ഞെട്ടിപ്പിക്കുന ചോദ്യങ്ങളും അതിലേറെ ഞെട്ടിപ്പിക്കുന്ന ഞങ്ങളുടെ ഉത്തരങ്ങളും🤣😱| QandA segment|part 1|

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 338

  • @mujeebmuji5824
    @mujeebmuji5824 2 ปีที่แล้ว +133

    നിങ്ങടെ ഒരുമയുടെ പിന്നിൽ ബാബിയാണ്. കാരണം അവരെ സ്വഭാവം കണ്ടല്ലേ നിങ്ങൾ പഠിക്കുന്നത് 👍👍

    • @user-vc8zm7sr9x
      @user-vc8zm7sr9x ปีที่แล้ว +1

      Shefri super

    • @user-vc8zm7sr9x
      @user-vc8zm7sr9x ปีที่แล้ว

      ഞാൻ നിന്റെ classmate ആയിരുന്നു സ് marrys

    • @muhsinamooz6736
      @muhsinamooz6736 2 หลายเดือนก่อน

      💯

  • @ziyasanu3158
    @ziyasanu3158 2 ปีที่แล้ว +16

    Nalla രസമായിരുന്നു വീഡിയോ കാണാൻ. ആദ്യത്തെ മരുമോളെ കാണുമ്പോൾ ചെറിയ ആളെ പോലെ യുണ്ട്.

  • @rasheedafaisal5296
    @rasheedafaisal5296 ปีที่แล้ว +4

    ഞാൻ വിചാരിച്ചു സഫ്രീന ആണ് ചേരുതെന്ന്.. ഈ ഒരു കമന്റ്‌ പ്ലാൻ ബി യിൽ എപ്പോഴും കാണും

  • @fathimasurumi2401
    @fathimasurumi2401 2 ปีที่แล้ว +37

    നിങ്ങടെ q&a കണ്ട് ചിരിച്ച് ചിരിച്ച് വയർ വേദന ആയി എനിക്ക്. നമ്മടെ വീട്ടിൽ ഉള്ളതുപോലെ തോന്നി. നിങ്ങളെ എല്ലാരേം ഒത്തിരി ഇഷ്ട്ടാ ട്ടോ

  • @dhilukp217
    @dhilukp217 2 ปีที่แล้ว +9

    Njan shafreena aan cheruth enna karuthiye,
    Ningale sneham ennum nilanilkkatte

  • @ubaidamsi1473
    @ubaidamsi1473 2 ปีที่แล้ว +7

    👌video kure athikam chirikanund masha allah ennum ithupole munnott potte ningalude jeevitham

  • @mubimuni6810
    @mubimuni6810 2 ปีที่แล้ว +192

    ഞാൻ വിചാരിച്ചു ഷഫിറീന ആകും ചെറുത് എന്ന്, കണ്ടാൽ അങ്ങനെയാ തോന്നു 😁😁

  • @raseenashaji8704
    @raseenashaji8704 2 ปีที่แล้ว +15

    ഇതിൽ കുറച്ച് കാര്യബോധം ഉള്ളത് ആ കുട്ടിയെ എടുത്ത ആൾക്കാണ് 🤣🤣🤣

  • @shahidakareem4616
    @shahidakareem4616 2 ปีที่แล้ว +24

    നിങ്ങളുടെ വയസ്സ് കേട്ട് ഞൻ നെട്ടി പോയി ചെറിയ പ്രായം ആണല്ലേ 😁

  • @salmanfaris7668
    @salmanfaris7668 2 ปีที่แล้ว +7

    Mashaallah adhyamayittan ee chanel kanunnadh nalla ishttamayi 👌👌👌

  • @safvansafu7768
    @safvansafu7768 2 ปีที่แล้ว +8

    ചിരിച്ചു ചാവും 😄നിങ്ങളുടെ വീഡിയോ കാണുമ്പോൾ 😄😄😄

  • @mujeebmuji5824
    @mujeebmuji5824 2 ปีที่แล้ว +3

    ഷംന ടെ ഫാമിലി ദുബായ് യിൽ ഉണ്ടല്ലോ. നാട്ടിൽ ആരൊക്കെ ഉണ്ട്

  • @molisj1087
    @molisj1087 2 ปีที่แล้ว +29

    ആദ്യായിട്ടാ ഒരു Q&A കണ്ട് ഇത്രയും ചിരിക്കണേ. എനിക്ക് കൂട്ടത്തിൽ ഹ്യൂമർസെൻസ് ഫീൽ ചെയ്തത് ഷഹനയ്ക്കാണ്.. ഷഫ്രിഭാബി ഭയങ്കര നിഷ്കളങ്ക ആയി തോന്നീണ്ട്. എല്ലാം ഉള്ളത് പോലെ പറയും

