നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു. വെളിപ്പാടു 19:5
എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു. സങ്കീർത്തനങ്ങൾ 103:1, 2
ജീവ സന്ദേശം എന്ന ഈ ദൈവ വചന പഠനം നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ അനുഗ്രഹമായിരിക്കട്ടെ, പ്രോഗ്രാം തുടർന്നു കാണുകയും മറ്റുള്ളവരിലേക്കു എത്തിക്കുകയും ചെയ്യുക, കൂടാതെ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
❤❤❤ என் அப்பா அம்மா பிதாவே உங்களுக்கு கோடான கோடி ஸ்தோத்திரம் நன்றி ஆமென் 🙏🙏🙏
സ്തോത്രം. ആമേൻ 🙏🙏🙏
നമ്മുടെ ദൈവത്തിന്റെ സകലദാസന്മാരും ഭക്തന്മാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ എന്നു പറയുന്നോരു ശബ്ദം സിംഹാസനത്തിൽ നിന്നു പുറപ്പെട്ടു. വെളിപ്പാടു 19:5
സ്തോത്രം സ്തോത്രം 🙏ആമേൻ 🙏ആമേൻ 🙏🙏🙏
അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക.
എബ്രായർ 13:15
Amen🙏🙏
നിങ്ങൾ ദുഃഖിക്കരുതു; യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നുവല്ലോ എന്നു പറഞ്ഞു. നെഹെമ്യാവു 8:10
Hallelujah Praise our Lord Jesus Christ
സൂര്യന്റെ ഉദയംമുതൽ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ. സങ്കീർത്തനങ്ങൾ 113:3
Praise the LORD Amen
എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു. സങ്കീർത്തനങ്ങൾ 71:8
Amen 🙏 🙏
ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ നിന്നെ സ്തുതിക്കും. സങ്കീർത്തനങ്ങൾ 71:14
Praise the Lord 🙏🙏🙏
എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സർവ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങൾ ഒന്നും മറക്കരുതു. സങ്കീർത്തനങ്ങൾ 103:1, 2
PraisetheLord🙏🙏🙏
നീതിമാന്മാരേ, യഹോവയിൽ സന്തോഷിപ്പിൻ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിൻ. സങ്കീർത്തനങ്ങൾ 97:12
❤❤❤
എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം. തെസ്സലൊനീക്യർ1 5:18
Thank you sir
അതുകൊണ്ടു അവൻ മുഖാന്തരം നാം ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പിക്കുക. എബ്രായർ 13:15
M C.John
എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിൻ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവിൽ ദൈവേഷ്ടം.
തെസ്സലൊനീക്യർ1 5:18
ജീവ സന്ദേശം എന്ന ഈ ദൈവ വചന പഠനം നിങ്ങളുടെ ജീവിതത്തിൽ ഒരു വലിയ അനുഗ്രഹമായിരിക്കട്ടെ, പ്രോഗ്രാം തുടർന്നു കാണുകയും മറ്റുള്ളവരിലേക്കു എത്തിക്കുകയും ചെയ്യുക, കൂടാതെ നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങൾ കമന്റുകളായി രേഖപ്പെടുത്തുക, പ്രാർത്ഥന സഹായത്തിനായി 8281384455 നമ്പറിൽ വിളിക്കുക
❤❤❤
ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.
യോനാ Jonah 2:9