ഒരുപാട് രോഗങ്ങൾ ആണ് എന്റെ ഉമ്മാക്ക് Fathima bi (53age)... Block nn മരുന്ന് കഴിക്കുന്നുണ്ട്, ശ്വാസകോശ ലെൻസിന്ന് problem ഉണ്ട്.. ഇപ്പൊ പനി ആയിട്ട് അഡ്മിറ്റാണ് അൽഹംദുലില്ലാഹ് പനിക്ക് കുറവുണ്ട്..... ഇന്ന് creatin test ചെയ്തപ്പോൾ 1.8 ആണ് 😢 നോർമൽ ആവാൻ പ്രേത്യേകം ദുആ ചെയ്യോ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢
🕋❤️ അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲 നമ്മുടെ പൊന്നുമക്കളും ഉസ്താദും ❤️ നമ്മളെല്ലാവരും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് റബ്ബേ നിന്റെ മഹത്തായ കാവലും രക്ഷയും ഉണ്ടാകണേ അള്ളാഹ് 🤲🤲 توكلت علی الله 🕋
പ്രിയപ്പെട്ട ഉസ്താദ് എന്തെല്ലാം പഠിപ്പിച്ചു തന്നു ഞങ്ങള ഹൃദയങ്ങളെ മാലിന്യങ്ങളിൽ നിന്നും അകറ്റിനിർത്തി സന്തോഷത്തിന്റെ പൂച്ചെണ്ടുകൾ ചൂടി സന്തോഷിക്കുന്ന പ്രിയപ്പെട്ട ഉസ്താദിന് അള്ളാഹു ഒരായിരം ദീർഘായുസ്സ് തന്ന അനുഗ്രഹിക്കട്ടെ ഞങ്ങളെയും ഉസ്താദിനെയും നിങ്ങളുടെ കുടുംബത്തെയും അല്ലാഹു സ്വർഗ്ഗത്തിന്റെ അവകാശികളിൽ ഉൾപ്പെടുത്തുമാറാകട്ടെ ആമീൻ എന്ന് ഒരുപാട് ഒരുപാട് ദുആ ചെയ്യുകയാണ് ഉസ്താദിന്റെ ദുആ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തുക😥😥😥🤲🥰🥰🥰
ഉസ്താദേ എന്റെ മകൾ പ്ലസ് ടു കഴിഞ്ഞു നീറ്റ് എൻട്രൻസ് എക്സമിനു പഠിക്കുകയാണ് മെയ് മാസത്തിൽ നടക്കുന്ന ഫൈനൽ എക്സാമിൽ നല്ല റാങ്കോട് കൂടി പാസാകാൻ ഉസ്താദ് ദുആ ചെയ്യണേ ഈ വെള്ളിയാഴ്ച രാവിന്റെ ബർകതും നമ്മുടെ മജ്ലിസിന്റ ബർകത് കൊണ്ടും എല്ലാവരുടെയും മുറാദ് അള്ളാഹു ഹാസിലാക്കി തരട്ടെ ആമീൻ 🤲അൽഹംദുലില്ലാഹ് ഉസ്താദിനു ഇതിന്റെ പ്രവർത്തകക്കും അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
അൽഹംദുലില്ലാഹ് പഠിക്കാത്ത ധാരാളം സ്വലാത്തുകൾ ഈ ക്ലാസ്സിലൂടെ കേൾക്കാൻ കഴിയുന്നുണ്ട് ഈ സ്വലാത്തുകളെ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ഉസ്താദിന് അല്ലാഹു എല്ലാ ബർക്കത്തുകളും നൽകട്ടെ നമ്മുടെ ക്ലാസ്സും മജ്ലിസുമെല്ലാം വളരെ റാഹത്തായി മുന്നോട്ട് പോകുന്നുണ്ട് അല്ലാഹു നിലനിർത്തി തരട്ടെ എല്ലാവരുടേയും എല്ലാ വിഷമങ്ങളും മുറാദുകളും മെല്ലാം അല്ലാഹു മാറ്റി തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
ഈ അടുത്ത ദിവസങ്ങളിൽ ആയിട്ടാണ് ഉസ്താദിൻറെ ക്ലാസ്സ് കേൾക്കാൻ തുടങ്ങിയത്.അൽഹംദുലില്ലാ വളരെ സന്തോഷം തോന്നി.എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യണം❤❤❤
🤲🤲🤲الحمد الله🤲🤲🤲 തൗബ സ്വീകരിക്കാതെ മരിപ്പിക്കല്ലേ റബ്ബേ... ഖബർ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും എല്ലാം നീ നമ്മളെ കാക്കണമേ... റജബിലും ബർക്കത്ത് ചൊരിയണമേ... റമളാനിലേക്ക് ഞങ്ങളെ എത്തിക്കേണമേ...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
ഉസ്താദേ മകന് എന്നോട് മുണ്ടലില്ലാമുണ്ടാൻ വേണ്ടി നല്ല ഒരു മനസ് ഉണ്ടാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണംസ്വഭാവം നന്നാവാൻ ദുആ ചെയ്യണം കുടുംബങ്ങളും മായി അയ ക്കെത്തി ൽ ആവാനുംദുആ ചെയ്യുണം അവനുമായി അടുപ്പത്തിലാവാൻ