  • @jishanajishana4136
    @jishanajishana4136 ปีที่แล้ว +4

    മൂത്ത ഇത്ത പാവട്ടാ. കാണാൻ നല്ല bankiyund

  • @balkimalik5526
    @balkimalik5526 2 ปีที่แล้ว +14

    ഞാൻ വിജാരിച്ചു ഷഫ്റി ആണ് ചെറിയ മരുമകൾ എന്ന്

  • @Rishan1111
    @Rishan1111 2 ปีที่แล้ว +22

    നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിർത്തട്ടെ 🤲🤲

  • @MUTHUzzvlog
    @MUTHUzzvlog 2 ปีที่แล้ว +6

    നിങ്ങളെ വീഡിയോസ് കണ്ട് ചിരിച്ചു ചിരിച് മടുക്കും എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം എല്ലാതും കാണും കമന്റ്‌ ഇടാറില്ല എല്ലാം 👍👍👍👍

  • @Thasniyashafeeque
    @Thasniyashafeeque 2 ปีที่แล้ว +9

    ആ ഇടയിൽ വരുന്ന സൗണ്ട് അതെങ്ങനാ കിട്ടാ (ഇങ്ങൾ pling ആവുമ്പോൾ varunna😜)ഞാൻ അത് കുറേ അന്നെഷിച്ചു please ഒന്ന് പറയോ 😊

  • @nafilanafi7978
    @nafilanafi7978 2 ปีที่แล้ว +7

    Shamnate ചിരി സൂപ്പർ

  • @sharminashafikv394
    @sharminashafikv394 2 ปีที่แล้ว +4

    Masha allaah nalla rasamund vdo kannaan😍👍

  • @rasiyamujeeb28
    @rasiyamujeeb28 2 ปีที่แล้ว +5

    ഞാൻ വിചാരിചു ശഫ്രീന താത്ത ആണ് ചെറുത് എന്ന് ,കണ്ടാൽ അങ്ങനെ തോന്ന

  • @shahee3916
    @shahee3916 2 ปีที่แล้ว +10

    Ningale vdo ചെയ്യാൻ condent ഒന്നും കിട്ടാത്തപ്പോൾ ningale parijaya peduthunna vdo ചെയ്യും 😂njn തന്നെ ningale കുറെ vdo കണ്ട് പരിചയപെടുത്തുന്നെ 😂ആക shefri ബാബിക്കു മാത്രം 25 age 26 aay😂

  • @shaheelamansoorshaheelaman5297
    @shaheelamansoorshaheelaman5297 2 ปีที่แล้ว +3

    Khadeejade date of birth എത്രേയ pls....reply.....

  • @fasibasi5476
    @fasibasi5476 2 ปีที่แล้ว +2

    Husbandinte veetil aarokkeyan ullath new sub aayondan chodichath

  • @dreamgirlknr4560
    @dreamgirlknr4560 2 ปีที่แล้ว +4

    Athangane aan natil nikumbol avde akan ishtakum avdakumbol natilum

  • @hashimm.m3032
    @hashimm.m3032 2 ปีที่แล้ว +2

    Shefreenade veed perumbilavu evideyaa

  • @Haris-bl2df
    @Haris-bl2df 2 ปีที่แล้ว +3

    Super family plan b channel eniki bayakara istham ma as chiri kana nalla rasama mm pinne adhutha plan ntha plan b team's mm e vlogs buttyfull ayithe onde thatha's mm 💓💌💓

  • @murshidap6199
    @murshidap6199 2 ปีที่แล้ว +2

    Hi...inn muthala ningalth kaanaan thudangiyath 🤩. 👍👍

  • @aksarm.v3744
    @aksarm.v3744 2 ปีที่แล้ว +2

    Adipoli q, a chirich paniyaayi makkale

  • @shahinaakku1942
    @shahinaakku1942 2 ปีที่แล้ว +33

    നാല് പേരും പൊളിയാ ചിരിച് പണിയായി എല്ലാരേയും കാണാൻ കൊതിയാകുന്നു

  • @fathimakuttiady3106
    @fathimakuttiady3106 2 ปีที่แล้ว +5

    നിങ്ങളോട് ഇഷ്ട്ടം കൂടുകയാണ്
    സുഖമല്ലേ എന്റെ അസുഖം കുറവുണ്ട് നിങ്ങളുടുടെ പ്രാർത്ഥനയിൽ ഉൾപെടുത്തിയതിൽ സന്തോഷം
    ഇനിയും പ്രതീക്ഷിക്കുന്നു

