Police constable motivation-അങ്ങനെ അഭയൻ പോലീസ് ആയി

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 476

  • @jithinjithu6436
    @jithinjithu6436 4 ปีที่แล้ว +141

    പറഞ്ഞത് സത്യമുള്ള വാക്കുകൾ ആണ് പോലീസ് കാക്കി അണിയൻ കൊതിക്കുന്ന ഞാൻ ഉൾപ്പെടുന്ന ഒരു വിഭാഗത്തിന് ജീവിതഭിലാഷം തന്നെ ആണ്

  • @Freeebirdgurl
    @Freeebirdgurl 4 ปีที่แล้ว +160

    രാവിലെ തന്നെ കണ്ടപ്പോൾ ബൂസ്റ്റ്‌ ഇട്ട് പാല് കുടിച്ച feeling...ഞാൻ പോയി പഠിക്കട്ടെ 😁😁

    • @soulmatebyHabi
      @soulmatebyHabi 4 ปีที่แล้ว +1

      Hi harithaa enthayi paditham

    • @Freeebirdgurl
      @Freeebirdgurl 4 ปีที่แล้ว +2

      @@soulmatebyHabi Hloo.... പഠിത്തം ഒക്കെ നന്നായി പോകുന്നു 🤩🤩

    • @soulmatebyHabi
      @soulmatebyHabi 4 ปีที่แล้ว

      @@Freeebirdgurl syllabus kittiyo

    • @Freeebirdgurl
      @Freeebirdgurl 4 ปีที่แล้ว

      @@soulmatebyHabi Syllabus vannillallo

    • @soulmatebyHabi
      @soulmatebyHabi 4 ปีที่แล้ว

      @@Freeebirdgurl ini eppo varan alle

  • @pscstudentmalappuram2245
    @pscstudentmalappuram2245 4 ปีที่แล้ว +49

    ഊർജം 100%
    15 മണിക്കൂർ ഇരുന്ന് പഠിക്കാൻ ഇത് ധരാളം

  • @Nainikavk
    @Nainikavk 4 ปีที่แล้ว +36

    നല്ലൊരു ഭരണം ആയിരുന്നെങ്കിൽ Dec.1st നു ഞാനും ട്രെയിനിംഗ് ന് കയറേണ്ടത് ആയിരുന്നു...
    പോലീസ് റാങ്ക് ലിസ്റ്റ് ന് ഇങ്ങനെ ഒരു അവസ്ഥ ഇതുവരെ വന്നിട്ടില്ല...
    എന്തായാലും...
    all the best... Abhay..🙏

    • @Surya___386
      @Surya___386 4 ปีที่แล้ว

      Ndha pattia

    • @amalsathya6241
      @amalsathya6241 4 ปีที่แล้ว +1

      Ethra mark undayirunuu ??

    • @Nainikavk
      @Nainikavk 4 ปีที่แล้ว +2

      നിയമന നിരോധനം... പിഎസ്‌സി യിൽ മാത്രം... പിൻവാതിൽ നിയമനം നല്ലോണം നടക്കുന്നുണ്ട്...

