ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • ഇപ്പോൾ ഭാരപ്പെടുന്ന വിഷയത്തെ ഈ ആരാധനയിലൂടെ സമർപ്പിച്ച് പ്രാർത്ഥിക്കുക
    #kreupasanam​​​​​​​ #kreupasanamlatestvideo​​​​​​​​​​​​​​​​ #kreupasanamlive​​​​​​​​​​​​​​​​ #kreupasanamamma​​​​​​​​​​​​​​​​ #kreupasanamsakshyangal​​​​​​​​​​​​​​​​ #kreupasanamudampadiprarthana​​​​​​​​​​​​​​​​ #kreupasanamprayer​​​​​​​​​​​​​​​​ #kreupasanammathavu​​​​​​​​​​​​​​​​ #kreupasanamiyogajapamala​​​​​​​​​​​​​​​​ #kreupasanammarianudampadiprarthana​​​​​​​​​​​​​​​​ #kripasanam​​​​​​​​​​​​​​​​ #kripasam​​​​​​​​​​​​​​​​ #kripasanamathavu​​​​​​​​​​​​​​​​ #kripasanamsashyagal​​​​​​​​​​​​​​​​ #kripasanamathavinodullasakshyagal​​​​​​​​​​​​​​​​ #kripasanadhyanagal​​​​​​​​​​​​​​​​ #kripasanammathavu​​​​​​​​​​​​​​​​ #lightacandleprayerkreupasanam​​​​​​​​​​​​​​​​ #marianudampadiprarthana​​​​​​​​​​​​​​​​ #marianprayer​​​​​​​​​​​​​​​​ #mothermary​​​​​​​​​​​​​​​​ #motherofgod​​​​​​​​​​​​​​​​ #udampadidhyanam​​​​​​​​​​​​​​​​ #udambadi​​​​​​​​​​​​​​​​ #saakshyam​​​​​​​​​​​​​​​​ #vpjosephkreupasanam​​​​​​​​​​​​​​​​ #frjosephachan​​​​​​​​​​​​​​​​ #frdanielpoovannathillatesttalk​​​​​​​​​​​​​​​​ #prayersforhealing​​​​​​​​​​​​​​​​ #prayermalayalam​​​​​​​​​​​​​​​​ #prayer​​​​​​​​​​​​​​​​ #miracleprayer​​​​​​​​​​​​​​​​ #jesus​​​​​​​​​​​​​​​​ #jesuschrist​​​​​​​​​​​​​​​​ #jesusislord​​​​​​​​​​​​​​​​ #jesuslovesyou​​​​​​​​​​​​​​​​ #jesussaves​​​​​​​​​​​​​​​​ #jesús​​​​​​​​​​​​​​​​ #jesusmessage​​​​​​​​​​​​​​​​ #jesussavedus​​​​​​​​​​​​​​​​ #jesuslovers​​​​​​​​​​​​​​​​ #malayalamprayer​​​​​​​​​​​​​​​​ #bible​​​​​​​​​​​​​​​​ #biblemessage​​​​​​​​​​​​​​​​ #bibleverse​​​​​​​​​​​​​​​​ #bibleverses​​​​​​​​​​​​​​​​ #biblestudy​​​​​​​​​​​​​​​​ #bibleverseoftheday​​​​​​​​​​​​​​​​ #bibleversefortoday​​​​​​​​​​​​​​​​ #biblereading​​​​​​​​​​​​​​​​ #biblewords​​​​​​​​​​​​​​​​ #livinggod​​​​​​​​​​​​​​​​ #godsword​​​​​​​​​​​​​​​​ #catholicchurch​​​​​​​​​​​​​​​​ #healingprayer​​​​​​​​​​​​​​​​ #japamalamalayalam​​​​​​​​​​​​​​​​ #japamala​​​​​​​​​​​​​​​​ #japamalaamalayalam​​​​​​​​​​​​​​​​ #jesusprayer​​​​​​​​​​​​​​​​ #christmas​​​​​​​​​​​​​​​ #christianprayer​​​​​​​​​​​​​​​ #christianreligion​​​​​​​​​​​​​​​ #christianliving​​​​​​​​​​​​​​​ #christ​​​​​​​​​​​​​​​ #christiansongs​​​​​​​​​​​​​​​ #christianmotivation​​​​​​​​​​​​​​​ #christianfaith​​​​​​​​​​​​​​​ #christianlife​​​​​​​​​​​​​​​ #christmastree​​​​​​​​​​​​​​​ #christmasdecor​​​​​​​​​​​​​​​ #christmasdecorations​​​​​​​​​​​​​​​ #christmasdecoration​​​​​​​​​​​​​​​ #christmasday​​​​​​​​​​​​​​​ #religion​​​​​​​​​​​​​​​ #christmaslights​​​​​​​​​​​​​​​ #christian​​​​​​​​​​​​​​​ #christianity​​​​​​​​​​​​​​​ #jesusprayer​​​​​​​​​​​​​​​ #mothermarynovena​