  • @sajiyyasajiyya7493
    @sajiyyasajiyya7493 2 ปีที่แล้ว +11

    വീഡിയോ ഒരുപാട് ഇഷ്ട്ടായി. കുറെ ചിരിച്ചു 😀

  • @suhailsuhail1575
    @suhailsuhail1575 2 ปีที่แล้ว +1

    Shafna e. A എല്ലാവരും എനിക്ക് ഒരു ഹായ്‌ ബാബി മാത്രം വേറെ ഒരു ഹായ്‌

  • @user-cl7sl1ss1o
    @user-cl7sl1ss1o 27 วันที่ผ่านมา

    Ee first parayunna thatha mukkala schoolilano padichirunne

  • @najmalk3593
    @najmalk3593 2 ปีที่แล้ว +5

    Babine kand 20age undannollu paraya😍😍😍😍

  • @abdurahmanrahman66
    @abdurahmanrahman66 2 ปีที่แล้ว +4

    Appo niskaram?

  • @hubaibashareef2571
    @hubaibashareef2571 2 ปีที่แล้ว +3

    ഷംന എന്താ തനിച് താമസിക്കുന്നത്

  • @shaheedashaheeda1278
    @shaheedashaheeda1278 2 ปีที่แล้ว +8

    വീഡിയോ കണ്ട് ഒരുപാട് chirich🥰🥰 നാലാളുo pwoliyaan 😍😍😍😍vere level 😘😘😘❤❤❤❤

  • @ishwasvlog1261
    @ishwasvlog1261 2 ปีที่แล้ว +4

    Shamnade samsarm kelkn👍👍👍

  • @priyareshrshmi
    @priyareshrshmi 2 ปีที่แล้ว +1

    8:02 backbone

  • @aneeshamajeed6278
    @aneeshamajeed6278 2 ปีที่แล้ว +1

    നിങ്ങളുടെ വീഡിയോയിൽ അതിമായാണ് കമന്റ്‌ ഇടുന്നത് നല്ല വീഡിയോ സൂപ്പർ 👍👍💖❤️💖❤️

  • @ansaarparabmbil4924
    @ansaarparabmbil4924 2 ปีที่แล้ว +3

    Ente veed puranganu
    Blossam auditorium thinte bakkil

  • @jazza....6126
    @jazza....6126 2 ปีที่แล้ว +1

    Ningale vidieos nalaa rasaan.. Chirichu madhiyayi

  • @khairunnisashafi209
    @khairunnisashafi209 2 ปีที่แล้ว +2

    Ningaloke ethra cherupathila mrg kayiche 😳

  • @dreamygirls1739
    @dreamygirls1739 2 ปีที่แล้ว +4

    QandA part 2 petten idanam 🤩🥰🥰🥰 katta waiting aan

  • @najaniya8707
    @najaniya8707 2 ปีที่แล้ว +3

    നിങ്ങൾ എത്ര വരെ പഠിച്ചു

  • @ayishayouzuf1456
    @ayishayouzuf1456 2 ปีที่แล้ว +3

    Ella kutti kaleyum breast feeding nirthikno adutha partil parayoo

  • @athuz8924
    @athuz8924 2 ปีที่แล้ว +2

    Ithathas poli... Arelum College il poyindo

  • @arshimahamood6675
    @arshimahamood6675 2 ปีที่แล้ว +4

    Idhil ellarum nalla koottthanne but kadheejayum Shamnanakkum koodudhal aduppam indenn thonnunnu😘

  • @saneenshanu7520
    @saneenshanu7520 2 ปีที่แล้ว +8

    എനിക്ക് ഇഷ്ടം ആണ് നിങ്ങളുടെ കുടുംബത്തെ മാഷാഅല്ലാഹ്‌ 🌹🌹🌹🌹🌹🌹

    • @shanuz9373
      @shanuz9373 2 ปีที่แล้ว

      എനിക്കും ishtayi ഇവരെ familye

  • @foursons9393
    @foursons9393 2 ปีที่แล้ว +3

    Subhi namaskarikkarille?

