കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു | AMIT SHAH | FULL SPEECH | WAYANAD

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 62

  • @dhanyapk1
    @dhanyapk1 2 หลายเดือนก่อน +22

    കേന്ദ്രം പറഞ്ഞത് ഒന്നും കേരളം നടപ്പിലാക്കിയില്ല... എത്ര തിരിച്ചടികൾ നേരിട്ടാലും...😢

  • @vipinvijayan9088
    @vipinvijayan9088 2 หลายเดือนก่อน +35

    ദുരന്തമുണ്ടായാലല്ലേ പിണറായിക്ക് ഫണ്ട് പിരിക്കാനാകൂ 🙏🙏🙏

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz 2 หลายเดือนก่อน

      July 23 nu Kaalavastha munnariyippu koduthittu athu keralathile janagale ariyikkathe avare theera dhukkathileku tallivittu avarude kashtathakale vittu cash undakan Nokiya pinarayi enna dhuradha ennu naadozingu pokunno Anne ee naadu gathi pidikoo...allankil ithupole undo adhikarathil kayariyathumuthal 😢😢oro dhurandhangal

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz 2 หลายเดือนก่อน

      ipo fund nalkanamennu parangathe mandrakinu Oormayullu ..Social media yil aa posting taze nalla mikacha prthikaranam aanu ..kazinga pralayakalathe fund oke vazi matti chilavazichathoke jangal angane pettannu marakumo😅😂😢

  • @kritheeshkrishnan8978
    @kritheeshkrishnan8978 2 หลายเดือนก่อน +28

    Irresponsible ആയ പരനാരികൾ കേരളം ഭരിച്ചാൽ ഇതായിരിക്കും ഗതി 😢😢

    • @oachirashafi
      @oachirashafi 2 หลายเดือนก่อน

      th-cam.com/users/shortsHyf-9wYTsQc?si=g5qjQRrtteBon2Bq

  • @unnikrishnan7696
    @unnikrishnan7696 2 หลายเดือนก่อน +14

    കഴിവ് കെട്ട പിണറായിയുടെ മുഖത്തേറ്റ അടിയാണ് മറ്റു മാമാ മദ്യമങ്ങൾ കാണിക്കാത്ത ഈ ചർച്ച......
    Keep it up ജനം 👌🏾👌🏾👌🏾👌🏾

  • @rajeevankp952
    @rajeevankp952 2 หลายเดือนก่อน +11

    ക്ലിഫ്‌ ഹൌസ് ലെ കാലി തൊഴുത്തിന് 25 ലക്ഷം മരുന്ന് വാങ്ങാൻ കഴിവില്ലാത്ത പാവം വയോജനങ്ങൾക് പെൻഷൻ സ്വാഹാ

  • @AnandanM-lj4mu
    @AnandanM-lj4mu 2 หลายเดือนก่อน +18

    ഓഖി വരുന്നതിന് മുന്നേ കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം കേരളത്തിലേക്ക് മുന്നറിയിപ്പ് കൊടുക്കാൻ വിളിച്ചു പിണറായി ഫോൺ എടുത്തു വിളിച്ച ആളോട് പിണറായി പറഞ്ഞു എനക്ക് ഹിന്ദി അറിയില്ല എന്ന്... ഓഖി തകർത്താടി 100 കണക്കിന് ജനം മരിച്ചു.... ഈ വ്യക്തിയെ കേരളാജനത വീണ്ടും തിരഞ്ഞെടുത്തു... ഇതെല്ലാം ഒരു TV ആഭിമുഖത്തിൽ പിണറായി തന്നെ പറഞ്ഞു...... ലാൽസലാം കേരളം
    💪💪💪💪💪