ความคิดเห็น • 237

  • @MathewcJacob
    @MathewcJacob 7 วันที่ผ่านมา +2

    ഈശോയെ അമ്മേ മാതാവേ പാവിയായ എന്നെ അനുഗ്രഹിക്കേണമേ

  • @susammaanil8415
    @susammaanil8415 7 วันที่ผ่านมา +2

    നിയാൺ എല്ലാം മാതാവെ മാതാവെ നന്ദി

  • @appu-world-5210-
    @appu-world-5210- 7 วันที่ผ่านมา +2

    അമ്മ മാതാവേ എന്നെ സഹായിക്കണ്ണമേ

  • @mariyacelin7792
    @mariyacelin7792 7 วันที่ผ่านมา +2

    അമ്മേ മാതാവേ കാത്തുകൊള്ളണമേ

  • @rehnaroy3141
    @rehnaroy3141 7 วันที่ผ่านมา +2

    കർത്താവെ അങ്ങയുടെ തിരുരക്തത്താൽ എന്നെ ശുദ്ധികരിക്കണേ 🙏

  • @MariakuttyJoseph-p9b
    @MariakuttyJoseph-p9b 7 วันที่ผ่านมา +2

    എൻ്റെ രോഗങ്ങൾ മാറ്റിത്തരണമേ അമ്മേ കൃപാസന അമ്മേ

  • @Jeyanthi-j1k
    @Jeyanthi-j1k 7 วันที่ผ่านมา +2

    Amme mathave ammk nenjuvendhayum muthukkvendhayoum maranme eniki padikkan povan sandhichuthranam 🙏🙏🙏🙏🙏

  • @minicjoseph5149
    @minicjoseph5149 7 วันที่ผ่านมา +2

    Ammae mathavea joelnea passakknamae 🙏🙏🙏

  • @justinrajg4602
    @justinrajg4602 7 วันที่ผ่านมา +3

    Praise the lord daivame adiyante niyogangal samarppikkunnu nada kaniyename

  • @swapna181
    @swapna181 7 วันที่ผ่านมา +2

    Amma mathave nee Enik vendi vadikkukayum judginte aduth nee nilkkukayum cheyyename Amme🙏🙏

  • @Kavyavishak-li9zp
    @Kavyavishak-li9zp 7 วันที่ผ่านมา +2

    അമ്മേ കർത്താവെ എന്റെ കട ബാധ്യത മാറ്റി തരേണമേ എല്ലാവരും വെച്ചനിയോഗം നടക്കണമെ

  • @santhav8882
    @santhav8882 7 วันที่ผ่านมา +2

    അമ്മേ നന്ദി ഈശോയോട് ചേർന്നിരിക്കാൻ എന്നെ സഹായിക്കണേ❤

  • @susystanly537
    @susystanly537 7 วันที่ผ่านมา +2

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @Sheela-lz8sf
    @Sheela-lz8sf 7 วันที่ผ่านมา +1

    Anteessoye enteammamathave aviduthysannidhil samarpichirikunna udampadiyekananame abishekamnalkianugrhikaname sashiyakimattaname amenkarthaveavemariyaave ❤❤❤❤❤❤❤❤❤❤

  • @russelraj3289
    @russelraj3289 7 วันที่ผ่านมา +2

    ❤Amma Mathave pray for Dr. Fr. V.P Joseph goog health and long life Amen Praise the Lord ❤🙏🙏🙏

  • @ArusAvanis
    @ArusAvanis 7 วันที่ผ่านมา +4

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കേണമേ🙏🙏🙏

  • @susanmichael3017
    @susanmichael3017 7 วันที่ผ่านมา +8

    അമ്മേമാതാവേ എന്റെ മക്കളുടെ സങ്കടം മാറ്റി തരണേ 🙏🙏🙏🙏🙏

  • @jessy5477
    @jessy5477 7 วันที่ผ่านมา +2

    Amma madhava ente makkalil parishuddhathmavu vannu nirayanama eso 🙏 🙏 🙏

  • @StaryThomas
    @StaryThomas 7 วันที่ผ่านมา +2

    Amma mathave ngalude kudumpathinte mel kripabhishekam choriyam ammayude makante sannithiyil cherthu pidikkaname ave maria ❤🔥🌹🫀❤

  • @unnimayamangalathu755
    @unnimayamangalathu755 7 วันที่ผ่านมา +5

    അമ്മേ മാതാവേ കടങ്ങൾ തീർക്കാൻ കാണിച്ചു തന്ന വഴിയിൽ തടസ്സങ്ങൾ മാറ്റി കൊടുക്കേണമേ അമ്മേ മാതാവേ ഞങ്ങൾക്ക് അമ്മയല്ലാതെ ആരുമില്ലേ ആശ്രയം എല്ലാരേയും കാക്കേണമേ 🙏🙏🙏🙏

  • @meenusfoodworld7191
    @meenusfoodworld7191 7 วันที่ผ่านมา +2

    Kripasanam amme esoyode jangalke vendi prarthikkaname Amen

  • @unnimayamangalathu755
    @unnimayamangalathu755 7 วันที่ผ่านมา +2

    അമ്മേ മാതാവേ എല്ലാകാര്യത്തിനും ഒരു അവസാനം ഇല്ലാതെ പരീക്ഷിക്കല്ലേ ശാന്തിയും സമാധാനം ആക്കി തരണേണമേ 🙏🙏🙏

  • @meenujoseph3763
    @meenujoseph3763 7 วันที่ผ่านมา +6

    എന്റെ മാതാവേ പരീക്ഷയിൽ വിജയം നൽകണമേ .....കൃപാസനം അമ്മേ രക്ഷിക്കണമേ.....