  • @sajusworld6535
    @sajusworld6535 2 ปีที่แล้ว +2

    Nigal 4 perum oru veetile marumakkalano

  • @selmisiraj4801
    @selmisiraj4801 2 ปีที่แล้ว +11

    Chirich chirich oru vazhikjaayi
    4aalum poliyaanutto
    Ithinte credit ningalde husbandinte parentsinu thanne👍👍

  • @harispaleri6167
    @harispaleri6167 2 ปีที่แล้ว +4

    Waiting 🤩🥳

  • @SmartBook223
    @SmartBook223 2 ปีที่แล้ว +3

    Bc ayathond vedio kanarilla.. Ith full kandu..Ningal 4 perum poli....🥰🥰😘

    • @noushadmk905
      @noushadmk905 2 ปีที่แล้ว

      Chirichu oruvazhikkayottto

  • @HS-ki7fp
    @HS-ki7fp 2 ปีที่แล้ว +1

    Ningale wedding photos share cheyyuu

  • @Studioexecutives
    @Studioexecutives 2 ปีที่แล้ว

    Bank kodukkumpo video stop cheyyamayirunnu.negtv aayi edukkandato

  • @shortsevideosee2666
    @shortsevideosee2666 2 ปีที่แล้ว +3

    2 mathey marolkku athikavum isttam 3 mathey maroleyanu thonnanu

  • @shanashanu2729
    @shanashanu2729 2 ปีที่แล้ว +4

    Part 2 waitting

  • @madeenamediym9170
    @madeenamediym9170 2 ปีที่แล้ว +2

    8.00 kk eneekkumbo subhi niskaaronnulle

  • @sherynoush
    @sherynoush 2 ปีที่แล้ว +3

    കിടു answer✌️😍😍

  • @user-di5ud1ye9i
    @user-di5ud1ye9i ปีที่แล้ว

    Hi എന്റെ thathate വീടിന്റെ അടുത്താണ് നിങ്ങളുടെ hussinte veed എനിക്ക് അറിയാം

  • @malappuramaninaatha
    @malappuramaninaatha 2 ปีที่แล้ว +2

    Pinne valiyababinod innathe kotta theernikkene 😁😁🔥

  • @darulaman7525
    @darulaman7525 2 ปีที่แล้ว +3

    Ningalude video Kanan bayankara eshtaman

  • @fousiyafousi2022
    @fousiyafousi2022 2 ปีที่แล้ว +1

    അവതരണം ഒന്നുകൂടി നന്നാക്കുക ☺️.... Kollatto

  • @jubikasim830
    @jubikasim830 2 ปีที่แล้ว +4

    Soopparaayikkntto😁😍😍😍😁😁😁

  • @fasnajasmin1884
    @fasnajasmin1884 2 ปีที่แล้ว +3

    Ningal 4 perudeyum education onnu parayavo

  • @thanzeemworld1865
    @thanzeemworld1865 2 ปีที่แล้ว +1

    Shahana ne kannan muthathth ഞാന്‍ വിചാരിച്ചു

  • @muhammedalthaf9944
    @muhammedalthaf9944 9 หลายเดือนก่อน +1

    Shafree babi poliyatto 😂❤

  • @Carsmodification872
    @Carsmodification872 2 ปีที่แล้ว +11

    Subih niskaram illeeè

  • @monstergang5513
    @monstergang5513 2 ปีที่แล้ว +9

    നിങ്ങൾക്ക് ആർക്കും സുബഹി നിസ്കാരം ഇല്ലേ

  • @sajinasaji1181
    @sajinasaji1181 2 ปีที่แล้ว +2

    Njan kure chirichu ningalude samsaram kettittu

  • @vavasworld8898
    @vavasworld8898 2 ปีที่แล้ว +5

    ഞാൻ മിണ്ടൂല എന്റെ Question വായിച്ചില്ല
    ഒരു Hi പറയണെ അടുത്ത video-യിൽ

  • @shiju100
    @shiju100 ปีที่แล้ว

    4പേർക്കും Chechi Marley Video 👌🏻👌🏻👌🏻

  • @hariathira8984
    @hariathira8984 หลายเดือนก่อน

    നിങ്ങൾ സഹോദരങ്ങളുടെ ഭാര്യ മാർ ആണോ sorryy ഈ അടുത്താണ് നിങ്ങളുടെ videos കാണുന്നത്

  • @muhammedmuhammed4581
    @muhammedmuhammed4581 2 ปีที่แล้ว +2

    Arum niskarikkarille 8 manikk yeneettal pinne

  • @jafarpallath7388
    @jafarpallath7388 2 ปีที่แล้ว +2

    Hai🤣ഹസ് വിട് എവിടെ യാ പ്ലീസ് റിപ്ലൈ

  • @hiihello5720
    @hiihello5720 ปีที่แล้ว

    Purangil blossom eth sidel an veed

  • @HS-ki7fp
    @HS-ki7fp 2 ปีที่แล้ว +1

    Shefreena kku 26 vayaso😳😳

  • @mapkmbdjmapk9831
    @mapkmbdjmapk9831 2 ปีที่แล้ว +7

    Ningalk subah niskaram ille .