    • @noushadkattoor5661
      @noushadkattoor5661 2 หลายเดือนก่อน

      നീ ഭയങ്കര സംഭവമാണ് കേട്ടോ, ഒറിജിനൽ ചാണകം, സംശയമില്ല

    • @sureshbtasb4060
      @sureshbtasb4060 2 หลายเดือนก่อน

      Prabudhar 😆😆

  • @vsomarajanpillai6261
    @vsomarajanpillai6261 2 หลายเดือนก่อน +11

    കേരളത്തിലെ മഹാരാജാവ് ഉറക്കത്തിലായിരുന്നു അവർക്കു പണം ധൂർത്തടിക്കാൻ മാത്രമേ സമയമുള്ളൂ

    • @oachirashafi
      @oachirashafi 2 หลายเดือนก่อน

      th-cam.com/users/shortsHyf-9wYTsQc?si=g5qjQRrtteBon2Bq

  • @rajeeshkarolil5747
    @rajeeshkarolil5747 2 หลายเดือนก่อน +12

    അമിത്ഷാജി പറഞ്ഞ കാരൃങ്ങൾ മനസ്സിലായ ആവോ കേരളത്തിലെ എം പിമാർക്

    • @gopinathan9368
      @gopinathan9368 2 หลายเดือนก่อน

      പറഞ്ഞ kallamo 😄😄

  • @karthikeyannair3876
    @karthikeyannair3876 2 หลายเดือนก่อน +3

    എവിടെ എങ്കിലും കിടക്കുന്നുണ്ടാവും . ആര് നോക്കാൻ. കേന്ദ്രം അല്ലേ. തുറന്ന് നോക്കിയിരിക്കില്ല. അല്ലെങ്കിൽ മൈൻഡ് ചെയ്തില്ല.

  • @ammuktm5624
    @ammuktm5624 2 หลายเดือนก่อน +2

    Plz help our wayanad people🙏🙏🙏🙏

  • @sureshkumar-ht2jn
    @sureshkumar-ht2jn 2 หลายเดือนก่อน +1

    🙏💞💞🙏
    🙏💞🙏
    🙏🙏
    🙏

  • @AnilkumarVasudevan-w8y
    @AnilkumarVasudevan-w8y 2 หลายเดือนก่อน

    🙏🙏🙏

  • @rrvinukumarnair8562
    @rrvinukumarnair8562 2 หลายเดือนก่อน +1

    Good central government

  • @bineshmudakkazhim44
    @bineshmudakkazhim44 2 หลายเดือนก่อน

    🎉🎉

  • @ayyappans8013
    @ayyappans8013 2 หลายเดือนก่อน

    👍👍👍

  • @tpsankaran6750
    @tpsankaran6750 2 หลายเดือนก่อน

    കേന്ദ്രം കാലാവസ്ഥ മുന്നറിയിപ്പാണ് നൽകിയത്. ദുരന്ത മുന്നറിയിപ്പ് നൽകിയിട്ടില്ല.

  • @vijeeshkumark8580
    @vijeeshkumark8580 2 หลายเดือนก่อน +1

    സത്യം ഈ പിണറായി സപ്പോർട് ചെയ്യുന്നു ആരാ അവരുട പേര് നോക്ക് 😂

  • @ManojKumar-uo4lt
    @ManojKumar-uo4lt 2 หลายเดือนก่อน +3

    ഷാജി യുടെ രാഷ്ട്രീയ കളി
    ഈ സമയത്ത് അല്ല വേണ്ടത്

    • @reshmichithra4986
      @reshmichithra4986 2 หลายเดือนก่อน

      Pinu koodu onnu parageku podo 😡

    • @nikhil_1496
      @nikhil_1496 2 หลายเดือนก่อน +1

      ബ്രിട്ടാസ് കിടന്ന് കുരച്ചപ്പോൾ അതിന് മറുപടി പറയുക മാത്രമാണ് അമിത് ഷാ ചെയ്തത്. തെളിവ് കാണിച്ചപ്പോൾ പൈലിയുടെ ഭാര്യക്ക് ബ്രിട്ടാസിൽ ഉണ്ടായ ജോണിന് ഉത്തരം മുട്ടി.