Alhamdulillah❤Alhamdulillah❤ ഉസ്താദിൻറെ ക്ലാസുകൾ കേട്ട നാൾ മുതൽ ഒരുപാട് സ്വലാത്തുകൾ പഠിക്കാൻ പറ്റി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨ ചെയ്യുന്ന സേവനത്തിലും ഇൽമിലും ബർക്കത്ത് ചെയ്യട്ടേ 🤲 ഖൈറാകുന്ന കാലത്തോളം ദീനിന് വേണ്ടി ഖിദ്മത്ത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲🤲
ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളുടെ മണ്മറഞ്ഞു പോയ പ്രിയപ്പെട്ട മാതാ പിതാക്കൾ സഹോദരങ്ങൾ വേണ്ടപ്പെട്ട എല്ലാവരെയും ഓർക്കുകയും ചേർക്കുകയും ചെയ്യണേ ഉസ്താദ്.. ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ മറ്റുള്ള എല്ലാവരെയും കൂടി ദുആയിൽ ഉൾപ്പെടുത്തണേ.... 🤲🤲🤲
യാ അല്ലാഹ് വെള്ളിയാഴ്ചയിലെ എല്ലാ പുണ്ണ്യങ്ങളും നേ ടാൻ ഞങ്ങൾക്ക് നീ തൗഫീഖ് ചെയ്യണേ ആമീൻ ഓരോ ദിവസവും സൽകർമങ്ങളിലേക്ക് ഉള രാൻ പാകത്തിൽ അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ഉസ്താദിന് ഇരു ലോകത്തിലും ഖൈറും ബർകതും വ് ചൊരിഞ്ഞ് നൽകണേ ആമീൻ
🕋 ❤️ അൽഹംദുലില്ലാഹ് 🤲 പവിത്രമായ റജബ് മാസത്തിലെ പോരിശയായ വെള്ളിയാഴ്ച്ച രാവിലെ ഉസ്താദിന്റെ ❤️ മജിലിസിന്റെ ദുആ ബറക്കത്ത് കൊണ്ട് എന്റെ ആദം മോൻ ഓടി നടക്കാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲ഉസ്താദിന്റെ ❤️വിലപ്പെട്ട ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🕋
റജബ് മാസത്തിലെ ഹിജ്‌രി കലണ്ടര്‍ 👇
thanzeelmedia.blogspot.com/2025/01/rajab-hijri-calendar-1446.html
വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
chat.whatsapp.com/LsJvbJyGmnK9u9X1rKm6lV
നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
thanzeelmedia.blogspot.com/p/swalath-counter.html
നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
thanzeelmedia.blogspot.com/p/dikr-counter.html
🤲🤲🤲ആമീൻ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
ഒരുപാട് രോഗങ്ങൾ ആണ് എന്റെ ഉമ്മാക്ക് Fathima bi (53age)... Block nn മരുന്ന് കഴിക്കുന്നുണ്ട്, ശ്വാസകോശ ലെൻസിന്ന് problem ഉണ്ട്.. ഇപ്പൊ പനി ആയിട്ട് അഡ്മിറ്റാണ് അൽഹംദുലില്ലാഹ് പനിക്ക് കുറവുണ്ട്..... ഇന്ന് creatin test ചെയ്തപ്പോൾ 1.8 ആണ് 😢
നോർമൽ ആവാൻ പ്രേത്യേകം ദുആ ചെയ്യോ ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻😢
Ameen
♥️@@THANZEEL അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲അൽഹംദുലില്ലാഹ് ♥️🕋
അൽ ഹംദു ലില്ലാ ഹ്
അല്ലാഹുവേ ഉസ്താദിനും ഞങ്ങൾക്കും കുടുംബങ്ങൾക്കും ആഫിയത്തും ദീര്ഗായുസും നൽകണേ റബ്ബേ 💜🤲🤲
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
Aameen
ഞങ്ങൾ ഈ സലാത്ത് ചൊല്ലുന്നതിലൂടെ ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളെ മനാമിൽ കാണാനുള്ള തൗഫീഖ് നൽകണേ റബ്ബേ 💜🤲🤲
Aameen yarabbal aalameen
Aameen 🤲🏻
Aameen 🤲🤲🤲
ആമീൻ
امين امين امين امين يا رب العالمين
ജോലിക്ക് വേണ്ടി ശ്രെമിക്കുന്ന മുഴുവൻ പ്രേവാസികൾക്കും ഹൈറായെ ജോലി കിട്ടാൻ തുആ ചെയ്യണേ ഉസ്താതേ.