    • @brahmadathanmr3669
      @brahmadathanmr3669 4 ปีที่แล้ว

      @@Nainikavk aeith battalion aann brw

    • @Nainikavk
      @Nainikavk 4 ปีที่แล้ว

      @@amalsathya6241 41 mark

  • @pgsteamss
    @pgsteamss 4 ปีที่แล้ว +16

    Idhokke kaanubo oru kothi aanu😍😍🥰🥰🥰 CPO

  • @greeshmapj6351
    @greeshmapj6351 4 ปีที่แล้ว +59

    ഫുൾ കണ്ടുട്ടോ😁 പോലീസ് ഇഷ്ടം ❤️❤️❤️❤️❤️❤️❤️

  • @princeofdarkness2299
    @princeofdarkness2299 4 ปีที่แล้ว +20

    അഭയന്റെ story കേട്ടപ്പോൾ എന്റെ story ആണ് ഓർമവന്നത്.. എഞ്ചിനീയറിംഗ് പഠിക്കുന്നു ഗൾഫിൽ പോകുന്നു സ്വർണം വാരുന്നു തിരിച്ചു വരുന്നു... കഴ്ഞ്ഞ cpo main ലിസ്റ്റിൽ വന്നിട്ട് long jump പണികിട്ടി... 😪😪😪😰...
    6കൊല്ലം പ്രേമിച്ച പെണ്ണിനെ കെട്ടാൻ പറ്റിയില്ല അവളുടെ marriage fix ആയി..... ആകെ sad.....
    ഇതുകൊണ്ടൊന്നും ഞാൻ വിടില്ല.... ഇനി വരുന്ന പരീക്ഷയിൽ ഒന്നിൽ എനിക്ക് ജോലി വാങ്ങിച്ചിട്ട് ഇ പരുപാടി നിർത്തുള്ളു... 💪💪💪💪💪💪... അതുകൊണ്ട് പടിക്കുന്ന എല്ലാവരോടും ഒന്നെപറയാനുള്ളു ഇതാണ് നിങ്ങളുടെ time...

    • @abhaigoshms9027
      @abhaigoshms9027 4 ปีที่แล้ว +1

      💪💪💪

    • @jomyadd9123
      @jomyadd9123 4 ปีที่แล้ว

      Enikum 2time nastamaye lastchansu ethu needanam

    • @princeofdarkness2299
      @princeofdarkness2299 4 ปีที่แล้ว

      @@jomyadd9123 💪💪💪💪💪ഏതു ബറ്റാലിയൻ ആണ് bro

    • @princeofdarkness2299
      @princeofdarkness2299 3 ปีที่แล้ว +1

      @@abhaigoshms9027 physical ടൈമിൽ എത്ര body weight ഉണ്ടായിരുന്നു bro

    • @abhaigoshms9027
      @abhaigoshms9027 3 ปีที่แล้ว

      @@princeofdarkness2299 physcl tymil 78kg

  • @jesusmusikqs7748
    @jesusmusikqs7748 4 ปีที่แล้ว +9

    അഭയ...താങ്കൾ ഒരു പോലീസ് ഉദ്യോസ്ഥാനായി...bro ഒരു level ആയി....but ഇനിയാണ് ശ്രെദ്ധിക്കേണ്ടത് bro എത്ര നന്മ പ്രേവർത്തികൾ ചെയ്താന്ന് ആരും നോക്കില്ല but bro ഒരു തെറ്റ് ചെയ്യാൻ കാത്തിരിക്കുന്നവരാണ് ചുറ്റുപാടും (eg:seat belt ) be care full എന്ത് ചെയുവാണേലും...gd bls u

  • @basilathasny9799
    @basilathasny9799 4 ปีที่แล้ว +14

    എന്നെ ഏറ്റവും ചിരിപ്പിച്ച വീഡിയോ. അടിപൊളി masha alllha😂😂😂😂😂😂

  • @anandhu231
    @anandhu231 3 ปีที่แล้ว +12

    ഉറങ്ങുബോൾ കണ്ട സ്വപ്നമല്ല cpo ❤ ഉണർന്നിരിക്കുമ്പോൾ കണ്ട സ്വപ്നം ആണ് i got itt guys

    • @johnrl1709
      @johnrl1709 3 ปีที่แล้ว +1

      Best wishes 👍👍👍😎😎

  • @selbinthomas3766
    @selbinthomas3766 2 ปีที่แล้ว +4

    ഇപ്പോളും.. ഒരുപാട് പുതുമ ആണ് അഭയൻ ചേട്ടന്റെ ഇന്റർവ്യൂ വിന്...20.. അടുത്ത ഞായറാഴ്ച exam🔥

  • @progameryt245
    @progameryt245 3 ปีที่แล้ว +13

    ഞാനും yes vlogs ചാനൽ വരും ഇതുപോലെ പറയയും എനിക്കും പോലീസ് ആകാൻ ആഗ്രഹം ഉണ്ട് എല്ലാവരും പ്രാത്ഥിക്കയണം ഞാൻ എല്ലാവരും വേണ്ടി പ്രാത്ഥിക്യo 🥰👍

  • @srilakshmianoop6660
    @srilakshmianoop6660 4 ปีที่แล้ว +8

    Ingane aavnam motivation...
    Congrats bro....
    Allelum. Jinu agneyaaa😍

  • @anoopsofficial
    @anoopsofficial 3 ปีที่แล้ว +2

    Chettante athe avastha ippo😇😇 2021 jan joli il ninn irangi.. Prelims kazhinj preparing for mains now.🥰