  • @santhav8882
    @santhav8882 7 วันที่ผ่านมา +2

    അമ്മേ എല്ലാ കാൻസർ രോഗകളെയും സമർപ്പിക്കുന്നു അമ്മേ അഭിഷേകം നൽകി അനുഗ്രഹിക്കണേ

  • @rehnaroy3141
    @rehnaroy3141 7 วันที่ผ่านมา +2

    അമ്മ മാതാവേ എന്നെ വേദനിപ്പിക്കുന്ന വിഷയം അമ്മ അറിയുന്നല്ലോ എനിക്ക് അതിൽനിന്നും പൂർണമായും വിടുതൽ തരണേ 🙏എനിക്ക് വേണ്ടി അപേക്ഷികേണമേ q

  • @sheltonantony9968
    @sheltonantony9968 7 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ നിയോഗം അമ്മേ ഈശോയോട് സമർപ്പിച്ചു എന്റെ രോഗത്തിൽ നിന്നും വേദനയിൽ നിന്നും എനിക്ക് മോചനം നേടി തരണമേ അമ്മേ സാക്ഷ്യം പറയാൻ ഉള്ള കൃപ തരണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭

  • @shynoopey3174
    @shynoopey3174 7 วันที่ผ่านมา +2

    നന്ദനന്ദി മാതാവേ നന്ദി എന്റെ കാലിന്റെവേദന മാറ്റിതരേണ്‌മേ

  • @annemelawrence6381
    @annemelawrence6381 7 วันที่ผ่านมา +2

    Amma parusudda tivamathave All Amma Jesus give you good health care amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amen

  • @santhav8882
    @santhav8882 7 วันที่ผ่านมา +2

    അമ്മേ ഫിദേമിനസ് ടിയെ സമർപ്പിക്കുന്നു അമ്മേ ആബ ധ്യാനകേന്ദ്രത്തെ സമർപ്പിക്കുന്നു

  • @annemelawrence6381
    @annemelawrence6381 7 วันที่ผ่านมา +2

    Amma parusudda tivamathave my son shaji Lawrence Amma give you good health care All give you good Amma Jesus hallelujah hallelujah hallelujah hallelujah hallelujah hallelujah amen amen amen

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 7 วันที่ผ่านมา +2

    അമ്മ മാതാവേ ഞങ്ങൾക്കു ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
    ഭർത്താവിന്റ ദേഷ്യം വാശി എല്ലാം
    മാറ്റി തരേണമേ 😔🙏🙏🙏

  • @annemelawrence6381
    @annemelawrence6381 7 วันที่ผ่านมา +3

    Amma parusudda tivamathave hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah amen 🙏🙏🙏

  • @LijiPr-b5w
    @LijiPr-b5w 7 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ ബ്രെസ്റ്റ്ന്റെ വേദനകളും ദുരിതങ്ങളും മാറ്റിതന്ന എന്നെ അനുഗ്രഹിക്കണമേ🙏 ആമേൻ🙏 യേശുവേ നന്ദി🙏 യേശുവേ സതേത്രം🙏 യേശുവേ ആരധന🙏🙏❤️🙏🙏❤️

  • @BeenaRegi-iq3cc
    @BeenaRegi-iq3cc 7 วันที่ผ่านมา +3

    പരിശുദ്ധ അമ്മയെ കൃപാസനം മാതാവേ എൻറെ ജോലിയുടെ എല്ലാ പേപ്പറുകളുംഒരു തടസ്സങ്ങളും കൂടാതെ പാസാക്കി തരണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു ആമേൻ

  • @susanmichael3017
    @susanmichael3017 7 วันที่ผ่านมา +6

    അമ്മേ എന്റെ മകളുടെ അരികിൽ ചെന്ന് അവളെ ആശ്വാസിപ്പിക്കണേ 🙏🙏🙏🙏🙏

  • @SREEDEVIMT-p6b
    @SREEDEVIMT-p6b 7 วันที่ผ่านมา +2

    മാതാവേ അനുഗ്രഹിക്കണമേ..
    മാതാവേ നന്ദി.