🤲🧡🤲യാ അല്ലാഹ് വെള്ളിയാഴ്ച രാവിൻ്റെ എല്ലാ ബറക്കത്തും സന്തോഷവും ഞങ്ങൾക്ക് നൽകണേ അല്ലാഹ്🤲🧡🤲
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
Ameen yarabellaameen🤲🤲🤲
ആമീൻ
ആമീൻ
ആമീൻ യാറബ്ബൽ ആലമീൻ
അല്ലാഹുവേ ഈ മജ്ലിസിനെ എന്നെന്നും നില നിർത്തണേ റബ്ബേ 💜🤲ഈ ചാനലിനെ ഉന്നതിയിൽ എത്തിക്കണേ റബ്ബേ 💜🤲🤲
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ 🤲🤲
Ameen yarabal alameen
അൽഹംദുലില്ലാഹ് 🕋ക്ലാസും mjlisumsattesam🌹ആമീൻ 🤲🤲🤲യാറബ്ബൽ അല്മീൻ 🤲🕋🕋🕋
ഈ റജബിന്റെ എല്ലാ ബർകതും തരണേ അല്ലാഹ് ഉസ്താദ് 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
🕋❤️ അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲 നമ്മുടെ പൊന്നുമക്കളും ഉസ്താദും ❤️ നമ്മളെല്ലാവരും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ് റബ്ബേ നിന്റെ മഹത്തായ കാവലും രക്ഷയും ഉണ്ടാകണേ അള്ളാഹ് 🤲🤲 توكلت علی الله 🕋
Aameen yarabbal aalameen
ആമീൻ
അൽഹംദുലില്ലാഹ് 🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲
ത വക്കൽത്തു അലഅള്ളാഹ് 🤲🤲🤲
അല്ലാഹുവേ ജോലിയില്ലാത്ത എല്ലാ മക്കൾക്കും ഖൈറായജോലി നൽകണേ റബ്ബേ 💜🤲🤲
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
Aameen Aameen ya rebbel Aalameen
Aameen yarabbal aalameen
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
Ameen
അൽഹംദുലില്ലാഹ്. ഉസ്താദേ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ
അല്ലാഹുവേ, എല്ലാമക്കൾക്കും,, ഹിറായജോലിനിൽകണേല്ലാഹ്,🤲🤲🤲😭😭😭
ആമീൻ കടം ഉണ്ട് ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തുക
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH 🤲🤲🤲🕋🕋🕋
മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ
ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻ആമീൻ യാറബ്ബൽ ആലമീൻ
🕋❤️ അൽഹംദുലില്ലാഹ് 🤲🤲 ഉസ്താദേ❤️ കൊടുത്ത ക്യാഷ് ചോദിക്കാതെ തന്നെ തിരിച്ച് കിട്ടാൻ ദുആ ചെയ്യണേ 🕋
പ്രിയപ്പെട്ട ഉസ്താദ് എന്തെല്ലാം പഠിപ്പിച്ചു തന്നു ഞങ്ങള ഹൃദയങ്ങളെ മാലിന്യങ്ങളിൽ നിന്നും അകറ്റിനിർത്തി സന്തോഷത്തിന്റെ പൂച്ചെണ്ടുകൾ ചൂടി സന്തോഷിക്കുന്ന പ്രിയപ്പെട്ട ഉസ്താദിന് അള്ളാഹു ഒരായിരം ദീർഘായുസ്സ് തന്ന അനുഗ്രഹിക്കട്ടെ ഞങ്ങളെയും ഉസ്താദിനെയും നിങ്ങളുടെ കുടുംബത്തെയും അല്ലാഹു സ്വർഗ്ഗത്തിന്റെ അവകാശികളിൽ ഉൾപ്പെടുത്തുമാറാകട്ടെ ആമീൻ എന്ന് ഒരുപാട് ഒരുപാട് ദുആ ചെയ്യുകയാണ് ഉസ്താദിന്റെ ദുആ എന്റെ കുടുംബത്തെയും ഉൾപ്പെടുത്തുക😥😥😥🤲🥰🥰🥰