  • @vishnuvijay7503
    @vishnuvijay7503 2 ปีที่แล้ว +2

    പുള്ളിനെ തൃശൂർ ടൗണിൽ കണ്ടിരുന്നു ഈയടുത്ത് പോലീസ് 🔥🔥

  • @Alexmathewzz
    @Alexmathewzz 2 ปีที่แล้ว +2

    ഈ മച്ചാനെ ഞൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ

  • @jitheshpothera1611
    @jitheshpothera1611 4 ปีที่แล้ว +4

    എന്ത് രസായിട്ടാണ് സംസാരിക്കുന്നത് ✌️✌️👍👍

  • @basheerks4840
    @basheerks4840 4 ปีที่แล้ว +6

    മ്യൂസിക് പൊളി ഇന്റർവ്യൂ പൊളി അഭയ ഏട്ടന് പൊളി 😍😍😍👌

  • @vikingsfc6615
    @vikingsfc6615 4 ปีที่แล้ว +2

    സൂപ്പർ സാദാരണ കാരുടെ ലൈഫിൽ അനുഭവിച്ച കാര്യേങ്ങൾ. Njanum btech anu ipo APO ayi joli nokkunu.

  • @midhunmohan3055
    @midhunmohan3055 4 ปีที่แล้ว +6

    അഭയൻ വേറെ ലുക്കായി.......😘😘😘

  • @veena185
    @veena185 3 ปีที่แล้ว +2

    Ente ettavum വലിയ moham oru police uni form. Enikkk nedanam ente dreem bhagavante ella anugrhavum kude kanane. Orikke ngan varum enggane ente sopnam nediya shesham 💪🙏

  • @mentor5424
    @mentor5424 4 ปีที่แล้ว +20

    അഭയാ നേരിട്ട് കണ്ടിട്ടില്ല എങ്കിലും നിനക്ക് എന്നെ അറിയാം ബൈ Febin fb friend.. കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട ജോലി നേടിയടുത്ത നിനക്ക് അഭിനന്ദനങ്ങൾ