  • @russelraj3289
    @russelraj3289 7 วันที่ผ่านมา +2

    ❤Amma Mathave pray and protect David Raj's Financial crisis not by merit but by Grace Amen Praise the Lord ❤🙏🙏🙏

  • @rodhasacharia2647
    @rodhasacharia2647 7 วันที่ผ่านมา +3

    Parisudha Amma madhave ennte makanu eemasam kadam kodukuvanulla makalku athu thirithutharuvan manasudakaname Amen Amen Amen

  • @SunilB-k6c
    @SunilB-k6c 7 วันที่ผ่านมา +6

    ആമേൻ ദൈവമാതാവേ എന്നിലെ തടസ്സങ്ങൾ നീക്കി എൻ്റെ തൊഴിൽ മേഖലലും സാമ്പത്തിക മേഖലയും മഹത്വം നിറക്കണമേ പുതിയ നല്ലവർക്ക് തരണമേ❤❤❤

  • @susanmichael3017
    @susanmichael3017 7 วันที่ผ่านมา +5

    അമ്മേ മാതാവേ എത്രയും പെട്ടന്ന് സ്ഥലം വിറ്റ് കടം വീട്ടാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @santhav8882
    @santhav8882 7 วันที่ผ่านมา +2

    അമ്മേ കെൽവിൻ എന്ന മകൻ്റെ കാലുകൾ തളർന്നിരിക്കുന്നു അമ്മേ ഈശോയോട് പറയണമേ

  • @shanirenjushani3292
    @shanirenjushani3292 7 วันที่ผ่านมา +2

    അമ്മേ മാതാവേ ഞാൻ പണം കടം എടുത്തു കൊടുത്തു സിന്ധുവിനു അതു വീട്ടൻ മനസ്സ് ഉണ്ടാകണേ അവൾക്കു കടം കൊടുത്തത്തിന്റെ പേരിൽ ആരുമു എന്നെ നിന്ദി ക്കരുതെ

  • @archanakrishna5265
    @archanakrishna5265 7 วันที่ผ่านมา +2

    Atmaja
    അമ്മേ മാതാവേ ഞാങ്ങളുടെ കടങ്ങൾ വീട്ടാൻ ഒരു വഴി കണിച്ച് തരണേ🙏🏻കടങ്ങൾ കാരണo പുറത്ത് ഇറങ്ങാൻ പോലും വയ്യതെയാണ് മാതാവേ സഹായിക്കണേ🙏🏻 ആരും സഹായിക്കാൻ ഇല്ല അമ്മേ കൈവിടല്ലേ😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RaiRai-o4g
    @RaiRai-o4g 7 วันที่ผ่านมา +2

    എന്റെ അമ്മേ മാതാവേ, എനിക്ക് ലോൺ പാസ്സ് ആക്കി തരണമേ അമ്മമാതാവേ

  • @jessy5477
    @jessy5477 7 วันที่ผ่านมา +1

    Amma madhava ente makkalil parishuddhathmavu vannu nirayanama eso sthuthi amaen hallaluya 🙏 ❤

  • @smithaabraham6443
    @smithaabraham6443 7 วันที่ผ่านมา +6

    തകർന്നടിഞ്ഞ എന്റെ മനസ്സിൽ സാമാധാനം നിറയ്ക്കണമേ. .

  • @MathewcJacob
    @MathewcJacob 7 วันที่ผ่านมา +2

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന്റെ വരുമാന മാർഗത്തെ ഈശോക് സമർപ്പിക്കുന്നു ഈശോയെ എല്ലാകാര്യങ്ങളും കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @ManoKk-w6s
    @ManoKk-w6s 7 วันที่ผ่านมา +2

    അമ്മേ ദേവമാതാവേ ഞങ്ങളുടെ ഭവനത്തിൽ വന്നിരിക്കുന്ന കടബാധ്യതകൾ മാറ്റി തരേണമേ കുഞ്ഞുങ്ങൾ രണ്ടുപേർക്കും നല്ലാജോലീയും,നല്ല കുടുംബ ജീവിതവുമുണ്ടാകേണമെ,ഞങ്ങളുടെ ഉപജീവനമാർഗ്ഗം ആയ പശു വളർത്തൽ അനുഗ്രഹമായി വരണമേ, ഭവനം വിൽകുവാൻ ആഗ്രഹിക്കുന്നു
    അനുഗ്രഹമായി മറ്റൊരു ഭവനം ഞ ങ്ങൾക്ക് തരേണമേ,

  • @brincybrincy3452
    @brincybrincy3452 7 วันที่ผ่านมา +3

    അമ്മേ മാതാവേ എൻ്റെ മകളുടെ പരീക്ഷയിൽ നല്ല മാർക്ക് ലഭിക്കുന്നതിനും കഴിയിക്കുന്ന മരുന്നിലൂടെ പരിപൂർണ്ണമായ സൗഖ്യം തരണമേ പഠിക്കുന്നതിനുള്ള കഴിവും ഓർമശക്തിയും കൊടുക്കണമേ ദൈവത്തിൻ്റെ സാക്ഷിയായി തീർക്കണമേ

  • @swapna181
    @swapna181 7 วันที่ผ่านมา +3

    Appa enne kooduthal viswasthil nadathename🙏🙏

  • @MathewcJacob
    @MathewcJacob 7 วันที่ผ่านมา

    ഈശോയെ അമ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരും ഈശോയോട് നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അനുയോജ്യമായ ജോലി ക്രമീകരിച്ചു തരണമെന്ന് പ്രാർത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @babylatisha2240
    @babylatisha2240 7 วันที่ผ่านมา +2