അൽ ഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് 🤲ഉസ്താദിന്നും കുടുബത്തിന്നും നമുക്കും. നമ്മുടെ മക്കൾക്കും. ഇതിന്റെ പ്രവർത്തർക്കും ആഫിയത്തും ആരോഗ്യവും കൈറും ബർകത്തും നൽകട്ടെ 🤲
Aameen yarabbal aalameen
@@muhammadshafi8443 ആമീൻ🤲🏻🤲🏻🤲🏻🤲🏻
Aameen 🤲🏻
ഉസ്താദേ എന്റെ മകൾ പ്ലസ് ടു കഴിഞ്ഞു നീറ്റ് എൻട്രൻസ് എക്സമിനു പഠിക്കുകയാണ് മെയ് മാസത്തിൽ നടക്കുന്ന ഫൈനൽ എക്സാമിൽ നല്ല റാങ്കോട് കൂടി പാസാകാൻ ഉസ്താദ് ദുആ ചെയ്യണേ ഈ വെള്ളിയാഴ്ച രാവിന്റെ ബർകതും നമ്മുടെ മജ്ലിസിന്റ ബർകത് കൊണ്ടും എല്ലാവരുടെയും മുറാദ് അള്ളാഹു ഹാസിലാക്കി തരട്ടെ ആമീൻ 🤲അൽഹംദുലില്ലാഹ് ഉസ്താദിനു ഇതിന്റെ പ്രവർത്തകക്കും അള്ളാഹു ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഈ വെള്ളിയാഴ്ച രാവിന്റെ ബർകത്തു കൊണ്ട് എല്ലാ ഖൈറും ബർകതും ഞങ്ങള്ക്ക് നൽകണേ റബ്ബേ q🤲
അൽഹംദുലില്ലാഹ്
പഠിക്കാത്ത ധാരാളം സ്വലാത്തുകൾ ഈ ക്ലാസ്സിലൂടെ കേൾക്കാൻ കഴിയുന്നുണ്ട് ഈ സ്വലാത്തുകളെ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ഉസ്താദിന് അല്ലാഹു എല്ലാ ബർക്കത്തുകളും നൽകട്ടെ നമ്മുടെ ക്ലാസ്സും മജ്ലിസുമെല്ലാം വളരെ റാഹത്തായി മുന്നോട്ട് പോകുന്നുണ്ട് അല്ലാഹു നിലനിർത്തി തരട്ടെ എല്ലാവരുടേയും എല്ലാ വിഷമങ്ങളും മുറാദുകളും മെല്ലാം അല്ലാഹു മാറ്റി തരട്ടെ
ആമീൻ യാ റബ്ബൽ ആലമീൻ
❤❤
ഉസ്താദിനും നമുക്കെല്ലാവർക്കും എല്ലാ ഹൈറും നൽകണേ അല്ലാഹ് 🤲🤲🤲
ഈ അടുത്ത ദിവസങ്ങളിൽ ആയിട്ടാണ് ഉസ്താദിൻറെ ക്ലാസ്സ് കേൾക്കാൻ തുടങ്ങിയത്.അൽഹംദുലില്ലാ വളരെ സന്തോഷം തോന്നി.എല്ലാ ഹലാലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ ഉസ്താദ് ദുആ ചെയ്യണം❤❤❤
അൽഹംദുലില്ലാഹ് 🌹വളരെ സന്തോഷമുള്ള ക്ലാസ്സ് 🤲🏻🤲🏻
🤲🤲🤲الحمد الله🤲🤲🤲 തൗബ സ്വീകരിക്കാതെ മരിപ്പിക്കല്ലേ റബ്ബേ... ഖബർ ശിക്ഷയിൽ നിന്നും നരകശിക്ഷയിൽ നിന്നും എല്ലാം നീ നമ്മളെ കാക്കണമേ... റജബിലും ബർക്കത്ത് ചൊരിയണമേ... റമളാനിലേക്ക് ഞങ്ങളെ എത്തിക്കേണമേ...*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
Aameen yarabbal aalameen
ആമീൻ 🤲🤲🕋
Ameen
Aameen ya rabbal aalameen
ദുആയിൽ ഉൾപ്പെടതണേ ഉസ്താദ് 🤲🏻🤲🏻🤲🏻
ദുഹാ വസിയ്യത്തോടെ ഉസ്താദ് 🤲🏻🌹
അസ്സലാമു അലൈക്കും ഉസ്താദ് മാനസീക ശാരീരീക പൈശാചികമായ ഇടങ്ങേറുകൾ മാറുവാൻ വേണ്ടി ദുആ ചെയ്യണേ ആമീൻ യാറെബൽ ആലമീൻ 🤲🤲🤲🤲🤲
അല്ലാഹുവേ ഈ മജ്‌ലിസിന്റെ പോരിഷ കൊണ്ട് പാവങ്ങൾ പൊറുക്കണേ ഉസ്താദിന്റെ