  • @rafnamisshab6220
    @rafnamisshab6220 ปีที่แล้ว

    Nigale q&a ishtayi.

  • @sajnapattannamkund3080
    @sajnapattannamkund3080 2 ปีที่แล้ว +2

    4പേരും ഒന്നിച്ചാണോ താമസം

  • @thaslinashafi6205
    @thaslinashafi6205 2 ปีที่แล้ว +2

    Shafreena character spr

  • @mufeedamufeeda4382
    @mufeedamufeeda4382 2 ปีที่แล้ว +1

    Perumpilav evde veed njan pannithadam

  • @jaseenafaisal8323
    @jaseenafaisal8323 2 ปีที่แล้ว +1

    Saleenade veedinte aduthan ente veed
    Karikkad alle

  • @jaseelavahid1822
    @jaseelavahid1822 2 ปีที่แล้ว +2

    8manikk eneettal niskarikkarille

  • @user-di5ud1ye9i
    @user-di5ud1ye9i ปีที่แล้ว

    .ഹായ് iam sulaikha njn mukkuttakal ആണ് valavu place അറിയില്ലേ avide യാണ് veed njn kandittund ഷംന spr family allahu ഹൈർ cheyyatte aameen

  • @muhammedmidlaj7687
    @muhammedmidlaj7687 2 ปีที่แล้ว +2

    Omanill subhi niskaram ille

  • @bilalshanu7607
    @bilalshanu7607 2 ปีที่แล้ว +4

    ഇപ്പൊ വീഡിയോ കാണാൻ time കിട്ടാറില്ല 😌ഈ വീഡിയോസ് ഫുൾ കണ്ടു 🙈😀😀😀

  • @basith5069
    @basith5069 2 ปีที่แล้ว +2

    Subahi eppazhaa niskkarikka

  • @rasmiyacl4485
    @rasmiyacl4485 2 ปีที่แล้ว +3

    Shanante thathante name parajapoyanu inte name njan vere oralkk kelkunnath njan rasmiya fromemalappuram inte salam parayu thathanood

  • @manusonu6962
    @manusonu6962 2 ปีที่แล้ว +3

    Safreenayann cheruth thonnuka
    Prayam thonunnilla

  • @rilu7243
    @rilu7243 2 ปีที่แล้ว +14

    Eettavum vayasu kooduthal ulla aalkka vayasu kuravu thonnilkunne😄

  • @faseenarasheed2081
    @faseenarasheed2081 2 ปีที่แล้ว

    Prumbilavil evidy veed

  • @najmusakib7987
    @najmusakib7987 2 ปีที่แล้ว +1

    Kure chirichu muthumanigale

  • @rasiyamujeeb28
    @rasiyamujeeb28 2 ปีที่แล้ว +2

    Ith kand njan kuree chirichu😂😂

  • @shahabusabu9428
    @shahabusabu9428 2 ปีที่แล้ว +11

    സൂപ്പർ ആയി അനിയത്തി കുട്ടികളെ 🥰.. കുക്കിംഗ്‌ നല്ലത് ആരാന്ന് ഉമ്മാനോട് chodikandi വരും 🤓🤩

  • @ayshusentertainmentworld6275
    @ayshusentertainmentworld6275 2 ปีที่แล้ว +2

    Ningalude videos ellam kanarudd

  • @user-ww4co8jq8o
    @user-ww4co8jq8o 2 ปีที่แล้ว +3

    Ithupoloru q a aadyamayittan kaanunnad . Chirich chaavum super

  • @farseenayounas5939
    @farseenayounas5939 ปีที่แล้ว +1

    ചിരിച്ചു ചിരിച്ച് വയ്യ 😂ഈ വീഡിയോ eppol ആണ് കാണുന്നേ ബാക്കി എല്ലാം കാണാറുണ്ട്