    അമ്മേ മാതാവേ മോളുടെ ജോലി കറിയത്തിൽ ഇടപെടെ നെ ജോലി നൽകി anugrhikane

  • @ajithasree6337
    @ajithasree6337 7 วันที่ผ่านมา +5

    അമ്മേ ഉടമ്പടി എടുത്ത എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ🙏🙏🙏

  • @SandhyaSandhya-v5q
    @SandhyaSandhya-v5q 7 วันที่ผ่านมา +3

    എൻ്റെ അമ്മേ മതാവേ മനസിന് സന്തോഷവും സമാധാനാവും തന്ന് അനുഗ്രഹിക്കണേ അമ്മേ മാതാവേ😭😭😭😭🕯️🕯️🙏🙏🙏🙏🙏😭😭😭😭🙏🙏🙏😭😭😭😭😭😭😭

  • @RemyaPradeep-i3y
    @RemyaPradeep-i3y 7 วันที่ผ่านมา +2

    എൻ്റെ മാതാവേ എൻ്റെ ദർത്താവിനും മകനും ആയുസും ആരോഗ്യവും ബുദ്ധിയും ശക്തിയും സമ്പത്തു തരണേ ഞങ്ങളുടെ കടം ഇല്ലതാക്കി തരണേ

  • @MathewcJacob
    @MathewcJacob 7 วันที่ผ่านมา +2

    ഈശോയെ അമ്മേ മാതാവേ ജോലി ഉള്ള എല്ലാവരെയും ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ അവിടത്തെ പ്രയാസങ്ങൾ എല്ലാം കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ അമ്മേ മാതാവേ

  • @lisamanij2479
    @lisamanij2479 7 วันที่ผ่านมา +6

    സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ മക്കൾക്കും ഡീസന്റ് ആയി ജീവിക്കുന്നതിനുള്ള വഴി തുറന്നു കൊടുക്കണമേ. അവരുടെ പരിശ്രമങ്ങൾക്ക് വിജയം കൊടുക്കണമേ. അനുഗ്രഹിക്കണമേ.

  • @susanmichael3017
    @susanmichael3017 7 วันที่ผ่านมา +5

    അമ്മേ മാതാവേ എന്റെ കുഞ്ഞു മക്കളെ കാത്തുകൊള്ളണമേ 🙏🙏🙏അവർക്ക് നന്നായി പഠിക്കാൻ വേണ്ട ബുദ്ധി ശക്തിയും ഓർമശക്തിയും കഴിവുകളും കൊടുത്ത് അവരെ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @susammavarghsese352
    @susammavarghsese352 7 วันที่ผ่านมา +2

    Ente kripasana mathave nanghalude prarthana kelkhename amen

  • @MathewcJacob
    @MathewcJacob 7 วันที่ผ่านมา +2

    ഈശോയെ അമ്മേ മാതാവേ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ അമ്മേ മാതാവേ

  • @Dileepkumar-lf1vw
    @Dileepkumar-lf1vw 7 วันที่ผ่านมา +2

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കേണമേ

  • @maryviji-yq4ou
    @maryviji-yq4ou 7 วันที่ผ่านมา +2

    മാതാവേ ഒരു ജോലി നൽകി എന്നെ അനുഗ്രഹിക്കണമെ

  • @MJMJohn
    @MJMJohn 7 วันที่ผ่านมา +3

    അമ്മേ, മാതാവേ ജനുവരി 30നു മുൻപായി അങ്ങ് എനിക്ക് തന്ന ഈ ജോലി എനിക്ക് സ്ഥിരപ്പെടുത്തി തരേണമേ 🙏🏻🙏🏻🙏🏻🙏🏻
    അമ്മേ, മാതാവേ ഡിസംബർ 7നു മുൻപായി അങ്ങ് ഞങ്ങൾക്കൊരു ഭവനം ഒരുക്കി തരേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @maryyesudas3888
    @maryyesudas3888 7 วันที่ผ่านมา +2

    പരിശുദ്ധ അമ്മേ മാതാവേ ഇന്നത്തെ ദിവസം അമ്മയ്ക്ക് സമർപ്പിക്കുന്നു എന്റെ മകളുടെ പ്രാർത്ഥന കേട്ട് എല്ലാ അനുഗ്രഹങ്ങളും നൽകണേ

  • @BeenaRegi-iq3cc
    @BeenaRegi-iq3cc 7 วันที่ผ่านมา +2

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ 2023 ഡിസംബർ 1 മുതൽഞാൻ പണിത പൈസയും എൻറെ ജോലിയുടെ പേപ്പറുകള് ശരിയായിട്ടില്ല മാതാവേ അതൊന്നു നടത്തി തരണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു

  • @nebuthomas4959
    @nebuthomas4959 7 วันที่ผ่านมา

    Amen 🙏🙏 🙏🙏🙏

  • @sajsnjacobsajanjacob8156
    @sajsnjacobsajanjacob8156 7 วันที่ผ่านมา +3

    Bindhu sajan sabiyo _sajan sebin sajan Amen Amen Amen ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @GeorgeMa-py9xq
    @GeorgeMa-py9xq 7 วันที่ผ่านมา +4