മാഷാഅല്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲ദുഹയിൽ ഉൾപെടുത്താൻ ഉസ്താദ് 🤲
Mashaa Allah. Alhamdhulillah..
الحمد لله. الحمد لله. ماشاءالله
പരിശുദ്ധ മായ വെള്ളിയാഴ്ച രാവിന്റെ ദുആയില് ഞങ്ങളെ എല്ലാ വരേയും ഉള്‍പ്പെടുത്തണേ ഉസ്താദ്.
ആമീന്‍ ആമീന്‍ ആമീന്‍
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്... 🤲🤲🤲ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤍
ഉസ്താദേ മകന് എന്നോട് മുണ്ടലില്ലാമുണ്ടാൻ വേണ്ടി നല്ല ഒരു മനസ് ഉണ്ടാവാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണംസ്വഭാവം നന്നാവാൻ ദുആ ചെയ്യണം കുടുംബങ്ങളും മായി അയ ക്കെത്തി ൽ ആവാനുംദുആ ചെയ്യുണം അവനുമായി അടുപ്പത്തിലാവാൻ
അല്ലാഹുവേ 🤲🏻 പരിശുദ്ധ വെള്ളിയാഴ്ച രാവിന്റെയും എല്ലാ ബർക്കത്തും ഉസ്താദിനും കുടുംബത്തിനും നമുക്കും നമ്മുടെ കുടുംബത്തിന് തന്ന അനുഗ്രഹിക്കണമേ റബ്ബേ🤲🏻ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് കടങ്ങൾ മാറിക്കിട്ടാൻ duga ചെയ്യണം ഉസ്താദ്
സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ
അൽഹംദുലില്ലാ ഉസ്താദിന്റെ വിലപ്പെട്ട കനപ്പെട്ട ഇന്നത്തെ ദുആയിൽ ഞങ്ങളെല്ലാവരും കുടുംബത്തെയും ഉൾപ്പെടുത്തണം ഉസ്താദ്
Bismillahirahumaniraheem alhamdulillahi rabbilaalameen duayilulpeduthane usthade aameen yaarabbalaalameen aameen
Alhamdulillah alhamdulillah alhamdulillah alhamdulillah ഉസ്താദ് ദുആയിൽ ഓർക്കണേ
Alhamdulillah alhamdulillah alhamdulillah usthade Ella duayilum njangaleyum ulpeduthane aameen yaarabbal aalameen
ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲
ദുആയിലുള്പെടുത്തണേഉസ്താദേ.. 🤲🤲🤲
ഈ വെള്ളിയാഴ്ച്ച രാവിലെ എ ല്ലാ ഹൈരുംബർകതും കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻ഭർത്താവിനെ നല്ല ജോലി കിട്ടാൻവേണ്ടി യും
അല്ലാഹുവേ പല വിതത്തിലുള്ള വിഷമങ്ങൾ ഉണ്ട് എല്ലാം കൊണ്ടും രഹത്തായി കിട്ടാൻ ഉസ്താദേ ദുആ ചെയ്യണം 🤲🤲🤲😭
Alhamdulillah❤Alhamdulillah❤ ഉസ്താദിൻറെ ക്ലാസുകൾ കേട്ട നാൾ മുതൽ ഒരുപാട് സ്വലാത്തുകൾ പഠിക്കാൻ പറ്റി ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് ദുഹായിൽ ഉൾപെടുത്തുക ഉസ്താദ്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ
💚❤️🍇അൽഹംദുലില്ലാഹ് 💚🤲
എല്ലാം ഹാസിലായി കിട്ടാൻ പ്രത്ത്യേകം ദുആചെയ്യണം ഉസ്താദെ 🍇🍇🤲
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ഉസ്താദേ മജ്ലിസിൽ പ്രേത്യേകം ദുആ ചെയ്യണേ ആമീൻ 🤲🌄🤲🤲🤲🤲