    • @reshmichithra4986
      @reshmichithra4986 2 หลายเดือนก่อน +1

      @@ManojKumar-uo4lt hea manushiya. Athu parlament aanu chumma kidannu parayavuvalla. Avida athinu reports okk ullathalle kastam

  • @unnikannan5439
    @unnikannan5439 2 หลายเดือนก่อน

    Amith Shaji....

  • @sm2573
    @sm2573 2 หลายเดือนก่อน

    Also plz stop construction of tunnel👉🏻

  • @edwin1041
    @edwin1041 2 หลายเดือนก่อน

    Warning was one thing but what action was taken ? Simply this talk is about playing with human lives and no responsibility there !!

  • @babyjacob-lb7db
    @babyjacob-lb7db 2 หลายเดือนก่อน +1

    മുന്നറിയിപ്പ് ഇവിടത്തെ BJP അറിഞ്ഞതാണോ

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz 2 หลายเดือนก่อน

      Andham Commi ...apakada Sadhyadha oru party e ano ariyikunnathu .atho kerala govt neyano😢😅

  • @balachandrankv3136
    @balachandrankv3136 2 หลายเดือนก่อน +2

    എടൊ പോട്ടാസേ ഇത് കേരള നിയമ സഭ അല്ല. ലോക സഭ ആണ്

    • @vijeeshkumark8580
      @vijeeshkumark8580 2 หลายเดือนก่อน

      😂നിന്നെ പോലെ ഉള്ള കുറേ മര വാഴ ഉണ്ടേൽ മുക്കിന് മിക്കിന് പൊട്ടും

  • @shyamKumar-wv3tm
    @shyamKumar-wv3tm 2 หลายเดือนก่อน +2

    When?
    We need money and help
    We are not slaves
    We are the people of India from Kerala part

    • @nikhil_1496
      @nikhil_1496 2 หลายเดือนก่อน

      മണി കാലിന്റെ ഇടയിൽ ഉണ്ട്. എടുത്തു വച്ച് മൂഞ്ചിക്കോ.

  • @pritamahesh7220
    @pritamahesh7220 2 หลายเดือนก่อน

    Keralites has chosen their fate, even God can't save them.

  • @PremKumar-re7xj
    @PremKumar-re7xj 2 หลายเดือนก่อน

    It's just simple logic, they want to make money for their lavish spending

  • @shajioommen7373
    @shajioommen7373 2 หลายเดือนก่อน

    Why can't the centre government dismiss the state government on this ground of sleeping over the an important matter, thereby sacrificing so many lives of people of kerala. This ineffective state government should not even for a day be in power. Let the Governor be allowed to take over control of the state by central government giving the boot to the ldf government.

  • @nishapradeep7119
    @nishapradeep7119 2 หลายเดือนก่อน

    Ethrayum Kazhivuketa Oru Sarkar Eandinane Keralathil Evarudea Anasthakonde Niraparadhikalaya Eathra Perudea Jeevan Nashtamayi

  • @hornbills3114
    @hornbills3114 2 หลายเดือนก่อน

    Ithonnum onnum pravachikkan pattilla evide venamenkilum urul pottam so i not support this argument

  • @noushadkattoor5661
    @noushadkattoor5661 2 หลายเดือนก่อน +3

    കൊടുത്ത മുന്നറിയിപ്പ് തെളിവ് സഹിതം പിണറായി പത്രക്കാർക്ക് കൊടുത്തിട്ടുണ്ട്.
    ഈ കേന്ദ്രം സ്വഭാവംഗുണം കാണിച്ചു

    • @srid5602
      @srid5602 2 หลายเดือนก่อน

      Ohhh.....pinarayi..
      😂

    • @reshmichithra4986
      @reshmichithra4986 2 หลายเดือนก่อน

      Podo 😡 chilakatge. Kastam.sapport chiyunnu. 🤮

    • @adityahridayam17
      @adityahridayam17 2 หลายเดือนก่อน

      hahaha😂

    • @ANILKUMAR-nd2xz
      @ANILKUMAR-nd2xz 2 หลายเดือนก่อน

      Apakada munnariyippu kandillannu nadichu ...kure pere maranathinuom,theera dhukhathilekuom oke talli vittalalle kedrathil ninnu kittunna fund adichu vakamatti,Sagakkalkuom,avarude kudumbakarkuom, Nava kerala Bus vanganuom.angane palathinuom chilavakkan pattullu😅😂😢