    എല്ലാ അനുഗ്രഹവും കാ കേണ മേ അമേ മാതാവേ ആക്സിഡന്റിൽ നിന്നും എന്റെ ജീവൻ രക്ഷിച്ച മാതാവെ എന്റെ ശരീരത്തിന്റെ ബുദ്ധിമുട്ടും മാറ്റിതര ന്മേ

    • @TessyAbraham-zw4cx
      @TessyAbraham-zw4cx 7 วันที่ผ่านมา

      Please pray for the sale of our land for a good price, break all blocks to get the RTC soon and the full amount without delay.Fill all involved with the Holy Spirit.Let it be a blessing for each of us

    • @TessyAbraham-zw4cx
      @TessyAbraham-zw4cx 7 วันที่ผ่านมา

      Free our land from monkeys wild animals cattle snakes and all kinds of creatures troubling us.Bless our plantation and make it a blessing and a good source of income.Cover it and everything you have given us with the Precious Blood of Jesus

    • @TessyAbraham-zw4cx
      @TessyAbraham-zw4cx 7 วันที่ผ่านมา

      Open a door, a good job with a regular good income for Cherian and Chinnu.Fill them with Holy Spirit and make them hardworking and a success and blessing.Heal him completely from sinusitis, migraine, knee and joint pain and mental sadness. Lift him up like David and Joseph.

    • @TessyAbraham-zw4cx
      @TessyAbraham-zw4cx 7 วันที่ผ่านมา

      Bless Cherian and family, Thomas and family their career future health and spiritual life. Bless Thommen with a blessed house,their patients,lift him up according to Your message.Make him a testimony. Bless Children's studies and exams.HolySpirit take control of their studies,teach them and give them success, especially Maria 's shortcomings.Keep them holy and pure

    • @TessyAbraham-zw4cx
      @TessyAbraham-zw4cx 7 วันที่ผ่านมา

      Heal Lia completely from her Gall bladder stone without surgery and to testify there,my sleeplessness frequent urination and our tiredness, Migraine, Avarachen 's diabetis muscle weakness, thyroid prostate, Thomas ' back pain and all kinds of sicknesses in us.

  • @shybysaju7572
    @shybysaju7572 7 วันที่ผ่านมา +4

    അമ്മേ ഉടമ്പടി എടുത്ത എല്ലാ മക്കളുടെയും കൂടെ അമ്മ ഉണ്ടാകണമേ

  • @GeorgeMa-py9xq
    @GeorgeMa-py9xq 7 วันที่ผ่านมา +2

    എന്റെ എല്ലാ ബുദ്ധിമുട്ടും മാറ്റിതരണ മേ അമേ എന്ന നല്ല കുഞ്ഞായി വളരാനും ജീവിക്കാനും സാധിക്കണമേ

  • @susystanly537
    @susystanly537 7 วันที่ผ่านมา

    അമ്മേ 🙏🙏🙏

  • @Babithajpy
    @Babithajpy 7 วันที่ผ่านมา +4

    മാതാവേ ഇന്നലത്തെ ഇന്റർവ്യൂവിൽ എന്റെ കൂടെ ഇരുന്ന് മാതാവ് എന്നെ സഹായിച്ചതിനും എന്നെ പാസാക്കി തന്നതിനും അമ്മ മാതാവിന് ഒരായിരം നന്ദി അതുപോലെ ലിസ്റ്റ് വരുമ്പോൾ ഞാനും എന്റെ അനിയത്തിയും ആദ്യത്തെ ലിസ്റ്റ് ഞങ്ങളുടെ പേരും ഉണ്ടാകണമേ മതേ സഹായിക്കണമേ ആമേൻ ആമേൻ

  • @Sreekutty-s8l
    @Sreekutty-s8l 7 วันที่ผ่านมา +2

    കൃപാസന മാതാവേ ഞങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടിൽ നിന്നും കരേറ്റ് തരണമേ ആമേൻ 🙏🙏🙏

  • @bindhurajan27
    @bindhurajan27 7 วันที่ผ่านมา +4

    എൻ്റെ മാതാവേ ഇപ്പോഴത്തെ എനെയും കുടുംബത്തിൻ്റെയും അലട്ടുന്ന പ്രശ്നം മോളുടെ എക്സാം റിസൾട്ട് ആണ് നല്ല റിസൾട്ട് വരണമേ മാതാവേ❤❤❤

  • @BeenaRegi-iq3cc
    @BeenaRegi-iq3cc 7 วันที่ผ่านมา +2

    പരിശുദ്ധ അമ്മേ മാതാവേ 14 മാസമായി ശമ്പളം കിട്ടിയിട്ട്എൻറെ എല്ലാ ശമ്പളം എനിക്ക് തടസ്സങ്ങളും കൂടാതെ കിട്ടണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു🙏