ഉസ്താദിൻ്റെ വിലപെട്ട ദുഹാ കളിലെല്ലാം ഉൾപെടുത്തണേ
ഉസ്താദ് ഞാനും കുടുബവും വലിയ പ്രയാസത്തിലാണ് ദുആ യിൽ ഉൾപ്പെടുത്തണെ
Ya Arhamurahimeen❤ Alhamdulillah Alhamdulillah 🤲🤲🤲 Ameen ya Rubbel Alameen 🤲❤
ഉസ്താദേ അസുഖങ്ങൾ ഷിഫയാക്കാനും മക്കൾ സ്വാലിഹാക്കാനും നിസ്കാരം നിലനിർത്തുന്ന മക്കളാക്കാനും കുടുബം റാഹത്തിക്കാനും ദുആ ചെയ്യണേ ഉസ്താദേ
ഉസ്താദ് ദുബായിൽ ഉൾപ്പെടുത്തണം എന്നും എപ്പോഴും വെള്ളിയാഴ്ചയുടെ എല്ലാ മഹത്വവും പുരുഷനും നൽകിയാലും അനുഗ്രഹിക്കണേ അള്ളാ ആമീൻ
അൽഹംദുലില്ലാഹ് 🤲സലാത്ത് നിത്യമാക്കാൻ അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
ഉസ്താതെ ഉംറക്കപോവാൻ ഒരുപാടനാളായി കൊതിക്കുന്നു. പ്രതൃകം ദുആ ചെയ്യണം. ക്ലാസ് സ്ഥിരമായി കേൾക്കാറുണ്ട്
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ ഉസ്താദേ ആമീൻ
എന്റെ മോൾക്ക് സ്കോളർഷിപ്പ് പരീക്ഷ ശനിയാഴ്ചയാണ് അതിൽ മോൾക്ക് ഫുൾ മാർക്ക് കിട്ടാൻ പ്രാർത്ഥനയും ഉൾപ്പെടുത്തുക 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
💚💚💚യാ അല്ലാഹ് സ്വലാത്ത് ചൊല്ലുന്നതിലൂടെ നീ ഞങ്ങൾക്ക് ഇതലോക വിജയം നൽകണേ💚💚💚
الحمدلله الحمدلله الحمدلله رب العالمين
جزاك الله خيرا 🤲🏻
ഉസ്താദിന്റെ വിലപ്പെട്ട ദുആകളിൽ ഞങ്ങളെയും ചേർക്കണേ ഉസ്താദെ
Alhamdulillahi 🤲 alhamdulillahi 🤲 aameen ya rabbal aalameen 🤲
ഈമാനോട്കൂടി മരിക്കാൻ ദുആചെയ്യേനെ ഉസ്താദേ
അല്ലാഹുവേ തൗഫീഖ് നൽകണേ അല്ലാഹ് ദുആയിൽ ഉൾപെടുത്തണേ ആമീൻ ആമീൻ
امين يارب العالمين അളളാഹുവെ ഈമാസതിൻറ്റ ബറകത് കൊണ്ടു ഞങൾ ചെയ്ത് പോയ സകല തെറ്റ് കുറ്റങ്ങളും പൊറുത് മാപ്പാക്കണം അളളാ ദുആ വസിയതോടെ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻
,امين يارب അളളാഹുവെ ഉമ്മാക്ക് ഇബാദത് ചെയ്യാനു😮ള്ള ഹൈറായ ആഭിയതുളളാആരോപണംകിടാനും ഈ മൻ സലാമതാവാനും ദുആ വസിയതോടെ
റജബ് മാസത്തിന്റെ എല്ലാ പൊരുത്തവുമ നൽകണേ അള്ളാ🤲🏻🤲🏻🤲🏻🤲🏻
Ustadinum kudumbathinum Anvarefajrinte Ahlukarkum vendi dua cheyyunnu
അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨ ചെയ്യുന്ന സേവനത്തിലും ഇൽമിലും ബർക്കത്ത് ചെയ്യട്ടേ 🤲 ഖൈറാകുന്ന കാലത്തോളം ദീനിന് വേണ്ടി ഖിദ്മത്ത് ചെയ്യാൻ തൗഫീഖ് ചെയ്യട്ടെ 🤲 أمين أمين يا رب العالمين 🤲🤲
ഞങ്ങളുടെ കടങ്ങൾ വീടാൻ ഉസ്താദ് ദുആ ചെയ്യണം
മോന്ക്ക് നല്ലൊരു ജോലി ഉണ്ടാവാൻ ദുആ ചെയ്യണ മുറാദ് ഹാസിലാവാൻ ദുആ ചെയ്യണം
Alhamdulillah..Alhamdulillah...
