ഭരണി നക്ഷത്രം | അറിയേണ്ടത് എല്ലാം | Bharani Nakshatra Prediction | Malayalam Prediction

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • ഭരണി നക്ഷത്രത്തിൽ ജനിവരുടെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്ന സംഭവ വികാസങ്ങളെ കുറിച്ചും ഇവരുടെ ജോലി, വിദ്യാഭ്യാസം, കുടുംബ ജീവിതം തുടങ്ങിയ എല്ലാ കാര്യങ്ങളെ കുറിച്ചുള്ള ഒരു വിശദമായ നേർക്കാഴ്ചയാണ് ഈ വീഡിയോ നിങ്ങള്ക്ക് പകർന്നു തരുന്നത്.
    Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
    #bharani #ഭരണി #bharaninakshatra #bharaniprediction #malayalamastrology #malayalamhoroscope #malayalamjyothisham #malayalamjyotsiyam #malayalamastrologer #malayalamhoroscope #keralajyothisham #keralaastrology #keralahoroscope #keralajyotsiyam #keralahorescope #keralaastrologer #malayalamdialyastrology #malayalamdailyjyothisham #malayalamdailyhoroscope #keraladailyhoroscope #keraladailyjyothisham #keraladailyhoroscope #keraladailyastrology #jyothisham #jyotishamkerala

ความคิดเห็น • 3

  • @BalakrishnanV-nh1wo
    @BalakrishnanV-nh1wo 6 วันที่ผ่านมา +1

    പറഞതെല്ലാം ശരിയാണ്
    താങ്ക്യൂ

  • @baskaranc4223
    @baskaranc4223 10 วันที่ผ่านมา

    ഞാനും ഒരു ഭരണി 😅