മാങ്ങ കഴിച്ചു നോക്കി തൈ വാങ്ങാം | ഗ്രാഫ്റ്റിംഗ് പഠിച്ചാൽ പിന്നെ തൈ വാങ്ങേണ്ട ആവശ്യവുമില്ല

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2025
  • ഒരു മരത്തിൽ ഏഴു വെറൈറ്റി റമ്പൂട്ടാൻ | ഒരു മാവിൽ 60 തരം മാങ്ങകൾ | ഗ്രാഫ്റ്റിംഗ് പഠിക്കാനും കൈകൾ വാങ്ങാനും ഇങ്ങോട്ട് പോരെ
    FOR MORE CONTACT Abdu - 98463 00215
    #grafting #plants #trees #mango #mangotree #abackMedia
    Friends do watch, subscribe and support.For more suggessions please mention in our comment box
    Thank you...♥️
    ---------------------------------------
    For advertisement Enquiry👇
    Contact : 7736530413
    Mail id : ravindranrohith6@gmail.com
    ---------------------------------------
    Last uploaded video link :👇
    ---------------------------------------
    ANTI-PIRACY WARNING *
    This content is © Copyrighted to Aback Media. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • บันเทิง

ความคิดเห็น • 19

  • @kumarankutty2755
    @kumarankutty2755 2 หลายเดือนก่อน

    മനുഷ്യന് അദ്‌ഭുതം, ആകാംക്ഷ, സംത്രാസം ഇതൊക്കെയുണ്ടാക്കുന്ന വസ്തുക്കൾ കലികാലത്തിന്ടെ സവിശേഷതയാണ്.

  • @josemm4774
    @josemm4774 3 หลายเดือนก่อน +3

    ഞാൻ തൈ വാങ്ങാൻ വേണ്ടി ഈ നഴ്സറിയിൽ പോയി. ഞാൻ തൈ വാങ്ങാതെ തിരിച്ചു പോന്നു. കാത് കുത്തുന്നടത്ത് ഇറച്ചിക്ക് പോയ അവസ്ഥയാണ്. മാവും പ്ലാവും മറ്റു മരങ്ങളും തിങ്ങി നിറഞ്ഞ ഒരു പ്രേതലയം പോലെ ഒരു സ്ഥലം. മറ്റു നഴ്സറിയിൽ നിന്നും ഇറക്കിയ കുറെ ആർക്കും വേണ്ടാത്ത കുറെ തൈകൾ ലോകത്തില്ലാത്ത വിലയും. ഇതിനേക്കാൾ വില കുറച്ച് അതെ നഴ്സറിക്കാരുടെ തൈകൾ മറ്റ് നഴ്സറികളിൽ കിട്ടും.

  • @FaisalFaisal-s7m
    @FaisalFaisal-s7m 3 หลายเดือนก่อน +8

    ഗാക് ഫ്രൂട്ട് മുൻപ് സ്വർഗത്തിലെ കനിയായി പറഞ്ഞിരുന്നു പക്ഷെ അത് ഇപ്പൊ നരകത്തിലെ കനിയായി മാറിയ വിവരം അബ്ദുക്ക അറിഞ്ഞില്ലന്ന് തോന്നുന്നു 😂

    • @santhoshkuttan8579
      @santhoshkuttan8579 3 หลายเดือนก่อน

      😁😁

    • @JainyPV
      @JainyPV 3 หลายเดือนก่อน

      😂​@@santhoshkuttan8579

  • @boredfamily
    @boredfamily 3 หลายเดือนก่อน

    Kozhikod varumbol narsaryi varam chakkara kuttiyude kamb tharumo veetu valalppil muzhuvan mav an vekkan sthalam illa adil graft cheyyan pls replay

  • @AnilKumar-bj5fs
    @AnilKumar-bj5fs 3 หลายเดือนก่อน +1

    ഗുഡ് നല്ലത്, പക്ഷെ മാങ്ങാ കാണാൻ പറ്റുമോ, എല്ലാം യുട്യൂബിൽ ഇത് പോലെ കാണാൻ രസമാണ് കയ്ച്ച വാങ്ങുന്നവർക് വിശ്വാസവും, ഇഷ്ടവും ഉണ്ടാകും

  • @jobmonjacob6466
    @jobmonjacob6466 3 หลายเดือนก่อน

    Location please

  • @gowdamannatarajan1092
    @gowdamannatarajan1092 3 หลายเดือนก่อน +3

    വീഡിയോ ഒട്ടും ക്ലിയർ അല്ലല്ലോ 😟. ആദ്യം ആ ക്യാമറ വെള്ളത്തിലിട്ടു നല്ലപോലെ സോപ്പിട്ട് കഴുകി വൃത്തിയാക്കി ഉപയോഗിക്കൂ 🤭

  • @dinoykp8725
    @dinoykp8725 3 หลายเดือนก่อน

    Location

  • @saifudheenek4468
    @saifudheenek4468 หลายเดือนก่อน

    നമ്പർ ഇട്ടില്ലല്ലോ നമ്പർ കിട്ടുമോ

  • @thomasabraham6838
    @thomasabraham6838 3 หลายเดือนก่อน

    സ്ഥലം എവിടെയാണ്.

    • @josemm4774
      @josemm4774 3 หลายเดือนก่อน

      കോഴിക്കോട് ജില്ലയിൽ മുക്കത്തു നിന്നും അരിക്കോട് പോകുന്ന വഴിയിൽ കരശ്ശേരി ഭാഗത്തു നിന്നും പൊയിൽ എന്ന സ്ഥലത്തേക്ക് പോയാൽ ഈ നഴ്സറിയിൽ എത്തും.

  • @somarajakurup8824
    @somarajakurup8824 3 หลายเดือนก่อน

    Nice video. Please give me the phone number of this nursery

  • @mathewdevasia6658
    @mathewdevasia6658 3 หลายเดือนก่อน +1

    phone number tharumo .where is this place.

  • @gowdamannatarajan1092
    @gowdamannatarajan1092 3 หลายเดือนก่อน +3

    വീഡിയോ ഒട്ടും ക്ലിയർ അല്ലല്ലോ 😟. ആദ്യം ആ ക്യാമറ വെള്ളത്തിലിട്ടു നല്ലപോലെ സോപ്പിട്ട് കഴുകി വൃത്തിയാക്കി ഉപയോഗിക്കൂ 🤭