ഉസ്താദിന്റെ ആത്മാർത്ഥ ദുആയിൽ ഞങ്ങളുടെ മണ്മറഞ്ഞു പോയ പ്രിയപ്പെട്ട മാതാ പിതാക്കൾ സഹോദരങ്ങൾ വേണ്ടപ്പെട്ട എല്ലാവരെയും ഓർക്കുകയും ചേർക്കുകയും ചെയ്യണേ ഉസ്താദ്.. ഞങ്ങളുടെ മക്കൾ കുഞ്ഞു മക്കൾ മറ്റുള്ള എല്ലാവരെയും കൂടി ദുആയിൽ ഉൾപ്പെടുത്തണേ.... 🤲🤲🤲
ഉസ്താദിൻ്റെ duha yil enneyum kudumbatheyum ulpeduthane usthade oru paad swolaath ചൊല്ലാൻ എപ്പോഴും ഓർമ കിട്ടാൻ duha cheyyane usthade
ഉസ്താദേ ദുആയിൽ ഞങ്ങളെയും ഉൾപ്പെടുത്തണെ ആമീൻ
അൽഹംദുലില്ലാ അൽഹംദുലില്ലാഹ് അല്ലാഹുവേ പോരിശ ഏറിയ എല്ലാ ബർക്കത്തും റഹ്മത്തും ഞങ്ങൾക്ക് തരണേ അള്ളാ
Alhamdulillah Alhamdulillah Alhamdulillah Aameen yarabbalaalameen
ഉസ്താദേ
മകൻ്റെ കടം എത്രയും പെട്ടെന്ന് വിടാനും മകന് വിദേശത്തേക്ക് പോവാൻ ശ്രമിക്കുന്നുണ്ട് ഖൈറായ ജോലി കിട്ടാനും വിവാഹ പ്രായമായ് സ്വാലിഹായ ഇണയേ കിട്ടാനും ഇന്നത്തേ മജ്ലിസിലും എപ്പഴും ദുആ ചെയ്യണേ
ഉസ്താദിൻ്റെ ക്ലാസ് മുടങ്ങാതേ കേൾക്കാനും ജീവിതത്തിൽ പകർത്താൻ തൗഫീഖ് ഉണ്ടാവാനും ദുആ ചെമ്മണം
Alhamdulillah Alhamdulillah
ഉസ്താദേ എന്റെ മരണപ്പെട്ടുപോയ ഭർത്താവിനു വേണ്ടി പ്രത്യേകം ദുആ ചെയ്യണം മക്കൾ നല്ല സ്വാലിഹീങ്ങളും സൽസ്വഭാവികളും ആവാൻ വേണ്ടിയും ദുആ ചെയ്യണം
എന്റെ ഇക്കാക്ക് നല്ല ഒരു ജോലി ശരിയാവാനും കടങ്ങൾ ഒക്കെ വീടാനും ഒരു വീട് ആവാനും എന്റെ അസുഖം ഷിഫയാകാനും ദുആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാഹ്
ഹലാ ലാ യ മു റാ ദു കൾ ഹാ സീ ലാ കാ നും കടം വി ടാ നും ആ കി ബ ത് ന ന്നാ കാ നും ഉസ്താദ് ദുആ ച്യ്യണ് 🤲😭😭
امين يارب العالمين അളളാ രോഗങൾ മാറാനും സാമ്പത്തിക ഭദ്രത കിട്ടാനും മക്ക ൾ ഇരുലോക വിജയതിലാവാനും ഹൈറായ ജോലി കിടാനും ദുആ വസിയതോടെ
അല്ഹ ഞങ്ങളുടെ ഉസ്താദിന് തീർഗയുസ് നല്കന്നെ
Alhamdulillah valare santhosham usthade. Aameen. Aameen. Yarabbal. Aalameen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲💚
Alhamdulillah 🤲🤲🤲 Aameen ❤❤❤❤❤❤❤