    • @darwinkuttu5957
      @darwinkuttu5957 4 ปีที่แล้ว +1

      അളിയോ 😍❤️

    • @mentor5424
      @mentor5424 4 ปีที่แล้ว

      @@darwinkuttu5957 darwin ചങ്കെ 😄😄

    • @darwinkuttu5957
      @darwinkuttu5957 4 ปีที่แล้ว

      @@mentor5424 😍❤️😍❤️

    • @mentor5424
      @mentor5424 4 ปีที่แล้ว

      @@darwinkuttu5957 എങ്കെ
      പാത്താലും നി താനെ 😁😁😁🤣🤣

    • @darwinkuttu5957
      @darwinkuttu5957 4 ปีที่แล้ว +1

      @@mentor5424 ഇതൊക്കെ നമ്മുടെ ചാനൽ അല്ലെ അളിയാ 😍😍

  • @AdaarTrollspangottu
    @AdaarTrollspangottu 4 ปีที่แล้ว +14

    🥰😂😂😂 chirichit oru motivation kanunnath frst time an abhayan chetta spr

  • @aneena2178
    @aneena2178 4 ปีที่แล้ว +4

    നല്ല വർത്താനം 👏👏👏👏💯💯💯

  • @anoopvnair5366
    @anoopvnair5366 4 ปีที่แล้ว +4

    Bro nalla oru motivation aanu ningl ipo panguvechath nalla upakaram 🙌

  • @harishbabuharish643
    @harishbabuharish643 4 ปีที่แล้ว +33

    എന്റെ സ്വപനം കേരള police ❤️❤️❤️❤️❤️

    • @aneena2178
      @aneena2178 4 ปีที่แล้ว +3

      സ്വപ്നം സഫലമാകട്ടെ 💯

    • @karthikapadmaraj6254
      @karthikapadmaraj6254 4 ปีที่แล้ว +2

      Me too

    • @harishbabuharish643
      @harishbabuharish643 4 ปีที่แล้ว +3

      @@karthikapadmaraj6254.നന്നായി വരട്ടെ 👍👍👍👍

    • @harishbabuharish643
      @harishbabuharish643 4 ปีที่แล้ว +1

      @@aneena2178 tanku @Aneena😍😍

    • @karthikapadmaraj6254
      @karthikapadmaraj6254 4 ปีที่แล้ว +1

      @@harishbabuharish643 thanks ettaa☺☺☺😊😊😊

  • @zunithzunu
    @zunithzunu 4 ปีที่แล้ว +5

    Thankx abayan for the motivation
    Psc adikanam chetta enikum edhu poole oru interview tharanam silju bro...... Pidichirikum psc💪💪💪

  • @rambo5200
    @rambo5200 ปีที่แล้ว +1

    Ithu kaanunna 2023 l psc padikkuna njan . Ippo police il polum aale edukunilla😢

  • @arjunharidas8
    @arjunharidas8 4 ปีที่แล้ว +16

    This is the perfect motivation video❤️ Yes vlog 🔥

  • @sreeragkr454
    @sreeragkr454 4 ปีที่แล้ว +6

    അഭയൻ പോലീസ്😍😍😍😍

  • @SHC843
    @SHC843 4 ปีที่แล้ว +2

    നല്ലൊരു വീഡിയോ. പറയുന്നത് എല്ലാം points 👌. എല്ലാ ആശംസകളും.നേരുന്നു.

  • @skunivers1906
    @skunivers1906 4 ปีที่แล้ว +9

    Power വരട്ടെ പവർ 😊

    • @skunivers1906
      @skunivers1906 4 ปีที่แล้ว

      Cpo പ്രിലിമിനറി ഉണ്ടോ

  • @alandavis2779
    @alandavis2779 4 ปีที่แล้ว +5

    Kerala Police uyir...❣️❣️❣️

  • @___M_R___
    @___M_R___ 3 ปีที่แล้ว +2

    *ചേട്ടാ...അഭയ് ബ്രോയുടെ പുതിയ വീഡിയോ ഉടനെ ചെയ്യൂ....കുറെ ആയി കാത്തിരിക്കുന്നു...passing out കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞില്ലേ...ഇത് എന്തു പറ്റി ബ്രോ, വീഡിയോസ് ഒന്നും പഴയ പോലെ ഇല്ലല്ലോ..*

  • @thanzeehthanze9877
    @thanzeehthanze9877 4 ปีที่แล้ว +6

    Abayan 😍super motivation 💪

  • @deepakchembakasseri7440
    @deepakchembakasseri7440 4 ปีที่แล้ว +7

    Vigharam🔥 next listil njn undakkum....❤️

  • @AdaarTrollspangottu
    @AdaarTrollspangottu 4 ปีที่แล้ว +6

    Full irunn kandu sijo chetta spr 😍

  • @srijileshkuttans6547
    @srijileshkuttans6547 4 ปีที่แล้ว +6

    All the best bro❤

  • @thanzeehthanze9877
    @thanzeehthanze9877 4 ปีที่แล้ว +7

    Dream job CPO👮‍💪

  • @sunmedia3306
    @sunmedia3306 4 ปีที่แล้ว +14

    അഭയൻ ഗ്ലാമർ ആണല്ലോ

  • @vijithvnair1774
    @vijithvnair1774 4 ปีที่แล้ว +6

    Athe nammal ishtapetta joli cheythillengil athil nammal vijayam kanillla... nmall istapetta service cheythal avide namml jayichu....

  • @haseebhasi5178
    @haseebhasi5178 3 ปีที่แล้ว +3

    Ithokke full kanunna police premikal enthayalum kanum

  • @PM-on2xw
    @PM-on2xw 4 ปีที่แล้ว +3

    Adipoli Motivation vdo bro..❤️💥 and congratulations 🎊🥰

  • @krishnaaaa999
    @krishnaaaa999 4 ปีที่แล้ว +14

    ഞനും ചേട്ടന്റെ ചാനലിൽ ..... ഇതുപോലെ ഇരുന്നു വിശേഷം parayum..... padikunnudu നന്നായി കിട്ടും job.... ഉറപ്പായും nxt women cpo ലിസ്റ്റിൽ njn undavum