    • @adityahridayam17
      @adityahridayam17 2 หลายเดือนก่อน

      @@noushadkattoor5661 😂 എന്ത് തെളിവ് ? ഒലക്കയുടെ ബലം പോലുമില്ല അയാളുടെ വാക്കിന് നീ ഒക്കെ 3 നേരം എന്താടോ തിന്നുന്നത് ബിജെപി കോൺഗ്രസ് എല്ലാം വീട് ? നീ അയിരുന്നു മുഖ്യമന്ത്രി എങ്കിൽ 2018 ദുരന്തം കണക്കിൽ എടുത്തു കേന്ദ്രം ഒരു alert 3 തവണ തന്നിട്ടും സേനയെ ഒരാഴ്ച മുന്നേ തന്നിട്ടും നീ അല്ലെ സംസ്ഥാനം ഭരിക്കുന്നത് നിന്റെ ജില്ലാ ഭരണകൂടത്തെ വച്ച് നീ ആണ് അപകടം കണക്കാക്കി ആളുകളെ ഒഴിപ്പിക്കേണ്ടത് എല്ലാദേ കേന്ദ്ര സർക്കാർ അല്ല മോനെ നൗഫി

  • @shahalbin211
    @shahalbin211 2 หลายเดือนก่อน +2

    എങ്കിൽ മുല്ലപ്പേരിയാറിൽ കേന്ദ്രം ഉടനെ തീരുമാനം എടുക്കൂ.120 പേർ ഉപിയിൽ മരിച്ചപ്പോൾ ഇയാൾ ഒന്നും മിണ്ടിയില്ലല്ലോ അവിടെ യോഗി ആയതു കൊണ്ടായിരിക്കും... അങ്ങിനെ ഒഴിപ്പിക്കണമെങ്കിൽ കേരളത്തിന്റെ 60 മുതൽ 70 വരെ ഒഴിപ്പിക്കണം കാരണം അത്രയും അപകട മേഖലയാണ്.. മലയോരം.

    • @lalu-ue4mu
      @lalu-ue4mu 2 หลายเดือนก่อน

      Brittasinte chodhyathinu marupadi parayukanu.mattullavarude vakkinu vila kodukkathathinte bhalam pavam janangal anubhavikkendi vannu

    • @shahalbin211
      @shahalbin211 2 หลายเดือนก่อน

      @@lalu-ue4mu ഒരിക്കൽ പോലും അമിത് ഷാ പറയുന്ന അലെർട് കേരളത്തിന് കിട്ടിയിട്ടില്ല അതാണ് സത്യം. ഉരുൾ പൊട്ടൽ ഉണ്ടായ അന്ന് അതിന് മുന്നേം വയനാട്ടിൽ കേന്ദ്രത്തിന്റെ ഗ്രീൻ അലേർട്ട് ആയിരുന്നു. കേന്ദ്ര അലേർട് സംവിധാനങ്ങൾ പഴയതും ആണ്. മഴ ശക്തം ആയിരിക്കും ഈ വർഷം എന്ന് എല്ലാവർക്കും അറിയാം...പിന്നെ കുട്ടികൾക്ക് അവധി കൊടുത്തത് കൊണ്ടുള്ള കാര്യം മാത്രം കേരളവും ചെയ്തുള്ളു. കൂടുതൽ ജാഗ്രത കേരളവും പുലർത്തേണ്ടതായിരുന്നു. അവിടത്തെ ജനങ്ങളും. പിന്നെ എന്തുകൊണ്ട് മുല്ലപ്പേരിയാറിന്റെ കാര്യത്തിൽ കേന്ദ്രം എന്താണ് ജാഗ്രത പറയുന്നത്.. അലേർട്ട് തരുമോ അതോ..