • @JINCYMOLVINCENT
    @JINCYMOLVINCENT หลายเดือนก่อน +1

    Ameen

  • @mullingardiaries7926
    @mullingardiaries7926 หลายเดือนก่อน

    Punyalacha mummy yude shareerathil cancer nte oru amsham polum kanaruthe. Treatment Ellam nannayittu nadakkanae. Njangalude e vishama ghattathil koode undakanae. Njangalude sampathika budhimuttu Matti tharanae. Chettayiyude job nte thadasangalae Matti tharanae. Kunjinae padikkanulla budhimuttu Matti tharanae. Njangalku dhanamayi ayusum arogyathodeyum oru kunjineyum koode tharanae.

  • @jaisakennady9378
    @jaisakennady9378 หลายเดือนก่อน

    Hallelujah Aman 🙏✋😅

  • @aljohnselby
    @aljohnselby หลายเดือนก่อน

    Please prayers Mathew

  • @Hipsterfanboyii
    @Hipsterfanboyii หลายเดือนก่อน

    Punyaala ente kunjine unnatha vijayam koduthu anugrahikane

  • @geethasuresh8070
    @geethasuresh8070 หลายเดือนก่อน

    Ente unnichene katholene punnalacha

  • @priyabijeesh6449
    @priyabijeesh6449 หลายเดือนก่อน

    Pulliyala ente eshoye ente prarthana ethrayum pettannu sathichutharane