    • @Surya___386
      @Surya___386 4 ปีที่แล้ว +1

      Njanu 💪

    • @aswathipankajakshan495
      @aswathipankajakshan495 4 ปีที่แล้ว +1

      Me too 😘

    • @sakkeeb.p9310
      @sakkeeb.p9310 4 ปีที่แล้ว +1

      All the best

    • @abhaigoshms9027
      @abhaigoshms9027 4 ปีที่แล้ว +1

      Keri vaada makkale😀💪

    • @kannazzvskadalazz1233
      @kannazzvskadalazz1233 3 ปีที่แล้ว

      @@Surya___386 hlooo cpo exam ezhuthunnayalallee... Chechi state wide alle exam kure vacancy undooo... Onnu paranj tharuooo plzz

  • @fastexperiments4923
    @fastexperiments4923 3 ปีที่แล้ว +1

    Full kandu chetta.... Poli❤️

  • @johancruyff1465
    @johancruyff1465 3 ปีที่แล้ว +5

    അഭയൻ പോലിസ് വീഡിയോ പോന്നോട്ടെ ✌️

  • @rahulunni7328
    @rahulunni7328 4 ปีที่แล้ว +3

    chetta adipoli video 👌👌💛💚

  • @deepakkaladi6342
    @deepakkaladi6342 4 ปีที่แล้ว +4

    പോലീസ് 🔥🔥🔥❤️❤️❤️

  • @lalurajlaluraj6128
    @lalurajlaluraj6128 4 ปีที่แล้ว +12

    I am waiting... My dream job-kerala police

  • @arunradhakrishnana4715
    @arunradhakrishnana4715 4 ปีที่แล้ว +4

    enikum undayirunu compane study cheyan oru group.adilek frnd vazhi ethiya matoral vannu. illatha prashnagal undakki palarum pala vazhikayi.ipo otakayi padhanam

  • @viswanmon9738
    @viswanmon9738 4 ปีที่แล้ว +10

    Next CPO exam list njanum kanummm

  • @vishnuvr6788
    @vishnuvr6788 4 ปีที่แล้ว +4

    Abhai sir.... 💪💪❤

  • @MANU-sc7qi
    @MANU-sc7qi 4 ปีที่แล้ว +19

    Enta brother innala join cheyithu.🥰

  • @SaiKrishna-vx4kx
    @SaiKrishna-vx4kx 3 ปีที่แล้ว +3

    Uyirr😍🥰🥰police

  • @shadowk9squad928
    @shadowk9squad928 4 ปีที่แล้ว +7

    Keralpolice ❤️

  • @ajaykrishnan9308
    @ajaykrishnan9308 4 ปีที่แล้ว +3

    Oru onnuonnara motivation aayi poyi🤩

  • @renjithar5373
    @renjithar5373 3 ปีที่แล้ว +5

    My dream job annu. CPO
    Njan athe nedum. ✨️🥳🥳

  • @Aprilsnow28
    @Aprilsnow28 4 ปีที่แล้ว +7

    Gulfilu pogunnu swarnam varunnu 😂😂 Nalla vdo.. 🙌

  • @kdpappu8540
    @kdpappu8540 4 ปีที่แล้ว +1

    Bro ithe pole olle video eniyum idanee

  • @vineeth587
    @vineeth587 4 ปีที่แล้ว +3

    ഒറ്റ ഇരിപ്പിന് കണ്ടു പൊളി ....

  • @vvlogs9629
    @vvlogs9629 4 ปีที่แล้ว +2

    Pls continue for highly motivation

  • @ganeshvenugopalan4652
    @ganeshvenugopalan4652 4 ปีที่แล้ว +2

    Same avasta wait cheythu ooppadu teernnu waiting for capf gd constable merit list.