അൽഹംദുലില്ലാഹ്.... അല്ലാഹുവേ പരിശുദ്ധമായ റ ജബ് മാസത്തിന്റെ ബറക്കത് കൊണ്ടും, വെള്ളിയാഴ്ച്ച രാവിന്റെ ബർകത് കൊണ്ടും ഞങ്ങളിൽ നിന്ന് വന്നുപോയിട്ടുള്ള എല്ലാ തെറ്റ് കുറ്റങ്ങൾക്കും പടച്ചവൻ മാപ്പ് നൽകുമാറാകട്ടെ 🤲.... ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
അസലാമു അലൈക്കും റഹ്മത്തുള്ളാഹിവബറകാതുഹു അൽഹംദുലില്ലാ അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ ഉസ്താദേ വളരെ വിഷമത്തിലും പ്രയാസമാണ് ഉസ്താദിന്റെ ദുആ ഞങ്ങൾക്കെല്ലാവർക്കും ഉണ്ടാകും
യാ അല്ലാഹ് വെള്ളിയാഴ്ചയിലെ എല്ലാ പുണ്ണ്യങ്ങളും നേ ടാൻ ഞങ്ങൾക്ക് നീ തൗഫീഖ് ചെയ്യണേ ആമീൻ ഓരോ ദിവസവും സൽകർമങ്ങളിലേക്ക് ഉള രാൻ പാകത്തിൽ അറിവുകൾ ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന ഉസ്താദിന് ഇരു ലോകത്തിലും ഖൈറും ബർകതും വ്
ചൊരിഞ്ഞ് നൽകണേ ആമീൻ
ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤️അൽഹംദുലില്ലാഹ് ❤️ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ❤❤❤❤
ഉസ്താദ് ചൊല്ലിയിട്ടുണ്ട് അടുത്ത വെള്ളിയാഴ്ച ആകുമ്പോഴേക്കും ഞാൻ ഒരാളെ സഹായിച്ച സാധനം തിരിച്ചു കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം
അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻 അൽഹംദുലില്ലാഹ്🤲🏻🤲🏻🤲🏻 അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
Aameen 🤲
അൽഹംദുലില്ലാഹ് 🤲🏻
🕋 ❤️ അൽഹംദുലില്ലാഹ് 🤲 പവിത്രമായ റജബ് മാസത്തിലെ പോരിശയായ വെള്ളിയാഴ്ച്ച രാവിലെ ഉസ്താദിന്റെ ❤️ മജിലിസിന്റെ ദുആ ബറക്കത്ത് കൊണ്ട് എന്റെ ആദം മോൻ ഓടി നടക്കാൻ തൗഫീഖ് ചെയ്യണേ അള്ളാഹ് 🤲ഉസ്താദിന്റെ ❤️വിലപ്പെട്ട ദുആയിൽ ചേർക്കണേ ഉസ്താദേ 🤲🕋
ആമീൻ 🤲🤲🤲
അൽഹംദുലില്ലാഹ്' അള്ളാഹുവേ.ഇന്നത്തെ രാവിൻ്റെ എല്ലാ ഖൈറും ബർകത്തും നങ്ങൾക്കും കുടുംബങ്ങൾക്കും 'ഞങ്ങളുടെ വേണ്ടപ്പെട്ടവർക്കും ഉസ്താദിനും കുടുംബത്തിനും ' ഇതിൻ്റെ പ്രവർത്തകർക്കും നൽകണേ അള്ളാഹ്... -🤲🏻🤲🏻🤲🏻
ഭർത്താവിന്റെ ദുസ്വഭാവം മാറാനും മക്കൾ നന്നാവാനും ഇന്നത്തെ മജ്ലിസിൽ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ
അൽഹംദുലില്ലാ എല്ലാ ക്ലാസും റാഹത്താണ്