  • @sajsnjacobsajanjacob8156
    @sajsnjacobsajanjacob8156 7 วันที่ผ่านมา +3

    Bindhu sajan sabiyo sajan sebin Satan Amen Amen amen ❤❤❤❤❤❤❤❤❤❤❤❤

  • @swapnamanu6436
    @swapnamanu6436 7 วันที่ผ่านมา +2

    എൻ്റെ അമ്മ മാതാവേ മോന് പനി കൂടുതലായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു ❤ അമ്മ മാതാവേ എൻ്റെ മോൻ്റെ അടുത്ത് വന്ന് എൻ്റെ മോനെ സുഖപ്പെടുത്താന്നമേ❤ ആമേൻ ❤

  • @GeorgeMa-py9xq
    @GeorgeMa-py9xq 7 วันที่ผ่านมา +2

    ന്തങ്ങളുടെ എല്ലാ പ്രശ്നം ങ്ങും ബുദ്ധിമുട്ടും മാറ്റിതരണ മേ നന്നായി ജീവിക്കാനും 33:52 33:53 എല്ലാവരെയും സഹായിക്കുവാനു o തനിക്ക് സാധിക്കണമേ അമ്മേ നന്നായി ദൈവ സിദ്ധിയിൽ വളരുവാൻ എന്നെ സഹായിക്കണമേ

  • @Minimol-h9n
    @Minimol-h9n 7 วันที่ผ่านมา +2

    🙏🙏മാതാവേ, മകളുടെ വിവാഹമാണ് അമ്മ ഞ ങ്ങളുടെ കൂടെ ഉണ്ടെന്നുള്ള വിശ്വാസം എല്ലാം g

  • @lissajoseph3772
    @lissajoseph3772 7 วันที่ผ่านมา

    Amme. Innathe ellam. Ammayude aagraham pole varaname😊

  • @GeorgeMa-py9xq
    @GeorgeMa-py9xq 7 วันที่ผ่านมา +2

    എലാ കാര്യങ്ങൾക്ക് ഉള പൈസ എപ്പോഴും ഓരോ കാര്യങ്ങവരുംമ്പോഴും എന്തെങ്കിലും ഒരു വഴി കാട്ടണമേ അമേ മാതാവെ

  • @susanmichael3017
    @susanmichael3017 7 วันที่ผ่านมา +2

    അമ്മേ മാതാവേ എത്രയും പെട്ടന്ന് എന്റെ ജീവിതപങ്കാളിക്കും മകനും ഒരു ജോലി തന്ന് അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @lissysanthakumar2723
    @lissysanthakumar2723 7 วันที่ผ่านมา

    Airamairam nandi appa❤

  • @SiniVarghese-pr8kk
    @SiniVarghese-pr8kk 7 วันที่ผ่านมา +2

    അമ്മെ മാതാവേ എൻറെ നിയോഗങളെ സ്വീകരിച്ചു അനുഗ്രഹിച്ച് സാധിച്ചു തരണമെ

  • @russelraj3289
    @russelraj3289 7 วันที่ผ่านมา

    ❤I trust Amma Mathave and Jesus Amen Praise the Lord❤🙏🙏🙏

  • @santhav8882
    @santhav8882 7 วันที่ผ่านมา +1

    അമ്മേ ഹെൻസി എന്ന മകളെ സമർപ്പിക്കുന്നു ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട് അമ്മേ ആരും ഇല്ലാത്ത അവസ്ഥയിൽ ആമകളെ സഹായിക്കണേ

  • @GeorgeMa-py9xq
    @GeorgeMa-py9xq 7 วันที่ผ่านมา +2

    ഞങ്ങളുടെ ഭാഗത്തു നിന്നും എന്തെങ്കിലും തെറ്റുണ്ടായിട്ടുണ്ടെങ്കിൽ ഞങ്ങളോട് ഷമിച്ച് ഞങ്ങളെ വിശ്വദ്ധികരിക്കേണമേ അമേ

  • @Joseph-bh9yy
    @Joseph-bh9yy 7 วันที่ผ่านมา

    Mathav karunakattaname dhasane .kakkanamey thanks for blessing

  • @premyjos
    @premyjos 7 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ആക്‌സിഡന്റ് പറ്റിയ കാലുകൾക്ക് ആശ്വാസം തന്നു എനിക്ക് നടക്കാൻ സാധിച്ചതിൽ അമ്മയ്ക്ക് നന്ദി പറഞ്ഞുകൊള്ളുന്നു aamen🙏🙏🌹❤️

  • @anuthomas243
    @anuthomas243 7 วันที่ผ่านมา +2

    Amen 🙏🙏🙏 മോളുടെ പഠനം അനുഗ്രഹിക്കട്ടെ ആമേൻ

  • @ambikavijayan1207
    @ambikavijayan1207 7 วันที่ผ่านมา

    Mathave ella thadasagalum matti sabathika kadagal mattitharane mathave🙏🙏🙏

  • @susanmichael3017
    @susanmichael3017 7 วันที่ผ่านมา +1

    അമ്മേ മാതാവേ പവർ ഓഫ് അറ്റോണി അറ്റെസ്റ്റ് ചെയ്ത് പെട്ടന്ന് തിരിച്ചു വരാൻ കൃപ ചെയ്യണേ 🙏🙏🙏🙏🙏