  • @thecyclistman
    @thecyclistman 4 ปีที่แล้ว +4

    Kandu full kandu... 😍😍

  • @harithaka7412
    @harithaka7412 4 ปีที่แล้ว +2

    Super👍👍👍👍👍

  • @augustinefuels8232
    @augustinefuels8232 3 ปีที่แล้ว +2

    Siljo chetto oru raksha illa poliii ❤️❤️❤️

    • @yesvlogs3077
      @yesvlogs3077  3 ปีที่แล้ว +2

      Thanks for support bro

    • @ajithkumar-gt4qy
      @ajithkumar-gt4qy 3 ปีที่แล้ว +1

      @@yesvlogs3077 ethra ageil aa abhay brok joli kittiyath, cpo akan ulla maximum age limit ethra bro

  • @sunithasunitha5744
    @sunithasunitha5744 4 ปีที่แล้ว +13

    ഞാൻ ഇന്റർവ്യൂ കഴിഞ്ഞു കാത്തിരിക്കുന്നു... Police my dream...

    • @Freeebirdgurl
      @Freeebirdgurl 4 ปีที่แล้ว +1

      റാങ്ക് എത്ര ആയിരുന്നു?? Eganeyaa padichath??

    • @dilshadomr9820
      @dilshadomr9820 4 ปีที่แล้ว

      Ningle rank paraaa pls?

    • @sunithasunitha5744
      @sunithasunitha5744 4 ปีที่แล้ว

      @@Freeebirdgurl psc direct recroot ആണ്.

    • @sunithasunitha5744
      @sunithasunitha5744 4 ปีที่แล้ว

      @@dilshadomr9820 xam ഇല്ല. Only phisical, interveiw

    • @dilshadomr9820
      @dilshadomr9820 4 ปีที่แล้ว

      @@sunithasunitha5744 അത് എങ്ങനെ കിട്ടാ?

  • @sujinajibin7256
    @sujinajibin7256 4 ปีที่แล้ว +3

    Congrats...🎁👍🙏

  • @zalu3831
    @zalu3831 4 ปีที่แล้ว +1

    Ellavarum kathirunna vedio aanu abhayan cheytante success story🤩👌😍

  • @jaleel-pm
    @jaleel-pm 2 ปีที่แล้ว +1

    ഈ channel ലെ പഴയ success story videos uploade cheyyu siljo bro

  • @abc794psc
    @abc794psc 4 ปีที่แล้ว +2

    Congrats bro

  • @11arunpr98
    @11arunpr98 4 ปีที่แล้ว +2

    All the best bro

  • @syams5129
    @syams5129 4 ปีที่แล้ว +6

    POLICE✌️🔥

  • @suhaibshibu9417
    @suhaibshibu9417 4 ปีที่แล้ว +2

    Anikkum undh orudivasam inshallah

  • @aneena2178
    @aneena2178 4 ปีที่แล้ว +6

    Dream to be SI❤️

    • @abhaigoshms9027
      @abhaigoshms9027 4 ปีที่แล้ว +1

      Pewer varatte.. pewer varatte...💪💪💪💥

    • @aneena2178
      @aneena2178 4 ปีที่แล้ว +1

      @@abhaigoshms9027 pinne alla🤩💯

  • @rohithpavithran6344
    @rohithpavithran6344 4 ปีที่แล้ว +3

    Pwoli♥️...intro music eatha!!!...nice aayitund

  • @abhijithabhi194
    @abhijithabhi194 4 ปีที่แล้ว +2

    Cpo💓

  • @anasmv5481
    @anasmv5481 4 ปีที่แล้ว +4

    Abhayan bro❤

  • @renjithrenjith1163
    @renjithrenjith1163 3 ปีที่แล้ว +2

    Kerala police ❤️🥰

  • @vlog3voyage
    @vlog3voyage 4 ปีที่แล้ว +2

    Super...motivation

  • @cannibalstudio1
    @cannibalstudio1 4 ปีที่แล้ว +4

    Kettittu kothiyaavunnu
    Apply cheythittu 1 varshamaaii😩😩

    • @abhaigoshms9027
      @abhaigoshms9027 4 ปีที่แล้ว +5

      Pazhakam koodumbol veeryavum koodum broooo... Kaathirunu.. kaathirunnu.. kitti kazhinjal ulla aa oru kik indallo.. nte sire... 😍 Athoru sughaaanu changayiii😁💪❤️

    • @cannibalstudio1
      @cannibalstudio1 4 ปีที่แล้ว +1

      @@abhaigoshms9027 yes 😍
      Dreamaanu kathirikkum iniyum police istham😘😘

    • @abhaigoshms9027
      @abhaigoshms9027 4 ปีที่แล้ว +2

      @@cannibalstudio1 set aaku.. set aaku..💪

  • @voiceofcop3458
    @voiceofcop3458 4 ปีที่แล้ว +3

    Yes vlog poli💓

  • @vishnum6484
    @vishnum6484 4 ปีที่แล้ว +2

    Army ishtam 💞💞

  • @ChaithraRajeesh
    @ChaithraRajeesh 4 ปีที่แล้ว +2

    Police👍👍

  • @aswanthjayaraj2647
    @aswanthjayaraj2647 4 ปีที่แล้ว +2

    Super 🥰🤟🏽

  • @radhakrishnankallingal8116
    @radhakrishnankallingal8116 4 ปีที่แล้ว +5

    Police 🔥

  • @manikr9208
    @manikr9208 2 ปีที่แล้ว +1

    Vere videos kanunnillallo motivation

  • @rejinjith4064
    @rejinjith4064 2 ปีที่แล้ว +1

    Dream job ❤️❤️❤️

  • @subeeshkp1200
    @subeeshkp1200 4 ปีที่แล้ว +2

    Police ❣️❣️

  • @Appu403
    @Appu403 3 ปีที่แล้ว +3

    Poli man poli

    • @Appu403
      @Appu403 3 ปีที่แล้ว +1

      Tnx

  • @arju631
    @arju631 4 ปีที่แล้ว +4

    Abhai sir 💛💛

  • @akhilrjj
    @akhilrjj 3 ปีที่แล้ว +3

    Siljo chetta abhayante training eppozha kaziyne

    • @yesvlogs3077
      @yesvlogs3077  3 ปีที่แล้ว +3

      2months കൂടെ undu

    • @akhilrjj
      @akhilrjj 3 ปีที่แล้ว +1

      Video edukkne passing out

  • @Amma549
    @Amma549 2 ปีที่แล้ว +1

    Spr

  • @aslam786aslamaslu4
    @aslam786aslamaslu4 4 ปีที่แล้ว +2

    Nokiko njanum aakum police constable uyir

  • @harikrishnang3441
    @harikrishnang3441 4 ปีที่แล้ว +5

    Army fan undo evide

  • @vishnuj7245
    @vishnuj7245 4 ปีที่แล้ว +1

    Bro good work

  • @sreereshmi9664
    @sreereshmi9664 4 ปีที่แล้ว +2

    Congrate

  • @clintonaj2541
    @clintonaj2541 4 ปีที่แล้ว +3

    Njnum indrnu ee main rank listil ..just missed 😌

  • @arunradhakrishnana4715
    @arunradhakrishnana4715 4 ปีที่แล้ว +3

    aaaa advice apinment koodi camarayil onnu veeeshikaanikuuuuu ❤❤❤

  • @sivadassomaraj5870
    @sivadassomaraj5870 4 ปีที่แล้ว +3

    Chettaa.. Police constablenu prelims exam undo

  • @krishna-lg7hq
    @krishna-lg7hq 4 ปีที่แล้ว +4

    Njnum exam preparation ila... Bt nte family yil same situation il koode kadannu vannu jolik Kerith arinjilya

    • @abhaigoshms9027
      @abhaigoshms9027 4 ปีที่แล้ว

      Nammal oru familyile ano??🤔 Relation engane?

    • @krishna-lg7hq
      @krishna-lg7hq 4 ปีที่แล้ว

      @@abhaigoshms9027 chettante achammede angalede monte mol😨😨😨😨😨😨

    • @krishna-lg7hq
      @krishna-lg7hq 4 ปีที่แล้ว +1

      @@abhaigoshms9027 subash velyachan vilichta enik link ayache... Chettan aynu family ppd kk varaarilyalo😁😁😁

    • @krishna-lg7hq
      @krishna-lg7hq 4 ปีที่แล้ว

      Velyachan nammde company Ahnu 🙌

    • @abhaigoshms9027
      @abhaigoshms9027 4 ปีที่แล้ว

      @@krishna-lg7hq thamburanu ariyam..😁 achammede aniyan aarano. Aalde mon aaranu polum aryilla sistere..😁🤣
      Evdelum kanda onnu paranjolo aale aariyana..