  • @alvinmayhew4526
    @alvinmayhew4526 7 วันที่ผ่านมา +3

    എൻറെ അമ്മ മാതാവേ കൊടുക്കാനുള്ള പൈസ എല്ലാവരും ചോദിക്കുന്നു മാതാവേ ഒരു വഴി തുറന്നു തരണമേ കടം വീട്ടാനും ലോൺ അടച്ചു കൊടുക്കാൻ ഒരു വഴി മെയ് മാസം ഒരു വഴിതുറന്നു മാതാവേ അമ്മയെ ഞങ്ങൾക്കൊരു ഭാവന നൽകി എൻറെ മകൾക്ക് കുവൈറ്റിലെ പേപ്പറുകൾ എല്ലാം ശരിയായി കിട്ടുവാൻ നല്ല ഒരു ഹോസ്പിറ്റലിൽ ജോലി ലഭിക്കാൻ ഇവിടെ ആക്കി തരണമേ

  • @molyjose-w2p
    @molyjose-w2p 7 วันที่ผ่านมา +2

    അമ്മ മാതാവേ എൻറെ മോളുടെ ഭാവി ജീവിതത്തിന് തടസ്സം നിൽക്കുന്ന എല്ലാ രോഗങ്ങളും അമ്മ മാറ്റി തരണേ യാതൊരു ലക്ഷ്യവും ഇല്ലാത്ത ഭാവിയിലേക്ക് നോക്കി എൻറെ മകൾ അന്തംവിട്ടു നിൽക്കുകയാണ് അമ്മേ എൻറെ മക്കളുടെ എല്ലാ രോഗവും മാറ്റി തരണമേ അമ്മ മാറ്റി തരാമെന്ന് വാഗ്ദാനം ചെയ്ത ഒരു രോഗങ്ങൾ ഇതുവരെ എൻറെ മകൾക്ക് മാറ്റിയിട്ടില്ല എൻറെ മകളുടെ വിസ തടസ്സം നീക്കി ഇന്ന് തന്നെ തന്നെ വിശദമാക്കി ലെറ്റർ അമ്മ കൊടുത്ത് വിടണേ അത്രയും സന്തോഷം എങ്കിലും എൻറെ മകൾക്ക് നൽകണേ ജീവിതത്തിൽ എല്ലാ പ്രശ്നങ്ങളും വന്ന വഴിമുട്ടി നിൽക്കുന്ന എൻറെ മകളെ അങ്ങനെ അനുഗ്രഹിക്കണേ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും എൻറെ കുടുംബത്തെ രക്ഷിക്കണേ അനുഗ്രഹിക്കണേ

  • @GeorgeMa-py9xq
    @GeorgeMa-py9xq 7 วันที่ผ่านมา +3

    അമ്മേ മാതാവെ ഫെബ്രുവരി മുപ്പത് ആകുംമ്പോഴേക്കും എന്റെ കെയിന്റെ യുo ശരീരത്തിന്റെയും എല്ലാ മുദ്ധിമുട്ടും മാറ്റി മാർച്ച് മുതൽ വാകക്കാര് പോയാൽ നങ്ങൾക്ക് വീട്ടിൽ പോകാനും എനിക്ക് പണിക്ക് പോകാനും പഴയതു പോലെ എലാ പണിയും എടുക്കുവാന്നും എനിക്ക് സാധിക്കണമേ എന്നെ പ്രത്യക്ഷികരണത്തിന്റെ സാക്ഷി ആക്കി മാറ്റണമേ

  • @swapna181
    @swapna181 7 วันที่ผ่านมา

    Appa njan enthina avare pedikkunne.ente amma vadikkumbol vijayam nalkunna yoddhavu ente madhye undallo .nee enne rakshikkum.amen🙏

  • @smithaabraham6443
    @smithaabraham6443 7 วันที่ผ่านมา +1

    അനുവിനും കൊച്ചിനും അയർലണ്ടിൽ പോകാൻ തടസ്സങ്ങളെല്ലാം മാറ്റി കൊടുക്കണമേ

  • @GeorgeMa-py9xq
    @GeorgeMa-py9xq 7 วันที่ผ่านมา +2

    പനിക്ക് പോയി ലോൺ അടക്കുവാനും വീട് വാർക്കുവാന്നും എനിക്ക് സാധിക്കണമേ മൂന്ന് നാല് വർഷ o പണിയെടുത്ത് ചെയ്യാൻ സാധിക്കണമേ അമേ മാർച്ച് മുതൽ പണിക്ക് പോകുവാൻ സാധിക്കണമേ കൈയിന്റെ ബുദ്ധിമുട്ട് മാറ്റി പഴയ ആരോഗ്യം തനിക്ക് തരണമേ അമേ

  • @abhilashmathew1980
    @abhilashmathew1980 7 วันที่ผ่านมา +2

    അമ്മേ മാതാവേ, പ്രാർത്ഥന കേട്ടതിനായി ഒരായിരം നന്ദി, ഒരായിരം സ്തോത്രം ഹല്ലേലുയ

  • @MinimolKK-iw4qp
    @MinimolKK-iw4qp 7 วันที่ผ่านมา

    Ammekrupasanam matjavve iniyirujanmamundengil njangalude ammene njangalku tharename